അത്തളി ഇത്തളി പനങ്കിത്താളി സെറ്റുമ സെറ്റുമസ..... അച്ഛനും കൊച്ചനും കൊച്ചനിയത്തീം സെറ്റുമ സെറ്റുമസ...... (2) കുക്കുരു കുക്കു കുറുക്കൻ കക്കിരി കക്കും കറുമ്പൻ പണ്ടൊരു കാട്ടിലെത്തി മുന്തിരി കണ്ട് കൊതിച്ച് നാക്കില് വെള്ളം കുതിച്ച് കൊമ്പത്ത് നോക്കി നിന്നു കുക്കുരു കുക്കു കുറുക്കൻ കക്കിരി കക്കും കറുമ്പൻ പണ്ടൊരു കാട്ടിലെത്തി മുന്തിരി കണ്ട് കൊതിച്ച് നാക്കില് വെള്ളം കുതിച്ച് കൊമ്പത്ത് നോക്കി നിന്നു ദൂരെ നിന്നു കളി പറഞ്ഞു കുറുകും കുരുന്ന് കാക്ക കുരുവി എന്തിനെന്റെ കുട്ടികുറുക്കാ അരുതാത്ത കാര്യം നോക്കി കൊതിച്ചു കുക്കുരു കുക്കു കുറുക്കൻ ഉത്തരമന്ന് പറഞ്ഞു മുന്തിരി പുളിക്കുമെന്ന് മുന്തിരി കണ്ട് കൊതിച്ച് നാക്കില് വെള്ളം കുതിച്ച് കൊമ്പത്ത് നോക്കി നിന്നു കടംകഥ പറഞ്ഞത് കേൾക്കാതെ അതുവഴി പോയൊരു കുരങ്ങച്ചൻ ചക്കര കുടത്തിൽ തല നീട്ടി കുടുകുടെ കുടുങ്ങി തല കറങ്ങി കുറുക്കനും കുരങ്ങനും കുടുങ്ങിയ കഥയൊന്നു പറഞ്ഞു മതിമറന്നു തക്കിടി മുക്കിടി താറാവും പുത്തരി കൊത്തിയ തത്തമ്മേം കൊച്ചു മുളങ്കുഴലൂതി നടക്കണ കുളിരും പൂങ്കാറ്റും കുക്കുരു കുക്കു കുറുക്കൻ കക്കിരി കക്കും കറുമ്പൻ പണ്ടൊരു കാട്ടിലെത്തി മുന്തിരി കണ്ട് കൊതിച്ച് നാക്കില് വെള്ളം കുതിച്ച് കൊമ്പത്ത് നോക്കി നിന്നു കുരങ്ങനും കുറുക്കനും അറിയാതെ കരടിയും കിടുവയും കാണാതെ ഇരപിടിക്കാൻ വന്ന ഇടി കടുവ കടന്നൽ കൂട്ടിലൊരടി കൊടുത്തേ അടിമുടി ഇളകിയ കടന്നൽ പടകണ്ട് കടുവ പിട പിടഞ്ഞേ അക്കിടി പറ്റിയതറിയാതെ ആ വഴി വന്നൊരു കാട്ടാന കാട്ടുകടന്നൽ കടിയുടെ എരിവും പുളിയും കൊണ്ടോടി കുക്കുരു കുക്കു കുറുക്കൻ കക്കിരി കക്കും കറുമ്പൻ പണ്ടൊരു കാട്ടിലെത്തി മുന്തിരി കണ്ട് കൊതിച്ച് നാക്കില് വെള്ളം കുതിച്ച് കൊമ്പത്ത് നോക്കി നിന്നു ദൂരെ നിന്നു കളി പറഞ്ഞു കുറുകും കുരുന്ന് കാക്ക കുരുവി എന്തിനെന്റെ കുട്ടികുറുക്കാ അരുതാത്ത കാര്യം നോക്കി കൊതിച്ചു കുക്കുരു കുക്കു കുറുക്കൻ കക്കിരി കക്കും കറുമ്പൻ പണ്ടൊരു കാട്ടിലെത്തി മുന്തിരി കണ്ട് കൊതിച്ച് നാക്കില് വെള്ളം കുതിച്ച് കൊമ്പത്ത് നോക്കി നിന്നു
Shivam Malayalam Full Length Movie
ruclips.net/video/TLrGn2S0B8s/видео.html
ruclips.net/video/TLrGn2S0B8s/видео.html
യിൽ ....
😊
1:32 1:32 1:32 😮
❤❤❤
😂😂😂
@@JaseeraAkbar-z5tm😅
My daughter 's favourite song ❤
ഇപ്പോഴും ഈ കുഞ്ഞിനെ ഓർക്കുന്നു 0:37 ❤❤❤❤😢😢😢😢😢😢 taruni
മലയാളസിനിമയിൽ 2000-ന് ശേഷം ഇത്രത്തോളം ജനപ്രീതി നേടിയ മറ്റൊരു child artist ഇല്ല😍❤️Taruni Sachdev💔☺️🙏
😅😅😅 3:05
ഈ കുട്ടി 2004 2005 കാലത്ത് കുട്ടി താരമായിരുന്നു
എല്ലാ ദിവസ്സവും കാണുന്നവരുണ്ടോ 😄
Yes😂
പെങ്ങളെ കൊച്ചു ഉള്ളതു കൊണ്ട് ദൈവ കൃപ, ദിവസോം കാണുന്നു
Yes
2024 ഇൽ കാണുന്നുവരുണ്ടോ 🤗
Unde😊
Undu
ഉണ്ട്
എന്നും കാണും
Yesss
എല്ലാ ഹോസ്പിറ്റലിലും കുഞ്ഞിനെ കാണിക്കാൻ വരുന്ന പേരെന്റ്സ് ന്റെ ഫോണിൽ കേൾക്കുന്ന പാട്ടുകൾ കുക്കുരു കുക്കു, മിടു മിടുക്കൻ മുയലച്ചൻ 😅
One more …aaru paranju myyavu ..njan ningale kaathu
No
Yes കാണുന്നവരുണ്ടേ ഞാനും എന്റെ മക്കളും
ഈ കുട്ടി വിമാനാപകടത്തിൽ മരിച്ചു പോയപ്പോൾ സങ്കടമായി 😢😢😢😢🙏🏽🙏🏽🙏🏽
😢
😊dokiii😁@@jasniyasaid7632
😂
But ഇപ്പോഴും ജനമനസ്സിൽ ജീവിക്കുന്നു ❤️
സത്യം
M ജയചന്ദ്രൻ എത്ര നല്ല പാട്ടുകൾ ആണ് എഴുതുന്നത്
addeham composimg anu. ezhuthiyath kaithapram
😊😅mj@@roopeshnathr
Hi@@roopeshnathr
😢😮@@roopeshnathr
JJANAANNAAmz i@@kutteezzzz8781
My Sister's Favourite song ❤❤
Same baby sister but😂
Taruni's favourite song now Mamitha's favourite song
Taruni fans assemble here 👍👍👍👍
വിടരും മുമ്പേ കൊഴിഞ്ഞ പൂ😢
Manasillayila
@@susminsuresh8040ee kutty മരണപ്പെട്ടു
@@susminsuresh8040Ee kutti marichu vimana apakadathil
Fhfbchfbk😮😅😊🎉
Guys do you like Anaswara and Mamitha?
Ee mol ippol undayirunnenkil oru famous actress aayi marumayirunnu❤
Really😢
Saramilla. Anaswarayum Mamithayum undallo, athu pore?
@@susminsuresh8040aa kutti 9 yrslento plane crashilentho Marichu poyi athanavar ondayirunnenkil ennu udheshichathu
@@susminsuresh8040 😂😂
@@arpithaathul4415 enthu 😂😂?
0% understand but super song from Tamil Nadu
" അമ്മുകുറ്റി "
Love like love❤❤❤❤❤😊
Enda molde favourite song ❤❤
Supar ❤️❤️❤️
HAI😃👍👌
Ente sisterinte favourite song during her childhood and also she loved Taruni. RIP dear Taruni we'll meet on the other side of the shore 😢😢😢
Nalla pattu
Any one 2024
Me!
ruclips.net/user/shortsQMFBPV-Tw2I
Yes
Tharuni😢
Athili Ithili Panangi Thali
Setume Setumesa
Achanum Kochanum Kochaniyathim
Setum Setumesa
Athili Ithili Panangi Thali
Setume Setumesa
Achanum Kochanum Kochaniyathim
Setum Setumesa
Kukkuru Kukkuru Kurukukan
Kakkiri Kakkum Karumban
Pandoru Kattilethi
Munthiri Kandu Kothichu
Nakkilu Vellam Kuthichu
Kombath Nokki Ninnu
Kukkuru Kukkuru Kurukukan
Kakkiri Kakkum Karumban
Pandoru Kattilethi
Munthiri Kandu Kothichu
Nakkilu Vellam Kuthichu
Kombath Nokki Ninnu
Doore Ninnu Kali Paranju
Kurukum Kurunnu Kakka Kuruvi
Enthinente Kutti Kurukka
Aruthatha Karyam Nokki Kothichu
Kukuru Kukuru Kurukan
Utharamonnu Paranju
Munthiri Pulikkumennu
Munthiri Kandu Kothichu
Nakkilu Vellam Kuthichu
Kombath Nokki Ninnu
Kadankadha Paranjath Kelkathe
Athuvazhy Poyoru Kurangachan
Chakara Kudathil Kaineeti
Kurukure Kurungi Thala Karangi
Kurukanum Kuranganum Kurungiya
Kadhayonnu Paranju Mathimarannu
Thakkili Mukkili Tharavum
Puthari Kothiya Thathamem
Kochumulamkuzhaloothi Nadakkana
Kulirum Poonkatil
Kukuru Kukuru Kurukan
Utharamonnu Paranju
Munthiri Pulikkumennu
Munthiri Kandu Kothichu
Nakkilu Vellam Kuthichu
Kombath Nokki Ninnu
Kuranganum Kurukanum Ariyathe
Karadiyum Kiduvayum Kanathe
Idapidikan Ninna Idi Kaduva
Kadannal Kootiloradi Koduthe
Adimudi Ilakiya Kadannal Padakandu
Kaduva Pidapidanje
Akidi Pattiyathariyathe
Aa Vazhi Vannoru Kattana
Kattu Kadannal Kadiyude
Erivum Puliyum Kondodi
Kukuru Kukuru Kurukan
Utharamonnu Paranju
Munthiri Pulikkumennu
Munthiri Kandu Kothichu
Nakkilu Vellam Kuthichu
Kombath Nokki Ninnu
Ithinte lyrics thettanalloooo
Wow awesome👋🏻🎉😊
VIDYA VISWAMBHARAN .......
20 years🤦♂️
2025 il കാണുന്ന ആരേലും ഉണ്ടോ😂
2052 l kaanunna njaan 😊
2085 kannuna njn 😊
@AmeerKhanKhan-np2fk1976 il kanunna Njan 🤨
Good
She was a nice girl and singing
Ooh nostuu vibe dah🎶🎶
,
Bm
Nbj. Mb
O00@@akshaytrack3389
@@akshaytrack3389😊😊
Ok
Me a north indian vibing on this song despite understanding anything
My brother fav song❤
+2 last examinte thalennu vayeen ponilla e paat ennit irn kekka😂😅❤🎉
2024 kanunnavrundo enne pole😂
Yes
Onde😂
😊
😊😂.പ@@jayanthjayan3498
Ondeee🤣🤣🤣
ഉണ്ട് ❤❤❤
🎉kedlam
👌🏽👌🏽👌🏽👌🏽
I love my mom so much because she is my all❤
🌞🌕🌎🌍🌏⭐🌟
My mom is my world
അത്തളി ഇത്തളി പനങ്കിത്താളി സെറ്റുമ സെറ്റുമസ.....
അച്ഛനും കൊച്ചനും കൊച്ചനിയത്തീം സെറ്റുമ സെറ്റുമസ...... (2)
കുക്കുരു കുക്കു കുറുക്കൻ
കക്കിരി കക്കും കറുമ്പൻ
പണ്ടൊരു കാട്ടിലെത്തി
മുന്തിരി കണ്ട് കൊതിച്ച്
നാക്കില് വെള്ളം കുതിച്ച്
കൊമ്പത്ത് നോക്കി നിന്നു
കുക്കുരു കുക്കു കുറുക്കൻ
കക്കിരി കക്കും കറുമ്പൻ
പണ്ടൊരു കാട്ടിലെത്തി
മുന്തിരി കണ്ട് കൊതിച്ച്
നാക്കില് വെള്ളം കുതിച്ച്
കൊമ്പത്ത് നോക്കി നിന്നു
ദൂരെ നിന്നു കളി പറഞ്ഞു
കുറുകും കുരുന്ന് കാക്ക കുരുവി
എന്തിനെന്റെ കുട്ടികുറുക്കാ
അരുതാത്ത കാര്യം നോക്കി കൊതിച്ചു
കുക്കുരു കുക്കു കുറുക്കൻ
ഉത്തരമന്ന് പറഞ്ഞു
മുന്തിരി പുളിക്കുമെന്ന്
മുന്തിരി കണ്ട് കൊതിച്ച് നാക്കില് വെള്ളം കുതിച്ച് കൊമ്പത്ത് നോക്കി നിന്നു
കടംകഥ പറഞ്ഞത് കേൾക്കാതെ
അതുവഴി പോയൊരു കുരങ്ങച്ചൻ
ചക്കര കുടത്തിൽ തല നീട്ടി
കുടുകുടെ കുടുങ്ങി തല കറങ്ങി
കുറുക്കനും കുരങ്ങനും കുടുങ്ങിയ കഥയൊന്നു പറഞ്ഞു മതിമറന്നു
തക്കിടി മുക്കിടി താറാവും പുത്തരി കൊത്തിയ തത്തമ്മേം
കൊച്ചു മുളങ്കുഴലൂതി നടക്കണ കുളിരും പൂങ്കാറ്റും
കുക്കുരു കുക്കു കുറുക്കൻ
കക്കിരി കക്കും കറുമ്പൻ
പണ്ടൊരു കാട്ടിലെത്തി
മുന്തിരി കണ്ട് കൊതിച്ച്
നാക്കില് വെള്ളം കുതിച്ച്
കൊമ്പത്ത് നോക്കി നിന്നു
കുരങ്ങനും കുറുക്കനും അറിയാതെ
കരടിയും കിടുവയും കാണാതെ
ഇരപിടിക്കാൻ വന്ന ഇടി കടുവ
കടന്നൽ കൂട്ടിലൊരടി കൊടുത്തേ
അടിമുടി ഇളകിയ കടന്നൽ പടകണ്ട്
കടുവ പിട പിടഞ്ഞേ
അക്കിടി പറ്റിയതറിയാതെ ആ വഴി വന്നൊരു കാട്ടാന
കാട്ടുകടന്നൽ കടിയുടെ എരിവും പുളിയും കൊണ്ടോടി
കുക്കുരു കുക്കു കുറുക്കൻ
കക്കിരി കക്കും കറുമ്പൻ
പണ്ടൊരു കാട്ടിലെത്തി
മുന്തിരി കണ്ട് കൊതിച്ച്
നാക്കില് വെള്ളം കുതിച്ച്
കൊമ്പത്ത് നോക്കി നിന്നു
ദൂരെ നിന്നു കളി പറഞ്ഞു
കുറുകും കുരുന്ന് കാക്ക കുരുവി
എന്തിനെന്റെ കുട്ടികുറുക്കാ
അരുതാത്ത കാര്യം നോക്കി കൊതിച്ചു
കുക്കുരു കുക്കു കുറുക്കൻ
കക്കിരി കക്കും കറുമ്പൻ
പണ്ടൊരു കാട്ടിലെത്തി
മുന്തിരി കണ്ട് കൊതിച്ച്
നാക്കില് വെള്ളം കുതിച്ച്
കൊമ്പത്ത് നോക്കി നിന്നു
Lol
Lol
ruclips.net/user/shortsQMFBPV-Tw2I
Hii
Hi
E kutti maranapettille
WOW ❤this kid so ❤cute baby ❤ my sweet ❤ any one watching 2023, 2024 ❤❤
❤❤❤❤ ❤
❤
❤❤ poo1&-+😊😅I
ruclips.net/user/shortsQMFBPV-Tw2I
🎂👰♀️🥰😍😘
Yes
2025 ൽ കാണുന്നവരുണ്ടോ 😅
2026 il kanunnavarum undu
This is my grandaughters favourite song of all time♥️💕💞👍🌹❤️👌😘😍😂
Vibe vibe 💯🎶
!,
!,
!,
Tyu
സൂപ്പർ❤❤❤❤❤
My childhood dance song memories ❤
എന്റെ ചേച്ചിന്റെ കുട്ടിക്ക് ഈ സോങ് ഇഷ്ട്ട 😁🥰
Ntem😂
Premalu kando?
എനിക്ക് നിന്നെയും ഇഷ്ട്ട 😌❤️
Ente chechide Monte fav song anu❤
❤
This award going to this girl
When now? How will she get it?
Bro this movie got me rolling in the floor 💀
Super songs❤
Super cute girl ❤❤🎉
Like Anaswara and Mamitha
@@susminsuresh8040 uyuuy
Cute kutti ippo ille 😢
👏🏻👏🏻👏🏻
Enikk ee patt orupaad ishdayi❤❤❤
. . Mm l lllllllll lo
She has sing song so nice song
Lhrsxgeaafuhh
Ee cinema yil ulla prithviraj and jagadeesh maathrame ippol active aayi ullu...baaki okke either dead or vanished from film induatry
Indrans undallo
Taruni sachidev ❤️🔥
Taruni Sachdev
ഇതുവരെ കണ്ടിട്ട് ഇല്ല. 😂😂
This Movie Horror Anno??
Yes
വെള്ളിനക്ഷത്രം
@@asin6834 Thanks 💕💕
Alla love romantic movie
Poda Potta Horror Movie Ann @@susminsuresh8040
🌹🌹🌹🌹🌹🌹
😌🌹 എനിക്ക് നല്ല ഇഷ്ടപ്പെട്ട പാട്ട്🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰:
ഈ കുട്ടി ഫ്ലൈറ്റ് ആക്സിഡന്റിൽ മരണപെട്ടു നല്ല ഭാവി ഉള്ള കുട്ടി ആയിരുന്നു
Saramilla. Mamithayum Anaswarayum undallo
@@susminsuresh8040നിന്റെ വീട്ടുകാർ അല്ലല്ലോ അപ്പൊ നിനക്ക് സാരം ഉണ്ടാവില്ല
@@KabeerKabi-cl4ty Thaan entha udeshiche?
@@susminsuresh8040 താൻ എന്തു തേങ്ങ ആണ് ഉദേശിച്ചേ എല്ലാ കമെന്റിലും വന്നു ഡയലോഗ് അടിക്കുന്നുണ്ടല്ലോ
@@KabeerKabi-cl4ty njan oru point paranjathaanu bro
Hi
കൈതപ്രം ആണെന്ന് ഇതിൻ്റെ lyrics എഴുതിയത് എന്ന് അറിഞ്ഞപ്പോ ഒന്ന് ഞെട്ടി ❤❤
2025 ill കാണുന്നവർ ഉണ്ടോ 🔴🔴
How we sing this song 😮
Seen paad mchne🎶
Evide?
2024 ിൽ കാണാത്തവർ ഉണ്ടോ
Super hero ❤❤❤🎉🎉
Ente molk oru paad ishtaman song
Understand 0% vibe 100%
😢😢😢❤
Why crying?
P
Ynk 24 vays ay nan ipolm ee padd kekkm😂
Yes കാണുന്നവരുണ്ട് ഞാനും എന്റെ മകനും
I😮koooo😊😅😅
Movie name
vellinakshathram
അടി പോളി❤❤❤ 💞💞💞💞💞💞
ruclips.net/user/shortsQMFBPV-Tw2I
My young sister loved this song
നല്ല പാട്ട്❤❤❤❤
❤❤❤❤𝐟𝐚𝐯𝐨𝐫𝐭𝐞 𝐨𝐧𝐞😆🫴♥️👍😊
Cute
g:😊
🥰yess
സൂപ്പർ സോങ്
Le ASR:Ivane ethrum pettanu pack cheyanam😂😂
ഇപ്പോ kaanuva😂😂
സൂപ്പർ അടി പൊളി
Khhhhhuhy😅😅8jnkjiîJBNH
I love this song in Kolkata
My first dance song 😂🎉
😊
Wow
My brother love this song 💕
This video is so good
Super song❤❤❤
My 5 month baby favourite song is this
She must be Mamitha's age today 😊
2030
😢😢😢😢😢
I love this song ❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 3:20 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Super
Supr movie ahn machane😂💯
Rip my little one❤❤❤
U like Taruni or Mamitha?
@@susminsuresh8040no
😇