BBMS6 | ജാസ്മിനെ തല്ലിയത് എന്തിന്? ബിഗ്ഗ്‌ബോസിൽ വയറലായ ജബ്രി വീഡിയോയെക്കുറിച്ച് യമുന

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #yamunarani #biggbossmalayalamseason6 #jasminjaffar
    ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സ് അവസാനിക്കുന്നത് തൊട്ട് മുൻപ് അതായത് ഗബ്രിയുടെ റീഎൻട്രിക്ക് ശേഷം ജാസ്മിനും ഗബ്രിയും തമ്മിലുള്ള ഒരു വീഡിയോ വയറലായിരുന്നു. പരസ്പരം കെട്ടിപ്പിടിച്ച് സ്‌നേഹം പങ്കുവെച്ചിരുന്ന ജാസ്മിനെയും ഗബ്രിയേയും നടി യമുന റാണി വന്ന് അടിക്കുന്നതായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. ശരിക്കും അന്ന് അവിടെ നടന്നത് എന്താണ് എന്നതിനെപ്പറ്റി പുറത്തിറങ്ങിയതിനു ശേഷം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ യമുനറാണി.

Комментарии • 25

  • @bennybenny5447
    @bennybenny5447 2 месяца назад +7

    അടിനന്നായി അല്ലെങ്കിൽ ബോധം ഉണ്ടായല്ലോ ഇദ്ദേ ബീച്ചല്ല ബിഗ്‌ബോസ് വീടന്നേനെ ഓർമ വന്നാലോ

  • @Justice746
    @Justice746 2 месяца назад +20

    Jasmin winner ആവരുത് എന്ന് തന്നെയാണ് ആളുകൾ ആഗ്രഹിച്ചത്.ജിൻ്റോ winner aavanam enn തന്നെയാണ് ആഗ്രഹിച്ചത്.അതുകൊണ്ടാണ് അവരെല്ലാം വോട്ട് ചെയ്ത് വിജയിപ്പിച്ചതും.ജാസ്മിനെ വെളുപ്പിക്കാൻ മിനുട്ടിന് മിനുട്ടിന് വീഡിയോ ഇട്ട് പച്ചക്കള്ളം പറഞ്ഞിട്ടൊന്നും കാര്യം ഇല്ല.വീണ്ടും വീണ്ടും paand ആവുകയെ ഉള്ളൂ😂.

    • @MyView-bx9se
      @MyView-bx9se 2 месяца назад

      Justice - nee ivideyum ethiyo - ninakku hatred spread cheyyunathalathe vere paniyonnum ilye - Justu mone poyi pani eduthu jeevikeda

    • @muhammedsaleem5312
      @muhammedsaleem5312 2 месяца назад +1

      🤣🤣🤣🤣

    • @MubinPA-jj4bo
      @MubinPA-jj4bo 2 месяца назад

      Jintoyo Kure psycho viewers vote cheythu. Bakki okke pr

  • @leenapaul4513
    @leenapaul4513 2 месяца назад +11

    18+ content aanu jasminte.,.. gabri combo vechu 57 days opichi..pinne enthu content...

  • @jayabestwishesjayarajanren803
    @jayabestwishesjayarajanren803 2 месяца назад +5

    അപ്പോൾ അടിച്ചേതുകൊണ്ട് വേറെ ഒന്നും സംഭവിച്ചില്ല

  • @jijisimon5990
    @jijisimon5990 2 месяца назад +4

    Ymuna kollam

  • @Justice746
    @Justice746 2 месяца назад +20

    അത്ര ഫൺ ഒന്നും അല്ല aa cheythath.യമുന ലജ്ജ കൊണ്ട് പറയുന്നില്ല അത്രേ ഉള്ളൂ..

    • @varunrajesh9553
      @varunrajesh9553 2 месяца назад

      Onne podo veruthe vanne negative spread cheyale

    • @muhammedsaleem5312
      @muhammedsaleem5312 2 месяца назад +2

      Aanoo😂😂😂

    • @susmishiyas6874
      @susmishiyas6874 2 месяца назад +5

      എന്തോന്നട.. മതിയാക്കു.. ജാസ്മിനെ എങ്ങനെയെല്ലാം പുച്ഛിക്കാമോ അതിന്റെ മാക്സിമം ചെയ്തില്ലേ.. ഇനിയിപ്പോ എന്ത്.

    • @haseenaanwer9910
      @haseenaanwer9910 2 месяца назад +1

      Yes

    • @Asi6998
      @Asi6998 2 месяца назад +2

      ​@@susmishiyas6874 evaride onnum attitude sheriyalla adanu evarokke engine Jasminne Pattii nagateev comment edunned

  • @sheejabaiju825
    @sheejabaiju825 2 месяца назад +2

    Yamuna thamasa avark avasiyamullatha avar cheythathu.

  • @GeethaGeetha-jw9ew
    @GeethaGeetha-jw9ew 2 месяца назад +4

    Ithano thamasha😂😂😂😂nalla tamasha chirikkanund

  • @sharuk7298
    @sharuk7298 2 месяца назад +3

    ബല്ലാത്ത ജാതി തമാശ😂😂😂

  • @Aleema-t9u
    @Aleema-t9u 2 месяца назад +3

    ജാസ്മിൻ 💔