സത്യം പറഞ്ഞ ഇവരുടെ രണ്ടുപേരുടെയും സൈഡിൽ നിന്ന് ആരും ചിന്തിച്ചില്ല വെറുതെ ഇവരെ കുറ്റപ്പെടുത്തി. പുറത്തിറങ്ങിയ നല്ല തീരുമാനങ്ങൾ എടുക്കാൻ രണ്ടുപേർക്ക് സാധിക്കട്ടെ🤍🤍🤍. ജാസ്മിൻ gabri ♥😍😍😍
ഈ സീസണിൽ ഇനി ആരൊക്കെ വന്നാലും എന്തൊക്കെ സംഭവിച്ചാലും ജാസ്മിന്റെയും ഗബ്രിയുടെയും സീസണായി തന്നെയായിരിക്കും ഈ സീസൺ അറിയപ്പെടാൻ പോകുന്നത്.... Miss u jabris ❤️
Enthayalum season 6 ജബ്രികളുടെ പേരിൽ അറിയപ്പെടും നിങ്ങൾക്ക് പരസ്പരം ഇഷ്ടമാണെങ്കിൽ പുറത്ത് വച്ച് നിങ്ങൾക്ക് ഒന്നിച്ചു ജീവിക്കാൻ ഉള്ള ബാഗ്യം ഉണ്ടാകട്ടെ ഗബ്രിയെ മറക്കില്ല❤
ആ സോങ് ഈ രംഗങ്ങൾക്കു വളരെയധികം ഭംഗി കൊടുത്തു ഇവരോട് ദേഷ്യം ഉണ്ടായിരുന്നു പക്ഷേ ഈ എപ്പിസോഡ് കണ്ടപ്പോൾ മനസ്സിൽ ബിഗ് ബോസ് അവർക്ക് കൊടുത്ത ഒരു വലിയ ഗിഫ്റ്റ് പോലെ തോന്നി ❤️
ഉടായിപ്പ്, കിസ്സ്, കെട്ടിപ്പിടുത്തം, ബാത്‌റൂമിൽ ഒളിച്ചു കളി,, കയ്യിട്ടു varal, തോണ്ടൽ, കടി, കാമം, പുതപ്പിനുള്ളിൽ ഉള്ള കുല്സിത പ്രവർത്തി, വൃത്തി ഇല്ലായ്മ, അഹങ്കാരം, ചീത്ത വിളി.... നാട്ടുകാർ പൊറുതി മുട്ടി... പിന്നെ ഫേമസ് ആകാതിരിക്കുവോ.. 1 to 6 വരെയുള്ള സീസൺ വച്ചു നോക്കുമ്പോൾ ഈ സീസൺ തന്നെ ബോർ.. ഈ സീസൺ ഇങ്ങനെ ആകാൻ കാരണം ഈ ജബ്രി കൾ തന്നെ... അതിൽ കാണിച്ചു കൂട്ടുന്ന കാമക്കേളി കരണം ഫാമിലി ആയി കാണാൻ പറ്റുന്നില്ല.. അത്രയ്ക്ക് കാര്യം ആൽഡ കാണിച്ചു കൂട്ടിയത്....
@@thepvs4882 ജബ്രികളെ പോലുള്ള ടൈപ്പ് ആയിരിക്കും നീ... അല്പം കടി മൂത്ത സാധനം... നിനക്ക് ഗബ്രിയുടെ ലൈവ് കേളി കൾ miss ചെയ്യുന്നുണ്ട് അല്ലേ.. വിഷമം വേണ്ട.. കോഴി ഗബ്രി ഇറങ്ങിയിട്ടുണ്ട്... നീ അങ്ങോട്ട് ചെല്ല്... അവന്റെ കടിയും നിന്റെ സൂക്കേട് mattitharum
A huge shoutout to Asianet for introducing us to such an incredible personality like Gabri. This guy is amazing! If you’re looking for someone to look up to, Gabri is your man in this season 🎉
പിന്നെ അവളെ നന്മ മരമായി കണക്കാക്കണോ ആ തെമ്മാടിച്ചി പുറത്തൊരാൾക്ക് വാക്ക് കൊടുത്തു എന്ന് ഇതിന്റെ അകത്ത് വന്ന് വേറൊരു തെമ്മാടിയുടെ കൂടെ കെട്ടിപ്പിടിക്കുകയും കൂടെ കിടക്കുകയും നടക്കുകയും ചെയ്യുന്നതാണോ ജനങ്ങൾ സപ്പോർട്ട് ചെയ്യേണ്ടത്
എന്റെ കണ്ണ് നിറഞ്ഞു ഈ edit kandappol, aadymayittanu nalloru song itt ഇവരുടെ edit കാണുന്നത്, അത്കൊണ്ട് നന്നായി feel cheythu, അവിടെ ഒരുപാട് safe gamers നിൽക്കുമ്പോൾ gabri ഇപ്പോൾ pokendiyirunnilla, gabri deserves to stay, nalloru bb material aayirunnu 💯 I'm not a fan of any contestant so aarkum voteum ചെയ്യാറില്ല but gabri nalloru gamer aayirunnu so am not happy with his eviction
Gabri deserved to be in top 5. He is a perfect BB material. A smart gamer. He is not image conscious and showed negative side also. I voted for him. Jasmin and Gabri don't deserve this much hate. Whether it is love or friendship, their bond is real. It's sad to see good gamers getting evicted and safe gamers staying in the house.
Season 4 ൽ nimisha, season 3 ൽ ramya ivarokke vote കുറഞ്ഞിട്ടു evict ആയിട്ടും അവർ നല്ല gamers ആയതോണ്ട് ആണ് വീണ്ടും വന്നത്. അതുപോലെ gabriye തിരിച്ചു കൊണ്ടുവരണം bigboss. അവനൊരു strong gamer ആണ്
I can't understand why people are judging this much gabri he is only one and one person who is totally active in task , who rise his voice in he home , who is genuine, who was real telling his option very honestly even when he was standing next to lal sir how beautiful he thanked everyone. How positive that person is.❤❤❤
After what she said today, eagerly waiting for him to return the final week with all the old contestants. She said she hasn't recovered from him leaving. May it be a sweet reunion and may it continue forever in their lives.
ഞാൻ ഒരുപാട് വട്ടം കണ്ടു. കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല.വീഡിയോ ഭയങ്കര റിയാലിറ്റി തോന്നുന്നു. രണ്ടുപേരുടെ കോമ്പോ അടിപൊളി ആണ്. ഞാൻ ബിഗ്ഗ്‌ബോസ് കാണുന്നതുതന്നെ ഇവരുടെ കോമ്പോ കാണണർന്നു. ജാസ്മിൻ & ഗബ്രി ഒരുമിക്കാൻ പറ്റിട്ടെ. ❤❤❤
മഞ്ഞ പത്രം ലെവൽ വാർത്തകൾ കൊടുത്ത് ഇവരെ നെഗറ്റീവ് ആക്കാൻ മുന്നിൽ നിന്നത് കമ്മൽ ചേച്ചി moopan താ. പിന്നെ സമ്മർ... ജസ്റ്റ് നല്ലൊരു മ്യൂസിക് ഇട്ടപോ നോക്ക് jabri combo mode തന്നെ മാറി.. So perspective anu problem
Thankyou Bigg Boss and Asianet for gifting them such a beautiful song as this is completely apt for their relation❤️ and editing was done well by capturing all their lovable moments... Eppol ee paatu kettalum Jasmine neyum Gabriyeyum orkum... Ini munnottum angane thanne... Ivarude peril ee song ariyapedum❤️. Ee songinte male voice Gabriyude voice pole und🥰...Ethra thavana ee video kandoo ennaryilla... This song is very very special❤️A big thanks to Bigg Boss for providing them the best Gift❤️🥲 Miss you Jasmine and Gabri... Ningale orikalum marakkan aavilla...Ningal randuperudeyum peril ee Bigg Boss season 6 ariyapedum❤️🥲Love you both❤️❤️🙌🏻🙌🏻🙌🏻
A big round of applause for the editor of this video, which beautifully highlights the friendship and love between two souls. It's truly touching. All the best to Gabri, who was not only an outstanding player but also an excellent human being.❤😊
ഇത്രയേറെ screen space കിട്ടിയ മറ്റാരുമേ ഇല്ല 👏👏..... എന്ത് രസമായിരുന്നു കാണാൻ 🥰..... കണ്ണും മനസ്സും നിറഞ്ഞു ..............ഈ video എത്രവട്ടം കണ്ടെന്ന് എനിക്ക് തന്നെ അറിയില്ല 😍😍😍.. .Gabri ishtam ❤…. Jasmine 🫂🥺
Nalla combo aayirunnu❤️എന്നിട്ടും അനാവശ്യ cyber bullying നേരിടേണ്ടി വന്നു, individually രണ്ടുപേരും നല്ല gamers ആയിരുന്നിട്ടും ഒരാൾ പുറത്തേക്കു പോകേണ്ടിവന്നു, ഏറ്റവും ചർച്ച ചെയ്യപ്പെട്ട comboyum അവസാനിച്ചു, ഇനി safe gamers kalikkatte😏
എത്ര തവണ കണ്ടെന്നറിയില്ല. Really miss your combo. Jabri Combo was the lifeline of BB6.
Njanum season 6 avasanichu ivare miss cheyum orupad 😢
ജബ്രികൾ ജീവിതത്തിലും ഒന്നാവട്ടെ ❤❤🫰🏻🫶🏻
Orikkalum onnavilla random fraud aanu
Chance illa gabri nalla standard ulla payyane avan ivale onnum kettilla
ഇത്രയും ഇഷ്ടം ആയിരുന്നോ ജനങ്ങൾക്ക് . പാവം തോന്നി അവസാന നിമിഷം കണ്ടാപോൾ Gabri❤ jasmine BB6 കൊണ്ട് പോയവർ....
സത്യം പറഞ്ഞ ഇവരുടെ രണ്ടുപേരുടെയും സൈഡിൽ നിന്ന് ആരും ചിന്തിച്ചില്ല വെറുതെ ഇവരെ കുറ്റപ്പെടുത്തി. പുറത്തിറങ്ങിയ നല്ല തീരുമാനങ്ങൾ എടുക്കാൻ രണ്ടുപേർക്ക് സാധിക്കട്ടെ🤍🤍🤍. ജാസ്മിൻ gabri ♥😍😍😍
ഇവർ തമ്മിൽ ഉള്ള chemistry ഭയങ്കര ആണ്.
ഈ സീസണിൽ ഇനി ആരൊക്കെ വന്നാലും എന്തൊക്കെ സംഭവിച്ചാലും ജാസ്മിന്റെയും ഗബ്രിയുടെയും സീസണായി തന്നെയായിരിക്കും ഈ സീസൺ അറിയപ്പെടാൻ പോകുന്നത്.... Miss u jabris ❤️
ഒരേ വൈബ് ഉള്ള rare ആയ ജനുവിൻ ആയ സ്പെഷ്യൽ പഴ്സണാലിറ്റികൾ.... God bless you both.... ❤️❤️
ബിഗ്ഗ്‌ബോസ്സിൽ ഇതുവരെ ഉള്ളതിൽ വച്ച് ഏറ്റവും best combo jabri
💞😊
ഈ ഒരു വീഡിയോ കണ്ടപ്പോൾ മാത്രമാണ്... ഈ സീസൺ കണ്ട് ഞാൻ ഒന്ന് ഇമോഷണലായെന്ന് തോന്നിയത്... അത്രയും മനോഹരമായ വീഡിയോ... Thank u jabris ❤️
ഗബ്രിയുടെ റീ എൻട്രിക്ക് ഈ സോങ് ഇട്ടുകൊടുക്കണം 😊
Enthayalum season 6 ജബ്രികളുടെ പേരിൽ അറിയപ്പെടും
നിങ്ങൾക്ക് പരസ്പരം ഇഷ്ടമാണെങ്കിൽ പുറത്ത് വച്ച് നിങ്ങൾക്ക് ഒന്നിച്ചു ജീവിക്കാൻ ഉള്ള ബാഗ്യം ഉണ്ടാകട്ടെ ഗബ്രിയെ മറക്കില്ല❤
തളരരുത്..... ഗബ്രി & ജാസ്മിൻ.... 💗😘
പറഞ്ഞ് പറഞ്ഞ് അവസാനം ഈ കുരി പ്പുകളെ ഇഷ്ടം ആയിതുടങ്ങി ❤️
Jabri comboyk oru film kitate❤their chemistry is wholesome
ഗബ്രിയേ ഇഷ്ടമല്ലാരുന്നു എങ്കിലും ഗബ്രിയുടെ ആ confidence അതെനിക്ക് ഇഷ്ടപ്പെട്ടു
അത് out ആവില്ല... ആയാലും സീക്രെട് റൂം കൊടുക്കും ന്നുള്ള കോൺഫിഡൻസ് ആണ്
He is a good gamer. But we still not accept this is a game show😬😬
എത്ര കണ്ടാലും കരഞ്ഞാലും മതിവരാത്ത സീൻ ❤ to See both
ആ സോങ് ഈ രംഗങ്ങൾക്കു വളരെയധികം ഭംഗി കൊടുത്തു ഇവരോട് ദേഷ്യം ഉണ്ടായിരുന്നു പക്ഷേ ഈ എപ്പിസോഡ് കണ്ടപ്പോൾ മനസ്സിൽ ബിഗ് ബോസ് അവർക്ക് കൊടുത്ത ഒരു വലിയ ഗിഫ്റ്റ് പോലെ തോന്നി ❤️
Sherikum ..season ine ethra vannalum ivark ormikan orupad nalla moment bigbossil unt
This is the most beautiful moment video in Bigg Boss season six... Thank you jabri ❤️
എത്ര തവണയായി ഈ video കാണുന്നു... അത്രക്ക് ഇഷ്ടമായി... ബിഗ്ബോസിന് എങ്കിലും മനസിലായോ അവർ genuine ആണെന്ന്..
❤
സത്യം. കുറെ പ്രാവശ്യം കണ്ടു 🥰🥰
Sherikkum ❤❤
സത്യം
ഈ വീഡിയോ പണ്ടേ ഇട്ടിരുന്നെങ്കിൽ ജാസ്മിൻ ഗബ്രി combo positive vibe കിട്ടിയേനെ
2:53gabride face kando avan vishamamayii😢😢❤
ഇവരുടെ ഈ friendship വീഡിയോക്ക് ഒരു പ്രത്യേക ഫീൽ ഉണ്ട് ❤️😊
ഇവരെ ഇത്രയ്ക്കു വെറുക്കാൻ ഒന്നും ഇല്ല, കെട്ടിയതിന് ശേഷം ഒന്നും അവൾ പോയില്ലല്ലോ
അതേ kalynm കഴിഞ്ഞിട്ടൊന്നുല്ലലോ
Ayyo angane onnum parayalle ... Gundakal varum bheeshani peduttum
ഏത് ഒകെ haters paranjalum ഈ season jabri പേരിൽ അറിയപ്പെടും .❤❤they are nice pairs, മൊഞ്ചൻ &മൊഞ്ചത്തി😍😍😘
❤❤❤❤
❤
ശരിക്കും...ഈ വീഡിയോ കാണാൻ പറ്റണില്ല...കുറെ വിഷമിച്ചു.....ബിഗ് ബോസ് ഗബ്രി....ഇനിയം കൊണ്ട് വരണം
The chemistry🥰sharikkum genuine bond aanu..sharikkum janangal aanu ithine valachodichu vere tharathil akkiyathu
ഇവർ ലൈഫിൽ ഒന്നിക്കണം 🫂
I first became a Gabri fan because he was so good at tasks.
Then I liked Jas slowly.
Now, I am addicted to this Jabri ❤.
Nii ok aano da??that line😊💔Jas....U r a Gem💎💓💓.nii ninta value onnu manasilaakk..u r good&perfect human being...💝💝💝
❤❤❤
ജാസ്മിൻ ❤ ഗബ്രി സീസൺ 6 നിങ്ങളുടേത് മാത്രം മാണ് ❤❤❤❤❤
എന്തൊക്ക പറഞ്ഞാലും BB6 ഓർക്കുന്നത് ജാസ്മിന്റെയും ഗബ്രിയുടെയും പേരിൽ ആയിരിക്കും ✨
ഉടായിപ്പ്, കിസ്സ്, കെട്ടിപ്പിടുത്തം, ബാത്‌റൂമിൽ ഒളിച്ചു കളി,, കയ്യിട്ടു varal, തോണ്ടൽ, കടി, കാമം, പുതപ്പിനുള്ളിൽ ഉള്ള കുല്സിത പ്രവർത്തി, വൃത്തി ഇല്ലായ്മ, അഹങ്കാരം, ചീത്ത വിളി....
നാട്ടുകാർ പൊറുതി മുട്ടി...
പിന്നെ ഫേമസ് ആകാതിരിക്കുവോ.. 1 to 6 വരെയുള്ള സീസൺ വച്ചു നോക്കുമ്പോൾ ഈ സീസൺ തന്നെ ബോർ.. ഈ സീസൺ ഇങ്ങനെ ആകാൻ കാരണം ഈ ജബ്രി കൾ തന്നെ...
അതിൽ കാണിച്ചു കൂട്ടുന്ന കാമക്കേളി കരണം ഫാമിലി ആയി കാണാൻ പറ്റുന്നില്ല.. അത്രയ്ക്ക് കാര്യം ആൽഡ കാണിച്ചു കൂട്ടിയത്....
@@Sumi-pl2fzനീ കാണണ്ട അല്ലേൽ നീ കണ്ടിട്ട് വേണം ഷോ നടത്താൻ
@@thepvs4882 ജബ്രികളെ പോലുള്ള ടൈപ്പ് ആയിരിക്കും നീ...
അല്പം കടി മൂത്ത സാധനം...
നിനക്ക് ഗബ്രിയുടെ ലൈവ് കേളി കൾ miss ചെയ്യുന്നുണ്ട് അല്ലേ..
വിഷമം വേണ്ട..
കോഴി ഗബ്രി ഇറങ്ങിയിട്ടുണ്ട്...
നീ അങ്ങോട്ട് ചെല്ല്...
അവന്റെ കടിയും നിന്റെ സൂക്കേട് mattitharum
Verukkunnathum! 😂
@@Sumi-pl2fzennu jinto PR
ഒരുപക്ഷേ ഇവരെ വെറുക്കുന്ന ഒരു പോലും ഇവരുടെ റീ യൂണിയൻ എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്ന വരായിരിക്കും 🤍🤍🤍🤍jabri🥰🥰🥰🥰
Jasmin ❤ gabri bonding 🥺🤍
Ivare vallathe miss cheyyunnu❤❤
അവർക്ക്❤❤ കല്യാണം കഴിക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ
❤
*ന്റെ പൊന്നോ ഇത്രേ നല്ല സമ്മാനം അവർക്ക് കിട്ടാൻ ഇല്ല. വീഡിയോ കിടിലം..❤🌝*
😢
ഭയങ്കര സങ്കടം ആയി ഗബ്രി ❤️❤️
വെയിറ്റിംഗ് ഫോർ റീ എൻട്രി gabri ജാസ്മിൻ 😍
അവരെ പിരികേണ്ടാരുന്നു അല്ലെ ? I ❤them 👍
ആ പാട്ട് തരുന്ന ഫീൽ ❤ കുറെ നാൾ കഴിഞ്ഞു കേട്ടപ്പോൾ വെള്ളിപ്പറവകൾ ആയ്
ജാസ്മിൻ നീ ഓക്കേ ആണോടാ എന്ന് ചോദിക്കുമ്പോൾ എന്തു ഭംഗിയാണ് ജാസ്മിനെ കാണാൻ🥰🥰🥰🥰🥰🥰🥰👸💪
അതേ. ഉർവശി പറഞ്ഞ പോലെ ലിപ്സ്റ്റിക് ഇടാത്തതാണ് ഭംഗി.
Aa seen kayinjapo gabri parayuunnund nee makeup idathapoa ninne kanaan enth bangiyanennu
Unnecessary hatred karanam out ayathe Gabri ❤ was a good bb contestant..
Edakk vann ith kanditt poogum vallatha oru feel❤❤❤
❤️
ഇവർ ഒന്നിച്ചിരുന്ന് ആഗ്രഹിച്ചുപോകുന്നു ❤
എന്തൊക്കെ ആയാലും ജബ്രി കൾ കാരണമാണ് BBMS6 ഇത്രയും ഫേമസ് ആയതു👍🏻
കുപ്രസിദ്ധി ആണെന്ന് മാത്രം
Famous alla negative ayath
@@neethub.s726 yes ഇത്രയും നെഗറ്റീവ് ആയതു കൊണ്ട് തന്നെ Famous aayathu😂
Fame alla❌, Defame☑️
💯💯💯
ജാസ്മിൻ ഗബ്രി❤
ഈ സീസണിൽ ആരും മറക്കാത്ത ഒരു കോംപോ ആണ് ഇത്
ഗബ്രിയുടെ റീഎൻട്രിക്ക് ശേഷം ഈ വീഡിയോ കാണുമ്പോൾ ❤❤
A huge shoutout to Asianet for introducing us to such an incredible personality like Gabri. This guy is amazing! If you’re looking for someone to look up to, Gabri is your man in this season 🎉
അത്രയും പടുവാഴകൾ അവിടെയുള്ളപ്പോൾ ഗബ്രി പുറത്തു പോകാൻ പാടില്ലായിരുന്നു 🤍
കണ്ടപ്പോ സങ്കടം വന്നു ഗബ്രി നല്ലൊരു ഗൈമർ ആയിരുന്നു 😍
Nee ok anoda athil aval parayumbo enth cuteness annn😍jasmin❤❤❤❤
Jasmin gabri combo ❤ avide ithrayum deep ayit ❤ snehikunnavar illa
Jabri was real 😭💗💗💗
എന്തൊക്കെ ആയാലും ഈ വീഡിയോ കണ്ടപ്പോ ശരിക്കും feel aayi💔
Ivar life l onnichirunnu enkil 😢❤❤❤jasmin pure soul ❤😢
Enthokke paranjaalum ivar randu perum beautyfullaayirunnu ee vtl.. Orumichullappo nalla rasayirunnu❤❤❤❤
രണ്ട് പേരുടെ ഉള്ളിലും പ്രണയം ഉണ്ട്.. അത് നാഗറ്റിവ് ആക്കി ജനങ്ങൾ എടുത്തതാണ്
പിന്നെ അവളെ നന്മ മരമായി കണക്കാക്കണോ ആ തെമ്മാടിച്ചി പുറത്തൊരാൾക്ക് വാക്ക് കൊടുത്തു എന്ന് ഇതിന്റെ അകത്ത് വന്ന് വേറൊരു തെമ്മാടിയുടെ കൂടെ കെട്ടിപ്പിടിക്കുകയും കൂടെ കിടക്കുകയും നടക്കുകയും ചെയ്യുന്നതാണോ ജനങ്ങൾ സപ്പോർട്ട് ചെയ്യേണ്ടത്
@@shafasmk134enthina monea madrassa nnu vannathu aano ee justification
ഇതാണ് bigg boss ന്റെ നന്ദി പ്രകടനം.. ഇത്ര നാളും കണ്ടന്റ് കൊടുത്തതിനുള്ള ഉപകാര സ്മരണ... 😃😃
Athu athraye ullu..
😂
BB 🙏🏻♥️
നാടകമേ ഉലകം 😂😂😂😂😂
❤
Miss u gabri... you deserved more..
കണ്ണ് നിറയാതെ കാണാൻ പറ്റിയില്ല,,,
Njn chirichitta knde 😅
@@akshayamohanan4631 ath ninte manasnteya. Sadist
Purathu vanna Gabri ye kandapol he s a gem nnu manasilayath .Eni Gabri varigayannel he will score.Asianet & BB kondu varamo Gabriye again?
ബിഗ് ബോസ് ഗബ്രിയേ തിരിച്ചെടുക്കണം
❤️❤️❤️❤️ ഗബ്രി ❤️ജാസ്മി നിങ്ങൾ ഒരു മിച്ചു ജീവിക്കണം
എന്റെ കണ്ണ് നിറഞ്ഞു ഈ edit kandappol, aadymayittanu nalloru song itt ഇവരുടെ edit കാണുന്നത്, അത്കൊണ്ട് നന്നായി feel cheythu, അവിടെ ഒരുപാട് safe gamers നിൽക്കുമ്പോൾ gabri ഇപ്പോൾ pokendiyirunnilla, gabri deserves to stay, nalloru bb material aayirunnu 💯 I'm not a fan of any contestant so aarkum voteum ചെയ്യാറില്ല but gabri nalloru gamer aayirunnu so am not happy with his eviction
Ente kannum niranju.e video kanditt enikk avar onnai kanenam ennu agrahikkunnu . athine pokum negetive parayunna alkkar aparam. Jealousy at the peak
🥹🥹🥹😩😩😩
Sure
Paatinodu pande ishtam arunnu ippam athum kalanju😅😅dhurantham
Hi
Ivar jeevithathil orumichal mathiyayirunnu...gabriyude reentryil jasminnte exprsn adipoliyenu❤❤❤
Gabri deserved to be in top 5. He is a perfect BB material. A smart gamer. He is not image conscious and showed negative side also. I voted for him. Jasmin and Gabri don't deserve this much hate. Whether it is love or friendship, their bond is real. It's sad to see good gamers getting evicted and safe gamers staying in the house.
Season 4 ൽ nimisha, season 3 ൽ ramya ivarokke vote കുറഞ്ഞിട്ടു evict ആയിട്ടും അവർ നല്ല gamers ആയതോണ്ട് ആണ് വീണ്ടും വന്നത്. അതുപോലെ gabriye തിരിച്ചു കൊണ്ടുവരണം bigboss. അവനൊരു strong gamer ആണ്
I can't understand why people are judging this much gabri he is only one and one person who is totally active in task , who rise his voice in he home , who is genuine, who was real telling his option very honestly even when he was standing next to lal sir how beautiful he thanked everyone. How positive that person is.❤❤❤
SadhajaraMalargal voted for Ansiba
Bb ninnu iragiya gabri interview kandapo nalla aal aanennu thonni. Bbyil gamenu vendi nthokeyo kattikootiyapole
❤❤
@@adiza1830he is far matured in interviews
Wish Gabri could re-enter atleast for a few days. I love them so much.
പ്രേക്ഷകർ: ഞങ്ങൾക്ക് ഇഷ്ടമില്ല ഈ combo.. ലെ ബിഗ്ബോസ്: എനിക്ക് ഇഷ്ടമാണ് ... Jas❤gabri അടിപൊളി combo ❤
After what she said today, eagerly waiting for him to return the final week with all the old contestants. She said she hasn't recovered from him leaving. May it be a sweet reunion and may it continue forever in their lives.
Saturday livel anno paranjath 🤔
This song make imotional😢
Oru നിമിഷത്തെക്ക് evare negative okka marannupoyavarudo oru
അവരുടെ സൈഡിൽ നിന്ന് നോക്കിയാൽ ശെരിക്കും നല്ല tension aavum 😢
Jasmine ന് gabri യോട് genuine ആയി ഇഷ്ടം ഉണ്ടായിരുന്നു എന്ന് തോന്നിയവര്‍ undo👍
Avalkk elarodum real ishttamanuh
Athe purathu oruthane chathichittulla TRUE Aaya ishttam
Jasmine angnne but gabri game
Tholija sambavam
Situationship anu avide vere arumilathondu ulla sneham purathu erangiya povum
Feels heavy hearted while watching this!!
Jabri❤❤❤❤❤❤❤❤
Oru 10 thavana kandu Ee video athrakkum monj couple ❤
നല്ലൊരു gamer പുറത്താക്കി ഫെയ്ക്ക് ആയവരെ സപ്പോർട്ട് ചെയ്യുന്ന ബ്ലൈൻഡ് ഫാൻസ്❤
Sure
Fake ayvr ellm powrr teamil keri olich irikkeyalle onn purath irnagattee....
Satyam 💯
Sathyam...game kalikathvar akath
Satyam ✅
Re entry kayinjum ഇതേ പോസിറ്റീവ് vibe
ഞാൻ ഒരുപാട് വട്ടം കണ്ടു. കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല.വീഡിയോ ഭയങ്കര റിയാലിറ്റി തോന്നുന്നു. രണ്ടുപേരുടെ കോമ്പോ അടിപൊളി ആണ്. ഞാൻ ബിഗ്ഗ്‌ബോസ് കാണുന്നതുതന്നെ ഇവരുടെ കോമ്പോ കാണണർന്നു. ജാസ്മിൻ & ഗബ്രി ഒരുമിക്കാൻ പറ്റിട്ടെ. ❤❤❤
Bb അവർ തമ്മിലുള്ള video നന്നായിട്ടുണ്ട്... ❣️
All you need is someone to love you unconditionally. It was really heartwarming to see you two together ❤. Will definitely miss you in BB 😞
Someone said it.
True bb material and my winner of the season... Gabri ❤
മഞ്ഞ പത്രം ലെവൽ വാർത്തകൾ കൊടുത്ത് ഇവരെ നെഗറ്റീവ് ആക്കാൻ മുന്നിൽ നിന്നത് കമ്മൽ ചേച്ചി moopan താ. പിന്നെ സമ്മർ... ജസ്റ്റ് നല്ലൊരു മ്യൂസിക് ഇട്ടപോ നോക്ക് jabri combo mode തന്നെ മാറി.. So perspective anu problem
Avark pr illathakonda
Moopanz, mallu talks, jinoos, raj talks, vivi evaru aanu
Yes 😢
Thankyou Bigg Boss and Asianet for gifting them such a beautiful song as this is completely apt for their relation❤️ and editing was done well by capturing all their lovable moments... Eppol ee paatu kettalum Jasmine neyum Gabriyeyum orkum... Ini munnottum angane thanne... Ivarude peril ee song ariyapedum❤️. Ee songinte male voice Gabriyude voice pole und🥰...Ethra thavana ee video kandoo ennaryilla... This song is very very special❤️A big thanks to Bigg Boss for providing them the best Gift❤️🥲 Miss you Jasmine and Gabri... Ningale orikalum marakkan aavilla...Ningal randuperudeyum peril ee Bigg Boss season 6 ariyapedum❤️🥲Love you both❤️❤️🙌🏻🙌🏻🙌🏻
A big round of applause for the editor of this video, which beautifully highlights the friendship and love between two souls. It's truly touching. All the best to Gabri, who was not only an outstanding player but also an excellent human being.❤😊
Gabri❤️❤️waiting reentry
Kandit ntho sangadam thonunu .... avr thammil genuine aya ntho connection undayrnu ath urappanu.❤
Avarude love❤ genuine aanu 😊
❤️ആ സോങ്ങും അവരെ കോമ്പോ ആയപ്പോൾ നല്ല രസം ഉണ്ട് ഈ വീഡിയോ
Please bring back gabri ❤❤❤
Ee vedios kanumbhol ivar nalla adipoli combo Aanenn thonnniyar arokke ❤
Big Bossinte vaka veluppikkal ennu thonniyavar aarokke ?
❤❤❤❤❤
ബിഗ്‌ബോസ് കഴിഞ്ഞിട്ട് ഒരുപാട് ആയി.... ഇപ്പോഴും trending ജാസ്മിൻ gabri തന്നെ ❤❤❤❤❤ ആര് എന്തൊക്കെ പറഞ്ഞാലും അവർ ഇപ്പോഴും ഒറ്റകെട്ടായി നിക്കുന്നു ❤❤❤❤❤❤❤
ഇത്രയേറെ screen space കിട്ടിയ മറ്റാരുമേ ഇല്ല 👏👏..... എന്ത് രസമായിരുന്നു കാണാൻ 🥰..... കണ്ണും മനസ്സും നിറഞ്ഞു ..............ഈ video എത്രവട്ടം കണ്ടെന്ന് എനിക്ക് തന്നെ അറിയില്ല 😍😍😍..
.Gabri ishtam ❤….
Jasmine 🫂🥺
Bigboss ഇവർക്ക് അല്ലാതെ മറ്റുള്ളവർക്ക് screenspace കൊടുത്തില്ല. അഭിഷേകിൻ്റെ ഇൻ്റർവ്യൂ കണ്ടുനോക്കൂ
Waiting for his re- entry
Nalla combo aayirunnu❤️എന്നിട്ടും അനാവശ്യ cyber bullying നേരിടേണ്ടി വന്നു, individually രണ്ടുപേരും നല്ല gamers ആയിരുന്നിട്ടും ഒരാൾ പുറത്തേക്കു പോകേണ്ടിവന്നു, ഏറ്റവും ചർച്ച ചെയ്യപ്പെട്ട comboyum അവസാനിച്ചു, ഇനി safe gamers kalikkatte😏
Sathyamayum njan karanju poyi....realy good friendship........avarethammi pirichu ennittum parayunnath avalude sankadam drama ippo ithu kandu njan karanju ...appo 55 days orumichu ninna avark ethra sankadam undaavum........
ശെരിക്കും ഇവർ തമ്മിൽ നല്ല ഇഷ്ടമാണ്. ...ഇത് കണ്ടപ്പോ നല്ല ഒരു ഫീൽ
😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
നിഷ്കു ആണല്ലേ... പാവം..
Full drama 👎👎
🤣🤣jasmin adutha oru gamril povumbo ivn purath nikuna ivne umbikum haha matteavnr umbicha pole genuinr polum
😂😂 ഇത് 50 ദിവസം ആയ പ്രണയം ആണ്. ഇത് പുറത്തു കുറെ മാസങ്ങൾ ആയ പ്രണയം ഉണ്ടായിരുന്നു അപ്പൊ അവിടെ എന്തായിരിക്കും ചെയ്തെ 😀
Perfect example Edits can be changed the situation Jasmine Gabri ❤
എല്ലാവരും തിങ്കളാഴ്ച മുതൽ ജാസ്മിൻ ജാഫറിന് വോട്ട് ചെയ്തുതുടങ്ങുക.
Jasmin nee aanu,avane snehichath.avan alla💯💓💓always JAS😘😘😘😘😘😊❤