#BBMS6

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 2,7 тыс.

  • @Chikkuuuuuuuu
    @Chikkuuuuuuuu 8 месяцев назад +18592

    ഗബ്രി പോകുന്നതിനേക്കാൾ ജാസ്മിൻ പോകാൻ ആഗ്രഹിച്ചവർ ഉണ്ടോ എന്നെ പോലെ 🫣🫣🫣🫣🫣🫣🫣🫣🫣🫣

    • @Cristiano_Editzzz791
      @Cristiano_Editzzz791 8 месяцев назад +160

      Illa

    • @SuhailaIbrahim-it3lm
      @SuhailaIbrahim-it3lm 8 месяцев назад +85

      Illla

    • @asvlin14
      @asvlin14 8 месяцев назад +49

      Yes but bb vidilla jasmine annu winner yennu bb thannea gabriyea kond praythea prayichidund😂

    • @Winners-b5l
      @Winners-b5l 8 месяцев назад +59

      ഉണ്ട് അവളെയും എവിക്ട് ചെയ്യണമായിരുന്നു

    • @aswathi07
      @aswathi07 8 месяцев назад +62

      Ofcourse...gabri kku top 5 ethan olla kazhiv ndarnn jasmine karanm ath poy

  • @_________KING_________________
    @_________KING_________________ 8 месяцев назад +2467

    ഗബ്രി ഇറങ്ങുമ്പോൾ നന്നായി തന്നെ , പോസിറ്റീവ് ആയി സംസാരിച്ചു.... ❤️❤️
    അതിനു മനസ്സ് നിറഞ്ഞു ഒരു സമ്മാനം പോലെ ലാലേട്ടന്റെ ദാറ്റ്‌ ലാസ്റ്റ് ഗബ്രിയേ സ്നേഹത്തോടെ " മൊനെ " എന്നുള്ള വിളിയും
    ഹഗ്ഗും....❤️❤️❤️❤️

    • @ADM04914
      @ADM04914 8 месяцев назад +36

      രാവണനില്ലാതെ ഇനി എന്ത് രാമായണം. ഗബ്രി നല്ല ഒരു വില്ലൻ ആരുന്ന്. അവൻ പോയതോടെ bigg Boss ൻ്റെ flow അങ്ങ് പോയി. Thrill നഷ്ടപ്പെട്ട്.

    • @densad3730
      @densad3730 8 месяцев назад +17

      Nalla gamer aayitt koodi aavashyam illatha combo undaaki kayyiliripp kondu maatram purath poya oru contestant

    • @MukeshAlathur
      @MukeshAlathur 8 месяцев назад

      ഗബ്രി ഇനി നാട് മുഴുവൻ നാറി നാറി നടക്കും അത് നേരിൽ കാണാൻ അവനിപ്പോൾ ഭാഗ്യം ഉണ്ടായിരിക്കുന്നു 🤣

    • @abvvc574
      @abvvc574 8 месяцев назад +12

      എല്ലാവർക്കും ഗിഫ്റ്റ് കൊടുത്തു പോകാൻ നേരം ഗബ്രിക് ഒന്നും കൊടുത്തില്ല ഇത്രയും content കൊടുത്തിട്

    • @shabiazmi7773
      @shabiazmi7773 8 месяцев назад +2

      ingane oru gabri ayi ninnirunnangil avan last vare undavumayirunnu

  • @VildBlomst
    @VildBlomst 8 месяцев назад +2272

    ഗബ്രി നന്നായി സംസാരിച്ചു..നല്ല ഭാവി ഉണ്ടാകട്ടെ..❤

  • @Nasminaashraf
    @Nasminaashraf 8 месяцев назад +2892

    എന്ത് മനോഹരമായി ഗബ്രി സംസാരിച്ചു... അവനോടുള്ള എല്ലാ ദേഷ്യവും പോയി മറഞ്ഞു... ❤❤

    • @nethraks5015
      @nethraks5015 8 месяцев назад +17

      Ath erangiya ellavarum sammsarichittind Evan mathrm alla

    • @Naafieah
      @Naafieah 8 месяцев назад +14

      Erghiyadhin shesham angne thanne parayuu

    • @Katyal2179
      @Katyal2179 8 месяцев назад +1

      😂

    • @ushac.v3908
      @ushac.v3908 8 месяцев назад +5

      Erangiyal ellavarum engane thanne ye samsarikku , but veetil nokkumbol alle prekshakar aayittu connected avande ,athil engane dharshtyavum ,ahankaravum , respect illayimayum , pekoothukalum oke aanu prekshakaril ninnu Avane akattiyathu

    • @justasongandpaint
      @justasongandpaint 8 месяцев назад +8

      ശെരിയാ ഗബ്രി വളരെ നന്നായി സംസാരിച്ചു

  • @Kuttysvlog6876
    @Kuttysvlog6876 8 месяцев назад +2281

    സത്യം പറഞ്ഞാൽ അവൻ നല്ലൊരു gamer ആയിരുന്നു ❤️‍🔥❤️‍🔥. അവനെക്കാൻ പോവാൻ അർഹതപ്പെട്ടവർ ഇതിൽ ഇനിയും ഉണ്ട് 💯

  • @safoora503
    @safoora503 8 месяцев назад +4616

    എത്ര വേദനിപ്പിച്ചു ഗബ്രി ജിന്റോയെ എന്നിട്ട് ഗബ്രി യാത്ര പറയുമ്പോൾ ജിന്റോ കരയുന്നുണ്ടായിരുന്നു പാവം ആണ് ആ മനുഷ്യൻ ഇനി ഗബ്രി നല്ല മനുഷ്യനായി ജീവിക്കു. ഇനി ഗബ്രിയെ ആരും നെഗറ്റീവ് പറയരുത്. എല്ലാവരും മനുഷ്യൻ മാരാണ് 👍🏻ജിന്റോ ❤❤❤

    • @uppaummarasheed8791
      @uppaummarasheed8791 8 месяцев назад +34

      Chillarre .manasilan vaigum apozhekum samayam kazhinjitindavum

    • @Sreesree.906
      @Sreesree.906 8 месяцев назад +15

      Pneeeee

    • @Ammuzworld97
      @Ammuzworld97 8 месяцев назад +100

      Kopp avan anu ettavum valiya nadan😂

    • @Himynameis755
      @Himynameis755 8 месяцев назад

      Ayye...aa oola aar polumbozhum karayum...Kalla karachil...sympathy votes kittaan...Enthoru mandanmaar aan ningal 😂

    • @Himynameis755
      @Himynameis755 8 месяцев назад +1

      Thengayaan...Aa oola ellavarum pokumbozhum karayum...kalla karachil aanenn mathram ..sympathy kittaan...neeyokke ithra mandanmaar aanallo 😂

  • @chimes39
    @chimes39 8 месяцев назад +1674

    Gabri ചിരിച്ചു കൊണ്ട്, നല്ല രീതിയില്‍ എല്ലാരോടും bye പറഞ്ഞു പടിയിറങ്ങി. Stage ലും exit talk ലും നന്നായി സംസാരിച്ചു. ഒരുപാട്‌ നല്ല സിനിമകള്‍ കിട്ടട്ടെ. Ignore the haters. Stay happy and blessed. ❤

    • @_Kazami_Yuji_
      @_Kazami_Yuji_ 8 месяцев назад +27

      ശെരിയാണ്. ഒരുപാട് സിനിമ കൾ കിട്ടട്ടെ 👍👍❤️❤️ഗബ്രി

    • @Subishibin
      @Subishibin 8 месяцев назад +22

      എത്ര നന്നായിട്ടാണ് സംസാരിക്കുന്നത്.

    • @beenasam879
      @beenasam879 8 месяцев назад +14

      Not a tear from his eyes.
      Such a strong mind

    • @suchitraponnamma1585
      @suchitraponnamma1585 8 месяцев назад

      ​@@_Kazami_Yuji_prpp pop ppppppppppppp

    • @ad27h
      @ad27h 8 месяцев назад +1

      Yes yessma lu kittum

  • @Realhuman_3
    @Realhuman_3 8 месяцев назад +10230

    സ്വഭാവം കൊണ്ട് ജാസ്മിനെകാൾ ഭേദം ഗബ്രി ആർന്നു

    • @Randomly_306
      @Randomly_306 8 месяцев назад +23

      Satyam

    • @Shafa_h24
      @Shafa_h24 8 месяцев назад +16

      💯

    • @muhammedshadleomessifanlover
      @muhammedshadleomessifanlover 8 месяцев назад +10

      True 💖✊🏻

    • @AamiArun-jl6np
      @AamiArun-jl6np 8 месяцев назад +17

      2um aaa karyatthil kanakkaaa

    • @Anwarsadath7165
      @Anwarsadath7165 8 месяцев назад +28

      കുടിക്കുന്ന വെള്ളത്തിൽ പോലും വിശ്വാസിക്കാൻ പറ്റാത്തവൻ ആണ് jebri

  • @selinmaryabraham3932
    @selinmaryabraham3932 8 месяцев назад +279

    Gabri യുടെ സംസാരം ....മനുഷ്യരെ മനുഷ്യൻ ആയി കണ്ടില്ല...eg... ജിന്റൊ യെ പറഞ്ഞിട്ടുള്ളത്...
    പക്ഷേ അവൻ ഗെയിം നെ ഗെയിം ആയി കണ്ടു....ഗെയിം കഴിഞ്ഞു...അതോടെ അവിടെ അവൻ എല്ലാം ഉപേക്ഷിച്ചു...ധൈര്യമായി ഇറങ്ങി പോയി...അത് വളരെ നല്ല സ്പിരിറ്റ്..👏👏👏

  • @mehfaztastevlogs381
    @mehfaztastevlogs381 8 месяцев назад +427

    ഗബ്രിയേൽ പോയപ്പോൾ ശെരിക്കും സങ്കടം വന്നു. മുമ്പുണ്ടാർന്ന ദേഷ്യം എവിടെയൊപ്പോയി. നല്ലൊരു ഭാവി ആശംസിക്കുന്നു. God bless you

  • @Chinu262
    @Chinu262 8 месяцев назад +753

    ഗബ്രി നന്നായി കളിച്ചു പക്ഷേ എവിടെയൊക്കെയോ തകർന്നുപോയി 🤍 ഭാവിയിൽ ഒരുപാട് നേട്ടങ്ങൾ നേടാൻ സാധിക്കട്ടെ♥♥

  • @lijin-xf1ds
    @lijin-xf1ds 8 месяцев назад +2728

    അവിടെ കുറേ ക്യൂട്ട് നെസ് വാരി വിതറുന്ന പഴം വിഴുങ്ങികൾ ഉണ്ട്. അവരെക്കാൾ കിടു ആയിരുന്നു ഗബ്രി.

    • @sinan6429
      @sinan6429 8 месяцев назад +7

      😂😂😂

    • @Artisanale-z8b
      @Artisanale-z8b 8 месяцев назад +26

      Sathyam

    • @nidanasri
      @nidanasri 8 месяцев назад +18

      Bro avalum avanum individual ayyi game cheyuthirunnaghil top 5 verum ith clarity ilatha pole ayyi ath Aanu pinne respect ila angane okke ayyi

    • @Sivambika
      @Sivambika 8 месяцев назад +11

      Crct👍🏻

    • @sabnamahesh4337
      @sabnamahesh4337 8 месяцев назад +5

      ​@@nidanasriAthe.. Avan Jasminumayitt ulla oru combo vittirunnel powlichene.. Eni paranjitt karayamilla...pullik purath irangi vdos kanumabol manasilakum..

  • @PrabilNr
    @PrabilNr 8 месяцев назад +1098

    ഗബ്രി കിടിലം ആയിരുന്നു ജാസിമിന്റെ സാരിത്തുമ്പിൽ നിന്ന് മാറിയിരുന്നേൽ കുറച്ചുകൂടി അവിടെ നിന്നേനെ 👍

    • @ben-abraham2
      @ben-abraham2 8 месяцев назад +14

      അവൾ പല തവണ ഒറ്റക് കളിക്കാൻ നോക്കിയപ്പോൾ ഇവനല്ലേ പാനിക് അറ്റാക്ക് ഡ്രമായിട്ട് അവളെ അതിനു സമ്മതിക്കാഞ്ഞത്

    • @antonyfernandez1261
      @antonyfernandez1261 8 месяцев назад +2

      ജാസ്മിന്റെ സാരി തുമ്പ് പോയി 🤣🤣👌
      ഇനി മുക്കള ജാസ്മിനും കൂടി പോയ സെറ്റ്, 👍

    • @JishaRoby
      @JishaRoby 8 месяцев назад +1

      Athe sathyam

  • @NidhaNidha-e6m
    @NidhaNidha-e6m 8 месяцев назад +29

    ഇതുവരെ ആരെക്കെ പൊറത്ത് പോവുന്ന സമയത്ത് ഇതുപോലെ സംസാരിച്ചിട്ടുണ്ട് പക്ഷെ ഇത്രെയും നന്നായിട്ട് ആരും സംസാരിച്ചിട്ടില്ല 😊

  • @Ahadsvibestreams
    @Ahadsvibestreams 8 месяцев назад +186

    ഇനിയും നിറയെ സിനിമകൾ കിട്ടട്ടെ, നന്നായി പുറത്ത് ജീവിക്കു ഗബ്രി ❤️

  • @JesiNasar6239
    @JesiNasar6239 8 месяцев назад +496

    നിലപാടുള്ള മനുഷ്യൻ ❤
    നന്നായി സംസാരിച്ചു 👍
    Gabri ❤

    • @DhanyaNandhu-de2gv
      @DhanyaNandhu-de2gv 8 месяцев назад +1

      മൂക്കള മുല്ലെടെ അടുത്ത് നിന്ന് മാറി കളിച്ചെങ്കിൽ nee നന്നായേനെ

    • @ushac.v3908
      @ushac.v3908 8 месяцев назад

      Jasminumayi combo kalichathalle avanu negative aaye , ellathinum oru border vekkanamayirunnu ,prethyekichum purathu commited aaya pennine

    • @johnsvincent2818
      @johnsvincent2818 8 месяцев назад

      ​@@DhanyaNandhu-de2gvno way he got this much hype only because of her. Vere channel il polum jabri skit ukal aaa. Publicity 2 types aavam

  • @_________KING_________________
    @_________KING_________________ 8 месяцев назад +104

    (3:47, 4:42 )....❤️❤️ഗബ്രി ഇറങ്ങുമ്പോൾ എല്ലാവരോടും സ്നേഹത്തോടെ സംസാരിച്ചു ഗെയ്മിലെ നെഗറ്റീവ്സ് & ഗെയ്മിലെ ദേഷ്യങ്ങൾ അവിടെ ഇറക്കി വെച്ച് ഇറങ്ങിയത് ഇഷ്ടമായി..🤍🤍❤️❤️
    ആരോടും ദേഷ്യം കൊണ്ട് അവൻ ഇറങ്ങിയില്ല.... ❤️❤️( 4:05 ) "ജിന്റോ ചേട്ടാ "എന്നുള്ള വിളി.... 🤍🥺

  • @samsadch
    @samsadch 8 месяцев назад +2238

    ശ്രീരേഖ യും ശരണ്യയും രസ്മിനും ഉള്ളപ്പോൾ ഗബ്രി പോയതിൽ വിഷമം.

    • @Neha-wl9ti
      @Neha-wl9ti 8 месяцев назад +21

      Athinu Ivar aarum evictionil illayirunnallo..
      Next week varumo ennu nokam. Vannal namuku seri aakam..

    • @akashs2484
      @akashs2484 8 месяцев назад +43

      + Arjun & sreethu also bro

    • @Neha-wl9ti
      @Neha-wl9ti 8 месяцев назад +12

      @@akashs2484 avar evict aakilla. Enthu kanditannu ennu ariyilla Bt avarku othiri fans undu.. top 5 ilum ethum 🤦🙆🤷

    • @angelsworld6034
      @angelsworld6034 8 месяцев назад +5

      Ladiesne nirthy athum not active females hmm manasilayi

    • @SithuRibu-bf1te
      @SithuRibu-bf1te 8 месяцев назад +1

      Athe

  • @sijivinayan9266
    @sijivinayan9266 7 месяцев назад +18

    കാരണം ഗബ്രിയാണ് എന്റെ ബെസ്റ്റ് പെർഫോമർ

    • @svnair200
      @svnair200 7 месяцев назад +3

      Gabri aanu best gamer ennu palarkkum manasilayi finally ❤

  • @soumyasanthosh2208
    @soumyasanthosh2208 8 месяцев назад +111

    ഗബ്രി നല്ല ഒരു മത്സരാത്രി ആയിരുന്നു ഇപ്പോൾ പുറത്ത് പോകണ്ട ആൾ ആയിരുന്നില്ല ബിഗ്ഗ് ബോസ്സിൽ എല്ലാവരെ കാട്ടിലും നല്ല ഒരാൾ ആയിരുന്നു ♥️♥️♥️

  • @richu1501
    @richu1501 8 месяцев назад +155

    ഗബ്രി നല്ലൊരു ഗെയിമർ ആയിരുന്നു എല്ലാ ഗെയിമും അടിപൊളി ആയിട്ട് കളിക്കുന്ന ഒരാളാണ് 🙌🏼

  • @NoushidanajmalNoushidana-gh8oj
    @NoushidanajmalNoushidana-gh8oj 8 месяцев назад +757

    മോനെ ആ കപ്പ് നിനക്ക് കിട്ടുമായിരുന്നു, ആ ജാസ്മിൻ കാരണം എല്ലാം പോയി ur strong gamer😊

    • @purpleaishh5347
      @purpleaishh5347 8 месяцев назад +29

      ജാസ്മിനെ മാത്രം പറയണ്ട ഇവൻ അവളെ കരുവാക്കി അവന്റെ game നിലനിർത്താൻ... രണ്ടുപേരും 😏

    • @Jinijini123
      @Jinijini123 8 месяцев назад

      പിന്നെ സ്റ്റേജിൽ നിൽക്കുമ്പോൾ പോലും അവളുടെ പേര് പറയുകയോ.... കരഞ്ഞു ഡ്രാമ ചെയ്യുകയോ ചെയ്തില്ല...​@@purpleaishh5347

    • @dreamcatcher1172
      @dreamcatcher1172 8 месяцев назад

      Yes 👍.. പന്ന ജാസ്മിൻ 😏

    • @Zaaksaa__
      @Zaaksaa__ 8 месяцев назад +4

      Stym..jasmin combo Karanam anu
      Nalla gamer ayrnu

  • @3bleVibes-mw8qm
    @3bleVibes-mw8qm 8 месяцев назад +108

    ഇനി ഇവിടെയുള്ള വാഴകൾ എന്ത് പറഞ്ഞു content ഉണ്ടാക്കും.. ഇത്രനാൾ ഈ വാഴകൾക്ക് ജാസ്മിൻ gabri ആയിരുന്നു content.. ഒറ്റക്ക് കളിച്ചില്ല, അങ്ങനെ ഇങ്ങനെ.. ഇനി എല്ലാവർക്കും പഴം വിഴുങ്ങി ഇരിക്കുന്ന കുറെ എന്നതിനെ കണ്ടിരിക്കാം.. ജാസ്മിൻ❤ഗബ്രിയുടെ കരുതുകൂടെ കൂടെ പിടിച്ചു അടിപൊളി ആയി കളിക്കും.. ഇനി കാണാം നമുക്ക്.. അവൾ ഇനി ഒരു തീ ആയി അവിടെ ഒളിച്ചിരിക്കുന്നവരെ ഒക്കെ പുറത്തേകിടട്ടെ അതിന് അവൾക്ക് കയ്യട്ടെ... Gabri miss u a lot😥

    • @Vishnu95-on2qs
      @Vishnu95-on2qs 8 месяцев назад +5

      ഇനി എല്ലാവരും ഇറങ്ങി കളിക്കും ♥️♥️ഈ എവിക്ഷൻ ആവശ്യമായിരുന്നു.

    • @_Kazami_Yuji_
      @_Kazami_Yuji_ 8 месяцев назад +3

      ശെരിക്കും അതാണ് ഇനി വേണ്ടത്. ഗബ്രി പോയതോടെ big ബോസ് കാണാനുള്ള രസം പോയി

    • @SikhaRavindran
      @SikhaRavindran 8 месяцев назад +1

      Sathyam avarullakondu ethra nalum poe....

    • @jenna.7230
      @jenna.7230 8 месяцев назад

      Avalde uddesam thanne avane purathakkalarunnu,,.2week clarity chodichu chodichu,, prekshakarkumunnilwkk njan gabriyumayulla bandhathile sincier love anennum,.gabri,,allennum varuthi therkkan jasmin sramichu,,aduprakaram ellarum jasminte sneham sincier a ennum gabri,,mudalakkukayanennum kandethi,,avalude avasyavum aayirunnu,,adu adu work aayi,,gabriye vitta cash avalde kayyilund,,karanju mezhuki,,prekshakarude kannil podiyidanumu avalk kazhinju,,,avwlkariyam,,ee combo purathu negative aanu,,,adu,,thudarnnal thannekkal negative gabrikkanennu,,gabriyanu mandan,gabrikkanu negative ennarinju gabri edilninnum purathu chadan sramichu,,pakshe jasmin sammadichilla,,pinned than sincier aanu gabri alla enna tharathilakkan palavattam sramichu,jasmin,,adinu falavumundayi,,eni,, kurachu dukkajaranamokke kattikuttum,.ennalum jasminu,ullil santhosham thanne ee clarity ,,,kandethal nadakam eni vendallo,, ,swadandrayayi kalikkam,,,eppadi,,gabride votum jasminu,,eni thottadinellam,,robinte ,kuppi,,r obinte chatti ennokke parayunnapole gabrikuvendi gabrikvendi ennu paranj jasmin kalikkum,,eni company yude kalii kanan kidakkunna de ullu,,ee drama,,,eni,,ekanga nadakamayi thudarum,,😂

    • @Lims2024
      @Lims2024 8 месяцев назад +1

      Ini chumma Jasminte mekkattu kayari content undakkum allade pinne enthu content undakana

  • @sreenishasreedharan2000
    @sreenishasreedharan2000 8 месяцев назад +115

    ഗബ്രി നല്ലൊരു player ആയിരുന്നു... ജാസ്മിന്റെ കൂടെ ഉള്ള journey ഇല്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ top 5 വരെ എത്താനുള്ള possibilities ഗബ്രിക്ക് ഉണ്ടായിരുന്നു.... ജാസ്മിനെക്കാളും best തന്നെ ആയിരുന്നു ഗബ്രി... ജാസ്മിനെ safe ആക്കികൊണ്ട് ഗബ്രിയേ evict ചെയ്തത് കണ്ടപ്പോൾ last പറഞ്ഞ words ഒക്കെ കേൾക്കുമ്പോൾ ഒട്ടുമിക്കവർക്കും വിഷമം തോന്നി കാണും.... ആ വീട്ടിനുള്ളിൽ പലതും കാണിച്ചു കൂട്ടിയെങ്കിലും ഒരു നല്ല മനുഷ്യനായി അവിടെ നിന്നും ഇറങ്ങി.....

    • @maluuuuu579
      @maluuuuu579 8 месяцев назад +3

      Jasmin and gabri nalla players thanne aanu♥️

    • @SivaSiva-pn3ii
      @SivaSiva-pn3ii 8 месяцев назад

      ​@@maluuuuu579 athe. Bhayangara kali anu randalum😂😂

    • @geethajose8303
      @geethajose8303 4 месяца назад

      😅​@@maluuuuu579

  • @emilysworld7609
    @emilysworld7609 8 месяцев назад +17

    സത്യം പറഞ്ഞാൽ ഗബ്രി സംസാരം കേട്ടപ്പോൾ ഞങ്ങളെല്ലാവരും കരഞ്ഞുപോയി ഗബ്രി അവിടുന്ന് ഇറങ്ങിയപ്പോൾ ഞങ്ങൾ ബിഗ് ബോസ് കാണലും നിർത്തി അപ്പോ ഓക്കേ ബൈ നിങ്ങളായി നിങ്ങളുടെ പാട്, ബിഗ് ബോസ് കാണാൻ ഞങ്ങൾ എല്ലാവരും നിർത്തി, ഗബ്രി ഓൾ ദ ബെസ്റ്റ് ❤❤❤❤❤

  • @_________KING_________________
    @_________KING_________________ 8 месяцев назад +309

    പുറത്ത് നെഗറ്റീവ് എന്നൊരു ഗസ്സ്‌ ഉണ്ടായിട്ടും ഗബ്രി പ്രേക്ഷകരുടെ വിധി അറിയാൻ ഉള്ള മനസ്സ് കാട്ടി...🔥🔥 അതാണ്‌ ധൈര്യം - അവിടെ ഒളിഞ്ഞു ഇരിക്കുന്ന വാഴകൾക്ക് ഇല്ലാത്തത് അതാണ്‌....!! & ഗബ്രി അതുകൊണ്ട് തന്നെ ധൈര്യം ഉള്ള പ്ലയെർ..... 🔥🔥🔥🔥

    • @ashrafkarnataka7673
      @ashrafkarnataka7673 8 месяцев назад +5

      Avar pugach purathaki...jasmin kayaran shramichu adum paali

    • @SithuRibu-bf1te
      @SithuRibu-bf1te 8 месяцев назад +2

      Gabri❤❤

    • @Vishnu95-on2qs
      @Vishnu95-on2qs 8 месяцев назад

      🤣🤣🤣🤣

    • @_Kazami_Yuji_
      @_Kazami_Yuji_ 8 месяцев назад +3

      Yes ഗബ്രി ❤️❤️

    • @K_KLal
      @K_KLal 8 месяцев назад +2

      Athukonde purathaayi😂
      Enthu nedi ?
      100days pidichu nilka ennane concept 😂
      Alathe aalkarde opinion ariyan ninal 8nte pani kittum😂..
      Power room safe game ala..athane game..
      Evictoonil nine rakshanedi top 5 il ethaan..
      Game ariyathe kalichal igne irikum😂

  • @afi2053
    @afi2053 8 месяцев назад +603

    ആദ്യം തന്നെ പറയട്ടെ ഞാൻ ഒരു gabri fan ഒന്നുമല്ല but പറയാതിരിക്കാൻ വയ്യ... ഈ evictionil 💯യോജിക്കുന്നില്ല കാരണം gabri ഒരു മോശം gamere അല്ലാ.. എന്നും active ഉം എല്ലാ ഗെയിംസ് നല്ല വൃത്തിക്ക് കളിക്കുന്ന ഒരു വ്യക്തി ആയിരുന്നു.. ഒന്നിനും കൊള്ളാത്ത ഏതുനേരവും കിടന്നുറങ്ങുന്ന വ്യക്തികളെ സംരക്ഷിച്ചു top 5 ൽ എത്തണ്ട ആളെ പുറത്താക്കിയതിൽ പുച്ഛം മാത്രം.. അല്ലെങ്കിലും മലയാളികൾ ഇങ്ങനെയാ.. നല്ലവരെ പുറത്താകും

    • @jjakajj7125
      @jjakajj7125 8 месяцев назад +27

      Jasmine kaaranama Gabri Neg aaye. Nalla kali ennuvechal naattukaark istam koode thonanam.. allathe veruppichal purathaavum

    • @sabnamahesh4337
      @sabnamahesh4337 8 месяцев назад +15

      Avan nalla gamer aanu... Pakshe avanu ithra negetive aakan karanam jasmin ayitt ulla oru relation aanu..Saranya, Sreerekha, Abhishek, Sai, Sreethu ivarrkkalum Better aayirnnu Gabri.. Pakshe paranjittu karayamilla... Physical gameil avan kidu aayirnnu..but jasminumayitt ullath bhynkra bhor aayirnnu..

    • @socio_world_
      @socio_world_ 8 месяцев назад

      Vote kodkkand evict aavmbho unfair enn parghtt oru karyam illa..

    • @JibinVarghese-se2lu
      @JibinVarghese-se2lu 8 месяцев назад +5

      Correct..but jasmindae kudae nadannu kurae vaeripichuu..athukondu chavitty purathakki

    • @Chakki49320
      @Chakki49320 8 месяцев назад +5

      Cheenja samooha vaasikal ulla naadu

  • @mohammedaflah128
    @mohammedaflah128 8 месяцев назад +220

    Avde cuteness vech nadakkunna arjun,sreethu pinne vishangalaya sreerekha,sharanya,apsara ivare kaal nalla gamer aayrnnu gabri 👍🏻

    • @FAYIS-444
      @FAYIS-444 8 месяцев назад +3

      Ansiba also

    • @K_KLal
      @K_KLal 8 месяцев назад

      Athukonde purathaayi 😂
      Kali egnelum 100days pidichu nilaka ennane😂
      Alathe aakarude opinion nokan poyal marmathe adi kitum 😂

    • @roopasri3166
      @roopasri3166 8 месяцев назад

      Athe👍

    • @ayanasb5883
      @ayanasb5883 8 месяцев назад

      😂😂😂😂

  • @Sophie-c9d5v
    @Sophie-c9d5v 8 месяцев назад +13

    സ്വൊന്തം നാക്കും പെണ്ണും കാരണം കഴിവ് ഉണ്ടായിട്ടും ജനങ്ങളുടെ മനസ്സിൽ ഒരു സ്ഥാനം ഉണ്ടാക്കാൻ പറ്റാതിരുന്ന വ്യക്തി. ഒരുപക്ഷെ ഗബ്രിയുടെ വീട്ടുകാർ ആയിരിക്കാം ഇവൻ പെട്ടെന്ന് പുറത്താകാൻ പ്രാർത്ഥിച്ചിട്ടുണ്ടാവുക.അവർ അത്രയേറെ കേട്ടില്ലേ. ഒരു നല്ല മനുഷ്യനായി ജീവിതത്തിൽ മുന്നേറാൻ സാധിക്കട്ടെ

  • @Fazanezdan
    @Fazanezdan 8 месяцев назад +7

    നോമ്പായത്കൊണ്ട് biggboss നോക്കിയില്ലായിരുന്നു, biggboss എല്ലാ സീസണും നോക്കുന്ന ഒരാളാണ് ഞാൻ, എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ട show, ഇതിൽ എങ്ങനെയാണ് വരുന്നതെന്ന് ഒരുപാട് തവണ google search ചെയ്തു, എന്നെപോലൊരു സാധാരണകാരിക്ക് വരാൻ പറ്റില്ലേ 😢... ഞാൻ അത്രയുമതികം ഇഷ്ടപെടുന്നു biggboss show അത്കൊണ്ട് തന്നെ എല്ലാ എപ്പിസോടും വിടാതെ കാണും. നോമ്പ് കഴിഞ്ഞു ആദ്യ episode തൊട്ട് തുടങ്ങി ഇന്നായിരുന്നു ഇവിടേക്ക് എത്തിയത്. .. ഈ episode gabri പുറത്തുപോവുമ്പോൾ ഞാൻ ഒരുപാട് കരഞ്ഞു ഇതുവരെ ആര് പുറത്തുപോവുമ്പോഴും കരഞ്ഞില്ലായിരുന്നു കാരണം അവർ അത് അർഹിക്കുന്നു but ഇവിടെ gabri മറ്റു ചിലരെ വെച്ച് നോക്കുമ്പോ നല്ലൊരു gamer ആണ്. വെറുതെ നിൽക്കുന്ന ansiba, അഭിഷേക്, നന്ദന അങ്ങനെ ഒരുപാട് പേരെക്കാളും gabri കളിക്കുന്നുണ്ടായിരുന്നു എന്നിട്ടും എന്താ ഇങ്ങനെ. Jasmine കാരണമാണോ gabrik വോട്ട് ഇല്ലാത്തത് season 4ൽ dhilsha വിജയിച്ചതുപോലെ ഒരു ഫീലിങ്ങായിരുന്നു അവിടെ അവളെക്കാൾ എത്രയോ നല്ല gamer ഉണ്ടായിട്ടും dhilsha ജയിച്ചു but ഇവിടെ ഇവനെക്കാൾ എത്രയോ പേർ മോശമായി കളിച്ചിട്ടും ഇവൻ outayi . Gabri നല്ലൊരു gamer ആണ് എല്ലാ കാര്യത്തിലും ഇടപെടുന്നൊരാൾ 😞ഇത് എന്താ ഇങ്ങനെ verry bad

  • @Chinu262
    @Chinu262 8 месяцев назад +287

    എന്തൊക്കെയാണെങ്കിലും പവർ ഒളിച്ചിരിക്കാതെ നോമിനേഷനിൽ വന്നല്ലോ. Gabri🤍😊

    • @_Kazami_Yuji_
      @_Kazami_Yuji_ 8 месяцев назад +1

      സൂപ്പർ

    • @sumirasheed8857
      @sumirasheed8857 8 месяцев назад +2

      അബദ്ധം പറ്റിയതാ. Over confidence
      പ്രേക്ഷകര് മണ്ടന്മാരാണെന്നാ അവൻ കരുതിയത്

    • @rashidedakavil6770
      @rashidedakavil6770 8 месяцев назад +4

      ​@@sumirasheed8857prekshakar mandanmaar antenna sathyam avan manassilakkiyilla

  • @Ammus446
    @Ammus446 8 месяцев назад +3687

    ഗബ്രി ബിഗ്‌ബോസിൽ നിന്നും പോകണം എന്ന് ആഗ്രഹിച്ചവർ ഉണ്ടോ 🤔

  • @_Kazami_Yuji_
    @_Kazami_Yuji_ 8 месяцев назад +72

    ഗബ്രി ജീവിതത്തിൽ ഉയരങ്ങളിൽ എത്തട്ടെ 👍👍❤️❤️

  • @aman-et4nd
    @aman-et4nd 8 месяцев назад +4

    ഗബ്രി പോകുന്നതിന് പകരം ജാസ്മിൻ പോണം എന്ന് ആഗ്രഹിച്ചവർ ഉണ്ടോ എന്നെ പോലെ 😂

  • @athira9556
    @athira9556 8 месяцев назад +20

    4:42 ❤❤👏👏👏👌👌സേഫ് gamers ഉള്ളപ്പോൾ ഗബ്രി പോകുന്നത് ശരിയല്ല,, സ്പീച്ച്❤❤
    ഒറ്റക്ക് നിന്ന് കളിച്ചിരുന്നു എങ്കിൽ ടോപ് 5 ഉണ്ടാകുമായിരുന്നു,,, ഗെയിം ഇസ് ഗെയിം ,,, best wishes gabri ❤❤

  • @muneeramuhammed2525
    @muneeramuhammed2525 8 месяцев назад +132

    താങ്കൾക് പുറത്ത് ഒരുപാട് നെഗറ്റീവ്സ് ഉണ്ടാവാം. But നല്ല strong contestent ആയിരുന്നു നിങ്ങൾ.... പുറത്താവാൻ ഒരിക്കലും അർഹിക്കുന്നില്ല.....
    എല്ലാവിധ ആശംസകളും

  • @_________KING_________________
    @_________KING_________________ 8 месяцев назад +82

    ഗബ്രി ഒക്കെ ആണ് നെഗറ്റീവ് / പോസിറ്റീവ് അവിടെ മിക്ക കണ്ടന്റ് കൊടുത്തിട്ടുള്ളത്
    ടാസ്കുകളിൽ, ഗെയിം നേച്ചർ പലപ്പോഴും അറിയുന്നതിൽ , അതിന്റെ അഭിപ്രായങ്ങളിൽ - ടീം വർക്കിൽ , പ്രോവൊക്കേഷനിൽ & ഇഷ്ടം ഇഷ്ടക്കേട് വന്ന കോമ്പോ ഉൾപ്പെടെ ഗബ്രി ആയി റിലേറ്റഡ് കണ്ടന്റ് ആണ് അധികം ഉള്ളതിൽ ഒന്ന്... ❤️❤️
    അവൻ അവന്റെ ലെവലിൽ ആക്റ്റീവ് ആയി നിന്നിരുന്നു എന്നുള്ളതിന് ഉദാഹരണം -
    ആക്റ്റീവ് പ്ലയെർ ആയിരുന്നു
    ഗബ്രി..... ❤️❤️❤️❤️

    • @K_KLal
      @K_KLal 8 месяцев назад

      Kure active aayite content koduthonde vote onum kittila 😂

  • @_Kazami_Yuji_
    @_Kazami_Yuji_ 8 месяцев назад +31

    ഗബ്രി യുടെ സംസാരം സൂപ്പർ 👍👍❤️❤️

  • @preethat7901
    @preethat7901 8 месяцев назад +21

    ഗബ്രി നല്ലൊരു നല്ലൊരു മത്സരാർത്ഥിയാണ് പോയിന്റിട്ടു പോയിൻറ് സംസാരിയ്ക്കാൻ നന്നായി അറിയാം പക്ഷെ പലരുടേയും വെറുപ്പ് സമ്പാദിച്ചു😢😢😢😢

  • @chandrikamullassery1448
    @chandrikamullassery1448 8 месяцев назад +17

    Good gamer. .. U deserve top 5... Compared to other vazha contestants u r much much better...come back gabri... Played very well

  • @peacefinder9220
    @peacefinder9220 8 месяцев назад +118

    ഇപ്പോളത്തെ എല്ലാവരുടെയും മറുപടി അവനെ ഒരുപാട് ഇഷ്ടം ഉള്ളപോലെ ആണ്.. വന്നിട്ട് ഇനി കമൻ്റ്സ് ആൻഡ് ട്രോൾ കാണുന്ന അവൻ്റെ ലൈഫ് ഓർക്കാൻ പോലും വയ്യ.. 😊

  • @Mind847
    @Mind847 8 месяцев назад +392

    3:57 സിജോയുടെ പ്ലാൻ ആണ് എവിടെയാ വർക്ക്‌ ആയത്❤️. സിജോ സായിയോട് പറയുന്നുണ്ടായിരുന്നു രണ്ടുപേരും ഒരുമിച്ചു നോമിനേഷനിൽ വന്നിട്ടില്ല എന്ന്.ഒരാൾ മാത്രം വന്നാൽ വോട്ട് split ആവും അപ്പം ഔട്ട്‌ ആവില്ല. ജാസ്മിൻ നോമിനേഷനിൽ വന്നാൽ ഗബ്രി പവർ റൂമിൽ ആയിരിക്കും. എങനെ ആണ് പോയികൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഡിബേറ്റ് ടാസ്കിൽ ജാസ്മിനെ പുറത്താക്കി.അങ്ങനെ രണ്ടുപേരും നോമിനേഷനിൽ വന്നു. സിജോയുടെ പ്ലാൻ വിജയിച്ചു.

    • @ShymaRanjith-eq9vb
      @ShymaRanjith-eq9vb 8 месяцев назад +51

      Plan onu alla sijo fans verthe credit edkn avan power room in porath vannu athond

    • @sujeshshare7057
      @sujeshshare7057 8 месяцев назад +26

      Kali already purathu ninnu kandittuvannavarkku easy anuuu

    • @drmallupulmonologist1927
      @drmallupulmonologist1927 8 месяцев назад +19

      Myyyrrrrr sijo ne veluppikkkunu

    • @Sathya-KK
      @Sathya-KK 8 месяцев назад

      ഇതാരുടെയും മാസ്റ്റർ ബ്രയിൻ ഒന്നുമല്ല.ഗബ്രി പവർ റൂമിൽ നിന്ന് ഇറങ്ങിയത് കൊണ്ടും, വീക്ക് ആളുകൾ നോമിനേഷനിൽ വരാത്തത് കൊണ്ടുമാണ് ഔട്ട് ആയത്. ഇനി ഗബ്രി ഉണ്ടെങ്കിലും ഇല്ലെങ്കിലും ജാസ്മിനെ അവരാരും പവർ റൂമിൽ കയറ്റില്ല. സിജോയും,ജിന്റോയുമൊക്കെ അനങ്ങിയാൽ തന്നെ അപാര ഗെയിം ആണെന്ന് പറഞ്ഞ് വെക്കാൻ എത്ര പേരാണ്😂

    • @gopuhere07
      @gopuhere07 8 месяцев назад +9

      ​@@ShymaRanjith-eq9vbഒന്ന് poda kanappa live episode full kandavara ഞങൾ ipo പറഞ്ഞ് negative അടിക്കുന്നത് neeyh 🤣 കറഞ്ഞോ karanjo

  • @shanishmuneer5146
    @shanishmuneer5146 8 месяцев назад +1373

    എന്തൊക്കെ പറഞ്ഞാലും ഗബ്രി പോവുമ്പോൾ ഒരു വല്ലാത്ത സങ്കടം തോന്നിയവർ ഉണ്ടോ

    • @P.RFrancis
      @P.RFrancis 8 месяцев назад +53

      കരഞ്ഞു വരെ പോയി❤️ miss you

    • @SajlaSa
      @SajlaSa 8 месяцев назад +10

      Yes

    • @bushrasadikShanshaz
      @bushrasadikShanshaz 8 месяцев назад +10

      S😔

    • @rasiyatm73
      @rasiyatm73 8 месяцев назад +5

      Yes

    • @anjumathew6544
      @anjumathew6544 8 месяцев назад +14

      There illa ..nannayii poyath ..

  • @SARA-xng
    @SARA-xng 8 месяцев назад +20

    Combo എടുത്തില്ല എങ്കിൽ കൊറേ കൂടെ മുന്നോട്ട് പോയേനെ ഗബ്രി... നല്ലൊരു ഭാവി ആശംസിക്കുന്നു... 🥰

  • @HiddenVlogs83
    @HiddenVlogs83 8 месяцев назад +169

    Gabri യാത്ര പറയുമ്പോൾ ജിൻ്റോ കരയുകയായിരുന്നു... നല്ലൊരു മനസിൻ്റെ ഉടമയാണ് ജിൻ്റോ....❤

    • @Lims2024
      @Lims2024 8 месяцев назад +8

      Ente ponno,,,ini enthokke kananam 😂

    • @johnsvincent2818
      @johnsvincent2818 8 месяцев назад +1

      Athu avar porathu poyi negative onnum parayathe erikan olla move alle. Aaru poyalum angana jinto

    • @hafsahaneef9713
      @hafsahaneef9713 8 месяцев назад

      Muthaayirunny ponnaayirunnu
      ഇത് റോബിൻ ഫാന്സിനെ vettum😂

  • @thejassurya2913
    @thejassurya2913 8 месяцев назад +275

    ഏറ്റവും നിലവാരമുള്ള വിടവാങ്ങൽ പ്രസംഗം. ❤അനർഹമായി മഞ്ഞ യൂട്യൂബർമാരുടെയും അവരുടെ വിശ്വസ്ത വരിക്കാരുടെയും വെറുപ്പ് ഏറ്റുവാങ്ങേണ്ടി വന്നയാൾ. ഇന്ന് അവരുടെ കോംബോ കാണിച്ചത് എത്ര മനോഹരമായിരുന്നു. എവിക്ഷൻ സമയത്ത് ഗബ്രിക്കും ജാസ്മിനും ഒരുമിച്ചിരിക്കാൻ അവസരം കൊടുത്തതിലൂടെ ജാസ്മിനുമായി വിവാഹം നിശ്ചയിച്ച പയ്യന്റെ അമ്മാവന്റെ മക്കളല്ല എല്ലാ പ്രേക്ഷകരും എന്ന് അംഗീകരിച്ചതായി തോന്നി. അതിന് നന്ദി. ഹൃദ്യമായിരുന്നു അവരുടെ കോംബോ വീഡിയോ.

    • @Daffodilsssss_20
      @Daffodilsssss_20 8 месяцев назад +18

      Music ഇട്ടാൽ ഏത് sadanavum സെൻ്റി ആകാൻ പറ്റും...ഇതൊക്കെ ലൈവ് ിൽ ഒന്ന് കണ്ട് നോക്കണം നാശം നിർത്തി പൊക്കൂടെ ന്നു തോന്നും

    • @sajusaju1619
      @sajusaju1619 8 месяцев назад +9

      Bgm thallikettiya agane thonum real ayit kanumbo veruth psndaramadagaum😬😬😬😬

    • @neenusaranya8692
      @neenusaranya8692 8 месяцев назад

      Ethoru Sathyam aanu..neril athokke kaanumbo ente ponnuooo😂😂😂​@@Daffodilsssss_20

    • @Sanaf523
      @Sanaf523 8 месяцев назад

      രാത്രി കാണണം രണ്ടെണ്ണത്തിനം ചെകിടത്ത് രണ്ട് കൊടുക്കാൻ തോന്നും കിന്നാര തുമ്പികൾ തനി കാമഭ്രാന്ത്🤮

    • @haritha_sebastian
      @haritha_sebastian 8 месяцев назад +2

      Ath nalla songum itt edit cheythath kond thonniyth aan.allenkil kand irikkaan polum pattilla avarude combo scenes .ithippo boss Annan avar aayath kond kurach koodi positive aaki kaanichath aan.

  • @ManjuUnni-cf7xn
    @ManjuUnni-cf7xn 8 месяцев назад +753

    എന്തോ ഒരു വിഷമം തോനുന്നു അവന്റെ അത്രയും പോലും ഗെയിം കളിക്കാത്ത ആൾക്കാർ അവിടെ ഉള്ളപ്പോൾ അവനെ എന്തിന് പുറത്താക്കി

    • @SeemaJohn-l3y
      @SeemaJohn-l3y 8 месяцев назад +21

      Because of jasmin

    • @muhammedasif7895
      @muhammedasif7895 8 месяцев назад +11

      Vote illatath kond

    • @najirausman2697
      @najirausman2697 8 месяцев назад +1

      സത്യം

    • @Amal2255-P
      @Amal2255-P 8 месяцев назад

      Otta karanam ollu kamma kanni tango girl Jasmine 🤮💩

    • @RakhiM-xs7lk
      @RakhiM-xs7lk 8 месяцев назад +4

      Ath anganayan ...houseil ulapol ponam enn vicharikum ..poyi kazhinj rand sentimental speech thatti kazhinjal chila janangalk sympathy thonni ishtamayi pokum ..😢.....game kali oke shariyanu ...pakshe negative game kalichit janangal ishtapedanam enn paranjal enganayan 😮....positive game kalikanam ayrnu ..akhil mararine janangal enth kond ishtapett ..thudakkam negative game ayrnenkilum ...pinneedu janangalde manasil idam pidikan kure nalla qualities koode purath kanikan.. thudangi ....junaiz negative game ayrnnu pakshe Avante childish nature positive aayi....Ivan enth positive an kanichekunne ....nothing ..

  • @dhe._.kyatlin
    @dhe._.kyatlin 8 месяцев назад +683

    എല്ലാരും ഒരേ സ്വരത്തിൽ ansiba പോവും.....😂😂 twist twist 😂
    ജാസ്മിൻ :അവൻ പോയി 😄

    • @Vishnu95-on2qs
      @Vishnu95-on2qs 8 месяцев назад +6

      😂😂😂♥️♥️♥️

    • @reshmaresh3364
      @reshmaresh3364 8 месяцев назад +27

      Ansiba adipoli alle❤️

    • @Amal2255-P
      @Amal2255-P 8 месяцев назад +2

      🤣

    • @vcreatinz8066
      @vcreatinz8066 8 месяцев назад +8

      ​@@reshmaresh3364koppanu.. Bedrest poori

    • @viewerreader2286
      @viewerreader2286 8 месяцев назад +1

      ​@@reshmaresh3364poda oole

  • @Jini_M_Varghese
    @Jini_M_Varghese 8 месяцев назад +13

    Miss you Gabri ❤❤❤❤❤All the very best for your future 🎉🎉🎉🎉🎉God bless❤❤❤❤❤

  • @Dee-q-i7f
    @Dee-q-i7f 8 месяцев назад +9

    The romantic hero of bb6 ❤️

  • @ektharalimuhammed3223
    @ektharalimuhammed3223 8 месяцев назад +64

    ഗബ്രിയോട് വിരോധം ഉള്ളത് കൊണ്ട് മാത്രമാണ് പ്രേഷകർ വോട്ട് ചെയ്‍തത്.
    ഗബ്രിയെക്കാളും പടു വാഴകൾ അവിടെ safe game കളിക്കുന്നുണ്ട് ഗബ്രി അവരെക്കാൾ മികച്ച രീതിയിലാണ് അവിടെ കളിച്ചിരുന്നത്.
    ഇമ്മാതിരി രീതിയിൽ ഒരിക്കലും വിധി നിർണായിക്കരുത് പ്രേഷകർ

    • @shreedevis5425
      @shreedevis5425 8 месяцев назад

      Athu mathram alla power room il allaruno sthira thamasam so nomination il kittiyapol vote cheythu purathakky😅😅Inny ithupollorru suwarna avasaram kittiyilenkiloo

    • @Gaghhjg
      @Gaghhjg 8 месяцев назад

      ​@injipennu-ph3eqaare out aakkanam ennath audience nte ishtam aanu

    • @haseenasmr1042
      @haseenasmr1042 8 месяцев назад

      Malayalam daridravasi audience eppazhum inganeyaan

  • @Malayaliman.
    @Malayaliman. 8 месяцев назад +325

    ഒരുപാട് വാഴകൾ ഉണ്ടായിരുന്നിട്ടും വാഴച്ചോട്ടിൽ ഇരുന്ന ഗബ്രിയെ പുറത്താക്കിയത് തീരെ മോശമായി പോയി… നല്ല ഒന്നാതരം ഗെയിമർ ആയിരുന്നു ഗബ്രി

    • @_Kazami_Yuji_
      @_Kazami_Yuji_ 8 месяцев назад +1

      ശെരിയാണ് gabri👍👍

    • @ramszar123
      @ramszar123 8 месяцев назад +1

      Joke

    • @thepvs4882
      @thepvs4882 8 месяцев назад

      ​@@ramszar123in ur home

    • @ashrafansil2267
      @ashrafansil2267 8 месяцев назад

      😂

    • @sajusaju1619
      @sajusaju1619 8 месяцев назад +2

      Ennit enthe vote koduthilla.. Negative gamer ayirunnu avan.. Pokendavan thanne

  • @Thebetter_Version
    @Thebetter_Version 8 месяцев назад +39

    Gabri you are a brilliant player...you deserved in top 5.Its totally unfair.bad luck man. More ways to go.focus on your career.ini orupad cinemakal kittate. All the best

  • @HeavenVlogster-asr
    @HeavenVlogster-asr 8 месяцев назад +92

    നല്ല ഒരു gamer ആയിരുന്നു, നല്ല memory power ഉള്ള gamer 🙂gabri പോകണ്ട എന്നു തോന്നി പോയി 🥲

  • @sherinshahana7256
    @sherinshahana7256 8 месяцев назад +3

    നല്ല ഒരു മനുഷ്യൻ ആണ് ഗബ്രി...❤

  • @Kalluvlog
    @Kalluvlog 8 месяцев назад +465

    പോകുന്നതിന് മുന്നേ ആ കുട്ടിയുടെ പേര് പോലും വിളിച്ചില്ല അവൾ ഒത്തിരി ആശിച്ചു 😂

    • @Cinematic_me
      @Cinematic_me 8 месяцев назад +16

      Athe screenspace inu vendi😂 Avan poyappo avalde peru vilichilla robin dilsha ye vilicha pole😂

    • @achu3359
      @achu3359 8 месяцев назад +10

      Ayyee Jasmin 😂😂

    • @Busybeeeee679
      @Busybeeeee679 8 месяцев назад +17

      Atha avanta avishaghal ellam kazhinju jasmin wnthanqnnu avanu manasilayi ini avan nalla swabavavum maniyqthayumum Nalla orachanum ammakkum janicha oru pennina kaliyanam kazhichu jeevikkum athara ullu

    • @soorajsidharth8376
      @soorajsidharth8376 8 месяцев назад

      എന്തിനാ പേരുവിളിക്കുന്നത് ഇനിയും ആ പാവത്തിനെ ഉഭദ്രവിക്കാനോ രക്ഷപെടട്ടെ 🥰🥰🥰 ഗബ്രി ❤️❤️❤️❤️

    • @muhammedsayeed942
      @muhammedsayeed942 8 месяцев назад +2

      😂😂😂😂

  • @ajimisameem6648
    @ajimisameem6648 8 месяцев назад +169

    Gabri❤
    He is a content maker and a active player in bb6😢safe gamers ullapo evict aayathu unfair aayi thonni😢
    Good luck Gabri ❤

    • @sarahice1862
      @sarahice1862 8 месяцев назад

      😮I see

    • @sanubsachu1301
      @sanubsachu1301 8 месяцев назад

      Poooodaaaaaaaa pooorathuuuuii😮😮😮😮😮😮

    • @RuksanaAju
      @RuksanaAju 8 месяцев назад

      True

    • @JollyJhon-v6x
      @JollyJhon-v6x 8 месяцев назад

      Athu manasilae nalla content creator anannu😂😂😂😂😂😂

    • @murshid2814
      @murshid2814 8 месяцев назад

      😅​@@sanubsachu1301

  • @tweetytoes8636
    @tweetytoes8636 8 месяцев назад +39

    Love the way Gabri handles his emotions, such a controlled guy. But that doesn’t mean he has no emotion

    • @PremaPrema-lm7eb
      @PremaPrema-lm7eb 8 месяцев назад

      💔💔

    • @ben-abraham2
      @ben-abraham2 7 месяцев назад

      He's a narcissistic.. Live കണ്ണ് തുറന്ന് കണ്ടവർക്ക് അത് മനസിലാവും.. സ്വന്തം നേട്ടത്തിന് എന്ത് നാടകവും കളിക്കും

  • @mohsinashameer8941
    @mohsinashameer8941 8 месяцев назад +1

    Gabri പോകുന്നതില്‍ സന്തോഷം... പക്ഷേ gabri lalettante മുന്നില്‍ വെച്ച് contestents നോട് സംസാരിക്കുന്നത് കേട്ടപ്പോ... Gabri യോട് oru respect തോന്നി.. എല്ലാ game, ദേഷ്യം എല്ലാം അവിടെ വിട്ടിട്ട് ആണ് ഞാൻ പോകുന്നത്... ❤❤❤

  • @Lolipopmedia2023
    @Lolipopmedia2023 8 месяцев назад +8

    പോയപ്പോൾ ഒരു വിഷമം അവിടെ ഉള്ളപ്പോൾ കാണാൻ ഒരു രസം ഉണ്ടായിരുന്നു 😇

  • @sajeerbabu4327
    @sajeerbabu4327 8 месяцев назад +160

    മലയാളി പ്രേക്ഷകർ മാറില്ല... Game കണ്ടു വിലയിരുത്താതെ അവർ ഇരിക്കുന്നതും കൈ പിടിക്കുന്നത് ഒക്കെ കണ്ടു കുരുപൊട്ടിക്കുന്ന സദാചാര സ്വഭാവം 👍🏽... Gabri ഫൈനലിൽ എത്തേണ്ട gamer ആയിരുന്നു ഇനി അൻസിബ rishi അർജുൻ ശ്രീതു അഭിഷേക് ഒക്കെ എത്തുന്നത് കാണാം 👍🏽

    • @afi2053
      @afi2053 8 месяцев назад +14

      ഇതിലും നല്ലത് ഈ prgrm നിർത്തുന്നതാ

    • @Noobiepoobie
      @Noobiepoobie 8 месяцев назад +10

      Yes.. Enikku ithu valare unfair ayittu thanne aanu thonniye. .. Safe ayitt kalikkunna ethrayo per. Jasmine kareyunnathine kalum valare unfair aayittulla oru judgementinte basis il gabri out aayathu kandittanu enikku vishamam vannathu. . Yes this is malayali

    • @SuhailaThesni-
      @SuhailaThesni- 8 месяцев назад +6

      Correct 💯

    • @Najima__9701
      @Najima__9701 8 месяцев назад +12

      ഗബ്രി നല്ല ഒരു gamer ആയിരുന്നു.... 🥲 എത്രയോ safe gamers അതിനകത്തുണ്ട്

    • @asvlin14
      @asvlin14 8 месяцев назад +3

      Live athokea zoom cheythu kannikunnathu Bb6 annu oru live in half um evrude talking mathramanni kannichukondirunnthu. Athokond thannea annu evre veruthathathu allathea nml avre nokirunnathalla. Frnds engana behave yennum nmlku ariym👍🏻

  • @saranyachandran3161
    @saranyachandran3161 8 месяцев назад +590

    പുറത്ത് കേസും വഴക്കും ആരോപണവും പ്രശ്നവും ആയപ്പോ മാത്രം പ്രേക്ഷക വിധി നടപ്പാക്കി ഷോ വെളുപ്പിച്ചെടുക്കുന്ന BB വല്യണ്ണൻ 🤣

    • @womensarea4792
      @womensarea4792 8 месяцев назад +7

      Correct

    • @gokulgokul-w7o
      @gokulgokul-w7o 8 месяцев назад +41

      എന്തോന്നെടേയ് - ഇതിപ്പോ വിട്ടാലും കുറ്റം , ഇല്ലെങ്കിലും കുറ്റം

    • @lekshmyprakash3309
      @lekshmyprakash3309 8 месяцев назад +5

      Allathe ithine mumbulla Eth eviction aanu avar aarelm save cheythe aay thonye. All evictions are fair and square

    • @julietangelanicetus5213
      @julietangelanicetus5213 8 месяцев назад +2

      Correct.💯

    • @1minutetricks840
      @1minutetricks840 8 месяцев назад +5

      Enich podeeyy😤

  • @a2a_creations
    @a2a_creations 8 месяцев назад +101

    Gabri well played 👍 Top5 എത്തിയില്ലെങ്കിലും
    Content തരുന്നവർ എല്ലാം പോകുന്നു
    & Real game starts 🔥😌

  • @sijivinayan9266
    @sijivinayan9266 7 месяцев назад +5

    ഗബ്രി പോയിട്ട് ഞാൻ ഇതുവരെ ബിഗ് ബോസ് കണ്ടിട്ടേയില്ല

  • @MuhammedIrfan-gs2cm
    @MuhammedIrfan-gs2cm 8 месяцев назад +2

    എനിക്ക് ജാസ്മിനെയും ഗബ്രിയേയും ഇഷ്ടമൊന്നും ഇല്ല എന്നാലും ഗബ്രി പോവുന്നതിനു സങ്കടം ഉണ്ട് 😔😶

  • @abdullakunhierimban7622
    @abdullakunhierimban7622 8 месяцев назад +62

    എവിടെ നോക്കിയിട്ടാണ് ബോസണ്ണ evict ചെയ്യുന്നത് അവിടെ മരവാഴകളായ ശരണ്യ, ശ്രിരേഖ. റെസ്മിൻ, സായ് , അർജുൻ ഇവറ്റകളെക്കാൾ നല്ല ഗയിമർ ഗബ്രിയായിരുന്നു

    • @_Kazami_Yuji_
      @_Kazami_Yuji_ 8 месяцев назад +3

      Crct

    • @haritha_sebastian
      @haritha_sebastian 8 месяцев назад +1

      Athinu Ivar onnum nomination il vannillallo varatte.appo pokolam.but ee week nomination il undayirunna contestant il vote kurav gabrik aayirunnu.karanam bhayangara ahankaram aarunnu .pinne over aayit jinto ye target cheyyunnath okke kandappol audience inu pidichilla.

  • @Kavi122..
    @Kavi122.. 8 месяцев назад +576

    ഗബ്രിയുടെ മുഖത്ത് ഒരു ടെൻഷനും ഇല്ല 😂😂😂😂😂😂😂😂😂😂😂😂

    • @jyothymuth1657
      @jyothymuth1657 8 месяцев назад +87

      ആള് വളരെ സ്ട്രോങ്ങ്‌ ആണ്.. സമ്മതിക്കണം

    • @Kavi122..
      @Kavi122.. 8 месяцев назад

      @@jyothymuth1657 അതെ

    • @rajesha1304
      @rajesha1304 8 месяцев назад +5

      Rekshapettu 😂😂😂

    • @thepvs4882
      @thepvs4882 8 месяцев назад

      ​@aneesudheen711 പോടാ പൂറാ

    • @fathimapaathus2868
      @fathimapaathus2868 8 месяцев назад +6

      എവിടെ നിന്നോരക്ഷപെട്ടത് പോലെ

  • @ashaunni8381
    @ashaunni8381 8 месяцев назад +51

    I am not a gabri fan but this eviction is unfair... because safe players avide power roomil und allatheyum und... content undakkunne oru gamer anu ippo evict ayirikkunnath....ini kurach onavillum anthaakshariyum kand irikkam audiencinu😌
    He deserves top 5

    • @K_KLal
      @K_KLal 8 месяцев назад

      Power room enna concept thane athina😂
      100days evict aavathe nilka ..athane target..
      Gabri enthe mandana😂
      Power room kitiyite kalanju..
      Game kalaikathe potatharam kaatiyite..
      Saranya , sreelekha de game thaneya ee power room 😂

    • @ashaunni8381
      @ashaunni8381 8 месяцев назад

      @@K_KLal ath sheriya...pakshe sreerekhem saranyem pole eviction pedich power roomil thanne ninnillallo...gabride eviction audiencinte kannil podi idan ulle bigbossinte oru valanja vazhiyanu

  • @RenjiniAbhi
    @RenjiniAbhi 7 месяцев назад +4

    ജാസ്മിൻ കാരണം ആണ് ഗബ്രി പോയത് എന്ന് തോന്നുന്നവർ ഉണ്ടോ

  • @HobbyJobby-y5k
    @HobbyJobby-y5k 8 месяцев назад +2

    അവൻ അവന്ടെ സ്നേഹവും അവിടെ വിട്ടു..
    ഇനി മുതൽ എല്ലാവരും സഹോദരി സഹോദരൻ ആണത്രേ.. Jabri was totally a game!!!!???

  • @sshamishameena8222
    @sshamishameena8222 8 месяцев назад +38

    Jasmin പറഞ്ഞത് കേട്ടോ എന്താ അവൻ എന്റെ പേര്പോലും പറയാതെ 😊

  • @njan525
    @njan525 8 месяцев назад +12

    He has a strong personality
    Best wishes Gabri

  • @healthytalks6907
    @healthytalks6907 8 месяцев назад +34

    ഇതിലും game കളിക്കാത്തവർ save ആയി.. ഗബ്രി ഒക്കെ നല്ല player ആയിരുന്നു.. പാവം jasmine ❤

  • @RemyaSuneesh-f8b
    @RemyaSuneesh-f8b 8 месяцев назад +2

    ഗബ്രിയേരി നല്ലൊരു മനുഷ്യൻ തന്നെയാണ്. നീയല്ലേടി എപ്പോഴും മുട്ടി മുട്ടി പോണത്.നിന്റെ പേര് പോലും അവൻ മറന്നു

  • @SaraswathySaras-uv5cs
    @SaraswathySaras-uv5cs 8 месяцев назад +3

    ഗബ്രി നല്ല പയ്യനാണ് സംസാരം കേട്ടപ്പോൾ മനസ്സിലായി

  • @JOJOPranksters-o6p
    @JOJOPranksters-o6p 8 месяцев назад +357

    *no one can replace jasmin's oscar level acting😂🔥*

    • @azure24680
      @azure24680 8 месяцев назад

      Onnu podo

    • @aecherukara3089
      @aecherukara3089 8 месяцев назад +15

      Ayyada!! Thaan podo😏

    • @azure24680
      @azure24680 8 месяцев назад

      Onnu podo

    • @gokulgokul-w7o
      @gokulgokul-w7o 8 месяцев назад +11

      your mind set against Jasmin , that is saying that she is making drama

    • @azure24680
      @azure24680 8 месяцев назад

      ​@anumol.......................1Aaha aanoo nalla kandupiditham

  • @Revathy-u5v
    @Revathy-u5v 8 месяцев назад +26

    ജിന്റോയുടെ നിറഞ്ഞ കണ്ണുകൾ അയാളിലെ നല്ല മനുഷ്യനെ കാണിക്കുന്നു

  • @jithinabid7754
    @jithinabid7754 8 месяцев назад +39

    വളരെ വൈകിയാണെങ്കിലും ഇങ്ങനെയൊരു സൽകർമ്മം നടത്തിയതിന് ബിഗ്ബോസിനോട് ഒരായിരം നന്ദി. ഇനിയാണ് ജാസ്മിൻെറ നാടകം അരങ്ങേറാൻ പോകുന്നത്.😂😂😂

    • @jenna.7230
      @jenna.7230 8 месяцев назад

      Nalusdvasam nenjathadiyum nilaviliyum,,,kananam,,,,ennit avalu nannayi kalikkum,,kure clarity chodichu aa chekkane vattam karakki prekshakark munnilekk ettukoduthu negative aakkan sramichu,,,ee kanneer nadakam kanumbol verup mathram,,adu viswasikunna pottanmaranu mikkavarum,,,,,

  • @thasnivengara3478
    @thasnivengara3478 8 месяцев назад +1

    Gabri യേക്കാൾ അവിടുന്ന് പോകേണ്ടവർ എത്രയോ ഉണ്ട്

  • @arathysujal4367
    @arathysujal4367 8 месяцев назад +180

    ഇനി അവിടന്ന് പോകേണ്ടത് രശ്മിൻ, അർജുൻ, അഭിഷേക്, ശരണ്യ, ശ്രീലേഹ

    • @sujeshshare7057
      @sujeshshare7057 8 месяцев назад +14

      Kali kandu vannna sijo kure dialogue adikkunnu action zeroo😂😂😂😂

    • @afi2053
      @afi2053 8 месяцев назад +1

      എന്നിട്ട് കപ്പ് ആ മണ്ടനായ മണ്ടനായി അഭിനയിക്കുന്ന ജിന്റോ ക് തന്നെ കൊടുക്കണം മലയാളികളെ മറക്കല്ലേ ജിന്റോക് vote കൊടുക്കാൻ 😂

    • @sreelakshmilakshmi2341
      @sreelakshmilakshmi2341 8 месяцев назад +12

      അൻസിബ, ശ്രീതു, അപ്സര, എന്താ ഇവരുടെ പേര് വിട്ട് പോയത്

    • @ShinerajJs
      @ShinerajJs 8 месяцев назад +4

      Arjun❤

    • @arshadachu7490
      @arshadachu7490 8 месяцев назад +2

      Haa ini arjun ithil koottanad pullikkaaran ini varum daysil thakarkkum

  • @emilpaul190
    @emilpaul190 8 месяцев назад +35

    ഇപ്പോ എല്ലാറ്റിനും ഒരു ക്ലാരിറ്റി കിട്ടി കാണും.. 😂😂😂
    ഹാപ്പി ദീപാവലി 🎉🎉😂

  • @nisamehna6320
    @nisamehna6320 8 месяцев назад +30

    Of course Gabri … you are a good gamer.. your combo was also genuine ❤.. god bless you dear❤

  • @Abhiindu-p3p
    @Abhiindu-p3p 8 месяцев назад +2

    Come on it's not fair. He was one of the best contestants to win this season. He was straightforward. He was an amazing player and an amazing human being. I strongly believe that BB should consider bringing him back through a wild card entry. Everyone feels so insecure when he was in there. To me, he is one of the strongest. Ansiba wants to go out. She is not interested in BB. So why can't you let her go and bring back this strong contestant? Jasmine and Gabri's memory video was very emotional and we can see that they had a strong bonding and it was pure. Please reconsider bringing him back. Thanks

  • @infinitycraftivity5964
    @infinitycraftivity5964 8 месяцев назад +3

    The way lalettan listens to his talk ❤..he could have shown his creative side more in the show

  • @Afiii12341
    @Afiii12341 8 месяцев назад +12

    Enthinaaa elllarum ingane sandhoshikkynneee 🥹Gabri brilliant gamer ayirunullleeee 👍🏻nthylm eee season jasmin , Gabri enna peril ariyapeduuuummmm💯💯💯💯

  • @kavithams7837
    @kavithams7837 8 месяцев назад +18

    ഗബ്രി....നല്ലോരു പ്ലയർ ആയിരുന്നു....

  • @AJUVINJACOBKOITHARA
    @AJUVINJACOBKOITHARA 8 месяцев назад +9

    gabri oru nalla strong gamer ayirunnnu. top 5 verey ethan oley yogitha ondayirunnu. he was much deserving to be there than nandana resmin sreerekha saranya sai and apsara, rishi.

  • @arunjohnson8632
    @arunjohnson8632 8 месяцев назад +6

    Best Knock out speech till date in BB

  • @SahiraAli-y2e
    @SahiraAli-y2e 8 месяцев назад +22

    Gabriye ഒരുപാട് ഇഷ്ടം ആണ് ❤miss u

  • @hibat3878
    @hibat3878 8 месяцев назад +40

    Gabrikk munne sarannya ansiba sreerekha resmin okke purathaavanamaayirunnu as a gamer…
    But combo karanam aan gabri out aayath

    • @afi2053
      @afi2053 8 месяцев назад +2

      അത് മനസ്സിലാക്കാനുള്ള ബുദ്ധി മലയാളികൾക്ക് illathe പോയി

  • @flyhigh5057
    @flyhigh5057 8 месяцев назад +14

    Best talk ever in the bb

    • @KimYn697
      @KimYn697 8 месяцев назад +2

      Well said ❤❤❤❤❤

  • @shayezmathew7446
    @shayezmathew7446 8 месяцев назад +36

    The handsome chullan of the season and the Villain too ❤ Love you so much & miss you a lot my villain 💔 Abhishek Sreekumar & Arjun also handsome aanelum Gabriyude 1/10 polum varan arhathayilla (even game wise). Gabrikk ente manassil oru prathyeka sthaanam thanneyund. A huge shout out for the villain - GABRI... GABRI👏👏👏

  • @SajnaSajna-kq8ki
    @SajnaSajna-kq8ki 8 месяцев назад +3

    ഇത് jesminu പണി കൊടുത്തതാണ്, ഗബ്രി പോയി കഴിഞ്ഞ അവളെങ്ങനെ എന്ന് കാണാൻ, എന്തായാലും പുറത്തു പോകാൻ ഗബ്രിയേക്കാളും യോഗ്യത ഉള്ളവർ BB ഹൌസിൽ ഉണ്ടായിരുന്നു, ഗബ്രിയും, ജാസ്മിനും ഉള്ളത് കൊണ്ടാണ് പല ആളുകളും കഞ്ഞി കുടിച്ചു പോണത് 😄 ഇനിഎഎപ്പോ അവരൊക്കെ എന്ത് ചെയ്യും എന്നോർത്താണ് എന്റെ വിഷമം, ജാസ്മിനെ തീർക്കാനാണ് ഞാൻ പോണത് എന്നും പറഞ്ഞു പോയ ഒരു സാധനമുണ്ട്, ഓവർ ആക്ടിങ് പെർഫോമർ നന്ദന, ആ സാധനത്തിനെ ok പറഞ്ഞു വീട്ടിരുന്നേൽ നന്നായിരുന്നു

  • @amrithaammu9611
    @amrithaammu9611 8 месяцев назад +8

    ഗബ്രി പോകേണ്ട ആൾ തന്നെ ആണ്. അയാളുടെ ഭാവിയ്ക്ക് ഇത് തന്നെ ആണ് നല്ലത്, അതുപോലെ കുടുംബത്തിനും

  • @Male1992-
    @Male1992- 8 месяцев назад +36

    ഗബ്രി ബിഗ്‌ബോസിൽ ആയിരുന്നപ്പോൾ എല്ലാരും ഒരേ സ്വരത്തിൽ ഇവൻ ഔട്ട്‌ ആവണം എന്ന് ആഗ്രഹിച്ചു... ഇപ്പോൾ ഔട്ട്‌ ആയപ്പോൾ എല്ലാരും പറയുന്നു നല്ല gaimer ആയിരുന്നു എന്ന്.. 😄..

    • @haritha_sebastian
      @haritha_sebastian 8 месяцев назад +4

      Satyam..😂njanum atha orthe.pandu oru nalla cmnt polum gabriyekurich kandttlla.out aayappol full nalla cmnt mathram😂😂😂.naanamille naatukare ningalk .

    • @mufeedasamad9243
      @mufeedasamad9243 8 месяцев назад +1

      അതാ ഞാനും നോക്കുന്നെ 😂

    • @Sara-yl4ot
      @Sara-yl4ot 8 месяцев назад

      Enthoke anavashyngala paranju kootiye ipo nokiye

    • @soumyakr5153
      @soumyakr5153 8 месяцев назад

      Malayalida🤣

    • @RajeshUnni-sx8fs
      @RajeshUnni-sx8fs 8 месяцев назад

      എല്ലാവരേയും അതിൽ കൂട്ടുണ്ട അവൻ പോകേണ്ട വൻ തന്നെയാണ്

  • @hkm1864
    @hkm1864 8 месяцев назад +12

    Gabri title winner avan chance indaayrnnu contestant aan ennonnum parayunnilla but still top 5 il ethan caliber ulla aal aayrinnu idhipo ethreyum vaazhakal veetil undaayikond strong player aaya gabriye evict cheydhadhil feeling very bad for him 💔

  • @karthikanair5162
    @karthikanair5162 8 месяцев назад +7

    Gabri spoke well. And handled it well.

  • @asmabik1640
    @asmabik1640 8 месяцев назад +4

    Miss you gabri🎉❤

  • @Ananya-v8e
    @Ananya-v8e 7 месяцев назад +1

    ഗബ്രി പോയിട്ട് ഒരു പ്രയോജനമില്ല ജാസ്മിന്റെ അഹങ്കാരത്തിന് ഒരു കുറവുമില്ല

  • @_sainaa___
    @_sainaa___ 8 месяцев назад +37

    ഇനി എല്ലാർക്കും കാട്ടു തീ ഊതിയും വാഴ നനച്ചും ഈച്ചേനെ ആട്ടിയും ഇരിക്കാം
    GABRI - He was an Brilliant Player
    .. biggboss Malayalam audience👎

    • @RuksanaAju
      @RuksanaAju 8 месяцев назад

      Sathyam

    • @Hell.on.heel_23
      @Hell.on.heel_23 8 месяцев назад +1

      Sathyam. Unfair ayppoy. Njnm gabri fan alla. Enikk theere ishtallayrnnu gabriye. Enna jasminte adth ninn maryappoo ntho verupp krchokke mariyirunnu. Nthayalum pwrtml olichirikkunnavarndyttm gabriye paranjayachath👎

    • @Sanaf523
      @Sanaf523 8 месяцев назад

      task കളിക്കും കാമകൂത്ത് കാണിക്കും ഇതാണ് അവൻ്റെ ഗെയിം😏

    • @ARJUN44.0
      @ARJUN44.0 8 месяцев назад

      സിബിനെ പുറത്താക്കിയതിൻറ്റെ അത്രയും UNFAIR ആയ ഒരു DECISIONE ഇല്ല 🤫🤫