അപ്സരയേക്കാൾ ജാസ്മിൻ ആയിരുന്നു best ക്യാപ്റ്റൻ ❤❤❤🎉🎉🎉 (Mentali വീക് ആയിട്ടും അതൊന്നും കാണിക്കാതെ അടിപൊളി ആയി എല്ലാരേം ഒരുപോലെ സപ്പോർട്ട് ചെയ്തു ) Best ക്യാപ്റ്റൻ പട്ടം കൊടുക്കണേ Bigg Boss...... Pls.................❤❤❤❤❤❤
പെരുന്നാൾ ക്ക് ജാസ്മിൻ വാപ്പ വീഡിയോ അയച്ചതിൽ കരഞ്ഞ മോന്ത യായിരുന്നു രണ്ടുപേരുടെയും അത് കണ്ടപ്പോൾ ജാസ്മിൻ എടുത്ത് തീരുമാനമായിരിക്കും ഗബ്രിയേൽ നിന്ന് ഒഴിഞ്ഞു മാറണം എന്ന്😂
ആ ജിന്റോകിനു മാത്രം അവിടെ എന്താ വിലക്ക് അയാൾക്ക് ശിക്ഷ കൊടുക്കുന്നു മറ്റുള്ളവർ ടീം ആയി നിന്ന് അയാളെ എതിർക്കുന്നു റെസ്മിൻ, അർജുൻ, ജാസ്മിൻ, ഗബ്രി, അപർണ ഇവർ എല്ലാം ചേര്ന്നു അയാളെ നിരന്തരം ശല്യപെടുത്തുന്നു ഇത് എന്താ വെള്ളരി പട്ടണം ആണോ ബിഗ് ബോസ് ഇത്രയും നിലവാരം കുറഞ്ഞ മത്സരത്തികൾ കഷ്ടം 😮
ഇതേ കാര്യം പണ്ടൊരിക്കൽ സംഭവിച്ചിട്ടുണ്ട്. അങ്ങനെയാണ് രജിത്ത് സർ വളർന്നത്. ക്യത്യമായ ഗേം പ്ലാൻ ഇല്ലാത്തവർ ഇങ്ങനെ ഒരാളെ മാത്രം ടാർഗറ്റ് ചെയ്യും അവസാനം മറ്റെയാൾ ജനങ്ങളുടെ മനസ്സിലെ രാജാവ് ആകും അവനെ ഈ മത്തങ്ങാ ബോസ് വിജയിപ്പിക്കേം ഇല്ല ഒര് വിധത്തിൽ പറഞ്ഞങ്ങ് വിടും.
പണ്ടൊരിക്കൽ ഇതേ കാര്യം സംഭവിച്ചിട്ടുണ്ട് അങ്ങനെയാണ് രജിത്ത് സർ വളർന്നത്. ക്യത്യമായ ഗേം പ്ലാൻ ഇല്ലാത്തവർ ഒരാളെ മാത്രം ഇട്ട് ടാർഗറ്റ് ചെയ്യും അവസാനം മറ്റവൻ ജനങ്ങളുടെ മനസ്സിലെ രാജാവാകും. ഈ മത്തങ്ങാ ബോസ് ഒര് വിധത്തിൽ ഇവനെ അങ്ങ് ഒഴിവാക്കി വിടും വേറെ ആരെയും വിജയിപ്പിക്കും
ജിന്റോ ചെയ്യുന്നതും ജാൻമണിയുടെ ശാപവും എല്ലാം എല്ലാവരും മറക്കും... ജാസ്മിൻ മോശമായി ഒന്നും ചെയ്തില്ലെങ്കിലും ഇപ്പോഴും പഴയത് തന്നെ എടുത്ത് ജാസ്മിന്റെ പിന്നാലെ തന്നെ എല്ലാവരും... നല്ലത് ചെയ്‌താൽ അംഗീകരിക്കാൻ പറ്റൂല ക്യാപ്റ്റൻസി നന്നായിരുന്നു 👍
വിദ്വേഷത്തിന്റെ കടൽ നീന്തി കടന്ന് ജാസ്മിൻ സ്നേഹക്കരയിൽ കാലെടുത്ത് കുത്തുന്നു....23 വയസ്സുള്ള.ഒരു കുട്ടിയുടെ ചാപല്യമെന്തെങ്കിലും അവൾ കാണിച്ചിട്ടുണ്ടാകാം...എന്നാൽ അവൾ പരദൂഷണം നടത്തിയോ ? ആരോടെങ്കിലും മുഖത്ത് നോക്കി പറയാതിരുന്നോ ? ഒരു ക്യാപ്റ്റൻ എന്ന നിലയിൽ അവളെക്കാൾ കൂടുതൽ ലോകപരിചയം ഉള്ളവർക്കിടയിലെ തർക്കങ്ങൾ പോലും അവൾ പരിഹരിച്ചില്ലേ ? വഴക്കുകൾ മൂർച്ഛിക്കും മുമ്പ് അവൾ ഇടപെട്ട് സമാധാനം സ്ഥാപിച്ചില്ലേ ? അവിടെ പലരെയും പോലെ അവൾ ആരോടെങ്കിലും പക വെച്ചു നടക്കുന്നുണ്ടോ ? കുത്തിത്തിരിപ്പ് നടത്തി ആരെയെങ്കിലും തമ്മിലടിപ്പിച്ചോ ? എന്തിനാണ് ആ കുട്ടിയോട് ഇത്ര വെറുപ്പ് ? ഊർജസ്വലയായ ഒരു പെണ്കുട്ടിയല്ലേ അവൾ ? ഒരു ചെറുപ്പക്കാരനോട് അവൾക്ക് ഒരു ആകര്ഷണവും അടുപ്പവും തോന്നിയതിന് ഇത്ര വലിയ ശിക്ഷ കൊടുക്കണോ ?
Actually Jasmine behaved good here. After all she has no personal grudge. But everybody tries to oppose her. വെറുത്ത് വെറുത്ത്തു ഇപ്പൊ ജാസ്മിനെ ഇപ്പൊ ഇഷ്ടായി.
@@faizu5615 bro...cool...catch and pidikkuka is same...and athin kuttamaa paranje enn bro inood aaraa paranje...ennitt ippo bro aahnallo ente comment inte kuttam maathram kand pidikkaan vanna vaazha...so you admit it...I like your braveness bro✌️
Jinto ❤ jinto അവർ പറഞ്ഞ task എടുത്തു. ഇനി ആരും കളിയാക്കണ്ട പറഞ്ഞു but no one can accept him,പിന്നെ അർജുനും ഗബ്രിക്കും മാറാൻ പറഞ്ഞാൽ ഒന്ന് മാറിയാലെന്താ.!🚶🏼
I have always supported jasmine...oru perfect person alla..but she is real, genuine and trustworthy..avde personal grudge illathe nominate cheyunath is only jasmine...but already negative aayond positives onnum aalkar kanunilla..jinto,Rishi,Rocky ivarde okke mistakes ellarum one day kond marakkum...but why is jasmine being cyberbullied and slutshamed for this long?? Girl aayobd aano?? Anyway I support jasmine❤
ഞാൻ അടിക്കണെന്റെ ചോട്ടിക്കൂടെ ആണ് ഇങ്ങനെ ഇവനൊക്കെ നടക്കുമെങ്കിൽ പിന്നെ ഇതുപോലെ പറഞ്ഞോണ്ടിരിക്കില്ല അടിച്ചത് വരി തലേക്കൂടെ ഇടും 😡😡😡. അയാളെ അടിക്കാനും സമ്മതിക്കില്ല ഒന്നിനും സമ്മതിക്കില്ല ആ പെണ്ണ് അവിടെ ഇരുന്നു തിന്നേനു കുഴപ്പോലെ? ഞാനെങ്ങനുമായിരിക്കണം 😡
ഇവരെന്താ കഴിഞ്ഞത് ഇടുത്തു ഇപ്പോ upload ചെയ്യുന്നേ നേരത്തെ എന്തുകൊണ്ട് ഇത് ചെയ്തില്ല , ഇങ്ങനെയൊക്കെ ഉണ്ടാകുന്ന അടികളേം backto back കണ്ടാലലെ ജെനങ്ങൾക് കാര്യം മനസ്സിലാവൂ ആരെ സപ്പോർട്ട് ചെയ്യണം എന്നറിയു ഇത് confusion undakum
ഗബ്രി പറഞ്ഞത് കേട്ടോ. ചീഞ്ഞ വേസ്റ്റിനടിയിൽ വലിയൊരു വേസ്റ്റ് എന്ന്. Provoking 😡ഞാൻ ഇന്ന് വരെ ആരെയും സപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് മുതൽ ജിന്റോ 💯
Ettavum valiya waste gabri aaanu theettam
Jinto......❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ലാലേട്ടൻ വരുന്ന എപ്പിസോഡ് കാത്തിരിക്കുന്നവർ ഉണ്ടോ ?🔥🔥👍🏻👍🏻
ശിക്ഷ കൊടുക്കുന്നു. അത് നടപ്പാക്കാൻ സമ്മതിക്കുന്നില്ല. ഒലക്കേടെ mood പവർ ടീം
അപ്സരയേക്കാൾ ജാസ്മിൻ ആയിരുന്നു best ക്യാപ്റ്റൻ ❤❤❤🎉🎉🎉
(Mentali വീക് ആയിട്ടും അതൊന്നും കാണിക്കാതെ അടിപൊളി ആയി എല്ലാരേം ഒരുപോലെ സപ്പോർട്ട് ചെയ്തു )
Best ക്യാപ്റ്റൻ പട്ടം കൊടുക്കണേ Bigg Boss...... Pls.................❤❤❤❤❤❤
Ennu jasminte oru bendhu😂
@@jimbru8557😂sathyam
@@jimbru8557Nallath kandal nallathenn parayanm.. Kore blind haters ond ithupole😏😏
@@violentlioness8047 bro purathu nadakkunnathenthaanennu aa tango girl nu aryaam..soo ippam aval kali maatii...ithonnum aryaandu ippol avalku koree supporters erangyekkunnu
@@jimbru8557 ithrem days avalellam arinjittum avasaram kitteettum kali maatteellannayirunnu ellarkkum kuttam... Ippo mattiyathinayo😑😑
ജിന്റോനെ ഒറ്റ പ്പെടുത്തുന്നു. പാവം ❤️.
Athe.pavam.
എവിടെ നിന്ന് കിട്ടി ബിഗ് ബോസ് ഈ നിലവാരം കുറഞ്ഞ മത്സരാർത്ഥികളെ.
ഇപ്പോൾ ആരാണ് ഹീറോ
അവിടെ ജിൻറ്റോക് ഒരു നിയമം ബാക്കി ഏല്ലാവർക്കും വേറെ നിയമം ഏത് എന്നാ തൊലിഞ്ഞ ബിഗ്‌ബോസa
പെരുന്നാൾ ക്ക് ജാസ്മിൻ വാപ്പ വീഡിയോ അയച്ചതിൽ കരഞ്ഞ മോന്ത യായിരുന്നു രണ്ടുപേരുടെയും അത് കണ്ടപ്പോൾ ജാസ്മിൻ എടുത്ത് തീരുമാനമായിരിക്കും ഗബ്രിയേൽ നിന്ന് ഒഴിഞ്ഞു മാറണം എന്ന്😂
അടിച്ചു വാരുകയല്ലേ ജിന്റോ, ഇവർ എന്തിനാണ് ഇങ്ങനെ ശല്യം ചെയ്യുന്നേ 😊
അവരുടെ തള്ള യും തൻതയും അതാണ് നാറികൾ ക്ക് പഠിപ്പിച്ച് കൊടുത്തത്.
Arjun ആള് കൊള്ളാലോ.. group ചേർന്ന് ശല്യം ചെയ്യാൻ മിടുക്കനായിരുന്നു
Athe ithonnum സംപ്രേഷണം ചെയ്തിട്ടില്ലേ arjun ithrayum ദ്രോഹിയാണോ ellavarum koodi valanjitt akramichittum pavam pidichuninnallo😢😢 kanditt കരഞ്ഞുപോയി ippo ellathinum manassilYi
Jasmine❤❤❤ ഇതുവരെ ക്യാപ്റ്റൻ ആയവരിൽ ഏറ്റവും നല്ല ക്യാപ്റ്റൻ ജാസ്മിൻ ആണ് 😘❤️🥰
2:44 jasmine thug 😂😂
3:34 gabri thug 😂😂
😏
Myre ahnu .
Ithupole korya vangal jasminte mood thangi nadakkuna theetangal
Le jasmine: catch പിടിക്കട്ടെ 😂
എല്ലാരും കൂടെ ജിന്റോ എതിരെ...
അർജുൻ സ്വയം വില കളയല്ലേ പ്ലീസ് 😐
ആ ജിന്റോകിനു മാത്രം അവിടെ എന്താ വിലക്ക് അയാൾക്ക് ശിക്ഷ കൊടുക്കുന്നു മറ്റുള്ളവർ ടീം ആയി നിന്ന് അയാളെ എതിർക്കുന്നു റെസ്മിൻ, അർജുൻ, ജാസ്മിൻ, ഗബ്രി, അപർണ ഇവർ എല്ലാം ചേര്ന്നു അയാളെ നിരന്തരം ശല്യപെടുത്തുന്നു ഇത് എന്താ വെള്ളരി പട്ടണം ആണോ ബിഗ് ബോസ് ഇത്രയും നിലവാരം കുറഞ്ഞ മത്സരത്തികൾ കഷ്ടം 😮
Njanum Narayan vannatha,paavam aa jintoo,ayale Ella rum ottappeduthunnu' ith lalettan chothikkanam pls
ഇതേ കാര്യം പണ്ടൊരിക്കൽ സംഭവിച്ചിട്ടുണ്ട്. അങ്ങനെയാണ് രജിത്ത് സർ വളർന്നത്. ക്യത്യമായ ഗേം പ്ലാൻ ഇല്ലാത്തവർ ഇങ്ങനെ ഒരാളെ മാത്രം ടാർഗറ്റ് ചെയ്യും അവസാനം മറ്റെയാൾ ജനങ്ങളുടെ മനസ്സിലെ രാജാവ് ആകും അവനെ ഈ മത്തങ്ങാ ബോസ് വിജയിപ്പിക്കേം ഇല്ല ഒര് വിധത്തിൽ പറഞ്ഞങ്ങ് വിടും.
പണ്ടൊരിക്കൽ ഇതേ കാര്യം സംഭവിച്ചിട്ടുണ്ട് അങ്ങനെയാണ് രജിത്ത് സർ വളർന്നത്. ക്യത്യമായ ഗേം പ്ലാൻ ഇല്ലാത്തവർ ഒരാളെ മാത്രം ഇട്ട് ടാർഗറ്റ് ചെയ്യും അവസാനം മറ്റവൻ ജനങ്ങളുടെ മനസ്സിലെ രാജാവാകും. ഈ മത്തങ്ങാ ബോസ് ഒര് വിധത്തിൽ ഇവനെ അങ്ങ് ഒഴിവാക്കി വിടും വേറെ ആരെയും വിജയിപ്പിക്കും
Jinto ഫാൻസ് കൊച്ചി
Arjun vanam🔥🔥
Jasmine ❤️ No paradooshanam
Karyam mugath noki parayum 🔥
പരദൂഷണം ഒക്കെ ഇവളുടെ act വെച്ച് നോക്കുമ്പോൾ എത്ര ഭേദം ആണ്... പിന്നെ അവൾക്ക് പരദൂഷണത്തിന് ഒക്കെ എവിടെ നേരം... അലവലാതി
പരദോഷത്തിന് എവിടെ ഓൾക് നേരം 😂 ഗബ്രിയല്ലേ എല്ലാം
Jasmin❤❤❤
@@GODZILLAGAMINGANIMEഅതെ നിന്റെ അതെ സ്വഭാവം
Jasmin❤
ഇതു മുതലാണ് ജിന്റോ hero ആയത് ❤ജിന്റപ്പൻ
ഇതൊരു പ്രോഗ്രാമാണോ അതോ ചിന്തയോ 🙄 കാണുന്നവരുടെ തലവരെ പെരുത്ത് പോകുന്നു🙏🙏🙏🙏
Jasmine nalla positive. Comment idunnundalee….
Jas❤❤
Ss
Jasmin avde best player aan, but aalukal avalde kuttam maathram kanunolluu,
@@mufi_talks best player enaal enthaanu…groupl nilkaan pataa..activities adipoli aayi cahyuka.ethirkendathu ethirka..anukoolikendathu anukoolikaa…preshakarumayi nannaayi communicate chayaan patuka
Season 1 sabu
Season 3 Manikuttan
Season 5 Akil marar
Ivareyoke nokuu ithil vaaya polikan alathe jasmine enthaanu kazivu ullthu
@frank_0818 enthu kondu Ochoa vekathondo??
ജിന്റോ ചെയ്യുന്നതും ജാൻമണിയുടെ ശാപവും എല്ലാം എല്ലാവരും മറക്കും... ജാസ്മിൻ മോശമായി ഒന്നും ചെയ്തില്ലെങ്കിലും ഇപ്പോഴും പഴയത് തന്നെ എടുത്ത് ജാസ്മിന്റെ പിന്നാലെ തന്നെ എല്ലാവരും... നല്ലത് ചെയ്‌താൽ അംഗീകരിക്കാൻ പറ്റൂല ക്യാപ്റ്റൻസി നന്നായിരുന്നു 👍
Sathyam...Jinto okke ethra kallatharangal paranju? Ethra wrong statements paranju? Captaincy timeil okke show off ayrnu...Avan ottapedal strategy edukaan aan nokkunnunath...Ithonnum aarkkum kaanenda...Jasmin oru month munpe enth kaanicho,athokke oruruthar pokki avale kuttam parayum...Ee Jabri comboyum hygeineum allaathe avalde oru negative ivarkk okke parayaan saadhikkuo? Aval orikalum oraale patiyum maari ninn kuttam paranjitilla...paradhooshanam paranjitilla...Personal grudge vekkarilla....Game nannayi athinte spiriti eduth perform cheyyarund... Captaincy nannayirunnu...Angott poyi Jintoye pole aarem chorinjitilla....Avalde Ithrem positive side onnum aarkkum kaananda....Sadaachara malayalikalkk sthreekale kuttam parayanum vimarshikkanum nalla midukk aan...🙌🏻
നല്ല സംസ്കാരമുള്ള കുട്ടി. മുല്ലപ്പൂവ് 😂
Adhey Jasmin ttey captaincy 🎉🎉🎉🎉adipwoli
101 കൗരവരെ നേരിടുന്ന ഭീമൻ Jinto💪🔥
വിദ്വേഷത്തിന്റെ കടൽ നീന്തി കടന്ന് ജാസ്മിൻ സ്നേഹക്കരയിൽ കാലെടുത്ത് കുത്തുന്നു....23 വയസ്സുള്ള.ഒരു കുട്ടിയുടെ ചാപല്യമെന്തെങ്കിലും അവൾ കാണിച്ചിട്ടുണ്ടാകാം...എന്നാൽ അവൾ പരദൂഷണം നടത്തിയോ ? ആരോടെങ്കിലും മുഖത്ത് നോക്കി പറയാതിരുന്നോ ? ഒരു ക്യാപ്റ്റൻ എന്ന നിലയിൽ അവളെക്കാൾ കൂടുതൽ ലോകപരിചയം ഉള്ളവർക്കിടയിലെ തർക്കങ്ങൾ പോലും അവൾ പരിഹരിച്ചില്ലേ ? വഴക്കുകൾ മൂർച്ഛിക്കും മുമ്പ് അവൾ ഇടപെട്ട് സമാധാനം സ്ഥാപിച്ചില്ലേ ? അവിടെ പലരെയും പോലെ അവൾ ആരോടെങ്കിലും പക വെച്ചു നടക്കുന്നുണ്ടോ ? കുത്തിത്തിരിപ്പ് നടത്തി ആരെയെങ്കിലും തമ്മിലടിപ്പിച്ചോ ? എന്തിനാണ് ആ കുട്ടിയോട് ഇത്ര വെറുപ്പ് ? ഊർജസ്വലയായ ഒരു പെണ്കുട്ടിയല്ലേ അവൾ ? ഒരു ചെറുപ്പക്കാരനോട് അവൾക്ക് ഒരു ആകര്ഷണവും അടുപ്പവും തോന്നിയതിന് ഇത്ര വലിയ ശിക്ഷ കൊടുക്കണോ ?
👍🏻
Verum akarshanavum aduppavumano athu😂😂..best..
Thangal epol car ell anno 😂
😂വട്ട് തന്നെ
വെളുപ്പിക്കൽ ടീംസ് ഇറങ്ങിയല്ലോ 😏😏😏😏
Enthokkey paranjalum Jasminte captaincy adipoliyarunn.....😊
Correct 💯
Yes❤❤
Bhayangaramm
സത്യം
Sathiyam😊
I have started liking Jasmine. She is working more and responding criticisms. Others are working less and responding way too more to criticims.
I don't 😬
💯
വെളുപ്പിക്കൽ ടീംസ്
Ookkuvaanalae
Jasmin is good player ❤
Jinto ❤
Jasmin &jinto ❤
*no one can replace jasmin's acting💯😂🔥*
Jasmin cheruthay nannavunnund
Jas❤❤
Bogbossinte secret letter vayichapol muthal anu aval ingane
Abinayikunund
Velliyile karyam Sai paranju athondan.
@@ranjithkrkr582 ith pazhaya video aan. anneram wildcard vannitilla.kutam nokinadakand vere Pani ille
Jinto ❤😊
ജാസ്മിന് ഇപ്പൊ കുറച്ചൊക്കെ ബോധം വന്നു തുടങ്ങി എന്ന് തോന്നുന്നു.
Jasmin strong plyr❤
Avalkk oru ബോധക്കുറവും illa... Bodham koodipoyi athan 😂😂 verum abhinayam oola
ഇനിയെങ്കിലും നന്നായാൽ മതിയായിരുന്നു...
No man she is a underworld acter
Best actress
ജാസ്മിൻ പോളിയാണ് പറയാതിരിക്കാൻ. പറ്റൂല അത് ഗബ്രി എന്ന കോയി എല്ലായിരുനെങ്കിൽ കുറച്ചൂടെ പൊളിച്ചേനെ
Jasmin poliyaan❤❤ .top 5 il ethum enn thoniyavarundo
ബാക്കിയുള്ള പരദൂഷണം agents നെ പോലെ അല്ല എന്തായാലും ജാസ്മിൻ.. Straight forward🔥❤️
Nth straight forward..lottayaaan..nthee jintone budhimuttichappol Jasmine kuthara edappettilla😬😬
@travelvibes5994 respect kodukkan oke personality competition allallo. Ithoru provoking game aan
Jinto❤❤❤❤❤❤
Endhina kazhinjathinte eduth upload cheyyunne?.Ippam ollathinte eduth upload chey.
Jintappan muthaan uyirrrrrrrr ❤❤❤❤❤❤🔥 🔥 🔥
Enthokke bore aahnelum Jasmine captaincy enthukondum kollam.. BB should appreciate it...
Actually Jasmine behaved good here. After all she has no personal grudge. But everybody tries to oppose her. വെറുത്ത് വെറുത്ത്തു ഇപ്പൊ ജാസ്മിനെ ഇപ്പൊ ഇഷ്ടായി.
Jasmin❤❤❤
ഒരു നിലവാരമില്ലാത്ത കുറെ മത്സാർത്ഥികൾ എവിടെന്ന് കിട്ടി ???........
Jasmine samsarikkathe irikkuka jinto valare nalla game anu
Jasmine is good captain now she is playing well
Jinto will be the winner ❤
Jasmine nalla sundhariyaanu❤❤
Ie. Gabri :methe thotte kalikkaruthe
Jasmine : appo nanendha pottana 😂
റസ്മിനെ കൊണ്ട് തന്നെ ക്ലീൻ ചെയ്യിപ്പിക്കണം ജിൻ്റോ പാവം
Old video ആണേലും ഇതിൽ ജാസ്മിൻ പൊളിച്ചു 🥰
Mutta pottich oru divasam kazhinjal ath cheeyum enn paranj kodkk aarelum
Q@@sanjaygokul2029
Jasmin othiri nalla qualities ulla nalla oru gamer aanu... weakness hygiene okke parayan ullu..athu easy aayi thiruthaan pattum but caring,considerate,game spirit pole top qualities jasmin nu und...ansiba and mattullavar personal grudge vare aakunnu...jasmin aarokke ethra moshamaayum samsarichalum perumariyalum manasil vekkilla..👌
ഇപ്പോ എന്താണെന്നു അറിയില്ല ജാസ്മിനെ ഇഷ്ട്ടപെട്ടു വരുന്നുണ്ട്..... നല്ലത് ചെയ്താൽ നല്ലത് എന്ന് തന്നെ പറയണമല്ലോ ക്യാപ്റ്റൻസി അടിപൊളി ആയിരുന്നു....
ഇപ്പൊ എന്തിനാണാവോ ഈ പഴയ vedeo എടുത്ത് ഇട്ടത്
Ee memories enn parenj pazhayath idunnath nalla alambavunnund😌
Ee Resminte sthalam etha?? full beep annu
Mattanchery
@@remo2891 oh.... lol 😄
Catch pidikkaano😂 Jasmine
😂😂🤣🤭
@@NewburyOntario 😁✌️🤍
🤣🤣🤣
Pinne nee enth thengaya parayaar..kuttam kand pidikkaan maathramaayi nadakkunna vazhakal
@@faizu5615 bro...cool...catch and pidikkuka is same...and athin kuttamaa paranje enn bro inood aaraa paranje...ennitt ippo bro aahnallo ente comment inte kuttam maathram kand pidikkaan vanna vaazha...so you admit it...I like your braveness bro✌️
കഴിഞ്ഞത് എന്താ ഇപ്പോൾ അപ്‌ലോഡ് ചെയ്യുന്നേ
Eanu jintoyum abhikesh thamil ualla problem Jasmin nice ayi handle cheithu .
Bigboss season 6 winner Jasmin jaffer 🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏅🏅🏅🏅🏅🏅🏅🏅🏅💯💯💯
Jasmin winner Aavanm enn thonnuvar undo
Jindone ishttalaathavar undo
Jasmine❤
ജിന്റോ ❤️
Ippo endaayi... jinto cup thooki ❤
Alla ith pazhe episode alle🤔
എന്തോ ഇതിൽ ജാസ്മിന് ലേശം ലക്കും ലഗാനും വന്ന പോലുണ്ട് 🥰🥰🥰
Jasmine epo poli ay game cheynundaloo.. Keep going like this❤
Chaala meri jaasu😂
Jinto👍
ജാസ്മിൻ ഉള്ളത് പറയും കളിക്കുന്നത് അവരുടെ ഇഷ്ടം. സ്നേഹിക്കുന്നത് അവരുടെ ഇഷ്ടം മറ്റുള്ളവർക്കെന്താ
Jasimin
Jinto ഒറ്റക്ക് മറ്റുള്ളവർ ഗ്രൂപ്പ് ആയി jintokk നേരെ എന്തോന്ന് ഇത് 😐
Jinto ❤ jinto അവർ പറഞ്ഞ task എടുത്തു. ഇനി ആരും കളിയാക്കണ്ട പറഞ്ഞു but no one can accept him,പിന്നെ അർജുനും ഗബ്രിക്കും മാറാൻ പറഞ്ഞാൽ ഒന്ന് മാറിയാലെന്താ.!🚶🏼
ക്യാച് പിടിക്കട്ടെ 😂😂😂😂
ജാസ്മിൻ ❤😂
Always stand for ജാസ്മിൻ ❤❤❤❤❤❤❤❤
നന്മ മരം അർജുൻ 😂 ഫാൻസ് കണ്ട😂
അതെ കുറേ തായോളികൾ ഉണ്ട് ആ തായോളിയെ താങ്ങാൻ
Jinito full nunayanaan😅😅
Avalkaanikunna Gudaissem aanu. Athu Sathiyam aanu Jinto paranjath 👌🏽👌🏽🤨🤨
I have always supported jasmine...oru perfect person alla..but she is real, genuine and trustworthy..avde personal grudge illathe nominate cheyunath is only jasmine...but already negative aayond positives onnum aalkar kanunilla..jinto,Rishi,Rocky ivarde okke mistakes ellarum one day kond marakkum...but why is jasmine being cyberbullied and slutshamed for this long?? Girl aayobd aano?? Anyway I support jasmine❤
Jasmin ippo spr avunnund❤❤❤
Arjun oru mara vaazha thanne
Ellavarum jintoye target cheyunnu😢😢😢😢😢
Resiminn aahnn jinto bronna valarthiyadh koode Arjun adhond jinnto cup adichu 😅
ഞാൻ അടിക്കണെന്റെ ചോട്ടിക്കൂടെ ആണ് ഇങ്ങനെ ഇവനൊക്കെ നടക്കുമെങ്കിൽ പിന്നെ ഇതുപോലെ പറഞ്ഞോണ്ടിരിക്കില്ല അടിച്ചത് വരി തലേക്കൂടെ ഇടും 😡😡😡. അയാളെ അടിക്കാനും സമ്മതിക്കില്ല ഒന്നിനും സമ്മതിക്കില്ല ആ പെണ്ണ് അവിടെ ഇരുന്നു തിന്നേനു കുഴപ്പോലെ? ഞാനെങ്ങനുമായിരിക്കണം 😡
Jasmine is good
അപ്സര കൊച്ചമ്മോ pooyyyiiii 😂😂😂😂
ജാസ്മിൻ പറഞ്ഞു കേട്ടു ചിരി വന്നു ഇവിടെ എവിടെ ചീഞ്ഞ മൊട്ട കിടക്കുന്നു കാണുന്നില്ല 😂😂😂മൊട്ട
Jasmine super captain🥰
Resmin etavum vrithiketta naavin license ilyaathaval pinne gabri Arjun dhayav cheydh nalla panishment kodukkanm abeksha aan 🙏
Catch പിടിക്കട്ടെ 😂😂
Arjun only talks boldly against Jinto....🙃🙃🙃
ഇന്ന് മുതൽ ആണ് ജിൻ്റോയെ ജനങ്ങൾ ചേർത്ത് നിർത്താൻ തുടങ്ങിയത്,
അഹങ്കരികൾ റെസ്മിൻ, അർജുൻ, ജാസ്മിൻ ഗബ്രിയേൽ 😮 ഈ അർജുൻ 2 nd ആയതിൽ ഖേദിക്കുന്നു
JASMINE ❤❤❤❤❤❤❤❤❤❤❤❤❤❤❤
Ee jinto etha igane
Jasmin pewr avundu ith pole ninal nee best player avu aa chapriye thagi nadukathe
ഇവരെന്താ കഴിഞ്ഞത് ഇടുത്തു ഇപ്പോ upload ചെയ്യുന്നേ നേരത്തെ എന്തുകൊണ്ട് ഇത് ചെയ്തില്ല , ഇങ്ങനെയൊക്കെ ഉണ്ടാകുന്ന അടികളേം backto back കണ്ടാലലെ ജെനങ്ങൾക് കാര്യം മനസ്സിലാവൂ ആരെ സപ്പോർട്ട് ചെയ്യണം എന്നറിയു ഇത് confusion undakum
Catch engana do pidikkana catch nta meaning pidikkuka ennannu😂
Jintooo🔥🔥🔥
അർജുൻ ഒച്ചയിൽ സംസാരിക്കനം എങ്കിൽ ആരെങ്കിലും കൂടെ വേണം. ആതും ഇല്ല എങ്കിൽ അർജുൻ പൂച്ചയെ പോലെയാണ്.
Jasmine ❤gud capitancy