#BBMS6

Поделиться
HTML-код
  • Опубликовано: 15 сен 2024
  • #BBMS6 "ചേച്ചി കൊടുക്കുന്ന CONTENT അല്ലെങ്കിലും സൂപ്പറാ.." ജാസ്മിൻ എതിരെ നന്ദന
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Arguments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Комментарии • 3,5 тыс.

  • @purplebutterflybtsart8470
    @purplebutterflybtsart8470 5 месяцев назад +5574

    Over Confidence / Over Smart കാണിച്ചവർ ആരും ബിഗ് ബോസ്സിലു അധികം നിന്നിട്ടില്ല

  • @rishikeshvasanth9891
    @rishikeshvasanth9891 5 месяцев назад +2197

    കാര്യം ജാസ്മിനെ ഇഷ്ടം അല്ലെങ്കിലും ഇത് Jasmine നൈസ് ആയി
    കൈകാര്യം ചെയ്തു.... 👌🏼
    നന്ദന പക്കാ over show.. 🥱

    • @nadeeruv5920
      @nadeeruv5920 5 месяцев назад +13

      Sathyam

    • @user-dy8ev8gh9v
      @user-dy8ev8gh9v 5 месяцев назад +8

      Athin ippo nthadooooo....Jasmin nallonnm kond ithu😂

    • @rishikeshvasanth9891
      @rishikeshvasanth9891 5 месяцев назад +30

      @@user-dy8ev8gh9v situation handle ചെയ്ത കാര്യമാണ് എടുത്ത് പറഞ്ഞത്. കൊണ്ടാലും ഇല്ലെങ്കിലും വെറുതെ അലറി വിളിച്ചു കുളം ആക്കിയില്ല. മറ്റേ പെണ്ണിന് last പറയാൻ point പോലും ഇല്ലായിരുന്നല്ലോ.

    • @user-dy8ev8gh9v
      @user-dy8ev8gh9v 5 месяцев назад

      @@rishikeshvasanth9891 Jasmine mnslyi thodangi avl porth full naari kedkkennu ennu...avl adaar fake ayttannu kallikkunnath....gabrine okke ippo nice ayi ozhivakkunnund....nandhana chaadi thulli kallich prytte ath jasmink oru naanaked pole feel chyym porth kaannikula ennollu...Jasmine engnelm porthakknnm

    • @BLUE-VIOLET
      @BLUE-VIOLET 5 месяцев назад +7

      Nannayi koduthu jasminu

  • @LeoDasLeoDas-ml7jv
    @LeoDasLeoDas-ml7jv 5 месяцев назад +667

    Jasmin നെ പൊളിക്കും എന്ന് പറഞ്ഞു കേറി സ്വയം നാറുന്ന നന്ദന 😂 ഇവൾ വിചാരിച്ചു jasmin ന് എതിരെ നിന്നാൽ പ്രേക്ഷർ കൈ അടിക്കും എന്ന്...But oomfi പോയി നന്ദന...... jasmin ഒകെ എത്രയോ ബേധം ആണ് എന്ന് ഇതിൽ കൂടെ മനസിലാക്കാൻ പറ്റും

    • @DevikaJenix
      @DevikaJenix 5 месяцев назад +11

      Correct nandhana okay patti show ann Jasmine nthu bedham ann nadhanayude patti show kanubo

    • @LeoDasLeoDas-ml7jv
      @LeoDasLeoDas-ml7jv 5 месяцев назад +13

      ​@@DevikaJenixഉറപ്പായിട്ടും Jasmine ന്റെ ആ ചായയിൽ തുമിയത് ഒഴിച്ച് കഴിഞ്ഞാൽ ബാക്കി ഒള്ള എല്ലാം തന്നെ പുള്ളിക്കാരി pwoli ആണ് strong contestanat ആണ് പിന്നെ Gabri jasmine ഒരുമിക്കുന്നത് അത് അവരുടെ Game plan ആണ് അതിൽ negatives കാണേണ്ട ആവിശ്യം ഇല്ലാ Group കളി എടുത്താൽ തന്നെ ആ Housil കൂടുതൽ ആളുകളു Group ആണ്

    • @glamgirl0077
      @glamgirl0077 5 месяцев назад

      ​@@LeoDasLeoDas-ml7jvgabri jasmine game plano ath chinthikkan budhi illathavala jasmin

    • @LeoDasLeoDas-ml7jv
      @LeoDasLeoDas-ml7jv 5 месяцев назад

      @@glamgirl0077 enthuva

    • @user-bz5rb2qj7q
      @user-bz5rb2qj7q 5 месяцев назад +1

      Aa nannamilatha jasminkelum ethroyo bedham aanu nadhana..

  • @Leoooooh
    @Leoooooh 5 месяцев назад +2943

    ആദ്യം എല്ലാവർക്കും ജാസ്മിനെ ആയിരുന്നു വെറുപ്പ് അത് ഇപ്പൊ നന്ദന മറ്റിതന്നൂ 😂 ജാസ്മിനെ പൊളിക്കാൻ നോക്കി സ്വയം അള്ഞ്ഞുകൊണ്ടിരിക്കുന്നൂ🥹

    • @neenupattath3698
      @neenupattath3698 5 месяцев назад

      Veruthe thanna jasminekkal 100 vattam bedham anu

    • @Jinushamohan
      @Jinushamohan 5 месяцев назад +16

      Sathyam😂😂

    • @anazmohd1260
      @anazmohd1260 5 месяцев назад +73

      ഒരിക്കലുമില്ല വെറുപ്പ് അത് ജാസ്മി നോട് തന്നെയാണ്

    • @MM-qd8xt
      @MM-qd8xt 5 месяцев назад +39

      അറപ്പ് ജാസ്മിനോട് കൂടുന്നേ ഉള്ളു

    • @divyaaneesh9537
      @divyaaneesh9537 5 месяцев назад +17

      Jasmin athutanne venam.

  • @ambilymanuprasad26
    @ambilymanuprasad26 5 месяцев назад +379

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തും എന്ന് പറഞ്ഞത് പോലെ ആ നന്ദന. വെറുതെ അലച്ചു കൊണ്ട് ഇരിക്കും. ജാസ്മിൻ എത്ര ഭേദം

  • @Aswa.g5822
    @Aswa.g5822 5 месяцев назад +81

    ഇവളുടെ സംസാരം എന്താ ഇങ്ങനെ ഏതോ കൂടിയ വീട്ടിൽ നിന്ന് വന്ന ഐറ്റം എന്നാ തോന്നുന്നേ 😇 ഈ സാധനത്തെകളും എത്രയോ ബെറ്റർ നമ്മുടെ ജാസ്മിൻ ❤‍🩹

    • @minnus9239
      @minnus9239 3 месяца назад

      Pinneh veetil pattini

  • @Gopika_gopuz123
    @Gopika_gopuz123 5 месяцев назад +11446

    Nandana over show aanunn thonnunnavar ivde come on😅😢

    • @infoworld-zg6ez
      @infoworld-zg6ez 5 месяцев назад +115

      No over show

    • @she__talks
      @she__talks 5 месяцев назад +84

      Show kalikan poyatha😂😂

    • @Ayshakasim__1
      @Ayshakasim__1 5 месяцев назад +32

      Illa da aval correct cheri chaidada

    • @bigbiss7290
      @bigbiss7290 5 месяцев назад

      She is stupid nonsense overacting

    • @user-eq3uc8xo7u
      @user-eq3uc8xo7u 5 месяцев назад +65

      ജാസ്മിന് കിട്ടിയാൽ പോര

  • @shamnarafeek12
    @shamnarafeek12 5 месяцев назад +2231

    ജാസ്മിൻ haters എന്ന വന്മരം വീണു ഇനി നന്ദന haters 😂

    • @jollyvarghese-px5st
      @jollyvarghese-px5st 5 месяцев назад +7

      Nandana super

    • @Narutouchiha-z7s
      @Narutouchiha-z7s 5 месяцев назад +27

      Nandana waste

    • @JINIBiju173
      @JINIBiju173 5 месяцев назад

      നന്ദന വെറും കച്ചറ കൂതറ ചന്ത സ്വഭാവം

    • @Rinu-fn4qx
      @Rinu-fn4qx 5 месяцев назад +4

      Veeneellya randum und🏋️

    • @asmakp3551
      @asmakp3551 5 месяцев назад +1

      Kandalum madhi

  • @sindhumj483
    @sindhumj483 5 месяцев назад +357

    തൃശ്ശൂർക്കാരുടെ മാനം കളയുന്ന ജന്തു നന്ദന

    • @maqsoodm.m7323
      @maqsoodm.m7323 5 месяцев назад +5

      Kollamkaruday Abhimanam Nallarithiya Jasminum

    • @NIYAGIRLGAMING
      @NIYAGIRLGAMING 4 месяца назад +1

      ​@@maqsoodm.m7323Alappuzhakark abhimanikkan sijo❤

  • @RenAntony
    @RenAntony 5 месяцев назад +3254

    Jasmin നെ trigger ആകാൻ നോക്കി അവസാനം സ്വയം trigger ആയി തറ കോളനി ലെവൽ സംസാരം പുറത്തെടുത്ത നന്ദന ചേച്ചി ആണ് ഹീറോ 💥💥....

    • @Jinushamohan
      @Jinushamohan 5 месяцев назад +114

      😂😂😂nandhana ne kanumno thanne deshyam varunn

    • @archanass1993
      @archanass1993 5 месяцев назад +23

      ​@@Jinushamohansathyam

    • @sonyranjith3655
      @sonyranjith3655 5 месяцев назад +30

      Market samskarathinu colony thanne venam😂

    • @abduabdu4578
      @abduabdu4578 5 месяцев назад +2

      😡😡😡😡😡😡😡😡

    • @ronycherian7339
      @ronycherian7339 5 месяцев назад +21

      നന്ദന അവസാനം മെഴുക്കേണ്ടി വന്നു...

  • @anupamasb9628
    @anupamasb9628 5 месяцев назад +758

    Ee നന്ദന കാര്യം പറയുന്നതിനേക്കാൾ കൂടുതൽ ഗോഷ്ടി കാണിക്കുന്നത കൂടുതൽ... കാണുമ്പോ ന്തോ ദേഷ്യം തോന്നുന്നു.... ന്താ എന്തോ...😝..

    • @amalabiju1620
      @amalabiju1620 5 месяцев назад +2

      Athee athee

    • @chinnujohnson938
      @chinnujohnson938 5 месяцев назад +4

      Jasminu ethire athupole thanne cheyyan aarenkilum oke vendee

    • @anupamasb9628
      @anupamasb9628 5 месяцев назад +10

      @@chinnujohnson938 വേണ്ടന്ന് ആരാ പറഞ്ഞേ... പക്ഷെ ജാസ്മിൻ വായ അലറി സംസാരിച്ചാലും ഇവളെ പോലെ ഗോഷ്ടി കാണിച് വൃത്തികേടാക്കിയിട്ടില്ല..

    • @shadaah__376
      @shadaah__376 5 месяцев назад +3

      എനിക്കും തോന്നി

    • @chinnujohnson938
      @chinnujohnson938 5 месяцев назад

      @@anupamasb9628 Norede Oppam olla fight kandillee Sechiiii...norakk korach manners ollond avalepole oombiya expressions kanichillaa....annu Norede sthanathu njn aayirunnenkil ente control vitt enthenkilum cheythenee....ippa nandana kanikkunnath chandha jasminte aduthukoode povillaa

  • @science_corner__.
    @science_corner__. 5 месяцев назад +244

    നന്ദന അധിക കാലം നിൽക്കില്ല 😂 ഓവർ ആക്കുന്നു 😡

    • @sanus7883
      @sanus7883 4 месяца назад +1

      കുളിക്കാത്ത ജാസ്മിൻ

  • @നേഹനിധി
    @നേഹനിധി 5 месяцев назад +603

    നന്ദനയുടെ വീട്ടുകാരും നാട്ടുകാരും ബന്ധുക്കളും എങ്ങനെ സഹിക്കുന്നു ആവോ

    • @reshmaresh3364
      @reshmaresh3364 5 месяцев назад +5

      With jasmin

    • @afnavk5243
      @afnavk5243 5 месяцев назад +2

      Sathyam 💯💯😂😂

    • @shibuvr611
      @shibuvr611 5 месяцев назад

      😂😂😂😂 appol jasmin

    • @VinGrr
      @VinGrr 5 месяцев назад +6

      അതേ, ജാസ്മിനെ ട്രിഗ്ഗർ ചെയ്തു, ഈ ലേഡിയുടെ കറക്റ്റ് നേച്ചർ പുറത്ത് വന്നു. ഇന്നലെ വന്നു കേറിയത്‌ ലൈവിൽ കണ്ടതാണ്. വന്നപ്പോൾ മുതൽ ഓവർ ആണ്..പക്ഷെ, പുള്ളിക്കാരി ജാസ്മിൻ hatersnte പുതിയ റാണി ആണ്.😂😂😂

  • @fathimafathi752
    @fathimafathi752 5 месяцев назад +1292

    2:27 Noora enjoying the scene from the corner 😂🔥

    • @powerangel5110
      @powerangel5110 5 месяцев назад +7

      😂😂😂😂

    • @subaidasubaida615
      @subaidasubaida615 5 месяцев назад +10

      Pullikary bayankara happy aanu 😅

    • @PremaPrema-lm7eb
      @PremaPrema-lm7eb 5 месяцев назад

      Norha❤❤

    • @കുറുനരി-in7xp
      @കുറുനരി-in7xp 5 месяцев назад

      ജാസ്മിനും ഗബ്രിയും ഇല്ലെങ്കിൽ നോറ ഇല്ല.. ഇവളെ പോലെ പേർസണൽ ഗ്രഡ്ജ് വെച്ചു നടക്കുന്ന ഒരു ശവം വേറെയില്ല.

    • @somewhere_43
      @somewhere_43 5 месяцев назад

      ​​@@maimoonam4657 തർക്കിക്കാൻ വന്നതല്ല.ഈ ബിഗ്ഗ് ബോസ് എന്നു പറയുന്നത് ഒരു ഏകപക്ഷീയ മത്സരം അല്ലേ.
      ഇന്നലെ ജാസ്മിൻ ഇന്ന് നോറ..നാളെ ആരുമാകാം 😂
      സത്യം പറഞ്ഞാൽ ഇത് കേട്ടപ്പോൾ എന്റെ മനസ്സിൽ വന്നത് ആട് സിനിമയിലെ ഒരു പ്രശസ്ത ഡയലോഗ് ആണ് (സരിത)😂
      ശെരിക്കും ഇവിടെ നന്ദന vs ജാസ്മിൻ ആയിരുന്നു. അതിൽ നിങ്ങൾ ആരുടെ കൂടെയാ എന്ന് പറയാമോ?

  • @JINIBiju173
    @JINIBiju173 5 месяцев назад +1372

    മാടമ്പള്ളിയിലെ മനോരോഗിയാണെന്ന് നന്ദന എന്ന് തോന്നിയവർ ലൈക് അടിക്കൂ

    • @essavlog.
      @essavlog. 5 месяцев назад +2

      No

    • @rajeevanvt3171
      @rajeevanvt3171 5 месяцев назад

      Ayye, വെറുപ്പീര് ടീം

    • @Mili937
      @Mili937 5 месяцев назад

      Ath nora aanu sradhichal kanam

    • @bavuramees5613
      @bavuramees5613 5 месяцев назад

      Sathyam 🤣🤣😂

    • @AdhishaBijeesh1994-pk6hj
      @AdhishaBijeesh1994-pk6hj 5 месяцев назад

      Madambiyile മനോരോഗി nora ആണ്

  • @mask2276
    @mask2276 5 месяцев назад +1617

    ഇതിനിടയിൽ അതെല്ലാം കണ്ട് ചിരിച് നടക്കുന്ന നോറയെ ശ്രെദ്ധിച്ചവർ ഉണ്ടോ 😄
    ഇത്രെയും ലൈക്കോ

    • @truthwins4085
      @truthwins4085 5 месяцев назад +7

      Aratalum chirikum😂

    • @user9876-g5s
      @user9876-g5s 5 месяцев назад +20

      She's jealous

    • @user-en9kr2le9w
      @user-en9kr2le9w 5 месяцев назад +15

      Nora nanadhana vegann poya madhiyarnn

    • @rajeevanvt3171
      @rajeevanvt3171 5 месяцев назад +7

      നോറ ചിരിക്കട്ടെ 😊

    • @alif1256
      @alif1256 5 месяцев назад +3

      ഞാൻ ശ്രെദ്ധിച്ചു

  • @fayisashehzu1999
    @fayisashehzu1999 5 месяцев назад +7

    Nandana vannathod koodi Jasmine ellarum ishttapettu thudangi ,ipo Jasmine usharayi vannu ,nandana enthokeya kattikottunne,purathuninnu avalkanu haters ennu karuthi anu jasminte melottu chadi kalikknu ,

  • @Raahuljy
    @Raahuljy 5 месяцев назад +63

    Jasmine istamallenkilum innu jasmin pwolicchu... Nandhanaikk nalla pedi und oru sthalath ninnu jasminod nerkknere samsarikkaan... Jasmine oru kaalu munnott vekkumbol thanne nandhana 10step back poittaanu veeravadham muzhakkunnathu😅😅
    Athikakaalam nandhana avide pokulaaaa

  • @shajeenasaji4667
    @shajeenasaji4667 5 месяцев назад +44

    Nadana nth pranth aan kanikkunnath... Karyam illand okke samsaarikunnu... Athupole jasmine nte opapm pidicj nikkan pattunnilla athukond aan ingana action mathram kanikkunnath... Jasmine ellarem ketti pidikunnund.. But gabri de koode ichiri kooduthal.. Ival ith kanarille.. Ee nandhana.. Vayithonyath samsaarikun. Verum chantha... Tharayil ninn samsaarikan ariyathilla.. Kashtam thanney... Jasmine thanna aan pwoli.. Personally njn jasmine nte fan aa apsara aan fav.. But ithil jasmine aan score chythath😹..

    • @DevikaJenix
      @DevikaJenix 5 месяцев назад +1

      Correct Jasmine ann score chythee nandhana action mathrm ariyam nalla pole samsarikkn ariyilla

  • @review_world123
    @review_world123 5 месяцев назад +1

    Nandhana ini jasmine cup vangi koduko😮
    Ellenkhile jasmin kaati kootane thonnivasathin kore fans ind ini ith karanam jasminod deshyolor ivaketgire thirinj Jasmin cup vahgi kodukum😂

  • @athulyaM77
    @athulyaM77 5 месяцев назад +286

    നന്ദനക്ക് പകരം നല്ലൊരു ആളെ കൊണ്ട് വരാരുന്നു 😬 ഇച്ചിരി കൂടുതൽ over ആണ് 🤦🏻‍♀️

  • @HaseenaWdr-xx9gt
    @HaseenaWdr-xx9gt 5 месяцев назад +357

    ഇങ്ങനെയാണേൽ നന്ദന വന്ന വഴി ഉടനെ പോവേണ്ടി വരും.. എന്തൊക്കെയായിരുന്നു മലപ്പുറം കത്തി, അമ്പും വില്ലും😂😂

    • @arunvava8506
      @arunvava8506 5 месяцев назад +5

      ജാസ്മിൻ ഇച്ചിരി ഗബ്രിക്ക് കാണിച്ചു കൊടുക്ക്‌ 18+ഷോ അല്ലയോ ചുറ്റും ക്യാമറ ഉണ്ടായിട്ട് ഇങ്ങനെ 🤣അവനു ആണേൽ മുട്ടി നിക്കുവാ കാണാൻ ആയിട്ട് അവൾ ആണേൽ കാണണം എന്ന് ചോദിക്കുന്നു വല്ലതും നടക്കോ 🤣എന്നിട്ട് നാട്ടുകാർ വിചാരിക്കുന്ന ആണ് കുറ്റം ഇവളെ താങ്ങാനും കുറെ എണ്ണം 🤣

    • @Irfana169
      @Irfana169 5 месяцев назад +2

      Adanne 🙆🏻‍♀️🤷‍♀️

  • @sukanyasr5261
    @sukanyasr5261 5 месяцев назад +11

    Jasmin emotionaly strong anu...oru house muzhual akramichyttum aakshepichyttum pidichu nilkkunnund😮

  • @sidhak8616
    @sidhak8616 5 месяцев назад +202

    Adipoli promo yil enthayirunnu nandana. Pavanayi shavamayi. Jas polichu❤

    • @jenitjoseph569
      @jenitjoseph569 5 месяцев назад +3

      😂😂

    • @archanass1993
      @archanass1993 5 месяцев назад +6

      Nandhana ndhane e kanikunne... Ithrem irritating ayitte arem thonnittilla... There nilavaram illandayathe ipolane

    • @nibiya8090
      @nibiya8090 5 месяцев назад +2

      ​@@archanass1993 Sathyam... Ithuneyokke evidunnu kittunno?

    • @sameerasali3600
      @sameerasali3600 5 месяцев назад +2

      😀😀😀

    • @anjunair1280
      @anjunair1280 5 месяцев назад

      Jasmine 💩🤮

  • @himas2002
    @himas2002 5 месяцев назад +3230

    ജാസ്മിനെ പൊളിക്കാൻ വന്ന് സ്വയം പൊളിഞ്ഞ നന്ദന 😂

    • @she__talks
      @she__talks 5 месяцев назад +43

      😂😂nandhana ❌poothana✅

    • @user-eq3uc8xo7u
      @user-eq3uc8xo7u 5 месяцев назад +27

      ആരാ പറഞ്ഞത് നന്ദന ❤

    • @VineeeAk
      @VineeeAk 5 месяцев назад +17

      Nandhana❤

    • @arunvava8506
      @arunvava8506 5 месяцев назад +8

      ജാസ്മിൻ ഇച്ചിരി ഗബ്രിക്ക് കാണിച്ചു കൊടുക്ക്‌ 18+ഷോ അല്ലയോ ചുറ്റും ക്യാമറ ഉണ്ടായിട്ട് ഇങ്ങനെ 🤣അവനു ആണേൽ മുട്ടി നിക്കുവാ കാണാൻ ആയിട്ട് അവൾ ആണേൽ കാണണം എന്ന് ചോദിക്കുന്നു വല്ലതും നടക്കോ 🤣എന്നിട്ട് നാട്ടുകാർ വിചാരിക്കുന്ന ആണ് കുറ്റം ഇവളെ താങ്ങാനും കുറെ എണ്ണം 🤣

    • @asinoufal2784
      @asinoufal2784 5 месяцев назад +6

      Aar paranju nandhana pwolichu

  • @കുറുനരി-in7xp
    @കുറുനരി-in7xp 5 месяцев назад +25

    ജാസ്മിൻ അടിപൊളി മത്സരാർത്ഥി തന്നെയാണ്.. വന്നവരും നിന്നവരും പോയവരും ഒക്കെ എത്രമാത്രം കുറ്റപ്പെടുത്താമോ ഒറ്റപ്പെടുത്താമോ അത്രയധികം ചെയ്തിട്ടും നോറയെ പോലെ എന്നെ പിച്ചി നുള്ളി എന്ന് പറഞ്ഞ് കരയാതെ മാക്സിമം strong ആയി നിന്ന് ഗെയിം കളിക്കുന്നുണ്ട് ജാസ്മിൻ..ആരോടും personal grudge വെക്കാത്ത ഒരാളാണ് അവൾ.. ഇനിയും ഇങ്ങനെയൊക്കെ ഒരാളെ ഉപദ്രവിക്കണോ?നമ്മളൊക്കെ അത്ര പെർഫെക്ട് ആണോ😢😢തെറ്റുകൾ മാനുഷികമല്ലേ..അവളുടെ നെഗറ്റീവ് സൈഡ് എടുത്ത് കാണിക്കാൻ ആയിരക്കണക്കിന് വീഡിയോസ് ഇറക്കുന്നുണ്ട് പലരും.. പക്ഷേ അവളുടെ പോസിറ്റീവ്സും അവളുടെ ഗെയിമും ഒന്നും വീഡിയോ ഇറക്കാൻ ആരുമില്ല..
    ജാസ്മിൻ ചോദിച്ചത് പോലെ ഈ ഒരൊറ്റ ഗെയിമിന്റെ പേരിൽ ആരും ഇല്ലാത്തവൾ ആയോ അവൾ? ഇത്രയൊക്കെ വെറുക്കാൻ മാത്രം അത്ര വലിയ അപരാധം അവൾ ചെയ്‌തെന്ന് തോന്നിയിട്ടില്ല.. തെറ്റുകൾ മാനുഷികമാണ്..നമ്മുടെ ഒക്കെ നിരന്തരമായ മോശം കമന്റുകളിലോടെ ആരും വേദനിക്കപ്പെടാതിരിക്കട്ടെ💯

    • @visakhac4069
      @visakhac4069 5 месяцев назад +1

      Jasmine is the perfect gamer here.... Ithrem Target cheyditum nalla manyamayitu thanneyanu respond cheyune...

    • @Ziafarzana-d3b
      @Ziafarzana-d3b 5 месяцев назад +1

      correct💯

    • @shailanasar3824
      @shailanasar3824 5 месяцев назад

      Yes

    • @mubiriyasmubiriyas
      @mubiriyasmubiriyas 5 месяцев назад

      Correct

  • @saf__ahh
    @saf__ahh 5 месяцев назад +494

    നന്ദന ഇനി ബിഗ്ഗ്‌ബോസിയിൽ അധിക കാലം ഇനി നിൽക്കും എനിക്ക് തോന്നുന്നില്ല 😂😂

  • @duahairin761
    @duahairin761 5 месяцев назад +273

    Nthylam jasminte attitude ithil orupad ishtayi... matured ayit ath handle chythu...keep going like this

    • @muhammedshahirs8875
      @muhammedshahirs8875 5 месяцев назад +2

      തേങ്ങെന് 😂😂

    • @JOEL_SAM_
      @JOEL_SAM_ 5 месяцев назад +1

      അണ്ടിയാണ്

    • @Akanshamariya01
      @Akanshamariya01 5 месяцев назад

      sathyam❤❤

    • @Adithyanv.P1YEAR
      @Adithyanv.P1YEAR 5 месяцев назад +2

      ​@@muhammedshahirs8875 nallath kandal nallath parayam nii oru thett cheythu ennu vech nii cheyth nalla kariyagal mind akathe irunal?

    • @mariyawilson6675
      @mariyawilson6675 5 месяцев назад

      😂

  • @ZainWorld
    @ZainWorld 5 месяцев назад

    Jasmin polichu muthe

  • @Fairyheaven-p5r
    @Fairyheaven-p5r 5 месяцев назад +679

    ഈ സാധനത്തിനേക്കായും എത്രയോ better ആണ് ജാസ്മിൻ ❤

    • @chikku3263
      @chikku3263 5 месяцев назад +13

      അത് സത്യം 😂

    • @sonabalakrishnan675
      @sonabalakrishnan675 5 месяцев назад +9

      Nandhana overacting cheyunnath thet ath ok but jasmine cheyyunna karyangal ithinekattilum nallathan ennane ningal parayunne

    • @amaan.t.s5.b497
      @amaan.t.s5.b497 5 месяцев назад +4

      Sathyam

    • @kunjus177
      @kunjus177 5 месяцев назад +6

      ഒന്ന് പോടെ ജാസമിൻ കാണിക്കുന്ന അപ്പോൾ ഓവർ അല്ലെ 😖😖😖

    • @user-lc5sm4du5u
      @user-lc5sm4du5u 5 месяцев назад +2

      Jasmin nala playaer

  • @sumayyamb1916
    @sumayyamb1916 5 месяцев назад +56

    ഞാൻ മനസ്സിലാക്കിയിടത്തോളം എല്ലാ നിലയിലും ആക്ടീവായ മത്സരാർത്ഥിയാണ് ജാസ്മിൻ

  • @ashabhadraskumar3525
    @ashabhadraskumar3525 5 месяцев назад +38

    Ee nandhana entha ee kanikune😮.. full show..proper ayit normally expression onum ilathe samsarichal mathiyarunu... ithu chumma over ayipoyi

  • @Nandhasanju
    @Nandhasanju 5 месяцев назад +29

    ആദ്യമായി ജാസ്മിനോട് ഇഷ്ട്ടം പതോന്നിയ നിമിഷം

  • @zoyaayman9839
    @zoyaayman9839 5 месяцев назад +14

    Ellavarum jabriye target cheythu avare verpeduthi fansundKki kodukkum... Aake jasminte negative ee jabri combo and night talkane... Athillathayal ipozhathe mikacha oru contestant jasmin thaneya...

  • @LoJoPe
    @LoJoPe 5 месяцев назад +166

    Jasmine is really SUPER here.
    The new girl is a loss here.
    Noura is found to be enjoying their quarrel.

  • @Dee-q-i7f
    @Dee-q-i7f 5 месяцев назад

    Nandanake ethire negative parayunnavar education illatha pundakalanu bcoz ippo oru male anu ingane mass kanichu jasune ethire ingane kanikunnathum parayunnathum enkill Malayalikal muzhuvan ayale king akum bb winnee aki decide cheyum athe maas oru girl kanichal aval shariyalla,ayye,nanakedu,vrithikettaval,kachara,koothara ennoke parayum comment idum ithanu namnudd society majority 😂.so in my opinion and education ulla alukalkariyam jasminu thiruchadiyanu nandu kodutbathu athh kodukan kanicha dhyaryam confidence athinu we should give a big salute to nanduzzzzz❤️❤️❤️❤️❤️and we love u

  • @LoveBro...
    @LoveBro... 5 месяцев назад +298

    ഒരു കാര്യം മനസ്സിലായി ജാസ്മിൻ അവിടെയുള്ള ഒരു strong കണ്ടസ്റ്റന്റ് ആണ് വരുന്നവരും ഉള്ളവരും എല്ലാവരും ചേർന്ന് ഒരാളെ ഇത്രയധികം focus ചെയ്യുന്നു എങ്കിൽ അവളെ മറ്റുള്ളവർ നന്നായി ഭയക്കുന്നുണ്ട് അതാണ് ജാസ്മിനെതിരെ pr negative ക്യാമ്പയിൻ നടത്തുന്നത്. അവൾക്ക് വരുന്ന നെഗറ്റീവ് ഒന്നും വകവെക്കാതെ ഗെയിമിൽ ഇത്രയധികം focus ചെയ്തു കളിക്കുന്നുണ്ടെങ്കിൽ അവളുടെ ലക്ഷ്യം🏆🥇

    • @chinnujohnson938
      @chinnujohnson938 5 месяцев назад +12

      Ayyeee ....ingane chirippikkaleee

    • @FACTSBYSHAHIN
      @FACTSBYSHAHIN 5 месяцев назад +9

      നി ജാസ്മിന്റെ pr ആണെന്ന് ഈ കമന്റ്‌ കണ്ടപ്പോ മനസിലായി..

    • @sreelakshmidevdas3544
      @sreelakshmidevdas3544 5 месяцев назад +19

      Jasmin support cheyunnavar motham pr aano sir....ellarum ithrayk pottikkn nokeettum aval stong aayi thanne nikunnu❤

    • @A2ACREATIONS
      @A2ACREATIONS 5 месяцев назад +5

      ​@FACTSBYSHAHIN അങ്ങനെ ഇവിടെ ഏറ്റവും കുടതൽ Pr ഉള്ളത് Abhishek Sreekumar ആണ് 😌🙌

    • @Rainbowtravelingvlog
      @Rainbowtravelingvlog 5 месяцев назад +25

      അതെ 🥰🥰ഇത്രയൊക്കെ പുറത്ത് സംസാരം നടക്കുന്നു എന്ന് മനസിലാക്കിയിട്ടും,, ഇത്രമേൽ സ്ട്രോങ്ങ്‌ ആയി സംസാരിക്കാൻ സാധിക്കുന്നുണ്ട് എങ്കിൽ ജാസ്മിൻ നല്ലൊരു കണ്ടസ്റ്റന്റ് ആണ് sure 👌🏻👌🏻👌🏻👌🏻

  • @theadmirer9446
    @theadmirer9446 5 месяцев назад +26

    Nandhana vijarchu Jasmine ethirth ninnal audience vote kittumenn ..ennm paranj ith nalla over aavind ..cringe nandhna

  • @user-hq3lq7tj3h
    @user-hq3lq7tj3h 5 месяцев назад +36

    നന്ദന അധികം വാഴുമെന്ന് തോന്നുന്നില്ല... ഓവർ ആണ് അവൾ

  • @remyakishore2133
    @remyakishore2133 5 месяцев назад +314

    Retheesh എത്രയോ ഭേദം ആയിരുന്നു 🙏🏻ഈ ആരെണ്ണത്തിനെ കൊണ്ടുവന്ന സമയത്തു ആ രതീഷ് ആയിരുന്നെങ്കിൽ എന്ന് വിചാരിച്ചു പോകുവാ 🙏🏻തറ വർത്താനം ആ നന്ദനയുടെ

    • @VinGrr
      @VinGrr 5 месяцев назад

      ഈ വർഷത്തെ സെലെക്ഷൻ ടീം 😂😂

    • @DevikaJenix
      @DevikaJenix 5 месяцев назад

      Over show ann

  • @vivekchandran8303
    @vivekchandran8303 5 месяцев назад +202

    Elvarum vannu Jasmin ine target cheyith, but She is remains undefeated. No matter what people say! She is definitely the strongest person!

  • @AbdulRahman-vr1oj
    @AbdulRahman-vr1oj 5 месяцев назад +27

    നന്ദന യുടെ കളി കണ്ടു മറ്റ് contestantsin ചിരി വരുന്നു 😂😂

  • @hajarahajuzzz2637
    @hajarahajuzzz2637 5 месяцев назад +15

    Jasmine ishtam aalarunny nanadna vannathodey Jasmine ishtayi nadaneyekal nthu kondum nallath Jasmin thanne aahn💯💯

  • @archanasebastian2775
    @archanasebastian2775 5 месяцев назад +14

    E week il thanne nadana ye onnu purathakkumo please.. ethra nilavaram illatha contestant ne engane thappi eduthond vannu bigg boss.. Nandana ye kal much better ahnu baaki ellavarum.. onnu paranju vidu please

  • @sabazahrasworld...4477
    @sabazahrasworld...4477 5 месяцев назад

    Avdea personal gardge vch kalikatha ore oru vkthi jasmin mthrmanu... Bhkiyulla ansiba muthal nora vreyulla vazhkl ellm personal gradge aanu...... Jasmin chilpo kyyiliripp othiriyund but ullth prythirikn pttilla....

  • @user-ov7yb7rm9v
    @user-ov7yb7rm9v 5 месяцев назад +205

    നന്ദന കരുതി പുറത്തു ജാസ്മിനെ എല്ലാരും കുറ്റപ്പെടുത്തുന്നോണ്ട് ഇവിടെ ജാസ്മിനെ പൊളിക്കാന്ന് പക്ഷെ ഇപ്പോൾ ജാസമിനോട് ഇഷ്ടം തോന്നിതുടങ്ങി ❤️❤️❤️

    • @mohammedirfanpn4024
      @mohammedirfanpn4024 5 месяцев назад +3

      Ethra kittum ninakk

    • @Sanuspark18
      @Sanuspark18 5 месяцев назад

      Jasmine veruppane

    • @JaidenStark.
      @JaidenStark. 5 месяцев назад

      Jasminnte ndi nandhana athilum valya kunna

    • @ramram76291
      @ramram76291 5 месяцев назад +4

      😤😤😤ആർക്ക്

    • @AbhiramiSreenath
      @AbhiramiSreenath 5 месяцев назад +1

      അതേ പക്ഷെ ഇഷ്ട്ടം രാത്രി കിടക്കാൻ നേരത്ത് ആണെന്നെ 😏ഉള്ളു അല്ലേ ചേട്ടാ

  • @alvikk7780
    @alvikk7780 5 месяцев назад +340

    ഇത്രയും നിലപാട്‌ ഇല്ലാത്ത nandana😂😂

  • @shilpajacob3684
    @shilpajacob3684 5 месяцев назад +3

    Dear Biggboss, Please select the contestants wisely 🙏🏻 kurachude depth ulla chinthikkan kazhivullavare choose cheyu. Contestant selection should not be based on reels' views 😐

  • @ajn9571
    @ajn9571 5 месяцев назад +74

    Thrissur kaark abamaanamaayi Nandhana.... Jasmin polichu❤❤

  • @fameenakbarnimmu2379
    @fameenakbarnimmu2379 5 месяцев назад +6

    0:50 nandanayude attitude kaanumbol last season (Bigg Boss Malayalam season 5) lechune aanu orma aanu varunadhu Lechu hanane konjhanam kutthi kaanichapole 😂

  • @JayanthiRadhakrishnan-nq4op
    @JayanthiRadhakrishnan-nq4op 5 месяцев назад +2

    Allaa ee comment box full nandana kk എതിരാനാണല്ലോ.... അവൾ ഓവർ ആയ്കോട്ടെ show ആയ്കോട്ടെ എന്തും ആയ്കോട്ടെ.. പക്ഷെ അവൾ പറയുന്ന എല്ലാം ശെരിയായിട്ടുള്ള കാര്യങ്ങൾ ആണ്.. അതിൽ എന്താണ് നിങ്ങളെല്ലാരും കാണുന്ന show..!?? സത്യം പറയുന്നത് ഒരു ഓവർ ആയിട്ട് തോനുന്നില്ല....(this is my opinion.. ഇനി ഇതിന്റെ പേരിൽ എന്നോട് ഉണ്ടാക്കാൻ ആരും വരണ്ട )😌🤌🏻

  • @milan4528
    @milan4528 5 месяцев назад +70

    Nandhana chorinju jasmin keri manthi 😂 chirichu chatthu but full beep arunnu

  • @anusreeanusha1174
    @anusreeanusha1174 5 месяцев назад +91

    Wild card വന്നാൽ എങ്കിലും ഇത്തിരി entertainment കിട്ടും എന്ന് ആണ് വിചാരിച്ചെ ഇത് ഇപ്പോ പണ്ടത്തെ കാട്ടിലും ആലപ്പ് ആയല്ലോ 😂😂😂

  • @Chrisbasiadam
    @Chrisbasiadam 5 месяцев назад +1

    Nadhana well done girl. Iniyum ah jasmine vrithikettavale sherrike kodukanam ne ne oru over um alla pakka ahn❤❤

  • @RahulCk-rv3qc
    @RahulCk-rv3qc 5 месяцев назад +902

    നോറ യുടെ മനസ്സ് നിറഞ്ഞുള്ള സന്തോഷം👌🏻🔥

    • @PravithaRaghu
      @PravithaRaghu 5 месяцев назад +1

      😂😂😂

    • @shahlasherin1763
      @shahlasherin1763 5 месяцев назад +14

      Ingane pokuvanel next week ival pokum appozhum kananam ee സന്തോഷം😂

    • @fousiShajahan
      @fousiShajahan 5 месяцев назад

      സത്യം😅😂😂

    • @Abcdef427
      @Abcdef427 5 месяцев назад +9

      Nora laughed at Nandhana bcoz of her over behaviour 😂

    • @RahulCk-rv3qc
      @RahulCk-rv3qc 5 месяцев назад +4

      ​​@@Abcdef427It's true, but laughing knowing that the overacting is just to make teasing of Jabri combo😂

  • @JofnaJoy
    @JofnaJoy 5 месяцев назад +486

    നന്ദന വന്നതോടെ ജാസ്മിന് കുറച്ച് ഇഷ്ടായി 😂😂😂😂😂ayyayyoooooooooooo🙆🙆🙆

    • @shafasmk134
      @shafasmk134 5 месяцев назад +15

      ബെസ്റ്റ് മലയാളി

    • @blacklover880
      @blacklover880 5 месяцев назад +5

      ആ അടിപൊളി 😂

    • @ktmqueen258
      @ktmqueen258 5 месяцев назад +7

      Yes...... ❤️‍🔥❤️‍🔥 😅😅 Nandhana Haters...... 😹😹😹

    • @user-uq4su4nm8f
      @user-uq4su4nm8f 5 месяцев назад

      😂

    • @user-et9my3qb5o
      @user-et9my3qb5o 5 месяцев назад

      Yes

  • @minusanusvlog6304
    @minusanusvlog6304 5 месяцев назад +22

    Nandana ethrayum pttenn houseil ninn povanamm ennullavar like adi 😅

  • @Gourigayathri-id1uo
    @Gourigayathri-id1uo 5 месяцев назад +243

    നന്ദന യിക്ക് എന്താ വട്ടാണോ കരണം പോകയിക്കാനാ തോന്നുന്നത് 👍

  • @fasilaa8062
    @fasilaa8062 5 месяцев назад +19

    Nandhana vannathum verupikunnu😂aval vijarich jasmin full negative aayond avalk ethire ninna nandana fan koodum nn😂😂

  • @fathimanajhatp7033
    @fathimanajhatp7033 5 месяцев назад +32

    Nora's reaction make me happy 😂

  • @Basila_13
    @Basila_13 5 месяцев назад +913

    മിക്കവാറും ജാസ്മിനെ എല്ലാരും ഇഷ്ട്ടപെടും ഇങ്ങനെ ആണെങ്കിൽ നന്ദന ഓവർ ആകുണ്ട്😮

    • @RahulCk-rv3qc
      @RahulCk-rv3qc 5 месяцев назад +38

      ഉവ്വ് ആര് ഇഷ്ടപ്പെടാൻ ആ വൃത്തിയില്ലാതെ അഴിഞ്ഞാടി നടക്കുന്ന ത്തിനെ,,, ഗബ്രി ഇല്ലെങ്കി ഒന്നും പോവില്ല 💩💩💩

    • @Nas379
      @Nas379 5 месяцев назад +18

      ആരും ഇഷ്ടപ്പെടില്ല

    • @reshmaresh3364
      @reshmaresh3364 5 месяцев назад +7

      Jasmin thngakola

    • @anjuk3145
      @anjuk3145 5 месяцев назад +7

      Frist muthal bb kannuna avale kalikal kannuna arum ishettapedilada

    • @anazmohd1260
      @anazmohd1260 5 месяцев назад

      അങ്ങനെ പറയരുത് ജാസ്മിനെ ആരും ഇഷ്ടപ്പെടില്ല കാരണം വിശപ്പ് ഉണ്ടെന്നു കരുതി ആരെങ്കിലും തീട്ടം വാരി തിന്നുമോ

  • @Eern_with_fasla
    @Eern_with_fasla 5 месяцев назад +380

    നന്ദനയെ കൊണ്ട് ഒന്നും ജാസ്മിൻ ഇത്തയെ പുറത്താക്കാൻ പറ്റില്ല വെറുതെ അലറിയിട്ട് കാര്യം ഇല്ല 😂😂😂

    • @rahulkungava5410
      @rahulkungava5410 5 месяцев назад +13

      Athinu jasmin ara

    • @Rinu-fn4qx
      @Rinu-fn4qx 5 месяцев назад +14

      Athin Jasmin nalla mothalonnum allallo😂

    • @Unluckygirl-12
      @Unluckygirl-12 5 месяцев назад +1

      Jasmin itha alla jasmin kazhapathi

    • @Eern_with_fasla
      @Eern_with_fasla 5 месяцев назад

      @@rahulkungava5410 അയ്യോ ജാസ്മിനെ അറിയില്ലേ 😂😂

    • @Eern_with_fasla
      @Eern_with_fasla 5 месяцев назад

      @@Rinu-fn4qx എന്താ ജാസ്മിൻക്ക് ഒരു കുറവ്

  • @aryaa680
    @aryaa680 5 месяцев назад +62

    3:06 ....that expression 😂❤

  • @sanagirlqueen
    @sanagirlqueen 5 месяцев назад +6

    Enthu paranjalum jaffer and nor best dressing anu indecent alla very good appreciate their family and Muslim family ayathkondarikum good 👍🏻👍🏻😊😊
    Eda Jan korach revealing dress edathirike

  • @apple8472
    @apple8472 5 месяцев назад +114

    Wow! Jasmine handles this situation very nice l

  • @ArdraShibi
    @ArdraShibi 5 месяцев назад +1

    Ahangarathin kayyum kaalum vecha saadhanam aanu aa Nandhana
    Veere aar out aayillelum aval out aavanam
    Vanna anne njn note cheitha oraal aanu aval enikk 1 day thanne etra verpp thoonniya veere oru player poolum ella

  • @subukunjimon109
    @subukunjimon109 5 месяцев назад +66

    Ohh നന്ദന വന്നതിൽ പിന്നെ norakku നല്ല ചിരിയ ഇവിടെ നോറയാണ് ഏറ്റവും വിഷം

    • @Shahna_fathi
      @Shahna_fathi 5 месяцев назад +9

      😂avl chirikkand pina karayano

  • @nylaneenu3319
    @nylaneenu3319 5 месяцев назад +233

    നന്ദന കുറച്ചധികം വെള്ളം കുടിക്കും. എന്തൊക്കെ ആയിരുന്നു ലാലേട്ടന്റെ മുന്നിൽ പൊങ്ങച്ചം 😂😂😂 എന്തായാലും ജാസ്മിനോട് മുട്ടി നിൽക്കാൻ ഉള്ള കഞ്ഞി നന്ദന കുടിച്ചിട്ടില്ല😂😂

    • @Noobiepoobie
      @Noobiepoobie 5 месяцев назад +9

      Satyam.. Tvyil kanunne alla game ennu manasilayi kaanum

    • @AbhiramiSreenath
      @AbhiramiSreenath 5 месяцев назад

      ഇനി ചിലപ്പോൾ കുളി നാറി ജാസ്മിന്റെ മൂക്കള ഛായ കുടിക്കുബോൾ മുട്ടാനുള്ള ധൈര്യം കിട്ടിക്കോളും 😏

    • @ramram76291
      @ramram76291 5 месяцев назад +2

      ജാസ്മിൻ അവിടെ കിടന്ന് ഒറ്റക് ചിലച്ചത് തന്നെയാ മറ്റവളും കാണിക്കുന്നത്...2 പേരും കൂടെ ചിലച്ചപ്പോൾ ആണ് ഇത്രക്ക് അരോചകം ആയത്...

    • @nihalajebin
      @nihalajebin 5 месяцев назад

      Yes

    • @nylaneenu3319
      @nylaneenu3319 5 месяцев назад +2

      @@ramram76291 nandana fen boy spotted😂

  • @user-jv4vi6oc7v
    @user-jv4vi6oc7v 5 месяцев назад

    Jasmine ethirkunne ennum paranj nandana nallath aanenn parayelle😂😂 enth alaparayanu aa sibine okke ann standard. Nandhane ethrem vegam vtil paranj vidanam. Nandhana parayunna enthaenn polum kelkan thonunilla ala karanam🤷

  • @zaibazaya3814
    @zaibazaya3814 5 месяцев назад +60

    Big bosseee valla aavashiyavum indayina ee brike illatha saathanathine ketti vidan ....💥💥💥💥

  • @najmasalal4211
    @najmasalal4211 5 месяцев назад +233

    Jasmininte attitude enkh eshttayi❤

  • @Nadhutty_..
    @Nadhutty_.. 5 месяцев назад +1

    Ishtam ilthe ale ane Jasmine.But inne jasmine kude ane karnm orale hug chyyno are thodnda enulthe personal ane.orale ishtom ilthe hug chythe nandhna 🤢

  • @roshansvlog4717
    @roshansvlog4717 5 месяцев назад +49

    നന്ദന ഓവർ 😡😡😡ഇതിനെ ഒക്കെ ആരാണാവോ സെലക്ട്‌ ചെയ്‌തതു

  • @sinanooo-f4l
    @sinanooo-f4l 5 месяцев назад +341

    ബിഗ് ബോസിന് ഇങ്ങനെ ആരവട്ട് നന്ദനയെ കിട്ടിയുള്ളൂ 😂

    • @AbhiramiSreenath
      @AbhiramiSreenath 5 месяцев назад +3

      ചേട്ടായി ഒരു മൂക്കള ഛായ എടുക്കട്ടേ 😜

    • @shibuvr611
      @shibuvr611 5 месяцев назад +3

      Muzhu vattu jasmin but night aganam

  • @harishma2115
    @harishma2115 5 месяцев назад +4

    ഇങ്ങനെ നിലവാരം ഇല്ലാത്ത നന്ദനയെ എത്രയും പെട്ടന്ന് പുറത്താക്കണം ഇല്ലെങ്കിൽ bigg boss house നു നാണക്കേടാകും എന്തൊരു cheap less വാക്കുകളാണ് ഈ പെണ്ണ് ഉപയോഗിക്കുന്നത്

  • @_________KING_________________
    @_________KING_________________ 5 месяцев назад +18

    (3:06 ) ഒത്ത
    എതിരാളികൾ .... 🤭
    ഇത് കണ്ടുള്ള നോറയുടെ ചിരി ❤️😂😂😂😂

  • @saipu7295
    @saipu7295 5 месяцев назад +889

    Nadhana nikyavarum jasmine fans undakki kodukkum😂

    • @Sanaaass123
      @Sanaaass123 5 месяцев назад +7

      No

    • @sruthirajc4169
      @sruthirajc4169 5 месяцев назад +24

      Nandhanaye pothuve ishtayilla but Jasmine nodu ithokke paranjappo endho orishttam thonni. Jasmin theri vilichittaanelum paranju jayikkunna aala but ivalude munbil swahaa😂..

    • @Gopika_gopuz123
      @Gopika_gopuz123 5 месяцев назад +8

      Sathyam😂

    • @anaswarmusiq1960
      @anaswarmusiq1960 5 месяцев назад +8

      നന്ദന പൊളി 😁🔥

    • @bijithragb6584
      @bijithragb6584 5 месяцев назад

      ​@@sruthirajc4169athentha jasminodu ninakum asooya ano

  • @naseeranasee2664
    @naseeranasee2664 5 месяцев назад +18

    നന്ദന പുറത്ത് പോകണം എന്ന് ഉള്ളവർ Like ആടി

  • @user-ne4dw9hd2f
    @user-ne4dw9hd2f 5 месяцев назад +96

    ജാസ്മിൻ പൊളി 😅❤️❤️

  • @anjanar4165
    @anjanar4165 5 месяцев назад +20

    Nandhana endhoru cheap attitude and actions aanu kanikunnath. How can BB select such contestants??🙄
    Jasmin nu nalla improvement und and she is doing very well these days. Hugging or spending time with someone she likes is not a crime

  • @ZainWorld
    @ZainWorld 5 месяцев назад

    Jasmin ❤❤❤

  • @shabassyha
    @shabassyha 5 месяцев назад +261

    അയ്യേ നന്ദന ചളിയാണ് 😆😆😆ജാസ്മിൻ 👍👍👍💞💞

    • @arunvava8506
      @arunvava8506 5 месяцев назад +3

      ജാസ്മിൻ ഇച്ചിരി ഗബ്രിക്ക് കാണിച്ചു കൊടുക്ക്‌ 18+ഷോ അല്ലയോ ചുറ്റും ക്യാമറ ഉണ്ടായിട്ട് ഇങ്ങനെ 🤣അവനു ആണേൽ മുട്ടി നിക്കുവാ കാണാൻ ആയിട്ട് അവൾ ആണേൽ കാണണം എന്ന് ചോദിക്കുന്നു വല്ലതും നടക്കോ 🤣എന്നിട്ട് നാട്ടുകാർ വിചാരിക്കുന്ന ആണ് കുറ്റം ഇവളെ താങ്ങാനും കുറെ എണ്ണം 🤣

    • @Anwarmuhammed555
      @Anwarmuhammed555 5 месяцев назад

      നിങ്ങൾ ഈ കമൻ്റ് കോപ്പി പേസ്റ്റ് ചെയ്ത് ന്നടക്കുവാണോ .. ജാസ്മിൻ ഭയങ്കര സ്ട്രോങ്ങ് ആയ പ്ലേയർ ആണ്..ഇത്രയൊക്കെ ആയിട്ടും ആ കുട്ടിയെ തളർത്താൻ പറ്റിയില്ലെങ്കിൽ ഒന്ന് ആലോചിച്ചു നോക്ക് അവൾടെ റേഞ്ച് .. pnne aval ചെയ്തത് എല്ലാം ശരിയാണ് എന്ന് ഞാൻ പറയില്ല.. mistakes പറ്റും മനുഷ്യരാണ്.. ജാസ്മിൻ്റെ സ്ഥാനത്ത് ഒരു ആൺ ആയിരുന്നെങ്കിൽ സപ്പോർട്ട് ചെയ്യാൻ ഒരുപാട് പേര് കാണും.. അവൾ ഒരു പെണ്ണായി പോയി ..pnne മുസ്ലിമും ഡിഗ്രേഡ് ചെയ്യാൻ ഒരുപാട് പേരുണ്ടവും..സപ്പോർട്ട് ചെയ്യില്ല അതൊരു ഫാക്ട് ആണ് !! Straight forward ആയിട്ട് കളിക്കുന്നത് അവിടെ ജാസ്മിൻ മാത്രമാണ്..njn 24 *7 ലൈവ് കാണുന്ന ആളാണ്.. pnne wild card വരുന്നതിന് മുമ്പ് അവിടെ കോൺടെൻ്റ് കൊടുത്തിരുന്നതും ജാസ്മിൻ ആണ്.. ബാക്കി ഒക്കെ പാഴ് ആയിരുന്നു.. പക്ഷെ ഒറ്റക്ക് കളിച്ചാൽ ഇനിയും കേറി വരും ജാസ്മിൻ..!! ഇതുവരെ ഞാൻ ആർക്കും വേണ്ടി സംസാരിച്ചിട്ടില്ല..bcz അവള് പേഴ്സണൽ ഗ്രഡ്ജ് വച്ച് കളിച്ചിട്ടില്ല..ഒരു ഗെയിം ഷോ മാത്രമാണ് എന്ന് നന്നായിട്ട് അറിയാം..പുറത്തുള്ള viewer's നു മാത്രം ആ ബോധം ഇല്ലാ..!!

    • @shibuvr611
      @shibuvr611 5 месяцев назад +4

      Evar jasmint night show fans annu😂😂😂

    • @Anwarmuhammed555
      @Anwarmuhammed555 5 месяцев назад +1

      ഒരാളെ ഇഷ്ടം ആവുന്നത് ഫാൻ അയതുകൊണ്ടല്ല .. pnne nit show ഒക്കെ ആൾക്കാർ പറഞ്ഞു പരത്തുന്നതല്ലേ.. അവൾക്കൊരു നിലപാട് ഉണ്ട്.. അത് തന്നെ നല്ലൊരു പ്ലസ് പോയിൻ്റ് ആണ്.. pnne straight forward ആണ്.. ipo thanne കണ്ടില്ലേ ..njn ഇട്ട കമൻ്റ് മറ്റേയാൾ റിപ്പോർട്ട് അടിച്ച്.. നല്ലത് പറയുന്നതും പോലും പലർക്കും ഇഷ്ടമാവുന്നില്ല..!! ആരുടെയൊക്കെയോ pr ആണെന്നുള്ള dout തോന്നുന്നുണ്ട്..ജാസ്മിനെ degrade ചെയ്യാനും.

    • @dhivasree1804
      @dhivasree1804 5 месяцев назад +1

      ​@@arunvava8506 Copy cheyth vechekkuva alle paste cheyth ellodthum idan😂Nandana PR works😂😂😂

  • @unnimayathilakan5860
    @unnimayathilakan5860 5 месяцев назад +600

    നന്ദന കാരണം മിക്കവാറും ജാസ്മിന് ഫാൻസ്‌ കൂടും 🤣🤣

    • @Jinushamohan
      @Jinushamohan 5 месяцев назад +4

      😂😂😂

    • @nassarmalappuram4316
      @nassarmalappuram4316 5 месяцев назад +7

      സത്യം🎉

    • @AbhiramiSreenath
      @AbhiramiSreenath 5 месяцев назад +7

      കാർ ഇടിക്കാതിരിക്കാൻ ആരും ടിപ്പറിന്റെ മുൻപിൽ ചാടില്ലല്ലോ 😏

    • @florapmks
      @florapmks 5 месяцев назад +1

      ​@@AbhiramiSreenath yes

    • @gibaksh
      @gibaksh 5 месяцев назад +3

      Kure mandanmar ini jasmine support cheyyum kaamapranthiye

  • @ashasoman6340
    @ashasoman6340 5 месяцев назад

    Jasminu patiya ethirali
    But Nandanaye Bigboss chill appol purathakkanam karanam jasmin enthu cheap kattiyalum Bigboss avale purathakkila Bigboss inu Jasminine cup kodukkan agraham

  • @NabasLittleHobbies
    @NabasLittleHobbies 5 месяцев назад +25

    കേരളത്തിൽ സദാചാരക്കാർ അങ്ങ് നിറഞ്ഞു കവിഞ്ഞല്ലോ 😂😂😂😂 അതിനെതിരെ പ്രതികരിക്കുന്ന ആൾകാർ പോലും ഇപ്പൊ ജാസ്മിൻ ഗബ്രിക്ക് എതിരെ videos ഇറക്കുന്നു, കമൻ്റ് ഇടുന്നു😂😂😂

    • @neethuvenugopal5264
      @neethuvenugopal5264 5 месяцев назад

      Oru manasukm. 😝😝😝hug kiss chythl... Kerlm therniu. Ketiyone konitu poyl scene illaa😝😝

    • @NabasLittleHobbies
      @NabasLittleHobbies 5 месяцев назад

      @@neethuvenugopal5264 😆

  • @abdulwahid1721
    @abdulwahid1721 5 месяцев назад +29

    നൂറടെ ഒരു കളിയാക്കി ചിരി😏അങ്ങനേലും ഓളെ ഒന്ന് ചിരിച് കണ്ടല്ലോ😼👍

  • @shalniunnimol
    @shalniunnimol 5 месяцев назад +1

    നന്ദന പറഞ്ഞു ആരേലും കേട്ടോ നീ കെട്ടിപിടി kkuvo Ookkuvo cheyyennu paranjuu .enthu മോശം ആണ്‌ ആ പറയുന്നത് കഷ്ടം തന്നെ

  • @craft-and_art12
    @craft-and_art12 5 месяцев назад +571

    Nandhana haters...

    • @anaswarmusiq1960
      @anaswarmusiq1960 5 месяцев назад +9

      നന്ദന പൊളി 🔥

    • @unni754
      @unni754 5 месяцев назад +7

      നന്ദന ഇഷ്ടം ❤️

    • @truebeliever97
      @truebeliever97 5 месяцев назад +11

      Nandhana ishtalla

    • @unni754
      @unni754 5 месяцев назад

      @@truebeliever97 പിന്നെ നിനക്കു മുല്ലപ്പൂ ആണോ ഇഷ്ടം 😏

    • @Abhishek-zz1gr
      @Abhishek-zz1gr 5 месяцев назад +1

      At least jasmine won’t kill my ears

  • @sandhyarenjith1337
    @sandhyarenjith1337 5 месяцев назад +8

    Nandana enthinanu jasmine ketipidikan ponne.jasmine paranjatha correct avalde ishtamanu are ketipidikanonnu.chumma kidannu chilakkunnu

  • @bineeshpm1325
    @bineeshpm1325 5 месяцев назад

    Athum kazhinju 10 maasam koode ee show koode munnott kondu poku enkil delivery koode telecast cheyyam...
    Oru nilavaaravum illatha ee thonnivaasa show nirthikkoode ...
    Ithrakkum mosham season vere illa ..
    BB season 6 verum kuppathotti

  • @poongavanam2.0
    @poongavanam2.0 5 месяцев назад +31

    Jasmine ishttayi nandhana show erakkan vannatha moonji poyi🤭🤭

  • @MsK-i3r
    @MsK-i3r 5 месяцев назад +98

    3:12 നന്ദന കോപ്രായം
    നോറയുടെ jasmine യും chiri
    😂😂😂😂❤❤❤❤

  • @Abhi-n3o
    @Abhi-n3o 5 месяцев назад

    Nandhana oru girl ayathukondannu ee cmnt boxil ellarum show ennu paryunnathu aa sthanathu oru male ayirunnu enkil ithey alukal thanney mass ennu parnju purakey nadakum
    Jasmintey kozhitharam chodichavalu show aayi elarkkum

  • @Basila_13
    @Basila_13 5 месяцев назад +71

    നോറ ഭയങ്കര ഹാപ്പി ആയല്ലോ 😂അയ്യെ ഈ നന്ദന എന്തൊന്ന് കാട്ടുന്നെ

    • @reshmaresh3364
      @reshmaresh3364 5 месяцев назад

      Apo jasmin kanichond irunntho😂

    • @Basila_13
      @Basila_13 3 месяца назад +1

      @@reshmaresh3364 നന്ദന ഓവർ പുറത്തായിീ 😂

  • @jaseelasameer
    @jaseelasameer 5 месяцев назад +54

    ജാസ്മിൻ പൊളി 🥰🥰🥰

  • @ZainWorld
    @ZainWorld 5 месяцев назад

    Nandana valare boraakunnu

  • @meenasbmeenasb290
    @meenasbmeenasb290 5 месяцев назад +12

    Nandhana vannapol enthayirunnu vrithi venam nalla bhasha preyigam ipol thani kachara😂

  • @user-tv7uk2eo9t
    @user-tv7uk2eo9t 5 месяцев назад +152

    Nadhanayude vikaram avale ellavarum ishtapedunn ennan😂😂😂😂

  • @Nahana--nishana
    @Nahana--nishana 5 месяцев назад +4

    ഇതിലും ജാസ്മിനാണ് നല്ലത് എന്ന് തോന്നുന്നു നന്ദനയെ കളും ❣️

  • @bhadrabhadra6633
    @bhadrabhadra6633 5 месяцев назад +276

    ജാസ്മിൻ 😍😍😍😍 തോറ്റുകൊടുക്കില്ല ചുണക്കുട്ടി.....

    • @truebeliever97
      @truebeliever97 5 месяцев назад +8

      Idhilum valud kandavala😂😂

    • @layasatheeshlayasatheesh2128
      @layasatheeshlayasatheesh2128 5 месяцев назад +14

      Jasmine🥰❤️

    • @arunvava8506
      @arunvava8506 5 месяцев назад +6

      ജാസ്മിൻ ഇച്ചിരി ഗബ്രിക്ക് കാണിച്ചു കൊടുക്ക്‌ 18+ഷോ അല്ലയോ ചുറ്റും ക്യാമറ ഉണ്ടായിട്ട് ഇങ്ങനെ 🤣അവനു ആണേൽ മുട്ടി നിക്കുവാ കാണാൻ ആയിട്ട് അവൾ ആണേൽ കാണണം എന്ന് ചോദിക്കുന്നു വല്ലതും നടക്കോ 🤣എന്നിട്ട് നാട്ടുകാർ വിചാരിക്കുന്ന ആണ് കുറ്റം ഇവളെ താങ്ങാനും കുറെ എണ്ണം 🤣

    • @ramram76291
      @ramram76291 5 месяцев назад

      😤😤പറഞ്ഞു ജയിക്കാൻ നോക്കുന്നു.. ചില ചന്ത പെണ്ണുങ്ങളെ പോലെ... വള വളാന്നു കിടന്ന് ചിലക്കുന്നു 😂

    • @hsassb1976
      @hsassb1976 5 месяцев назад +6

      Jasmino supero ayye ..aval udayipp team aanu