ഇല്ലാ കഥ പറഞ്ഞ് നാട്ടുകാരെ പറ്റിച്ച ജയരാജപുത്രൻ | P. Jayarajan | Rajan Joseph

Поделиться
HTML-код
  • Опубликовано: 4 июл 2024
  • #pjayarajan #rajanjoseph #keralanews #keralanewslive #keralapolitics
    ഇ.പി.ജയരാജനെ പിന്നിൽ നിന്ന് കുത്തിയ കൊലയാളി ജയരാജൻ. എനിക്കെല്ലാം അറിയാം. ജയരാജന്റെ മകൻ എന്നെ ഒരു ചുക്കും ചെയ്യില്ല

Комментарии • 142

  • @sreejith_kottarakkara
    @sreejith_kottarakkara 6 дней назад +32

    ഭയരാജൻ അഥവാ യമരാജൻ

  • @charvikranav
    @charvikranav 6 дней назад +46

    വളരെ സുഖ സൗകര്യത്തിൽ ആണ് കണ്ണൂർ കമ്മി നേതാക്കളുടെ മക്കളും സൗഹൃദ സംഘങ്ങളും.. കാറും വലിയ വീടും ആർഭാട ജീവിതവും എല്ലാം എല്ലാം ഉണ്ട് . പാവപെട്ട വോട്ടർമാർ അല്ലാതെ ആരും ബുദ്ധിമുട്ടി ജീവിക്കുന്നില്ല.. ലാളിത്യം 😂

    • @okacet9412
      @okacet9412 5 дней назад

      Fools don't deserve good things in life.
      😂😂😂😂😂😂😂😂😂

  • @kuttykrishnanvkd5245
    @kuttykrishnanvkd5245 5 дней назад +15

    കേരളത്തിലെ ഒരു വിധം സഖാക്കളുടെ പരിപാടി ഇതൊക്കെ തന്നെ അതിൽ അപൂർവ്വം ചില സഖാക്കൾ മാന്യത പുലർത്തുന്നവരുണ്ട്. ഇതൊക്കെ തന്നെയാണ് പാർട്ടിയെ ചിതലരി പ്പിച്ചത്

  • @priyeshpriyu
    @priyeshpriyu 5 дней назад +8

    നമ്മുടെ പാർട്ടിയെ തകർത്ത PJയെ പാർട്ടിയിൽ നിന്ന് പുറത്താക്കുക

  • @mframe2331
    @mframe2331 6 дней назад +18

    നിങ്ങ പറഞ്ഞ ഇന്നോവ അങ്ങോട്ട് തിരിയാൻ സാധ്യത ഉണ്ട്.ശ്രദ്ധിക്കണേ bro

  • @sonap8913
    @sonap8913 6 дней назад +24

    രാജൻ 👌 അഭിനന്ദനങ്ങൾ 🌹

  • @sathyajithsudhakaran7446
    @sathyajithsudhakaran7446 6 дней назад +15

    . .. . . .എല്ലാം ഈ നാടിനും . . . ഈ നാട്ടിലെ പാവങ്ങളെ മാത്രം സഹായിക്കാൻ ഉള്ള പാവപ്പെട്ട പാർട്ടിക്കും . . . പാവപ്പെട്ടവരെ മാത്രം സഹായിക്കാൻ വേണ്ടി മാത്രം ജീവിക്കുന്ന ആ പാവപ്പെട്ട പാർട്ടിയിലെ വെറും പാവപ്പെട്ട നേതാക്കന്മാർക്കും അഷ്ടിക്ക് വകയില്ലാത്ത ആ പാവപ്പെട്ട നേതാക്കൻമാരുടെ കുടുംബങ്ങൾക്കും ബന്ധുക്കൾക്കും . . . .പിന്നെ ഈ പാവപ്പെട്ട പാർട്ടിയെ മാത്രം സഹായിക്കാൻ വേണ്ടി മാത്രം പ്രവർത്തിക്കുന്ന ; "ഭൂതത്തിനും" "ഭൂതഗണങ്ങൾക്കും" വേണ്ടി മാത്രമാണെന്നുള്ളതാണ് ഏക ആശ്വാസം . . .

  • @rashidp3559
    @rashidp3559 5 дней назад +11

    കാലൻ ജയരാജൻ

  • @babymathew532
    @babymathew532 3 дня назад +2

    സത്യങ്ങൾ വിളിച്ചു പറഞ്ഞതിന് അഭിനന്ദനങ്ങൾ

  • @unnikrishnantp3156
    @unnikrishnantp3156 6 дней назад +13

    ഇന്ന് രാഷ്ട്രിയത്തിൽ ഉള്ളവരാരും അത്ര മോശക്കാരനല്ല

  • @johnymj5612
    @johnymj5612 5 дней назад +9

    നേരും നെറിയുമുള്ള ഒരാളും ഇന്ന് കമ്മി നേതാക്കന്മാരായി ഇല്ല.

    • @mysorepak2632
      @mysorepak2632 5 дней назад +1

      ഉണ്ട്
      സുരേഷ് കുറുപ്പും, ഗുരുദാസനും ഒക്കെ . ചടയനോട് കൂടി CPI (M) ഇല്ലാതായി എന്ന് തീർത്തും പറയും

  • @pankajakshanep37
    @pankajakshanep37 6 дней назад +6

    Correct statement

  • @pramodkannada3713
    @pramodkannada3713 5 дней назад +6

    ഇ പി ഇത്രയും നല്ല മനുഷ്യനോ? തരാതരം ഗീർവാണം വിടുന്ന കുറെ വിശുദ്ധന്മാർ '

  • @priyeshpriyu
    @priyeshpriyu 5 дней назад +3

    യഥാർത്ഥ വിശകലനം

  • @okacet9412
    @okacet9412 5 дней назад +3

    Great work.

  • @ipankajakshan3098
    @ipankajakshan3098 4 дня назад +2

    Well said. Appreciate

  • @user-rx2ri3md2t
    @user-rx2ri3md2t 6 дней назад +24

    ഫക്രുദ്ദീൻ്റെ ജയരാജേട്ടനെ പറ്റി ആരും യാതൊരു മോശം പരാമർശവും നടത്തരുത് ..... ജാഗ്രതൈ😮😮

  • @UnniKrishnan-vb1eh
    @UnniKrishnan-vb1eh 3 дня назад +2

    masha allah be carefull

  • @rajmohangopinathan1
    @rajmohangopinathan1 6 дней назад +8

    sir, താങ്കൾക്ക് ഇവനൊക്കെ ഭീഷണി അകില്ലെയോ. അങ്ങു ഒരു നല്ല വ്യക്തി ആണ്. അതിന്റെ സ്നേഹം കൊണ്ട് ഉള്ള ഒരു ആശങ്ക ഉണ്ട് കേട്ടോ

  • @jineeshmaniyara
    @jineeshmaniyara 5 дней назад +2

    കണ്ടറിയണം ഇനി എന്താണ് സംഭവിക്കുന്നത് എന്ന്.. 😯😯

  • @thankachanvj9432
    @thankachanvj9432 4 дня назад +4

    അപ്രിയ സത്യങ്ങൾ വെട്ടിത്തുറന്നു പറയുന്ന താങ്കൾ സൂക്ഷിക്കണം, ഗുണ്ടകൾ വെറുതെ ഇരിക്കില്ല.

  • @sunnyjoseph4197
    @sunnyjoseph4197 6 дней назад +2

    Super 👌👌Appreciate 🙋‍♂️

  • @shajanshaju1247
    @shajanshaju1247 5 дней назад +3

    സത്യം

  • @user-xv3sy8hm8b
    @user-xv3sy8hm8b 5 дней назад +3

    This Yama Rajan👹👹👹 KARMA will not leave anyone!!!!

  • @surimenon7660
    @surimenon7660 4 дня назад +1

    ❤🙏❤️Appreciate your time and deep analysis ❤️🙏❤️

  • @sudhakaranktkktk9534
    @sudhakaranktkktk9534 3 дня назад +1

    താങ്കളുടെ സംഭഷണ ശൈലിയും മുഖഭാവവും ദയവ് ചെയ്ത് മാറ്റണംവെറും കുറ്റം മാത്രം പറയുന്നത് പൊലെ തോന്നും മറുനാടൻ ഷാജൻ്റെ സംഭഷണ ശൈലിയിലേക്ക് മാറണം ചിരിച്ച് കൊണ്ട്
    അഭ്യൂദയകാംക്ഷി

  • @cbksaleemyoutube4613
    @cbksaleemyoutube4613 5 дней назад +1

    Excellent

  • @joypu6684
    @joypu6684 6 дней назад +2

    👍

  • @cyriacpadinjath3832
    @cyriacpadinjath3832 6 дней назад +2

    ❤❤❤❤❤

  • @sreelathakumari6872
    @sreelathakumari6872 5 дней назад +2

    🎉❤❤👍

  • @sjayanbeena
    @sjayanbeena 5 дней назад +1

    🙏🏻 ❤ 🙏🏻

  • @trravindranpillai2490
    @trravindranpillai2490 5 дней назад +1

    Very original news reporting.🎉

  • @sreenivasankn6913
    @sreenivasankn6913 5 дней назад +2

    സൂക്ഷിക്കണം.....

  • @Sunilkumar-gu6ie
    @Sunilkumar-gu6ie 6 дней назад +3

    സ്കിരെ
    കറക്റ്റാണ് ബ്രോ ♥️👍

  • @dineshtk9729
    @dineshtk9729 6 дней назад +7

    Good speach....

  • @mithunv1888
    @mithunv1888 5 дней назад +1

    👍🏼

  • @user-kb2xz7ww4b
    @user-kb2xz7ww4b 5 дней назад +1

    🙏🌹

  • @marykuttyxavier5475
    @marykuttyxavier5475 5 дней назад +1

    👌👌👌👌👌👌

  • @royroy9086
    @royroy9086 5 дней назад +1

    👍👍👍👍👍👍👍👍

  • @aneeshmk6998
    @aneeshmk6998 6 дней назад +4

    ഈ ധൈര്യം സന്മതി ക്കാതെ വയ

    • @physcho....c
      @physcho....c 5 дней назад

      എന്ത് ധൈര്യം.... കതിരൂർ... വീട് വിട്ട് ഓടിപ്പോയ... ഇവനോ...... നിങ്ങൾ കണ്ണൂർ ജില്ലയിൽ അല്ല...... 🙏🙏ആയിരുന്നേൽ നിങ്ങൾക്ക് ഇങ്ങനെ പറയൻ സാധിക്കില്ല 🙏

  • @punnolikunnelpunnoose6673
    @punnolikunnelpunnoose6673 5 дней назад +3

    R S S ആണെങ്കിൽ കൊല്ലാമെന്നുള്ള ആ വാദം എത്ര മാത്രം ശരിയാണ്? വെറും ന്യായീകരണം മാത്രമായി തരാം താഴരുത്.....

  • @venugopalan7735
    @venugopalan7735 5 дней назад +3

    Masapady Jayarajan

  • @user-yv1vz3cn1h
    @user-yv1vz3cn1h 5 дней назад +1

    Good morning sir....

  • @sunnymathew8151
    @sunnymathew8151 6 дней назад +3

    Nackikal 😢

  • @TheDasaan
    @TheDasaan 6 дней назад +3

    Shukkurine konnalulla paapam thinnaal theerum .... Avanodu thinnan para ... Enikku ariyilla e shukrane ente manassil vedana undu ...

  • @ranjic168
    @ranjic168 3 дня назад

    True 👍🏻

  • @priyeshpriyu
    @priyeshpriyu 5 дней назад +2

    cpm ൻ്റെ ശാപം. Cpm നെ തകർക്കുന്ന PJ

  • @powersward
    @powersward 4 дня назад +1

    😃😃🥵🥵

  • @abdulsalamsalam9600
    @abdulsalamsalam9600 День назад

    😮😮😮😮😮😮😮😮😮😮😮😮

  • @josephchacko8712
    @josephchacko8712 6 дней назад +3

    Enkna house undakan 10 to 15 years enkilm work chynm

  • @pratheepkumar1216
    @pratheepkumar1216 4 дня назад +2

    ......ബോംബ് രാഷ്ട്രീയ ക്കാരൻ.....ആശയ പ്രചരണം, സമരം അങ്ങനെ യാണ് പ്രസ്ഥാനം വളരേണ്ടത്.....കണ്ണൂരിൽ വിജയിക്കാം....പക്ഷേ നഷ്ടം മുഴുവൻ പാർട്ടി ക്കാണ്. ....ബംഗാൾ, ആന്ധ്ര ....എല്ലാം പോയി.....

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 4 дня назад +1

    Even jaya rajan-alla yama rajan

  • @bijuhariharan
    @bijuhariharan 5 дней назад +5

    താങ്കളുടെ ധൈര്യം അപാരം

  • @Green-6937
    @Green-6937 4 дня назад +1

    വിജ്ജ്ജ്യന്റെ കാർ കിയ കാർണിവൽ അല്ലേ,

  • @sreekeshkandy6198
    @sreekeshkandy6198 6 дней назад +3

    ഇതൊക്കെ സത്യമാണോ?

  • @Pradeepkumar-cm4ez
    @Pradeepkumar-cm4ez 5 дней назад +2

    Nonsense!!! waste of time.

  • @nijipazhassi8492
    @nijipazhassi8492 4 дня назад +1

    ന്നാപ്പിന്നെ അടുത്ത മുഖ്യ മന്ത്രി ep യെ ആക്കാം അല്ലേ

  • @dailytalks234
    @dailytalks234 5 дней назад +1

    “Kallanu kanji vacha makkal”

  • @satheeshekek3877
    @satheeshekek3877 5 дней назад +1

    കാലൻ

  • @joi703
    @joi703 5 дней назад +2

    ഇവൻ താൻ എന്താണെന്ന് കഴിഞ്ഞ ദിവസം ക്ലബ് ഹൌസ് ചർച്ചക്കിടെ തെളിഞ്ഞതാണ്.
    എന്നിട്ട് ഇവിടെ വന്നിരുന്നു നാട്ടിലുള്ളവരെ എല്ലാം കുറ്റം പറയുന്നു. 😄😄😄😄

    • @gk-dl7wl
      @gk-dl7wl 3 дня назад +1

      Nattile gunda nethavine patti alle, allathe p krishna pillage yo akg yo vallom aano? Neyellam koode ithinte poka kanichitte poku.😢

  • @kelistogamer8095
    @kelistogamer8095 5 дней назад

    മനുഷ്യന് എത്രയൊക്കെ തരം താകാൻ കഴിയുമോ കഷ്ടം

  • @VijayanKoroth-dg8ru
    @VijayanKoroth-dg8ru 5 дней назад +1

    Thankal p.jayarajane kurichu paranjathu 100 sathamanam sari.ennal p.c.georgine vimarsichathu 90 sathamanam thettu

  • @MadhuMsnair
    @MadhuMsnair 5 дней назад +1

    My dear you are telling truth but bleddy. Thanthaills don't bother

  • @user-xv3sy8hm8b
    @user-xv3sy8hm8b 5 дней назад +1

    Avante Muhammad.. those eyes tell the truth.. Terrible cunning and cruel…

  • @samentertainments7351
    @samentertainments7351 5 дней назад +1

    ഞാൻ സിപിഎം വിട്ടു

  • @bibinmathew7338
    @bibinmathew7338 6 дней назад +1

    Innova crysta Ella alavalathikalkkum ellado

  • @vkarthikeyan5239
    @vkarthikeyan5239 5 дней назад +2

    Mr Joseph Sir, I like your each clipping very much. Yechoori slave of Pappu, Karat secret of admiror of Pappu, these two wastes keep silent then party will escape

  • @jamesjoseph5673
    @jamesjoseph5673 6 дней назад

    Evanthea vaaa😅😅😅

  • @moidensyedmohammed8250
    @moidensyedmohammed8250 2 дня назад

    PJ onnum chaithilla EllaCpM karum chaeyunnathumathram

  • @user-xv3sy8hm8b
    @user-xv3sy8hm8b 5 дней назад

    Muham

  • @b2bspy503
    @b2bspy503 5 дней назад

    ചിരിക്കും ചെകുത്താൻ 👿👿👿👿

  • @bhriguvb6131
    @bhriguvb6131 4 дня назад +3

    മുഖ്യമന്ത്രി വാങ്ങിയത് നാൽപതോളം ലക്ഷം വിലയുള്ള KIA Carnival ആണ്. ഇന്നോവ അല്ല

  • @krishnapillaimadhavanthamp9176
    @krishnapillaimadhavanthamp9176 5 дней назад

    വെള്ളയിട്ട വെള്ളരിപ്രാവ്

  • @SUNILKUMAR-jh5rz
    @SUNILKUMAR-jh5rz 6 дней назад +1

    Vakkuchadryum undennu paranju ettaram thonniyasam oru kudubathinu parayan nanam ella bai....

  • @foodsavary
    @foodsavary 3 дня назад

    Pithav sarikum vere aal alle

  • @user-np4ou4qz5o
    @user-np4ou4qz5o 5 дней назад +1

    സൂപ്പർ

  • @shamnashamna6426
    @shamnashamna6426 4 дня назад +1

    Fakruddeen oombi😂

  • @muneerchalil7414
    @muneerchalil7414 4 дня назад

    Paaavam ingine kidannu mongatheda maire😂😂😂

  • @mlatheef7918
    @mlatheef7918 4 дня назад

    e.p.ye..pokkunnathu..ayal..ara..b..j.p.ayathu.konddanu..

  • @MohanMohan-pb2fz
    @MohanMohan-pb2fz 5 дней назад

    Tayoli

  • @manikk1561
    @manikk1561 6 дней назад +2

    രാജൻ ചേട്ടന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി

    • @rahulsls
      @rahulsls 6 дней назад +4

      കാലം മാറി, ആർഎസ്എസ് നു 20% വോട്ട് ആയി ,
      ഒരു ചുക്കും ചെയ്യാൻ കഴിയുല്ല 😂😅😂

  • @SUNILKUMAR-jh5rz
    @SUNILKUMAR-jh5rz 6 дней назад

    Nigala kurachu vela undayinu ......shame on you Mr Rajan Joseph .....nariya online madyama pravarthanam ........njan dubail work chayunna ...e jain eattan evida work chayunna evida work evida UAE il work chayunna ellavarkkum ariyam .......Evidannakilum nakkan kittiyal nakkil po bai .........kannadachu pukamara strishtikkandu .......

    • @praveenindia1935
      @praveenindia1935 6 дней назад

      കണ്ണൂരിലെ "കാലൻ " ആയിട്ടുള്ള ജയരാജൻ. എത്രയോ ഫാമിലിയിൽ വിധവകളെ ഉണ്ടാക്കി. എത്രയോ കുടുംബങ്ങളെ അനാഥമാക്കി.

    • @JayK.2002_
      @JayK.2002_ 5 дней назад

      Jayarajane kurichu paranhu 100% sariyaanu, kolayaali aaanu ayaal, Ariyil shukoor enna 18 karane konnu chora kudichu enthu kammoonchism aanu ivide undakkunnath

  • @kumar.vajaya.v4545
    @kumar.vajaya.v4545 6 дней назад +2

    EVAN PUZHUTTU CHAKUM DUSHDAN

  • @bijuv7276
    @bijuv7276 6 дней назад

    Poda

  • @nishadadam6068
    @nishadadam6068 6 дней назад +1

    നീ കാക്ക ഷാജിയുടെ ആരാധകനാണോ?...

  • @dipinedavana9446
    @dipinedavana9446 6 дней назад +9

    എടോ
    കോയിലോട് എന്നത് ഒരു അള്ളി ഗ്രാമം ആണ്, പാവങ്ങൾ ജീവിക്കുന്ന സുന്ദരമായ ഒരു കുഗ്രാമം; അവിടെ ഉള്ള ഒരു വീട്... 50 Lakhs പോലും വരില്ല ആ വീടിനു
    എങ്ങനത്തെ വീടാന്നാ താൻ പറയുന്നത്?
    താൻ ആ വീടും ആ നാടും ഒന്ന് പോയി കാണെടോ

    • @mynameismaximus3624
      @mynameismaximus3624 6 дней назад +6

      ജയരാജന്റെ വീട് പോയി കാണാനോ! അങ്ങനെ ചെയ്യാൻ ഉദ്ദേശിക്കുന്നവൻ ആത്മഹത്യക്കുറിപ്പ് കൂടി എഴുതിവെക്കുന്നതാകും നല്ലത്.

    • @praveenindia1935
      @praveenindia1935 6 дней назад +4

      എങ്കിൽ നീ പോയി ഒരുകോടിയുടെ വീട് ഉണ്ടാക്കിക്കൊട്.

    • @mjknr5374
      @mjknr5374 5 дней назад +6

      പിണറായി യുടെ വീട് കാണാൻ പോയതാണ് ടിപി യുടെ ആൾകാർ.

  • @remizpm9899
    @remizpm9899 3 дня назад

    പറയുന്നതിൽ എന്തെങ്കിലും കാര്യം ഉള്ളതായി കാണുന്നില്ല.
    അത്തരം 2000 ച. അടി വീടുകൾ ഇവിടത്തെ സാധാരണക്കാർ പോലും വച്ചു തുടങ്ങി. പഞ്ചായത്തിൽ നിന്നും വീട്ട് കിട്ടിയവരുടെ വീടുകൾ പിന്നീട് കുറെ നാൾ കഴിഞ്ഞ് ചെന്ന് നോക്കുക - അതെല്ലാം രണ്ട് നിലയും 2000 Sqft ഉം ആയതായി കാണാം.

  • @baijumc
    @baijumc 6 дней назад +1

    ആർക്കുവേണ്ടിയാണ് ഈ പിആർ വർക്ക് ചെയ്യുന്നത്

  • @nishadadam6068
    @nishadadam6068 6 дней назад

    നീ ഭയങ്കര സംഭവമാണല്ലോ.. താങ്കളുടെ നമ്പർ തരൂമോ സർ മാനസി രോഗി..

  • @abdullafarooq1358
    @abdullafarooq1358 6 дней назад +1

    നിങ്ങൾ ചിലരെ വെള്ള പൂശേണ്ട എല്ലാം കണക്കാ

  • @aswinrishi3075
    @aswinrishi3075 5 дней назад +1

    പി ജെ 🔥🔥🔥

  • @synergyacademy8388
    @synergyacademy8388 5 дней назад +2

    രാജാ നിന്നെ ഏറനാട്ടിലെ ജനങ്ങൾക്ക് അറിയാം.. ഇപ്പോ ep യെ വലുതാക്കി p ജയരാജനെ അടിക്കുക.. നിന്റെ അസ്സൽ സ്വഭാവം മറുനാടൻ വിഷം ആണ്.. അതു മലയാളിക്ക് അറിയാം

    • @JayK.2002_
      @JayK.2002_ 5 дней назад

      P Jayarajan enna arachaare neeyum visudhan aakanda

  • @rajendrannair6804
    @rajendrannair6804 6 дней назад

    ഞൊങ്കയ്യൻ കാപാലികൻ

  • @Sathosh73gmail
    @Sathosh73gmail 5 дней назад +1

    സൂപ്പർ ❤❤❤❤