ആനപ്പണിയിലെ നാൾ വഴിയിൽ നർമത്തിൽ പൊതിഞ്ഞ അനുഭവങ്ങളുമായി രാമകൃഷ്ണൻ ചേട്ടന്റെ കഥകൾ തുടരുന്നു

Поделиться
HTML-код
  • Опубликовано: 23 дек 2021
  • ആനപ്പണിയിലെ നാൾ വഴിയിൽ നർമത്തിൽ പൊതിഞ്ഞ അനുഭവങ്ങളുമായി രാമകൃഷ്ണൻ ചേട്ടന്റെ കഥകൾ തുടരുന്നു
    ഇൻസ്റ്റാഗ്രാം follow ചെയ്യാൻ മറക്കല്ലേ ലിങ്ക്
    / prajithkp93
    contact: easyfarming002@gmail.com
    facebook : / prajith.kp.1048
    #kollan_ramkrishnan
    #thrithala_ramachandran_nair
    #thrithala_ramachandran
    #kerala_elephant
    #kollan_ramakrishnan
    #aana_kadhakal
    #thiruvambadi_shivasundar
    #elephant
    #mamgalamkunnu_karnan
  • Авто/МотоАвто/Мото

Комментарии • 118

  • @nidhishirinjalakuda144
    @nidhishirinjalakuda144 2 года назад +20

    ഇത്രയും ചിരിപ്പിക്കുന്ന ഒരു ആനകഥകളും സംസാരവും രാമകൃഷ്ണെട്ടന്റെ അല്ലാതെ വേറെ ഇല്ല

  • @user-yi8rq5cd2l
    @user-yi8rq5cd2l 2 года назад +21

    രാമകൃഷ്ണേട്ടൻ ഒരു യഥാർത്ഥ പോരാളി, രാഷ്ട്രീയമായും സാമൂഹികമായും . ഒരു പക്ഷേ ഇത് വ്യത്യസ്ഥ കമന്റായിരിക്കാം. അറിയുന്നവൻ അറിയും അല്ലാത്തവൻ. നട്ടം തിരിയും

    • @muralikn7818
      @muralikn7818 2 года назад

      W

    • @haltonrjohn
      @haltonrjohn 2 года назад

      ❤❤❤🥰🥰🥰🥰

    • @kumar67890
      @kumar67890 2 года назад

      നിന്റെ തലക്ക് വല്ല ഓളം ഉണ്ടോ, അവന്റെ ഒരു ഓഞ്ഞ കമന്റ്‌

  • @adithyanarayananbr1343
    @adithyanarayananbr1343 2 года назад +7

    രാമകൃഷ്ണൻ ചേട്ടൻ വേറെ level👌🔥... ഉള്ളത് ഉള്ള പോലെ വെട്ടി തുറന്ന് അങ്ങു പറയും💯 😌😄

  • @subash1758
    @subash1758 2 года назад +16

    കാണുന്നതിനു മുൻപേ like അടിച്ചിട്ടുണ്ട് 🥰🥰

  • @manikandan4388
    @manikandan4388 2 года назад +10

    ആശാൻ്റെ സംസാരം എപ്പോഴും ഒരുപാട് ഇഷ്ടമാണ് 🥰😍❤️❤️

  • @ranjithkr84
    @ranjithkr84 2 года назад +7

    Ramakrishnan ettaa 🔥🔥🔥

  • @subash1758
    @subash1758 2 года назад +12

    എന്തായാലും ഇന്റർവ്യൂ പൊളിച്ചു താങ്കൾ രാമകൃഷ്ണൻ ചേട്ടന്റെ സംസാരത്തിൽ ലയിച്ചു ഇരുന്നു പോയി എന്നുള്ളത് ഒരു സത്യം 😄😄😄

    • @ks-jx8sy
      @ks-jx8sy 2 года назад +1

      നമ്മളെ കേട്ടിരുന്നു pokunnnu ഓഹ് നേരിട്ട് കേക്കാണേൽ പൊളിക്കും ചിരിച്ചു മരിക്കും

    • @subash1758
      @subash1758 2 года назад

      @@ks-jx8sy 😄😄😄സത്യം ഞാൻ ഒരു day തൃശൂർക്കു വരുന്നുണ്ട് രാമകൃഷ്ണൻ ചേട്ടനെ ഒന്ന് കാണാൻ 🥰🥰

    • @easyfarmingthrissur
      @easyfarmingthrissur  2 года назад +1

      🥰🥰വരൂ ബ്രോ 🙏🙏

    • @subash1758
      @subash1758 2 года назад

      @@easyfarmingthrissur പല്ലാവൂർ ആനയെ കുറിച്ച് വേറെ വല്ലതും പറഞ്ഞിട്ടുണ്ടോ

    • @easyfarmingthrissur
      @easyfarmingthrissur  2 года назад

      ബ്രോ എവിടെ ആണ് സ്ഥലം ഒന്ന് insta msg ചെയ്യോ

  • @user-gd1ym3yl7r
    @user-gd1ym3yl7r 2 года назад +4

    ആശാനേ കലക്കിക്കോ 🙏🙏🙏🙏🙏

  • @jijopalakkad3627
    @jijopalakkad3627 2 года назад +11

    എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയംനിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ 🎄🎄🎄🎄⭐️⭐️⭐️⭐️⭐️⭐️🌟🌟🌟🌟🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘

    • @easyfarmingthrissur
      @easyfarmingthrissur  2 года назад +2

      ഹാപ്പി ക്രിസ്തുമസ് ബ്രോ 🙏🙏🥰🥰🥰

  • @nattukoottamfunseries4102
    @nattukoottamfunseries4102 2 года назад +1

    ❤️🔥രാമകൃഷ്ണേട്ടൻ......

  • @kinglinegrandvlogs
    @kinglinegrandvlogs 2 года назад

    Super interview. Master of thugs
    11.50.-12.30
    Good work prajith brother

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 2 года назад +1

    പൊളിയെ 🔥💓

  • @sheejapadannapattu6599
    @sheejapadannapattu6599 Год назад +2

    Poli 💎

  • @vishnuprasad1999
    @vishnuprasad1999 2 года назад +3

    Iniyum episode kanum ennu vishwasikkunnu ❤️❤️❤️❤️❤️

  • @bijup2599
    @bijup2599 2 года назад +2

    പൊളിച്ചു

  • @mthomas667
    @mthomas667 2 года назад +1

    ഇയാള് പൊളിയാ

  • @mithunashokpashokp9641
    @mithunashokpashokp9641 2 года назад

    Satyam salute sir

  • @sandeepasokan2928
    @sandeepasokan2928 2 года назад

    Nalla episode 😍😍👌🏼👌🏼

  • @leenasunny5178
    @leenasunny5178 2 года назад +1

    Super.. 👌

  • @__07__s31
    @__07__s31 2 года назад +1

    Pwollii

  • @VipiKrishna-ve2or
    @VipiKrishna-ve2or 10 месяцев назад +1

    ♥️♥️♥️

  • @preseedkumar9644
    @preseedkumar9644 2 года назад

    Polichu muthe

  • @praveenlp7494
    @praveenlp7494 2 года назад +1

    ❤💓🔥

  • @vivekcu5670
    @vivekcu5670 2 года назад +1

    Neee Chetttan vera level ufff kgf😘😘😘😘😘

  • @thejushari9588
    @thejushari9588 2 года назад

    Hats off🙏🙏

  • @jeethukumar8843
    @jeethukumar8843 2 года назад +1

  • @jayakrishnansujithrajayakr1093
    @jayakrishnansujithrajayakr1093 2 года назад +1

    Nayapulli ❤❤❤

  • @__07__s31
    @__07__s31 2 года назад

    1:30 pollii

  • @sudheeshs9747
    @sudheeshs9747 2 года назад

    😍

  • @abyantony7856
    @abyantony7856 2 года назад +1

    Kayamkulam sararth, mambhi Sarath.. Nxt Sarath Loading 😍

  • @hameedrasak8765
    @hameedrasak8765 2 года назад +1

    😘😘😘😘😘😘😘😘😘

  • @shemeershemi5092
    @shemeershemi5092 2 года назад +2

    മുത്താണ് പുലി മുത്താണ് പൊന്നും മുത്ത്

  • @sreenathsreenath4245
    @sreenathsreenath4245 2 года назад +2

    ❤️❤️❤️👍

  • @krunni3406
    @krunni3406 2 года назад

    👍🏻👍🏻👍🏻👍🏻👍🏻

  • @manur2963
    @manur2963 2 года назад +1

    🙏🙏🙏🙏🙏🙏🙏🙏👍👍👍

  • @nandakumarvs880
    @nandakumarvs880 Год назад +1

    Elaam videos um kandu inniyum venamm🙂Ramakrishnanettan💥🥵

  • @akshayshaju2963
    @akshayshaju2963 2 года назад

    Eande jeevidhathil njan kanditilla ithrakk -ve vibe Ulla oru vekthiye

  • @jerinvarghese3002
    @jerinvarghese3002 2 года назад +1

    Edake cut cheyathe full video idathaaa ethaaa

  • @maheshmahesh7273
    @maheshmahesh7273 2 года назад

    👍👍👍👍👍🤝🤝🤝😊

  • @albinbaby8904
    @albinbaby8904 2 года назад +2

    Ore ആശാന്റെ 2 ശിഷ്യന്മാർ.. ഓണാക്കൂർ പൊന്നൻ ആശാന് കൊല്ലൻ രാമകൃഷ്ണൻ 🥰🥰🔥🔥🔥🔥🔥🔥

    • @easyfarmingthrissur
      @easyfarmingthrissur  2 года назад

      🔥🔥🔥🥰

    • @albinbaby8904
      @albinbaby8904 2 года назад

      ഹരിപ്പാട് വിജയൻ ആശാൻ കഴിഞ്ഞ ദിവസം പറഞ്ഞതെ ഉള്ളു ഇവരെ പറ്റി...... 😍😍🥰🥰all the very best for your chanel and your effort..... From qatar

    • @easyfarmingthrissur
      @easyfarmingthrissur  2 года назад

      താങ്ക്സ് 🥰🥰

  • @kinglinegrandvlogs
    @kinglinegrandvlogs 2 года назад +3

    17:52-18:15😀😀

  • @muhamedmusthafa2936
    @muhamedmusthafa2936 11 месяцев назад +1

    😄😄😄😄

  • @shifasshif563
    @shifasshif563 Год назад +1

    ഈ interview il parayunund ramachadran nair ne kurichu.. Sramichu nokku interview edukkan pattum

  • @prasantharjunan7545
    @prasantharjunan7545 Год назад

    Enthe putheya video onnum Elle? Eyal evide ?

  • @sunaijkdlr
    @sunaijkdlr 2 года назад

    KaduvA velayudahne kurich chothikumooo

  • @__07__s31
    @__07__s31 2 года назад +2

    ചത്തകുട്ടിക്ക് ജാതകം വായിക്കാനും പോണില്ല വിറ്റ കാളക്ക് പുല്ല് ഏരിയാ നും പോണില്ല

  • @vaishnav.s4744
    @vaishnav.s4744 2 года назад

    Cherpulasery parthana kurich chodhikamo

  • @binuvishnu3543
    @binuvishnu3543 Год назад +1

    Bro❤️
    തൃത്താല രാമചന്ദ്രൻ നായർ ആശാന്റെ വീഡിയോ ചെയ്യുമോ

  • @subash1758
    @subash1758 2 года назад +7

    ബ്രോ ഞാൻ ചോദിക്കാൻ പറഞ്ഞത് താൻ ചോദിക്കാതെ തന്നെ രാമകൃഷ്ണൻ ചേട്ടൻ ജസ്റ്റ്‌ ഒന്നു പറഞ്ഞു പല്ലാവൂർ ആന but വിസ്തരിച്ചു ഒന്നും തന്നെ താങ്കൾ ചോദിച്ചില്ല ആനയും അവന്റെ അവസാനവും 🙏🙏

    • @Sreeprayag
      @Sreeprayag 2 года назад

      The elephant Pallavur Parameswaran was shot dead some time in 1975 or 76

    • @subash1758
      @subash1758 2 года назад +1

      @@Sreeprayag shoot dead 1975😔😔

  • @vaisakhsivankutty8953
    @vaisakhsivankutty8953 2 года назад

    KRK🔥

  • @adwaithkb1451
    @adwaithkb1451 2 года назад +1

    Eee pallavoor annanu parajall etha

  • @_______THOPPI______
    @_______THOPPI______ 2 года назад +1

    Kayamkulam sarath video verumm chetaa

  • @jishnuchikku94
    @jishnuchikku94 2 года назад +1

    കാണുവാൻ ഏറെ ഇഷ്ടപ്പെട്ട വീഡിയോ ❤️❤️❤️❤️❤️❤️❤️👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @prasantharjunan7545
    @prasantharjunan7545 Год назад +1

    Muthe thrithala Ranachandran video ennu kittum.? Athu pole kollan Ramakrishnan video eniyum venam.pleae.

  • @achuthant6462
    @achuthant6462 2 года назад +4

    ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ ഒന്ന് തരിക

  • @vimalpk7404
    @vimalpk7404 2 года назад

    5:6s... cut aaki lle🥺🥺😪😪💔

    • @easyfarmingthrissur
      @easyfarmingthrissur  2 года назад

      ബ്രോ ഞാൻ അല്ല വീഡിയോ എഡിറ്റ്‌ ചെയ്തത് ഫ്രണ്ട് ആണ് പുള്ളി ശ്രെദ്ധിച്ചില്ല അതാണ് ഞാൻ കണ്ടപ്പോ തന്നെ കളഞ്ഞു 🙏🙏🙏

  • @vipin3638
    @vipin3638 2 года назад

    Ashokettante viedeos കഴിഞ്ഞോ

  • @user-gd1ym3yl7r
    @user-gd1ym3yl7r 2 года назад

    കണ്ണന്റെ ആ നിൽപ് കാണു പാവം 🙏🙏🙏

    • @akshay5572
      @akshay5572 2 года назад

      നീരിൽ അല്ലെ

    • @easyfarmingthrissur
      @easyfarmingthrissur  2 года назад +1

      നീരിൽ ആണ് ബ്രോ

    • @harikrishnansadanandan4978
      @harikrishnansadanandan4978 2 года назад +3

      ആാാാ ആന നീരില രാമകൃഷ്ണൻ ചേട്ടൻ പറഞ്ഞപോലെ ഉപ്പിലിടാൻ തയാറാണെകിൽ സഹതപിക്യൻ അങ്ങട് പൊയ്ക്കോളൂ 😄

  • @midhun04
    @midhun04 2 года назад +1

    Nemmara sudhi chettan nte interview chyioo

  • @AnilKumar-xz3ow
    @AnilKumar-xz3ow 2 года назад

    കൊളത്തൂർ അപ്പു ഏട്ടന്റ് ശിഷ്യൻ ( നെമ്മാറ രാമൻ.. വേലയുയൻ.. (സജ് പ്രസാദ് ന്റെ പപ്പൻ ) വീഡിയോ ചെയ്യ്യാൻ താൽപര്യം ഉണ്ടോ... Bro

  • @sscgdmalluclasses2649
    @sscgdmalluclasses2649 2 года назад

    Ramakrishnettan kalyanam kazhichathano

  • @afsalafsal3659
    @afsalafsal3659 2 года назад +1

    എനിക്ക് രാമകൃഷ്ണൻ ആശാനേ ഒന്ന് കാണാൻ പറ്റോ pls.... കുറേ നാള് ആയിട്ട് ഉള്ള വലിയ ഒരു ആഗ്രഹം ആണ് pls... Bro 😞😞😞😭

    • @easyfarmingthrissur
      @easyfarmingthrissur  2 года назад +1

      തൃശൂർ വായോ ബ്രോ 🥰🥰

    • @afsalafsal3659
      @afsalafsal3659 2 года назад

      @@easyfarmingthrissur എവിടെ ആണ് വരേണ്ടത് ഒന്ന് പറയോ ഞാൻ പോയി കണ്ടോള്ളം. എന്നെ കൊണ്ട് ഒരു ശല്യം ഉണ്ടാവില്ല pls 🙏🏻🙏🏻
      വലിയ ആഗ്രഹം ആണ്

    • @easyfarmingthrissur
      @easyfarmingthrissur  2 года назад

      K ബ്രോ നമ്പർ തരു ഞൻ കോൺടാക്ട് ചെയ്യാം 🥰🥰

  • @abhimayannur8252
    @abhimayannur8252 Год назад

    രാമകൃഷ്ണേട്ടന് കുടുംബം ഒന്നുമില്ലേ...

  • @arjunashok7829
    @arjunashok7829 2 года назад

    Kure cut cheith kalayunnundallo

    • @easyfarmingthrissur
      @easyfarmingthrissur  2 года назад +1

      ആരെയും മോശം ആയി കാണിക്കാൻ ഒരു വിഷമം അതാണ് ബ്രോ

    • @arjunashok7829
      @arjunashok7829 2 года назад

      വ്യക്തികളുടെ പേര് എടുത്ത് parayunnundenki അത് മാത്രം mute ചെയ്താൽ പോരേ..ഇത് വീഡിയോയുടെ continuety പോകുന്നുണ്ട്

    • @easyfarmingthrissur
      @easyfarmingthrissur  2 года назад

      ബ്രോ വീഡിയോ ഞാൻ അല്ല എഡിറ്റ്‌ ചെയ്തത് വീഡിയോ ഇട്ടതിനു ശേഷം ആണ് ഞാൻ കണ്ടത് അപ്പോ തന്നെ യൂട്യൂബിൽ തന്നെ കട്ട്‌ ചെയ്തു അതാണ് അങ്ങനെ സംഭവിച്ചത് പറ്റിയ തെറ്റിന് shema ചോദിക്കുന്നു

  • @amalkv549
    @amalkv549 2 года назад +1

    അശോകേട്ടന്റെ ഇന്റർവ്യൂ കഴിഞ്ഞോ

  • @vishnupkarottu
    @vishnupkarottu 2 года назад

    ആശനോട് അമ്പല്ലൂർ ബാലകൃഷ്ണന് കൊമ്പ് ചങ്ങലയുണ്ടാരുന്നൊന്ന് ചോദിക്കാമോ,,,

  • @nihalnajil2128
    @nihalnajil2128 2 года назад

    Purakilulla ana ethan

  • @baijupk6168
    @baijupk6168 2 года назад

    ഗോപലൻ കുട്ടി ആന ചെറുവാളൂർ ഇടഞ്ഞിട്ട് എങ്ങനെ പിടിച്ചു കെട്ടി ഒന്ന് ചോദിക്കാമോ

  • @shamsushamsu8210
    @shamsushamsu8210 Год назад +1

    Bjp ye onu kotiyo

  • @adithyaminnu6204
    @adithyaminnu6204 Год назад

    ❣️

  • @binuvishnu3543
    @binuvishnu3543 Год назад