പാമ്പാടി രാജൻ ആനകളിൽ ഇന്ന് ലക്ഷണം ഒത്തവൻ 🔥രാമകൃഷ്ണൻ ചേട്ടന്റെ അനുഭവങ്ങൾ

Поделиться
HTML-код
  • Опубликовано: 28 окт 2022
  • പാമ്പാടി രാജൻ ആനകളിൽ ഇന്ന് ലക്ഷണം ഒത്തവൻ 🔥🔥രാമകൃഷ്ണൻ ചേട്ടന്റെ അനുഭവങ്ങൾ #kollan_ramkrishnan 🔥#aana
    ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യാൻ മറക്കല്ലേ
    / prajithkp93
    contact: easyfarming002@gmail.com
    whatsap : wa.link/rr26fl
    facebook : / prajith.kp.1048
    #kayamkulamsarath
    #kollan_ramkrishnan
    #thrithala_ramachandran_nair
    #thrithala_ramachandran
    #chulliparambilvishnushankar
    #kattakambal_satheeshan
    #kerala_elephant
    #kollan_ramakrishnan
    #aana_kadhakal
    #thiruvambadi_shivasundar
    #elephant
    #kaduva
  • ЖивотныеЖивотные

Комментарии • 192

  • @rejithk8698
    @rejithk8698 Год назад +39

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പാമ്പാടി രാജൻ ആണ് ഫസ്റ്റ് ❤️❤️❤️✨️✨️

    • @ramaashookan5443
      @ramaashookan5443 Год назад +3

      ഇപ്പോൾ....., പക്ഷേ ഇവനു മുൻപ് ശിവനായിരുന്നു...💯

    • @rejithk8698
      @rejithk8698 Год назад +10

      @@ramaashookan5443 ദാ കിടക്കുന്നു... എടോ ശിവൻ ഉള്ളപ്പോഴാണ്... പാമ്പാടി രാജന് ഗജ ലക്ഷണ പെരുമൾ പട്ടം കിട്ടുന്നത് 💯

    • @sreerajpm2716
      @sreerajpm2716 Год назад

      ​@@rejithk8698 pinalathe❤

    • @nicethadevus8368
      @nicethadevus8368 7 месяцев назад

      ​@@rejithk8698ee pattam okke fans kodukkunnathalle

  • @sijosajeevan2819
    @sijosajeevan2819 Год назад +48

    അക്ഷരം തെറ്റാതെ വിളിക്കും ആനക്കാരൻ ❤🥰🔥 പറഞ്ഞ കാര്യങ്ങൾ എല്ലാം ശരികൾ 💯🙏

  • @user-dh8qw5ru8o
    @user-dh8qw5ru8o Год назад +50

    രാമകൃഷ്ണൻ ചേട്ടന്റെ വീഡിയോ ഇടക് ഉണ്ടെങ്കിലെ ഒരു പവർ ഉള്ളു ❤️❤️❤️😍😍😍

  • @vishnupkarottu
    @vishnupkarottu Год назад +23

    രാമകൃഷ്ണൻ ചേട്ടൻ 🔥🔥. പൊന്നൻ ചേട്ടനുമായിട്ടുള്ള അനുഭവങ്ങൾ ചോദിക്കണം. പൊന്നൻ ചേട്ടന് വളരെ സ്നേഹമുള്ള ആളല്ലേ

  • @anjukv9040
    @anjukv9040 Год назад +19

    എന്ത് അറിവ് ഉള്ള മനുഷ്യൻ.ആനയുടെ കാര്യം മാത്രം അല്ല മറ്റുള്ള അറിവുകൾ ആയാലും ഒത്തിരി പഠിക്കാനുണ്ട് ചേട്ടൻ്റെ അടുത്ത് നിന്ന്.വളരെ സത്യസന്ധമായി കാര്യങ്ങൾ പറയുന്നു.ഒരിക്കലും മടുപ്പ് തോന്നാത്ത ഇൻ്റർവ്യൂ ആണ് രാമകൃഷ്ണൻ ചേട്ടൻ്റെ🥰🥰ഇനിയും നീണ്ടു നിൽക്കട്ടെ കണ്ണൻ്റെയും രാമകൃഷ്ണൻ ചേട്ടൻ്റെയും കൂട്ടുകെട്ട്🙏🥰🥰

  • @jithinrajpurappillikavu5027
    @jithinrajpurappillikavu5027 Год назад +20

    വിദ്യാഭ്യാസം അല്ലാ മനുഷ്യന്റെ അറിവ് എന്ന് രാമകൃഷ്ണൻ ചേട്ടന്റെ അറിവിൽ നിന്ന് മനസിലാക്കാം

  • @soorajjohn6771
    @soorajjohn6771 Год назад +3

    Pulayannor balanchettan🔥🔥🔥🥰👌

  • @alluvlogs0075
    @alluvlogs0075 Год назад +13

    പാമ്പാടി രാജൻ ശിവസുന്ദർ ❤️😘

  • @animal_cruelty
    @animal_cruelty Год назад +11

    RAJAN 🔥🔥

  • @saneeshak403
    @saneeshak403 Год назад +11

    എത്ര കണ്ടാലും കേട്ടാലും മതിവരില്ല രാമേട്ടന്റെ video

  • @rajeenat7070
    @rajeenat7070 Год назад +12

    ഇതാണ് ആനക്കാരൻ ❣️❣️👍

  • @ashinslaiby5359
    @ashinslaiby5359 Год назад +9

    തെറ്റാതെ വിളിക്കാം ആനക്കാരൻ. ഏറ്റവും ഇഷ്ടപെട്ട ആനക്കാരിൽ ഒരാളാണ് രാമകൃഷ്ണേട്ടൻ. experience make man's perfect, എന്ന ഒരു വാക്കിന് ഉദാഹരണം.

  • @gokul4853
    @gokul4853 Год назад +12

    ആശാൻ ഒരു സംഭവം ആണ്, 🔥🔥 എന്ന് ഒരു വള്ളംകുളംകാരൻ

  • @manchmaria7007
    @manchmaria7007 6 месяцев назад +3

    ആനയെ അറിയുന്ന പാപ്പാൻ...❤❤❤❤

  • @mohanankk6080
    @mohanankk6080 Год назад +19

    എന്റെ പേര് പ്രണവ് കുന്നംകുളം(മാന്നായിടെ നാടിന്റെ അടുത്ത നാട് )ഭാഗത്തു ആണ് വീട് നിങ്ങളുടെ ചാനൽ പരിപാടി കണ്ട് ഞൻ ഇദ്ദേഹത്തെ ഗുരുവായൂർ വെച്ച കണ്ടു ഒരു അഹങ്കാരം ഇല്ലാത്ത മനുഷ്യൻ 😍

  • @PradeepKumar-bw3sp
    @PradeepKumar-bw3sp Год назад +6

    രാജൻ ❤️❤️❤️

  • @jyothischristy146
    @jyothischristy146 Год назад +9

    മുത്തേ 💞💞💞 ശ്രീ രാമ 💞💞 തെറി പറയുന് പേടിച്ചു പോയി 💞💞 നല്ല മനുഷ്യൻ 💞💞💞 ആന യോളം മനസുള്ള മനുഷ്യൻ 💞💞💞 love u.... 👍👍👍👍👍

  • @sukumaran7248
    @sukumaran7248 Год назад +16

    പുലിയന്നൂർ ബാലൻ 💪🥰🥰

  • @nibinchandran5483
    @nibinchandran5483 Год назад +10

    രാമകൃഷ്ണൻ ചേട്ടൻ ❤️❤️❤️❤️❤️ ❤️❤️

  • @sudhikb937
    @sudhikb937 Год назад +7

    ശിവൻ.. 💪💪💪💪😍😍😍😍😍😍😍ഗുരുവായൂർ സിദ്ധാർത്ഥൻ, ശ്രീധരൻ, അനന്തനാരായണൻ, എല്ലാം സൂപ്പർ ആന ആണ്..

  • @anjukv9040
    @anjukv9040 Год назад +4

    രാമകൃഷ്ണൻ ചേട്ടനെ ഒത്തിരി ഇഷ്ട്ട...നല്ല ഒരു മനുഷ്യൻ.ഒരു പോസിറ്റിവ് എനർജി തന്നയാണ് രാമകൃഷ്ണൻ ചേട്ടൻ്റെ ഇൻ്റർവ്യൂ കാണുമ്പോൾ.ഞാൻ വീണ്ടും വീണ്ടും കാണുന്ന വീഡിയോസ് രണ്ട് പേരുടെ മാത്രം ഉള്ളൂ.ഒന്ന് രാമകൃഷ്ണൻ ചേട്ടൻ്റെ മറ്റൊന്ന് ശരത് എട്ടൻ്റെയും.പ്രജിത് ഏട്ടാ എന്നും ചാനൽ അടിപൊളി ആയിട്ട് പോവെട്ടെ .സൂപ്പർ👍

  • @nidhishirinjalakuda144
    @nidhishirinjalakuda144 Год назад +8

    രാമകൃഷ്ണൻ ചേട്ടാ അവസാന ഭാഗം പൊളിച്ചു ട്ടാ 🤣🤣🤣

  • @sanugeorge9384
    @sanugeorge9384 Год назад +2

    Pambadi Rajan ❤

  • @sreeragsreerag5835
    @sreeragsreerag5835 Год назад +11

    മാസത്തിൽ രാമകൃഷ്ണേട്ടന്റെ രണ്ടു വീഡിയോ പ്ലീസ് 🙏🙏🙏

  • @jayasankeron4310
    @jayasankeron4310 Год назад +4

    തൃക്കടവൂർ
    ഈരാറ്റുപേട്ട
    പാമ്പാടി
    അത്രയെ ഒള്ളു
    ഇനി വേറെ ഇല്ല

  • @akhilrmenon7963
    @akhilrmenon7963 Год назад +9

    ഗുരുവായൂരപ്പന്റെ സിദ്ധാർഥൻ 🔥

  • @akshaythattaparambilnaraya5085
    @akshaythattaparambilnaraya5085 Год назад +8

    രാമകൃഷ്ണൻ ചേട്ടൻ 🔥

  • @swishsaji9904
    @swishsaji9904 Год назад +6

    രാമകൃഷ്ണേട്ടൻ 😍

  • @abhinav9091
    @abhinav9091 Год назад +5

    Rajan 😻❤️

  • @ratheeshkallazhy6824
    @ratheeshkallazhy6824 Год назад +3

    18 മിനിറ്റ് മുതൽ പറഞ്ഞ കാര്യങ്ങൾ വളരെ കൃത്യം ആണ് ഇന്നത്തെ ആന കേരളത്തിന്റെ യഥാർത്ഥ അവസ്ഥ തുറന്ന് പറഞ്ഞു പാമ്പാടി ആന MK അയ്യപ്പൻ പുതുപ്പള്ളി കേശവൻ ഒക്കെ ലോറിയിൽ നിർത്തി എഴുന്നള്ളിക്കാൻ പറ്റും എന്ന് വച്ചാൽ അതും കൂടെ ചെയ്തേനെ പിന്നെ പുതുപ്പള്ളി സാധുവിന്റെ കാര്യം ഒന്നും പറയാതെ ഇരിക്കുന്നത് ആണ് നല്ലത് അതിനെ ഇപ്രാവശ്യം ഇത് വരെ നീരിൽ കെട്ടിയിട്ട് പോലും ഇല്ല

  • @sujathakp9491
    @sujathakp9491 Год назад +6

    ആനകളോട് കരുതലും സ്നേഹവുമുള്ള ഒരാനക്കാരൻ ഇ പോലുള്ളവർ കുറച്ചു പേരെങ്കിലും ഉണ്ടായെങ്കിൽ ഇനിയുള്ളവയെങ്കിലും കുറച്ചു നാൾ കൂടി ജീവിച്ചിരുന്നേനെ

  • @tinujohn1588
    @tinujohn1588 Год назад +5

    കൊല്ലൻ രാമകൃഷ്ണൻ ചേട്ടൻ ❤❤❤

  • @sijisiji5662
    @sijisiji5662 Год назад +4

    രാമകൃഷ്ണൻ ചേട്ടൻ സമ്മതിച്ചു👍🏻👍🏻

  • @ashinslaiby5359
    @ashinslaiby5359 Год назад +3

    അഭിപ്രായം എല്ലാം സത്യമായ കാര്യം. ഈ തൊഴിൽ എന്താണെന്നു മനസിലാക്കി സംസാരിച്ചു ജീവിക്കുന്ന മനുഷ്യൻ.

  • @nikhildevid4384
    @nikhildevid4384 Год назад +5

    ബ്രോ പല ഇൻ്റർവ്യൂസിലും ചട്ടക്കാർ പറഞ്ഞു കേട്ടിട്ടുണ്ട് അത് മലയൻമാരുടെ പണിയാണ് അവരുടെ പണി വേറെ ലെവൽ ആണെന്ന് അത് കേൾക്കുമ്പൊ ഒരാഗ്രഹം മലയൻമാരുടെ തൊഴിലിനെ കുറിച്ച് അറിയണം എന്ന് അങ്ങനെ ഉള്ള ആളുകൾ ഉണ്ടെങ്കിൽ ഒരു വീഡിയോ ചെയ്യണെ

  • @subinsubramanian7959
    @subinsubramanian7959 Год назад +3

    രാമകൃഷ്ണേട്ടൻ 👍❤️

  • @manikandan4388
    @manikandan4388 Год назад +3

    വേറെ ലെവൽ ബ്ലോക്ക് ആണ് അണ്ണാ 🥰🥰

  • @nishantha.g3015
    @nishantha.g3015 Год назад +2

    പുലി... ❤❤

  • @Binoys
    @Binoys Год назад +2

    ❤ sathyam aaana tharavadu oru kanakku nalla detail ayi paranju palishaum kootu palishaum cherthu🎉

  • @sukumaran7248
    @sukumaran7248 Год назад +4

    Kidilan interview

  • @athira4529
    @athira4529 Год назад +3

    Olari aane kurich choikko Ramakrishnan chettanod🔥❤️

  • @ajaydavinson4837
    @ajaydavinson4837 Год назад +1

    രാമകൃഷ്ണൻ ചേട്ടൻ പവർ 👍👍👍

  • @jijopalakkad3627
    @jijopalakkad3627 Год назад +2

    ഇങ്ങേര് വേറെ ലെവലാണ് 💥💥💥🤩🤩🤩🥰🥰🥰🥰🥰💕💕💕💕💕💕🐘🐘🐘

  • @jayakrishnanr3444
    @jayakrishnanr3444 Год назад +2

    Good episode

  • @jeromeantony9960
    @jeromeantony9960 Год назад +1

    Thanks for the video bro

  • @subinku6707
    @subinku6707 Год назад +1

    Nishkalanga maya varthamanam chiri..ellam poliyanu💜💜

  • @ranjithjayanadan3127
    @ranjithjayanadan3127 Год назад +3

    ഒരിക്കൽ......... മഹർഷി പറഞ്ഞ്
    ദേവലോകത്തെ ഇന്ദ്രനറിഞ്ഞു
    അവിടെ മനുഷ്യ കുലത്തിൽ ഒരു
    കളഭകേസരിയുണ്ടെന്ന്...................
    വർണ്ണനകൾ കേട്ട് കേട്ട്
    ദേവേന്ദ്രനും മോഹമുദിച്ചു
    ദേവേന്ദ്രൻ ചോദിച്ചു.............
    ദേവലോകത്തെ ഐരാവതത്തെക്കാളും മികച്ചതൊ
    നിങ്ങളുടെ മാദഗ ഗജകേസരി.............
    കേട്ടുനിന്ന മഹർഷി ഒന്നു ചിരിച്ചു
    വൈകാതെ ഐരാവതവുമായ് ദേവേന്ദ്രൻ
    മലയാള മണ്ണിലേക്കു പോയ്
    അവിടെ തൃശിവപേരൂർ ഇടത്തെത്തി
    അവിടെ തിരുവമ്പാടിയിൽ ചെന്നു നിന്നു
    കണ്ടു............................ ആ..............................
    ശജരാജരത്നത്തെ.............................................
    ഒരു നിമിഷം മിഴിയടക്കാൻ പോലും മറന്നു പോയ്
    ആ...... തുമ്പി.............,........ കൊമ്പുകൾക്കിടയിൽ
    തിങ്ങിനിറഞ്ഞ് ഒഴകി കിടക്കുന്നു
    തുമ്പികൈ................... ദേവലോകത്തെ
    ശാന്തമായ് ഒഴുകുന്ന പുഴ
    താഴേക്കു വീഴുന്ന ജലധാര പ്പോലെ..........
    ശിവന്റെ ശിരസിലെ ചന്ദ്രകല പ്പോലുള്ള
    കൊമ്പുകൾ.................................
    ഐരാവതം....................... അറിയാതെ ആ
    കൊമ്പുകളിൽ തലോടി.........................
    തേനൂറുന്ന മിഴികൾ
    വിടർന്ന്.................................. വാടിയ
    ചെമ്പകപ്പൂപ്പോലുള്ള കീഴ് ചുണ്ടുകൾ
    അവന്റെ മസ്തകം ഐരാവതത്തെക്കാളും കേമം................
    വീശിയടിക്കുന്ന.......................
    കാതുകൾ താമരയിതൾപ്പോലെ
    അവന്റെ കാല്ലപാദം കമഴ്ത്തി വച്ച താമര
    തളികപ്പോലെ......................................
    പിന്നിലേക്കു ചെന്നു നോക്കിയ ദേവൻ
    വീണ്ടു വിസ്മയഭരിതനായി
    ഇന്ദ്രാണിയുടെ നീണ്ട കാർക്കുന്തലുകൾ പ്പോലെ
    കറുപ്പിന്ന് ഇത്ര അഴകൊ...........
    ഇന്ദ്രൻ..............................................
    തിരുവമ്പാടിയിൽ ചെന്നു
    കൃഷ്ണനോട് ചോദിച്ചു...........
    ഈ ദേവ സൗകുമാര്യത്തെ എതിക്കു തന്നുടെ.............................
    കൃഷണൻ പുഞ്ചിരിക്കുക മാത്രം ചെയ്തു....

  • @varundaspambavasan5709
    @varundaspambavasan5709 Год назад +6

    പാലിയം ചാമിയെട്ടനെയും പുലിയന്നൂർ ബാലൻ ചേട്ടനെയും കുറിച്ച് വിശദീകരിച്ചു ചോദിച്ചു bro.

    • @easyfarmingthrissur
      @easyfarmingthrissur  Год назад

      മുമ്പത്തെ വീഡിയോ യിൽ ഉണ്ട് 🙏🙏

  • @manum130
    @manum130 11 месяцев назад +1

    Ramakrishnan chettan vere leval

  • @arunkumar-fn7ze
    @arunkumar-fn7ze Год назад +3

    Super

  • @sanithsathyan5551
    @sanithsathyan5551 Год назад +3

    ആനക്കാരൻ 💪💪💪💪

  • @ks-jx8sy
    @ks-jx8sy Год назад +5

    23:08 സത്യം ബിസിനസ്‌ തന്നെ ആചാരം സംരക്ഷണം എന്നു പറഞ്ഞു നിവേദനം കൊടുക്കുന്ന മുതലാളിമാർ എന്തിനാ 1.5 ലക്ഷം ആനയെ എഴുന്നള്ളിക്കാൻ വാങ്ങുന്നെ ആചാര സംരക്ഷണം ആണെങ്കിൽ ഒരു 50 നു ഒക്കെ വിട്ടൂടെ

  • @naveenthomas7590
    @naveenthomas7590 Год назад +2

    Waiting for next episode

  • @jimbruttan4650
    @jimbruttan4650 Год назад +2

    11:46 ഇജ്ജാതി ഡയലോഗ്

  • @sageercherpu7491
    @sageercherpu7491 Год назад +2

    👍👍👍

  • @abyantony7856
    @abyantony7856 Год назад +2

    Power aaaa🤩

  • @dilmundakkal3430
    @dilmundakkal3430 Год назад +2

    🥰👍🏻

  • @jegeshorkayath858
    @jegeshorkayath858 Год назад +1

    👍

  • @adines2355
    @adines2355 Год назад +1

    ശിവൻ ❤❤

  • @sunilsuni6609
    @sunilsuni6609 Год назад +2

    💕💕💕

  • @renjithmrrajan5141
    @renjithmrrajan5141 Год назад +3

    ❤️❤️❤️🙏🙏🙏

  • @sresa6808
    @sresa6808 Год назад +3

    ഗുഡ്‌വീഡിയോ

  • @sandeep12457
    @sandeep12457 Год назад +2

    ❤️🔥

  • @user-jl6qw1ic5g
    @user-jl6qw1ic5g Год назад +2

    ♥️

  • @appu2838
    @appu2838 Год назад +2

    ❤️❤️❤️

  • @jyothischristy146
    @jyothischristy146 Год назад +2

    ❤❤❤❤

  • @ajithkumar2625
    @ajithkumar2625 Год назад +2

    💐💐💐💐

  • @veettilekariyumnavileruchi5021
    @veettilekariyumnavileruchi5021 Год назад +2

    🥰🥰🥰🌹🌹

  • @avinirinjalakuda7947
    @avinirinjalakuda7947 Год назад +2

    💙💙💙💙

  • @abyantony7856
    @abyantony7856 Год назад +1

    Ahaaa😍😍😍

  • @saneeshak403
    @saneeshak403 Год назад +2

    ❤️❤️❤️❤️🙏🙏🙏🙏

  • @bennythomas2789
    @bennythomas2789 Год назад

    കൊള്ളാം കേട്ടോ

  • @Osiris_4K
    @Osiris_4K Год назад +6

    രാമകൃഷ്ണൻ മാമൻ 🔥🔥🥰😍😘😘😘

  • @prasantharjunan7545
    @prasantharjunan7545 Год назад +1

    💕💕💕👍👍👍

  • @ramachandranvb4170
    @ramachandranvb4170 Год назад +2

    ❤️👍🏾👍🏾❤️

  • @VipiKrishna-ve2or
    @VipiKrishna-ve2or 11 месяцев назад

    💞💞💞

  • @MANIKANDAN-dm5gm
    @MANIKANDAN-dm5gm Год назад +4

    1

  • @prasantharjunan7545
    @prasantharjunan7545 Год назад +1

    😘😘

  • @vibeeshvibeesh2553
    @vibeeshvibeesh2553 Год назад +1

    Kozhiparambil..ana tharavadu...
    Ayyappan ana...

  • @sandeepasokan2928
    @sandeepasokan2928 Год назад +1

    😍😍👌🏻👌🏻

  • @adheespetworldloading1647
    @adheespetworldloading1647 Год назад +1

    Ramakrishnan chettan vedio kanumbho theerelle ennu thonnuo vere chattakkarude vedio kanumbho bore adikkum ee manushyante kanumbho ethu chrikyatha alayaluo chirikkum❤️‍🔥❤️‍🔥❤️‍🔥 we need more ramakrishnan chettan vedios

  • @akshaykunji7257
    @akshaykunji7257 Год назад +1

    Ramakrshan achachante vediyo inniyum cheythollo 😚🥰

  • @anupillai6477
    @anupillai6477 Год назад +1

    🥰🥰🔥🔥😍😍

  • @akhileshkrishnan7861
    @akhileshkrishnan7861 Год назад +1

    ❤❤❤❤❤❤❤❤

  • @aweirdloverofart9124
    @aweirdloverofart9124 Год назад +3

    👌💞💕❤️

    • @easyfarmingthrissur
      @easyfarmingthrissur  Год назад

      താങ്ക്സ് ചങ്കെ 🥰🥰🥰🥰🥰🔥🔥🔥🔥🔥🔥🔥🔥🔥💕💕💕

  • @manur2963
    @manur2963 Год назад +1

    🙏🙏🙏🙏🙏🙏🙏👍👍👍

  • @santhoshkannan5067
    @santhoshkannan5067 Год назад +1

    🥰🥰🥰🥰🥰

  • @ranjithk.r5801
    @ranjithk.r5801 Год назад +1

    Sivan....😍😍😍...nashtam......

  • @prakashkk5856
    @prakashkk5856 Год назад +1

    💥💥💥💪aashan

  • @sarathraj7020
    @sarathraj7020 Год назад

    😍

  • @manur2963
    @manur2963 Год назад +1

    🙏🙏🙏🙏🙏👍👍👍👍👍

  • @user-uz4jj3he6s
    @user-uz4jj3he6s Год назад +2

    😍🔥😁

  • @ijjithz3326
    @ijjithz3326 Год назад +3

    *കടുക്കൻ ബൈജുന്റെ Interview ചെയ്യോ...*

  • @clubboysvakkom6926
    @clubboysvakkom6926 Год назад +1

    ❤️❤️🔥🔥👏👏💪💪✌️✌️

  • @jyothischristy146
    @jyothischristy146 Год назад +1

    💞💞💞💞👍

  • @anoopaneesh4275
    @anoopaneesh4275 Год назад +1

    Shivasundar🙏

  • @DANCEPAL
    @DANCEPAL Год назад +1

    1 lakh subscribers aakanayallo .💥.All the best bro..keep going 💕

    • @easyfarmingthrissur
      @easyfarmingthrissur  Год назад +1

      🥰🥰🙏🙏സപ്പോർട്ട് ചെയ്യണേ 🥰

    • @DANCEPAL
      @DANCEPAL Год назад +1

      @@easyfarmingthrissur sure 🥰

  • @nandakumarvs880
    @nandakumarvs880 Год назад +1

    Inniyum varanam

  • @manur2963
    @manur2963 Год назад +1

    👍👍👍👍👍👍👍👍🙏🙏🙏🙏🙏❤️❤️❤️

  • @manum130
    @manum130 11 месяцев назад +1

    Supper bro ❤.