തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും അമ്മയും|Thechikottukavu Raman and his mother -Ramakrishnan |EPI 213

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 97

  • @aiswarya.r723
    @aiswarya.r723 Год назад +98

    രാമൻ എന്ന ഒറ്റ പേര് കേട്ട് വന്നതാ ❤❤❤❤❤❤

    • @vaisakh1040
      @vaisakh1040 Год назад +2

      ഞാനും

    • @abhilashjithu1890
      @abhilashjithu1890 Год назад +1

      സോറി രാമകൃഷ്ണൻ ചേട്ടൻ എന്നറിഞ്ഞു വന്നതാ

    • @dhanyasarat140
      @dhanyasarat140 Год назад +3

      ഞാനും... രാമന്റെ power രാമകൃഷ്‌ണേട്ടൻ പറയുമ്പോൾ ഞാൻ ഒരു രാമൻ സ്നേഹിയായതിൽ ഒരുപാട് അഭിമാനം തോന്നി 🥰🥰😍ശ്രീരാമജയം 🙏🙏🙏🙏

    • @anilkumer5100
      @anilkumer5100 Год назад

      😄😄😄😄😄❤️❤️❤️q🐘

    • @നിമി
      @നിമി Год назад

      ഞാനും

  • @pradeeptc2447
    @pradeeptc2447 Год назад +15

    ഇത്രയും അറിവ് ഇ കേരളത്തിൽ എത്ര പിജി കാർക്ക് /എത്ര കോളേജ് ആധിയാപകർക്ക് ഉണ്ട്. ഹോ കണ്മതം എന്ന് കേട്ടിട്ടേ ഉള്ളു. ഹരികുട്ടാ ഒരുപാട് നന്ദി 🙏

  • @prasanthkumar414
    @prasanthkumar414 Год назад +29

    രാമേട്ടൻ രാമനെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ കിട്ടുന്ന സന്തോഷം.... അതു വേറൊരു ലെവൽ ആണ്. Tnks ടീം ഉത്സവകേരളം 😍

  • @skn1727
    @skn1727 Год назад +21

    ഇത്രയും സരസനും ആനയെ പറ്റി നല്ല അറിവും പോതു വിജ്ഞാനവും ഓർമ ശക്തിയും ഉള്ള ഒരു മഹത് വ്യക്തി ആണ് രാമകൃഷ്ണേട്ടൻ അദ്ദേഹത്തോട് ഒരുപാടു സ്നേഹവും ബഹുമാനവും ഉണ്ട് 🙏🏼🙏🏼🙏🏼

  • @abinsamuel1807
    @abinsamuel1807 Год назад +20

    രാമൻ എന്ന്‌ കണ്ടാൽ നമ്മൾ അവിടെ ഉണ്ട് ❤

  • @sunisunil4671
    @sunisunil4671 Год назад +6

    ഇങ്ങേരുടെ ഈ നല്ല വാക്കുകളാണ് ദൈവ വിശ്വാസതോട് ഒരു ബഹുമാനം തോന്നുന്നത് 🙏🏻

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 Год назад +19

    ഇതിങ്ങനെ എത്ര നീണ്ടു പോയാലും കേട്ടു കൊണ്ടേയിരിക്കും.... കാരണം പറയുന്നത് രാമകൃഷ്ണൻ ചേട്ടനാണല്ലോ...🎉🎉🎉🎉🎉

  • @spartanscreations723
    @spartanscreations723 Год назад +38

    രാമന് ഭംഗി ഇല്ലെന്ന് പറയുന്നത് മാത്രം അംഗീകരിക്കാനാവില്ല.
    ചെങ്കുകുമ കുറി അണിഞ്ഞ അവന്റെ പെരുമുഖം മാത്രം മതിയല്ലോ അവൻ ആരാന്നും❤️‍🔥 അവന്റെ അമ്മ ആരാന്നും അറിയാൻ...🔥🔥🔥

    • @siyadumaiba4079
      @siyadumaiba4079 Год назад +3

      അതാണ്‌ ചിലപ്പോൾ പാമ്പാടി ആനയുടെ ഭംഗി ഇല്ലാ എന്നായിരിക്കും ഉദ്ദേശിച്ചത്

  • @sunilkumar.supersunil8901
    @sunilkumar.supersunil8901 Год назад +8

    തെച്ചിക്കോട്ട് കാവിലമ്മ യുടെയും ശ്രീരാമസ്വാമിയുടെയും മാനസപുത്രനാ നമ്മുടെ രാമ രാജാവ് രാജാവ് എന്നും രാജാവ് തന്നെയാ പിന്നെ രാമേട്ടനും കടുക്കനും രാമകൃഷ്നേട്ടനും മണിയേട്ടനും ഇവരെയൊക്കെ ഒരു പ്രത്യേകതരം ഇഷ്ടം എല്ലാവരേയും ഇഷ്ടമാണ്

  • @nidhinkrishna8589
    @nidhinkrishna8589 Год назад +10

    ഞാൻ എപ്പോഴും പറയുന്ന പോലെ രാമകൃഷ്ണൻ ചേട്ടന്റ സംസാരം.. അത് നമ്മളെ പിടിച്ചു ഇരുത്തും... എല്ലാർക്കും കിട്ടാത്ത ഒരു കഴിവ് ആണ്.. സമയം പോയത്‌ അറിഞ്ഞില്ല.. 🥰🥰🥰❤️❤️❤️❤️പിന്നെ ഇത് വരെ ആരും പറഞ്ഞു കേൾക്കാത്ത ചില അറിവുകളും 🥳

  • @sreeharijayakumar2671
    @sreeharijayakumar2671 Год назад +16

    എന്താ അറിവ് ... ഭാരതപ്പുഴ യുടെ കാര്യം... ഒക്കെ പറഞ്ഞത്... അക്ഷരം തെറ്റാതെ പറയാം ആനക്കാരിലെ പണ്ഡിതൻ...❤

  • @nisam8334
    @nisam8334 Год назад +16

    രാമൻ uyir ❤❤❤❤

  • @siyadumaiba4079
    @siyadumaiba4079 Год назад +8

    രാമനാണ് താരം 🔥🔥🔥😄

  • @Dev-pn1jp
    @Dev-pn1jp Год назад +1

    Ramarajaaavu uyir ❤❤❤❤❤❤..... Avan bhangi illann aaara paranjh.... Chekkkanl look alle chuvanna kuri okkke ittt kaaanan ennna loookkkkaaaaa 🔥🔥🔥🔥🔥🔥

  • @sresa6808
    @sresa6808 Год назад +8

    തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ 🙏🙏👍

  • @aswinsachu5292
    @aswinsachu5292 Год назад +7

    Ramarajavu❤❤❤

  • @vidhyakanjily5433
    @vidhyakanjily5433 Год назад +5

    Ennale കണ്ടതേയുള്ളു രാമകൃഷ്ണൻ ചേട്ടനെ തിരുവമ്പാടിയിൽ 🙏🏻

  • @mollysabina2148
    @mollysabina2148 Год назад +5

    രാമൻ എന്നും രാജാവ് തന്നെ

  • @santhoshanishya8075
    @santhoshanishya8075 Год назад +13

    ചെറുപ്പകാലത്ത് മുതൽ എനിക്ക് ഭയങ്കര പേടിയായിരുന്നു പക്ഷേ ഒരാന കാരണം ഞാൻ ഇപ്പോ ആന പ്രേമം ഭ്രാന്തായി 🔥🔥💞💞 തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ 🧡🧡

  • @danispetsworld5314
    @danispetsworld5314 Год назад +8

    രാമകൃഷ്ണേട്ടൻ പറയുന്നതിൽ ഒരു കാര്യം ഞാൻ എതിർക്കും രാമന് ഭംഗി ഇല്ലാന്ന് പറയുന്നത്.... രാമനെ പോലെ അഴകും അളവും ശരീരവും നിലവും ഒത്തുള്ള ആന കേരളത്തിൽ ഉണ്ടായിട്ടില്ല... രാമൻ ഒരു അവതാരം ആണ് 🥰🔥

  • @saiprasad4299
    @saiprasad4299 Год назад +3

    രാമൻ.... ശ്രീ രാമ ജയം.. 🙏❤️

  • @prasantharjunan7545
    @prasantharjunan7545 Год назад +6

    Thechikkodu ammayude Ramanum Ramettanum.❤❤❤ pinnne kadukkanum ❤

  • @anupama2366
    @anupama2366 Год назад +4

    രാമാ❤❤❤😘😘😘

  • @sreekanthmv27
    @sreekanthmv27 Год назад +4

    ❤️😘🥰😍♥️King always king ❤️🥰😘❤️രാമരാജാവ് ❤️😘🥰😍❤️

  • @prasantharjunan7545
    @prasantharjunan7545 Год назад +4

    Ramakrishnan chettan ❤❤❤

  • @prasantharjunan7545
    @prasantharjunan7545 Год назад +4

    Ore oru Rajavu Raman. ❤❤❤

  • @anandhukrishnan7799
    @anandhukrishnan7799 Год назад +3

    രാമ രാജാവ് ഉയിർ ❤️❤️😘😘

  • @SaranyaAppu-l8k
    @SaranyaAppu-l8k Год назад +2

    Raman❤❤❤❤❤❤

  • @saneesh397
    @saneesh397 Год назад +13

    ഇതാണ് പവർ.... ഇതാണ് സാക്ഷാൽ പഴയ ആനകരൻ... അല്ലാതെ ഒരു മാസം അഞ്ചുമസം നിന്നുള്ള ആനകരൻ അല്ല.. ഇവരുടെ കഥ കേൾക്കാൻ ആണ് പവർ

  • @shyamnilackal1775
    @shyamnilackal1775 Год назад +2

    രാമാ ഉയിരേ 💕💕💕🔥🔥🔥🔥🔥🔥🔥🔥🔥

  • @premjithparimanam4197
    @premjithparimanam4197 10 месяцев назад

    രാമൻ ഒരു വികാരം തന്നെആണ്❤❤❤❤

  • @sresa6808
    @sresa6808 Год назад +3

    രാമകൃഷ്ണേട്ടൻ ❤👍

  • @premjithparimanam4197
    @premjithparimanam4197 10 месяцев назад

    അതാണ് രാമ രാജാവ്👑👑👑👑

  • @afsalafsal3659
    @afsalafsal3659 Год назад +3

    സൂപ്പർ 😘😘😘

  • @anandhucm8746
    @anandhucm8746 Год назад +1

    സ്പെഷ്യൽ thanks 🙏🏻🙏🏻🙏🏻ഉത്സവകേരളം

  • @aneesh46
    @aneesh46 Год назад +5

    രാമകൃഷ്ണൻ ചേട്ടാ 🙏🙏🙏🙏🙏

  • @prasantharjunan7545
    @prasantharjunan7545 Год назад +1

    Ramakrishnan chettante video ethra kandalum mathi aakilla.❤

  • @Dingan223
    @Dingan223 Год назад +1

    കർണൻ ❤️❤️❤️

  • @ബ്ലാക്ക്പേൾ

    രാമകൃഷ്ണൻ ചേട്ടാ 😊😊

  • @nandakumarp.c322
    @nandakumarp.c322 9 месяцев назад

    Ramanu Bangiyillana athanu kaduna patrayunnathu Raman ❤❤❤

  • @sarathsarath133
    @sarathsarath133 Год назад

    Raman❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @prasantharjunan7545
    @prasantharjunan7545 Год назад +1

    Ente oru aagraham aanu oru ponnada Ramakrishnan chettane aniyikkanam.Thiruvampadi krishnanum Thiruvampadi kannanum sahayichal njan urappayum cheyyum.❤

  • @nidhishirinjalakuda144
    @nidhishirinjalakuda144 Год назад

    12.13..... രാജാവ്....
    രോമാഞ്ചം......
    🔥🔥🔥🔥

  • @Dinson.antony
    @Dinson.antony Год назад +1

    Only because of RAMAN💥💥💥💥💥

  • @ranjithkr84
    @ranjithkr84 Год назад

    Hi adipoli ❤

  • @sijisiji5662
    @sijisiji5662 Год назад +1

    രാമകൃഷ്ണൻ ചേട്ടൻ ❤️❤️❤️

  • @vishnukp3077
    @vishnukp3077 Год назад +1

    Legend

  • @arun.v.a5872
    @arun.v.a5872 Год назад

    Verae level manushyan anuu

  • @arunps23
    @arunps23 Год назад +1

    11:40 🔥🔥

  • @malayalida3181
    @malayalida3181 Год назад +1

    രാമൻ

  • @nacmedia
    @nacmedia Год назад

    😍❤️‍🔥❤️‍🔥

  • @abhijithesidharthanabhi3254
    @abhijithesidharthanabhi3254 Год назад

    Raman ❤

  • @നിമി
    @നിമി Год назад

    കണ്ണൻ രാമൻ രാമേട്ടൻ ❤❤

  • @1976sree
    @1976sree Год назад +4

    എനിക്കൊരാനയെ വാങ്ങാൻ യോഗ മുണ്ടായാൽ അതിന്റെ പാപ്പാനാവാൻ അദ്ദേഹം തയ്യാറായില്ലെങ്കിലും ചുമതല അദ്ദേ ഹത്തിനെ ഏൽപ്പിക്കും കണ്ണന്റെ ഭാഗ്യം അരികൊമ്പന് സംരക്ഷണവുമായി വിവേകമുള്ളവരും ഇല്ലാത്ത വരും ഒത്തുചേരുന്ന ഈ കാലത്ത് ഇതുപോലെയുള്ള ഒരാളെ രക്ഷിതാവായി കിട്ടിയത് കണ്ണന്റെ സുകൃതം

  • @anoopm1209
    @anoopm1209 Год назад +2

    കർണനെ കുറിച് ക്കൂടി ചോദിക്കാമായിരുന്നു

  • @ars1263
    @ars1263 Год назад

    Raaamaaaa

  • @sandeepasokan2928
    @sandeepasokan2928 Год назад

    😍😍👌🏻👌🏻

  • @ajeeshkrcartonix4918
    @ajeeshkrcartonix4918 Год назад

    ❤❤❤

  • @abyantony7856
    @abyantony7856 Год назад

    🔥

  • @vishnuprasadmeleth758
    @vishnuprasadmeleth758 Год назад

    ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉

  • @anandpadmanabhan4557
    @anandpadmanabhan4557 Год назад +3

    "ഗജരാജൻ" ഗുരുവായൂർ കേശവനാനയെ കുറിച്ച് ചോദിക്കാമോ......

  • @visakhkiliroor4649
    @visakhkiliroor4649 Год назад +1

    ചേട്ട ഉഷശ്രീ ശങ്കരൻകുട്ടിയുടെ വീഡിയോ ഒന്ന് എടുക്കുമോ

  • @kaykay-dy2mx
    @kaykay-dy2mx Год назад

    Techikodu Sri raambabu is my elder brother.. Love u raambabu

  • @jerinvarghese3002
    @jerinvarghese3002 Год назад

    ❤❤❤❤❤❤❤

  • @krunni3406
    @krunni3406 Год назад

    ❤❤❤❤❤❤❤❤❤❤❤🎉

  • @anandhucm8746
    @anandhucm8746 Год назад +11

    അറിവുള്ള ഒരു അസ്സൽ ആനക്കാരൻ

  • @രാവണൻ-വ4ഛ
    @രാവണൻ-വ4ഛ Год назад

    ഗുരുവായൂർ കേശവനെ കുറച്ചു ചോദിക്കണം ❤

  • @aneeshthomas6097
    @aneeshthomas6097 Год назад

    Rajan

  • @gopalkrishnan684
    @gopalkrishnan684 Год назад

    Pls continue with Ramakrushnan Assan very6 interesting to hear the Pazya Anakals story esp Guruvauyur Kesavan Chennas Chelur etc. All thes Anakal came to our Radolsvam in Kizhakkencherry. Ramakrushnan Assan also came to our Agraharam Radolsvam with Perumbavur Gopalan. That he was just 28 years old Tell Ramakrishnan Assan i hv photo with me now. Pls send you contact no so that I can post you. Thanks

  • @Saji202124
    @Saji202124 Год назад

    Ma yusafaliyude oru look anik matrm tonunnedanoo..

  • @ShafiKc-fb3qb
    @ShafiKc-fb3qb Год назад +1

    രാമൻ പൂര പറമ്പിൽ വന്നാൽ രാമ കൃഷ്ണേട്ടൻ പറഞ്ഞ പോലെ പണി ലീവ് എടുത്ത് പോകുന്ന ഒരു കാലം ഉണ്ടായിരുന്നു പക്ഷെ ഇപ്പൊ ലീവ് ആക്കി പോകാൻ താല്പര്യം ഇല്ലാതായി എന്താ കാരണം പോയാൽ മുന്നിൽ പാത്താളും പുറകിൽ അത് പോലെ തന്നെ കോലം കയറ്റിയ ആനയെ നല്ല രീതിക്കു കാണാൻ കഴിയില്ല തെച്ചിക്കോട്ടുകവിൽ പോയി കാണു ന്നതാണ് നല്ലത്

  • @firstname9382
    @firstname9382 8 месяцев назад

    കണ്മദം - ഹിന്ദിയിൽ ശീലജിത് എന്ന് പറയും, Elon musk ഇന്ത്യയിൽ നിന്നും കൊണ്ടുപോയി ഡെയിലി diat ഇൽ ഉൾപെടുത്തിയ ഐറ്റം.

  • @പാർവതി
    @പാർവതി 9 месяцев назад

    രാമന് അഴക് ഇല്ല ന്ന് പറഞ്ഞെത് ഒട്ടും ഇഷ്ട്ടപെട്ടിട്ടില്ല കേട്ടോ

  • @bennythomas2789
    @bennythomas2789 Год назад +1

    രണ്ടാളും ഒരുമിച്ച് സംസാരിക്കില്ലേ. അദ്ദേഹം പറയുന്നത് മറ്റേയാൾ കേൾക്കുക, അല്ലാതെ ഒപ്പം സംസാരിക്കല്ലേ പ്ലീസ്.

  • @shajin1280
    @shajin1280 Год назад

    Engane erunnanoo interview edukkaa mosamm

  • @ManojC-h3b
    @ManojC-h3b Год назад

    Marunnu allaa enthu venelum kazhikumm.. Mmde gundumani mullathe kutty😂

  • @oneplusmobile-rg3ef
    @oneplusmobile-rg3ef 9 месяцев назад

    Ramanu bhangi illangil oranakkum bhangi illa

  • @Anukuttan-s2h
    @Anukuttan-s2h Год назад +6

    രാമൻ ❤❤😘😘😘😘

  • @sachusvloge5808
    @sachusvloge5808 Год назад +6

    രാമൻ ❤❤❤❤💕

  • @gokulthulasirajan8136
    @gokulthulasirajan8136 Год назад +3

    രാമൻ ♥️♥️♥️

  • @sanithsathyan5551
    @sanithsathyan5551 Год назад +4

    രാമൻ ഇഷ്ടം ❤❤❤

  • @nandakumarp.c322
    @nandakumarp.c322 Год назад +1

    Raman ❤❤❤

  • @abinsamuel1807
    @abinsamuel1807 Год назад

    രാജാവ് ❤

  • @thareshunni4362
    @thareshunni4362 Год назад

    രാമൻ

  • @SreeragNm
    @SreeragNm Год назад

    ❤️

  • @chitravinu1269
    @chitravinu1269 Год назад +1

    Raman❤️❤️

  • @SureshPadma-fw8dh
    @SureshPadma-fw8dh Год назад

    ❤❤❤

  • @abyantony7856
    @abyantony7856 Год назад

    രാമൻ