രാമന്റെ വിലക്കിന് പിന്നിലെ കാണാക്കളികൾ..അറിയാക്കഥകൾ..അറിഞ്ഞതിനുമപ്പുറം| Thechikottukavu Ramachandran

Поделиться
HTML-код
  • Опубликовано: 15 янв 2025
  • #Sree4Elephants #ThechikottukavuRamachandran #TallestElephantInIndia
    Ban on Raman: know all sides of the story. know what it means to him.
    ആനക്കേരളത്തിന്റെ തിരുവായ്ക്ക് എതിർവായില്ലാത്ത ഏകഛത്രാധിപതി....
    ഇന്ത്യാമഹാരാജ്യത്തിലെ തന്നെ ഉയരക്കേമൻമാരിൽ ഒന്നാമനായ ഗജരാജപ്പെരുമാൾ ....
    രാമന്റെ വിലക്കിന് പിന്നിലെ കാണാക്കളികൾ.. അറിയാക്കഥകൾ...
    അറിഞ്ഞതിനുമപ്പുറം...!
    തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ...

Комментарии • 603

  • @jeromeantony5930
    @jeromeantony5930 3 года назад +479

    രാമൻ ഫാൻസ്‌ ഉണ്ടോ എന്നാൽ പവർ കാണിക്ക
    👇

    • @jeromeantony5930
      @jeromeantony5930 3 года назад +7

      @@Sree4Elephantsoffical പാമ്പാടി രാജൻ വീഡിയോ ചെയ്യാവോ

  • @vishnukutten7114
    @vishnukutten7114 3 года назад +68

    എല്ലാ മാസവും മലപ്പുറത്തുനിന്ന് തൃശൂർ പോയി ഞാൻ രാമനെ കാണാറുണ്ട് അത്രക്കും ഇഷ്ടം ആണ് രാമനെ ♥♥♥♥♥

    • @aartinehwal5623
      @aartinehwal5623 2 года назад

      Ningl avde vilich Raman undonn anweshichttano povaar? Any contact no? Please share details
      Njngl Calicut nnan...avde etheett Raman valla paripaadikkum poyeennarinja🥺

  • @vishnuprasad981
    @vishnuprasad981 3 года назад +246

    അവന് മാത്രമായി ഒരു നിയമം...അത് ഞങ്ങൾക്ക് വേണ്ട...രാമൻ വരും..വരണം❤️🔥

    • @Jxnu.
      @Jxnu. 3 года назад +9

      @@Sree4Elephantsoffical length valare kooduthal aane athukonde aarikkum.

    • @visnnug9558
      @visnnug9558 3 года назад +2

      @@Sree4Elephantsoffical സമയം കൂടുതൽ ആണ് അതുകൊണ്ടാണ് കാഴ്ചകാർ കുറയുന്നത്

    • @anjuvinod5900
      @anjuvinod5900 3 года назад +2

      അതെ 🔥🔥🔥🔥

    • @unichudanummalath7665
      @unichudanummalath7665 2 года назад

      @@Jxnu. oju

    • @nehilneju8616
      @nehilneju8616 2 года назад

      💥💥💥💥

  • @sreethuravoor
    @sreethuravoor 3 года назад +76

    ദേവനെ എഴുന്നള്ളിക്കുമ്പോൾ തുമ്പിയിൽ കൊമ്പ് കുത്തി കാല് മടക്കുന്ന ഏക ഗജരാജൻ "പേരാമംഗലം രാമൻ❤️❤️ "

  • @abhinandhkr6210
    @abhinandhkr6210 3 года назад +45

    എന്റെ രാമ നിന്നെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിന്റെ ഒപ്പം ഞാനുണ്ടെടാ അല്ല ഞങ്ങളുണ്ടെടാ,,, RAMAN ARMY🙏🙏🙏ശ്രീരാമജയം🔥💥💥

    • @abhinandhkr6210
      @abhinandhkr6210 3 года назад

      @@Sree4Elephantsoffical share eppopzhe cheythu kazhinju

  • @akshay.v529
    @akshay.v529 3 года назад +113

    Miss you മാടമ്പ് സാർ 🙏 ആയുസ്സും ആരോഗ്യവും ഉണ്ടാകാൻ പ്രാർത്ഥിക്കാം
    ശ്രീ രാമജയം ❤️❤️❤️

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 года назад +49

    കലിയുഗ രാമൻ
    ഏക ചത്രാധിപതി
    പേരാമംഗലം വലിയാന
    തെച്ചിക്കോട്ടുകാവിലമ്മയുടെ മാനസ പുത്രൻ
    THECHIKKOTTUKAVU RAMACHANDRAN 💓രാമൻ 💓

  • @pranavearath2180
    @pranavearath2180 3 года назад +14

    നന്ദിയുണ്ട് sree 4 elephants.ഞങ്ങളുടെ രാമനെ വേണ്ടി ഇങ്ങനെ ഒരു പ്രോഗ്രാം ചെയത്തിനെ

  • @sandeeppulikkal1603
    @sandeeppulikkal1603 3 года назад +44

    മാടമ്പ്‌ സർ 🙏🙏 സാനിധ്യം മതി.. അങ്ങയുടെ ആരോഗ്യംത്തിനും ആയ് സിനും വേണ്ടി സർവേശ്വരൻ അനുഗ്രഹിക്കട്ടെ...

  • @dileepkumarg3
    @dileepkumarg3 3 года назад +4

    രാമൻ്റെ എപ്പിസോഡുകൾ ഗംഭീരമായി...
    Thank you ശ്രീയേട്ടാ....
    അവൻ്റെ വിലക്കുകൾ നീങ്ങി ഉത്സവങ്ങളിലും പൂരങ്ങളിലും അവൻ വീണ്ടും സജീവമാകട്ടെ എന്ന് പ്രാർത്ഥിക്കാം..

  • @pravahprvh6617
    @pravahprvh6617 Год назад +14

    ഈ വീഡിയോ കണ്ടപ്പോൾ മനസ് നിറഞ്ഞു, രാമൻ എന്നാ ആന എന്നല്ല രാമൻ എന്ന അത്ഭുതം അതാണ് ശരി...
    😘😘😘😘❤😘😘😘😘

  • @jobinc9136
    @jobinc9136 2 года назад +13

    ഈ ജന്മം എനിക്ക് ഒരേ ഒരു ആനയെ മാത്രം സ്നേഹിക്കാൻ കഴിയു അത് എന്റെ രാമനാണ് ❤❤😍😍

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +2

      രാമൻ ഏറ്റവും പ്രിയപ്പെട്ടവൻ ആകാം പക്ഷേ മറ്റുള്ള ആനകളെയും സ്നേഹിക്കാൻ കഴിയുമ്പോഴേ നല്ല മനുഷ്യനും നല്ല ആനസ്നേഹിയുമാകൂ.

  • @nishagareekkal
    @nishagareekkal 3 года назад +20

    മാടമ്പ് കുഞ്ഞുകുട്ടൻ, നമ്മുടെ ഉമ്മറത്തെ ചാരുകസേരയിൽ ഒരു കാരണവരായി അദ്ദേഹം എന്നും ഉണ്ടാകും ❣️🙏

  • @amal_b_akku
    @amal_b_akku 3 года назад +35

    രാമനെ ഇഷ്ടപെടുന്നവർ തീർച്ചയായും കാണേണ്ട എപ്പിസോഡ്,,,,👌കണ്ടിരുന്നുപോകും 🔥🥰!!

  • @snehaannajacob6100
    @snehaannajacob6100 3 года назад +42

    ഒരേ ഒരു രാജാവ്❤️ഏകഛത്രാധിപതി❤️❤️❤️അവനെ ഒതുക്കാൻ ആർക്കും ആവില്ല രാമൻ തിരിച്ചു വന്നിരിക്കും🔥🔥🔥🔥🔥🔥

  • @praveenaprabha5594
    @praveenaprabha5594 3 года назад +14

    രാമൻ ആണ്.... നിയമം മാറണം. അതാണ് വേണ്ടത്. തിരിച്ചു വരും രാമ നീ... അതിനുള്ള കാത്തിരിപ്പിലാണ് ഞങ്ങൾ......എന്നെങ്കിലും നേരിട്ട് കാണാൻ പറ്റണെ എന്ന പ്രാർത്ഥന മാത്രം.... രാമൻ ഇഷ്ടം ❤❤❤❤❤❤❤❤❤

  • @akhilkumarv9541
    @akhilkumarv9541 3 года назад +8

    രാമന്റെ മുൻകാല പാപ്പന്മാരെ കണ്ട് (ഹിസ്റ്ററി ഓഫ് രാമൻ )തയാറാക്കിയതിനു ശ്രീകുമാർ അരൂകുറ്റി എന്ന വലിയ മനുഷ്യനോട് വളരെ അധികം നന്ദി പറയുന്നു ❤😍😘🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад +1

      thank u very much Akhil.. ee lockdown kalath f b yiloodeyum watsap grouppukalil koodiyum ee videos maxm share cheythal ee chaneline kurich kooduthal alukal ariyum.. ramante ithihasa thulyamaya jeevithavum.

  • @കല്ലൂസൻ
    @കല്ലൂസൻ 3 года назад +31

    എന്തിന് അധികം ഇത് പോലെ ഒരു മൊതല് മതി നമ്മിച്ചു രാമോ🙏🙏👌👌🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

  • @meenumadhu1743
    @meenumadhu1743 3 года назад +96

    രാമൻ ഇനിയും പൂരപ്പറമ്പുകളിൽ നിറഞ്ഞു നിലക്കും .. നെയ്തലക്കാവിലമ്മയുടെ തിടമ്പെടുക്കുകയും ചെയ്യും .. രാമന്റെ വരവിനായി കാത്തിരിക്കുന്നു ....justice 4 raman......sree rama jayam

    • @shyninm4714
      @shyninm4714 Год назад

      ഈ വീഡിയോ ഇപ്പോൾ കണ്ട ഞാൻ... ഇത്തവണത്തെ നൈത്താലകാവിലമ്മയുടെ തിടമ്പ്...

  • @easyfarmingthrissur
    @easyfarmingthrissur 3 года назад +3

    രാമൻ പകരം വെക്കാൻ ഇല്ലാത്ത ഒരു വല്ലാത്ത വികാരം 😍 രാമൻ ഇഷ്ട്ടം ചട്ടക്കാർ ഇഷ്ടം

  • @കല്ലൂസൻ
    @കല്ലൂസൻ 3 года назад +303

    രാമന്റെ വിലക്ക് പിൻവലിച്ചിലെകിൽ നമ്മുക്ക് വോട്ട് ചെയ്യാണ്ട എന്ന് ഉള്ള വർ വരു

  • @anujamohan8885
    @anujamohan8885 3 года назад +7

    രാമൻ ജീവനാണ് ♥️♥️♥️ഇവനോടുള്ള ഇഷ്ട്ടം പറഞ്ഞറിയിക്കാൻ പറ്റില്ല അത്രക്കും ജീവനും ഭ്രാന്തും ആണ് രാമനോട് ♥️♥️ഞങ്ങളുടെ എല്ലാം രാമരാജാവ് ♥️കലിയുഗരാമൻ 😍😍

  • @vishnumohan2129
    @vishnumohan2129 3 года назад

    രാമന് എതിരെ നടക്കുന്നത് കേട്ടുകേൾവി പോലും ഇല്ലാത്ത കാര്യങ്ങൾ ആണ്..എഴുന്നള്ളിക്കാതിരിക്കാൻ തീർത്തും ന്യായീകരിക്കാൻ പറ്റാത്ത കാരണങ്ങൾ ആണ് ചൂണ്ടി കാണിക്കുന്നത്...ഇത് ഒരിക്കലും അംഗീകരിക്കാൻ ആകില്ല...രാമന് വേണ്ടി ഇത്ര വിശദമായി ഒരു എപ്പിസോഡ് എടുത്തതിന് ആദ്യം തന്നെ ശ്രീ4 elephant ടീമിന് ഒരായിരം നന്ദി..രാമന്റെ മനസ്സറിഞ്ഞ ചട്ടക്കാരെ ഈ എപ്പിസോഡിൽ ഉൾപ്പെടുത്തിയതിന് പ്രത്യേകം നന്ദി.. ബഹുമാനപ്പെട്ട മാടമ്പ് കുഞ്ഞുകുട്ടൻ സർ തത്കാലത്തേക്ക് പരിപാടിയിൽ നിന്ന് മാറുന്നു എന്ന് കേട്ടപ്പോൾ വിഷമം തോന്നി..എങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യം പൂർണ തോതിൽ മെച്ചപ്പെട്ട് എത്രയും വേഗം തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു...അദ്ദേഹത്തിന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു... ഒരു സ്ഥിരം പ്രേക്ഷകൻ എന്ന നിലയിൽ ഉള്ള എന്റെ എളിയ അഭിപ്രായം ഇനി വരുന്ന എപ്പിസോഡുകളിൽ മധുപാൽ സാറിനെ അവതാരകൻ ആയി കൊണ്ടു വരണം എന്നുള്ളതാണ്..പണ്ട് മാടമ്പ് സാറും മധുപാൽ സാറും e 4 എലിഫന്റ് പരിപാടി അവതരിപ്പിച്ചിട്ടുണ്ടായിരുന്നല്ലോ..അത് വീണ്ടും കാണാൻ ഉള്ള ആഗ്രഹം ഉള്ളതുകൊണ്ടാണ് ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞത്...എന്തായാലും ഇനിയും ഇനിയും വളരെ മികച്ച രീതിയിൽ ശ്രീ4 എലിഫന്റ് മുന്നേറട്ടെ.....ആശംസകൾ....ഒപ്പമുണ്ടാകും ഞാൻ ഉൾപ്പടെ ഉള്ള ഒരുപാട് ആനപ്രേമികൾ🙏🙏🙏☺️

  • @blessylibin2869
    @blessylibin2869 3 года назад +9

    രാമനെ സ്നേഹിക്കുന്ന ഓരോരുത്തരും ഒന്ന് നീലം മുക്കിയാട്ടെ. ഒപ്പം thanks Sreeyetta was waiting 4 this episode 🐘💪

  • @nidhinmohanan5172
    @nidhinmohanan5172 3 года назад

    രാമൻ ആനയുടെ തിരിച്ച് വരവിന് ഈ എപ്പിസോഡ് അധികാരികളുടെയുടെയും അഭിനവ ആനപ്രേമികളുടെയും തെറ്റായ അറിവുണ്ടേൽ മാറ്റുക തന്നെ ചെയ്യും, വളരെ നല്ല രീതിയിൽ വിശദീകരിച്ച് കാര്യങ്ങൾ അവതരിപ്പിച്ചതിൽ TEAM SREE 4 ELEPHANTS ന് നന്ദി...... കൂടെ മാടമ്പ് കുഞ്ഞുകുട്ടൻ സാറിന്റെ വിലയേറിയ അറിവുകളും അനുഭവങ്ങളും E 4 ELEPHANTS തുടങ്ങിയ കാലം മുതൽ കേൾക്കുന്നത് ആണ് അദ്ദേഹത്തിന് ഒരുപാട് നന്ദി... ആയൂരാരോഗ്യ സൗഖ്യം നേരുന്നു .... ശ്രീരാമജയം ...

  • @sivaprasadk155
    @sivaprasadk155 3 года назад +7

    #justiceforRaman
    ഒരേ ഒരു രാജാവ് 👑
    👑രാമരാജാവ്👑
    രാമരാജാവിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു
    ശ്രീരാമജയം ❤🔥🔥🔥

    • @sivaprasadk155
      @sivaprasadk155 3 года назад

      @@Sree4Elephantsoffical Athu urappalle. Ramante karyamalle cheyyathe irikkumo njangal raman fanz💪🔥🔥

  • @soorajvbhaskar
    @soorajvbhaskar Год назад +7

    ദേവനും അസുരനും ചേർന്ന ആണവതാരം ❤ രാമരാജാവ് ❤

  • @anandhukrishnan2689
    @anandhukrishnan2689 3 года назад +3

    നന്നായിട്ടുണ്ട് ചേട്ടാ... ചേട്ടന്റെ എല്ലാ വീഡിയോസ് ഉം കാണാറുണ്ട്... എല്ലാം വളരെ നന്നായിട്ടുണ്ട്.... ഒരുപാട് സ്നേഹം... ഒരുപാട് ഇഷ്ടം...🥰🙏

  • @harisonhari4665
    @harisonhari4665 3 года назад +2

    രാമനെ എത്ര കണ്ടാലും കേട്ടാലും മതിയാവില്ല... ഇതൊരു ദേശം വാഴുന്ന രാജാവിന്റെ ജീവിത കഥ... മടമ്പ് സാറിന് ചെറിയൊരു അവധി കൊടുത്താൽ മതി... അദ്ദേഹത്തിനെ നമ്മുടെ ചാലാനിൽ കാണാൻ ആഗ്രഹമുണ്ട് കേട്ടോ ശ്രീയേട്ടാ
    രാമൻ ♥️
    രാമേട്ടൻ ♥️
    രാജേഷേട്ടൻ ♥️

  • @shalinirajesh9648
    @shalinirajesh9648 3 года назад +21

    എന്റെയ ദൈവം ഭഗവാൻ ഗുരുവയുരപ്പാൻ അന്ന് ആ ഡിവത്തിന്റേത് അവതാരം ആണ് രാമൻ. ട്രെറൗഘട്ടിലെ രാമനും ഇഷ്ടമാണ്. തെച്ചിക്കോകാവ രാമനെയും ഇഷ്ടം

  • @Gods_Own_Country.
    @Gods_Own_Country. 3 года назад +14

    മാടമ്പ് സർ നെ നേരിട്ട് കാണാൻ അതിയായ ആഗ്രഹം ഉണ്ട്.. ❤️

  • @sreejithm6596
    @sreejithm6596 3 года назад +6

    അങ്ങനെ രാമനുമാത്രം വിലക്ക് വേണ്ട രാമൻ ഉയിർ 💞💞💞

  • @sarathlal7284
    @sarathlal7284 3 года назад +30

    ജനനം എന്ന മൂന്നക്ഷരം മുതൽ മരണം എന്ന മൂന്നക്ഷരം വരെ നെഞ്ചിനുള്ളിൽ രാമൻ🐘❤ എന്ന മൂന്നക്ഷരം മാത്രം _😘😘🙏🙏
    #ശ്രീരാമജയം 🙏🕉️

    • @sarathlal7284
      @sarathlal7284 3 года назад

      @@Sree4Elephantsoffical ohh sure😊😊😊🤝🤝🤝🤝

  • @aswindipu7901
    @aswindipu7901 3 года назад +4

    First time aanu ee chanalile video kanunne
    Video nannayi cheythittund
    RAMAN ishtam❤️

  • @entertainmentvideosindia3582
    @entertainmentvideosindia3582 3 года назад +46

    തോൽപ്പിക്കാൻ കഴിഞ്ഞിട്ടല്ല പിന്നെ അല്ലെ തളർത്താൻ: രാമനിസം

    • @jithumelit3835
      @jithumelit3835 3 года назад +1

      നേരെ തിരിച്ചു ഡയലോഗ് ബ്രോ
      തളർത്താൻ കഴിഞ്ഞിട്ട് ഇല്ല പിന്നെ അല്ലെ തോൽപ്പിക്കാൻ

    • @entertainmentvideosindia3582
      @entertainmentvideosindia3582 3 года назад

      @@jithumelit3835 🙆‍♀️🙆‍♀️🙆‍♀️

  • @michaelanjootti3012
    @michaelanjootti3012 3 года назад +105

    രാമനെ കാണാൻ എല്ലാ ഞായർയാഴ്ചയിലും വരുന്ന ഞാൻ 😁

    • @Gods_Own_Country.
      @Gods_Own_Country. 3 года назад

      ഒരു ദിവസം കൊണ്ടുപോകാമോ രാമനെ കാണാൻ.. 😍❤️

    • @baijubiju4566
      @baijubiju4566 3 года назад +2

      രാമനെ മാത്രം കാണരുത് എല്ലാം ആന കളയൂ കാണണം

    • @adwaithkb1451
      @adwaithkb1451 3 года назад

      Mani ashan..💞

    • @Gods_Own_Country.
      @Gods_Own_Country. 3 года назад +8

      @@baijubiju4566 കർണ്ണനെയും രാമനെയും ഇതുവരെ കണ്ടില്ല... കർണ്ണൻ ഇപ്പോൾ മണ്മറഞ്ഞു പോയി..
      രാമനെ എങ്കിലും ഒന്ന് നേരിട്ട് കാണണം എന്ന ആഗ്രഹം പറഞ്ഞതാണ്.. കൊമ്പനെന്നോ... പിടിയെന്നോ.. മോഴെന്നോ.... വേർതിരിച്ചു കാണാതെ എല്ലാ ആനകളെയും ഒരുപോലെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് 🤗

    • @Gods_Own_Country.
      @Gods_Own_Country. 3 года назад

      @@Sree4Elephantsoffical 😍🤗

  • @vinodvipin803
    @vinodvipin803 3 года назад

    ശ്രീ ഏട്ടൻ നല്ല അവതരണം....
    രാമന്റെ തിരിച്ചിവരവിനായി പ്രയത്നിക്കാം നമുക്ക് ഒരുമിച്ച്..
    രാമന്റെ വിലക്ക് പിൻവലിക്കാതെ രാമൻ ആർമി ആരും വോട്ട് ചെയ്യില്ല എന്നു പറഞ്ഞാൽ മതി....

  • @samus0075
    @samus0075 3 года назад +2

    പഴയ കാല ചട്ടക്കാരെ കുറിച്ചു പുതിയ തലമുറക്കു കൂടുതൽ അറിവ് തന്നതിന് ആന പ്രേമി എന്ന നിലക്കു വളരെ നന്ദി അവരുടെ അനുഭവങ്ങൾ വളരെ വലുതാണ്

  • @kannapan9428
    @kannapan9428 3 года назад +3

    തകർക്കാൻ നോക്കുന്ന അവരുടെ മുന്നിൽ തളരാത്ത രാമൻറെ കൂടെ എന്നും ഞങ്ങൾ ഉണ്ടാവും

  • @tigitholaththankappan2504
    @tigitholaththankappan2504 3 года назад +8

    മാടമ്പ് സാറിൻ്റെ അസുഖം വേഗം ഭേദമാകട്ടെ... രാമൻ്റെ വിലക്ക് എത്രയും വേഗം നീക്കാൻ നമ്മുക്ക് എല്ലാവർക്കും ഒന്നിക്കാം

  • @vibinac4776
    @vibinac4776 3 года назад +8

    രാമൻ... വന്നു കണ്ടു കീഴടക്കി... അതാണ് സത്യം 🔥💪

  • @aswinas492
    @aswinas492 3 года назад +9

    Excellent presentation and good camera work nyz visuals and cuts... Overall ppd polichh...
    52:45
    His name is called thechikootukavu ramachandran...
    Yaa mwonne. Romanjification punj dialogues after 50.00..
    Adipoli video, nyz work bro
    #ramanarmy😘😘😘

  • @LIJIPRAKASAN
    @LIJIPRAKASAN 3 года назад +21

    വന്ന നാൾ മുതൽ ഇതുവരെ ഉള്ള പാപ്പാന്മാർ ക്ലീൻ ചീട്ട് നൽകുന്ന, എപ്പോഴും സ്നേഹിക്കുന്ന രാമനെ എന്തിന് വേണ്ടിയാ ഇങ്ങനെ ഉപദ്രവിക്കുന്നത്. രാമന്റെ ശക്തി അവർ ഒരുനാൾ തിരിച്ചറിയും.

  • @marryfrank2968
    @marryfrank2968 2 года назад +2

    I Love You Da Ram
    💓💓💓 😘😘😘 God Bless Y

  • @varshavenu8961
    @varshavenu8961 3 года назад +6

    രാമന്റെ കഥകൾ കേൾക്കുംതോറും സ്നേഹവും ആദരവും കൂടുന്നെ ഉള്ളു 😍😍😍😍😍😍😍😍😍 മണിയേട്ടന്റെ അഭിപ്രായവും എല്ലാം ഈ എപ്പിസോഡിൽ തന്നത് ഒത്തിരി സ്നേഹം. രാമനെ എത്രയും വേഗം പൂരപറമ്പുകളിലേക്ക് എത്തിക്കണം ❤ അവൻ വരണം 🔥🔥🔥🔥🔥🔥🔥🔥❤ ശ്രീരാമജയം 🙏 തെച്ചിക്കോട്ടുകാവിലമ്മയുടെ അനുഗ്രഹവും എല്ലാരുടേം പ്രാർത്ഥനയും എന്നും രാമനൊപ്പം 🙏❤❤❤❤❤❤❤❤❤

  • @dhanyasarat140
    @dhanyasarat140 3 года назад

    ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് താത്കാലികമായി ഈ പ്രോഗ്രാമിൽ നിന്ന് വിരമിക്കുന്ന ശ്രീ മാടമ്പ് കുഞ്ഞിക്കുട്ടൻ സാറിന് എല്ലാ ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു...പ്രതിസന്ധികൾ എല്ലാം മാറി ആരോഗ്യവാനായി തിരിച്ചു വരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @rahulradhakrishanan6408
    @rahulradhakrishanan6408 3 года назад +12

    ബുദ്ധി, ശക്തി, നിലവ്, അളവ് ഒത്തുചേരുന്ന ഒരേയൊരു വിശ്വരൂപം ഏക ഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ 🔥

  • @akashshaji2430
    @akashshaji2430 3 года назад +23

    ചേട്ടാ water mark ഇത്തിരി കൂടെ ചെറുതാക്കണം opacity ഉം ഇത്തിരി കുറക്കണം

  • @muhammedsulthan2263
    @muhammedsulthan2263 3 года назад

    പരിപാടി ഉഷാറായിട്ടുണ്ട് നല്ല രീതിയിൽ
    പഴയതിനേക്കാൾ അടിപൊളിയായിട്ടുഇപ്പോൾ നടക്കുന്നത് ❣️❣️❣️❣️

  • @vipintp2136
    @vipintp2136 2 года назад +1

    Sree elephant polichu. Ramarajavu episode. Abhinandhanangal

  • @dr.vinugovind7270
    @dr.vinugovind7270 3 года назад +3

    രാമന്റെ അയനം....രാമായണം....Great Caption....അതുപോലെ തന്നെ എപ്പിസോടും.....

    • @dr.vinugovind7270
      @dr.vinugovind7270 3 года назад +1

      @@Sree4Elephantsoffical തീർച്ചയായും....

  • @RahulRahul-gn8ex
    @RahulRahul-gn8ex 3 года назад +4

    നന്ദി ഷിബു ഏട്ടനെയും മണി ഏട്ടനെയും ഉൾപെടുത്തിയതിന്......

  • @aravindkarukachal
    @aravindkarukachal 3 года назад +2

    മാടമ്പ് സാർ എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ,🙏🙏🙏രാമൻ തിരിച്ചു വരും 🙏

    • @aravindkarukachal
      @aravindkarukachal 3 года назад

      @@Sree4Elephantsoffical ഞങ്ങളൊക്കെ കട്ട സപ്പോർട്ട് ആയി കൂടെ ഉണ്ട്‌ ചേട്ടാ 🙏

  • @sreeharimethil6135
    @sreeharimethil6135 3 года назад +4

    രാമൻ❤❤❤ thirichu u varanam💪🏼💪🏼💪🏼

  • @anandhups4628
    @anandhups4628 3 года назад +1

    നാട്ടിൽ ആണേൽ.. ഇടക് ഇടക് കാണാൻ പോവും... രാമനെ... ❤️😍

  • @ratheeshrajvr6767
    @ratheeshrajvr6767 3 года назад

    മാടമ്പ് സർ നെ എൻ്റെ പ്രാത്ഥന God bless you All the best 🙏🙏🙏

  • @akhilkunhimangalam
    @akhilkunhimangalam 3 года назад

    മാടമ്പ് സർ ന് ഒരു പാട് നന്ദി...
    ആരോഗ്യ പ്രശ്നം പെട്ടെന്ന് ശെരി ആവട്ടെ...
    ശ്രീ ഏട്ടാ എപ്പിസോഡ് എല്ലാം ഗംഭീരം ആവുന്നുണ്ട്....
    ഞാൻ മുൻപ് പറഞ്ഞ കാര്യം ഒന്നുടെ ഓർമിപ്പിക്കുന്നു കണ്ണൂർ ഉള്ള ആനകളെ എപ്പിസോഡിൽ കൊണ്ട് വരാൻ ശ്രമിക്കുക.
    എല്ലാ വിധ ആശംസകളും.... 😊👍👍👍

    • @akhilkunhimangalam
      @akhilkunhimangalam 3 года назад

      @@Sree4Elephantsoffical എന്ത്‌ പറ്റി ശ്രീ ഏട്ടാ ഇപ്പൊ അങ്ങനെ ഒരു കൺഫ്യൂഷൻ വരാൻ ??
      നമ്മടെ ഈ ചാനൽ ഇപ്പൊ നല്ല രീതിയിൽ അല്ലെ പോയികൊണ്ടിരിക്കുന്നത്

  • @sreekrishnavrindhavanamsandhya
    @sreekrishnavrindhavanamsandhya 3 года назад +1

    തെച്ചിക്കോട്ടു കാവിലമ്മ കാണുന്നുണ്ട് എല്ലാം ഏതുവരെ പോവുമെന്നു നോക്കിയിരിക്കുകയായിരിക്കും രാമനെ തോൽക്കാൻ എന്തായാലും അമ്മ വിടില്ല 🙏🙏🙏🙏🙏🙏 തിരിച്ചു വരും അവൻ 😍😍

  • @sarathvazhuvady9876
    @sarathvazhuvady9876 3 года назад +17

    രാമന്റെ പവർ എന്താണ് അറിയണം എങ്കിൽ കഴിഞ്ഞ വട്ടം തെക്കോട്ട് ഇറക്കം മാത്രം മതി Justice for Raman.....

  • @gokulraj1082
    @gokulraj1082 3 года назад +2

    ഒരു ആന പ്രേമി എന്നാ നിലക്ക് എനിക്ക് സഹിക്കാൻ പറ്റുന്നില്ല, സാറിന്റെ ഈ വിടവങ്ങൾ 😢

  • @sreekumarg773
    @sreekumarg773 3 года назад

    രാമൻ തിരിച്ചുവരും രാജാവായ് തന്നെ👑👑👑👑........ മാടമ്പ് സാറിന് എത്രയും പെട്ടന്നുതന്നെ സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @gouthampramod2882
    @gouthampramod2882 3 года назад +2

    Sree 4 Elephant എന്നതിന്റെ ത്രയം ആണ് മടമ്പ് സർ, ശ്രീകുമാർ സർ, പ്രൊഫ്‌. അലിയാർ sir.... എത്രയും വേഗം തിരിച്ചു വരാൻ സാധിക്കട്ടെ സർ നു....🙏🙏🙏ആയുർ ആരോഗ്യ സൗഖ്യം ആശംസിക്കുന്നു...

    • @gouthampramod2882
      @gouthampramod2882 3 года назад

      ഒരാളുടെ കുറവ് ഉണ്ടെങ്കിലും.... പരിപാടി വീണ്ടും മുമ്പോട്ട് തന്നെ പോകട്ടെ.... ആനപ്രേമികൾ ആയ കുറെ പേർ ഞായറാഴ്ചകളിൽ ഈ പരിപാടി കാണുവാനായി അത്രക്ക് ആഗ്രഹിക്കുന്നുണ്ട്....

  • @muhammadnoufal78693
    @muhammadnoufal78693 3 года назад +1

    മാടമ്പ് കുഞ്ഞുകുട്ടൻ സർ അദ്ദേഹം ഇത്രയും നാൾ കൂടെ ഉണ്ടായിരുന്നപ്പോൾ വീഡിയോസ് കാണാൻ ഒരു എനർജി ആയിരുന്നു 👍👍

  • @arjunlakshman266
    @arjunlakshman266 3 года назад

    പൂർവാധികം ശക്തിയോടെ രാമാ നീ വരും എന്ന് എനിക്ക് 💯% ഉറപ്പാണ്❤️🔥🔥🔥🔥

    • @arjunlakshman266
      @arjunlakshman266 3 года назад

      @@Sree4Elephantsoffical തീർച്ചയായും💪🏼💪🏼❤️🔥

  • @aswincmanoj
    @aswincmanoj 3 года назад +1

    ഓരോ വീഡിയോ വരുമ്പോഴും അതിന്റെ ക്വാളിറ്റി കൂടികൊണ്ട് ഇരിക്കുന്നു. എല്ലാവിധ ആശംസകളും . ശ്രീകുമാറേട്ട ഞങ്ങൾ കൂടെ ഉണ്ട് നിങ്ങൾ പൊളിക്ക്💯

    • @aswincmanoj
      @aswincmanoj 3 года назад

      Angane parayall katta support und ith pole vere aarem kondum pattilla.

  • @arjunkrishnamadhu6070
    @arjunkrishnamadhu6070 3 года назад +2

    BGM Adipoli.. Sreekumar chetta

  • @binumadathilchirayil1825
    @binumadathilchirayil1825 3 года назад +4

    ചേട്ടാ കിടു വീഡിയോ പക്ഷെ ഹോളോഗ്രാം വീഡിയോയുടെ ആ മാറ്റ് കുറക്കുന്നു ഇത്തിരി സൈസ് കുറക്കുകയോ മറ്റോ ചെയ്താൽ നന്നായേനേ

    • @ajaykrishna9496
      @ajaykrishna9496 3 года назад

      @@Sree4Elephantsoffical ath sheriyaa 😁

  • @abhijithkunjumon6239
    @abhijithkunjumon6239 3 года назад

    രാമ നിവരും നിനെ ഞാങൾ രാജാവിനെ കത്തി ഇരിക്കുക ആണ് വരുക വന്നു പൊളിക്കട 💪💪💪💪💪💪💪💪💪💪

  • @minikr3137
    @minikr3137 Год назад

    Great Information ❤❤❤❤

  • @sijisiji5662
    @sijisiji5662 3 года назад

    മാടമ്പ് സാറിന്റെ ആരോഗ്യം വേഗം മെച്ചപ്പെടട്ടെ അതോടൊപ്പം രാമന്റെ വില ക്കു മാറട്ടെ എന്നും ആശംസിക്കുന്നു

  • @Rajan0572
    @Rajan0572 3 года назад +1

    Madambu Kunjukuttan chettante vivaranam onnu vare thane annu. God bless you

  • @sreekanthmv27
    @sreekanthmv27 2 года назад +1

    14-8-2022 sonday എന്താണ് ശ്രീകുമാർ sir video aplond ചെയ്യാതെ ഇരുന്നത്

  • @abiabilashabilash6411
    @abiabilashabilash6411 3 года назад

    പട പേടിച്ച ഒളിച്ചിരിക്കുന്ന രാജാവല്ല അല്ല ഇവൻ... തൻ്റെ എതിരാളികളെ ആണത്തോടെ തല ഉയർത്തി നേരിടുന്ന രാജാവ് തൻ്റെ പ്രജകളെ കാണാൻ വരും ഇനി രാജാവിൻ്റെ തേരോട്ടം യുദ്ധം കുറിച്ചവർ കരുതി ഇരിക്കുക ഇവൻ ആന കേരളത്തിൻ്റെ ഒരോ ഒരു രാജാവാണ് ''രാമാ രാജാവ് "❤️❤️

  • @maneeshkp7771
    @maneeshkp7771 3 года назад +2

    മാടമ്പ് സാർ എത്രയും വേഗം തിരിച്ച് വരട്ടെ എന്ന് പ്രാർത്ഥിക്കാം....മാടമ്പും അരൂക്കുറ്റിയും ഒരുമിച്ച് ഉണ്ടങ്കിൽ അത് രാമനും കർണ്ണനും ഒരുമിച്ച് ഉള്ളത് പോലെ തന്നെയാണ്....

  • @vinod.a.k5871
    @vinod.a.k5871 3 года назад +10

    പ്രണാമം കുഞ്ഞിക്കുട്ടൻ സർ 😭😭

  • @bijufrancis849
    @bijufrancis849 3 года назад +1

    thanks

  • @ridercop3243
    @ridercop3243 3 года назад +11

    രാമനും കർണനും കഴിഞ്ഞേ ഒള്ളു 😍😍 വിനോദേട്ടൻ ❤️❤️
    #രാമകർണന്മാർ

  • @dhanilyadhav8140
    @dhanilyadhav8140 3 года назад

    Awesome video... രാമരാജാവ് 👑👑🙏🙏💖💖

  • @Riyasck59
    @Riyasck59 3 года назад +2

    ശ്രീരാമ ചരിതം രചിക്കാൻ
    രാമൻ തിരിച്ചുവരും...................
    അന്ന് അവനെ തകർക്കാൻ ശ്രമിച്ചവർ ഒക്കെ ഇവിടെ തന്നെ ഉണ്ടാകുമല്ലോ അല്ലേ ?????
    ഒരേ ഒരു രാജാവ് 😍😍😍

    • @Riyasck59
      @Riyasck59 3 года назад

      @@Sree4Elephantsoffical 👍👍👍👍👍

  • @abdhulshafeer30
    @abdhulshafeer30 3 года назад +2

    Super chetta ❤️❤️❤️❤️❤️ cinima kandathu pole und . Eniyum episode undo .Vinod chettan paranjathu true aanu ramakarnamar ellathe enthu aakosham
    Ultimate king 👑 Raman 🔥🔥🔥🔥🔥🔥🔥🔥🔥

    • @abdhulshafeer30
      @abdhulshafeer30 3 года назад

      @@Sree4Elephantsoffical sorry njan manasilakkunnu ennte Kail paisa undarunnenkil njan help cheyyu mayirinnu butt njanum bundhimuttilanu. Chettane onnu kananam chetta mobile number thrumo

  • @rajeevnair7133
    @rajeevnair7133 Год назад

    So proud of you Aliyar sir. Madamb sir.and Sreekumar ji

  • @baijurajchekavar7340
    @baijurajchekavar7340 Год назад +1

    ❤❤❤

  • @ashiqueash3731
    @ashiqueash3731 3 года назад +14

    രാമൻ ❤️❤️❤️ മണിയേട്ടൻ❤️❤️

  • @SUBHASH680
    @SUBHASH680 3 года назад

    മാടമ്പു sirnu എല്ലാവിധ ആരോഗ്യവും കരുത്തും നൽകട്ടെ.

  • @akshaitsr
    @akshaitsr 3 года назад +1

    കേരളത്തിലെ ആരാധകരെ ഒരുമിച്ചു കൂട്ടി ആ തെച്ചിക്കോട്ടുകാവ് ഗ്രൗണ്ടില് ഒരു വീഡിയോ ചെയ്താ പൊളിക്കും..... രാമന് വേണ്ടി എന്തായാലും വരില്ലേ രാമന്റെ പ്രജകൾ..... അവൻ വരണം പൂർവാധികം ശക്തി പ്രാപിച്ച്...... 'അമ്മ കാണുന്നുണ്ടല്ലോ.... മകന്റെ സങ്കടങ്ങൾ എത്ര കാലം കണ്ടിരിക്കാൻ പറ്റും... എല്ലാം ശെരിയാവും😍😍😍

    • @akshaitsr
      @akshaitsr 3 года назад

      @@Sree4Elephantsoffical രാമന് വേണ്ടി മാത്രമുള്ള ചേട്ടന്റെ ഇത്രയും ആദമാർത്ഥമായ പ്രയത്നം പൂർണമായും ഓരോ രാമപ്രജകളും അതിൽ കടപ്പെട്ടിരിക്കുന്നു🙏🙏

  • @RenjithPBalan
    @RenjithPBalan 3 года назад +2

    രാമൻ 🙏🙏🙏🙏❤

  • @marryfrank2968
    @marryfrank2968 Год назад

    I Love ❤️❤️❤️❤️❤️❤️❤️❤️❤️ You Da Ram Kuty ❤️❤️❤️❤️❤️❤️❤️❤️❤️ Chella Mon 😘😘😘😘😘😘😘😘😘 GOD BLESS YOU 🙏🙏🙏

  • @viveknair5972
    @viveknair5972 3 года назад +1

    super episode 🤩🤩👌👏👏❤💖💖💗💗💕

  • @rajeevnair7133
    @rajeevnair7133 Год назад

    An excellent presentation..

  • @sarathnandhu4768
    @sarathnandhu4768 3 года назад +3

    ഇവൻ രാമൻ ആണ് സാക്ഷാൽ ശ്രീരാമൻ...🙏

  • @satheeshchelikkattil6433
    @satheeshchelikkattil6433 3 года назад

    Sir മാടമ്പ് കുഞ്ഞുകുട്ടനില്ലാത്ത ഈ പരമ്പരയെകുറിച്ചോര്‍ക്കാനാവില്ല. പൂര്‍ണ്ണ ആരോഗ്യവാനായിരിക്കട്ടെ അദ്ദേഹം❤️

  • @akshaikumarv348
    @akshaikumarv348 3 года назад +1

    Nice Video
    Intro music and inbetween music is very nice.
    And great information about raman
    Raman will be back with extra power 🔥

  • @Sreeraj778
    @Sreeraj778 3 года назад +3

    Nice editing and coordination...👍 Well done.....

  • @sajida8267
    @sajida8267 3 года назад +7

    33:35 goose bumps ☀💥🔥

  • @sajikumar2689
    @sajikumar2689 3 года назад

    Raman....Adipoli episode...screen background il varunna sree 4 elephant onnu side lekku akkamoo.size koode cheruthakkiyaal na ayirikkum sree ettan..

  • @ഉദയസൂര്യൻ
    @ഉദയസൂര്യൻ 3 года назад +5

    എന്റെ രാമനെ വിലക്കിയത് കൊണ്ട് പൂരങ്ങളും ഉത്സവങ്ങളും ഞാനും ഒഴിവാക്കി

  • @Nithinkrishhthrissur.07
    @Nithinkrishhthrissur.07 Год назад

    Thank uu madamb kunjukuttan sir.. My childhood was awsome

  • @naveensankar7102
    @naveensankar7102 3 года назад +1

    രാമൻ്റെ ചട്ടക്കാർ പറയുന്നത് ഒരു വിധം എല്ലാം ശരിയാണ്... ആന അറിഞ്ഞുക്കൊണ്ട് ഒന്നും ചെയ്യാറില്ല... എപ്പിസോഡിൽ പറഞ്ഞ കാട്ടകാമ്പാൽ എൻ്റെ നാടാണ്... അവിടെയും രാമനു ഒരു കയ്യബദ്ധം പറ്റുകയുണ്ടായി.. പടക്കം പൊട്ടിച്ചതിൽ പേടിച്ച് രാമൻ മുന്നോട്ട് ചാടുകയായിരുന്നു.. മുന്നോട്ട് ചാടി എന്നല്ലാതെ വേറെ ഒന്നും രാമൻ അന്ന് ചെയ്തില്ല... പക്ഷെ ചാടലിൽ അടുത്ത് നിന്നിരുന്ന ഞങ്ങളുടെ സുഹൃത്ത് ആനയുടെ കാലിനടിൽ വീണ് മരണമടയുകയായിരുന്നു...😔 അതുപോലെ തന്നെ ആണ് അന്ന് ഗുരുവായൂരിനടുത്തും സംഭവിച്ചത്... ആളുകൾ ഓരോന്നു ചെയ്തിട്ട് എന്തെങ്കിലും സംഭവിക്കുമ്പോൾ അത് ആനയുടെ മാത്രം കുറ്റമാക്കി തീർത്തതു കൊണ്ടാണ് രാമന് ഇങ്ങനെ ഒരവസ്ഥ ഉണ്ടായാതു..... പിന്നെ രാമനെ മാത്രം target ചെയ്യുന്ന ഒരു കൂട്ടം ദുഷ്ടശക്തികളുടെ നീക്കങ്ങളും...😌

  • @aneeshhaneefa734
    @aneeshhaneefa734 3 года назад +2

    Priyapettavan❣️❣️😘😘😘

  • @vishnu.m.s.9877
    @vishnu.m.s.9877 3 года назад +5

    രാമൻ🐘🐘💓💓