The Curse of തൂത്തൻഖാമൻ || Myth or a Fact || explained in MALAYALAM

Поделиться
HTML-код
  • Опубликовано: 20 апр 2021
  • SCIENTIFIC MALAYALI
    ഇവിടെ, ഈ ജനാലയിലൂടെയാണ്‌ അനീഷ്‌ മോഹൻ ലോകത്തോട്‌ കഥകൾ പറയുന്നത്‌. അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം ആരാണ്‌ ഈ അനീഷ്‌ മോഹൻ എന്ന്?... ചോദ്യം കൊള്ളാം... പക്ഷേ ആ ചോദ്യം ഇവിടെ തികച്ചും അപ്രസക്തമാണ്‌. പ്രസക്തമായാത്‌ കഥകൾ മാത്രമാണ്‌... കഥകൾ... മനുഷ്യന്റെ കഥകൾ... നിഗൂഢതകൾ ഒളിപ്പിച്ച അസ്ഥിപേടകവും ചുമന്ന് നടന്ന് ആ ഇരുകാലിമൃഗം തീർത്ത വിസ്മയങ്ങളുടെ കഥകൾ... കഥകൾ... ഒരായിരം കഥകൾ...
    Gist of the Story
    Tutankhamun, King Tut, was an ancient Egyptian pharaoh. Tutankhamun was the last of his family to rule during the end of the 18th Dynasty of Egyptian history. Here Scientific Malayali attempting explain his life as well as the Curse of Tutankhamun in Malayalam
    #scientificmalayali #AnishMohan
    Email: scientificmalayali@gmail.com
    Reference:
    www.history.com/news/curses-k...
    theconversation.com/why-do-pe...
    www.independent.co.uk/news/sc...
    en.wikipedia.org/wiki/Curse_o...
    www.livescience.com/44297-kin...
    www.historytoday.com/archive/...
    www.nationalgeographic.com/hi...
  • НаукаНаука

Комментарии • 225

  • @babuthayyil7485
    @babuthayyil7485 2 года назад +85

    എനിക്ക് 67 വയസ്സ് ആയി. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ ഞാൻ ഈ ചരിത്ര സംഭവങ്ങൾ വായിക്കുമായിരുന്നു. അന്നെല്ലാം വായിച്ചിട്ടുള്ളത്, തുത്തൻ ഖാമന്റെ ശാപം കൊണ്ടാണ് കാർണർ വോൺ പ്രഭുവും മറ്റുള്ളവരും മരിച്ചതെന്നായിരുന്നു. പക്ഷെ താങ്കളുടെ വീഡിയോ കണ്ടപ്പോൾ സത്യം എന്താണെന്നു മനസ്സിലായി.
    എന്തായാലും ചെറുപ്പം മുതലേ അതി തീവ്രമായ താല്പര്യമായിരുന്നു പിരമിടുകളുടെ, ഫാറവോമാരുടെ ചരിത്രം വായിച്ചറിയുവാൻ.
    ഒരുപാട്, ഒരുപാട് നന്ദി.

  • @theperasite4373
    @theperasite4373 2 года назад +71

    ഇതിന് പിന്നിൽ ചെറിയൊരു ഈജിപ്ഷ്യൻ സംസ്കാരം ഓർമ്മപ്പെടുത്തുന്ന തരത്തിലുള്ള ബിജിഎം കൊടുത്തിരുന്നെങ്കിൽ അടിപൊളി ആയേനെ.......

  • @arunsurendran7230
    @arunsurendran7230 2 года назад +65

    വളർത്തികൊണ്ട് വരേണ്ടുന്ന ഒരു ചാനൽ 💕.... Informative

  • @KiranKumar-KK
    @KiranKumar-KK 3 года назад +39

    പണ്ട് ഉള്ള സംശയമായിരുന്നു tutangamante ശാപത്തെക്കുറിച്ചുള്ള കഥ. ഇത്രയും വിശദമായ വിവരണത്തിന് നന്ദി❤️

  • @felixmatthew3562
    @felixmatthew3562 2 года назад +20

    മികച്ച അവതരണം !!

  • @user-vg7kw3un5p
    @user-vg7kw3un5p 6 месяцев назад +1

    ഈ വീഡിയോ കണ്ടതിനു ശേഷം ആണ് ഈ വിഷയത്തിൽ യുക്തിപരമായി ഉള്ള ഒരു ഉത്തരം കിട്ടുന്നത് ❤thanks bro for this valid information ❤😊

  • @faisalk5910
    @faisalk5910 2 года назад +11

    കഥകൾ എനിക്കിഷ്ടമാണ് സബ് ചെയ്ത് ബെൽ ലും അടിച്ചു ✌🏻😊 ഇനി എന്നും കൂടെ ഉണ്ടാകും 👍

  • @E.S.Aneesh.N.I.S
    @E.S.Aneesh.N.I.S 2 года назад +48

    ലോകത്തിലെ ഏറ്റവും വലിയ ശാപ വചനങ്ങൾ ഉള്ളത് ഹിറ്റ്ലറുടെ കോൺസെൻട്രേഷൻ ക്യാമ്പിലാണ്. "അങ്ങാനും ഒരു ദൈവമുണ്ടെങ്കിൽ തന്നെ, അവനെന്റെ മാപ്പിനായി കേണപേക്ഷിക്കേണ്ടി വരും" - ജൂതൻ

    • @shibugeorge1541
      @shibugeorge1541 2 года назад +2

      Jewtem gillatukaluda munpillum dyvaviswasam kyvittitilla...

    • @ihsanm6867
      @ihsanm6867 10 месяцев назад

      ​@@shibugeorge1541ippo ulla joothanmar thanne pore lokam narakamakkan,nth thett cheythittado palastine kale...e swabavam aanu avarkk. appo unmool karo...parayippikkanda ...oru inj sthalam kodthitt avare thanne jeevikkan sammmathikkilla...joothanmarde payaya kalam -history padichal manassilavum..avare swabavam karanam ellarum oyvakki, palastine muslimkal abayam kodthu...labanan lum palastine lum muslims valare unnatha swabavakkarayrunnu,innathe palastinkal nalla swabavam enn parayan illenkilum moshavumalla krooravumalla. avare kondanu islam valarnnath enn charithram nokkyal manassilavum.......muslim janatha anubavicha peedanangal inn vare nokkyal oru samoohavum anubavichittilla.appoyanu chilarkk joothanmarkk vendi muravili koottunnath.oru sangi allatha hindhu vum joothanmarumayi otthu povilla.nallathum cheethayum.

  • @jazilahamed2359
    @jazilahamed2359 2 года назад +6

    Informative and good presentation skills.
    Bruh ,you deserve more views and fame.

  • @achual1909
    @achual1909 3 года назад +14

    Bro expecting such kind of thrilling stories (may be more detailed stories). ❤️❤️❤️❤️

  • @ashokanashokkumar6482
    @ashokanashokkumar6482 2 года назад +3

    ഞാൻ ഒത്തിരിവായിച്ചിട്ടുള്ള കഥാ ചരിത്രമാണ്
    സൂപ്പർ നല്ല അവതരണം
    സബ് & ബെൽ, ലൈക് ചെയ്തിട്ടുണ്ട്
    നല്ല ചരിത്ര സംഭവങ്ങളും മായ് വരുംമെന്ന് പ്രതീക്ഷിക്കുന്നു
    വെയ്റ്റിങ്,

  • @malayalammoviescenes3853
    @malayalammoviescenes3853 2 года назад +3

    അഭിനന്ദനങ്ങൾ ബ്രോ, അവതരണം

  • @cyrileldho7434
    @cyrileldho7434 3 года назад +23

    A unique, detailed, and simple way of storytelling. Great Work.

  • @Hari_thegrasshoppr
    @Hari_thegrasshoppr 2 года назад +4

    മനോഹരമായ അവതരണം 👌

  • @waatch_dog
    @waatch_dog 2 года назад +3

    Very informative. 👏I think tutankhamun's knife is also something special. Goodjob!

  • @sohan1249ghb
    @sohan1249ghb 2 года назад +3

    സൂപ്പർ അവതരണം.. 👍👍👍

  • @justingeorge8992
    @justingeorge8992 2 года назад +17

    തലമുടി നാര് കീറി 💯💯💯💯

  • @joshi.a.tthilakan5607
    @joshi.a.tthilakan5607 2 года назад +11

    ഡോക്ടർ മോൻ സൻ്റെ കൈവശമുണ്ടായിരുന്ന ഊന്നുവടി ഈ ഫറവോയുടേതായിരുന്നു എന്നാണ് എൻ്റെ ഒരു ഇത്

  • @francisvarunJoyK
    @francisvarunJoyK 3 года назад +13

    thank youuu mashe and you have a good presentation style......

  • @ninjahyper5886
    @ninjahyper5886 5 месяцев назад

    Beautiful n informative docu,loved it The Tutankhamen s curse has always intrigued me for a long time,scary .
    All the best bro
    BGM ozhivakkiyathinu valare nandi
    Good presentation

  • @rajudaniel7232
    @rajudaniel7232 2 года назад +3

    Thank you for the informative video.

  • @kiranjoseph2591
    @kiranjoseph2591 Год назад

    Pazhaya videos thedi poya njan 🔥🔥poli bro😊

  • @vipinkr1819
    @vipinkr1819 2 года назад +36

    എല്ലാ അന്ധവിശ്വസങ്ങളും മത കഥകളും ഇതുപോലെ ആണ് ഉടലെടുക്കുന്നത്

    • @hasifachu5672
      @hasifachu5672 2 года назад +1

      ശ്...ശ്... പരിണാമം. അതും കൂടി 😁

    • @SankarGS
      @SankarGS 2 года назад +5

      @@hasifachu5672 അത് ശാസ്ത്രം ആണ് അല്ലാതെ ആദം കഥ അല്ല

    • @hasifachu5672
      @hasifachu5672 2 года назад +4

      @@SankarGS 😂 😂 ചിരിപ്പിക്കല്ലേ ചെങ്ങായി.

    • @SankarGS
      @SankarGS 2 года назад +2

      @@hasifachu5672 സ്കൂളിൽ പോകാതെ ആളുകൾക്കു ചിരി ആണ് തനിക്കു . തനിക്കു ആദം കഥ ഒരു യാഥാർഥ്യം ആക്കി വാദിക്കാമോ ചുമ്മാ ചിരിപ്പിക്കല്ലേ ഡാ വിഡ്ഢി ആദം പോലും അയാൾ ഏത് നൂറ്റാണ്ടിൽ ജനിച്ചത് നീ ചരിത്രം പരം ആയിട്ട് നീ കാണിക്ക് 😂😂

    • @SankarGS
      @SankarGS 2 года назад +3

      @@hasifachu5672 നീ ആർക്കിയോളജിപരം ആയിട്ടു ആദം എന്നാ fantasy കഥ കാണിക്ക്
      ആദം സംസാരിച്ച ഭാഷ ? ആദം ന്റെ അച്ഛൻ ആരാ 'അമ്മ ആരാ അയാൾ പൊട്ടി വീണ അല്ലാലോ ? ആരാ ഏതു race ആണ് ആഫ്രിക്കൻ , യൂറോപ്യൻ , ഏഷ്യൻ .ഏതു race ആണ് ഈ പറഞ്ഞ നീ ചരിത്രം വെച്ച് നീ കാണിക്ക് ബാക്കി പിന്നെ അല്ലാതെ ദൈവം കോണച്ച കഥ ആയിട്ട് വരുമ്പോൾ മണ്ടൻ ആയ നീ അറിയാത്ത കാര്യം നിന്റെ ഈ കോണച്ച കഥ ഉണ്ടാകുന്ന മുന്നേ പല മതങ്ങളും വിശ്വാസങ്ങളും ഒകെ ഉണ്ടായിരുന്നു അവര് ആരും ആദം ഏക ദൈവം അറിഞ്ഞിട്ട് ഇല്ല
      ചിരിപ്പിക്കാതെ പോടെ അള്ളാഹു തേങ്ങാ ഒകെ അറബിയോളി മാത്രം അറിയുന്ന വാണം പോലും 😂😂😂😂😂😂

  • @manilkr4255
    @manilkr4255 3 года назад +11

    Sukhoi 30 MKI എന്ന ഇന്ത്യയുടെ യുദ്ധവിമാനത്തെ കുറിച്ച് ഒരു vidio ചെയ്യാമോ Anish bro?

  • @sajufrancis4399
    @sajufrancis4399 2 года назад +3

    We'll explained brthr.. 💥♥️

  • @homearathy4693
    @homearathy4693 2 года назад +4

    I like you channel..very informative

  • @sreejith8832
    @sreejith8832 2 года назад

    അടിപൊളി വിവരണം... 👌👌

  • @yemsadk9250
    @yemsadk9250 2 года назад +3

    Super performance

  • @hashimcheriyamundam7934
    @hashimcheriyamundam7934 2 года назад +1

    Kalakki

  • @jaimonns2723
    @jaimonns2723 2 года назад +4

    Great information

  • @rahoofpalakkal435
    @rahoofpalakkal435 2 года назад +4

    അവതരണം ❤️

  • @venugopalan3973
    @venugopalan3973 2 года назад +4

    ഇന്നും, എന്നും പ്രസക്തം: മാദ്ധ്യമങ്ങളുടെ 'മാമാ: കളി: മാ::.. പത്രം'- ചാനൽ, ' '' അന്തി ചർച്ചക്കാർ, ......

  • @ahlusunna786
    @ahlusunna786 2 года назад +20

    ഒരേ ജീനിൽ പ്രത്യുല്പാദനം നടത്തിയാൽ വൈകല്യം ഉണ്ടാവുന്നത് പ്രകൃതിയുടെ വലിയ ഒരു സവിശേഷത തന്നെ.
    ഇത്തരം സവിശേഷതകൾ നൽകി പ്രക്രതിയെ സവിശേഷമാക്കിയ ഡിസൈനറെയാണ് ജ്ഞാൻ എപ്പോഴും സ്തുതിക്കുന്നത്

    • @jyothymuth1657
      @jyothymuth1657 8 месяцев назад

      അതാരാണ് ആ ഡിസൈനർ 🤭

    • @lashakp
      @lashakp 7 месяцев назад

      ആരാണ് ആ ഡിസൈനർ 😂😂😂😂

  • @lionking0732
    @lionking0732 2 года назад +6

    Bro I just started to watch your videos recently but I just liked your one definition so I have subscribed your channel..😅 it states " paramb kilach kappa ittole alla" .....it's really awesome..but you should try to give some perfection to your videos .anyway nice experience.

  • @subin3486
    @subin3486 2 года назад +2

    സൂപ്പർ ബ്രോ ❤

  • @shafikamar3270
    @shafikamar3270 2 года назад +4

    സൂപ്പർ ഹിറ്റ്

  • @inspiraationspa1
    @inspiraationspa1 2 года назад +2

    Very good work.

  • @ajaykrishna1085
    @ajaykrishna1085 2 года назад +3

    Super video

  • @TonyStark-bw9kw
    @TonyStark-bw9kw 3 года назад +4

    Mass adipoly

  • @althafry
    @althafry 2 года назад +1

    Well said ❤️Great

  • @vinaylaiju5185
    @vinaylaiju5185 2 года назад +8

    Nice content brother 👍
    Keep making more videos

  • @jojojose8386
    @jojojose8386 Год назад

    Very good message thanks 🙏 dear friend .....not music 🎵 very good

  • @niyas254
    @niyas254 3 года назад +13

    Anish bro
    Please try to upload atleast one video in a week.🥰🥰🥰

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  3 года назад +3

      തീർച്ചയായും Niyas bro. കഴിഞ്ഞ ആഴ്ച അൽപ്പം തിരക്കായി പോയി.
      I'm so sorry for that. ഇനി അങ്ങോട്ട് എല്ലാ ആഴ്ചയും വിഡിയോ ഇടാൻ maximum ശ്രമിക്കാം ❤️❤️❤️

  • @Chuzhalikkara
    @Chuzhalikkara 2 года назад +1

    ഗുഡ് 👍

  • @vipinsnair2124
    @vipinsnair2124 2 года назад +7

    ചരിത്രം എന്നും ഇഷ്ട്ടമാണ്

  • @gamingvlogs5237
    @gamingvlogs5237 2 месяца назад

    Excellent bro brave full

  • @ajilal4938
    @ajilal4938 2 года назад +3

    Nice👍👍👍

  • @alameename3855
    @alameename3855 Год назад

    Thankyu for information

  • @Spikebio
    @Spikebio 3 года назад +3

    Nice content

  • @prajeeshvalapady5157
    @prajeeshvalapady5157 2 года назад +4

    good man

  • @lovelycatherine5874
    @lovelycatherine5874 2 года назад +7

    I was lucky to visit Egypt years back we visited his tomb so too his sisters and saw the mummies and the pyramids it was like my dream come true

  • @shebinthomas8691
    @shebinthomas8691 Год назад

    Well said.

  • @georgefcc361
    @georgefcc361 Год назад +1

    Super bro.

  • @gouthamradhakrishnan1782
    @gouthamradhakrishnan1782 2 года назад

    A very nice nerration 👌

  • @kungfujai
    @kungfujai 2 года назад +1

    Super 💞

  • @maneeshnicolastesla_ak
    @maneeshnicolastesla_ak 2 года назад +1

    ഇഷ്ടം ❤‍🔥❤‍🔥❤‍🔥

  • @aswathyreghunadh
    @aswathyreghunadh 2 года назад +2

    ഞാനിന്നലെ കണ്ട് പിടിച്ച channel anu ketto eth,super ,ഇതുവരെ അറിയാത്ത കഥകൾ, പാവം മമ്മി

  • @monsoon-explorer
    @monsoon-explorer Год назад

    Thanks🙏

  • @pavanmanoj2239
    @pavanmanoj2239 2 года назад +6

    ❤️❤️🙏

  • @onboy9730
    @onboy9730 2 года назад +1

    👏👏

  • @vinodc4937
    @vinodc4937 2 года назад +3

    👍

  • @joshykj7230
    @joshykj7230 2 года назад +1

    Supper

  • @keraladev5126
    @keraladev5126 2 года назад +1

    Good

  • @sanjayeasycutz7195
    @sanjayeasycutz7195 2 года назад +1

    Kurach koodi sound kooti parayunnath nallath aairikum

  • @prasanthsaravanan4825
    @prasanthsaravanan4825 Год назад +1

    👌

  • @sunilpradeep9148
    @sunilpradeep9148 2 года назад +1

    Pharaonte hridayam kallakkiyathum mriduvakkiyathum ore daivam anu. Pharao illayirunnrngi atharam mathangalude thudarcha ninnupoyene.

  • @amruthasubhash7336
    @amruthasubhash7336 Год назад +1

    Thank you so much for revealing truths..... 👍🏼💜. Useful contents......Watched SOMARSAM....hence subscribed .👍🏼🔔

  • @bestomathew8106
    @bestomathew8106 2 года назад +1

    ❣️

  • @arjunjacob695
    @arjunjacob695 2 года назад +4

    Title ezhutiyappo faravonte ennathilum nallat faravoyude shapam ennarnu...

  • @Pranavchittattukara
    @Pranavchittattukara 2 года назад +2

    ❤️

  • @rgycw4508
    @rgycw4508 2 года назад +1

    😍😍

  • @ramEez.c
    @ramEez.c 2 года назад +1

    Ramses 2 pati video cheyyamo

  • @drharoldshipman8330
    @drharoldshipman8330 2 года назад

    Ith njan discovery chanel l kandairunu malayalathil kandapo onnude krym manasil ayi

  • @sathyanp.g2000
    @sathyanp.g2000 2 года назад +5

    Aspergillus flavus
    Is the name of that fungus

  • @sureshkc4812
    @sureshkc4812 3 года назад +14

    ഇതു പോലൊരു അന്ധവിശ്വാസമല്ലേ ബർമുഡ ട്രയാങ്കിൾ

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  3 года назад +4

      Exactly. വെറും കെട്ടുകഥ 👍

    • @sarathsha9318
      @sarathsha9318 2 года назад +2

      എനിക് തോന്നുന്നില്ല

    • @sinojdamodharan5723
      @sinojdamodharan5723 2 года назад +1

      @@sarathsha9318 വിശ്വാസി

    • @vipinsnair2124
      @vipinsnair2124 2 года назад +2

      ബ്രമുടാ ട്രൈയഗിൾ അതിന്റെ കാരണം ഇത് വരെ കണ്ടത്തിട്ടില്ലല്ലോ

    • @sunilkumarsunilkumarskyahu6245
      @sunilkumarsunilkumarskyahu6245 2 года назад +1

      @@vipinsnair2124 undu

  • @rosariorosariosfuns459
    @rosariorosariosfuns459 2 года назад +5

    Bermuda Triangle ne kurichu vedio cheyy achayaa

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  2 года назад +2

      Bermuda triangle നമ്മുടെ ചാനലിൽ ഉണ്ട് ബ്രോ👍❤️

  • @jaimonns2723
    @jaimonns2723 2 года назад +3

    ♥️♥️♥️
    ❤♥️❤

  • @mujeebmuneer4426
    @mujeebmuneer4426 3 месяца назад

    👍👍👍

  • @ommerdavid565
    @ommerdavid565 8 месяцев назад

    Gold🔥

  • @danioceans1187
    @danioceans1187 2 года назад +3

    Bro love you ❤️❤️❤️

  • @broadband4016
    @broadband4016 2 года назад +5

    Karter മാത്രം അതിജീവിച്ചത് എങ്ങനെ?

  • @Fool335
    @Fool335 Год назад +1

    താങ്കളുടെ വീഡിയോ ഇപ്പോഴാണ് കണ്ടത്, ചരിത്ര വേട്ടക്കാരനായ പ്രവീൺ മോഹൻ, ഗുഹാചിത്രങ്ങൾ വരയ്ക്കുന്നതിന് ധാരാളം തെളിവുകൾ ഉണ്ട്, അതിനാൽ ഞാൻ R ടൈപ്പ് തലച്ചോറിലാണ് ചിന്തിക്കുന്നത്. 5000 വർഷം കൊണ്ട് നമ്മൾ എങ്ങനെയാണ് ഡാറ്റ രേഖപ്പെടുത്താൻ തുടങ്ങുന്നത്.

  • @vishnus3173
    @vishnus3173 2 года назад +1

    👍👍👍👍

  • @advfox.
    @advfox. 2 года назад +2

    Santhosh George kulangara de sound pole ond

  • @vishnus3173
    @vishnus3173 2 года назад +1

    🤗

  • @mapsandmemories1996
    @mapsandmemories1996 Год назад

  • @madhusukumaran8905
    @madhusukumaran8905 2 года назад +3

    Very nice speech.

  • @sureshravi6260
    @sureshravi6260 2 года назад +1

    ഈ വിഷയത്തിൽ ഉള്ള വീഡിയോകളിൽ മികച്ചതിൽ ഫയൽ ചെയ്തു വയ്ക്കാവുന്ന ഒന്ന്

  • @arunk8451
    @arunk8451 22 дня назад

    ❤❤❤❤❤

  • @ajikrishnanr60
    @ajikrishnanr60 2 года назад +4

    Super ❤️

  • @vedamanthraa
    @vedamanthraa 2 года назад

    🌹🌹🌹👌🌹🌹🌹

  • @remiraj2718
    @remiraj2718 2 года назад +2

    👌👌👌👌👏👏👏👏👏👍👍👍👍

  • @preethakv8686
    @preethakv8686 2 года назад +2

    😱😱😱😱

  • @mohammedtn2436
    @mohammedtn2436 2 года назад +1

    Final destination

  • @raviadambil2807
    @raviadambil2807 Год назад +1

    Sir i am not a good knowledge about scientific thoughts but i can understand I only hire secondary education I have a dream about some things I don't have any this moment brief this time I think u mention my voice Ii am in magic mashorum 💔😄😄🤑🤑🤑🤑❤❤❤❤❤❤❤❤❤

  • @baslialjoy
    @baslialjoy 2 года назад +3

    പറബ് കളച്ച് കപ്പയ്യ ടുക്കുക്ക🥰

  • @akhilbabu7746
    @akhilbabu7746 2 года назад +2

    തൂത്തങ്കന്മായുടെ പുനർ ജന്മമായിരിക്കും കനാവൻപ്രഫുവിന്റെത്

  • @ShibinshamKl
    @ShibinshamKl 2 года назад +2

    Pharaoh dikkari aayirinnu aVande valathumakan athava prophet of Islam musa (as)

  • @tissy.augusthytissy3636
    @tissy.augusthytissy3636 2 года назад +3

    BASIL STUDIO

  • @TonyStark-bw9kw
    @TonyStark-bw9kw 3 года назад +7

    Bro thankalude job enthanu science സും ആയിട്ടു ബന്ധപ്പെട്ടതാണോ

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  3 года назад +6

      Yes bro, ഞാൻ ഒരു remote sensing expert ആണ്

    • @alinprasanth
      @alinprasanth 2 года назад +1

      @@SCIENTIFICMALAYALI pwoli