ഇങ്ങനെ ഒരു അവസ്ഥ വന്നാൽ ഞാൻ എന്റെ കുടുംബത്തോട് ഒപ്പം നിൽക്കും എന്റെ മകനും ഭർത്താവിനും അച്ഛനും അമ്മക്കും അനിയനും ഒപ്പം , അവർക്ക് ഇഷ്ടം ഉള്ള ആഹാരം ഒക്കെ ഉണ്ടാക്കി കഴിച്ച് സന്തോഷത്തോടെ ഒന്നിച്ച് മരണത്തെ സ്നേഹത്തോടെ അഭിമുഖീകരിക്കും 🥰
ഇത്തരം ഒരു അവസ്ഥ വരുവണേൽ ഞാൻ എന്റെ ഫാമിലിക് ഒപ്പം നിൽക്കും, അവരെ തനിച്ചാക്കി ഞാൻ മാത്രം രക്ഷപെടില്ല ജീവിച്ചാൽ അവർക്കൊപ്പം മരിച്ചാലും അവർക്കൊപ്പം Love Amma Acha❤
ഇതുപോലെ ഒരു അവസ്ഥ വരാതെ ഇരിക്കട്ടെ 🙏 അതുപോലെ മരണം മുന്നിൽ കാണുമ്പോൾ മാത്രം അല്ല നമ്മൾ എല്ലാരേം ചേർത്ത് പിടിക്കേണ്ടത് എപ്പോഴും കൂടെ ഉള്ളവരെ ചേർത്ത് പിടിച്ചു ജീവിക്കുക, കാരണം മരണം എന്നത് വിളിക്കാതെ കയറിവരുന്ന ഒരു അഥിതി ആണ് 🙂
@@_itss ദൈവം ഒണ്ടോ ഇല്ലയോ എനുള്ളതൊന്നും എന്ന ബാധിക്കുന്ന കാര്യം അല്ല⚠️.പിന്നെ ദൈവം ഇല്ലെന്നു പറയാൻ നിന്റ കയ്യിൽ തെളിവ്ഒന്നുല്ലലോ നായെ 🥱അതുകൊണ്ട് ദൈവം ഉണ്ടനൊ,ഇല്ലനൊ പറയാൻ പറ്റില്ല കേട്ടോടാ അണ്ടിയില്ലാത്ത മൈരെ 🤐☣️
@@_itss ഒരാളെ ദൈവത്തെ വിശ്വസിക്കാൻ നിർബന്ധിക്കുനതു പോലെതന്നെ തെറ്റ് തനെയാടാ നായെ ദൈവത്തെ വിശ്വസിക്കണ്ട എന് നിർബന്ധിക്കുന്നതും☣️.ദൈവത്തെ വിശ്വസിക്കണോ വേണ്ടായോ എനുള്ളത് ഒരൊരൂതരുടെ സ്വതന്ത്രമാണ് ☣️☣️
യോഹന്നാൻ 14 2. എന്‍റെ പിതാവിന്‍റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. 3. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്‍റെ അടുക്കൽ ചേർത്തുകൊള്ളും
sathyam parayallo ee story kettapo ake killi poya avshta ayi ingane enganum sambicha.......allojikan pollum vaya, namde jeevan nilanirthunna suryan karanam thanne namal ellavarum marikum kettapo ipozhum video kazhinjittum aa filminte affect mindil nin ponillla, and thank you soo much oru filminte explanation kettath anenn thonunne illa aa film kanda oru feeling, editing oru raksha illatta pinne chettante soundum😁🥰☺
Ithupole oru avastha vanna njan ent familyde koode thanne nilkum. Pine stranger things int baki episode idane. Pine ithepole ulla movies um ide love u bro 😍
നമ്മുടെ ഭൂമി ഇതുപോലെ നശിക്കാൻ മനുഷ്യ രാശി ഇല്ലാതാവാൻ ഇനിയും 63 വർഷം കൂടി ബാക്കിയുണ്ട്🤝 63 വർഷം കഴിഞ്ഞ് ഈ ഭൂമിയിലെ മുഴുവൻ മനുഷ്യരും ഒരുമിച്ചു മരിക്കുമ്പോൾ ആഹ് ഒരു എക്സ്പീരിയൻസ് അറിയാൻ അനുഭവിക്കാൻ എനിക്കും ആഗ്രഹo ഉണ്ട് ബട്ട് പ്രശ്നം എന്താന്നു വച്ചാൽ ആഹ് കാലം വരുന്നതിനു മുൻപേ ഞാൻ തട്ടിപോവാനാണ് സാധ്യത ഞാൻ ജനിക്കുമ്പോൾ എനിക്ക് ഒരു 90 വയസ്സ് വരെ ജീവിക്കാനുള്ള ആയുസ് ഭൂമിയിലുണ്ട് എന്ന നിയോഗം ഇന്ടെങ്കിൽ ചെലപ്പോ എനിക്ക് ലോകാവസാനം കാണാൻ കഴിയുമായിരിക്കും😐
Last Seen Kanditt Karanju poyi😭Ayyo Njan Ente Achante ammade oppam Last Nimisham Oru Michu nikanam enu und Ente friendsinte oke oppam🤧✨️Ayyo Engane oru sinima njan ethu vare ayitt ente jivithathil kanditt ella🤧👀Adipoli movie💜
ഞാൻ എന്റെ കുടുംബത്തോടെ നിൽക്കുക അവർക്കു വേണ്ടി ചെലവഴിക്കും പിന്നെ ഭൂമി അവസാനിക്കും എന്ന് ബൈബിൾ പറഞ്ഞിട്ട് ഉണ്ട് വെളിപാടിന്റെ പുസ്തകത്തിൽ ഉണ്ട് കടൽ, സൂര്യൻ ഇത് ഒന്നും കാണില്ല ദൈവത്തിന്റെ വെളിച്ചം ഭൂമിയിൽ പതിക്കും യേശുവിന്റെ രണ്ടാം വരവിൽ പല കാര്യം സംഭവിക്കും 1 ഭൂമി ഇല്ലാതാകും 2 പുതിയ ആകാശം, പുതിയ ഭൂമി സൂര്യൻ, ചന്ദ്രൻ ഒന്നും കാണില്ല സ്വർഗ്ഗത്തിലെ വെളിച്ചം കാണുള്ളൂ.. പുതിയ ആലയം, പുതിയ ജെറുസലേം ഇതൊക്കെ ആണ് വരുന്നത് അപ്പോൾ നമ്മൾ ഇസ്രയേൽ ആണ് ജീവക്കാൻ പോകുന്നത്.. Final judgement ഉണ്ടാകും ഭൂമിയിൽതെറ്റ് ചെയ്ത പാപികൾ അവർ നരകത്തിൽ പോകും അല്ലാത്തവർ സ്വർഗത്തിൽ വാസിക്കും ഭൂമി അവസാനിക്കണമെങ്കിൽ ദൈവം തീരുമാനിക്കണം 🔥🔥
നമ്മൾ തന്നെയാണ് ഏലിയൻസ് നമ്മുടെ ഉത്ഭവം ഭൂമിയിൽ അല്ല heaven ൽ ആണ് പിന്നീട് അവിടുന്ന് 60 മുഴം ഹൈറ്റ് ഉള്ള ആദ്യത്തേ മനുഷ്യൻ ഭൂമിയിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ സന്തതി പരമ്പര ഉണ്ടായി ഇന്നിപ്പോൾ നമ്മളിൽ എത്തി നിൽക്കുന്നു മനുഷ്യരാശിയുടെ പരിണാമം സത്യത്തിൽ നമ്മൾ തിരയുന്ന ഏലിയൻസ് നമ്മൾ തന്നെയാണ്
60 മുഴം വലുപ്പം ഉള്ള ആ മനുഷ്യന്റെ എല്ലോ പല്ലോ വല്ലതും കിട്ടിയിട്ടുണ്ടോ? ഭൂമിയിൽ മാത്രം അല്ല മനുഷ്യൻ ഉള്ളത്. A. L. K 18 എന്ന ഒരു പ്ലാനറ്റ് ഉണ്ട്. അവിടെയും മനുഷ്യർ ഉണ്ട്. അവരുടെ ഭരണാധികാരി സെനോംസ്റ്റർ എന്ന രാജാവ് ആണ്. Globela x എന്ന നക്ഷത്രത്തെ ആണ് A . L. K 18 ഭ്രമണം ചെയ്യുന്നത്. ഭൂമിയിൽ അവിടെനിന്നു പലരും വന്നിട്ടുണ്ട്, പലതും പഠിക്കാനും പഠിപ്പിക്കാനും. സത്യമായ കാര്യം.
@@joyal373 ലോകവസാനമാണത്, നമ്മുടെ ഭൂമിയുടെ ആകെ ആയുസ്സ് അറബിമാസപ്രകാരം 1500 വർഷം മാത്രമാണ്. ഇപ്പോൾ 1444 വർഷം കടന്നുകൊണ്ടിരിക്കുന്നു. ഇനി ആകെ ദൂരം വെറും 56 വർഷം മാത്രമാണ്. ഈ വർഷത്തിനുള്ളിൽ ഭൂമിയിൽ മാരമായ രോഗങ്ങളും, ദുരന്തങ്ങളും, കാലാവസ്ഥ വ്യത്യാനങ്ങളും ഉണ്ടാകും. ലോകാവസാനം അടുക്കുംതോറും പുരുഷന്മാർ സ്ത്രീകളെ പോലെയുള്ള വേഷവും നടപ്പും ആയിരിക്കും , സ്ത്രീകൾ പുരുഷന്മാരെ പോലെയും. കൂടാതെ മനുഷ്യർ ഒട്ടും ലജ്ജയില്ലാതെ ലൈംഗീക പ്രദർശനം നടത്തും. നല്ല മനുഷ്യർക്ക് ഭൂമിയിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥ വരും. പീഡനങ്ങളും, അക്രമങ്ങളും, മരണസംഖ്യയും വർധിക്കും. ഇങ്ങനെ ഒരവസ്ഥയിൽ നമ്മളെ ഏവരെയും പടച്ചതമ്പുരാൻ കാത്തുരക്ഷിക്കുമാറാകട്ടെ, ആമീൻ
ഇങ്ങനെ ഒരു അവസ്ഥ വന്നാൽ ഞാൻ എന്റെ കുടുംബത്തോട് ഒപ്പം നിൽക്കും എന്റെ മകനും ഭർത്താവിനും അച്ഛനും അമ്മക്കും അനിയനും ഒപ്പം , അവർക്ക് ഇഷ്ടം ഉള്ള ആഹാരം ഒക്കെ ഉണ്ടാക്കി കഴിച്ച് സന്തോഷത്തോടെ ഒന്നിച്ച് മരണത്തെ സ്നേഹത്തോടെ അഭിമുഖീകരിക്കും 🥰
🌹🌹🌹😍
👍
Mystries events due to one kind of imagination
Llllllllllllllllllllllllllllllllllllllllllllllllllllllllll0@@AnEeSh_vlog983
ഇത്തരം ഒരു അവസ്ഥ വരുവണേൽ ഞാൻ എന്റെ ഫാമിലിക് ഒപ്പം നിൽക്കും, അവരെ തനിച്ചാക്കി ഞാൻ മാത്രം രക്ഷപെടില്ല ജീവിച്ചാൽ അവർക്കൊപ്പം മരിച്ചാലും അവർക്കൊപ്പം Love Amma Acha❤
ദിവസങ്ങൾ കഴിയുമ്പോൾ വ്യത്യസ്ത തരം കഥകൾ ആണല്ലോ മല്ലു fan's തരുന്നത്.
ഇതുപോലെ ഒരു അവസ്ഥ വരാതെ ഇരിക്കട്ടെ 🙏
അതുപോലെ മരണം മുന്നിൽ കാണുമ്പോൾ മാത്രം അല്ല നമ്മൾ എല്ലാരേം ചേർത്ത് പിടിക്കേണ്ടത് എപ്പോഴും കൂടെ ഉള്ളവരെ ചേർത്ത് പിടിച്ചു ജീവിക്കുക, കാരണം മരണം എന്നത് വിളിക്കാതെ കയറിവരുന്ന ഒരു അഥിതി ആണ് 🙂
Correct
Yes
@@gracypeter6208 🙂
@@remyan.r6537 🙂
💯💯💯
ഇത് പോലെ ഒരു അവസ്ഥ വന്നാൽ ഞാൻ എൻ്റെ കുടുംബത്തോടൊപ്പം സന്തോഷമായിജീവിക്കും....
I love my family 💖🥰
ഈ സിനിമ കണ്ടപ്പോൾ എന്റെ കിളി പോയി. അടിപൊളി സിനിമ. ഇനിയും ഇതേപോലെയുള്ള സിനിമകൾ വേണം.
yes
ഇങ്ങനെ ഒക്കെ ഉണ്ടായാൽ അതിന്ന് മുമ്പ് ഞാൻ ആത്മഹത്യ ചെയ്യും എനിക്കൊന്നും വയ്യ fry ആയി മരിക്കാൻ 🖤😁💪🏻
ഇത് പോലെ ഒരു അവസ്ഥ വരികയാണെങ്കിൽ ഇനിയുള്ള നിമിഷങ്ങളിൽ ഫാമിലിയുടെ കൂടെ കഴിയും. പറയാൻ പറ്റില്ല നമ്മളും മനുഷ്യ ജീവികൾ ആണ്.
Asked
. Ĺ
Yes you will talk is write
Samech
🌹🌹
CE
ഇതിൽ നിന്നും ഒരു കാര്യം എനിക്ക് മനസ്സിലായി.എല്ലാവർക്കും അവരവരുടെ family യെ ആണ് ഏറ്റവും കൂടുതൽ ഇഷ്ടമെന്ന്.
അവസാനത്തെ അച്ഛൻ മാല ഊരി മോന്റെ കൈയിൽ കൊടുത്ത് കൊണ്ട് പറയുന്ന വാക്ക് 😊... 🥰... ❤️
മച്ചാന്റെ പടം ഞാൻ എപ്പോഴും കാണാറുണ്ട്
അതേപോലെ കുറെ കഥകൾ വേണം നല്ല രസമാണ്
അടിപൊളി ഏജൻസിന്റെ കഥയെന്നെ വേണം😊
ഞാനും എന്റെ ഫാമിലിയുടെ കൂടെ തന്നെ നിൽക്കും. ഈ അവസ്ഥ ഒരിക്കലും വരാതിരിക്കട്ടെ.
മച്ചാനെ ഇതുപോലുള്ള disaster × alien × sci-fi movie Explanation വേണം 🔥🔥🔥🥰🥰🥰
ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവാതിരികട്ടെ അമീൻ അല്ലഹു കത്ത് രക്ഷിക്കട്ടെ
May Allah
Endi no allah no god
@@_itss ഡാ അപരാതി,അവര് അവർക്ക് ഇഷ്ടമുള്ള ദൈവതെ വിശ്വസിക്കുന്നത്തിനു നിയന്തിനാടാ നായെ കുരു പൊട്ടിക്കുന്നത് 🥴🤨.അവര് ദൈവതെ വിളികുമ്പോൾ ആശ്വസം കിട്ടുന്നുണ്ടാകിൽ അവര് വിളിക്കാട്ടഡാ മൈരേ.🤨👾
@@_itss ദൈവം ഒണ്ടോ ഇല്ലയോ എനുള്ളതൊന്നും എന്ന ബാധിക്കുന്ന കാര്യം അല്ല⚠️.പിന്നെ ദൈവം ഇല്ലെന്നു പറയാൻ നിന്റ കയ്യിൽ തെളിവ്ഒന്നുല്ലലോ നായെ 🥱അതുകൊണ്ട് ദൈവം ഉണ്ടനൊ,ഇല്ലനൊ പറയാൻ പറ്റില്ല കേട്ടോടാ അണ്ടിയില്ലാത്ത മൈരെ 🤐☣️
@@_itss ഒരാളെ ദൈവത്തെ വിശ്വസിക്കാൻ നിർബന്ധിക്കുനതു പോലെതന്നെ തെറ്റ് തനെയാടാ നായെ ദൈവത്തെ വിശ്വസിക്കണ്ട എന് നിർബന്ധിക്കുന്നതും☣️.ദൈവത്തെ വിശ്വസിക്കണോ വേണ്ടായോ എനുള്ളത് ഒരൊരൂതരുടെ സ്വതന്ത്രമാണ് ☣️☣️
മച്ചാനെ ഇതുപോലെ കഥകൾ ഇനിയും ഇടുമോ ഞാൻ എന്നും നിങ്ങളെ കഥകൾ കേൾക്കാൻ കാത്തിരിക്കുന്ന ഈ ചാനൽ മുന്നോട്ട് നയിക്കട്ടെ മല്ലുസിംഗ്
എന്റെ അമ്മ ന്റെ കൂടെ ❤️❤️😍😍ലോകത്ത് എനിക്ക് എന്റെ അമ്മ മാത്രേ ഉള്ളൂ 😘😘😘😍😍
എനിക്കും ഹായ് 👍🏻👍🏻
🥰
@@mrtechnemmara7454 😂😂😂😂😂😂😂😂😂😂😂😂😂😂😂😂
🤔
Ennik ente ammayum venam achanum vwnam👍
ഇത് പോലെ ഒരു അവസ്ഥ ചിന്തിക്കാൻ പറ്റുന്നില്ല mallu ചേട്ട❤❤❤
വളരെ നല്ല story നല്ല രീതിയിൽ explain ചെയ്തിരിക്കുന്നു
മല്ലുച്ചേട്ടന്റ് sound കേൾക്കാൻ വന്നവർ ആരൊക്കെ 😂
എനിക്കും ഒരു ചാനൽ ഉണ്ട് 🙂 വേണമെങ്കിൽ നോക്കാം 😜
🙋
😂😅😜
🙋♂️
Njn kadha kelkkan vannatha🤣
🙋♀️🙋♀️
ഇതുപോലുള്ള കഥകൾ വേണം മച്ചാനെ
ഇതു പോലത്തെ കഥകൾ ഇടാവോ ചേട്ടായി ☺️☺️
Father and mother❤❤
Wow supper saspence ത്രില്ലർ മൂവി..... ഇത് പോലെ ഉള്ള മൂവിക്കു വേണ്ടി ഇനിയും എത്ര വേണോങ്കിലും w8 cheyum💯
എന്തെങ്കിലും ഇതുപോലെ സംഭവിച്ചാൽ ഞാൻ എന്റെ അവസാനം നിമിഷത്തിൽ എന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ ആയിരിക്കും ഞാൻ പിന്നെ ചേട്ടാ explaining അടിപൊളിയാണ് 👍
26:55 അല്ലെങ്കിലേ കിളിപോയി ഇരിക്കുവാ.. 🤯 അതിന്റെ കൂടെ ഇതും പറഞ്ഞു ഭ്രാന്ത് പിടിപ്പിക്കാതെ പൊന്നേ...🥶🥵😵🤒
ബ്രോ ടൈം ക്യാപ്സുൾ കാണിക്കുന്ന സമയം പുറകിൽ ഇന്ത്യൻ ഫ്ലാഗ് കണ്ടോ 🇮🇳
hurey............ notification kittanekattum munb njan video kandu 😁😜🤪
Hello mallu new member 😊❤️
ഇതു പോലത്തെ കഥകൾ വരട്ടെ മച്ചനേ ........
യേശു വരാറായി..... 🙌🏼
യേശുവിനെ സ്വീകരിക്കുക... ❤️🙌🏼
യോഹന്നാൻ 14
2. എന്‍റെ പിതാവിന്‍റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു.
3. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്‍റെ അടുക്കൽ ചേർത്തുകൊള്ളും
വന്നു പോയി (Paramahansa Yogananda) ആയി. ഇനി 2250 നോടടുത്തെ വരൂ.
avasanam parajanthinod njn yogikkunnu :) iniyum ithupolathe stories venam bro
Numbers എന്നുപറയുമ്പോ കണക്കിന്റെ കളിയല്ലേ.. പഴയ maths exams ഓർമിപ്പിക്കല്ലേ.. പൊന്നെ😁 💥💥💥
😂😂😂😂
🌹🌹🌹🌹🌹🌹🙏👍🏾
ഇങ്ങനെ അവസ്ഥല വരാ ണെങ്കിൽ ഞാൻ എന്റെ ഫാമിലിന്റെ കൂടെ
നിൽക്കും. 😢🥺
ഇങ്ങനെ ഒരു സംഭവം നടക്കും
എന്നറിയുമ്പോൾ തന്നെ അറ്റാക്ക്
Vannu ഞാൻ തട്ടിപോകും 😄
Chettayiiide katta fan aan njan ippo oru sathyam parayatte innu full chettante vdos nokkuvarnnu oro monthnteyum story's .all the best
sathyam parayallo ee story kettapo ake killi poya avshta ayi ingane enganum sambicha.......allojikan pollum vaya, namde jeevan nilanirthunna suryan karanam thanne namal ellavarum marikum kettapo ipozhum video kazhinjittum aa filminte affect mindil nin ponillla, and thank you soo much oru filminte explanation kettath anenn thonunne illa aa film kanda oru feeling, editing oru raksha illatta pinne chettante soundum😁🥰☺
ഒരുപാടു നാളുകൾക്കുശേഷമാണ് ചേട്ടന്റെ സൗണ്ട് kelkkunne💓
ഞാൻ എന്റെ രക്ഷിതാവായ യേശു അപ്പന്റെ കൂടെ ആയിരിക്കും.. ഹല്ലേലുയ ദൈവത്തിനു മഹത്വം സ്തോത്രം... 😀😀😀😀
ഇത് പോലെത്തെ കഥ ഇനിയും വേണം 👍👍
Aliens നമ്മൾ തന്നെ ആന്നെങ്കിലോ 👍
Bro ഒരു രക്ഷയും ഇല്ല... അടിപൊളി വോയ്സ്
......ഇന്നത്തെ എൻ്റെ like ബ്രോക്ക് ഉള്ളതാണ്❤️
ഇതുപോലത്തെ കഥകൾ വേണം മച്ചാനെ
Strangerthing vegam iduoo broo🥺🥺w8ing aann
അറിയില്ല with my soul 😂😂😂😂😅❤
Ithupole oru avastha vanna njan ent familyde koode thanne nilkum. Pine stranger things int baki episode idane. Pine ithepole ulla movies um ide love u bro 😍
Ennike eggana oru situation vannale nan family ayyite time spend cheyyum😌💖💕💞💯
"ഞാൻ ആരെയും കൂട്ടാതെ തനിയെ. ഞാൻഉൾപ്പെടെ ഈ ഭൂമിയിൽ ശേഷിക്കുന്നത് ചതിക്കുന്നവരും വഞ്ചിക്കുന്നവരും മാത്രമാണ്.ഒറ്റക്കാകുമ്പോൾ ആരെയും വിശ്വസിക്കാതെയും വഞ്ചിക്കാതെയും മരിക്കുകയോ രക്ഷപെടുകയോ 😄😄😄😄👏👏ഞാൻ ഹാപ്പിയാണ്, ദയവായ് കുട്ടികളെ ഒഴിവാക്കണം. 🌹🌹🙏🙏🙏
ഞാനെന്റെ അച്ഛമ്മയുടെയും അച്ഛന്റെയും അമ്മയുടെയും അനിയത്തിയുടെ കൂടെ ഉണ്ടായിരിക്കണം
എന്ത് സുന്ദരമായ സ്റ്റോറി... 👌👌👌supr supr supr😍
ഈ കഥ കേട്ട് തീർന്നപ്പോൾ ബൈബിൾ ആയിട്ട് മാച്ച് തോന്നിയവർ ഉണ്ടോ 🥰💙
Ithupolathe videos iniyum venammmm😍😍😍
Enganayulla movies venam 😲🔥🔥🔥🤯
Ent emwone ijjathi movieyum athindeckal migacha explanationum brooo orey poli💥🌝
ഇത് പോലെത്തെ movies
ഇടനെ mulluchett ❤️❤️
ഇനിയും കഥകൾ വേണം മച്ചാനെ
അവസാനം ഞാൻ എന്റെ ഉമ്മയുടെയും ഉപ്പയുടെയും കൂടെ ആയിരിക്കും ഞാൻ ഇരിക്കുക ❤️
Machane ithupolathe kadha iniyum venam❤️👍👍
Good story.. My favourite hero Nicolas Cage....... thanks 👍 bro
Mallu settaa oru back groundmusic aavaam...oru bayokke varandee...😂
നമ്മുടെ ഭൂമി ഇതുപോലെ നശിക്കാൻ മനുഷ്യ രാശി ഇല്ലാതാവാൻ ഇനിയും 63 വർഷം കൂടി ബാക്കിയുണ്ട്🤝
63 വർഷം കഴിഞ്ഞ് ഈ ഭൂമിയിലെ മുഴുവൻ മനുഷ്യരും ഒരുമിച്ചു മരിക്കുമ്പോൾ ആഹ് ഒരു എക്സ്പീരിയൻസ് അറിയാൻ അനുഭവിക്കാൻ എനിക്കും ആഗ്രഹo ഉണ്ട് ബട്ട് പ്രശ്നം എന്താന്നു വച്ചാൽ ആഹ് കാലം വരുന്നതിനു മുൻപേ ഞാൻ തട്ടിപോവാനാണ് സാധ്യത
ഞാൻ ജനിക്കുമ്പോൾ എനിക്ക് ഒരു 90
വയസ്സ് വരെ ജീവിക്കാനുള്ള ആയുസ് ഭൂമിയിലുണ്ട് എന്ന നിയോഗം ഇന്ടെങ്കിൽ ചെലപ്പോ എനിക്ക് ലോകാവസാനം കാണാൻ കഴിയുമായിരിക്കും😐
ആര് പറഞ്ഞതാ നബി പറഞ്ഞ കഥ ആയിരിക്കും 🤣🤣🤣നിനക്കൊന്നും നേരം വെളുത്തിട്ടില്ലേ
@Alan Joji 27 ഒന്നും ആയില്ല
@@abdulbhasithchembayil8751
നബി പറഞ്ഞെന്നു നിന്നോട് ഞാൻ പറഞ്ഞോ 😡
ഞാൻ വിശ്വസിക്കുന്ന പരിശുദ്ധ ഗ്രന്തം
വിശുദ്ധ ഖുർആനിലുണ്ട് ലോകാവസാനത്തേ കുറിച്
ആ ചോദ്യങ്ങൾ എനിക്ക് ഇഷ്ടപ്പെട്ടു.... Thoughtfull
Last Seen Kanditt Karanju poyi😭Ayyo Njan Ente Achante ammade oppam Last Nimisham Oru Michu nikanam enu und Ente friendsinte oke oppam🤧✨️Ayyo Engane oru sinima njan ethu vare ayitt ente jivithathil kanditt ella🤧👀Adipoli movie💜
ആരും സംസായിക്കണ്ട ഭൂമിയിലേക്ക് വന്ന ആ ഏലിയൻസ് ഞാനാണ് 💪ഞാൻ മാത്രം 😀😀🌹🌹💋💋💋
Malluchettan uyirr❤️😘
ഇതുപോലെയുള്ള കഥകൾ വേണം
Stranger things video venam please
വല്ലാത്തൊരു സിനിമ hooo superb
സൂപ്പർബ് movie❣️nice voice❣️
Name of the movie
Ith polthe story idane ⚡❤😘
Definitely njn ente husbandinte kude thanne kanum marikkumbzhum pullide kude marikkanam premichunadannappol thottulla agraham aanath😍🥰
❤️എന്റെ ഉമ്മയും ഉപ്പയുടെയുംകൂടെ ❤️
Eggane oru avastha vanna urapayitum familyude kude ayirikum time spent cheyyuka. Family forever 💞
BTS army aano💜💜
@@ashrafaripra5892 yes 💜
Hha njnum💜💜
@@ashrafaripra5892 💜
എന്റെ മോന്റെ കൂടെ ഇരിക്കാൻ ആണ് ഇഷ്ടം... എക്കിലും അവനെ രക്ഷിക്കാൻ കഴിഞ്ഞാൽ അതാണ് കൂടുതൽ സന്തോഷം...
1 year മുമ്പ് ഉള്ള sound ഇപ്പോഴത്തെ sound നല്ല വത്യസം ഉണ്ട്
സ്വാഭാവികം
ഞാൻ എന്റെ കുടുംബത്തോടെ നിൽക്കുക അവർക്കു വേണ്ടി ചെലവഴിക്കും പിന്നെ ഭൂമി അവസാനിക്കും എന്ന് ബൈബിൾ പറഞ്ഞിട്ട് ഉണ്ട് വെളിപാടിന്റെ പുസ്തകത്തിൽ ഉണ്ട് കടൽ, സൂര്യൻ ഇത് ഒന്നും കാണില്ല ദൈവത്തിന്റെ വെളിച്ചം ഭൂമിയിൽ പതിക്കും യേശുവിന്റെ രണ്ടാം വരവിൽ പല കാര്യം സംഭവിക്കും 1 ഭൂമി ഇല്ലാതാകും
2 പുതിയ ആകാശം, പുതിയ ഭൂമി സൂര്യൻ, ചന്ദ്രൻ ഒന്നും കാണില്ല സ്വർഗ്ഗത്തിലെ വെളിച്ചം കാണുള്ളൂ.. പുതിയ ആലയം, പുതിയ ജെറുസലേം ഇതൊക്കെ ആണ് വരുന്നത് അപ്പോൾ നമ്മൾ ഇസ്രയേൽ ആണ് ജീവക്കാൻ പോകുന്നത്.. Final judgement ഉണ്ടാകും ഭൂമിയിൽതെറ്റ് ചെയ്ത പാപികൾ അവർ നരകത്തിൽ പോകും അല്ലാത്തവർ സ്വർഗത്തിൽ വാസിക്കും ഭൂമി അവസാനിക്കണമെങ്കിൽ ദൈവം തീരുമാനിക്കണം 🔥🔥
Aadyam aa eyuthunna scene ille bordinde mukalil നമ്മുടെ ഇന്ത്യയുടെ flagum kure രാജ്യങ്ങളുടെ flagum undenn shraddichavarundo
Hi bro big fan
Njan ellam kaanarund
Next pettann idane
സൂപ്പർ മൂവി... നല്ല ഒരു വെറൈറ്റി സ്റ്റോറി... ഭൂമി അവസാനിക്കുന്ന ആ ദിവസത്തേക്ക് ഒന്ന് ചിന്തിച്ചു പോയി വല്ലാത്തൊരു ദിവസമായിരിക്കും അന്ന്
ഭൂമി അങ്ങനെ ഒന്നും അവസാനിക്കില്ല ഇനിയും കോടാനുകോടി വർഷം നിലനിൽക്കും അതിനുള്ള എല്ലാം ഇവിടെ ഉണ്ട്
Umma vapa sis my bebi ❤️ nanum evrde kude ayirikum ende logam evaran padachone egane oru abagadam arkum eradhe erikatte adhinde ullil namall marichal madhiyayirunu apo edhonum kanedi varulaa... 🤲
Bro please do the movie review of
"Assasination 33 A.D"
🙏
Luci movie explanation എപ്പോഴാ പറയാ i am waiting ❤❤❤
നമ്മൾ തന്നെയാണ് ഏലിയൻസ് നമ്മുടെ ഉത്ഭവം ഭൂമിയിൽ അല്ല heaven ൽ ആണ് പിന്നീട് അവിടുന്ന്
60 മുഴം ഹൈറ്റ് ഉള്ള ആദ്യത്തേ മനുഷ്യൻ ഭൂമിയിൽ എത്തിയപ്പോൾ
അദ്ദേഹത്തിന്റെ സന്തതി പരമ്പര ഉണ്ടായി ഇന്നിപ്പോൾ നമ്മളിൽ എത്തി നിൽക്കുന്നു മനുഷ്യരാശിയുടെ പരിണാമം
സത്യത്തിൽ നമ്മൾ തിരയുന്ന ഏലിയൻസ് നമ്മൾ തന്നെയാണ്
Heaven 🤭🤭
60 മുഴം വലുപ്പം ഉള്ള ആ മനുഷ്യന്റെ എല്ലോ പല്ലോ വല്ലതും കിട്ടിയിട്ടുണ്ടോ? ഭൂമിയിൽ മാത്രം അല്ല മനുഷ്യൻ ഉള്ളത്. A. L. K 18 എന്ന ഒരു പ്ലാനറ്റ് ഉണ്ട്. അവിടെയും മനുഷ്യർ ഉണ്ട്. അവരുടെ ഭരണാധികാരി സെനോംസ്റ്റർ എന്ന രാജാവ് ആണ്. Globela x എന്ന നക്ഷത്രത്തെ ആണ് A . L. K 18 ഭ്രമണം ചെയ്യുന്നത്. ഭൂമിയിൽ അവിടെനിന്നു പലരും വന്നിട്ടുണ്ട്, പലതും പഠിക്കാനും പഠിപ്പിക്കാനും. സത്യമായ കാര്യം.
അടിപൊളി മൂവി....... ഇങ്ങനെ നടക്കും എന്ന് ഉറപ്പ് കിട്ടിയാൽ... എല്ലാം കൺട്രി യും ഒന്നും ഫുൾ ആയിട്ട് കറങ്ങാംനം 🥰🥰🥰
Off course my family😒Uppa umma brother husband my nichu baby’.they’re my life❤❤❤❤😢😢😢
Manushyar bhoomiyile thamasakkarayirunnilla ishta😍 avar sorggathila undayirunnath. Avar thett cheythath kond avare deyvam bhoomilekk matti, dayvathe anusarich jeevichal manushyarkk kollam😁😄
Strainger things next episode വേഗം ഇടണേ വെയ്റ്റിംഗ് ആണ് 😌💖
ഇങ്ങനെ സംഭവം നടന്നാൽ ഞാൻ സ്നേഹിക്കുന്ന പെണ്ണിനെ കെട്ടി എന്റെ വീട്ടിൽ വന്ന് ഒരു മിനിറ്റെങ്കിലും എന്റെ കുടുംബത്തിനൊപ്പം നിക്കും😘
Cinema kollam nalla oru climax✨💥
Ethupole sambavichal njan avasanam mallu bronte ella videos um kand theerkkum ennitt orotta urakkama 😂😂😂
ചിലതൊക്കെ നടക്കേണ്ടതുപോലെ നടക്കും
അതിനെ നമുക്ക് തടുക്കാൻ കഴിയില്ല 💯
Igane ulla oru avastha varaathirakkatte🙌🏻athava vannaal nammale jeevanuthulyam snehikkunnavare thiricharinj avarde koode avasaana nimisham spend cheyanam🖇️
We are alien's
We are Human's
We are robot's
We are vehicle's
We are every thing ⚡️⚡️⚠️
Ith Kollam .time travel koodi venamayirunnu
ഇങ്ങനെ ഒരു അവസ്ഥ നമ്മുക്ക് വരാനുണ്ട് . അത് ഒരു പാട് വിതുരമല്ല . അത് നമ്മളിൽ അടുത്ത് കൊണ്ടിരിക്കുകയാണ്.
ഇനിയും 63 വർഷം കൂടി ബാക്കിയുണ്ട്
Hee athentha,.? Plz rply bro
@@joyal373 ലോകവസാനമാണത്, നമ്മുടെ ഭൂമിയുടെ ആകെ ആയുസ്സ് അറബിമാസപ്രകാരം 1500 വർഷം മാത്രമാണ്. ഇപ്പോൾ 1444 വർഷം കടന്നുകൊണ്ടിരിക്കുന്നു. ഇനി ആകെ ദൂരം വെറും 56 വർഷം മാത്രമാണ്. ഈ വർഷത്തിനുള്ളിൽ ഭൂമിയിൽ മാരമായ രോഗങ്ങളും, ദുരന്തങ്ങളും, കാലാവസ്ഥ വ്യത്യാനങ്ങളും ഉണ്ടാകും. ലോകാവസാനം അടുക്കുംതോറും പുരുഷന്മാർ സ്ത്രീകളെ പോലെയുള്ള വേഷവും നടപ്പും ആയിരിക്കും , സ്ത്രീകൾ പുരുഷന്മാരെ പോലെയും. കൂടാതെ മനുഷ്യർ ഒട്ടും ലജ്ജയില്ലാതെ ലൈംഗീക പ്രദർശനം നടത്തും. നല്ല മനുഷ്യർക്ക് ഭൂമിയിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥ വരും. പീഡനങ്ങളും, അക്രമങ്ങളും, മരണസംഖ്യയും വർധിക്കും. ഇങ്ങനെ ഒരവസ്ഥയിൽ നമ്മളെ ഏവരെയും പടച്ചതമ്പുരാൻ കാത്തുരക്ഷിക്കുമാറാകട്ടെ, ആമീൻ
@@kadeejafemin7833 satyanoo🥺
Enikk nigade ithil ollathonnum ariyillarnn ippo manasilayi thankz chetta
Idh polethe kadhakal venam chetta. Enik iganathe kadhakal bayakara istaman chen inniyum idhupolathe kadhakal aplord cheyyane
മിണ്ടാപ്രാണികളുടെ കൂടെ ❤️
Super story eshtapettu
I will spend Last moment with my Family 💕
Super ithu pole ulla katha venam