സർ, വാഹനങ്ങൾ സ്വന്തമായി ഉണ്ടാക്കുന്നതല്ലല്ലോ..ഓരോ രാജ്യത്തെയും കൾച്ചർ,ക്ലൈമറ്റ് കണ്ടിഷൻ, റോഡ് കണ്ടിഷൻ എന്നിവക്ക് അനുസരിച്ചു govt നിർദേശിച്ചിട്ടുള്ള ഡൈമെൻഷൻസിലും കളറിലും ഫീച്ചേഴ്സിലും ആണ് ഏല്ലാ രാജ്യത്തും വണ്ടികൾ ഇറക്കുന്നത്. ഉദാഹരണത്തിന് നമ്മുടെ ഓട്ടോ റിക്ഷ, ടാക്സി കാറുകൾ സ്കൂൾ വാഹനങ്ങൾ എന്നിവ.. ഓരോ സ്റ്റേറ്റിലും ഓരോ പർപ്പസിനും ഉപയോഗിക്കുന്ന വണ്ടികൾക്ക് പ്രതേകിച്ചു കളർ നിശ്ചയിക്കുന്നത് സ്റ്റേറ്റ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ആണ്.
സർ പബ്ലിക് വാഹനങ്ങളാണ് ഓട്ടോയും ടാക്സിയും ടുറിസ്റ്റ് ബസും ഒക്കെ ഇതിനു മാത്രമല്ല പേർസണൽ വാഹനങ്ങളിൽ പോലും കളർ റെസ്ട്രിക്ഷൻസ് ഉണ്ട് ആർമി ഗ്രീൻ ഉപയോഗിക്കരുത് എന്ന് പറയുന്നത് ഒരു ഉദാഹരണം മാത്രം 🙂
👍
Thank you for your valuable Response 🙂
👌🤩
Thank you for your valuable Response 🙂
Good information 👏🏻👏🏻
Thank you for your valuable Response 🙂
Aake oru life alle ullu bhaai... Ath enjoy cheyyande... Allathe ellattinum restrictions vechaal pinne life enthinu kollaam
Thank you for your valuable Response 🙂
എൻജോയ് ചെയ്യാൻ ഈ റെസ്ട്രിക്ഷൻസ് ഒന്നും ഒരു കാരണമായി തോന്നുന്നില്ല സർ.
ഒരാൾ സ്വന്തം കാശു മുടക്കി ഒരു വണ്ടി മേടിക്കുമ്പോ അതിൽ ഏത് കളർ വേണം എന്നൊക്കെ സർക്കാർ ആണോ തീരുമാനിക്കുന്നെ അതൊക്കെ സർക്കാർ വണ്ടിക് പോരെ
Thank you for your valuable Response 🙂
സർ,
വാഹനങ്ങൾ സ്വന്തമായി ഉണ്ടാക്കുന്നതല്ലല്ലോ..ഓരോ രാജ്യത്തെയും കൾച്ചർ,ക്ലൈമറ്റ് കണ്ടിഷൻ, റോഡ് കണ്ടിഷൻ എന്നിവക്ക് അനുസരിച്ചു govt നിർദേശിച്ചിട്ടുള്ള ഡൈമെൻഷൻസിലും കളറിലും ഫീച്ചേഴ്സിലും ആണ് ഏല്ലാ രാജ്യത്തും വണ്ടികൾ ഇറക്കുന്നത്.
ഉദാഹരണത്തിന് നമ്മുടെ ഓട്ടോ റിക്ഷ, ടാക്സി കാറുകൾ സ്കൂൾ വാഹനങ്ങൾ എന്നിവ.. ഓരോ സ്റ്റേറ്റിലും ഓരോ പർപ്പസിനും ഉപയോഗിക്കുന്ന വണ്ടികൾക്ക് പ്രതേകിച്ചു കളർ നിശ്ചയിക്കുന്നത് സ്റ്റേറ്റ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ആണ്.
സർ
പബ്ലിക് വാഹനങ്ങളാണ് ഓട്ടോയും ടാക്സിയും ടുറിസ്റ്റ് ബസും ഒക്കെ ഇതിനു മാത്രമല്ല പേർസണൽ വാഹനങ്ങളിൽ പോലും കളർ റെസ്ട്രിക്ഷൻസ് ഉണ്ട് ആർമി ഗ്രീൻ ഉപയോഗിക്കരുത് എന്ന് പറയുന്നത് ഒരു ഉദാഹരണം മാത്രം 🙂
വണ്ടി കാശു മുടക്കി പണിയാൻ മേലാത്ത മുതലാളിമാർ മറ്റുള്ളവൻ ഓട്ടം ഓടുമ്പോൾ കിടന്ന് കഴച്ചിട് എന്ത് കാര്യം
Thank you for your valuable Response 🙂
സർ,
തീർച്ചയായും ഇത് ഒരു പ്രശ്നം തന്നെയാണ്..