Thanks for the free promotion 🔥🔥🔥

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 579

  • @_chithira_mariya_
    @_chithira_mariya_ 4 месяца назад +2390

    നാണമില്ലാത്തവന്റെ ആസനത്തിൽ ആലുമുളച്ചാൽ അതും ഒരു അലങ്കാരം😂

  • @Amrut2022.....
    @Amrut2022..... 4 месяца назад +344

    Licence permanently closed 🤣🤣🤣

    • @nithinraj9389
      @nithinraj9389 4 месяца назад +2

      Abiii majaaa ayegana na biddu....

  • @rahulsaji7196
    @rahulsaji7196 4 месяца назад +727

    ഇവൻ വെല്ലുവിളിക്കുന്നത് ജനങ്ങളെ ആണ് ആ ജനങ്ങൾ തന്നെ ആണ് ഇവനെ സപ്പോർട്ട് ചെയ്യുന്നേ..

    • @adith5340
      @adith5340 4 месяца назад +9

      ​@@AD_vlogs123 ennada Sanjune paranjapo kondo🐻‍❄️

    • @Monkey_d_luffy-v-r8v
      @Monkey_d_luffy-v-r8v 4 месяца назад

      ​@@adith5340കൊള്ളും bro അവനു സഞ്ജുവിന്റെ മൂഡ് താങ്ങിയ അവൻ

    • @adiuk07
      @adiuk07 4 месяца назад

      ​​@@AD_vlogs123 കേരളം കത്തിക്കുവോ നീയൊക്കെ കുടി..
      സ്കൂൾ തുറക്കുന്ന വരെ അല്ലേ ഇതൊക്കെ.

    • @akshay1712-d8t
      @akshay1712-d8t 4 месяца назад +6

      ​@@AD_vlogs123da ninak ethra vayas und kutta school oke 3 nu thurakumallo book um bag um oke vangicho🥰

    • @AD_vlogs123
      @AD_vlogs123 4 месяца назад +2

      @@adith5340 mezhukadhe poda pu😍

  • @th-oi2rp
    @th-oi2rp 4 месяца назад +515

    വീടിനു തീ ഇടുന്ന video ഇടുമോ bro..... കാണാൻ നല്ല രസം ആയിരിക്കും 😂

    • @A.a_mei_hh
      @A.a_mei_hh 4 месяца назад +1

      😹🤌

    • @aaradhika8285
      @aaradhika8285 4 месяца назад +1

      😂

    • @aryastark3737
      @aryastark3737 4 месяца назад

      😂😂😂😂👍

    • @VKP-i5i
      @VKP-i5i 4 месяца назад +1

      Bruh 😂

    • @geethugirija4097
      @geethugirija4097 4 месяца назад +10

      ചുമ്മാതെ content ഐഡിയ കൊടുക്കാതെ 🤣

  • @Achu1721
    @Achu1721 4 месяца назад +121

    മുഖത്ത് ഒട്ടും പേടി ഇല്ലാത്തത് കൊണ്ട് ആർക്കും സംശയം ഇല്ല അണ്ണാ 🥹😹

  • @Shihab924
    @Shihab924 4 месяца назад +579

    ഇത് പ്രൊമോഷനല്ലടാ നിന്റെ അധപദനമാ
    ഇന്നലെ 16lak ഉള്ള നിന്റെ subscribe ഇപ്പോൾ 15.09 ൽ എത്തി
    ഇനിയും കുറയുമെടാ അഹങ്കാരി

    • @ezzio6858
      @ezzio6858 4 месяца назад +19

      15.9 doesn't make a huge difference bruh😂😂

    • @balumon5851
      @balumon5851 4 месяца назад +13

      Ivanu views ila 16lakhs undayit endu karyam

    • @Roshant157
      @Roshant157 4 месяца назад +1

      Oh pinne noki iruno

    • @ezzio6858
      @ezzio6858 4 месяца назад

      @@balumon5851 avannte mikka 70% income generate aayirikkunnath outer sources ninnaanu.

    • @muhammedaslampta834
      @muhammedaslampta834 4 месяца назад +8

      കുറക്കണം

  • @jobinkthomas4863
    @jobinkthomas4863 4 месяца назад +224

    Ini ipol ingne promotion kitti enu paranju samadhanikk ketto. Alathe namuku ipol onum cheyn pattillalo🙂

    • @Sini0000
      @Sini0000 4 месяца назад

      😂😂🎉🎉🎉 agane oru mandan

    • @Lavender-in7xp
      @Lavender-in7xp 4 месяца назад

      😂

    • @railcentral43
      @railcentral43 4 месяца назад +1

      Inga ping ponga😂😂😂😂

  • @NSK1127
    @NSK1127 4 месяца назад +120

    കഴപ്പ് അങ്ങ് മാറുന്ന സന്ദർഭം വരും അപ്പോൾ പഠിച്ചോളും.

    • @flyover7761
      @flyover7761 4 месяца назад

      Waiting for that ❗ശരിക്കും കരയുന്ന ഒരു നാൾ 😔

    • @Dexngg
      @Dexngg 4 месяца назад +2

      Maari kazhinjalloo😂

    • @melcowgaming4322
      @melcowgaming4322 4 месяца назад +2

      Enna aa sntharbam vannen 😂

    • @NSK1127
      @NSK1127 4 месяца назад +1

      @@melcowgaming4322 അറിഞ്ഞു😂😂

    • @RIP_899
      @RIP_899 4 месяца назад

      എല്ലാം മാറിക്കിട്ടി 😂

  • @prafuljith6286
    @prafuljith6286 4 месяца назад +122

    ലൈസൻസ് പോയില്ലേ അതിന്റെ താങ്ക്സ് കൂടെ പറ സഞ്ജു മോനെ 😂മോൻ happy അല്ലേ അത് മതി 😂😂😂

    • @ezzio6858
      @ezzio6858 4 месяца назад +1

      Sanju nte licence poitilla🙂

    • @Simple-dy1vh
      @Simple-dy1vh 4 месяца назад

      Ella license poyillah

    • @navafazr9195
      @navafazr9195 4 месяца назад

      ഇപ്പോള്‍ പോയോ?? 😒

    • @ezzio6858
      @ezzio6858 4 месяца назад

      @@navafazr9195 vanam aaano monuse🤗😌

    • @Simple-dy1vh
      @Simple-dy1vh 4 месяца назад

      @@navafazr9195 poyi😂

  • @ashfaqmohammed2234
    @ashfaqmohammed2234 4 месяца назад +142

    Sanju flower allada 🔥ttam aan 😮🎉

  • @badushakismath523
    @badushakismath523 4 месяца назад +92

    Karayalle mwone 😂😂😂😂😂😂

  • @FAYAS0171
    @FAYAS0171 4 месяца назад +25

    പവർ ആവാൻ നോക്കിയതാ.. പറി ആയി 😂😂😂😂

  • @sreenath6646
    @sreenath6646 4 месяца назад +49

    ഇവനെ നമ്പി വണ്ടി ഓടിച്ചവൻ്റെ ലൈസൻസ് പോയി..... ഇനി 1 ആഴ്ച് ആശുപത്രി vlog ആയിരിക്കും😂

    • @Sini0000
      @Sini0000 4 месяца назад +1

      No Annan social service. Poy enna kette😂😂😂😂

    • @sreenath6646
      @sreenath6646 4 месяца назад +2

      @@Sini0000 athanne social service hospital laanu.ath kainj Malappuram mvd il 1 week awareness 🌝

    • @railcentral43
      @railcentral43 4 месяца назад +1

      ​@@sreenath6646enda panda ponda😂😂😂😂

  • @Happyfa379
    @Happyfa379 4 месяца назад +39

    Free പ്രൊമോഷൻ ആയതു കൊണ്ടായിരിക്കും sub ന്റെ എണ്ണം കുറഞ്ഞു വരുന്നേ 😂😂😂

    • @rameshvaliyaveedu6388
      @rameshvaliyaveedu6388 4 месяца назад +3

      😂😂😂.. Paisayuday ahangaram allaathe ithineyokke endha parayuka... Ivane valarthiya viewers thanne avante ahangaram theerthu kodukkanam.. Njan unsubscribe cheyyan nokkiyappozha mnasilayath subscribe cheythillallonnu😂😂😂

  • @shecallmeneeru
    @shecallmeneeru 4 месяца назад +47

    ഇവനെ ഇഷ്ട്ടം ഇല്ലാത്ത റിപ്പോർട്ട് ചെയ്യ് ചാനൽ പൂട്ടിക്ക്😢

  • @albinbenny2297
    @albinbenny2297 4 месяца назад +30

    ആ കാണുനീര് തൊടച്ചിട്ട് പറ 😂😂😂😂😂😂

  • @SaneeshS-pj1ld
    @SaneeshS-pj1ld 4 месяца назад +4

    1)നിന്റെ RUclips channel പെര്മനെന്റ് ആയിട്ട് റിമൂവ് ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവ് ഉടനെ വരും.
    2) നീ സമ്പാദിച്ച പൈസ എല്ലാം നിയമവിരുദ്ധ പ്രവർത്തനങ്ങൾ യൂട്യൂബിൽ പോസ്റ്റ് ചെയ്ത ആയതിനാൽ. നിന്റെ സ്വത്തുക്കൾ മുഴുവനും കണ്ടുകെട്ടുന്നതിനായി. ED(Enforcement Directorate) നീ സമീപിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞിട്ടുണ്ട്
    3)തുടർച്ചയായി നിയമലംഘനം നടത്തുന്നതിനാൽ നിന്റെ പേരിൽ ഒരു യൂട്യൂബ് ചാനലും ഇനി അനുവദിക്കരുത് എന്ന യൂട്യൂബിന് നിർദ്ദേശം കൊടുക്കാൻ പോലും ഇവിടത്തെ നിയമ സംവിധാനത്തിന് കഴിയും

  • @sudharshant5703
    @sudharshant5703 4 месяца назад +10

    Free promotion ❌negative promotion✅

  • @anushasaji1720
    @anushasaji1720 2 месяца назад +1

    He said, thank you for free license ban.

  • @Suzain_77
    @Suzain_77 4 месяца назад +18

    Police stationil kayyum ketty prathi vinayathodw nikkunnath kandu chirichu chathu😂😂😂😂

  • @imtheyaz369
    @imtheyaz369 4 месяца назад +2

    രംഗ ചേട്ടോ. ...ഇപ്പെങ്ങനിരിക്കണ് 😂

  • @ThasminaJafar
    @ThasminaJafar 4 месяца назад +6

    You are my first inspiration❤️‍🔥…….from last 😂🤡

    • @the_beast849
      @the_beast849 4 месяца назад

      to be frank. that's also a shame bro.. That he is in your inspirational list even though from last

  • @capriconcap7531
    @capriconcap7531 4 месяца назад +1

    MVD, Enforcement തോർസി. ഗണേഷ് ഏട്ടൻ കാണിക്കും എന്ന് പറഞ്ഞ കാണിക്കും.

  • @techrider23
    @techrider23 4 месяца назад +1

    എന്തായാലും മീഡിയ പൊളിജു 🤣🤣🤣🤣🤣❌❌❌👍 സഞ്ജു techy പൊളിച്ചു....

  • @UnSoRtEdHuMaN
    @UnSoRtEdHuMaN 4 месяца назад +2

    വളരെ നല്ലത്..... ഇതൊരു മാതൃകയാണ്...... പക്ഷേ മേയറുടെ കേസിൽ ഈ സുഷ്‌കാന്തി കാണുന്നില്ലല്ലോ ?

  • @malayalamcomedy347
    @malayalamcomedy347 4 месяца назад +1

    Wowwwww guys moonjiyaloo😂😂😂😂😂😂😂😂😂😂

  • @AnOnYmOuS78659
    @AnOnYmOuS78659 4 месяца назад +2

    Be strong bro👍who cares what other people say

  • @anand__gs
    @anand__gs 4 месяца назад +1

    No matter what happening, celebrate even if it is a disaster 🔥

  • @lifeofanandu
    @lifeofanandu 4 месяца назад +8

    Asianet inte paid promotion anennu thonnunnu

  • @akhilmuthu3300
    @akhilmuthu3300 4 месяца назад +14

    Ada monaa RTO office ell Vanna entry oru reksha ella seen 💥

  • @bbl659
    @bbl659 4 месяца назад

    He doesn't cause huge blocks or anything. That was just media hype. And people talking about his activity of spoiling car and such things these people are still assholes. That's his earned money and he can do what he wants more than that these are only material things don't make these emotionally attached. Go on continue sanju ❤❤

  • @sreealwaystrue
    @sreealwaystrue 3 месяца назад +2

    കാറിനു ഡ്രൈവർ vacancy ഉണ്ടോ.😂 ലൈസൻസ് പോയെന്നു അറിഞ്ഞു 😅

  • @Alappymachan
    @Alappymachan 4 месяца назад +3

    പിന്നല്ല 👌😄🔥❤️😄ഇതിനു പ്രേത്യേകം ഇവർക്കൊക്കെ ചിലവ് കൊടുക്കണം അംബാനെ..... 😜😜😂😂

  • @Akz2345
    @Akz2345 4 месяца назад +33

    എന്നിട്ട് സ്‌റ്റേഷനിൽ അമ്പാൻ്റെ ഒരു നിപ്പുണ്ട് 🔥🔥

  • @thesecondone874
    @thesecondone874 4 месяца назад

    Sanju techy ❤❤❤❤...Pwolichu mone 😘😘

  • @sreeraj607
    @sreeraj607 4 месяца назад +1

    ആ കണ്ണീരങ്ങ് തുടച്ചേക്ക്

  • @MeghanaRNair-np7kn
    @MeghanaRNair-np7kn 4 месяца назад +3

    Ellam vann keriyavarude aishwaryam😂😂

  • @TMJM1
    @TMJM1 4 месяца назад +4

    സ്വത്ത് koode koodiyepinne nalla raashi anallo bro 😂👌

  • @AnandhuLeo-kx3ub
    @AnandhuLeo-kx3ub 4 месяца назад +1

    Neee mass thanne sammadhichu😂

  • @pilotben176
    @pilotben176 4 месяца назад +8

    Benzilu drive chaithu vannu thirichu poyathu taxila😂

  • @Focus-rq5bk
    @Focus-rq5bk 4 месяца назад +1

    കുറച്ചു ബുദ്ധി ഉണ്ടയിരുന്നങ്കിൽ മന്ദബുദ്ധി എന്ന് വിളിക്കാമായിരുന്നു 😂

  • @sanusasi6539
    @sanusasi6539 4 месяца назад +1

    Eppoll mass ayaloo vindum😂😂

  • @Aaron99949
    @Aaron99949 4 месяца назад +2

    ആ വേദന അങ്ങോട്ട് മാറികിട്ടി

  • @Aparnarajith
    @Aparnarajith 4 месяца назад +1

    Le mvd : ഡാ മോനെ രംഗ ചേട്ടന്റെ ആ ഡയലോഗ് നമ്മളല്ലേ പറയണ്ടേത്

  • @Happyfa379
    @Happyfa379 4 месяца назад +2

    എല്ലാം നന്നു ബേബി യുടെ ഐശ്വര്യം 😜

  • @fhnkm6549
    @fhnkm6549 4 месяца назад +42

    Aa kezhappang Mari kitti allyoda😂

  • @vinayaks6146
    @vinayaks6146 4 месяца назад

    bhudhiyillatha familyum bhudhiyillatha fansum

  • @Yousufakd
    @Yousufakd 4 месяца назад +9

    പിടിച്ചു നിൽക്കണ്ടേ അല്ലെ. വേറെ പണിയൊന്നും arillallo 😂😂😂

  • @ucmetech8219
    @ucmetech8219 4 месяца назад +1

    Reeach കിട്ടിയപ്പോഴേക്കും അളിയനെ കാണാനെ കിട്ടുന്നേ ഇല്ലല്ലോ... ഹൊ 2 എണ്ണം അടിക്കട്ടെ സന്തോഷം വന്നാൽ എനിക്ക് ഇങ്ങനെ ആണ്

  • @Alle-yd2hn
    @Alle-yd2hn 4 месяца назад +1

    Pedikkanda bro kurach per repot adichal theerunna kazhappe ull ningalkk
    Ningalkk public road il thonniyath cheyyan ullath.

  • @hamsternews11
    @hamsternews11 4 месяца назад +2

    എല്ലാം പുതിയ അവളുടെ....ഐശ്വര്യം

  • @Piratesof5677
    @Piratesof5677 4 месяца назад

    ആ കണ്ണീര് തുടച്ചിട്ട് പറ.

  • @JyothiJyothi-dm8zq
    @JyothiJyothi-dm8zq 3 месяца назад +2

    ഇപ്പൊ കിടന്നു കരയുന്നു എന്നിട്ട് 🤣

  • @ThankammaIttyachen
    @ThankammaIttyachen 4 месяца назад

    Amban Style 😂😂😂❤ ❤❤

  • @pappuztube2515
    @pappuztube2515 4 месяца назад +2

    ഷിബു ദിനം

  • @77Aquafarm
    @77Aquafarm 4 месяца назад +1

    ആജീവനന്ത വിലക്ക്

  • @fahadibin8982
    @fahadibin8982 4 месяца назад +2

    Breaking news : ഇവന്റെ ലേറ്റസ്റ്റ് video ക്കു ശേഷം കുറചൂടെ ശിക്ഷാ നടപടികൾ കടുപ്പിക്കാൻ MVD 😂😂

  • @Crosplane8936
    @Crosplane8936 4 месяца назад +1

    നീ കൂടുതൽ dialogue അടിച്ചാൽ ഇനി പോകുന്നത്‌ നിന്റെ youtube ആയിരിക്കും ശുഭദിനം

  • @rahulsaji7196
    @rahulsaji7196 4 месяца назад +4

    ഇത് പ്രൊമോഷൻ അല്ല, അഹങ്കാരം ആണ് , എന്തിനാണ്‌നാണ് ഇതുപോലെ ഉള്ള യൂട്യൂബ് ചാനൽ ഒക്കെ പ്രൊമോട്ട് ചെയ്യുന്നേ

  • @sadlamjrred3924
    @sadlamjrred3924 4 месяца назад +1

    Ellaaam vannu keriya sothinde aishoriyam🤣🤣🤣🤣🤣🤣🤣

  • @anoopraj6289
    @anoopraj6289 4 месяца назад +1

    ഇവന്റെ സംസാരം കേൾക്കുമ്പോഴേ അറിയാം. ബുദ്ധി ഇല്ലാത്തവനാണെന്നു 😆

  • @Niranjan_shibu
    @Niranjan_shibu 4 месяца назад +2

    Ombi kazhinj ingane thanks oke paranjathii.....Enalum ah benzil vannu eranganee seen 🔥🔥🔥

  • @noufalparol
    @noufalparol 4 месяца назад

    Naariyude licence poyi....
    Vandiyude Rc yum😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @Sreejithes7
    @Sreejithes7 4 месяца назад +1

    Eppol ettavum happy neethu aavum

  • @Tracelere
    @Tracelere 4 месяца назад

    Vaikaathanne thanne jail kidakaaan sadhikatteee! 😌👍🏽🤛

  • @star_boy387
    @star_boy387 4 месяца назад +4

    ആജീവനാന്തം ഇവന്റെ ലൈസെൻസ് cut ആക്കും ഉടനേ അപ്പോ ഇവന്റെ കഴപ്പും അങ് തീർന്നു കിട്ടും guys 😂😂 പിന്നെ ഇവന്റെ എല്ലാ കഴുവേറിത്തരത്തിനും കൂട്ടു നിൽക്കുന്ന നല്ല മാതാപിതാക്കളും 😭😭ഇവന്റെ ചാനൽ ഉം കൂടി ഒന്നു അടച്ചു പൂട്ടിക്കണേ... ദേവി 👏👏

  • @JOJOPranksters-o6p
    @JOJOPranksters-o6p 4 месяца назад +1

    *no one can replace sanju🔥*

  • @hariprasad1804
    @hariprasad1804 4 месяца назад +1

    എടാ മോനെ പ്രൊമോഷൻ അങ്ങ് ഹൈ കോടതി വരെ എത്തിയിട്ടുണ്ട്....

  • @rider_cat
    @rider_cat 4 месяца назад

    Pwoli pwolli pwoliye ⚡😍❤️

  • @aparnaa5920
    @aparnaa5920 4 месяца назад +1

    വിവരമില്ലാത്തതിന്റെ എല്ലാ അഹങ്കാരവും മുഖത്തുണ്ട് 😌

  • @ROMEOJULIET__YT
    @ROMEOJULIET__YT 4 месяца назад +1

    Mass anno udheshiche commedy ayitt und 🔥ttam 😂

  • @Edamone.1288.
    @Edamone.1288. 4 месяца назад +1

    നീ കരയും എന്ന് ഞാൻ പറഞ്ഞത് ഏകദേശം ശെരിയായി വരുന്നുണ്ട്.... കരയും നീ ശെരിക്കും കരയും

  • @nta4307
    @nta4307 4 месяца назад

    This is business 😂😂😂

  • @lekshmimohan4538
    @lekshmimohan4538 4 месяца назад +1

    Ee naarikk vendathum itharnnu...😅.....Naaritanelum pathu peru arinjal mathi..

  • @allaluu
    @allaluu 4 месяца назад +1

    ഒരു ജ്യോത്ഷ്യനെ കാണാൻ സമയമായി 😹😌

  • @dhilshaishu3701
    @dhilshaishu3701 4 месяца назад +1

    Umbi സേട്ടൻ എവിടെ ആണാവോ ഇപ്പോ 😂😂😂

  • @AKTIPSVLOGS
    @AKTIPSVLOGS 4 месяца назад +1

    ഈ പറയുന്ന നിങ്ങൾ തന്നെ നാളെ അവനെ വിളിച്ചു മികച്ച content creater അവാർഡ് കൊടുക്കും നമുക്ക് അറിയാം

  • @walktalkthedog6825
    @walktalkthedog6825 4 месяца назад +1

    😂😂😂 ഒന്ന് വെച്ചാൽ പത്ത്, പത്തു വെച്ചാൽ നൂറ് 😂

  • @AnoopCA-f2k
    @AnoopCA-f2k 4 месяца назад +5

    Monday ini class indavumo? Ichimulli teams ssamaram nadathavo

  • @AntonyJoseph-lm8it
    @AntonyJoseph-lm8it 4 месяца назад +2

    Sawth vannu olla sawth poyiii😅😅😅

  • @alexvarghese942
    @alexvarghese942 4 месяца назад +1

    Kollam mone...🎉🎉🎉

  • @The_lyrical_world
    @The_lyrical_world 4 месяца назад +2

    Full support bro seriously,njn Ann thanneaa video kandathaayirun athil cheruthayit onnum roadil nirthi ennalathe traffic blockum aalkare mukalil vellam ozhikeyo onnum cheytille.Mediakkar chumma vaayilthonunna paraye aan😅

  • @Bro_code786
    @Bro_code786 4 месяца назад +1

    Thanks for all news channel❤❤ making sanju contrast❤.....Sanju Army❤

  • @travellingbeauty7630
    @travellingbeauty7630 4 месяца назад

    ഏതേലും mall ന് തീയിടാമോ ചേട്ടാ.. അല്ലെങ്കിൽ ഒരു മോഷണം, ചെറിയെ ഒരു പീഡനം. News കേരളത്തിൽ മാത്രമല്ല, ഇന്ത്യ ഒട്ടാകെ പരക്കും. ഞങ്ങൾക്ക് news കാണാനും രസമായിരിക്കും. തനിക്കു reach ഉം കൂടും with free promotion😂😂😂

  • @Baby15082
    @Baby15082 4 месяца назад +6

    Bro video mass MVD front crying😅😅😢😢

  • @govind2724
    @govind2724 4 месяца назад

    Chetta idoke angu elarum marakum ini onu ichiri sredikane ❤

  • @thecubicmonster1478
    @thecubicmonster1478 4 месяца назад +3

    Uff romam enitt salute adichh muraancham

  • @sanalsanu93
    @sanalsanu93 4 месяца назад +1

    Trophies kure und chennu medikkam ini😂😂😂😂😂.....

  • @muhammedshakkir-l9f
    @muhammedshakkir-l9f 4 месяца назад

    വണ്ടി ഓടിച്ചവന്റെയും ലൈസൻസ് റദ്ധാക്കണം. 👍👍👍

  • @sreedevi1543
    @sreedevi1543 4 месяца назад

    Ivn marappottan😁

  • @Kingini2017
    @Kingini2017 4 месяца назад +3

    എന്തൊരു നാണം ഇല്ലാത്തവൻ.. നിയമത്തിനു നേരെ വെല്ലുവിളിക്കുന്നു..... ചെയ്ത കാര്യം തികച്ചും തെറ്റാണെന്ന് കാണുന്നവർക്കും ഇവനും അറിയാം.. എന്നിട്ടും എന്തൊരു ധൈര്യം വീണ്ടും ഇത് തന്നെ സോഷ്യൽ മീഡിയയിൽ ചെയ്യാൻ... 😮😮😮😮😮😮..... ലൈസൻസ് കട്ട്‌ ചെയ്യുന്നതിന് പകരം ഇനി മേലാൽ സോഷ്യൽ മീഡിയ യൂസ് ചെയ്യരുതെന്ന് പറയാമായിരുന്നു നു... ആരെയും. പുല്ലു വിലയില്ല

  • @SwathyS-w7h
    @SwathyS-w7h 4 месяца назад +3

    കളിയാക്കിയാലും മനസിലായില്ലല്ലോ ഈശ്വരാ 😂😂

  • @aquvafish4541
    @aquvafish4541 4 месяца назад +2

    Mandrake Pani thudaggi 😂😂

  • @alwinrj7468
    @alwinrj7468 4 месяца назад +3

    യൂട്യൂബ് suspent cheyyan ഹൈ കോർട്ടിൽ ഒരു കേസ് പോകുമോ ആരേലും

  • @kl10.59
    @kl10.59 4 месяца назад +1

    ഡാ ചങ്ങായി ebuljet ഫേമസ് ആയത് യാത്ര ചെയ്ത് കാണിച്ചു കൊണ്ട് ആണ് ഇന്നും അവരെ ഞങ്ങൾ ഏറ്റു എടുക്കുന്നത്,,, നിന്റെ കാര്യം പോക്കാ

  • @Aby_828
    @Aby_828 4 месяца назад +2

    Veedinu thee idamo bro aadu cinemel pole 😂😂

  • @Freedom-bm3yc
    @Freedom-bm3yc 4 месяца назад +1

    Hope your licence got suspended lifetime. 🤔

  • @alokthampi9903
    @alokthampi9903 4 месяца назад

    കാറില്ലാത്ത ഒരു ദരിദ്രന്റെ വാക്കുകൾ "
    Ippo enikk orma varunnu

  • @Giriii672
    @Giriii672 4 месяца назад

    ഇനിയും പ്രൊമോഷൻ വേണോടാ കുഞ്ഞാവേ.. വേണമെങ്കിൽ പറഞ്ഞാ മതി 😂

  • @JobhunteruaeGroup
    @JobhunteruaeGroup 4 месяца назад +1

    അവൻ ഉദേശിച്ചത്‌ അത് തന്നെയാണ്