കാറിൽ സ്വിമ്മിംഗ് പൂൾ , MVD പൊക്കി, നിങ്ങൾ കാർ കണ്ടാൽ നെഞ്ച് പൊട്ടും .

Поделиться
HTML-код
  • Опубликовано: 1 окт 2024
  • സഞ്ജു ടെക്കിയുടെ കാറാണ് MVD പൊക്കിയത്. #sanjutechy #youtuber @newsmankerala 9074869780

Комментарии • 580

  • @harishkumarvu
    @harishkumarvu 4 месяца назад +302

    ഇത് വിശദീകരിച്ച ഉദ്യോഗസ്ഥന് വലിയ സല്യൂട് 🙏🏻

  • @akirasathoshiyoshi4877
    @akirasathoshiyoshi4877 4 месяца назад +519

    ഈ സഞ്ജു ടിപീ എസിന്റെ ഇളി കാണുമ്പോൾ കരണത്തൊന്നു ഒടുക്കാൻ തോന്നുന്നത് എനിക്ക് മാത്രം ആണോ

    • @Cobra29029
      @Cobra29029 4 месяца назад +11

      Eanikum

    • @jacksonjohny5788
      @jacksonjohny5788 4 месяца назад +5

      സത്യം

    • @mithunsiva6503
      @mithunsiva6503 4 месяца назад +2

      Enikum thonund

    • @RDZXVIPER
      @RDZXVIPER 4 месяца назад +2

      Avn Paisa ondaki ne ivide comment ondki 🤣

    • @johnpaulthankachan317
      @johnpaulthankachan317 4 месяца назад +5

      അല്ലെങ്കിലും ഷോർട്സാർക്യുട്ട് ഒന്നും ആവിശ്യത്തിന് ഉണ്ടാവില്ല ഒരു പാണ്ടി ലോറി വന്നാൽ തീരും അവന്റെ കഴപ്പ്......

  • @userAVJ
    @userAVJ 4 месяца назад +417

    Oh my god.... വണ്ടിയെ കുറിച്ച് അറിയാവുന്ന mvd.....അപ്പൊൾ പണി കിട്ടും

    • @MuhammedSaeed-e7b
      @MuhammedSaeed-e7b 4 месяца назад +23

      MVD minimum qualification 3 year automobile diploma or mechanical engineering

    • @sajeevpt658
      @sajeevpt658 4 месяца назад +8

      കറെ നാള് പലഡീലർഷിപ്പ് ലും പണി എടുത്ത ആള് ണ്.പോരാത്തതിന് സർവെയർ ആയിരുന്നു

    • @roydaniel7608
      @roydaniel7608 4 месяца назад +4

      ഒരു തേങ്ങയും ഇല്ല . ടാറ്റാ പറഞ്ഞു കൊടുത്ത് അതേപടി ആ എം വി ഡി കുണാണ്ടന്മാരും സംസാരിക്കുന്നു ഉണ്ട് .ഇത് ടാറ്റ കമ്പനിയുടെ കേരളത്തിലെ മാർക്കറ്റിംഗ് തന്ത്രം ആണെന്നും , ആ വ്ലോഗ്ഗെർ ചെറുക്കൻ കാശു വാങ്ങിയാണ് ഇതൊക്കെ ചെയ്യുന്നതും എന്ന് അറിയാൻ സാധാരണ മലയാളിക്ക് ഇനിയും സമയം എടുക്കും .

    • @amarnath18i41
      @amarnath18i41 4 месяца назад +13

      ​@@roydaniel7608Pinne Tata ku kazhapp alle evane okke kond promotion cheyyikan😂.

    • @manojmanu3769
      @manojmanu3769 4 месяца назад

      ​@@roydaniel7608tata പറഞ്ഞു കൊടുത്തത് ആണെങ്കിൽ പോലും അത് കേട്ട് പഠിച്ച് മനസ്സിലാക്കി ഒരു തപ്പലും, തടവലും ഇല്ലാതെ explain ചെയ്തില്ലേ.... എന്തും അംഗീകരിക്കാൻ മലയാളിക്ക് മടിയാണ്..

  • @familyjunction7582
    @familyjunction7582 4 месяца назад +65

    നല്ല വ്യക്തമായി വിശദീകരിച്ച MVD സാറിന് ഒരു ബിഗ് സല്യൂട്ട്❤

  • @sajeevpt658
    @sajeevpt658 4 месяца назад +266

    MVD പുലിയാ . പഴയ മെക്കാനിക്കാ.

    • @statusbro6278
      @statusbro6278 4 месяца назад +7

      mvd avanel mechanical fieldil parijayam venam iti poly angane kure course

    • @sabukb7768
      @sabukb7768 4 месяца назад +11

      Kastappettu meritil vanathakum pulli.. Knowledge🔥 explanation🔥🔥

    • @Fx_tradeco
      @Fx_tradeco 4 месяца назад +2

      MVD ആകാനുള്ള ക്വാളിഫിക്കേഷൻ എന്താണെന്നു അറിയോ

    • @theghostAthul
      @theghostAthul 4 месяца назад +1

      പറഞ്ഞതിൽ കാര്യം ഉണ്ട്. Mahhn.

    • @Positiveviber9025
      @Positiveviber9025 3 месяца назад

      Mechanical engineering or automobile engineering ഇൽ ഡിഗ്രി യോ ഡിപ്ലോമ ഉള്ളവർക്കെ mvd ആവാൻ പറ്റു,വണ്ടിയുടെ mechanism അറിയണം

  • @godzon1034
    @godzon1034 4 месяца назад +230

    ഒരു വിവരദോഷി കാണിക്കുന്ന പരിപാടി കാണാൻ വിവരദോഷികളുടെ ഒരു സംഘo തന്നെ ഉണ്ട്.. അവർ ആണ് ഇവനെ വളർത്തുന്നത് 🙄🙄

  • @kshijil
    @kshijil 4 месяца назад +160

    നമ്മൾ ഒകെ തുച്ഛമായ salary ഇൽ നിന്നും save ചെയ്തും ഉള്ള cash ഉം loan ഉം ഒകെ എടുത്താ ഒരു car വാങ്ങുന്നെ. പൈസ യുടെ വില അറിയുന്നത് കൊണ്ട് അതിനെ പോന്നു പോലെയാ നോക്കുന്നെ.. ഇവൻ ഒകെ അഹങ്കാരം. Cash ന്റെ ഹുങ്ക്.. അല്ലാണ്ടെന്താ പറയാനാ

    • @sathishck6687
      @sathishck6687 4 месяца назад +2

      ശരിയാ ബ്രോ...... ഒരു ട്രിപ്പ് പോയി വന്നാൽ നാല് പുറവും നോക്കും.. എങ്ങാനും പോറൽ വന്നോ എന്ന്... അത്ര ആശിച്ച് വാങ്ങിയ ടാറ്റാ പഞ്ച്.... പൊടി ആയാൽ അപ്പോ കഴുകി തുടച്ച് മിനുക്കി നിർത്തും........ ഇവനൊക്കെ 26 ലക്ഷം വിലയുള്ള വണ്ടിയോട് ചെയ്ത കഴപ്പ്... കഷ്ട്ടം...

    • @joymon9782
      @joymon9782 3 месяца назад

      Panna mairan😂😂😂😊😊

  • @nazeemthajudeen
    @nazeemthajudeen 3 месяца назад +23

    ഒരു കാറെന്ന സ്വപ്നം കാണാൻ തുടങ്ങീട്ട് വർഷങ്ങൾ ഏറെയായി...
    കിട്ടുന്ന ശമ്പളത്തിൽ നിന്നും കുറച്ചു ക്യാഷ് നീക്കി വെച്ചു വെച്ചു നല്ല കാർ വാങ്ങിക്കാൻ ആഗ്രഹിക്കുമ്പോൾ ഇവിടെ കാശിന്റെ അഹങ്കാരത്തിൽ നെഹളിക്കുന്ന ഒരുത്തൻ....

  • @ajithsasidharan5478
    @ajithsasidharan5478 4 месяца назад +55

    നല്ല വിവരം ഉള്ള MVD.. ഇങ്ങനെ ബോധം ഉള്ള ആൾക്കാരെ പണിക്ക് വെക്കണം അല്ലാതെ ഈ പിൻവാതിലും നിയമനം ഒന്നും ഉണ്ടാകരുത്

  • @_Pablo.Chocobar_
    @_Pablo.Chocobar_ 4 месяца назад +153

    That officer has great knowledge and he explained it nicely 🎉🎉

  • @1rini000
    @1rini000 4 месяца назад +85

    വിവരം ഉള്ള ഉദ്യോഗസ്ഥർ.. 👏🏻👏🏻

  • @praveenadwhin203
    @praveenadwhin203 4 месяца назад +127

    അഹങ്കാരി... പൈസ യുടെ വില അറിയാത്തവൻ.... 😡😡😡😡😡

  • @Rebel_Star-w2n
    @Rebel_Star-w2n 4 месяца назад +121

    തീപിടിച്ച് പോയാൽ മതിയിരുന്നു😂😂.

    • @AffectionateCookies-mi6vg
      @AffectionateCookies-mi6vg 4 месяца назад +2

      😂

    • @vaisakhv.s6723
      @vaisakhv.s6723 4 месяца назад +7

      പക്ഷെ റോഡിൽ കൂടി പോകുന്ന പാവങ്ങൾ ആകും മരണപ്പെടുക ബ്രോ

    • @SinanKoduvally
      @SinanKoduvally 4 месяца назад

      എന്തുവടെയ് നിന്നോട് അവൻ എന്ത് തെറ്റ് ചെയ്തു ❗❓❓

    • @MrCooler88
      @MrCooler88 4 месяца назад

      അതേ! പിന്നെ കേരളം കഴിക്കേണ്ട ഒരു ഇത് chunk followersinu ഉണ്ടാവില്ല 😂

    • @Cap_one_Jim
      @Cap_one_Jim 4 месяца назад +2

      ഹോ സത്യം ആ പൂറൻ ചത്തു പോയെങ്കിൽ നന്നായേനെ.. ഇവനെ ഒക്കെ ഉണ്ടാക്കി വിട്ടത് ഇത് പൂറനാണോ

  • @samsheer1812
    @samsheer1812 4 месяца назад +34

    യുട്യൂബ് വരുമാനം എല്ലിന്റെ ഇടയിൽ കുത്തിയാൽ ഉണ്ടാവുന്ന കഴപ്പ്.

  • @hamzakoya2472
    @hamzakoya2472 4 месяца назад +74

    അഹങ്കാരമാണ്. വലിയ മെനെക്കേടില്ലാതെ യുട്യൂബിൽ നിന്ന് പൈസ കിട്ടുന്നുണ്ടല്ലോ അതിന്റെ.

  • @gireeshm8738
    @gireeshm8738 4 месяца назад +47

    സേവനത്തിൻ മാത്രം വിട്ടാൽ പോരാ സാറെ ഒരു അഞ്ചു ലക്ഷം ഫൈൻ കൂടി ഈടക്കണം

  • @ramyasubin415
    @ramyasubin415 3 месяца назад +15

    ഇത്രയും വ്യക്തമായി വിശദീകരിച്ച ഉദ്യോഗസ്ഥന് ഒരു ബിഗ് സല്യൂട്ട്

  • @Vishnu-chandran
    @Vishnu-chandran 4 месяца назад +11

    ഇവന്റെ x lover ഇപ്പോ happy ആയി കാണും 😂❤️❤️❤️

  • @Coolwellsolutions
    @Coolwellsolutions 4 месяца назад +29

    അവന്റ സബ്സ്ക്രൈബ്ർ എല്ലാരും അൺ സസ്‌ക്രൈബ് ചെയ്താൽ തീരാവുന്ന പ്രേശ്നമേ ഉള്ളു 😄

  • @greenplanet9142
    @greenplanet9142 4 месяца назад +45

    അല്പനൈശ്വര്യം വന്നാൽ അർദ്ധരാത്രിയിൽ കുട പിടിക്കും....

  • @Manojbabu001
    @Manojbabu001 4 месяца назад +8

    യൂട്യൂബ് നൽകുന്ന വരുമാനം youtube പിൻവലിക്കണം വെറുതെ കാശ് കിട്ടുമ്പോഴാണ് ഇങ്ങനെയുള്ള തോന്നലുകൾ ഒക്കെ തോന്നുന്നത് കഷ്ടപ്പെട്ട് എല്ല് മുറിയ പണിയെടുക്കുന്ന ഒരുത്തനും ഈ പണി കാണിക്കില്ല

  • @hamzamenakkal9949
    @hamzamenakkal9949 4 месяца назад +54

    പൈസയുടെ അഹങ്കാരമല്ല സ്വയം ശവക്കുഴി വരെ പണിതു വെക്കും

  • @VKP-i5i
    @VKP-i5i 4 месяца назад +47

    MVD Nalla knowledge

  • @k.r.ssuresh3142
    @k.r.ssuresh3142 4 месяца назад +3

    ആദ്യം നാട്ടുകാരുടെ കയ്യും കാലും നക്കി നക്കി സബ്സ്ക്രൈബ് ചെയ്യിച്ചു ഒരു നല്ല വരുമാനം കിട്ടാൻ തുടങ്ങുമ്പോൾ എല്ലിനിടയിൽ കേറാൻ തുടങ്ങും....ആദ്യം നാട്ടുകാരോട് ....പിന്നെ നാട്ടിലെ നിയമങ്ങളെ പുച്ഛം ...അതിൻ്റെ കൂടെ സർക്കാരിനെയും വെല്ലുവിളി ...ഇതൊക്കെ തുടക്കത്തിലേ നിയന്ത്രിക്കുക ...

  • @Its_me_SP.
    @Its_me_SP. 4 месяца назад +50

    Appreciate the knowledge of this sir. ❤❤❤

  • @dr.vaishnavak4107
    @dr.vaishnavak4107 4 месяца назад +36

    Uff.. MVD sirs knowledge, phrases, his presentation.. 👌

  • @Malayalali
    @Malayalali 4 месяца назад +17

    *Community sevicil ivane camera upayogikkan anumathi kodukkaruthe*

    • @VKP-i5i
      @VKP-i5i 4 месяца назад

      👍

    • @sheryissac3647
      @sheryissac3647 4 месяца назад +1

      Athey😂, avan athum vittu vlog akkum

  • @shijithlalc4256
    @shijithlalc4256 4 месяца назад +29

    ഇവന്റെ ചിളി കണ്ടാൽ വിചാരിക്കും കല്യാണ വീഡിയോ phose ചെയ്യുകയാണെന്നു

  • @mahrooft7616
    @mahrooft7616 4 месяца назад +27

    ഈ പോലീസുകാരൻ frist എഞ്ചിനീയറിങ്ങ് ആണ് പഠിച്ചദ് മനസ്സിലായോ

    • @Cobra29029
      @Cobra29029 4 месяца назад

      Policekaran alla bro

    • @888------
      @888------ 4 месяца назад

      ഒരു വർഷം പോളി ടെക്നിക്

    • @sukuabraham8657
      @sukuabraham8657 4 месяца назад

      പോലീസ് അല്ലേടാ പൊട്ടാ MVD, എഞ്ചിനീയർ തന്നെ ആണ് 😂

  • @Indian.3455
    @Indian.3455 4 месяца назад +9

    ഇതേക്കുറിച്ച് നല്ല ഗ്രാഫിയുള്ള ഒരു ഉദ്യോഗസ്ഥൻ

  • @vinodsmithavinodsmitha6099
    @vinodsmithavinodsmitha6099 4 месяца назад +40

    ഇവന്റെ വണ്ടി നേരത്തെ പിടിച്ചു സ്റ്റിക്കർ ഒക്കെ ഇളക്കി കളഞ്ഞതല്ലേ? ഇവനൊന്നും നന്നാവില്ല

  • @AnandCSalim
    @AnandCSalim 4 месяца назад +9

    കാശിൻ്റെ കഴപ്പാ 💪

    • @888------
      @888------ 4 месяца назад

      അതെ ദരിദ്ര വാസി😅

  • @ratheesh8462
    @ratheesh8462 4 месяца назад +53

    അവന് പൈസയുടെ അഹങ്കാരം

    • @Lolanlolan304
      @Lolanlolan304 4 месяца назад +5

      പൈസയുടെ അഹങ്കാരം എന്തോ ആയിക്കോട്ടെ... പക്ഷെ നടു റോഡിൽ അല്ല കഴപ്പ് കാണിക്കേണ്ടതു....

    • @Hypr_shifter
      @Hypr_shifter 4 месяца назад

      ath avan undaakkiyathaanu chettaaa

    • @kannankollam1711
      @kannankollam1711 4 месяца назад +5

      ​@@Hypr_shifterആണെങ്കിൽ അത് നാട്ടുകാരുടെ നെഞ്ചത്ത് അവൻറെ വീട്ടിൽ കൊണ്ട് തീർക്കണം

    • @Hypr_shifter
      @Hypr_shifter 4 месяца назад

      @@kannankollam1711 njan paranjitund chettaa eni angane cheyyillaannu paranjitund okay alle

  • @bincyjoy7369
    @bincyjoy7369 4 месяца назад +2

    എന്തോ വലിയ അവാർഡ് കിട്ടിയതുപോലെ ആണ് അവന്റെ നിൽപ്പ് അഹങ്കാരി

  • @shajiramadas5031
    @shajiramadas5031 4 месяца назад +41

    നല്ല ഇടി കൊടുക്കാഞ്ഞിട്ടാ,,,,, ഇവനൊക്കെ നന്നാ കn ഇടി തന്നെ വേണം,,,,,, അല്ലാതെ നല്ല നടപ്പിന് വിട്ട് ആര് നന്നാവാൻ,,,, കുറച്ചു കഴിയുമ്പോൾ ഇതിലും വലിയ വൃത്തികേട് കാണിക്കും,,,,,, ഓർത്തുവച്ചോ,, 😭👍

    • @rashidrashi6220
      @rashidrashi6220 4 месяца назад

      Avan Thuni urinjoo ninde munnil kooppe?

  • @jafserabdulla2309
    @jafserabdulla2309 4 месяца назад +22

    Oh man.. MVD maman with full knowledge 👌.. Bravo 🎉

  • @SejinSebastian-cn1zj
    @SejinSebastian-cn1zj 4 месяца назад +39

    തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറിയതാണ്😂😂

  • @Jishnu320
    @Jishnu320 4 месяца назад +21

    നല്ല കാര്യം MVD.. ഇത് പോലെ ഉള്ളതിനെ പിടിക്ക്..

  • @VishnuredIndian
    @VishnuredIndian 4 месяца назад +1

    മെക്കാനിക്ക് mvd ആയിക്കഴിഞ്ഞാൽ ഇങ്ങനെയിരിക്കും 🔥💪🫡

  • @aleyammarenjiv7978
    @aleyammarenjiv7978 4 месяца назад +8

    Actually people should stop seeing all useless you tube channels, shorts , reels

  • @roydaniel7608
    @roydaniel7608 4 месяца назад +3

    ഒരു തേങ്ങയും ഇല്ല . ടാറ്റാ പറഞ്ഞു കൊടുത്ത് അതേപടി ആ എം വി ഡി കുണാണ്ടന്മാരും സംസാരിക്കുന്നു ഉണ്ട് .ഇത് ടാറ്റ കമ്പനിയുടെ കേരളത്തിലെ മാർക്കറ്റിംഗ് തന്ത്രം ആണെന്നും , ആ വ്ലോഗ്ഗെർ ചെറുക്കൻ കാശു വാങ്ങിയാണ് ഇതൊക്കെ ചെയ്യുന്നതും എന്ന് അറിയാൻ സാധാരണ മലയാളിക്ക് ഇനിയും സമയം എടുക്കും .

  • @Marti-p3p
    @Marti-p3p 4 месяца назад +16

    ഇവന്മാർക്കൊക്കെ കാർ ഉണ്ടായിട്ട് എങ്ങനെയൊക്കെ കാണിക്കുമോ നമ്മളൊക്കെ കാർ വാങ്ങാൻ വേണ്ടി എന്തോരം കഷ്ടപ്പെടുന്നു അതുപോലും വാങ്ങാൻ കഴിയുന്നില്ല ഇവന്മാര് കാണിക്കുന്നത് തോന്നിവാസം തന്നെയാണ്

  • @ShamsudheenAbdulAsees
    @ShamsudheenAbdulAsees 4 месяца назад +3

    ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു sr ബിഗ് സലൂട്ട്..

  • @realman8231
    @realman8231 4 месяца назад +7

    MVD, I A S aavenda aalayirunnu

  • @VKP-i5i
    @VKP-i5i 4 месяца назад +20

    Respect MVD ❤

  • @Cube-malayalam_tricks
    @Cube-malayalam_tricks 4 месяца назад +22

    സാറിന് നല്ല അറിവ് ഉണ്ട്, 🙏🏻

  • @Hbkgani
    @Hbkgani 4 месяца назад +3

    Avante RUclips channelum koodi cutt cheythekk

  • @shijingeorge7968
    @shijingeorge7968 4 месяца назад +21

    വെളിവ് കെട്ടവനു വണ്ടി കിട്ടിയാൽ ഇങ്ങനെ ഇരിക്കും 😅

  • @unniunni268
    @unniunni268 4 месяца назад +3

    ഒരു ലൈക്‌ ഉം ഷെയർ ഉം കിട്ടാൻ എന്തെല്ലാം പണി എടുക്ണം 😀🙏

  • @ammuammuse4752
    @ammuammuse4752 4 месяца назад +23

    വേലിയിൽ കിടക്കുന്ന പാമ്പിനെ തോളിലിട്ട് 😂😂😂അപ്ഡേറ്റ് 😂😂😂പയമ്മാർ...

  • @ShibuShafeek
    @ShibuShafeek 4 месяца назад +3

    Ee mazhakaalath vandiyumayi roadil erangunnavark enth safety anu M V Deptnu kodukkan pattuka….?

  • @AadhinAlFayad
    @AadhinAlFayad 4 месяца назад +27

    ഇവൻ ഒരിക്കലും നന്നാവില്ല

    • @rashidrashi6220
      @rashidrashi6220 4 месяца назад

      oooo iyaalude label vaanam onnu pooday!

  • @bijlal4
    @bijlal4 4 месяца назад +2

    എന്ത് പോക്രിത്തരം കാണിച്ചാലും ലൈക്ക് കിട്ടും എന്നാണ് ഇവൻറെ ഒക്കെ ധാരണ

  • @JasnaShini
    @JasnaShini 3 месяца назад +1

    ഇവനൊക്കെ എന്തു ശിക്ഷാ കൊടുത്താലും ഇതു തന്നെ ചെയ്യും 😡😡

  • @bipoojacob6345
    @bipoojacob6345 4 месяца назад +7

    Oru mara vanam anu avan
    Ahankari

  • @rahulvb7177
    @rahulvb7177 4 месяца назад +1

    Cash nte asugo... Ivje follow cheylle arum.. Vattan

  • @shuhaibkunnutty2702
    @shuhaibkunnutty2702 4 месяца назад +11

    Mvd super❤

  • @X4u748
    @X4u748 4 месяца назад +1

    ഇവന്റെ യൂട്യൂബ് ചാനൽ പൂട്ടിക്കുക
    അതോടെ അവന്റെ അഹങ്കാരം തീരും

  • @KERALAAUTOMOTIVECARZ399
    @KERALAAUTOMOTIVECARZ399 4 месяца назад +7

    crystal gear knob കണ്ടിട്ട് കുപ്പി കമിഴിത്തിവെച്ചതാണ് എന്നൊക്കെ പറയുന്ന ഉദ്യോഗസ്ഥർക്കിടയിൽ ഇങ്ങനെയുള്ള mvd ഉദ്യോഗസ്ഥരും ഉണ്ട് എന്ന് കാണുമ്പോൾ സന്തോഷം 😊

  • @TheBejoyaraphelnp
    @TheBejoyaraphelnp 4 месяца назад +18

    E officer super!!🫡

  • @TheGeorgeous
    @TheGeorgeous 4 месяца назад +2

    Moonji goooys 😂

  • @Kishocrisilma
    @Kishocrisilma 3 месяца назад +1

    സേവനത്തിൽ വിടുന്നതിന് കാൾ.. അവനൊരു ഗവൺമെൻറ് ഉദ്യോഗം വാങ്ങിക്കൊടുക്കു 😂😂😂

  • @the_sea_bird6019
    @the_sea_bird6019 4 месяца назад +3

    100% literacy on it’s heigh level 🚬

  • @ajeeshchacko3068
    @ajeeshchacko3068 4 месяца назад +1

    You tube paisa kodukunathu nirthiyal thiravuna kazhape ollu 😂

  • @kbfcfan1887
    @kbfcfan1887 4 месяца назад +8

    MVD🤩

  • @abubakersaidukkudyabdulaze8741
    @abubakersaidukkudyabdulaze8741 4 месяца назад +4

    സാറേ സർ പറഞ്ഞ കുറച്ചു കാര്യങ്ങൾ ശരിയാണ് വെള്ളത്തിൻറെ ഇമ്പാക്ട് കൂടുതൽ ആയിരിക്കും ഷോട്ട് സർക്യൂട്ട് ഉണ്ടാവത്തില്ല (കാരണം വെള്ളം നിറച്ച ബലൂണ് തീ വെക്കാൻ പറ്റുമോ പറ്റില്ല അത് എത്ര തീ കൊടുത്താലും പൊട്ടില്ല) അതുപോലെ ഒരു ഫിസിക്സ് അവിടെ വർക്ക് ചെയ്യും പിന്നെ വെള്ളം നിറച്ച വണ്ടി എന്നും പറഞ്ഞ് അവരെ പിടിച്ചത് മോശമായിപ്പോയി 120 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാം അപ്പുറം നിപ്പുണ്ട് അതിനെക്കുറിച്ച് ഗവൺമെൻറ് ഒന്നും പറയുന്നില്ല സാറമ്മാരും സാറന്മാരുടെ ഗവൺമെൻറ് തുമ്പയെ പോലെ ആവരുത് പ്ലീസ്

    • @greenplanet9142
      @greenplanet9142 4 месяца назад +1

      മുല്ലപ്പെരിയാറിനെ കുറിച്ച് പറഞ്ഞതിനോട് തീർച്ചയായും യോജിക്കുന്നു .....പക്ഷെ ഒരു തെറ്റിനെ വേറൊരു തെറ്റ് കാണിച്ച് ന്യായികരിക്കാൻ കഴിയുമോ bro...

    • @agolanago5848
      @agolanago5848 4 месяца назад

      Bro ith electrical fire aan, water karanam short circuit undavam ath vech electrical fire undakam. Pinne vellam vandiyil naranjarnu

    • @888------
      @888------ 4 месяца назад

      സത്യം ഉള്ളിൽ ഫുൾ വെള്ളം..പിന്നെ ബാക്ക് സീറ്റ്..മഴ സമയം..മഴ വെള്ളം റോഡിൽ ഉണ്ട് അത് പ്രശ്നമില്ല😅😅കിണർ വെള്ളം റോഡിൽ വീണാൽ അപകടം തീ പിടിത്തം ഉണ്ടാകും എന്ന്😅😅

  • @arunprasad952
    @arunprasad952 4 месяца назад

    Mvd നിങ്ങൾ അവന്റ ലൈസൻസ് കട്ട് ആക്കു പിന്നെ വീഡിയോ ഉൾപ്പെടെ ഉള്ള സംഭവം പൂട്ടിക്കു പ്ലീസ് 👍🏻👍🏻👍🏻ആ കഴപ്പ് തീരുമാനം ആകും

  • @bgmboyo6504
    @bgmboyo6504 4 месяца назад +1

    Techy mwonte kurachu vishamam marittunduu😅😅

  • @electrowizard26
    @electrowizard26 4 месяца назад +11

    Officer has good knowledge on automotive electrical architecture. ❤ hatsoff

    • @888------
      @888------ 4 месяца назад +1

      Mayir ആണ് വെറും പോളി ഡിപ്ലോമ ഒരു വർഷം😅😅

  • @AbhiabhiAbhiabhi-wz7fn
    @AbhiabhiAbhiabhi-wz7fn 4 месяца назад +3

    👍👍Nalla panishment kodukkanam njan complaint kodukkan irikuvarunnu ivane veruthe vidaruthu Avante licence cut cheyyanam illenkil Avan ithu thanne avarithikum

    • @888------
      @888------ 4 месяца назад

      വീട്ടിൽ പൈസ ഇല്ല അല്ലേ😅😅

  • @akash3321-h4l
    @akash3321-h4l 4 месяца назад +1

    MVD 😅😊

  • @Sasura7349
    @Sasura7349 4 месяца назад +3

    100%. Literacy bhrantharalayam....75% tharas gundas mmm...on country state

  • @mithunsiva6503
    @mithunsiva6503 4 месяца назад +1

    Tata company company ku case follow cheyyan patumenkil avarum case kodukanam ee naariku ethire

  • @SaneeshP.S
    @SaneeshP.S 4 месяца назад +3

    അവനെ നന്നാക്കാൻ എളുപ്പമല്ല

  • @_aswin__
    @_aswin__ 4 месяца назад +15

    Sanju vanam🚀🚀

  • @thomasparekkattil7611
    @thomasparekkattil7611 4 месяца назад +16

    അവന്റെ ലൈസൻസ്,കളയണം

  • @Kingytgaming1996
    @Kingytgaming1996 4 месяца назад +3

    Mvd sir nallareethiyil paranju manasilakkunnu

  • @FANTASYViDeOs2030
    @FANTASYViDeOs2030 4 месяца назад +1

    മന്ത്രിമാർ കേരള യാത്ര നടത്തിയ ബസ്സ് കേരളത്തിൽ വരുന്നതിനു മുൻപേ കേരള രജിസ്ട്രേഷൻ ചെയ്തു.!
    അത് ഏത് പെർമിറ്റ് വെച്ചാണ് കേരളത്തിലുടനീളം സഞ്ചരിച്ചത്! കേരളത്തിലെ ടൂറിസ്റ്റ് ബസ്സുകളുടെ കളർ എന്തുകൊണ്ട് ഇതിൽ ഉപയോഗിച്ചില്ല? ഒരു ഗവൺമെൻറിന് ടൂറിസ്റ്റ് ബസ് എന്നത് സ്വന്തമായി ഉണ്ടാവുമോ? ഏതെങ്കിലും ഡിപ്പാർട്ട്മെൻറ് ലൂടെ മാത്രമല്ലേ ഇങ്ങനെയുള്ള വാഹനങ്ങൾ ഉപയോഗിക്കാൻ പറ്റുകയുള്ളു.? അപ്പോൾ അന്ന് ഓടിയത് ഏത് ഡിപ്പാർട്ട്മെൻറ് പേരിലാണ്?
    എല്ലാവിടെയും ഒരു കണ്ണുവേണം

  • @joyr1105
    @joyr1105 4 месяца назад

    അദാനിയുടെ കുറെ വണ്ടികൾ ഇതിലെ പോകുന്നു എല്ലാ ഫോൺ കണ്ടീഷനാ 😅😅😅😅😅😅😅😅 തിരിഞ്ഞു നോക്കൂല വിറക്കും 😅😅😅😅😅😅😅

  • @സുകുമാരക്കുറുപ്പ്

    സഞ്ജുവിൻ്റെ കഴപ്പ് തീർന്നോ

  • @delfinbaby138
    @delfinbaby138 4 месяца назад +2

    Officer🔥

  • @MrCooler88
    @MrCooler88 4 месяца назад +1

    ഇനി hospitalile ആംബുലന്‍സ് എടുത്ത് അതിൽ pool set ആകി റോഡില്‍ ഓടിക്കുക! ശുഭം 😂

  • @beautifuljournies9015
    @beautifuljournies9015 4 месяца назад

    ഇന്ന് ഞാൻ കണ്ടല്ലോ ഇവന്മാരെ. ഹോട്ടലിൽ ഫുഡ്‌ കഴികുന്നെ 😂😂😂😂😂

  • @Sunnynair
    @Sunnynair 3 месяца назад +1

    Avante samsaram kettal Okanam varunu 😊

  • @AmgG-m1z
    @AmgG-m1z 4 месяца назад +5

    Sanju Techy❌
    Kazhappan Techy✅

  • @srzlive
    @srzlive 4 месяца назад

    RUclips reach കിട്ടുവാൻ വേണ്ടി ചെയുന്ന തോന്നിവാസങ്ങൾ ഇതിപ്പോൾ case ആയില്ലേ ഇനി അവന് നല്ല റീച് ആയിരിക്കും

  • @Troxi07
    @Troxi07 4 месяца назад +1

    വണ്ടിയെ പറ്റി ആധികാരികമായി അറിയാവുന്ന സാരൻമാരും ഉണ്ടല്ലേ ❤ ചെറിയ പയ്യനാണ് അതാണ് ഇത്ര അറിവ്, കള്ള കിളവന്മാർക്ക് ഒരു തേങ്ങയും അറിയില്ല

  • @legendszone4417
    @legendszone4417 4 месяца назад +18

    Si mvd good knowledge❤

  • @sreelekhavs7932
    @sreelekhavs7932 4 месяца назад +1

    സ്റ്റേഷനിൽ നിക്കുന്ന രംഗം കണ്ടോ. ഫിലിം സ്റ്റാർ. നിനക്കൊക്കെ എന്തോ ചെയ്യാൻ പറ്റും. ഹോസ്പിറ്റലിൽ കിടക്കുന്നവരുടെ മലവിസർജനം കൊടുക്കണം

  • @PC-ur8iw
    @PC-ur8iw 4 месяца назад +1

    00:19 auto rikshaw, bus, audi maathramalla ministersinte vandikum ore avakaasham aanu

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 3 месяца назад

    എവനെ പിടിച്ച് അകത്തിടാൻ വല്ല വകുപ്പും ഉണ്ടോ ഗയ്‌സ് 😂😂😂 എങ്കി അവിടെയുള്ള നാട്ടുകാര് രക്ഷപെട്ടെനെ 😂😂😂

  • @abhijithshsh5795
    @abhijithshsh5795 4 месяца назад +4

    അവന്റെ കഴപ്പ് അങ്ങ് മാറിക്കിട്ടി 😆😆😆

  • @rahulr2952
    @rahulr2952 4 месяца назад +8

    സാറിനെ തെറി വിളിച്ചു ഉടൻ തന്നെ ഒരു വീഡിയോ അവനിൽ നിന്നും ഞാൻ കാണുന്നു

  • @gafoorpt2
    @gafoorpt2 4 месяца назад +7

    ഇങ്ങനെ കാര്യങ്ങളിൽ കോടതി നേരിട്ട് ഇടപെടണം എന്നിട്ട് അവന് ഇനി ഒരു വാഹനത്തിലും കയറാനേ പാടില്ലാ എന്ന് വിധിക്കണം😅😅😅😅😅

  • @kikkili_chettathi
    @kikkili_chettathi 2 месяца назад

    10 ൽ പഠിച്ച physics ഒക്കെ തലയില്‍ കൂടി മിന്നി കറങ്ങുന്നു 😮😮വിവരം ഉള്ള ഉദ്യോഗസ്ഥന്‍.....hats off sir🙌

  • @JibinGeorge-xx9hx
    @JibinGeorge-xx9hx 3 месяца назад

    യൂട്യൂബിൽ ഫേമസ് ആകാൻ എന്തു വിവരക്കേട് കാണിക്കുന്നവർക്കും ഒരു മുന്നറിയിപ്പാകട്ടെ

  • @nithinjohnthomas8643
    @nithinjohnthomas8643 4 месяца назад

    Evanokke thinnattu ellinte edayil keriyathinteya...... Evane subscribe cheythavanmaare aadyam adikkanam... Hats off to MVD

  • @anilvarghese2720
    @anilvarghese2720 3 месяца назад

    You tube ലൂടെ കിട്ടിയ കാശു കൊണ്ട് കാശു കാരൻ ആയപ്പോൾ വാരിയെല്ലിന്റെ ഇടയിൽ അല്പം കേറി അത്രയേ ഉള്ളൂ

  • @ramsinilam3909
    @ramsinilam3909 4 месяца назад

    എല്ലാവരും കൂടെ സബ്ക്രൈബ് ചെയ്ത് പണം ഉണ്ടാക്കി കൊടുത്തതല്ലേ അതല്ലേ ഇങ്ങനെയൊക്കെ കാണിച്ചു അഹങ്കാരിക്കുന്നത്

  • @aswinrockey1181
    @aswinrockey1181 4 месяца назад

    ബാക്കി ഉള്ളവൻ ഇവിടെ ഒരു വണ്ടി വാങ്ങാൻ കഷ്ടപ്പെടുമ്പോ ഓരോരുത്തർക്ക്‌ പൈസ ഉള്ളതിന്റെ കഴപ്പ്..ഫീലിംഗ് പുച്ഛം 🫣