തുണി അടുക്കി വയ്ക്കാൻ ഇനി അലമാര വേണ്ടാ, വീട്ടിൽ സ്‌ഥലം പോവുകയും ഇല്ല, ഇതുണ്ടെങ്കിൽ

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 616

  • @lathack985
    @lathack985 4 года назад +64

    Very good idea
    Itharam time'pass enikkum ishtamanu
    Pazhaya curtain okke vechu undakkiyittumundu
    Pakshe athu stiff ayi nilkkilla
    Ithu nalla soothram
    Thank you 😊

  • @mariyamk6816
    @mariyamk6816 6 месяцев назад

    എനിക്ക് ഇഷ്ട്ടപ്പെട്ടു സൂപ്പർ. ഞാനും തൈക്കും ഇങ്ങിനെ. വളരെനന്ദി സഹോദരി ❤️❤️

  • @aysharadwa5624
    @aysharadwa5624 4 года назад +59

    എനിക്ക് വീട്ടിൽ ഡ്രസ്സ്‌ വെക്കുന്നതിനേക്കാൾ അത്യാവശ്യം toys വെക്കാനാണ് .ഇതുപോലെ ഒന്ന് ഉണ്ടാക്കിയാൽ ആ പ്രോബ്ലം സോൾവ് 👍😄✌️😍

  • @muhammedalickali1575
    @muhammedalickali1575 4 года назад +8

    കൊള്ളാം കുഞ്ഞെ നിന്നിഷ്ടം
    തള്ളാൻ പാടില്ലെന്നാലും
    ഞാനങ്ങോട്ടേക്കില്ലിപ്പോൾ
    ഞാനും കണ്ട് പഠിച്ചല്ലോ.
    ഇനി ഒന്നുണ്ടാക്കാമല്ലോ.
    ഇഷ്ടം തോന്നി കണ്ടപ്പോൾ
    വീണ്ടും വീണ്ടും കണ്ടു ഞാൻ
    ഖൽബിന്നു ഒളിൽ വന്നുള്ള
    വന്ദനവും അറിയിക്കുന്നു...

    • @mbna9350
      @mbna9350 4 года назад

      Kavitha nannayitund...ha ha.....

  • @anjalyashokan5635
    @anjalyashokan5635 4 года назад

    Chechii njan ithu undaki. Monte toys basket aaki. Stich neegan kurach pani aayirunnu. Oru vidham adichu theerthuu. Sambavam nthayalum sooper aayi. I like it.

  • @mercyjose6249
    @mercyjose6249 3 года назад

    വല്ലപ്പോഴും ഉപയോഗിക്കുന്ന വസ്ത്രങ്ങൾ സൂക്ഷിക്കാൻ ഒരിടം.... കൊള്ളാം

  • @sunilavijay5
    @sunilavijay5 4 года назад +23

    ഇത് square ആയി ഉയരം കുറച്ചു തയ്ച്ചാൽ vertical ആയി തുണികൾ വക്കാം.ബാസ്കറ്റിലെ പോലെ. അപ്പോൾ കാണാനും എടുക്കാനും എളുപ്പമാകും..

    • @ancyancy625
      @ancyancy625 2 года назад

      ശരിയായ,ഇതെടുകണെമെകിൽ എല്ലാം കുടഞിടണഠ

  • @renjiththomas3278
    @renjiththomas3278 4 года назад

    Valare upakaramaya vedio.reshmi

  • @ishalvlog2545
    @ishalvlog2545 4 года назад +1

    Enik cheriyoru suggtion und... Thaze undakya vattam pole mukalilum undakki adin chuttum oru zib koduthal onnudi secure avumm... Koora palli onnum kayarade... Eni yathra pokumbozhum pettan car lokke eduth vekkan pattumn thonni... Anywa gd & Soo useful video ....

  • @lakshmis748
    @lakshmis748 4 года назад

    ഉപകാരപ്രദമായ വീഡിയോ.

  • @SamSam-yy9tc
    @SamSam-yy9tc Год назад

    Njan cheydayirunu super

  • @nourinfarsana274
    @nourinfarsana274 4 года назад

    Good idea ഇതുപോലെ ഉള്ള കവർ എല്ലാവർക്കും കിട്ടുന്നതാണ്. ഇതു വെച്ച് എങ്ങനെ ഒരു ന്യൂ ഐഡിയ ചെയ്യാൻ പറ്റുമെന്നു വിചാരിച്ചില്ല. Anyway thankyou chechii. ഇതു pole yulla vedio eniyumi denem

  • @blueroseworld9169
    @blueroseworld9169 4 года назад +123

    ക്യാപ്‌ഷൻ ഒക്കെ കണ്ട് ഓടി പാഞ്ഞു വരും വന്നു നോക്കുമ്പോ നിരാശ ആണ് . സ്റ്റിച്ചിങ് abcd അറീല . അറിയുന്നവർ ചെയ്തു നോക്കട്ടെ നമുക്ക് അലമാര മതിയെ

    • @sujanair1277
      @sujanair1277 4 года назад +1

      Channel nta per nookuu

    • @sameenamoideen2683
      @sameenamoideen2683 4 года назад +3

      Stitch cheyan padichu noku.. eluppamanu .. free time undenkil

    • @hareeshlax2007
      @hareeshlax2007 4 года назад +2

      Stitching abc അറിയില്ല എന്നാണ് പറയേണ്ടത്. എബിസിഡി ന്നു പറയാറില്ല

    • @dhananjayanambadymalikail258
      @dhananjayanambadymalikail258 4 года назад +1

      Gulfil ninnu Chinese model adichu mattiyittu chechi phayankara phudhi thanne, alle, thala kattu kollikaruthu, avalude oru Puthiya idea.

    • @jesudasc.a5756
      @jesudasc.a5756 4 года назад

      😄😄

  • @rameshwarammahadeva
    @rameshwarammahadeva 4 года назад +3

    മാഡം നല്ല ഐഡിയ പറഞ്ഞു തന്നതിന് വളരെ നന്ദി വീണ്ടും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിച്ചുകൊള്ളുന്നു നന്ദി നമസ്കാരം ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്ത ബുദ്ധി ഇത് അമ്മമാർക്ക് വളരെ ഉപകാരപ്രദമാകും

  • @anjulapk4734
    @anjulapk4734 4 года назад +1

    Video orupade ishtayii...

  • @ഞാനൊരുകില്ലാടി

    *എന്തായാലും സംഭവം പൊളിച്ചു.. ഒരു വശത്ത് സിബ് കൂടി വെക്കുവാണെങ്കിൽ വേറെ ലെവൽ ആകും..*

  • @rosecharles6537
    @rosecharles6537 4 года назад +1

    Very good idea. This bag is useful for many thinga. Thanks.

  • @dreamfamily6391
    @dreamfamily6391 4 года назад

    Spr idea. Useful വീഡിയോ. നന്നായിട്ടുണ്ട്

  • @beenavelayudhan588
    @beenavelayudhan588 4 года назад +243

    ഒരെണ്ണം എടുക്കണമെങ്കിൽ എല്ലാം കുടഞ്ഞിടണം.

  • @raindropsmalayalam2738
    @raindropsmalayalam2738 4 года назад +2

    Very useful video
    Super idea ഞാൻ ഇപ്പോൾ തന്നെ ഉണ്ടാക്കും ഇത് 👍👍

  • @aryatrarya892
    @aryatrarya892 4 года назад +1

    Ente kujechi egane Adipoly videos Evide me kittunu super And new information to share cheythu tray cheyum

  • @divyahareesh4465
    @divyahareesh4465 4 года назад

    Anikku eth eshtamayi. Ethinte mukal bhagam close chaithal kooduthal safe aakum

  • @Apsa97
    @Apsa97 4 года назад

    Adipoli ayitind pakshe enikku laundry basket ayit use akan anu thonnune

  • @natheerajalal3526
    @natheerajalal3526 4 года назад +1

    Good idea 👍. Bottom pole top lum oru cover vech zip vechal kuduthal nannavum. Storage safe avum.

  • @jayakumari9287
    @jayakumari9287 4 года назад

    Nannayirikkunnu

  • @wonderfulworld9134
    @wonderfulworld9134 4 года назад +20

    Very good idea chechi,കുറച്ച് വലിയ ചാക്കാ ആയിരുന്നേൽ ഇതിലും വലിയ ബാസ്ക്കററ് ഉണ്ടാക്കായിരുന്നു ലേ,സൂപ്പറായിട്ടുണ്ട്

    • @shabnanazar5564
      @shabnanazar5564 4 года назад

      bbvl

    • @jollykv2663
      @jollykv2663 4 года назад

      ബക്കറ്റ് ഇഷ്ടമായി.എന്നും എടുക്കുന്ന തുണികൾ ആകുമ്പോൾ എടുക്കാൻ ദുരിതമാണ്..മൂഡി ഇല്ലാത്തകൊണ്ടു പൊടി കയറില്ലേ

    • @SamSam-yy9tc
      @SamSam-yy9tc Год назад

      അതുപോലൊരു crcl എടുത്തു ഞാൻ മുകളിൽ വെച്ച് zib വെച്ച് സൂപ്പർ

    • @SamSam-yy9tc
      @SamSam-yy9tc Год назад

      Njan 2 വർഷത്തിനു മുൻപ് കണ്ടിട്ട് വെച്ച്ഡാണ്

  • @bink607
    @bink607 4 года назад

    Upakaramulla oru nalla vedio.👏👏

  • @vidhyavimal3538
    @vidhyavimal3538 4 года назад +23

    Hi ചേച്ചി ....എനിക്ക് വിഡിയോ യെ കാൾ ഇഷ്ടം ചേച്ചിടെ സംസാരം ആണ് ന്തോ ഒരു വേറേറ്റി ഉണ്ട് .......

  • @asiyarahmathmalikahmad
    @asiyarahmathmalikahmad 4 года назад

    ചേച്ചി സൂപ്പർ ഐഡിയ.

  • @joicechacko9292
    @joicechacko9292 4 года назад +1

    Kollam mola supper👍

  • @anjalikrishnaanjali401
    @anjalikrishnaanjali401 4 года назад +2

    സമ്മതിച്ചു ഈ വീഡിയോ ഇഷ്ടമായി ഇനിയും ഇതേ പോലെ വീഡിയോ പ്രതീഷിക്കുന്നു

  • @fasnaks5639
    @fasnaks5639 4 года назад

    അടിപൊളി വിഡിയോ 👌👌👌

  • @sugathanpg5757
    @sugathanpg5757 4 года назад +2

    വൃത്തത്തിന്റെ ചുറ്റളവിൽ നിന്നും ഡയ മീറ്റർന്റെ പകുതി കണ്ടുപിടിക്കാനുള്ള വിദ്യ കൊള്ളാം.

  • @ragithanr582
    @ragithanr582 4 года назад

    Good idea
    എത്ര എണ്ണം കൊള്ളും എന്നല്ലാതെ
    ഒരു നല്ല വെറൈറ്റി കാണിച്ചു...
    സൂപ്പർ...

  • @zeenathrafeeqmanalparabil7009
    @zeenathrafeeqmanalparabil7009 4 года назад

    Good ഐഡിയ 👍👍👍👍

  • @glory6540
    @glory6540 4 года назад

    Supr idea chechii. vry Useful

  • @sabarinathan694
    @sabarinathan694 4 года назад

    അദ്യം വിചാരിച്ചു ചേച്ചി പോളിച്ചു

  • @shabilsufiyan7416
    @shabilsufiyan7416 4 года назад

    Good idia chechi.. 😘😘😘

  • @ushasarasakumar7000
    @ushasarasakumar7000 4 года назад

    Very nice &useful. thank you very much

  • @ananthu764
    @ananthu764 4 года назад +1

    *വേറെ ലെവൽ ഐറ്റം പൊളിയെ*

  • @lakshmiamma7506
    @lakshmiamma7506 4 года назад

    നല്ലത്, ഉണ്ടാക്കി നോക്കട്ടെ.

  • @hafizmhd954
    @hafizmhd954 4 года назад +1

    chechi nellikka thalam nallathayirkkm......

  • @hareeshlax2007
    @hareeshlax2007 4 года назад +1

    Very nice idea. Brilliant ways of recycling. My salute.

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs 4 года назад

    I am regular viewer of your program. This is super. Normally what people do the empty rice bags dump intzthe waste bin.

  • @rajeshnuchikkattpattarath3038
    @rajeshnuchikkattpattarath3038 4 года назад

    ഉപയോഗ പ്രദമായൊരു വീഡിയോ, അഭിനന്ദനങ്ങൾ

  • @reshmitthomas3240
    @reshmitthomas3240 2 года назад

    Valare upakarapradamaya viedio.ithinte kanakk inglishil parayunnathukond enikku manasilakunnilla

  • @fousiyakh2873
    @fousiyakh2873 4 года назад

    Valare upakarapredham

  • @suhailm1775
    @suhailm1775 4 года назад

    Super ..thank u so much dear

  • @MuthuMuthu-yh1jr
    @MuthuMuthu-yh1jr 4 года назад

    Nj anyeshichu nadanna vedeo, thanks chechee

  • @FarsusRecipes
    @FarsusRecipes 4 года назад +3

    big like...ഇതു കണ്ട് ഞാൻ കൂട്ടായി...ഒവിടേം varuu...
    അടിപൊളി ആയിട്ടുണ്ട്...ഒന്നും പറയാനില്ല...first ഞാൻ കരുതി ith vechippo എന്താ ചെയ്യാൻ പോണത് എന്ന്...നമിച്ചു,നിങ്ങളുടെ ഈ effort😍

  • @nichusree2809
    @nichusree2809 4 года назад

    Ithapo idan nerath ethelum onnu nokanel ellam koode kudanjidanda varum .pinnath veendum thirich vekanam.shelf anel kaanan pattumallo dress,appo ishtamullath thurannu idanum pattum.but idea good.

  • @vishmavipin831
    @vishmavipin831 4 года назад

    Super chechi...vere level😊😊

  • @bushramuhammed1045
    @bushramuhammed1045 4 года назад

    Very good Thanks

  • @sulekhasrsr2506
    @sulekhasrsr2506 4 года назад

    കൊള്ളാം spr.. idea must try

  • @ammuscollections2763
    @ammuscollections2763 4 года назад +1

    Nalla idea. Kollam😍😍😍

  • @saniababu1072
    @saniababu1072 4 года назад

    2 side joint chaidu centetril zib vachu joint chaidal bag model use chaiaa ethu padanuu ethu poly try chaidu nokuu

  • @krishnakraftsandvlogs1798
    @krishnakraftsandvlogs1798 4 года назад

    Great idea chechi...ur new subscriber

  • @sreedevi4580
    @sreedevi4580 4 года назад

    Hiiii chechi..... Anarkali tops engane loose aayi stitch cheyyamnu onnu video kaaniku... Nalla fit aayitulla anarkali top engane loose aayi stitch cheyyam ennu onnu paranju theru....

  • @muhammedfavas7772
    @muhammedfavas7772 4 года назад

    ഒരു സിമ്പ് വെക്കാമായിരുന്നു. 👌👌👌👌🌹

  • @richuzworld3053
    @richuzworld3053 4 года назад +1

    അടിപൊളി ആയിട്ടുണ്ട് ഷെയർ ചെയിതു

  • @faisalfaisal7973
    @faisalfaisal7973 4 года назад +2

    Super adipoli

  • @reshmireeji4925
    @reshmireeji4925 4 года назад

    Sambavam adipoliya. But aniku egane roominte akaathu avide evide onnum vaykan eshttallatoo...kattilnte adiyilum onnum edan eshttallaa.. Full clean appo antha cheyyaa.. Shelfil thanne vaykendi varulleeee....

  • @jayasreeraghunath2090
    @jayasreeraghunath2090 4 года назад

    അടിപൊളി 👌👌👌👌👌

  • @jollyjohn5517
    @jollyjohn5517 4 года назад

    Good effort..and practical

  • @mary73tomas
    @mary73tomas 4 года назад

    Supr idea

  • @raveendranpadachery4792
    @raveendranpadachery4792 3 года назад

    Hard work but very helpful 💕💕❤️❤️

  • @varalakshmynandhu2079
    @varalakshmynandhu2079 4 года назад

    നന്നായുട്ടുണ്ട്റ്റ്രി ചെയ്തുനോക്കാം

  • @kamarunnisakittu8139
    @kamarunnisakittu8139 4 года назад

    വളരെ നന്നായി

  • @abuthahir7721
    @abuthahir7721 4 года назад

    ടോയ്‌സ് വെക്കാൻ സൂപ്പർ

  • @cheerybellacraft
    @cheerybellacraft 4 года назад

    Very good idea.......recycle....👌👌👌

  • @girijagopalakrishnan7422
    @girijagopalakrishnan7422 2 года назад

    Superbbbbb ❤️

  • @marysfaith-topics522
    @marysfaith-topics522 4 года назад

    Kollam super!

  • @കക്കറുപുക്കറ്

    *അടുക്കളയിൽ വേസ്റ്റ് ഇടാൻ കൊള്ളാം* *ഇതു പോലെ തുണികൾ ഇടാൻ വേണ്ടി ഒരു വലിയ കുട്ടയോ ബക്കറ്റോ വാങ്ങിലായും മതി*

  • @tuuugghhu6218
    @tuuugghhu6218 4 года назад

    Naseema.super.idea

  • @bonmarshealva396
    @bonmarshealva396 4 года назад

    എനിക്ക് കറക്റ്റ് ആയിട്ടുള്ള ഒരു circle mesherment ഫോർമുല കിട്ടി , thank you young sister . 👍😍🌷

  • @Neelambari2011
    @Neelambari2011 4 года назад +1

    Super idea..very useful... Thankyou

  • @aysha8288
    @aysha8288 4 года назад

    Toys vekkan nalla idea

  • @veenasravi1966
    @veenasravi1966 4 года назад

    Using this method can make growbags ..thank you

  • @muhammadebrahim6931
    @muhammadebrahim6931 4 года назад

    Ithokke eni use cheynde......ellm koode veendum eduth purth edkknm onn edukkan

  • @niha7004
    @niha7004 4 года назад

    Very good idea

  • @ajaybaby1297
    @ajaybaby1297 4 года назад +1

    Suppear👌👌👌

  • @bijosam1852
    @bijosam1852 4 года назад

    Good idea.congrats

  • @soniakuttyluvsblu
    @soniakuttyluvsblu 4 года назад +1

    I liked your channel... KEEP IT UP.... 👍👍

  • @poovankozhi800
    @poovankozhi800 4 года назад

    നല്ല ശബ്ദം

  • @Adi-ej1zc
    @Adi-ej1zc 4 года назад

    Good idea😍🤗👍

  • @sreejaraman8371
    @sreejaraman8371 4 года назад

    സൂപ്പർ ചേച്ചി 👌👌👌👌👌

  • @akkiduz5419
    @akkiduz5419 4 года назад

    Chachi pazhaya shadi unde athondu nthelum idea paramaayi chayaan pattumo onu nokiyoku🤔

  • @we_capture_you6715
    @we_capture_you6715 4 года назад +12

    Chechii 8 churdar madakki ellam set aakki vechu okkey. Oru athyavishathinu adhym vecha churidar edkkane ee vecha muzhuvan sadanom purath irakkande🤨

    • @rijishavijeesh3778
      @rijishavijeesh3778 4 года назад

      Veettidunnathanelum adiyileth edukkan mukalitheth ellam edukkande

    • @fathimabeegum1794
      @fathimabeegum1794 4 года назад +2

      Sidel neelathil oru sib koodi koduthal mathy

  • @Afnanx7
    @Afnanx7 4 года назад

    വീഡിയോ ഇഷ്ട്ടായി, താങ്ക്‌സ്

  • @chandrikadevi4167
    @chandrikadevi4167 4 года назад

    Kollam .pakshe evde kond vakum athinanu stalam illatatu

  • @hamsamusliyar4388
    @hamsamusliyar4388 4 года назад +15

    ഒരു കനം കുറഞ്ഞ (G I ) കംബി കൂടി റൗണ്ടിൽ താഴെയും മകളിലും കവറിഗ് ചെയ്ത് ഒരുശിബ്ബും കൂടെ വെച്ചാലോ?

  • @kidspark1234
    @kidspark1234 4 года назад

    സൂപ്പർ സൂപ്പർ സൂപ്പർ 👍👍👍

  • @TECHTALKSKERALA
    @TECHTALKSKERALA 4 года назад

    Kidu

  • @mynotebookforpsc2189
    @mynotebookforpsc2189 4 года назад

    Helpful video

  • @Sonalisfashiontips
    @Sonalisfashiontips 4 года назад

    Super

  • @riyariyapt3886
    @riyariyapt3886 4 года назад

    Ohh orupadu churidar undalleeee

  • @razakzuhrarazza64
    @razakzuhrarazza64 4 года назад

    Super video👍👍

  • @muhammedhanan9713
    @muhammedhanan9713 4 года назад

    Supret.. ഇങ്ങനത്തെ squre shape kaanikkaamo

  • @sreelaksmivenugopal9279
    @sreelaksmivenugopal9279 4 года назад +1

    Super Chechi 💖💖💖.1m aayalloo congrats

  • @hajararahim236
    @hajararahim236 4 года назад

    Sambavam adipoli anuto