ഒരു ലോറി തുണികൾ ഒരു അലമാരയിൽ കൊള്ളും ഈ ട്രിക്ക് ചെയ്‌താൽ, 5 പൈസ ചിലവും ഇല്ല, ഒരു സാധനം ഉണ്ടാക്കേണ്ട

Поделиться
HTML-код
  • Опубликовано: 15 янв 2025
  • ഒരു ലോറി തുണികൾ ഒരു അലമാരയിൽ കൊള്ളും ഈ ട്രിക്ക് ചെയ്‌താൽ, 5 പൈസ ചിലവും ഇല്ല, ഒരു സാധനം ഉണ്ടാക്കേണ്ട

Комментарии • 897

  • @ambalisurendransurendran7484
    @ambalisurendransurendran7484 4 года назад +4

    ഇന്നാണ് ഞാൻ ആദ്യമായി സോദരിയുടെ വീഡിയോ കാണുന്നത് ഒരു രണ്ടുമൂനെ ണ്ണം കണ്ടു വളരെ ഇഷ്ട്ടപ്പെട്ടു. എന്തായാലും നീരസപ്പെടുത്താതെ ലൈകും സബ്സ്‌ക്രയ്ബും ഒപ്പിച്ചെടുക്കുന്നതും പിന്നെ ക്യാമറയിൽ വരാതെ സൂക്ഷിക്കുന്നതും ഒരുപാടിഷ്ട്ടായി. ഞാൻ സബ്സ്ക്രൈബ്ചെയ്തിട്ടുണ്ട്.

  • @achuomanakuttan4697
    @achuomanakuttan4697 3 года назад +8

    കൊള്ളാം സൂപ്പർ കലക്കി ഇങ്ങനെ കാണിച്ചു തന്നതിന് വളരെ നന്ദി 👌👌👌

  • @tincyjayakumar5353
    @tincyjayakumar5353 3 года назад +1

    ചേച്ചി സൂപ്പർ ടിപ്പ്. എനിക്ക് എന്നും തലവേദന ആണ് അലമാരയിൽ തുണി മടക്കി വക്കുന്നത്. ഈ ടിപ്പ് പറഞ്ഞു തന്നതിനു ഒരുപാട് നന്ദി.

  • @A.K-md4vf
    @A.K-md4vf 4 года назад +4

    മുഷിപ്പിക്കാതെ പെട്ടന്ന് കാര്യം പറഞ്ഞു Super👍👍👍👍👍👌👌

  • @manikandananniyapath2971
    @manikandananniyapath2971 4 года назад

    Super chechi valare upayokamulla karyam parannu thannathinu valare nanni

  • @sussygeorge7641
    @sussygeorge7641 4 года назад +1

    നിങൾ സൂപ്പർ സമ്മതിച്ചിരിക്കുന്നു. നല്ല അവതരണം mitumitukki

  • @sandeepsandheep4832
    @sandeepsandheep4832 4 года назад

    Njan ithuvare oru videosinum cammandittitilla ithinu idathe povan kazhiyilla supper thanku

  • @sreejamoleb5127
    @sreejamoleb5127 4 года назад

    അടിപൊളിയായിട്ടുണ്ട് ഇങ്ങനെ ഒരു സൂത്രപ്പണി കാണിച്ചു തന്നതിന് ഒരു പാട് നന്ദി

  • @rekhas1091
    @rekhas1091 4 года назад +5

    Super ചേച്ചി. എനിക്ക് ഹോസ്റ്റലിൽ പോകുമ്പോൾ ഇങ്ങനെ കൊണ്ടു പോകാം. എളുപ്പമായി. ഇല്ലെങ്കിൽ എല്ലാം കുഴഞ്ഞു മറിഞ്ഞു പോകും

  • @lekhap91
    @lekhap91 4 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി.

  • @rajeshcr1987
    @rajeshcr1987 4 года назад +105

    😍😍😍 വീഡിയോ ക്യാപ്ഷൻ കണ്ടപ്പോൾ ഇത്രെയും പ്രദീക്ഷിച്ചില്ല, ജസ്റ്റ്‌ ഒന്ന് കാണാം എന്ന് കരുതിയത് ആണ് ഫുൾ കണ്ടു കെട്ടോ,

  • @shajeerbasheer6763
    @shajeerbasheer6763 4 года назад

    ഞങ്ങളും ഇങ്ങനെയ ചേച്ചികുറെ വര്ഷങ്ങളായിട്ടു ചെയ്യുന്നത്..😊നല്ല idea ആണ്.ഇങ്ങനെ ചെയ്യുമ്പോൾ കുറെ സ്ഥലം കിട്ടും അലമാരയിൽ തുണിവെക്കാൻ.anywy thanks👍

  • @prajitha1872
    @prajitha1872 4 года назад +1

    Nice Chechii....really amazing...thnku so muchh

  • @nirmaladevi7874
    @nirmaladevi7874 4 года назад +1

    Valare upakarapratham. Thanks

  • @damodharan.s3328
    @damodharan.s3328 4 года назад

    Adipoliyayitund chechy super valiyaoru tippanith neettayittund

  • @athisdreamworld1189
    @athisdreamworld1189 4 года назад

    Njan try cheythutto
    Ipol alamari yil ishtam pole sthalam undu
    Tq chechy

  • @geethasasin8844
    @geethasasin8844 3 года назад

    സമയമുള്ളവർക്കു ചെയ്യാമലോ സൂപ്പർ ചേച്ചി താങ്ക്സ്

  • @ragithanr582
    @ragithanr582 4 года назад +24

    Ithrayum പ്രതീക്ഷിച്ചില്ല.
    സൂപ്പർ
    Full kandu theernnatharinjilla

  • @safaparavinf5174
    @safaparavinf5174 Год назад

    Chechi very use ful vedio 👍 thanks🥰

  • @fathimap6539
    @fathimap6539 3 года назад

    Chachi valare sandosam enike valiya uoekaremai

  • @ajithavijayakumar1109
    @ajithavijayakumar1109 3 года назад +2

    Super Chechi ..Poli ayitind🔥

  • @sreechandanatm6460
    @sreechandanatm6460 3 года назад +1

    ഞങ്ങൾക്ക് വളരെ ഉപകാര പ്രദം ആയി ചേച്ചി അടിപൊളി ♥😊♥😊♥♥♥♥♥♥👌👌👌👌👌👌🙏

  • @fayzanfaz8705
    @fayzanfaz8705 4 года назад +48

    അടി പൊളി ഐഡിയ......തേടിയ വള്ളി കാലിൽ ചുറ്റി...ഡ്രസ് മടക്കി വയ്ക്കുന്ന കാര്യം ആലോചിക്കുമ്പോഴേ തലവേദനയാണ്....ഇതോടു കൂടി അതിനും സൊല്യൂഷനായി.....താങ്ക്യൂ വെരി മ ച്ച് ചേച്ചി..🤗😊😊😊😊

    • @beybladetalks1233
      @beybladetalks1233 3 года назад

      മടക്കാൻ മടിയുള്ള എന്നെപ്പോലുള്ളവർ ഇതൊന്നും ചെയ്യാനും പോണില്ല. ഒരുതവണ
      അങ്ങനെ ചെയ്താൽ ആയി.

  • @aprillilly1375
    @aprillilly1375 4 года назад

    Cheachi yude vedios eallam valarea useful Anu thanks alot

  • @prasannaprakasan7334
    @prasannaprakasan7334 Год назад

    നല്ല ഐഡിയ. വളരെ ഇഷ്ട്ടപെട്ടു. ചെയ്തു നോക്കും. 👍🌹❤

  • @fousiyafousi6719
    @fousiyafousi6719 3 года назад

    Wow super chechi orupad use full aayi ee vidio thanku very much 😍😘🤗

  • @jancyjoseph6686
    @jancyjoseph6686 4 года назад

    Yaathrakku petti pack cheyyumbol valare useful aanu. Very ggod

  • @firoskp318
    @firoskp318 4 года назад

    കൊള്ളാം ചേച്ചി എനിക്കിഷ്ട്ടായി 👍👍👌👌👌👌👌👌

  • @sheebasreekumar3026
    @sheebasreekumar3026 4 года назад

    സൂപ്പർ വളരെ ഉപകാരപ്രദം

  • @devikasuresh8781
    @devikasuresh8781 3 года назад +1

    നന്നായി... വളരെ ഉപകാരപ്പെടും. ആശംസകൾ 👌🎀🍅

  • @salimasafvan9359
    @salimasafvan9359 4 года назад

    adipoli.super. valiya upakaram.

  • @ndn2406
    @ndn2406 4 года назад +5

    Nalla avatharanam, nalla class, namukku nannayi manasilakum vidhamulla training 👌👌👌👍❤️😘🤝.

  • @nishanthbhaskar4666
    @nishanthbhaskar4666 4 года назад +1

    Thank you chechiiii. veliyor thalavedaneyaaan e think madaki vekkal... 😍

  • @mayavenu5958
    @mayavenu5958 Год назад

    Very good nalla idiya

  • @veenamg6650
    @veenamg6650 3 года назад +2

    തുണി മടക്കുന്നത് എനിക്ക് ദേഷ്യമായിരുന്നു അത് മാറിക്കിട്ടി താങ്ക് u❤

  • @fathimasajid5164
    @fathimasajid5164 Год назад

    👍👍👍👍very good
    വളരെ ഉപകാരം

  • @q4quizmalayalam105
    @q4quizmalayalam105 4 года назад

    Super, ithrem pratheekshichilla. Alamarayil thuni adukki vachitt pinneed tiranjedukkumbo ellam valich vaari idunna ennepolulla ellarkkum upakarappedunna video. Pala vidyayum pareekshichu nokki. Ith theerchayaayum try cheyyum. Very useful thanks . Ee oru video kanditt njan subscribe cheythu athrakk useful aayathukondanu ketto

  • @resmimundappatt7036
    @resmimundappatt7036 4 года назад +5

    സൂപ്പര്‍ കേട്ടോ വളരെ നന്നായിട്ടുണ്ട്

  • @MonuPushpan
    @MonuPushpan 4 года назад +11

    സൂപ്പർ ഐഡിയ. ഞാൻ എല്ലാം ഇതു പോലെ മടക്കി വെച്ചു 👍👍👍👍👍

  • @thasleemanoushad3449
    @thasleemanoushad3449 3 года назад

    എനിക്ക് ഒത്തിരി ഇഷ്ട്ടായിട്ടോ..... 👌👍

  • @Gadhajam
    @Gadhajam 3 года назад

    Nalla adipoli trick chechi...

  • @prasannaka4683
    @prasannaka4683 4 года назад

    അടിപൊളി. ഞാൻ ഇനി ഇങ്ങനെ തന്നെ ചെയ്യും

  • @neenasachidanandan8618
    @neenasachidanandan8618 4 года назад

    Super!..... just onnu nokiyatha. Nice idea..

  • @haleemakuttimal7617
    @haleemakuttimal7617 4 года назад +7

    ചേ ഛീ ഇത്രയും പവർഫുള്ളായിട്ടുള്ള കാര്യം പറഞ്ഞു തന്നതിന് ഒരു പാട് ഒരുപാട് നന്ദി

  • @sulfupramod1837
    @sulfupramod1837 4 года назад +1

    Super chechi channel aadyaytta kaanunne subscribed thanks for this wonderful idea

  • @daya8479
    @daya8479 4 года назад

    Sooper.Thanks chechi ..

  • @vidya.skumar1058
    @vidya.skumar1058 4 года назад

    Chechi super. ..ennum thuni madakki maduthirikkuarunnu

  • @radhikadevi1794
    @radhikadevi1794 4 года назад +1

    വളരെ ഉപകാരo കുട്ടീ താങ്ക്യൂ

  • @shaimamansoor6730
    @shaimamansoor6730 4 года назад

    Thanks chechi
    Njan video kanda udane cheythu
    Ella dressum eee idea vech cheythu

  • @maseehuldajjal5290
    @maseehuldajjal5290 4 года назад

    Super idea very very thanks

  • @ammuavika6517
    @ammuavika6517 4 года назад +18

    ചേച്ചി ചേച്ചിയുടെ ideas ഉം കൊള്ളാം സൗണ്ടും കൊള്ളാം കേട്ടോ

  • @febinaaljash9674
    @febinaaljash9674 4 года назад

    Supr chechi...very helpfull

  • @rafeeqrafeeq5068
    @rafeeqrafeeq5068 4 года назад +1

    കൊള്ളാം സൂപ്പർ idea

  • @hredhayhredhay8538
    @hredhayhredhay8538 Год назад

    Valaree nallathanu,🙏🙏

  • @maninair609
    @maninair609 4 года назад

    സൂപ്പർ ഐഡിയ. ഇന്ഗ്ലീഷ് വീഡിയോ യിൽ കണ്ടിട്ടുണ്ട്

  • @jiyonlkgtution5322
    @jiyonlkgtution5322 4 года назад +1

    സൂപ്പർ ഐഡിയ thankyou

  • @rathimenon1720
    @rathimenon1720 4 года назад +7

    പറച്ചിലിലെ ആത്മാർത്ഥത....സമ്മതിച്ചു...!! Me god bless you...!!

  • @sreepriya6594
    @sreepriya6594 4 года назад +6

    അടിപൊളി ചേച്ചി.. സൂപ്പർ vdo👌👌👌👌👌👌🙏🙏🙏👌👌👌👌👌👌

  • @anugrahasr6025
    @anugrahasr6025 4 года назад +10

    സൂപ്പർ......
    Pinnee ആ red saree ishtaay😍

  • @umabalu5472
    @umabalu5472 4 года назад +9

    ഉഗ്രൻ idea പറഞ്ഞ് തന്നെതിന്ന് ഒരുപാട് നന്ദി

  • @sindhusaju8355
    @sindhusaju8355 4 года назад

    Good idea..പറയാനുള്ളത് വലിച്ചു നീട്ടി പറയാതെ പെട്ടെന്ന് പറയുന്നു..very good..

  • @govindakurup8373
    @govindakurup8373 4 года назад

    Nalla idea.cheyitu nokkam

  • @skh29
    @skh29 4 года назад

    super . ithokke valare useful anu

  • @brindadxnservicecenterchan2185
    @brindadxnservicecenterchan2185 4 года назад +3

    Super 👍

  • @jessykoshy1830
    @jessykoshy1830 4 года назад +1

    Nannayirikkunnu..thank you v.much

  • @sophiyasophiya2538
    @sophiyasophiya2538 4 года назад

    കൊള്ളാട്ടോ. സൂപ്പർ ഐഡിയ

  • @sruthivijayan222
    @sruthivijayan222 4 года назад

    Toooo much usefull😘😘😘😘😘😘😘

  • @babualoor4491
    @babualoor4491 4 года назад

    Very good idea.... Innovative....Thanks....

  • @Bangladeshitv1
    @Bangladeshitv1 4 года назад

    Really nice video. I like this.thanks

  • @reginavineesh4917
    @reginavineesh4917 4 года назад

    Super idea chechi...

  • @lunapop5732
    @lunapop5732 4 года назад

    Chachi adi Poli ...ini goun set ithu pole kaanikuu please

  • @nasifnishu2478
    @nasifnishu2478 4 года назад

    Frok madakkunnadum koodi kaanaamaayirunnu. Yennalum kandath supar tto

  • @moosapamoosa635
    @moosapamoosa635 4 года назад

    Thnk u fr useful video

  • @Vishwaguruvishnu
    @Vishwaguruvishnu 4 года назад

    Excellent video.
    Very useful.
    👌👌👌

  • @veltyka5782
    @veltyka5782 4 года назад

    Chechi first time njan ee changle watch cheyyunnath super video very use full

  • @dreamhome1195
    @dreamhome1195 4 года назад

    Thanku for the superb vedio👍👍

  • @treasaskitchen7958
    @treasaskitchen7958 4 года назад

    കൊള്ളാം കെട്ടോ സൂപ്പർ idea👌👌thanks a lot

  • @ponnukutan1724
    @ponnukutan1724 4 года назад

    Very good ideas....

  • @sangeethaa.s5227
    @sangeethaa.s5227 4 года назад

    Super idea... thankyou chechy...

  • @nishakamal6821
    @nishakamal6821 4 года назад

    Very useful idea.. congrats

  • @unnikrishnanayyappan3959
    @unnikrishnanayyappan3959 4 года назад +1

    അടിപൊളി ....

  • @geethug8003
    @geethug8003 3 года назад +17

    ഇത് കൊള്ളാം കെട്ടോ.. അലമാരയിൽ തുണി എടുക്കുമ്പോൾ ഷോളും പാന്റും നോക്കി നോക്കി മൊത്തം വാരിവലിച്ചു ഇട്ടിട്ടു പിന്നെ എല്ലാം കൂടി അലമാരയിൽ കുത്തികയറ്റി വെക്കും ശോ... ഇതിപ്പോൾ ഈസി ആണ്.. താങ്ക് യു ചേച്ചി....

    • @minipk-os4fu
      @minipk-os4fu Год назад

      1v😮😢😢😢🎉😮😅😊❤

    • @minipk-os4fu
      @minipk-os4fu Год назад

      🎉8 ,😊😅vgvggyy6😮4

  • @geethabalagopal9486
    @geethabalagopal9486 4 года назад +1

    Super tips, thanks.God bless you 👍🌼

  • @leenaleela101
    @leenaleela101 4 года назад +1

    Best easyest and great convenient method thanks a lot. love you sooo much 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @surumithanseer991
    @surumithanseer991 4 года назад

    Thanks chechy

  • @arpitarnair
    @arpitarnair 4 года назад +3

    Itrem ideas engane verunnu chechi.. 👏👏👏👏

  • @muhammedashrafc7115
    @muhammedashrafc7115 4 года назад

    Valare upakaaram

  • @dr.beegumsarjoonnr3554
    @dr.beegumsarjoonnr3554 4 года назад +1

    Kuttikalude fancy net frock ithu pole madakkan patumo???

  • @dhanyakaloor4937
    @dhanyakaloor4937 4 года назад

    Superb!!!! 👍👍👍thank you sooo much

  • @deepaswonderworld9242
    @deepaswonderworld9242 4 года назад

    Super idea anu mam.. Valare useful aya oru video.. Njan innu thanne try cheyyum to. Thanks a lot..

  • @rangexe4880
    @rangexe4880 4 года назад

    അടിപൊളി chechi

  • @itsmedevusvlog8926
    @itsmedevusvlog8926 2 года назад

    ഇതു കൊള്ളാം സൂപ്പർ ഐഡിയ

  • @jazaandezaan8188
    @jazaandezaan8188 4 года назад

    Super chechi. ✌️

  • @nisharani6125
    @nisharani6125 4 года назад

    Very useful video. Thank u

  • @alimandapamali4438
    @alimandapamali4438 4 года назад

    polichu......enna idea ...

  • @sabithabanujamsheed
    @sabithabanujamsheed 4 года назад

    അടിപൊളി. ഞാൻ കുറെ Share ചെയ്തു ട്ടോ.

  • @biniannamathew295
    @biniannamathew295 4 года назад

    Super.. Tnk u chechi

  • @sheejabinoy2445
    @sheejabinoy2445 4 года назад

    സൂപ്പറായിട്ടുണ്ട് ഇത്രയും പ്രതിഷിച്ചില്ല

  • @JyotiSingh-fp4rv
    @JyotiSingh-fp4rv 4 года назад

    Nice video ..help full

  • @mumthazshajahan9734
    @mumthazshajahan9734 4 года назад

    Sooper idea madom