Idea super പക്ഷേ സമയം കുറെ വേണ്ടെ. Veettil ഇടുന്ന dress aanel ellam കൂടി കുത്തി അലമാരിയില്‍ ഉന്തി കയറ്റും. അടുത്ത ദിവസം ഒന്നും നോക്കിയാൽ കിട്ടില്ല. പിന്നെ എല്ലാം കൂടി വലിച്ച് താഴേക്ക് ഇടും. പിന്നെയും വാരി അകത്ത് ഉന്തി കയറ്റും. Ithu തന്നെ ആവര്‍ത്തിക്കും. നല്ലോരു ഐഡിയ thannu . സമയം കിട്ടിയാല്‍ nokkam
നല്ലതാണ് ട്ടോ. ബെഡ്ഷീറ്റ് ആണ് എനിക്ക് ഏറ്റവും ഉപകാരം തോന്നിയത്. മുണ്ട് മടക്കിയ മോഡൽ ആണ് ഉപയോഗിച്ചത്. എപ്പോ അലമാര തുറന്നാലും അത്രേം ബെഡ്ഷീറ്റും തലയിണ കവറും എന്റെ തലേൽ കൂടി വീഴും. മടക്കും അഴിഞ്ഞിട്ടുണ്ടാകും. ഇപ്പൊ മതില് കെട്ടിയ മാതിരി ഞാൻ അട്ടിയിട്ട് വച്ചിട്ടുണ്ട്.. dnx ♥️
നന്നായിട്ട് ഉണ്ട്,ഞാൻ ചെയ്യാറുണ്ട്.ഇപ്പൊൾ,2 months ആയി ഒന്നും ചെയ്യാൻ പറ്റുന്നില്ല, surgery kazhinju,rest aanu, classes കാണാറുണ്ട്,ഞാൻ സ്റ്റിച്ച് ചെയ്യുമായിരുന്നു,ഇപ്പൊൾ rest
Idea supper..... എന്നും ഇതുപോലെ ചെയ്യുമോ...
വേറെ പണി യൊക്കെ കുറവായിരിക്കും... അതോണ്ടാ..😀
Stiching ചെയ്യുമായിരുന്നു,എല്ലാം പഠിക്കാൻ ഇഷ്ടമാണ്,ഞാൻ ഈ ചാനൽ എന്നും കാണും
ഞാൻ ഒരുപാട് കര്യങ്ങൾ പഠിച്ചിട്ടുണ്ട്,ഇപ്പൊൾ back boninte presnam വന്നപ്പോൾ എല്ലാം നിർത്തി,ഇനി എല്ലാം തുടങ്ങണം
ഹായ്.. ചേച്ചി.. അടിപൊളി ആണ് ക്ലാസ്സ് ട്ടോ നന്നായി മനസ്സിലാവും. Spr👍🏻👍🏻
Thankss
വീഡിയോ അടിപൊളി 👌എനിക്ക് വളരെ ഉപകാരം ആയി ട്ടോ ♥️ഷർട്ട് എങ്ങനെ മടക്കും എന്നും കൂടെ കാണിച്ചെങ്കിൽ 🥺👍👍👍
ഞാൻ പുതിയ subscriber ആണ്. ചേച്ചിയുടെ എല്ലാ വീഡിയോയും സൂപ്പർ ആണുട്ടോ 👌👌👌👏👏👏ഒത്തിരി ഇഷ്ടം 😍😍
p
Idea super പക്ഷേ സമയം കുറെ വേണ്ടെ. Veettil ഇടുന്ന dress aanel ellam കൂടി കുത്തി അലമാരിയില്‍ ഉന്തി കയറ്റും. അടുത്ത ദിവസം ഒന്നും നോക്കിയാൽ കിട്ടില്ല. പിന്നെ എല്ലാം കൂടി വലിച്ച് താഴേക്ക് ഇടും. പിന്നെയും വാരി അകത്ത് ഉന്തി കയറ്റും. Ithu തന്നെ ആവര്‍ത്തിക്കും. നല്ലോരു ഐഡിയ thannu . സമയം കിട്ടിയാല്‍ nokkam
Super idea tinu 👍🏼👍🏼🙏🏼🙏🏼
Shirt kondu 3bag thaychu orupadu ubhakarayi thanks tinu
😄😄 adipoli...... എന്റെ ഏറ്റവും വലിയ പ്രോബ്ലം സോൾവ് ആയി
👍😃😃
@@EECreations qQq
11
Supper
Enteyum😄👍
വളരെ helpfull ആയിട്ടുള്ള വീഡിയോ. Thank you ചേച്ചീ🥰🥰🥰🥰.ഷർട്ട് കൂടി കാണിക്കാമായിരുന്നു ചേച്ചീ.....
Pala ചാനലിലും കണ്ടിട്ടുണ്ട് . എന്നാലും മടക്കാൻ നേരത്ത് പറ്റണ്ടേ. ഇപ്പൊ. ക്ലിയർ ആയി tinoo. ഒരുപാട് nandi
Kuttikalkk schoolk oru tiffin bag kanikkanam tttoo my most request anu.
Njan nigale oru live student anu😍
kaanikkam
Njan mumthaz.... Live kaanaarund.... From malappuram👍👍
Adipoli classes Anu dear
Ellam useful videos ah, ah parayunna vidham nannayi manasilakunu.
Nerit poyal koodi ithrem bhangiyode vivarich arum parayilla, chilar dheshyapedukayumncheyum
Pakshe e class varumbo namude veetile chechi oke pole thonunu,face kanditilenkilum ah voice ketu pdikan nalla rasama
Lots of love from Oman chitra🥰😍🙏
Home tour okke kanikamo..blanket ( kambili) engane othukki madakamennu kanikamo
ചേച്ചിക് എവിടുന്നാ ഈ ഐഡിയകൾ കിട്ടിയത് സൂപ്പറായിട്ടോ 👍👍👍👍
Beautician കോഴ്സ്,ജൂവലറി,painting,angane kure കര്യങ്ങൾ
ചേച്ചി 3സീറ്റ് സെറ്റി കവർ ഇലാസ്റ്റിക് വെച്ച് അടിക്കുന്നത് കാണിക്കുമോ. ലൈവ് ക്ലാസ്സ് കാണാറുണ്ട് സൂപ്പർ ക്ലാസ്സ് ആണുട്ടോ 👌👌
kaanikkaam
Brilliant ideas👌👌👌👍👍
Socks njanum inganeya
കൊള്ളാം ചയ്തു നോക്കണം 😘😘😓
Chachi new subscriber aane ♥️🥰
Thankyou nalla idea😍
സൂപ്പർ ആയിടിയ
ചേച്ചി ഞാൻ ചെയ്യാറുണ്ട് bt ഡ്രസ്സ് ഒന്നും ചെയ്തിട്ടില്ല. ബെഡ്ഷീറ്റ് വേറെ സീറ്റുകൾ ഒക്കെ ചെയ്യാറുണ്ട് ; ഇപ്പൊ തന്നെ ഈ ഐഡിയ ചെയ്യും 👍🏻
Niece video !baniyan or tea shirt short akkan enthekilum new idea ?
വേറെ ഒരു വിഡിയോയിൽ kaanikkaam
Thanks dear
ആഹാ
ഇന്ന് രണ്ടാമത്തെ വീഡിയോ ആണല്ലോ 😍😍😍
😀😀😀
saturday sunday വീഡിയോ ഇട്ടില്ലല്ലോ
@@EECreations thanks tinu 😍
Super ayittund
ഉപകാരുള്ള കാര്യം.
നല്ലതാണ് ട്ടോ. ബെഡ്ഷീറ്റ് ആണ് എനിക്ക് ഏറ്റവും ഉപകാരം തോന്നിയത്. മുണ്ട് മടക്കിയ മോഡൽ ആണ് ഉപയോഗിച്ചത്. എപ്പോ അലമാര തുറന്നാലും അത്രേം ബെഡ്ഷീറ്റും തലയിണ കവറും എന്റെ തലേൽ കൂടി വീഴും. മടക്കും അഴിഞ്ഞിട്ടുണ്ടാകും. ഇപ്പൊ മതില് കെട്ടിയ മാതിരി ഞാൻ അട്ടിയിട്ട് വച്ചിട്ടുണ്ട്.. dnx ♥️
കൊള്ളാലോ 👌👌
Adipoli SutraPinayanallo Tinu❣️❣️suma
Adipoyyanutoo... ❤️
❤good teacher
സൂപ്പർ ഐഡിയ
Thanks for sharing this tip
ഞാൻ ഇടയ്ക്ക് ഇങ്ങിനെയൊക്കെ മടക്കി വയ്ക്കും. പക്ഷേ അലക്കി ഉണങ്ങിയ തുണികൾ വൈകിട്ട് എടുക്കുമ്പോൾ ഇങ്ങിനെയൊക്കെ ചെയ്തു നിൽക്കാൻ മടിയാകും.
Kootinu njanum😁😁
@@ShobhaRamachandraV ഞാനും ഉണ്ടേ!
ഞാനും 😔
Njanum
Correct
Adipoli, makkale
Very good. Congratulations.
സൂപ്പർ👍😀
Very good thanks
😊😊അടിപൊളി
Yes
👌👌very useful vedio.Thank u👍
Thanks🙏
Chechi vtl idunna 3 4th pant and banyan engne othukii madakka enn kanikkoo....?
ഞാൻ സ്ഥിരം ചെയ്യുന്ന കാര്യം ആണ് ചേച്ചി പറഞ്ഞത്.. അനേഷിച്ചു നടക്കൽ 😁😁
😄😀
Sssss me 2😊😊😂😂
Super വീഡിയോ 👍💖
Super idea
കൊള്ളാം ഈ സൂത്രം
Tnq so much chechi❤
Super😍
Helpful vedio
Thanks
Super trick madam
Super👍🥰
Adipoly sootram❤️👍🏿👍🏿
I like it.
Thanks.💯❤️
Hoooo pinna sadarana pole madakan thane madiyaa
ഇതൊക്കെ കണ്ടുപിടിച്ച ചേച്ചിക്ക് 👏🏻👏🏻
Chechi.or u.sambavam,alle
Shirt engane madakkum
Leggins kalu valinju poville
illa
Useful one. Thanks.
സൂപ്പർ 👏👏👏👏👏🍬
Super
T shirt onnu kanikkumo
Adipoli
Thanks
എയർ ഫോർഡ് അടുത്ത് ആണോ
സൂപ്പര്‍
Thankss
Thanks dear ❤️
Class kazhinju odi vannadha video kanan
Alamaril wekkunnathum koodi idaarunu
നന്നായിട്ട് ഉണ്ട്,ഞാൻ ചെയ്യാറുണ്ട്.ഇപ്പൊൾ,2 months ആയി ഒന്നും ചെയ്യാൻ പറ്റുന്നില്ല, surgery kazhinju,rest aanu, classes കാണാറുണ്ട്,ഞാൻ സ്റ്റിച്ച് ചെയ്യുമായിരുന്നു,ഇപ്പൊൾ rest
റാണി എന്ത് പറ്റിയതാണ്
Spinalil ആയിരുന്നു surgery
Kids ന്റെ എവിടെ?? 🤔
ഒതുക്കി വെക്കാൻ ഉള്ള മടി അതാണ് പ്രോബ്ലം
Super❤❤
ഷർട്ട് എങ്ങനെ മടക്കാം എന്ന് കാണിക്കാമായിരുന്നു.
Poli poli
Adipoli 👍👌
Thankss
Suoer👍👍👍
👌👌
Thankss
Thank you dear😍😍😍🙏🙏
ഇതിൽ പ്രധാന ഐറ്റം ഷർട്ടിൻ്റെ ഇല്ലല്ലോ.അതുകൂടി ഉണ്ടെങ്കിൽ നന്നായിരുന്നു.
🎉👍
മടക്കിയൽ. മാത്രം മതിയോ. പിന്നെ എ ടു ക്കണ്ട e
Ithokke engine kandupidikkunnu 😄
അടിപൊളി
Poliii👌👌👌👌tinu
അടിപൊളിയാണ്
👍🏻👌🏻
👍🥰💗
👍🏻👍🏻
Time kure. Edukkum
Puthiya modal Churidar stichig kanikannoo
തുണി എടുത്തിട്ട് കാണിക്കാം എല്ലാ സ്റ്റോക്കും തീർന്നു
@@EECreations aah
❤❤👍
❤
മിഡി, ഉടുപ്പ് എന്നിവ മടക്കുന്നദ് പറഞ്ഞു തരോ
Chulinghi poville dear
👍
Saree Kattillalo soooo❤
Ith oru divasam നല്ല clean ആയിട്ട് നില്കും പിറ്റേന്ന് ഒരു കല്യാണം ഉണ്ടായാൽ മതി മുഴുവൻ വലിച്ചിട്ട് കുളമാകും
സാരി എങ്ങനെമടക്കും
മുണ്ട് മടക്കിയത് പോലെ