ഒരുവർഷം മുന്നേ ഒരു വീഡിയോ കണ്ട് ഞാൻ ഇതുപോലെ ഉണ്ടാക്കി. അടിയിലുള്ള തുണികൾ എടുക്കാൻ കഷ്ടം. പിന്നീട് അടിയിലുള്ള round ഷേപ്പ് എടുത്തു കളഞ്ഞു. സ്ക്വിർ ഷേപ്പിലാക്കി.
ചേച്ചി ഇത് കഴുകാൻ തുണി ഇടാനെ പറ്റു കാരണം ഒരു ജോഡി എടുക്കാൻ വീണ്ടും മൊത്തം എടുത്ത് താഴെ വക്കണം അതുകൊണ്ട് ഒരു ചതുരത്തിൽ ഒരണ്ണം കാണിക്കണം പ്ലീസ് അതിൻ ആവു മ്പോൾ side ചരിച്ച് വയ്ക്കാം പെട്ടന്ന് Select ചെയ്യാം അങ്ങന്നെ ഒരണ്ണം ഉണ്ടാക്കണം
ക്യാൻവാസിനു പകരം സിമന്റ് ചാക്ക് എടുത്തു കഴുകി ഉണക്കി ഉപയോഗിച്ചാലും സ്റ്റിഫിനെസ്സ് കിട്ടും.ഇങ്ങനെ ഞാൻ സിബ് വച്ച് ചെയ്തു ഉപയോഗിക്കാറുണ്ട്. വിഴുപ്പ് ത്തുണി ഇടാൻ സിബ്ബ് ഇടാതെയും ചെയ്തിട്ടുണ്ട്.
Thanks❤❤
ഇത് ഞാൻ ചെയ്തു. ക്യാൻവാസിനു പകരം അരിചാക്ക് ഉപയോഗിച്ചു. തയ്ക്കുമ്പോൾ ഉള്ള വെട്ടുകഷ്ണങ്ങൾ ഇട്ടു വയ്ക്കാൻ ഉപയോഗിക്കുന്നു.
thankyou 👍👍👍🥰🥰❤️❤️
Super 👌👌👌 thanks for your multi purpose vedio.🙏🙋❤
thankyou sooo much ❤️🥰
Useful
സൂപ്പർ... 👍👍
thankyou ❤🥰
Good work
thankyou ❤️🥰
Super👌good idea
thankyou ❤️🥰
Poliyod poli
thankyou ❤️🥰
Super bag
❤️🥰
Side. Zib vechalmadi edukan eluppamagum
അതെ 🥰
Super. Thanks.
thankyou dear 🥰❤
Super idea
സൂപ്പർ 👍
Thankyou ❤️
Super nice 😘👍👌
thankyou ❤🥰
Hai sis, super anuketto, good work, thankyou
thankyou Sooo much dear ❤️🥰
അതിന്റെ റൗണ്ട് വരുന്ന ഭാഗത്ത് കമ്പി കൂടെ കൊടുത്താൽ കറക്റ്റ് ആയിട്ട് നിൽക്കും മുകളിലും താഴെയും
കമ്പിയോ 🤔🤔
Side ഇൽ zip വെച്ചിരുന്നുവെങ്കിൽ താഴെയുള്ള തുണികൾ എടുക്കാൻ easy ആകുമായിരുന്നു
ഒരുവർഷം മുന്നേ ഒരു വീഡിയോ കണ്ട് ഞാൻ ഇതുപോലെ ഉണ്ടാക്കി. അടിയിലുള്ള തുണികൾ എടുക്കാൻ കഷ്ടം. പിന്നീട് അടിയിലുള്ള round ഷേപ്പ് എടുത്തു കളഞ്ഞു. സ്ക്വിർ ഷേപ്പിലാക്കി.
ഒരു zip side ഈ വെച്ചാൽ പുറത്തെടുക്കാൻ സൗകര്യ മാവും.
🥰
Thanks chechee😍
thankyou ❤️😘
Super.
❤️🥰
ഈ ഐഡിയ കൊള്ളാം സൂപ്പർ
Thankyou ❤🥰
❤️super
thankyou ❤
Very useful
thankyou ❤🥰
വാഷ് ചെയ്യാൻ ഉള്ള തുണികൾ ഇടാം
S👍🥰
Ee sheet evide kittum
Button house ൽ കിട്ടും 👍
ഈ കൊട്ട വെക്കാനുള്ള സ്ഥലവും പറഞ്ഞു തരണം
വീട്ടിൽ അല്ലെ താമസം 🤔
ഇഇലോകത്തു ഒന്നുമല്ല ബഹിരകാശത്തു അതാ
എല്ലാ മെഷീനിലും ഇത്ര കാട്ടിയുള്ളത് അടിക്കാൻ കഴിയുമോ?
എല്ലാ വലിയ മെഷീനിലും പറ്റും 👍❤🥰
ഇത് നല്ലതുതന്നെ പക്ഷെ
അടിയിൽ ഉള്ള തുണി എടുക്കാൻ
മുഴുവൻ വലിച്ചിടണ്ടേ
നല്ല തുണി വെക്കേണ്ട. അഴുക്ക് തുണി വെക്കാൻ യൂസ് ചെയ്യാം 👍❤️🥰
👌
🥰❤️
ചേച്ചി ഇത് കഴുകാൻ തുണി ഇടാനെ പറ്റു കാരണം ഒരു ജോഡി എടുക്കാൻ വീണ്ടും മൊത്തം എടുത്ത് താഴെ വക്കണം അതുകൊണ്ട് ഒരു ചതുരത്തിൽ ഒരണ്ണം കാണിക്കണം പ്ലീസ് അതിൻ ആവു മ്പോൾ side ചരിച്ച് വയ്ക്കാം പെട്ടന്ന് Select ചെയ്യാം അങ്ങന്നെ ഒരണ്ണം ഉണ്ടാക്കണം
കാണിക്കാം 👍👍❤🥰
@@EasyStitchingByBhagya123 thanks
👌❤️
❤🥰
👌🥰🥰
❤🥰
Super 👍
❤🥰
ക്യാൻവാസിനു പകരം സിമന്റ് ചാക്ക് എടുത്തു കഴുകി ഉണക്കി ഉപയോഗിച്ചാലും സ്റ്റിഫിനെസ്സ് കിട്ടും.ഇങ്ങനെ ഞാൻ സിബ് വച്ച് ചെയ്തു ഉപയോഗിക്കാറുണ്ട്. വിഴുപ്പ് ത്തുണി ഇടാൻ സിബ്ബ് ഇടാതെയും ചെയ്തിട്ടുണ്ട്.
Kk 👍👍❤🥰
നീളത്തിൽ ഉള്ള തുണിയുടെ അളവ് പറഞ്ഞില്ലല്ലോ
ക്യാൻവാസിന്റെ ഡബിൾ kk👍🥰❤
ക്യാൻവാസ് ഒട്ടി ച്ചാൽ പറ്റില്ലേ
s👍🥰
Super 💕
thankyou ❤️
Kure munbee kandathanu
അത് എന്റെ വീഡിയോ അല്ല
😄
🤩❤
അതിന്റെ അടിയിലുള്ള ഡ്രസ്സ് എടുക്കാൻ ഒരുപാട് ബുദ്ധിമുട്ടേണ്ടി വരില്ലേ
ഡ്രസ്സ് അല്ലാതെ വേറെ ഐറ്റം വെച്ചാൽ മതി 👍🥰
അടിപൊളി
Thankyou ❤
Super
thankyou 🥰
👌👌
❤️🥰
Very usefull
thankyou ❤
Super
thankyou