പഴയ നൈറ്റി കളയാൻ വരട്ടെ കണ്ടു നോക്ക് ആരും ഞെട്ടുന്ന അത്ഭുതം

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии •

  • @SmartSwag_KL8
    @SmartSwag_KL8 3 месяца назад +12

    ചെയ്തു നോക്കി.. അടിപൊളി.. പഴയ dress എല്ലാം ഇപ്പൊ ഒതുങ്ങി ഇരിക്കുന്നു.. ❤️❤️thankyou ടിനു.. ഒരു bag അല്ല നാല് bag ഉണ്ടാക്കി.. ഇപ്പൊ പഴയ തുണികൾ ഒന്നും പുറത്തു കാണില്ല.. എല്ലാം safe ആയി ബാഗുകളിൽ ഇരിക്കുന്നു... വളരെ ഉപകാരപ്രദം.... ഞാൻ ഒരു വീട്ടമ്മ മാത്രമല്ല.. Teacher കൂടിയാണ് ട്ടോ.. സമയം ഉണ്ടാക്കി ചെയ്താൽ പല ജോലികളും ലാഭിക്കാം..തുണികൾ അടുക്കി വച്ചാൽ ചിലപ്പോഴെങ്കിലും എല്ലാം താഴെ വീഴും.. ഈ ബാഗിൽ ആണെങ്കിൽ safe ആയി ഇരുന്നോളും.. അലമാരയിലും സ്ഥലം പോവില്ല.. ടിനു.. Thank you so much 👍🏻👍🏻👍🏻👍🏻പരിഹസിക്കുന്നവർ പരിഹസിച്ചോട്ടെ...

  • @v.k.t.dairymilk7574
    @v.k.t.dairymilk7574 Год назад +7

    ഇത് വളരെ നല്ല രീതിയാണ്, ഒരുപാട് ഇഷ്ട്ടപെട്ടു സ്റ്റിച് ചെയ്തു നല്ല റിസൾട്ട്‌ ആണ്, കുറച്ചു കൂടി നല്ല ഖതർ തുണി ആണെങ്കിൽ ഒന്നുകൂടെ നല്ലതാണ് 👌🏻👌🏻👌🏻

  • @shemmyvaman
    @shemmyvaman 3 года назад +7

    Hi dear tinu 💕💕💕... കുറെ പഴയ വീഡിയോ യില്‍ ഇതു പോലെ lunch കിറ്റ് ഉണ്ടാക്കി.. അതു പോലെ janum ഉണ്ടാക്കി.. അതിൽ ആണ് ഇപ്പോഴും lunch കൊണ്ട്‌ പോകുന്നത്... Thanks tinu

    • @kpsajeesh2539
      @kpsajeesh2539 2 года назад +1

      ഒന്ന് അതിൻ്റെlink ഇട്ടു തരുമോ l (Iunch kit)

  • @shreelekha5398
    @shreelekha5398 Год назад +1

    Super. Amaizing ഭഗവാന്റെ അഗ്രഹമുണ്ടാകട്ടെ
    കൃഷ്ണ ഗുരുവായൂരപ്പ🌹🌹🌹🌹🌹🙏🌹🙏

  • @ajithasurendran7054
    @ajithasurendran7054 3 года назад +8

    Super.....
    Ariyavunna thayyalkkar palarum
    Paranju tharilla
    Thanks a lot 🙏🙏

  • @rohinic3614
    @rohinic3614 3 года назад +5

    Sister njan എത്രെ യോ വിഡിയോ കണ്ടിട്ടുണ്ട് അടിപൊളിയാ സൂപ്പർ

  • @foodballfan5917
    @foodballfan5917 3 года назад +9

    ചേച്ചി എങ്ങനെ തോന്നി ഈ ഐഡിയ ഉഗ്രൻ തന്നെ 👌👌👌👌👌👌👌👌👌
    ചേച്ചിയെ സമ്മതിച്ചു 👌🔥👌👌👌👌👌👍👍👍

  • @Ansamma-yt6ol
    @Ansamma-yt6ol 5 часов назад +1

    തൈച്ചു കഴിഞ്ഞപ്പോൾ അടിപൊളി ബാഗ്❤❤❤😂😂😂

  • @ashasaji7675
    @ashasaji7675 2 года назад +18

    വർണിക്കാൻ വാക്കുകളില്ലല്ലോ ഈശ്വരാ 👏👏👏

  • @susheelavenugopal7570
    @susheelavenugopal7570 2 года назад +1

    പഴയ തുണി കൊണ്ട് ഇത്രയും നല്ല ഒരു ബാഗ് ഉണ്ടാക്കിയതിൽ വളരെ nandi

  • @ramachandranen1559
    @ramachandranen1559 2 года назад +30

    Good Idea....
    വീട്ടിൽ വെറുതെ ഇരുന്നു മുഷിയുന്ന വർക്ക് നേരംപോക്കിന് നല്ലതാണ്

  • @remyagogul6000
    @remyagogul6000 Месяц назад +1

    ചേച്ചിടെ അവതരണം സൂപ്പറ🎉🎉

  • @sabiramksabiramk5648
    @sabiramksabiramk5648 3 года назад +40

    എവിടെന്നാണ് ചേച്ചീ ഈ ഐഡിയ കിട്ടുന്നത്? ചേച്ചീ വിടുന്ന എല്ലാ വീഡിയോയും വളരെ ഉപകാര പ്പെടുന്നു. അടിപൊളിയായിട്ടുണ്ട് ട്ടൊ. 👌👌👌👌👌♥️♥️♥️♥️ ചേച്ചിയുടെ വീഡിയോകൾ കണ്ട് ഞാൻ എല്ലാം തയ്ച്ചു പഠിച്ചു.🥰🥰🥰

  • @jeenajaison6669
    @jeenajaison6669 3 года назад +2

    കൊള്ളാം ചേച്ചി സൂപ്പർ ആയിട്ടിയുണ്ട് 👌👌👌

  • @mom_and_me23
    @mom_and_me23 3 года назад +5

    അടിപൊളി, ചേചി ഇത്രയും പ്രതീക്ഷിച്ചില്ല ,

  • @manjumolemmolem9329
    @manjumolemmolem9329 3 года назад +2

    വളരെ ഉപകാര (പദമായ വീഡിയോ ഇത്രയും ലളിതമായി പറഞ്ഞു തന്നതിൽ നന്ദി ❤️❤️❤️❤️👍

  • @harikrishnan7177
    @harikrishnan7177 3 года назад +9

    Super ,your husband will be very lucky man. Hari pazhoor madom ,social activist & cine artist . Thank you.

  • @sr.minithomas6721
    @sr.minithomas6721 3 года назад +2

    മിടുക്കി. നല്ല Creativity ഉണ്ട്.

  • @nirmalarohit207
    @nirmalarohit207 3 года назад +11

    Good idea 👌👌👍👍തുണികൾ അയൺചെയ്ത് ഹാങ്ങ്‌ ആയി ഇടാൻപറ്റുന്ന ഒരു ബാഗ് സ്‌റ്റിച്ചിങ് കാണിക്കാമോ, സാരി, ഷർട്ട്, പാന്റ്സ് ഒക്കെ pls.

  • @zainulzain6
    @zainulzain6 3 года назад +1

    Adipoli....orupaad nalaayi dress organizer alochikunnu

  • @mubitahir3070
    @mubitahir3070 3 года назад +463

    ഇത്രേം നല്ല പഴയ nighty യോ... നമ്മടെ ഒക്കെ പയങ്കഞ്ഞി പോലെ ണ്ടാവും 😆😆😆😆😆😆😆

  • @thahirathahira1643
    @thahirathahira1643 2 года назад +1

    എനിക് ഒരുപാട് ഇഷ്ട്ടായി 👍👍👍👍👍👍👍👍👍അടിപൊളി

  • @savithak2658
    @savithak2658 3 года назад +4

    Adipoli chechi.. Nalla bag👍

  • @suseelansuseelan1048
    @suseelansuseelan1048 Год назад

    വളരെ ഇഷ്ടപ്പെട്ടു ഇങ്ങനെയുളളാ ബേഗ് ഉണ്ടാക്കി എടുത്താൽ വളരെ ഉപഹാരംതന്നാ

  • @rakhibijiram9307
    @rakhibijiram9307 3 года назад +3

    Wonderful, ഫസ്റ്റ് impression is the ബെസ്റ്റ് impression, ഐ ലൈക്‌ ur video വെരി much 😘💞

  • @sajilanazeer1725
    @sajilanazeer1725 3 года назад +1

    Wow supper
    Supper ഐഡിയ
    പൊളിച്ചു 😍😍😍😍😍

  • @sandragrace3028
    @sandragrace3028 3 года назад +27

    Excellent work 💐👍👌💐 chechi

  • @nirmmalyanishad790
    @nirmmalyanishad790 3 года назад

    ഹായ്‌ ടിനു ❤❤🥰🙏🙋‍♀️🙋‍♀️👍👍👍👌👌👌 ഇനിയും ഇതുപോലെ വെറൈറ്റി ഐറ്റംസ് പോരട്ടെ ur ideas 👌👌👌

    • @sijyjojy6158
      @sijyjojy6158 3 года назад

      Super ❤️💕❣️❤️💕❣️❤️❤️💕💕

  • @azbaramp7853
    @azbaramp7853 2 года назад +3

    മ്മളെ ഒക്കെ വല്ലുമ്മ 50 കൊല്ലം മുമ്പ് ഇങ്ങനെ യുള്ള ത് ഡിസൈൻ ചെയ്യുന്ന ത് കണ്ട് വളർന്ന ഞാൻ. അന്നിതൊന്നും പ്രാബല്യത്തിലില്ല. എന്തൊക്കെ ഡിസൈൻ ചെയ്യും ജീൻസ്, പഴയ യൂണിഫോം, bedsheet ഒക്കെ കൊണ്ട്. അവരുടെ മക്കൾ ഒക്കെ നല്ല designers ആണ്. അന്നിതൊന്നും ആരും ചെയ്യുന്നത് കണ്ടിട്ടില്ല. ഒന്നും വേസ്റ്റ് ആക്കില്ല

  • @thulasikn2427
    @thulasikn2427 2 года назад

    Happy birthday to you god bless you ഞങ്ങളെ പഠിപ്പിക്കുന്നതിനു വളരെ ഉപകാരം

  • @jariyajariya6166
    @jariyajariya6166 3 года назад +5

    Tinu chechiye sammadhichutto.supparaaittudd👍

  • @raseenagafoor4137
    @raseenagafoor4137 Год назад

    സൂപ്പർ സൂപ്പർ നല്ല ബാഗ് തന്നെ ഗുഡ് ഐഡിയ 👌👌

  • @flyingcolours895
    @flyingcolours895 3 года назад +5

    Chechi vere level aanu. Super👌

  • @asnasadhik5114
    @asnasadhik5114 3 года назад

    Ayye najn oru paad prethikshichu anyway thank you so much

  • @jobyjincy
    @jobyjincy 3 года назад +4

    Entha parayuka... stay blessed ... thank you so much for sharing

  • @subinashyju8440
    @subinashyju8440 3 года назад

    അടിപൊളി സൂപ്പർ ഇങ്ങനെ വിചാരിച്ചില്ല 😍😍😍😍😄👌👌👌👌👍👍👍👍👏👏👏👏👏💐💐💐💐

    • @remadevi4448
      @remadevi4448 3 года назад

      നന്നായിട്ടുണ്ട്

  • @rinsiyashareef9819
    @rinsiyashareef9819 3 года назад +8

    Supper idea 👌👌🥰🥰🥰thanks chechi

  • @sindhujayan2235
    @sindhujayan2235 2 года назад

    Like അടിച്ചാൽ save ആകുവോ. Enikku ശരിക്കു യും ഇഷ്ട്ടമായി. സൂപ്പർ ❤️അടിപൊളി 💕🥰

  • @soumyathomas9109
    @soumyathomas9109 3 года назад +18

    ഹായ് ടിനു ennu എന്റെ പിറന്നാൾ 🥰🥰

  • @karthikrajaathegoat559
    @karthikrajaathegoat559 3 года назад

    Thankyou it was very use full video .Very good video.

  • @vinijoby41
    @vinijoby41 3 года назад +4

    ചേച്ചി അടിപൊളി.....superb Ideas......👍👍

  • @anilamavunkal95mv81
    @anilamavunkal95mv81 3 года назад +1

    Very very good idea.
    Thank you🥰🙏🙏🙏

  • @mh0136
    @mh0136 3 года назад +6

    ചൂടിദ് 6 ഒ, ചൂടിദ് 7 ഒ, ചൂടിദ് 8 ഒ 🤣😂🤣😂 v good idea👌

  • @anjumartinkizhakkinedath4554
    @anjumartinkizhakkinedath4554 3 года назад +1

    ന്റമ്മോ, പൊളിച്ചു 👌👌👌കൊള്ളാം അല്ലോ പരിപാടി.😍😍😍😍അടിപൊളി 😍😘👌👌👌സൂപ്പർ

  • @Fox-head235
    @Fox-head235 3 года назад

    Brilliant ideas,chechi ,polichu😍😍👍👍

  • @sumimohammedismail437
    @sumimohammedismail437 3 года назад +2

    Ningalde oro videosum upakarapradhamanallo..kollam fantastic

  • @shifanashifu775
    @shifanashifu775 3 года назад +8

    Kollaaam chechii pwoli saanam

  • @NimmysVlogNirmala
    @NimmysVlogNirmala Год назад

    വളരെ നന്നായിട്ടുണ്ട് കേട്ടോ നല്ല ഐഡിയ.

  • @renuharikrishnan6063
    @renuharikrishnan6063 3 года назад +5

    ചേച്ചി pwoliya... 😍

  • @misnak5363
    @misnak5363 Минуту назад

    അടിപൊളി സോഫയുടെ കവർ അടിച്ചെന്ന് തയ്ച്ചു കാണിച്ചു തരാമോ

  • @reshnicp3010
    @reshnicp3010 3 года назад +4

    സൂപ്പർ ചേച്ചീ

  • @sureshs9533
    @sureshs9533 3 года назад +1

    ടിനു വേറെ ലെവൽ ആണ്. Ideas എല്ലാം സൂപ്പർ. 👍👍👍👍👍

  • @world-of-susan.
    @world-of-susan. 3 года назад +17

    Excellent idea E&E creations! Wish I had some sewing abilities!

  • @rahmathrahmath3213
    @rahmathrahmath3213 3 года назад

    Adipoli naan ennum ningade vidio kanarundu orupaad padichu thangs

  • @veenaaneesh7847
    @veenaaneesh7847 3 года назад +3

    powlichu 👏👌❤💞💕♥️👏👌👏kiduvanallooo chechi💓

  • @reshmap623
    @reshmap623 3 года назад

    Aahaa... powlichu super 👌👌👌👍👍👍🌹🌹🌹

  • @seenapatil5943
    @seenapatil5943 3 года назад +8

    ടിനു അടിപൊളി 😍

  • @nancymary3208
    @nancymary3208 2 года назад

    Njaan bottam adikkaarundu. Underskirt aaum upayogikkum❤️♥️♥️♥️

  • @anupriyaanu2629
    @anupriyaanu2629 3 года назад +11

    Supperrr chechiii ❤️❤️❤️❤️

  • @lathajslathajs5677
    @lathajslathajs5677 3 года назад +2

    Ini blouse vettunnathum thaikunnathum onnu paranju tharamo

  • @ameenanoushad7793
    @ameenanoushad7793 3 года назад +7

    സൂപ്പർ ആയിട്ടുണ്ട് 👍

  • @namissvlogs2690
    @namissvlogs2690 2 года назад +1

    Very talented❤️ useful video👍

  • @raji2541
    @raji2541 2 года назад +4

    Very beautiful😍❤❤❤

  • @nasiyahassan3760
    @nasiyahassan3760 3 года назад

    Super chechi ithu pazhayadhalla night puthiyadhanu,

  • @sajeerkms1494
    @sajeerkms1494 3 года назад +3

    Chechi powliyanu ketto😘😘😘

  • @ddknowledge3733
    @ddknowledge3733 3 года назад +1

    Bag kaanan thanne nalla bangiyunde tto super 👌🥰🥰

  • @preethas23
    @preethas23 3 года назад +8

    Super bag...❤️

  • @sachithasurendran2837
    @sachithasurendran2837 2 года назад +1

    Super idea. A very good creative work.

  • @lalithaayyappan6946
    @lalithaayyappan6946 3 года назад +7

    ഹായ് ടിനു സൂപ്പർ ബാഗ് തയ്ക്കണം

  • @baseenapk5413
    @baseenapk5413 Год назад

    അടിപൊളി ബാഗ്.. സൂപ്പർ

  • @dollythomas5061
    @dollythomas5061 3 года назад +7

    Superb Tinu

  • @susammajoseph211
    @susammajoseph211 День назад

    Super 👍 God bless you

  • @akshaya.k1673
    @akshaya.k1673 3 года назад +14

    Supper ❤❤

  • @SherlyPraseeth-dq3zi
    @SherlyPraseeth-dq3zi 3 часа назад

    chechi adipoli ❤❤❤❤❤

  • @psycho-footballer
    @psycho-footballer 3 года назад +11

    Hi chechi

  • @bindu6102
    @bindu6102 3 года назад +2

    എന്താണ് തൈക്കുന്നത്എന്ന്ആകാംക്ഷ ആയിരുന്നു സ.ഭവംകലക്കി.സൂപ്പർ,

  • @shaniyashanishani4678
    @shaniyashanishani4678 3 года назад +7

    പൊളിച്ചു 🥰🥰

  • @NirmalaDevi-zn7ni
    @NirmalaDevi-zn7ni 3 года назад

    Hai Tinu super aayittund ketto 👍👍👍❤️

  • @rosammajoseph3920
    @rosammajoseph3920 3 года назад +10

    Kollam❤️👍

    • @mh0136
      @mh0136 3 года назад +1

      Sister kollalle,🙏 police പിച്ചും... Just kidding... Really great idea👌

  • @sujarajan381
    @sujarajan381 2 года назад

    സൂപ്പർ എനിക്ക് ഇഷ്ടപ്പെട്ടു

  • @sheelaanilkumar9109
    @sheelaanilkumar9109 3 года назад +9

    Kollamallooo super

  • @sainassali3138
    @sainassali3138 3 года назад

    Echi super Idea 👍👍👍👍👍

  • @musthafanp6168
    @musthafanp6168 3 года назад +5

    സൂപ്പർ❤️❤️❤️

  • @hazeenasulfi5789
    @hazeenasulfi5789 3 года назад +38

    ഇത്രയും പ്രതീക്ഷിചില്ല

  • @keerthychandran5871
    @keerthychandran5871 3 года назад +1

    Iniyum variety bags cheyyamo?

  • @alluzagcutz1210
    @alluzagcutz1210 3 года назад +1

    Super idea ithoke evidunnna tinuuu

  • @gulabi8962
    @gulabi8962 3 года назад +11

    Kandittu old. Nighty. Ennu thonunilla

    • @ajcreations1735
      @ajcreations1735 3 года назад

      Correct

    • @hajarack1544
      @hajarack1544 3 года назад

      Nahin okke nallla rit ullla e samayath nallla upkaaramyirikum

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA 3 года назад

    നന്നായിട്ടുണ്ട് ✌️✌️✌️സൂപ്പർ ഐഡിയ

  • @lubnashafeeq7327
    @lubnashafeeq7327 3 года назад +6

    Poli anuttooo😍😍

  • @suryasarath3233
    @suryasarath3233 3 года назад

    Kalakki tinu, valare useful aanu ee video

  • @komalavallis5412
    @komalavallis5412 3 года назад +7

    Very nice explanation and nicely stiched

  • @nirmalamohandas6797
    @nirmalamohandas6797 3 года назад

    👌👌👌വളരെ നന്നായി പറഞ്ഞു തരുന്നു. നന്ദി 🌷🌷🌷❤️❤️

  • @SanddyDani
    @SanddyDani 3 года назад +3

    Amazing 👌🔥

  • @abrahamvarnan6843
    @abrahamvarnan6843 3 года назад

    👌👌 ഉപകാരപ്രദം ചെയ്തു നോക്കാം

  • @geetha5492
    @geetha5492 3 года назад +4

    കാണാൻ നന്നായിട്ടുണ്ട് പക്ഷെ ചെയ്യാൻ vayya😄

  • @anuabraham1741
    @anuabraham1741 3 года назад

    Thank you 😍 purath pokumbol kond pokavunna ladies bag kaanikkamo

    • @vijayakumari2997
      @vijayakumari2997 3 года назад

      അടിപൊളി, സൂപ്പർ......എന്തു വാക്ക് പറഞ്ഞാലും അധികമാവില്ല
      👍👍👍👍💕💕

  • @Abhiplantsabhi
    @Abhiplantsabhi 3 года назад +11

    ടിനു ഒരു സംഭവമാണ് സാധരണക്കാരുടെ മനസ്സ് അറിയുന്ന ഞങ്ങടെ സ്വന്തം കുട്ടി

  • @navaneethkrishnat.m...8611
    @navaneethkrishnat.m...8611 3 года назад +1

    Hai Tinu, superb 👌👌👍👍

  • @kausalyakausalya5026
    @kausalyakausalya5026 2 года назад

    Ente pazayathonnum pattilla chechii veluthu kumballanga aayitundaavum churithaarinte topil cheyyan pattuo

  • @anjumartinkizhakkinedath4554
    @anjumartinkizhakkinedath4554 3 года назад +32

    ഇത് പഴയ നൈറ്റി തന്നെ ആണോ 🤔

    • @sumayyashanavas9137
      @sumayyashanavas9137 19 часов назад

      എനിക്കും തോന്നി ഇത് പഴയ നൈറ്റി യോ എന്ന്

    • @RajaniThampy
      @RajaniThampy 7 часов назад

      ഞാനും ഓർത്തു 😂