അലമാര വയ്ക്കേണ്ട ശരിയായ സ്ഥാനം ഇതാണ് , This is the right direction to put almirah

Поделиться
HTML-код
  • Опубликовано: 7 окт 2024

Комментарии • 198

  • @girijavikramam1256
    @girijavikramam1256 Месяц назад +3

    തിരുമേനി പറയുന്ന കാര്യങ്ങൾ വളരെ ശെരി ആണ് ഒത്തിരി ഉപകാരം ഉള്ള വീഡിയോസ് ആണ്‌. ഗിരിജ ആയില്യം. പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏🙏

  • @faizy0074
    @faizy0074 12 дней назад

    നല്ല അറിവ് thank u🙏

  • @babychanbabybaby1951
    @babychanbabybaby1951 Год назад +5

    കൊള്ളാം ബ്രോ നല്ലഅറിവ്‌ തന്നതിനു
    നന്ദി ദൈനെന്തിനാ ചിലവിന്റെ പൈസ
    മാറ്റി വക്കുന്നതിന്റെ ശീലം.... ഞാൻ തുടങ്ങും കാരണം പണികഴിഞ്ഞു കിട്ടുന്ന പൈസ അലമാരയിൽ വെയ്ക്ക്കും എന്നിട്ട് അതിൽനിന്നു തന്നെ എടുക്ക്കും.... അതാണു ഒന്നും ബാക്കി ഇല്ലാത്തത് താങ്സ് ബ്രോ താങ്സ് 👌👌👌👌

    • @Ayiravallimedia
      @Ayiravallimedia  Год назад

      Baby ji
      Thanks for your comment 😊😊😊👍🏻

  • @jayasreeanilkumarnandhanam5837
    @jayasreeanilkumarnandhanam5837 Год назад +2

    Gudmorng etta. Ellavarkkum ethine kurichu arivu undavilla . Gud information.

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      ജയശ്രീ അനിൽകുമാർ നന്ദനം ജി
      🙏🙏🌱🌱☺️☺️☺️ വളരെയധികം നന്ദി🙏🙏🙏😊😊😊

  • @SujathaG-rz7kj
    @SujathaG-rz7kj Год назад +9

    നമസ്കാരം തിരുമേനി . 5 രൂപാ നാണയം കടുക്കിൽ സൂക്ഷിച്ച് പ്രർത്ഥിച്ച് എനിക്ക് നല്ല അനുഭവങ്ങൾ കിട്ടി തുടങ്ങി. ഒരു പാട് നന്ദി. നല്ല അറിവുകൾ പറഞ്ഞ് തരുന്നതിന് . ഒരു കാര്യം കൂടെ ചോധിച്ചോട്ടേ. മരിച്ച് പോയ . അമ്മൂമ . അച്ഛൻ. അമ്മ . രാവിലെ 4 മണിക്ക് സ്വപ്നം കണ്ടു. എന്താണ് ആ സ്വപ്നത്തിന്റെ അർത്ഥം. ഒന്ന് പറഞ്ഞു തരുമോ. മരിച്ച് പോയവരെ കാണുന്നത് നല്ലതാണോ ? അടുത്ത വീഡിയോയ്ക്ക് ആയി കാത്തിരിക്കുന്നു. നമസ്കാരം

  • @sukumari8530
    @sukumari8530 Год назад +2

    വളരെ നല്ല അറിവ്. നന്ദിയുണ്ട്🙏

  • @archananair8563
    @archananair8563 6 месяцев назад

    നല്ല അറിവ് 👍

  • @minip1699
    @minip1699 Год назад +1

    Chelavinullathu vayukonil vachu. Ennal kannimoolayil mangapattil vachathu enthu cheyyanamennu parangilla. Marupadikkayi kathirikkunnu.

  • @sudha2096
    @sudha2096 Год назад +3

    മോനെ ഒരായിരം നന്ദി

  • @haribankaru8850
    @haribankaru8850 Год назад +2

    Many thanks

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 Год назад +2

    Namaskaram Hari Thangqlude video valaera upyoga pradaman

    • @Ayiravallimedia
      @Ayiravallimedia  Год назад

      വിജയലക്ഷ്മി ശങ്കര ദാസൻ ജി വളരെയധികം നന്ദി🙏🙏🙏🌱🌱🌱☺️☺️☺️

  • @sudhas814
    @sudhas814 Год назад +2

    ,🙏🙏🙏🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ

  • @anilaanib5894
    @anilaanib5894 Год назад +3

    നമസ്കാരം ഹരിജി 🙏🙏

  • @DineshKumar-tt5xi
    @DineshKumar-tt5xi 11 месяцев назад +1

    Ee chilavileku edukatha panam pooja vekuna sthalath sookshikamo

  • @ranivijaykumar9118
    @ranivijaykumar9118 Год назад +1

    Adilpoli thank you 🙏🙏

  • @geethabiju3307
    @geethabiju3307 Год назад +23

    🙏🙏🙏👍👌👌 മനസ്സമാധാനം അത് അത്യാവശ്യം.... ഇന്നത്തെ സാഹചര്യത്തിൽ പണം അത്യാവശ്യം ആണ് 😄😄😄😄

    • @Ayiravallimedia
      @Ayiravallimedia  Год назад +3

      ഗീത ബിജു ജി
      ☺️☺️☺️🌱🌱🌱🙏🙏🙏
      നമസ്കാരം

    • @mdasp7641
      @mdasp7641 Год назад +1

      finance is imp

    • @pradheepankk9526
      @pradheepankk9526 Год назад +1

      Njangalude veednte kannimoolayil bedroom aanu avide Lekshmi deviyude photo vekkn paadundo pls reply panam sookshikkunna petti kanimoolayil vadakkottu darsanam aayittanu vechittullath

  • @nimmimothilal9034
    @nimmimothilal9034 Год назад +1

    ഇന്ന് തന്നെ ചെയ്യും 🙏

  • @chithrakadakkal9029
    @chithrakadakkal9029 Год назад +3

    🙏🙏Hari വളരെ ഉപകാരമുള്ള വീഡിയോ 👍

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      ചിത്ര കടയ്ക്കൽ ജി
      😊😊😊😊🙏🙏🙏🙏🙏🙏

  • @SajithaSatheesh-u8k
    @SajithaSatheesh-u8k 2 месяца назад

    ഏട്ടാ 🙏🏼നന്ദി 🙏🏼🙏🏼🙏🏼ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼

  • @umavs7802
    @umavs7802 Год назад +2

    തിരുമേനി നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏🙏
    ഞാൻ അലമാര വടക്കോട്ട് ദർശനം ആക്കി വെക്കണം എന്ന് കേട്ടിട്ടുണ്ട്.പക്ഷെ ഞാൻ വെച്ചിരിക്കുന്ന സ്ഥാനം ശരി അല്ല ..

    • @Ayiravallimedia
      @Ayiravallimedia  Год назад

      🙏🙏🙏🙏🙏🙏☺️☺️☺️☺️☺️

  • @smithadsilva3099
    @smithadsilva3099 Год назад +3

    തെക്ക്, പടിഞ്ഞാറ് മൂലയിൽ എവിടേക്ക് ദർശനമായി അലമാര വെക്കണം

  • @anithabal3740
    @anithabal3740 Год назад +6

    തീർച്ചയായും ഫോളോ ചെയ്യും 🙏🙏🙏

  • @gangark6034
    @gangark6034 Год назад +2

    Thank you ❤️ good 👍 information

    • @Ayiravallimedia
      @Ayiravallimedia  Год назад

      So nice of you ഗംഗാ ജി🌞🌞🌞🦋🦋🦋😊😊🔥🔥🙏🙏🙏🙏👍🏻👍🏻👍🏻🌱🌱

  • @SajithaSatheesh-u8k
    @SajithaSatheesh-u8k 2 месяца назад

    ഏട്ടാ... കസ്തൂരി മഞ്ഞൾ വെക്കാൻ പറ്റുമോ

  • @gopakumar525
    @gopakumar525 Год назад +3

    Thankyou so much ❤

  • @ajithakumarick
    @ajithakumarick Год назад +1

    Thanks for new information🙏🕉️

  • @viralchunkz
    @viralchunkz Год назад +1

    തെക്ക് ദർശനം വന്നാൽ പ്രശ്നം ഉണ്ടോ.. കന്നിമൂലയിൽ ആണ് ഇരിക്കുന്നത്

  • @jayanthiv2681
    @jayanthiv2681 8 месяцев назад

    Good mon thanks

  • @RaviPtb-lu7wz
    @RaviPtb-lu7wz Год назад +1

    Kannimoolayil padinjato
    Thekoto darsanamayal
    Thurakvan patillaalo

  • @alluvlogs1943
    @alluvlogs1943 Год назад +2

    നമസ്കാരം sir 🙏🙏. നന്ദി യുണ്ട് 🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      അല്ലു ബ്ലോഗ് ജി നമസ്തേ🙂🙂🙏🙏🙏

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Год назад +2

    ചേട്ടാ സൂപ്പർ 👍

    • @Ayiravallimedia
      @Ayiravallimedia  Год назад

      മീര മനോജ് ജി നമസ്തേ സന്തോഷം

  • @UshaHari123
    @UshaHari123 Месяц назад

    Good 🙏🏻🙏🏻🙏🏻

  • @sarithasarithaps8225
    @sarithasarithaps8225 Год назад

    Bro lotrry adikuvan tips parayu❤

  • @KL25PJS
    @KL25PJS 7 месяцев назад

    Njangal vadakakkan tamasikkunnath Ii Veedinte kannimoolayil kakkoose kuzhi und Vadaka veedayondum Namukku Dosham undo

  • @ShanayaKaur-x8u
    @ShanayaKaur-x8u Год назад +1

    Please give the directions in English since most of living in other states do not understand Malayalam Directions, Thank you

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      🙂🙂🙂 im not fluent in English 🙏🙏😊😊

  • @soos5130
    @soos5130 7 дней назад

    ഒരു സംശയം പണം സൂക്ഷിക്കാത്ത ഡ്രസ്സ്‌ മാത്രം ഉള്ള അലമാര വടക്ക് കിഴക്ക് ഭാഗത്തു വെക്കുന്നതിൽ തെറ്റുണ്ടോ? മറുപടി ദയവായി തരണേ

  • @thejas_37
    @thejas_37 Год назад +2

    കറക്ടപ് ഞങ്ങൾ കിഴക്ക് ദർശനമായിട്ടാണ് ആദ്യം വെച്ചിരുന്നത് പൈസ പോയിട്ട് കൈയ്യിൽ ചില്ലാ റ കാശ് പോലും ഇല്ലായിരുന്നു പക്ഷെ ഇവിടെ ആരും ഒന്നും മറ്റുള്ളവർക്ക് പറഞ്ഞ് കെടുക്കില്ല ഈടാക്കാണ് എനിക്ക് ഇതിനെപ്പറ്റി മനസ്സിലായത് വടക്ക് ദർശനമായിട്ട് വച്ചതിൽ പിന്നെ അതിൽ കാശ് ഇരിക്കാൻ തുടങ്ങിയത് നന്ദി നല്ല അറിവുകൾ മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കുന്ന വലിയ മനസ്സിന്👍👍🙏🙏

  • @sreekalasanthosh8272
    @sreekalasanthosh8272 Год назад +1

    Thekkottu irikunnathu kondu dhoshamundo

  • @hightech299
    @hightech299 5 месяцев назад +1

    Kanni മൂലയിൽ തന്നെ വേണോ. ആ ഭാഗം എവിടേലും മതിയാകുമോ

  • @sukumari8530
    @sukumari8530 Год назад +1

    തെക്ക് കിഴക്ക് (അഗ്നി കോൺ) അടുക്കള വരുന്നതിൽ കുഴപ്പമുണ്ടോ

  • @sajeeshpreman7341
    @sajeeshpreman7341 14 дней назад

    🙏🙏🙏

  • @subhashiniattupurath4886
    @subhashiniattupurath4886 Год назад +2

    🙏കന്നിമൂലയിലാണ് വാതിൽ. പടിഞ്ഞാറു ദർശനം കിടപ്പ് മുറി വടക്ക് ദിശയിലും

  • @shymaanu2138
    @shymaanu2138 Год назад +1

    എന്റെ അലമാര വായുവ കോണിൽ ആണ് അതിൽ ധാരാളം പണം കൊണ്ടു വച്ചാൽ അതിന് എന്തൊ രുചി ലാവാണ് പണം എങ്ങേട്ടാണ്പോണത് അറിയുന്നില്ലഅലമാര വെക്കാൻ വേറെ സ്ഥലമില്ല അതുകൊണ്ട് എനിക്ക് ഒന്നും ചെയ്യാനും പറ്റുന്നില്🙏🙏🙏🙏🙏

  • @BOSSS22233
    @BOSSS22233 Год назад

    Kanni moolayil roominte vaathil aanenkil enthaa cheyyuka evide veykanam alamaara

  • @girijaakshara5938
    @girijaakshara5938 Год назад +1

    Nanni namaskaram sir

    • @Ayiravallimedia
      @Ayiravallimedia  Год назад

      ഗിരിജ അക്ഷര ജി വളരെ നന്ദി🙏😊😊

  • @rajeshpalakkadofficial5401
    @rajeshpalakkadofficial5401 Год назад +2

  • @arunnair5534
    @arunnair5534 Год назад +3

    എനിക്കൊരു doubt und..ente വീടിൻ്റെ ഗേറ്റ് വരുന്നത് വടക്ക് ദിശയിലാണ്..main door വരുന്നത് കിഴക്ക് ദിശയിലാണ്..വീടിൻ്റെ കന്നിമൂല കണക്കാക്കുന്നത് എങ്ങിനെ ആണു.. കിഴക്ക് ദിശയിൽ നിന്നാണോ കണക്കാക്കുന്നത്

    • @Ayiravallimedia
      @Ayiravallimedia  Год назад

      തെക്ക് പടിഞ്ഞാറേ മൂല

    • @arunnair5534
      @arunnair5534 Год назад

      അത് മനസ്സിലായി..കിഴക്ക് ദിശയിൽ നിന്നാണോ കണക്കാക്കുന്നത് അതോ വീഡിൻ്റെ dhisayilninnaano

    • @Ayiravallimedia
      @Ayiravallimedia  Год назад

      കിഴക്ക്

  • @jalajas718
    @jalajas718 Год назад +2

    നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @avittam
    @avittam Год назад +1

    നമസ്‌തേ..
    സ്ഥലം പെട്ടെന്ന് വിറ്റ് കിട്ടുന്നതിന് ഒരു വഴി പറഞ്ഞു തരുമോ...🙏

    • @Ayiravallimedia
      @Ayiravallimedia  Год назад +2

      അടുത്തുള്ള ക്ഷേത്രത്തിലേക്ക് ഒരു നേർച്ച നേരുന്നതാണ് ഏറ്റവും ഉത്തമം -വസ്തു വിറ്റ് കിട്ടുന്ന പൈസയിൽ വിളക്കോ പട്ടോ അങ്ങനെ എന്തെങ്കിലും നേർച്ച നേരുക

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      ഒപ്പം തന്നെ olx പോലെയുള്ള പ്ലാറ്റ്ഫോമുകളിൽ പരസ്യം കൂടി ചെയ്യുക

    • @avittam
      @avittam Год назад +1

      @@Ayiravallimedia നന്ദി...🙏🙏🙏❤️

  • @sujasv7895
    @sujasv7895 7 месяцев назад

    തിരുമേനി കടയിൽ ഏതു ഭാഗത്തു വെക്കണം plzz ഒന്നും റിപ്ലൈ തരണേ മെഡിക്കൽ സ്റ്റോർ ആണ്

  • @Heavensoultruepath
    @Heavensoultruepath Год назад +3

    🙏🌷

    • @Ayiravallimedia
      @Ayiravallimedia  Год назад

      നമസ്കാരം മിനി ചേച്ചി വളരെ സന്തോഷം

  • @licytak9680
    @licytak9680 Год назад +2

    Thanks 🙏🙏🙏🙏🙏 bro

  • @nandasworld305
    @nandasworld305 Год назад +2

    പുതിയ വീട്ടിലേക്ക് താമസം മാറുമ്പോൾ ആദ്യമായി എന്താണ് വീടിന്റെ ഉള്ളിലേക്കു കയറ്റേണ്ടത്? ഒന്ന് പറഞ്ഞു തരാമോ?

    • @Ayiravallimedia
      @Ayiravallimedia  Год назад +2

      ഉപ്പു പുളി മുളക് അരി പണം ആഭരണം വെള്ളം തേങ്ങ വസ്ത്രം പച്ചക്കറികൾ - നമ്മുടെ വീട്ടിലേക്ക് ആവശ്യമായി നിത്യോപയോഗ സാധനങ്ങൾ എന്നിവ വാല്പ്പാൽപ്പം ഒരു മുറത്തിൽ എടുത്തു കൊണ്ട് കയറണം😊😊😊🙏🙏

  • @BushiSaidu
    @BushiSaidu Год назад

    കന്നിമൂല എങ്ങനെ മനസ്സിലാക്കാൻ പറ്റും വീട്ടിൽ

  • @manilancyb2498
    @manilancyb2498 Год назад +1

    Ippol Bankil aanu paisa sookshikkunnathu

  • @Arthur10A
    @Arthur10A Год назад +1

    Then alamarayeil vecha Paisa enth cheyum

    • @Ayiravallimedia
      @Ayiravallimedia  Год назад

      ആവശ്യങ്ങൾക്ക് തീർച്ചയായിട്ടും കൊടുക്കാം

  • @bijipkpk9709
    @bijipkpk9709 Год назад +2

    നമസ്കാരം തിരുമേനി🙏♥️

  • @satheeshkumar3821
    @satheeshkumar3821 Год назад +3

    🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      സതീഷ് കുമാർ ജി വളരെയധികം നന്ദി🙏🙏🌱🌱☺️☺️☺️

  • @SidheshErumakolly-ie9qn
    @SidheshErumakolly-ie9qn 11 месяцев назад +1

    🙏🙏🙏🙏🙏🙏🙏🙏

  • @shivakumar1314
    @shivakumar1314 Год назад +2

    👌👌👌..

  • @remanisunilkumar142
    @remanisunilkumar142 Год назад +1

    Nikkuvendi prayar cheyyaamo nakshathram uthratathi ellaam sariyaavum ennu vicharikkunnu ennaalum oru tension

    • @Ayiravallimedia
      @Ayiravallimedia  Год назад

      രമണി സുനിൽകുമാർ ജി
      🙏🙏🙏🙏🙏🙏 തീർച്ചയായും ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @KL10AMBADIROCKS
    @KL10AMBADIROCKS 6 месяцев назад

    Kannimulayil vathil anne

  • @ajithaanil6031
    @ajithaanil6031 6 месяцев назад

    🙏🏻🙏🏻🙏🏻🥰🥰

  • @strangeryt7232
    @strangeryt7232 11 месяцев назад +1

    വടക്കോട്ട് ദര്ശനമുള്ള വീട്ടിൽ അലമാര വടക്കോട്ടുതിരിച്ചു വെക്കാമോ

  • @michusworld6721
    @michusworld6721 Год назад +1

    Hai hari chetta🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      Hai michus world
      Thanks for your comment 🙏😊

  • @shajinjarakkala1976
    @shajinjarakkala1976 Год назад +2

    വടക്ക് പടിഞ്ഞാറ് മൂലയിലാണ് അലമാര ഇരിക്കുന്നത് ഈ അലമാരയുടെ ദർശനം ഏതു ഭാഗത്തോട്ട് വയ്ക്കണം

  • @sreekandhmv2878
    @sreekandhmv2878 5 месяцев назад

    എൻ്റെ വീട്ടിൽ കന്നി മൂലയിൽ തെക്കോട്ട് തിരിഞ്ഞാണ് ഇരിക്കുന്നത് പ്രശ്നം ഉണ്ടോ

  • @anjuvenugopal1739
    @anjuvenugopal1739 Год назад +2

    👌👌👌🙏

  • @sunithamohan6009
    @sunithamohan6009 Год назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ramachandran5854
    @ramachandran5854 Год назад +2

    🙏👍♥️

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      രാമചന്ദ്രൻ ജി
      🙏🙏🙏☺️☺️🌱🌱🌱

  • @rajanimol.k.k5766
    @rajanimol.k.k5766 Год назад +2

    🙏🙏🙏🙏🥰🥰🥰

  • @ajithasathyan5621
    @ajithasathyan5621 Год назад +3

    പെട്ടെന്ന് ഒരു ആവശ്യം വന്നാൽ നമ്മൾക്ക് ക്യാഷ് അതിൽ നിന്നും എടുക്കേണ്ടി വന്നാൽ എന്തുചെയ്യും ഗുരോ 🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      🙏🙏🙏ജി നമസ്കാരം തീർച്ചയായിട്ടും എടുക്കാം

  • @anithabal3740
    @anithabal3740 Год назад +4

    അടുക്കളയിൽ അടുപ്പിന്റെ സ്ഥാനത്തെ പറ്റി ഒരു വീഡിയോ ഇടുമോ? ഗ്യാസ് എവിടെ വെക്കാൻ പറ്റുമെന്നും പറ്റില്ല എന്നും പറഞ്ഞു തരുമോ 🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      അനിതാ ജി നോക്കാം

    • @anithabal3740
      @anithabal3740 Год назад

      @@Ayiravallimedia ok,താങ്ക്സ്

  • @ambikas.s.316
    @ambikas.s.316 Год назад +2

    ഹരി, ഭൂമിസംബന്ധം ആയ , ഇഷ്ട്ടപ്പെട്ട ഭൂമി സ്വന്തം ആക്കാനുള്ള വഴി പറയാമോ ഹരി

  • @bijipkpk9709
    @bijipkpk9709 Год назад +2

    ♥️♥️♥️🙏🙏🙏♥️♥️♥️

    • @Ayiravallimedia
      @Ayiravallimedia  Год назад

      😊😊😊🎀🎀🙏🌱🌱🌱🔥🔥⭐⭐⭐😀.
      ബിജി ജി നമസ്തേ

  • @Gangster_rolex
    @Gangster_rolex Год назад +2

    ഹരിജി ബെഡ് റൂമിൽ അലമാര വഴക്ക്പ്പോൾ അവിടെ ലക്ഷ്മി ദേവിയുടെ ഫോട്ടോ വഴക്കാമോ

  • @petersunil4903
    @petersunil4903 Год назад +1

    ♥️ hi bro namaste ♥️🙏♥️

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      പീറ്റർ സുനിൽ ജി നമസ്തേ☺️☺️☺️🙏🙏🙏

  • @hightech299
    @hightech299 5 месяцев назад

    Kattil varunna bhagam

  • @ambikasukumaran4805
    @ambikasukumaran4805 Год назад

    ഹരി. പച്ച manjal vachal mathiyo

  • @ambikas.s.316
    @ambikas.s.316 Год назад +2

    ഹരി, തെക്കു പടിഞ്ഞാറു വയ്ക്കുന്ന അലമാരിയിലെ പണം എപ്പോൾ എടുക്കണം, അതുപോലെ ഹരി മഹാലക്ഷ്മി യുടെ ഫോട്ടോ അലമാരിയിൽ വച്ചാൽ period ആകുന്ന സമയത്ത് അലമാര തുറക്കാമോ, അലമാരയെ തൊടാൻ പാടുണ്ടോ.

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      ചിത്രമല്ലേ പൂജയും നേദ്യവുമൊന്നും കൊടുക്കുന്നില്ലല്ലോ ധൈര്യമായി അലമാരയിൽ തൊടാം.ഒരു പ്രശ്നവുമില്ല

    • @rajithap.r377
      @rajithap.r377 5 месяцев назад

      sreepadnabhaswamu yude oru photo anu njan vachekunnathu...pblm undo ??

  • @lustrelife5358
    @lustrelife5358 Год назад +1

    🙏🙏🙏, അലമാര മുറിയിൽ വച്ചിരിക്കുന്നത് തെക്ക് - കിഴക്ക് ഭാഗത്ത് വടക്കോട്ട് ദർശനം ആയി. തെക്ക് - പടിഞ്ഞാറ് ഭാഗം വാതിൽ ആണ്..😢 അലമാര മാറ്റാൻ സ്ഥലമില്ല. എന്ത് ചെയ്യും?

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      സാരമില്ല വടക്കു ദർശനം വന്നാൽമതി

    • @lustrelife5358
      @lustrelife5358 Год назад

      @@Ayiravallimedia 💗💗💗

  • @shab2105
    @shab2105 Год назад

    Sir കന്നി മൂലയിൽ ആണ് അലമാര വെച്ചിരിക്കുന്നത് വടക്കോട്ടു ദർശനം പക്ഷെ റൂമിന്റെ വാതിലും ബാത്രൂംമും ദർശനം ആണ് അത് പ്രശ്നം ഉണ്ടോ

  • @arunajikumararun988
    @arunajikumararun988 11 месяцев назад

    റൂമിന്റെ വടക്കുപടിഞ്ഞാറു ഭാഗത്ത് അലമാര വെക്കുന്നതിൽ കുഴപ്പം ഒണ്ടോ . കിഴക്കോട്ടാണ് അലമാരയുടെ വാതിൽ തുറക്കുന്നത്.

  • @anumonkg1304
    @anumonkg1304 Год назад +11

    തെക്ക്, കിഴക്ക് അഗ്നി കോണിൽ അല്ല ഹരി അടുക്കളക്ക് ഉത്തമമായ സ്ഥാനം.... ഈശാന കോണാണ് ഉത്തമം...

  • @PonnnammaChandran-jv3eo
    @PonnnammaChandran-jv3eo Год назад +1

    Phone വം ഒന്നു തരുമോ

  • @Sallinisanthosh
    @Sallinisanthosh Год назад +3

    ഹരി ജി വീട്ടിൽ മുകളിൽ തെക്കു ഭാഗത്തു 2 bed റൂം അതിൽ തെക്കു ഭാഗത്തു ഞങ്ങളുടെ bed റൂം അവിടെ അലമാര ഇല്ല വടക്കു ഭാഗത്തു റൂമിൽ 3 അലമാര ഉണ്ട് അതിൽ തെക്ക് ഭാഗത്തു 2 enam വടക്കോട് നോക്കി യും ഒരെണ്ണം വടക്കു ഭാഗത്തു kizhakot നോക്കിയും ആണ് ഇരിക്കുന്നത്. കൂട്ടു കുടുംബം ആയതിനാൽ വേറെ എങ്ങും വയ്ക്കാനും പറ്റില്ല.3 അലമാര നിറയെ തുണി ആണ്. Cash ഒന്നും വയ്ക്കാൻ ഇല്ലാത്തോണ്ട് പ്രോബ്ലം ഉണ്ടോ 😁😁😁

    • @Ayiravallimedia
      @Ayiravallimedia  Год назад +2

      😊😊😊
      മാധവം ജി ഒരു പ്രശ്നവുമില്ല😊😊😊👍🏻👍🏻👍🏻👍🏻 എങ്കിലും അല്പം പൈസ എങ്കിലും സൂക്ഷിക്കുക

    • @Sallinisanthosh
      @Sallinisanthosh Год назад +1

      @@Ayiravallimedia അപ്പോൾ ഏതു അലമാരയിൽ ആണ് വയ്ക്കേണ്ടത്

  • @jagathkrishna9449
    @jagathkrishna9449 Год назад +1

    Good

  • @rhythmjphilip2790
    @rhythmjphilip2790 Год назад +2

    പഠിക്കുന്ന പുസ്തകങ്ങൾ ഉള്ള അലമാര അണ് ഉള്ളത്.അത് കുഴപ്പമാകുമോ

  • @neena.nikhil49
    @neena.nikhil49 Год назад +1

    Ethu thivasam vekkannam enundo

    • @Ayiravallimedia
      @Ayiravallimedia  Год назад

      Neena ji
      ഏത് ദിവസവും കുഴപ്പമില്ല

  • @dharmaraj7155
    @dharmaraj7155 Год назад

    നിത്യോപയോഗ പണപ്പെട്ടി കിഴക്ക് തെക്ക്,മൂലയിൽ വടക്ക് ദർശനം ആയി വെക്കാമോ? സ്ഥല പരിമിതി കൊണ്ടാണ്,വീടിൻ്റെകിഴക്ക് തെക്ക് ആണ് റൂം, വതിൽ വരുന്നത് വടക്ക് പടിഞ്ഞാറ്, ഇപ്പൊ വാതിലിനു നേരെ നിങ്ങ പറഞ്ഞപോലെ റൂമിൻ്റെ കന്നിമൂലയിൽ അലമാര വെച്ചu, അതിൻ്റെ നേരെ opposite ആണ് വാതിൽ, അപ്പോ മേശ ഇടാൻ കിഴക്ക് തെക്ക് ആവാമെന്ന് കരുതി ,കുഴപ്പമുണ്ടോ?മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു

    • @Ayiravallimedia
      @Ayiravallimedia  Год назад

      വീഡിയോയിൽ പ്രതിപാദിക്കുന്നുണ്ടല്ലോ

    • @dharmaraj7155
      @dharmaraj7155 Год назад

      @@Ayiravallimedia ഉവ്വ് but നിത്യോപയോഗ പണപ്പെട്ടി , തെക്ക് കിഴക്ക് ആവാം എന്ന് പറഞ്ഞോ?(അലമാര ,പണപ്പെട്ടി അല്ല ഉദ്ദേശിച്ചത്)

  • @RINSIYANASAR786
    @RINSIYANASAR786 9 дней назад

    എന്റെ വീട്ടിലെ അലമാര കന്നി മൂലയിൽ ആണ് വെച്ചിരിക്കുന്നത്
    എന്നിട്ടും കടം കൂടുന്നു ജോലി ഇല്ല

  • @സാക്ഷി
    @സാക്ഷി 10 месяцев назад +1

    ഡ്രസ് വയ്ക്കുന്ന അലമാര അവിടുന്ന് മാറ്റണോ...?

  • @sumak7874
    @sumak7874 Год назад +2

    കുട്ടികള്‍ പഠിക്കുന്നതിനു എറ്റവും ഉചിതമായ ദിക്ക് എന്താന്ന് ഒന്ന് പറഞ്ഞു തരുമോ

    • @Ayiravallimedia
      @Ayiravallimedia  Год назад +2

      കിഴക്ക്, വടക്ക് ദിക്ക്

    • @sumak7874
      @sumak7874 Год назад +1

      @@Ayiravallimedia കിഴക്കോട്ട് അല്ലെങ്കില്‍ വടക്കോട്ട് ദര്‍ശനം വരുന്ന രീതിയില്‍ അല്ലേ ??

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      അതേ

    • @sumak7874
      @sumak7874 Год назад

      @@Ayiravallimedia 🙏🙏

  • @ishfitech3648
    @ishfitech3648 Год назад +1

    ഒരു ഒലക്കയും നടക്കില്ല.. ചോദരാ...

  • @josephignasious7768
    @josephignasious7768 Год назад +1

    അന്ധവിശ്വാസം പ്രചരിപ്പിക്കുകയാണ്. ചേട്ടൻ കേരളത്തില്‍ കിടന്ന് സംസാരിച്ചിട്ട് കാര്യമില്ല. വിദേശ രാജ്യത്ത് താമസിക്കുമ്പോൾ ഈ വക പരിപാടിയിൽ നിന്ന് നടക്കില്ല. എല്ലാവരും സുഖമായി അവിടെ താമസിക്കുന്നത്. മലയാളിക്ക് വിവരമുണ്ട്. പക്ഷേ അന്ധവിശ്വാസത്തിൽ അടിയുറച്ച് വിശ്വസിക്കുന്നവരാണ് അവർ. മന്ദബുദ്ധികളെ നിങ്ങളെപ്പോലെയുള്ളവർ പറ്റിക്കുന്നു. ദൈവത്തിൽ വിശ്വാസം ഉണ്ടെങ്കിൽ ഒരു ചുക്കും ഇവിടെ നടക്കുന്നില്ല. പണിക്കർ കണിയന്മാരെ ഇവരൊക്കെ ജീവിക്കണത് ഈ ആൾക്കാരെ പറ്റിച്ചാണ്. അവന്റെ വിശ്വാസം അവനെ പൊറുപ്പിക്കട്ടെ.

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      ദൈവവിശ്വാസം എന്നതുതന്നെ അന്ധമാണ് ചേട്ടാ🙏🙏🙏🙏

    • @josephignasious7768
      @josephignasious7768 Год назад

      @@Ayiravallimedia oh you are grate.

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      @@josephignasious7768 ഹാ-ദൈവത്തിൽ വിശ്വാസം ഉണ്ടെങ്കിൽ ഒരു ചുക്കും ഇവിടെ നടക്കില്ല എന്ന് പറഞ്ഞതു കൊണ്ട് പറഞ്ഞതാണ്🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      @@josephignasious7768 ഹാ-ദൈവത്തിൽ വിശ്വാസം ഉണ്ടെങ്കിൽ ഒരു ചുക്കും ഇവിടെ നടക്കില്ല എന്ന് പറഞ്ഞതു കൊണ്ട് പറഞ്ഞതാണ്🙏

  • @sajannr5456
    @sajannr5456 Год назад +2

    ആദ്യം പണം ഉണ്ടാക്കാൻ നോക്കുക അതു കഴിഞ്ഞാണ് സുക്ഷിക്കുന്ന സ്ഥലം ഇപ്പോൾ എല്ലാവരും ഫോണിൽ ഗുഗിൽ പേയാണ്

  • @thankachyj8375
    @thankachyj8375 Год назад

    SaaaAaaa

    • @Ayiravallimedia
      @Ayiravallimedia  Год назад

      തങ്കച്ചി ജി നമസ്തേ

  • @sujasajeevan530
    @sujasajeevan530 Год назад +1

    Eeparanja.kannimulal.alla.roominteyum.doranu😢

  • @savithrikrishnan3829
    @savithrikrishnan3829 Год назад

    കിടപ്പുമുറിയില് ടി വി വയ്ക്കുന്നതുകൊണ്ട് ദോഷമുണ്ടോ ദയവായി മറുപടി തന്നാലും ഹരിജീ 🙏🙏

  • @aslam.n6301
    @aslam.n6301 Год назад

    Muslims.. Enthu cheyum hariji.. Fotto.. Vakoolallo