മിഡിൽ ഈസ്റ്റിലെ സുഹൃത്തുക്കൾക്ക് ഒരു സന്ദേശം...ഇറാന്റെ കിരീടാവകാശിയുടെ വീഡിയോ വൈറൽ | IRAN | ISRAEL

Поделиться
HTML-код
  • Опубликовано: 7 окт 2024

Комментарии • 156

  • @artery5929
    @artery5929 4 часа назад +86

    ഇറാനിലെ പൊതുജനങ്ങൾ ഉണരട്ടെ !

    • @Kingdon-x8v
      @Kingdon-x8v Час назад

      ഉണർന്നാൽ ഇസ്രായേൽ ഉണ്ടാവില്ല 👆👆👆👆👆

    • @martinfejo659
      @martinfejo659 Час назад

      ​@@Kingdon-x8vഎന്നാ പിന്നെ അവരോട് ഉണരാൻ പറ .

  • @marykuttyabraham4833
    @marykuttyabraham4833 5 часов назад +96

    ഖൂമേനിയയെ തീർക്കുക അവിടുത്തെ ജെനങ്ങൾ തന്നെ 🌹🌹🌹

  • @Shinoj.Shinoj.ks.kizakkepedika
    @Shinoj.Shinoj.ks.kizakkepedika 4 часа назад +53

    അയാളുടെ മുഖം കണ്ടാൽ തന്നെ ഒരു ഐശ്വര്യം ഉണ്ട് നല്ല മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤

  • @georgevarghese8903
    @georgevarghese8903 4 часа назад +106

    പ്രീയ ഈ നേതാവിന് മതേതത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരും സപ്പോർട്ടും പിന്തുണയും കൊടുക്കണം ❤❤❤

    • @muhammedcp6293
      @muhammedcp6293 3 часа назад

      Raza pahalave usni sugekan vetukoduthadani irana janagalki oru thuly velam varayella pipe line ella oru adestana saukariyavum ella agena yani mahanaya gumaine edeshathi erunukondi janagalki sanasham koduthi veplavam aye usna avedani odechu charethram kurayudi shapahelave amerikaki kootekodupani asamayagalel njan dubail udu irane nda kooda joly cheyunu vechipoda nunayan

  • @princethomas4433
    @princethomas4433 4 часа назад +31

    ഖുമൈനിക്ക് ആര് അഭയംകൊടുത്താലും അവിടെപോയിതീർത്തിരിക്കും.ഇസ്രായേൽ വിജയിക്കേട്ടേ

  • @sheltonantony9968
    @sheltonantony9968 4 часа назад +74

    സത്യം തുറന്നു പറഞ്ഞതിന് ആ മനുഷ്യനെ കൊല്ലാതെ നോക്കണം ദുഷ്ടമാർക്ക് കൊന്നേ ശീലം ഉള്ളു അതു കൊണ്ടു സൂക്ഷിച്ചാൽ കൊള്ളാം

  • @radhakrishnanr7641
    @radhakrishnanr7641 5 часов назад +59

    A leader who loves his people, God bless him.🙏

  • @johnsonjamesfernandez4674
    @johnsonjamesfernandez4674 3 часа назад +29

    സർവ്വ ശക്തനായ ദൈവം സഹോദരനെ കാത്തു പരിപാലിക്കട്ടേ.❤❤

  • @minibenny3340
    @minibenny3340 5 часов назад +187

    ഒരാൾക്ക് എങ്കിലും വെളിവ് വന്നല്ലോ... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @MayadeviSasi
      @MayadeviSasi 5 часов назад +5

      😂😂😂👌👍

    • @mathewsjose2932
      @mathewsjose2932 4 часа назад +3

      @@minibenny3340 Iyal Islamic republic ne ethire fight cheyyan thudangiyitt kaalam orupad aayi. Inno innaleyo vanna aalalla Pahlavi.

    • @purushothamankani3655
      @purushothamankani3655 4 часа назад

      ​@@mathewsjose2932
      എന്തായാലും ഒര് കാര്യം ഉറപ്പാണ്, മുസ്ലിം രാജ്യങ്ങളിൽ ജനാധിപത്യ ഭരണകൂടങ്ങൾ വന്നില്ലെങ്കിൽ, ഭാവിയിൽ അവരുടെ കാര്യം പോക്കാണ് എന്നുള്ളത്.. പുതിയ ലോകക്രമത്തിൽ മതഭരണകൂടങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു..
      നമ്മുടെ അയൽ രാജ്യമായ ബംഗ്ലാദേശ്, ആരുടെയോ വാക്കുകേട്ട് നടത്തിയ വൃത്തികേടിന്റെ ഫലം അവിടുത്തെ ജനം അനുഭവിക്കാൻ തുടങ്ങുന്നു.. എല്ലാറിൽനിന്നും ഒറ്റപ്പെടും.. തീർച്ച.. 😊

  • @dineshkumar-fr5yf
    @dineshkumar-fr5yf 5 часов назад +39

    True words ❤

  • @k.mdavid7423
    @k.mdavid7423 4 часа назад +43

    ഒരു രാജ്യസ്നേഹിയുടെ വേദനിക്കുന്ന വാക്കുകൾ, സത്യത്തിന്റെ തുറന്നുപറച്ചിൽ.
    സമാധാനവും ഐക്യവും സൗഹാർദ്ദവും പുനസ്ഥാപിക്കാൻ മതിയായ നിർണ്ണായക വാക്കുകൾ ഗുണം ചെയ്യട്ടെ. 🙏🙏🙏

  • @ThomasJohn64
    @ThomasJohn64 5 часов назад +35

    I give my full support
    ❤🎉

  • @Aone333
    @Aone333 4 часа назад +20

    ദൈവം അനുഗ്രഹിക്കട്ടെ ഇങ്ങനെ ഉള്ളവർക്ക് ഉള്ളത് ആണ് സ്വർഗ്ഗം അല്ലാതെ മതം മാത്രം നോക്കി നിരപരാധികളെ കൊല്ലുന്നവർക്ക് അല്ല

  • @thomasjoseph5302
    @thomasjoseph5302 4 часа назад +21

    ഇറാനിൽ ജനാധിപത്യം നടപ്പാക്കിയാൽ എല്ലാ പ്രശ്നത്തിനും പരിഹാരം ആകും. മുല്ലക്ക ഭരണം ഇറാനും ലോകത്തിനും ആപത്താണ്

  • @rosammamathew2919
    @rosammamathew2919 5 часов назад +25

    Good Leader

  • @jinubaby2050
    @jinubaby2050 5 часов назад +30

    Real true

  • @santhoshkumar-yh1xy
    @santhoshkumar-yh1xy 5 часов назад +18

    Words of reality and honesty

  • @anoopjoseph9848
    @anoopjoseph9848 5 часов назад +24

    ഇങ്ങേരു Ex Muslim ആണ് എന്ന് തോനുന്നു. 100% 👌🇮🇱💪

    • @canaanmarari6069
      @canaanmarari6069 3 часа назад +1

      He is a good human being and a charismatic leader

  • @MayadeviSasi
    @MayadeviSasi 5 часов назад +36

    ഈ മാഷ് ഇതുവരെ എവിടെയായിരുന്നു. ഇപ്പോഴെങ്കിലും ഉറക്കത്തിൽ നിന്നെഴുന്നേറ്റല്ലോ. ഭാഗ്യം

  • @pastorptjohnsonmangalore3568
    @pastorptjohnsonmangalore3568 5 часов назад +13

    Wonderful statement ❤❤❤

  • @George-ev5qg
    @George-ev5qg 2 часа назад +6

    മറ്റുള്ളവരെ കൊല്ലുന്ന ഭരണകൂടം അല്ല. മനുഷ്യരെ സ്നേഹിച്ചേ സംരഷിക്കുന്ന ഭരണം വരട്ടെ

  • @jitinvarghese5822
    @jitinvarghese5822 5 часов назад +14

    Good message 👏

  • @bijuvinamcysabastian8303
    @bijuvinamcysabastian8303 5 часов назад +13

    God bless you and free from gumainees region

  • @sunilvijayadas4010
    @sunilvijayadas4010 3 часа назад +6

    സത്യസന്ധമായ വാക്കുകൾ. God bless U

  • @jomonthomas7627
    @jomonthomas7627 5 часов назад +9

    Glory to God

  • @sankarsgopal
    @sankarsgopal 4 часа назад +7

    Educated well polished gentleman

  • @chackoattukadavil8702
    @chackoattukadavil8702 3 часа назад +5

    Jesus Christ started pouring Holy Spirit to them who love Truth. Praise the Lord.

  • @jisha5415
    @jisha5415 2 часа назад +9

    തീർച്ചയായും ഇത് തിരിച്ചറിവിന്റെ സന്ദേശമാണ് സ്നേഹത്തോടെയും സൗഹൃദത്തോടെയും സ്വീകരിക്കുന്നു🙏

  • @serjibabu
    @serjibabu Час назад +3

    നേരായ വഴിയെ ചിന്തിക്കുന്ന മനുഷ്യൻ❤️👍

  • @lillydass5877
    @lillydass5877 5 часов назад +4

    🙏 May God Protect Iran 🙏

  • @thomasmathew3025
    @thomasmathew3025 5 часов назад +65

    ഫ്രാൻസ് ആണ് ഖുമൈനിക്കു അഭയം കൊടുത്തത്. ആ ചെകുത്താനെ ഉന്മൂലനം ചെയ്യണം

  • @Aze-ze6tv
    @Aze-ze6tv 2 часа назад +3

    സമാധാനം അവർക്കു ഒരിക്കലും കിട്ടില്ല, അവരുടെ പ്രവാചകന് ഇന്നേ വരെ കിട്ടിയിട്ടില്ല. കിതാബ് ഉപേക്ഷിച്ചാൽ മാത്രമേ അത് സാധ്യമാകൂ.

  • @algodsloveyou
    @algodsloveyou 5 часов назад +4

    👏👏👏👏👏👏He is open the door for peace 🕊️..God is hear the prayers from war zone people..

  • @chandrannk9777
    @chandrannk9777 5 часов назад +4

    This message give Hope,,let us think and work for Peace,end terrorism at any cost.

  • @lizzyjoseph2011
    @lizzyjoseph2011 5 часов назад +6

    Sensible man

  • @anjanasam6861
    @anjanasam6861 4 часа назад +1

    I support this courageous leader who loves his people. God bless him!🙏

  • @rajujoseph2781
    @rajujoseph2781 5 часов назад +3

    What he said is truth.

  • @pilsonchethalanthomas3307
    @pilsonchethalanthomas3307 5 часов назад +3

    LEARN ALL WORLD MUSLIMS AND AVOID TERRORISOM ❤❤❤❤❤❤

  • @alexanderwellington4853
    @alexanderwellington4853 4 часа назад +2

    God bless Israel 👍🌹

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 3 часа назад +2

    കറക്റ്റ് 👍🏻👍🏻👍🏻100%

  • @aleyammajohn3736
    @aleyammajohn3736 4 часа назад +5

    Rezzapahlavi when your father was there i was working as a nurse in Ghods Hospital Arak, your both sisters, your mamma i use to see them in T. V. I know that you will come back, God bless you🙋‍♀️🙏

  • @lizzyjoseph2011
    @lizzyjoseph2011 5 часов назад +3

    The real truth

  • @ShaijuKumar-o5e
    @ShaijuKumar-o5e 2 часа назад +3

    ഇറാനെ അക്രമിക്കാതെ ഇതിന് പരിഹാരം ഇല്ല

  • @sajivarghese1245
    @sajivarghese1245 5 часов назад +6

    🙏🙏👍👍👍

  • @jacobchacko565
    @jacobchacko565 4 часа назад +1

    Yes

  • @BijuChacko-uw4vk
    @BijuChacko-uw4vk 4 часа назад +2

    Very good

  • @mathewsk.abraham8183
    @mathewsk.abraham8183 3 часа назад +1

    very good message.

  • @jeevanthomas8112
    @jeevanthomas8112 4 часа назад +1

    May the peace of Jesus Christ come to Iran 🙏

  • @sankuvijayakumar7129
    @sankuvijayakumar7129 2 часа назад

    Really a wonderful speech. People must understand each of his words deeply. May God bless you sir.

  • @lissafrancis3850
    @lissafrancis3850 2 часа назад

    Thanks be to God for his fraternal words for the peace of the nation and to say the truth.

  • @rajendranb4448
    @rajendranb4448 4 часа назад +1

    👌👌👌

  • @idiculajohn5133
    @idiculajohn5133 3 часа назад

    Thank God bless you dear. We are one in God. 🙏🙏🙏.

  • @antonylvarghese4701
    @antonylvarghese4701 4 часа назад

    A LOVING LEADERS speach.

  • @thomasp.d7006
    @thomasp.d7006 3 часа назад

    Thank you for the peace full message. God bless you and fullfill your valuable vision ❤❤

  • @joshyantony1422
    @joshyantony1422 4 часа назад

    God bless you

  • @ancyjoseph7951
    @ancyjoseph7951 2 часа назад

    True words. May God bless him and his people.

  • @mariammajacob130
    @mariammajacob130 4 часа назад

    May God mighty bless u with His power to lead Iranians

  • @PrakashvrValilveeduramachandra
    @PrakashvrValilveeduramachandra 4 часа назад

    Ithanu sthyam❤

  • @sruthiofking3445
    @sruthiofking3445 3 часа назад

    👍

  • @Sha123srtShamal
    @Sha123srtShamal 4 часа назад

    Good men further of Iran ❤

  • @thomaskutty6986
    @thomaskutty6986 2 часа назад

    Very true words

  • @mathewdevasia6658
    @mathewdevasia6658 2 часа назад

    correct welldone❤❤❤❤❤❤

  • @josephjames4408
    @josephjames4408 5 часов назад +6

    🙏🙏🙏🙏👍👍👍🇮🇱🇮🇱♥️♥️🇮🇳🇮🇳

  • @johnmathew5813
    @johnmathew5813 4 часа назад

    Truth🙏👍❤

  • @thomaskutty6986
    @thomaskutty6986 2 часа назад

    Very correct

  • @antonyom8198
    @antonyom8198 5 часов назад +1

    Super

  • @johnskarah1866
    @johnskarah1866 Час назад

    Correct

  • @jessymartin6286
    @jessymartin6286 4 часа назад +1

    ❤❤❤🙏🏻

  • @SmSm-ww3cx
    @SmSm-ww3cx 4 часа назад

    Core of the issue well identified.💐

  • @abilsebastian7601
    @abilsebastian7601 4 часа назад

    👏👏👏👏

  • @merinmanoj1470
    @merinmanoj1470 4 часа назад

    Good man good message

  • @rooshmys
    @rooshmys Час назад

  • @Kuttanwarrior
    @Kuttanwarrior 4 часа назад

    Absolutely spot on! Iran got carried off into an animal past! So tragic! Sada

  • @baijuponnarijohney9686
    @baijuponnarijohney9686 4 часа назад

    കറക്റ്റ് 👍👍

  • @Aleyammastephen-b5b
    @Aleyammastephen-b5b 4 часа назад

    Good message

  • @jishaelias8994
    @jishaelias8994 4 часа назад

    The real leader ❤

  • @theworldviewer2390
    @theworldviewer2390 2 часа назад

    Reality, may God help Iranian people

  • @UshaUsha-no5up
    @UshaUsha-no5up 4 часа назад

    Good salute

  • @satheesanpayattuvalappil758
    @satheesanpayattuvalappil758 3 часа назад

    ❤❤❤❤❤❤

  • @thresiammav.m1601
    @thresiammav.m1601 3 часа назад

    ❤😊

  • @jksenglish5115
    @jksenglish5115 4 часа назад

    The feelings of the man in the street.

  • @mathewps8509
    @mathewps8509 4 часа назад

    Wish you a good chance

  • @lucyphilip4881
    @lucyphilip4881 4 часа назад

    God bless him because he doesn't want war and hatred among the people .

  • @soniacleetus9253
    @soniacleetus9253 Час назад

    🙏🙏❤

  • @binoyemmanuel5567
    @binoyemmanuel5567 3 часа назад +1

    മോസാദ് പണി തുടങ്ങി മിസിലിനെക്കാൾ ശക്തി മനുഷ്യ മനസിനും വാക്കിനും ഉണ്ട്

  • @JayanBalakrishnan
    @JayanBalakrishnan 3 часа назад

    Let noble Parsis get freedom from the desert religions ,and bring the great PARSI RELIGION COME AS A GREAT POWER .
    Long live HINDU --PARSI FRIENDSHIP .

  • @jessyjoseph9725
    @jessyjoseph9725 2 часа назад

    Pinarayi should hear these words.......

  • @philipthomas6302
    @philipthomas6302 4 часа назад

    Good man

  • @hussainneethuhussainneethu5629
    @hussainneethuhussainneethu5629 57 минут назад

    ഇയാളാണ് ശെരിക്കും ആൺകുട്ടി റിയൽ മാൻ ❤️🥰👑👌 ഇയാൾ പറഞ്ഞത് എല്ലാം സത്യം ആണ് പേടിക്കണ്ട സുഹൃത്തേ ഇസ്രായേൽ എല്ലാം ശെരിയാക്കി കൈയിൽ തരും

  • @manojk2718
    @manojk2718 5 часов назад

    😮😮😮😮

  • @philipgeorge8242
    @philipgeorge8242 2 часа назад

    വളരെ സതൃമായ മെസേജ്. 👍🏻👍🏻👍🏻👍🏻👏👏👏👏😊

  • @JKMusictvm
    @JKMusictvm 3 часа назад

    ❤❤❤ Israel ❤❤❤

  • @joypullokaran5835
    @joypullokaran5835 2 часа назад

    Iran has to come back to its good old days with equality, fraternity and freedom for the peace and prosperity for which former Iran Sha is worthy for their peace and development.

  • @AmeerAli-y3c
    @AmeerAli-y3c 3 часа назад

    Iran.sooooper❤.islam.❤❤❤❤❤❤

  • @thomasmlukka5031
    @thomasmlukka5031 3 часа назад

    സത്ത്യം എന്നും നിലനിൽക്കും സത്ത്യം എല്ലാ തട്ടിപ്പേളേയും വിജയിക്കും ലോകത്തിൻ്റെ ലോകത്തിൻ്റെ എല്ലാ കാര്യങ്ങളും അങ്ങിനെയെ നടക്കും

  • @deepaks5157
    @deepaks5157 4 часа назад +1

    വിശുദ്ധ ബൈബിളിൽ എഴുതിയിരിക്കുന്നു സമാധാനം കൊണ്ടുവരുന്ന ഒരാൾ എണീറ്റ് വരും അദ്ദേഹം ആൻറി ക്രൈസ്റ്റ് ആയിരിക്കും മൂന്നര വർഷം കഴിയുമ്പോഴേക്കും ഇയാളുടെ സ്വഭാവം യഥാർത്ഥത്തിൽ തിരിച്ചറിയത്തുള്ളൂ

  • @bijupalluppettachaithanyab7849
    @bijupalluppettachaithanyab7849 4 часа назад

    Congratulations Shah, give love and get love, give respect and get respect, love each other. We are only human beings, don't focus cast religion colour Finance, focus only human beings all human beings are our brothers and sisters, so always care each other. We have two hands and 10 fingers. But all our fingers are different and different. But always remember big finger small finger any finger have any injury, at the same time our eyes are full fill in water and cry.❤❤❤❤

  • @abrahamlukose4730
    @abrahamlukose4730 2 часа назад

    Iran which was popularly known as persia decades back have been the most developed , modern and affluent country under the regime of " shah ". The islamic revolution and it's aftermath is history including the current scenario.

  • @josephtheruvapuzha
    @josephtheruvapuzha 4 часа назад

    Militia ruling Iran is devastating middle east.

  • @aloftinfomag9307
    @aloftinfomag9307 4 часа назад +1

    വീട് കത്തുമ്പോൾ വാഴവെട്ട് . ആ രീതിയാണിത് മൂപ്പർക്ക് വീണ്ടും രാജാവാകണം അതിനുള്ള ചെറിയ ഒരു തന്ത്രം

    • @joshybenadict6961
      @joshybenadict6961 4 часа назад

      @@aloftinfomag9307 അങ്ങനെയെങ്കിലും ഇറാനിലെ ജനങ്ങൾ രക്ഷപെടട്ടെ❤️