‘ഇസ്രായേൽ ജനത ഇതുപോലെ മാനസികമായി തകർന്നൊരു ചരിത്രസന്ധിയില്ല’; ഇത് ഇസ്രായേൽ തോറ്റ യുദ്ധം | Israel

Поделиться
HTML-код
  • Опубликовано: 7 окт 2024
  • ''1948നുശേഷമുള്ള ഏറ്റവും വലിയ തിരിച്ചടിയാണ് ഒക്ടോബർ ഏഴിന് ഇസ്രായേൽ നേരിട്ടത്. ഒരു മുന്നൊരുക്കവുമുണ്ടായിരുന്നില്ല. ഇന്റലിജൻസെല്ലാം തെറ്റി. സൈന്യം ആകെ വിഭ്രാന്തിലായിരുന്നു. നേതാക്കൾ പ്രതികരിച്ചതാണെങ്കിലോ വളരെ മോശം രീതിയിലും. ഇതെങ്ങനെ സംഭവിച്ചെന്ന ഞെട്ടലിലായിരുന്നു രാജ്യമൊന്നടങ്കം.'' 1973ലെ യോം കിപ്പൂർ യുദ്ധനാളുകളിൽ അന്നത്തെ ഇസ്രായേൽ പ്രധാനമന്ത്രി ഗോൾഡ മെയറിന്റെ പ്രസ് സെക്രട്ടറി മെറോൺ മെദ്നീസിയുടെ വാക്കുകളാണിത്...
    #malayalamnewslive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 352

  • @kl374713
    @kl374713 2 часа назад +21

    ഇസ്രായേൽ മാനസികം ആയി തകർന്നു,
    " all eyes on isrel എന്ന് നിക്കർ സൽമാനും വാപ്പിച്ചിയും "

    • @joselidhias
      @joselidhias 2 часа назад +1

      അല്ല പിന്നെ 😂😂😂

  • @davids3552
    @davids3552 4 часа назад +34

    അല്ലേലും നിങ്ങൾ ഇറാൻ ഇൽ നടക്കുന്ന പ്രൊട്ടസ്റ്റും സ്ട്രൈക്ക് ഒന്നും റിപ്പോർട്ട് ചെയില്ലല്ലോ.
    ഇങ്ങനെ കണ്ടവന്റെ കുറ്റം പറയുമ്പോ ഒരു സുഖം അല്ലേ 😂😂😂… പണ്ടത്തെ പോലെ ഈ അരി ഒന്നും ഇനി വേവില്ല സാറുമാരെ..

    • @gladwint.m.4132
      @gladwint.m.4132 3 часа назад

      😆😆😆

    • @wander-n6r
      @wander-n6r 3 часа назад +1

      പക്ഷെ.. ഇസ്രായേലിൽ ക്രിസ്ഥാനികളെ കണ്ടാൽ തുപ്പും 😁

    • @ajuldevece5447
      @ajuldevece5447 Час назад

      ​@@wander-n6rഇസ്രായേലിൽ അറബികളും, ക്രിസ്ത്യാനികളും പൗരന്മാരായി ഉണ്ട് എന്ന് നിങ്ങൾക്കു അറിയാമോ? ചുറ്റുമുള്ള രാജ്യങ്ങളിലൊ? ആർക്കാണ് അപ്പൊ മതവെറി എന്ന് മനസിലാകും.
      മുംബൈ ഭീകരക്രമം നടത്തിയപ്പോ പോലും, ജൂതനെ തപ്പി പോയ തീവ്രവാദികൾ ആണ് ലോകം മൊത്തം ഉള്ളത്.

    • @shira5683
      @shira5683 Час назад

      ​@@wander-n6rഇസ്രായേലിൽ നിന്റെയൊക്കെ അറബികൾ മറ്റെല്ലാരേം പോലെ ജീവിക്കുന്നുണ്ട്. അതറിയുമോ?

  • @bibinidukki
    @bibinidukki 3 часа назад +40

    നല്ല വിഷമം ondallo കിടന്നു കരയുന്നു

  • @miltonnaduvathezhath3543
    @miltonnaduvathezhath3543 2 часа назад +11

    നേരം വെളുത്തു എന്ന് അപ്പൻ,, കണ്ണടച്ചു കിടന്നാൽ നേരം അല്ല ഒന്നും തന്നെ വെളുക്കില്ല എന്നും വെളിവ് ഉണ്ടാകില്ലെന്നും മകൻ.,.

  • @jobykuriyadath9808
    @jobykuriyadath9808 3 часа назад +28

    എൻ്റെ രണ്ട് കണ്ണ് പോയാലുംവേണ്ടില്ല അവൻ്റെ ഒരു കണ്ണ് പോണംഅവിടെ 1500 ഇവിടെ 90 000 മരിച്ചുഎന്നിട്ടുംതള്ളിന് ഒരുകുറവുമില്ല

    • @SijuPeter
      @SijuPeter 25 минут назад

      Saramill karayelle

  • @TardeKing
    @TardeKing 3 часа назад +16

    ഇസ്രയേൽ മാനസികമായി തകർന്ന സമയം എന്ന് പറയാൻ ഉള്ള അറിവ് മാത്രമേ നിനക്ക് ഉള്ളൂ അതിനു കാരണം മതം ഭ്രാന്ത്...എന്നൽ ഞങ്ങള് കണ്ടിട്ട് ഉണ്ട് ഇസ്രയേൽ ചരിത്രത്തെ കുറിച്ച്...60 ലക്ഷം ജൂതരെ ഒന്നിച്ചു കൊന്ന ഹിറ്റ് ലറുടെ കഥ അറിയുമോ ?? അറിയില്ല എങ്കിൽ പോയി പഠിക്ക് മത പ്രാന്താ, ഇസ്രേൽ പലതും കണ്ടും കേട്ടും വളർന്ന രാജ്യം ആണ്

    • @afsalt1060
      @afsalt1060 2 часа назад

      Israel is an illegal terrorist occupation by zionist against man kind and humanity... for looting the money of commen man...
      Syria has 40% Christians,
      Killing kids.... killing womens... killing old people... Is this a war? Is this in the name of God?
      If you think so.... 😊...😅

    • @Rajebi2345
      @Rajebi2345 Час назад

      ഒന്നും പഠിച്ചിട്ടില്ല...അന്തിമ പഠനം നടക്കും

  • @jijojijo6501
    @jijojijo6501 3 часа назад +3

    ഇതിപ്പോ സ്വന്തം മോൻ മരിച്ചാലും വേണ്ടില്ല marumollde കണ്ണീർ കണ്ട മതി എന്ന അവസ്ഥ ആണ് ഓർമ വരുന്നത്

  • @syriacjobsyriacjob3226
    @syriacjobsyriacjob3226 4 часа назад +94

    ഇതു കേട്ടിട്ടു് നിങ്ങൾക്ക് എന്തോ മനസി ക ബുദ്ധിമുട്ടുണ്ടെന്നും തോന്നുന്നു.

    • @TardeKing
      @TardeKing 3 часа назад +4

      ലവൻ അറിയില്ല ഇസ്രേൽ അറിഞ്ഞ് കൊണ്ടു് കുടുക്കിയ ആണ് എന്ന്

    • @ashimshans9772
      @ashimshans9772 3 часа назад +3

      Iran ❤

    • @noufalakbar6495
      @noufalakbar6495 3 часа назад +1

      😅

    • @mafazmedia7688
      @mafazmedia7688 2 часа назад

      നിങ്ങൾക്കൊക്കെ ഇവിടെ കമന്റിട്ടു പോയാൽ മതി ജൂതന്റെ നെഞ്ചിൽ തീയാണ്
      ഒരു ദിവസം മൂന്നുപ്രാവശ്യമെങ്കിലും ബംഗറിനുള്ളിലേക്ക് കെ ട്ടും കിടക്കയുമായി ഒക്കെ പോകണം
      എങ്ങനെയെങ്കിലും ഒന്ന് ഇവൻ ഇറാനെ ആക്രമിച്ച് കണ്ടാൽ മതിയായിരുന്നു
      അതോടുകൂടി ഇസ്രായേൽ തീരും
      ഇറാൻ നല്ല അടി കൊടുത്തിട്ടും പേടിച്ചിട്ട് തിരിച്ചടിക്കുന്നില്ല
      കേരളത്തിലെ സംഘികൾ കമന്റിലൂടെയാണ് ഇപ്പോൾ തിരിച്ചടിച്ചു കൊണ്ടിരിക്കുന്നത് 😃😃😃

    • @rasheedali7622
      @rasheedali7622 Час назад +1

      ​@@TardeKingdear T.King,
      Yes u r true.
      But Israel fell in their own created Trap😂😂😂

  • @sasibabu1970
    @sasibabu1970 4 часа назад +32

    മറ്റെല്ലാ രാജ്യങ്ങളിലും 1
    സമാധാനവും സന്തോഷവും സുഭിക്ഷതയും
    ഇസ്രായേലിൽ മാത്രം കുഴപ്പം!
    😂😂😂😂
    വലിയ കണ്ടുപിടുത്തം😂😂

    • @kadayadibaby9457
      @kadayadibaby9457 3 часа назад +3

      മാനസീക ആരോഗ്യം തെറ്റിയത് മുക്കാൾ വൺ നു ആണ്😂😂😂😂😂😂😂

    • @ShereefShereef-uk6qw
      @ShereefShereef-uk6qw 3 часа назад

      Poyi kurachu changam thinnu kidakk avarude kaaryam avar nokkikolum😂

  • @KiranMenon-jy2ed
    @KiranMenon-jy2ed 3 часа назад +33

    മലബാറിൽ നിന്ന് വെള്ളിയാഴ്ച കിട്ടുന്ന സക്കാത്തിൻ്റെ പിരിവ് എടുത്ത് അയച്ച് കൊടുത്താണ് ഇസ്രയേൽ ഇന്നും പട്ടിണി അകറ്റുന്നത്
    ഇല്ലേൽ കാണാരുന്നു😂
    ഇങ്ങനെ ഉളുപ്പില്ലാത്ത ഒരു വർഗ്ഗം

  • @SuhailV-tp2qn
    @SuhailV-tp2qn Час назад +5

    ലോകത്തെ പലസ്തീനൊപ്പമാക്കാൻ ഹമാസിനു കഴിഞ്ഞു ❤

  • @Abdulnasar-n9u
    @Abdulnasar-n9u 3 часа назад +4

    ഇസ്രായിൽ ഈ യുദ്ധത്തിന്റെ തകർച്ച പെരുപ്പിച്ചുകാണിച്ചു അമേരിക്കയുടെ കൈയിൽനിന്നുയും മില്ല്യൻ കണക്കിന് നേടുക പക്ഷെ ഇപ്പോൾ തകർച്ച ഉദ്ദേശിച്ചതിലും കൂടുതലാണ് ഹമാസിന് നേരെ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇസ്രായേലിന് ഉണ്ടെന്ന് അമേരിക്ക പറഞ്ഞു ഇനി ഇറാനെതിരെ ഇസ്രയേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് അമേരിക്ക എപ്പോഴാണ് പറയുക ഇറാനു എതിരെയുള്ള തിരിച്ചടി എന്താണ് വൈകുന്നത് ഇസ്രയേലിനെ കൊണ്ട് സാധിക്കുമോ ഇല്ലയോ എന്ന് അമേരിക്കക്കി ഡൗട്ട് ഉണ്ടോ അമേരിക്ക ഇറാനെതിരെ തിരിഞ്ഞാൽ ചിത്രം മാറും

  • @dawnssanth
    @dawnssanth 3 часа назад +12

    അപ്പോൾ ഗാസ ജയിച്ചോ?😂😂😂😂

  • @ALRN-u5j
    @ALRN-u5j 3 часа назад +7

    ചുരുക്കി പറഞ്ഞൽ എല്ലാത്തിനും ഭ്രാന്താ ണെന്ന് അർത്ഥം 😂

  • @abhilashgopalakrishnanmeen696
    @abhilashgopalakrishnanmeen696 4 часа назад +51

    ഇങ്ങനെ വാർത്ത കൊടുക്കാൻ ഒരു സുഖം ല്ലേ....

  • @abuhaneefa7314
    @abuhaneefa7314 4 часа назад +5

    സ്വന്തം നാട്ടിൽ കോഴിക്കൂട്ടിൽ അടച്ച രീതിയിൽ ഒരു വിഭാഗം ജനങ്ങളെ പീടിക്കപ്പെട്ടതിന്റ അനന്തര ഫലം,,,,,,

    • @davids3552
      @davids3552 3 часа назад

      @@abuhaneefa7314 ആ ജനത്തെ കോഴിക്കൂട്ടിൽ ആക്കിയത് മുസ്ലീം ഭീകരത ആണ്.. സ്വന്തം ജനങ്ങളെ മറയാക്കി , അവരെ കൊലക്ക് കൊടുക്കുന്നത് നിർത്തി സമാധാനം നടപ്പാകാൻ പാടിലെ..? ഈ നടക്കുന്നത് ഒന്നും സ്വതന്ത്രം വേണ്ടി ഉള്ള വാർ അല്ല വെറും മാതപ്രാന്ത് മാത്രം ആണ്..

  • @yesudasjohan5807
    @yesudasjohan5807 4 часа назад +45

    ഇതിനെയാണ് ആത്മരതി എന്നു പറയുന്നത്. ഹമാസും ഹിസ്ബുള്ളയും ഇനി അടുത്ത കാലത്തൊന്നും തല പൊക്കില്ല. നാലു വശത്തു നിന്നും ശത്രുക്കൾ വളഞ്ഞിട്ടാക്രമിച്ചിട്ടും നിവർന്ന് നിന്ന് പൊരുതുന്ന യിശ്രായേൽ തന്നെ ഹീറോ.എന്നിട്ട് നാണമില്ലാതെ അവരുടെ തോൽവിയെപ്പറ്റി പറഞ്ഞ് വീമ്പിളക്കുന്നു.....🤣🤣🤣

    • @faisalf8683
      @faisalf8683 3 часа назад +5

      ഇന്നും ഇന്നലെയുമായി ഹമാസിന്റെയും ഹിസ്‌ബുള്ളയുടെയും റോക്കറ്റുകൾ ഇസ്രായേലിൽ പതിച്ചു നിരവധി പേർക് പരിക്കുണ്ട് inter മീഡിയ ചേട്ടൻ കാണാറില്ലേ 😂😂

    • @ShereefShereef-uk6qw
      @ShereefShereef-uk6qw 3 часа назад

      America venam😂😂

    • @midhunv8835
      @midhunv8835 3 часа назад

      ​@@faisalf8683അയിന് കൊയപ്പം ഇല്ല. ഇങ്ങോട്ട് വെടി വീഴുമ്പോ . അയ്യോ കൊല്ലുന്നേ. കുഞ്ഞുങ്ങളെ കൊല്ലുന്നേ.😂രക്ഷിക്കണേ എന്ന് കരച്ചിൽ 😢

    • @arjunferoz
      @arjunferoz 3 часа назад

      ​@@faisalf8683😂😂😂😂

    • @ShereefShereef-uk6qw
      @ShereefShereef-uk6qw 3 часа назад

      @@Indian.20244 Americaye adichal appol ubarodham erpeduthum nere chovve adikkan andi viraykkum americaykk😂😂

  • @anurajthyagarajan7319
    @anurajthyagarajan7319 3 часа назад +22

    ഇത് ഒന്ന് ട്രാൻസലേറ്റ് ചെയ്ത് ആരെങ്കിലും ഒന്ന് ഗാസക്കാരെ കാണിക്കു അവർക്കു അങ്ങനെ എങ്കിലും സന്തോഷം ആവട്ടെ 😂😂😂😂

    • @rinuvlogs3105
      @rinuvlogs3105 2 часа назад

      അതെ കൊലയാളികൾ കുരിശുഭീകരാർ ആയതുകൊണ്ട് ന്യായീകരിക്കാൻ വന്നിരിക്കുന്നു 😂😂😂

    • @businesscouplemmgroup2236
      @businesscouplemmgroup2236 Час назад

      Ninte appenu innu kelpikunnath nannayirikum😢

    • @raindrops1038
      @raindrops1038 Час назад +1

      Shoo nakkikalk allenkilum vellakaarod oru priyam aanu😆😆😆

    • @skr.123
      @skr.123 Час назад +1

      😂😂😂😂

    • @RahulRaj-zl8yc
      @RahulRaj-zl8yc 57 минут назад

      @@anurajthyagarajan7319 😂

  • @alanmortal8744
    @alanmortal8744 3 часа назад +47

    ഈ മീഡിയ ഫണിന്റെ കാര്യം ...😂😂😂

  • @aswathnair8891
    @aswathnair8891 3 часа назад +16

    ഇവന്മാർക്ക് വേറെ പണയന്നും ഇല്ലെ???😂😂😂😂😂
    മീഡിയ ഫണ്ണിൻ്റെ തമാശ കൊറച്ച് കൂടുണ്ട്!!😂

    • @xavierpainadath2795
      @xavierpainadath2795 2 часа назад

      ചിരിച്ചു ഒരു വഴിയായി 😂😂😂😂😂😂

  • @spmkkly
    @spmkkly 2 часа назад +3

    നിങ്ങൾക്ക് നല്ല മാനസിക പ്രശ്നങ്ങൾ ഉണ്ട്
    എന്തെങ്കിലും ഉടനെ ചെയ്യണേ😂

  • @martinbritto87
    @martinbritto87 4 часа назад +93

    ഗസയിൽ സന്ദോഷം ഉണ്ടെല്ലോ ധതുമതി

    • @Samual836
      @Samual836 3 часа назад +3

      Marichaal swargamundann vishosikunne aalkar aan avar kollaan nadakunne Sheri enna😂

    • @Swayir-q4l
      @Swayir-q4l 3 часа назад +1

      Nee angne parnju samdanik myree

    • @AnsuanshadAnsu
      @AnsuanshadAnsu 3 часа назад

      ബല്ലാത്ത ജാദി!!😂😅😂🐖🐖🐖😅😂😢😅

    • @adilv7277
      @adilv7277 2 часа назад +3

      മരണത്തിനുശേഷം ഒരു ജീവിതമുണ്ട് എന്ന് വിശ്വസിക്കുന്നവർക്ക് സന്തോഷമേ വരൂ😊

    • @NamithaRekha
      @NamithaRekha 2 часа назад

      Ettha ee nathu kannan

  • @RAVAN-sv3yk
    @RAVAN-sv3yk 4 часа назад +11

    കൊതം tight അല്ലേ 😂😂😂കുശൂ പോകരുത് വെള്ളിയാഴ്ച്ച 👍👍

    • @ShereefShereef-uk6qw
      @ShereefShereef-uk6qw 3 часа назад

      Onnu vali vidan pattatha my.. RaNa kidannu kuraykkunnadh poyi chanagam thinnu😂😂

  • @Nisha-h9z2o
    @Nisha-h9z2o 3 часа назад +9

    ഒരു ഭീകര ന്യൂസ് 😢😢😢😢😢😢😢😢😢😢😢

  • @sapiens6875
    @sapiens6875 3 часа назад +7

    നട്ടെല്ലില്ലാത്ത ഉമ്മത് രാജ്യങ്ങളെ പറ്റി രണ്ട് വാക്ക്... ജമാഅത്തെ ഇസ്ലാമി ചാനൽ...

    • @xavierpainadath2795
      @xavierpainadath2795 2 часа назад

      അവർക്ക് ബുദ്ധിയുണ്ട്. അവർ ജീവിക്കുന്നത് ആധുനിക ലോകത്താണ്.

  • @madhukoko1815
    @madhukoko1815 3 часа назад +4

    നിങ്ങൾക്കാണോ വിഷമം

  • @kevin5968
    @kevin5968 3 часа назад +6

    അതിന് നീ എന്തിനാ കണ്ണ് ഒരുട്ടി പേടിപ്പിക്കുന്നത് ഉണ്ട കണ്ണൻ

  • @sulfathsalim5574
    @sulfathsalim5574 Час назад +3

    ആളുകളെ കൊന്ന് കൊന്ന് ഇസ്രാഈലികൾക്ക് വട്ടായിപ്പോയി ഫ്രണ്ട്‌സ്...,😁

  • @RahulRaj-zl8yc
    @RahulRaj-zl8yc 2 часа назад +18

    Ah ശരിയാണ് ഞമ്മന്റെ ഹമാസ് ജെയ്ച്ചു സ്വർഗത്തു ചെന്ന് 😂😂😂😂😂😂

  • @sunilmv4310
    @sunilmv4310 3 часа назад +45

    ഇപ്പോൾ ഗാസയിൽ സന്തോഷം ആണല്ലോ 😂😂😂

    • @Sidheek-qt1kz
      @Sidheek-qt1kz 3 часа назад +3

      ഗാസയിൽ അതിന് എന്നും ദുരിതം തന്നെ ആയിരുന്നല്ലോ

    • @Swayir-q4l
      @Swayir-q4l 3 часа назад

      നീ അങ്ങനൊക്കെ പറഞ്ഞു സ്വായം സന്തോഷിക്കടാ ഇസ്രായേലി പൂറിമോനെ

  • @aghilvg5202
    @aghilvg5202 3 часа назад +5

    Ini athu parajoooo....karayuu😊

  • @kl374713
    @kl374713 2 часа назад +5

    "All eyes on ഇസ്രായേൽ "
    "
    Nikkar salman and വാപ്പിച്ചി "🤣

  • @ManuManu-g3s
    @ManuManu-g3s 2 часа назад +21

    ചിരിച്ചു ചാകും മീഡിയ fun തമാശ കേട്ട്😂😂

    • @thasneedbabu8431
      @thasneedbabu8431 51 минуту назад

      സംഘികൾക്ക് അല്ലങ്കിൽ തിരിച്ചശ്രിവില്ലല്ലോ 😂😂😂, പുറത്തിറങ്ങിയ റിപ്പോർട്ട്‌ ഒക്കെ ഒന്നു പോയി വായിക്കു, എഴുതും വായനയും അറിയുമെങ്കിൽ 🤮🤮😂😂.
      മൂട്ടിൽ തലച്ചോറുള്ളവരോട് പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം...

    • @sameervadakkathuvalappil4197
      @sameervadakkathuvalappil4197 11 минут назад

      Yeda manda nee yenth pottana aarajyam അടിക്കുന്നുണ്ടെങ്കിലും അങ്ങോട്ടും വരുന്നുണ്ടല്ലോ എങ്ങനെ കിടന്ന് ഉറങ്ങും പിന്നെ പണിക്ക് പോണ്ടേ

  • @alexjose7356
    @alexjose7356 Час назад +1

    സുഹൃത്തുക്കളെ നമുക്കെല്ലാം ഇസ്രായേലിന് വേണ്ടി പ്രാർത്ഥിക്കാം😅

  • @rpneelanchery621
    @rpneelanchery621 Час назад +1

    41000 പേര് മരിച്ചാലും 4 ലക്ഷം പേര് മരിച്ചാലും മീഡിയ ഫൺ ഭൂലോക തമാശയാണ്.

  • @ShinsKarikkattil
    @ShinsKarikkattil 4 часа назад +17

    അള്ളാൻ്റെ കഴിവ് ഭയാനകം😅

  • @JamesSpade-m1l
    @JamesSpade-m1l Час назад +1

    ഐഎസ് ഐസ്, ഹിസ്ബുളള, ഹൂതീ, ഹമാസ്, താലിബാൻ ഇനിയും നിങ്ങൾ എന്തെല്ലാം കൊണ്ടുവന്ന് ന്യായികരിക്കും😢😢😢

  • @venugopalkarakattu4046
    @venugopalkarakattu4046 Час назад +2

    ഹമാസിനും ഹിസ്ബുള്ളയും ശാശ്വത സമാധാനവും ആയിട്ട് മോളിലോട്ട് പോയി. അടുത്തത് ഇറാൻ. മീഡിയ വണ്ണും പരിവാരങ്ങളും ഇറാനിൽ പോയി അവരെ സഹായിക്കും എന്ന് ഞങ്ങൾ ആശിക്കുന്നു. 😄😄

  • @joselidhias
    @joselidhias 2 часа назад +3

    ഇന്നലെ പുകഴ്ത്തൽ ഇന്ന് കരച്ചിൽ നാളെ വീരവാദം മറ്റന്നാൾ ഇരവാദം നാണമില്ലേ മുക്കാലേ?

  • @AbuSufyan-jo8in
    @AbuSufyan-jo8in 3 часа назад +1

    കൈ ആടുന്നത് ബോർ ആയി എനിക്ക് തോന്നുന്നു... സാരമില്ല... പുതിയ അരങ്ങാവും... ല്ലേ..... 👍👍👍

  • @Swaraj32
    @Swaraj32 3 часа назад +5

    ഇപ്പോൾ കേരളത്തിൽ ഇസ്രായേലികൾക്കു ഹമാസ് ചിലവിനുകൊടുത്തുകൊണ്ടിരിക്കുന്നത് 😂😂😂😂

  • @shibuzachariah
    @shibuzachariah 4 часа назад +33

    ഗാസയും ലെബനനും മരുഭൂമി പോലെ ആയി എന്നിട്ടും വീരവാദം അടി ഒട്ടും കുറവില്ല 😂😂😂😅

    • @ShereefShereef-uk6qw
      @ShereefShereef-uk6qw 3 часа назад +1

      Nethanyahu pichakkaranaayi bombitt money kalayatte iran nokkikolum😂😂

    • @shibuzachariah
      @shibuzachariah 3 часа назад

      @@ShereefShereef-uk6qw ശവ ബോഗി മമ്മൂഞ്ഞ് വിചാരിച്ചിട്ട് നടന്നില്ല പിന്നെ ആണ് 🤣🤣😀

    • @shibuzachariah
      @shibuzachariah 3 часа назад

      ​​@@ShereefShereef-uk6qwഞമ്മൻ്റെ കൊതം കീറിയാലും മറ്റവന് പോറൽ ഏറ്റല്ലോ എന്ന്😂😂😂😅

    • @anishvk65
      @anishvk65 2 часа назад

      ​@@ShereefShereef-uk6qwനീ ഉപയോഗിക്കുന്ന ഓരോ product നും അവർക്ക് പൈസ കിട്ടുന്നുണ്ട്

  • @sajeeeh95
    @sajeeeh95 3 часа назад +5

    ഇത് കേട്ടിട്ട് എങ്കിലും അവര്‍ ഒന്ന് സന്തോഷിച്ച് ഓട്ടോ

  • @Commentbox777
    @Commentbox777 2 часа назад +2

    ജ്ഞാൻ ഇസ്‌റയേൽ അനു കൂലി അല്ല.എന്നാലും പറയുന്നു തള്ളുമ്പോൾ കണ്ണ് അകത്തേക്ക് വെച്ചു തള്ളുക.അല്ലെങ്കിൽ നിലത്തു വീഴും😂

  • @sv5445
    @sv5445 3 часа назад +3

    ഇത്രേം നാണംകെട്ട ഒരു ചാനൽ വേറെ ഉണ്ടാകില്ല 😄😄

  • @deepus7712
    @deepus7712 3 часа назад +3

    Media fun peru ipo correct aayi

  • @yakoobmuhammed2654
    @yakoobmuhammed2654 Час назад +2

    യുദ്ധം നല്ലതല്ല സമാദാനം നല്ലതാണ്.

  • @sreejilreva6305
    @sreejilreva6305 Час назад +1

    ഈ ചാനൽ മാത്രം കാണുന്നവരുടെ അവസ്ഥ എന്താവും😂😂

  • @RAVAN-sv3yk
    @RAVAN-sv3yk 4 часа назад +9

    ആണോ 😂😂😂

  • @ummerc7044
    @ummerc7044 4 часа назад +2

    Chathi🙏ക്കാൻ എന്തല്ലാം വഴികൾ ഉണ്ട്.... കാത്തിരുന്നു കാണാം.....!!

  • @azeezkavaal4299
    @azeezkavaal4299 16 минут назад

    സമകാലിക ഇസ്രയേലി സംഭവ വികാസങ്ങളെ കുറിച്ച് വസ്തുതാപരവും സമഗ്രവും സമഞ്ജസവുമായ ആധികാരിക അവലോകനം. അതോടൊപ്പം അങ്ങയുടെ അവതരണവും.വളരേ നന്നായിട്ടുണ്ട്.

  • @stundingcustomz7184
    @stundingcustomz7184 3 часа назад +3

    🇵🇸🇵🇸🇮🇳🇮🇳

  • @rashinaduvannur
    @rashinaduvannur 3 часа назад +3

    പക്ഷേ ഞങ്ങടെ ശാഖയിൽ ഇങ്ങനെ അല്ലല്ലോ പറയുന്നത്. ഞമ്മടെ ഇഷ്രയീൽ പൊളി ആണെന്ന് ആണല്ലോ.

    • @sapiens6875
      @sapiens6875 3 часа назад +4

      പൊളി തന്നെ ആണ്... ഉമ്മത് ഒഴിച്ച്...😂

    • @rashinaduvannur
      @rashinaduvannur 3 часа назад

      പക്ഷേ ichrayeel ഇൻ്റെ പൊക്കി പറയുന്ന ഒരൊറ്റ മൈരനും ഒറിജിനൽ ഐഡി യില് വരുന്നില്ല. 🤣🤣

    • @apr5876
      @apr5876 2 часа назад

      പോടാ മദ്രസയോളി സുടാപ്പി വാണമേ

  • @Shafeeqpkntravel
    @Shafeeqpkntravel 2 часа назад +2

    അവർ ഓടാൻ നിക്കുന്നെ ഒള്ളു വെയ്റ്റിംഗ് 😂😂🤮🤮🤮🤮🤮🤮🤮

    • @srinath8183
      @srinath8183 Час назад

      എങ്ങനെ സാധിക്കുന്നട ഇതൊക്കെ നിനക്ക് ഹൊ കാണ്ടാമൃഗം തോറ്റുപോയി കാക്കാന്മാരടെ തൊലികട്ടിക്ക് മുമ്പിൽ 😏

  • @abhirampabhiramp6015
    @abhirampabhiramp6015 42 минуты назад +1

    ഒരു വീഡിയോ യിൽ വന്നു പറയും ഇസ്രായേൽ ജനത DJ party നടത്തി ആഘോഷിക്കുന്നു എന്നു. അടുത്തതിൽ വന്നു പറയും ഇസ്രായേൽ ജനത മാനസികമായി തകർന്നിരിക്കുകയാണെന്നു 😂
    Mr എനിക്ക് നിങ്ങളെ മനസിലാകുന്നില്ല 😂😂😂😂

  • @fiminpaul1836
    @fiminpaul1836 2 часа назад +2

    ഉളുപ്പുണ്ടോടോ ഇങ്ങനെ വിവരക്കേട് വിളിച്ചു പറയാൻ? കഷ്ടം!!

  • @MrSayeedkp
    @MrSayeedkp 3 часа назад +2

    മരിക്കാൻ പേടിയില്ലാത്ത ഒരു ജനതയെ ഇവർക്ക് എങ്ങിനെ തോൽപിക്കാനാവും. ഏതായാലും അമേരിക്കക്കും യൂറോപ്യൻ രാജ്യങ്ങൾക്കും വൻകിട കോർപ്പറേറ്റുകൾക്കും നല്ല' കച്ചവടം (ആയുധക്കച്ചവടം) ന്ടക്കുന്നു. അവർക്ക് ലാഭം മാത്രം. പിഞ്ചുകുഞ്ഞുങ്ങുടെ രക്തം പുരണ്ട ഇസ്റായേലിൻ്റെ അന്ത്യം വിദൂരമല്ല.

    • @anishm.antony1952
      @anishm.antony1952 3 часа назад +2

      അതുകാരണം ഇഷ്ടംപോലെ ഓഡിയോളിക്കുമ്പോൾ ഓടിച്ചിട്ട്‌ കൊല്ലുന്നുണ്ട്.... എൻജോയ് 😂😂😂😂😂

    • @anishvk65
      @anishvk65 2 часа назад +4

      അവരുടെ കരച്ചിൽ ഇപ്പോഴും നിന്നിട്ടില്ലല്ലോ 😂😂😂😂

    • @geogeorge103
      @geogeorge103 Час назад

      72 VEDIKALKKE VENDIYULLA JEEVITHAM. MAIRE

    • @anishm.antony1952
      @anishm.antony1952 9 минут назад

      @@anishvk65 അത് നിൽക്കുകയില്ലല്ലോ ഹമസോളികളും കൂതികളും ഹിസ്‌ബോൾ ഇല്ല യും കൂടെ കരഞ്ഞു കൂട്ടുന്നുണ്ടല്ലോ 😂😂😂😂😂

  • @Pappu_the_big_0
    @Pappu_the_big_0 3 часа назад +4

    ഇസ്രായേലിനെ നോക്കി ഇതു പോലെ കരയാൻ കോയയുടെ മാപ്രകൾക്ക് മാത്രമേ കഴിയൂ

  • @cnravi8675
    @cnravi8675 Час назад +2

    ഒരുകാരൃംഉറപ്പാണ്പലസ്തീൻഎന്നരാജൃംഉണ്ടാകത്തില്ല

  • @kiranbabu1284
    @kiranbabu1284 2 часа назад +1

    Media fun❌ Fun media✅

  • @Pkggh
    @Pkggh 3 часа назад +12

    കരച്ചിൽ ന്റെ പുതു വേർഷൻ...😂

  • @byjuthomas3083
    @byjuthomas3083 4 часа назад +3

    Sudappikal സന്തോഷം

  • @mohammedalik6384
    @mohammedalik6384 4 часа назад +2

    Not correct you are making fool how many hamas and hizbullah soldiers and even 400000 palastenians lost their lives stop your comment pls

  • @nithinfelix559
    @nithinfelix559 4 часа назад +3

    Communication nu vendi ini nth cheyum rabbare 🤣🤣🤣 , phone edutha appa kittum kothil 😄😄😄🇮🇱💪🏻

  • @arakkalshaji
    @arakkalshaji 38 минут назад

    ലോകം മരവിച്ചുപോയ അതിനീചമായ ഭീകരപ്രവർത്തനമായിരുന്നു 2023 ഒക്ടോബർ 7ന് ഇസ്രയേലിനുനേരെ ഇറാൻ നയിക്കുന്ന ഹമാസ് നടത്തിയത്. കൂട്ട ബലാത്സംഗവും ശിശുഹത്യയും വയോജനഹത്യയും തലയറുത്തുള്ള പന്തുകളിയും തട്ടിക്കൊണ്ടുപോക്കും എല്ലാം കണ്ട ലോക മനഃസാക്ഷി അതീവ ദുഃഖത്തോടെയും അറപ്പോടെയുമേ ആ ദിനത്തെ ഓർക്കൂ.. അതിനെയാണ് മീഡിയവൺ നിന്ന് ഒരു ഉളുപ്പുമില്ലാതെ ന്യായീകരിക്കുന്നത്. നിങ്ങൾ വല്ലാത്ത ഒരു 'വർഗം' തന്നെ..

  • @Spt1904
    @Spt1904 2 часа назад +1

    ഇവന്മാരുടെ വാർത്ത വായിക്കുന്നവരുടെ കൈ പോകുന്ന കണ്ടുകഴിഞ്ഞാൽ തന്നെ അറിയാം.... ആരോ തയാറാക്കി എഴുതി കുത്തി സംസാരിക്കുന്നു

  • @thressiatk5881
    @thressiatk5881 2 часа назад

    ഇപ്പറയുനവന്റെ ഒരു അൽമാ നിർവൃത്യ ഉടലോ അതൊരു സുഖാണ്

  • @ISRA-7980
    @ISRA-7980 Час назад +1

    I ♥️ 🇮🇱 & i ♥️ 🇮🇳

  • @skull_arise
    @skull_arise 3 часа назад +2

    തോറ്റത് ഇസ്രായേൽ അപ്പൊ ജയിച്ചതോ 😂...

    • @anishvk65
      @anishvk65 2 часа назад +1

      Gaza 😂😂😂

  • @sreelalcrvishnumangalam5579
    @sreelalcrvishnumangalam5579 2 часа назад +2

    ചിരിപ്പിക്കാതെ ഒന്നു പോയെടാ ....😂

  • @passionmart-x8s
    @passionmart-x8s Час назад +1

    ഇത് ഏതാണ് സൈക്കോപാത്ത്😂😂

  • @arifmc1
    @arifmc1 3 часа назад +1

    കാണുരുട്ടി പേടിപ്പിക്കല്ലേ 😁😁

  • @tijopt7814
    @tijopt7814 3 часа назад +3

    എങ്ങനെ സാധിക്കുന്നെടവേ....😂

  • @shahidahammed4842
    @shahidahammed4842 2 часа назад

    Israel fans evde😂

  • @AbubakarAbu-b3o
    @AbubakarAbu-b3o 4 минуты назад

    Free palastine🌹🌹🌹🌹🌹

  • @shameerk6772
    @shameerk6772 3 часа назад

    പരാജയപെടാൻ ബോംബ് ഇടണമെന്നില്ല

  • @holytrinityfamily383
    @holytrinityfamily383 2 часа назад +1

    കള്ളം പറയുന്ന മലയാളം ചാനൽ

  • @colorguide7047
    @colorguide7047 42 минуты назад +1

    അതിന് നീ കണ്ണ് ഉരുട്ട രുത് 😂😂

  • @honeybee3286
    @honeybee3286 Час назад

    👌👍🤝

  • @sha8312
    @sha8312 2 часа назад

    ❤❤❤❤❤❤

  • @salmanfariZ_n
    @salmanfariZ_n 3 часа назад +1

    Ingane okke padundo..Nalla vishamamund alle ?

  • @xavierpainadath2795
    @xavierpainadath2795 Час назад

    എനിക്ക് ദവൂദിന്റെ കോമഡിയാണിഷ്ടം 😂😂😂😂

  • @shajikaliyil
    @shajikaliyil 56 минут назад

    മുക്കാൽ വൺ ഇസ്രായേൽ എങ്ങനെയും നശിക്കുന്നതല്ലേ നിങ്ങളുടെ ആഗ്രഹം പിന്നെ അവരുടെ കാര്യത്തിൽ ഇത്ര ഉൽക്കണ്ട എന്തിനാണ്😅

  • @faisalpoyitagarkumakkala4364
    @faisalpoyitagarkumakkala4364 2 часа назад +1

    Yahoodigal avar pisachukal avark orikalum samdam undagila beerukal

  • @ShibinXavier-pn8tx
    @ShibinXavier-pn8tx 3 часа назад +2

    Lebanon gaza ippol fayankara happyane😅

  • @AbuSufyan-jo8in
    @AbuSufyan-jo8in 3 часа назад +1

    എനിക്ക് വാർത്ത ശ്രദ്ധിക്കാൻ പറ്റിയില്ല... 😅
    അടുത്ത രംഗം പൊളിക്കണം 👍

  • @qatarvsindiavlog4458
    @qatarvsindiavlog4458 14 минут назад

    സങ്കമിത്രങ്ങളെ എന്തെങ്കിലും കൊടുക്കൂ 😢😢

  • @anoopchalil9539
    @anoopchalil9539 2 часа назад +1

    La hawla wala quwata illa billah

  • @anandr3707
    @anandr3707 21 минуту назад

    ഇസ്രായേൽ മാറ്റി പാലസ്തീൻ എന്നാക്കണം

  • @rockeygamings7425
    @rockeygamings7425 Час назад

    Israel 🇮🇱✡️✡️❤️

  • @abdumk1
    @abdumk1 Час назад +1

    Pinjjukuttikalude karachiinte shapam avare vitt maarilla

  • @akhilrn434
    @akhilrn434 3 часа назад +1

    Ithoke enagne sadhikunu😅😅 veervadham.. iravadham😀

  • @mohammedihsan259
    @mohammedihsan259 3 часа назад +2

    സ്വാഭാവികം 😂

  • @anilkumar-or1xp
    @anilkumar-or1xp 48 минут назад

    ഞമ്മക്കിങ്ങനെ തള്ളി തള്ളി സമാധാനിക്കാം....

  • @jomygeorge81
    @jomygeorge81 3 часа назад +1

    3/4 media fennn😅

  • @mujibpm2519
    @mujibpm2519 Час назад

    പറയുന്നയാൾക്ക് മാനസികരോഗമുണ്ടോ

  • @venugopalan1021
    @venugopalan1021 3 часа назад

    3/4 oninu Nadu kerala namskaram

  • @iqbalnm6829
    @iqbalnm6829 4 часа назад +6

    അതെ ഇസ്രായീൽ തോറ്റ യുദ്ധം ✅ നെതന്യാഹു ബൈഡൻ കൂട്ടുകെട്ട് ലോക തിന്മയുടെ അച്ചു തണ്ട്📣

    • @RAVAN-sv3yk
      @RAVAN-sv3yk 4 часа назад

      🤣🤣എന്ന് ലോകത്തു മൊത്തം സ്നേഹം സമാധാനം സാഹോദര്യം വിളമ്പുന്ന ശവം ശിശു മൃഗം ഗുദം ഭോഗി കാട്ടറബി വളി സല്ലത്തിന്റെ തിന്റെ അവശിഷ്ട ലിംഗ വിസ്മയം 👌👌👌

    • @RAVAN-sv3yk
      @RAVAN-sv3yk 4 часа назад +5

      കൊതം tight അല്ലേ 😂😂😂കുശൂ പോകരുത് വെള്ളിയാഴ്ച്ച 👍👍

  • @ashrafmk8741
    @ashrafmk8741 2 часа назад +1

    News keta sangigal 😭😭😭😭😭

  • @thehacknologist1692
    @thehacknologist1692 Час назад

    ഉവ്വ് ഉവ്വ്, തിരിച്ച് നന്നായി കിട്ടുന്നില്ലേ😅😅😅, അനുഭവിച്ചോ