Комментарии •

  • @sirajvilakkandathil
    @sirajvilakkandathil 36 минут назад +1

    ദാവൂദിൻ്റെ ചരിത്രം കേൾക്കാൻ തന്നെ രസാണ് അവതരണ രീതിയു....❤

  • @nowshadthekkumpuram622
    @nowshadthekkumpuram622 Час назад +3

    crediblity യുള്ള നേരും നെറിയുമുള്ള chanel

  • @RabiBuruRabiBuru
    @RabiBuruRabiBuru Час назад +18

    സത്യസന്ദമായി.. കാണാൻ പറ്റിയ ചാനെൽ.. മീഡിയ one

    • @muhammedameen5661
      @muhammedameen5661 50 минут назад

      ദാവൂദ് മൗദൂദിയുടെ ഇസ്‌ലാമിക കരച്ചിൽ കേൾക്കാൻ നല്ല രസമുണ്ട്. ഇവൻ്റെ ഹമാസ് തള്ളു ഇസ്രയേൽ പട്ടാളം കേട്ടിരുന്നെങ്കിൽ അവർ പേടിച്ച് ജീവനും കൊണ്ട് ഓടിയേനെ.

  • @mohammedfahis165
    @mohammedfahis165 Час назад +4

    Out of focus ❤Davud sir Nishad ❤Ajims ❤

  • @abum1714
    @abum1714 27 минут назад +1

    സീപീഎം എന്നും ഈ ജില്ലക്ക് എതിരാണ്

  • @5gafoor
    @5gafoor 4 минуты назад

    C Davood... perfect and precised said it 👏

  • @kjamal62
    @kjamal62 34 минуты назад

    ഒന്നിനും കൊള്ളാത്ത പ്രതിപക്ഷം

  • @ShajimShaji-ub3dl
    @ShajimShaji-ub3dl Час назад +3

    നിങ്ങളെ വിലയിരുത്തൽ 👍👍👍👍👍👍👍👍❤️❤️❤️❤️❤️

  • @SakeerHussain-gu4sm
    @SakeerHussain-gu4sm 2 часа назад +8

    Out of focus
    Ajims nizad Davood sir
    Super description
    ❤❤❤❤❤❤❤❤❤❤
    👍👍👍👍👍👍👍👍👍👍

  • @Sa-g7g-n9t
    @Sa-g7g-n9t 47 минут назад

    മാപ്പിള സഖാക്കൾ അവരെ സൂക്ഷിക്കുക മുസ്ലിം സമുദായം. അത് ആരായാലും ശരി.

  • @FruitA-j4g
    @FruitA-j4g Час назад +2

    100 ശതമാനം ശരി

  • @arunkumars228
    @arunkumars228 44 минуты назад

    ഞമ്മൾക് കൊണ്ട് 🤣🤣🤣🤣

  • @MuhammedShafiKC-t9k
    @MuhammedShafiKC-t9k Час назад +1

    അൻവർ mla യുടെ വെളിപ്പെടുത്തലിന്ന് ശേഷം സ്വർണം പൊട്ടിക്കൽ കുറവുണ്ടോ എന്ന് പരിശോധിച്ച് കൂടെ

  • @abdulkader5121
    @abdulkader5121 2 часа назад +7

    കസ്റ്റംസ് പോലീസ് ഡീൽ

  • @shafeekhputhukkolli
    @shafeekhputhukkolli Час назад +1

    കാര്യങ്ങൾ എത്ര വ്യക്തമാക്കിയാലും ചിലരുടെ ചെവിക്ക് ചിലതിൽ ഓട്ട ഇല്ലാത്തവരാണ്

  • @sadikvi4140
    @sadikvi4140 2 часа назад +12

    ദാവുദ് സാർ. ഉണ്ടങ്കിൽ രസമാ കേൾക്കാൻ

    • @MohammedRasheed-oi7mm
      @MohammedRasheed-oi7mm 2 часа назад

      അതെ പക്ഷെ out of Focus
      നെപ്പറ്റി ദാവൂദ് നെപ്പറ്റി പ്രൊഫസർ ർ ർ ർ kt ജലീൽ ഏമാൻ കഴിവറി പറഞ്ഞത് ശ്രദ്ധയിപെട്ടോ

    • @muhammedameen5661
      @muhammedameen5661 48 минут назад +1

      സത്യം.... ദാവൂദ് മൗദൂദിയുടെ കരച്ചിൽ കേൾക്കാൻ ജനം ബിസ്മയത്തോടെ കാത്തിരിക്കുന്നു.

    • @mohammednaseebt7488
      @mohammednaseebt7488 19 минут назад

      @@muhammedameen5661 née kelkkendaa , shoe kittiyal nakkan nokk

    • @zakariyaitc
      @zakariyaitc 18 секунд назад

      Moudoodi karachil😂

  • @MdIqbal-zs9xd
    @MdIqbal-zs9xd 2 часа назад +6

    Nishad bro today style n smart 🤓

  • @smd1006akro
    @smd1006akro Час назад +1

    അടിമകളോട് എന്ത് പറഞ്ഞിട്ട് എന്ത് കാര്യം

  • @KabeerVKD
    @KabeerVKD 2 часа назад

    സുജിത്ദാസ് കാലഹരണപ്പെട്ട സ്ഥിതിക്ക് ഡാൻസാഫ് ഇപ്പോഴും ഉണ്ടോ?

    • @mohammednaseebt7488
      @mohammednaseebt7488 17 минут назад +1

      RSS undallo … pinarayi und , Sasi und , Ajith und , Sasidaran und …

  • @mohammednaseebt7488
    @mohammednaseebt7488 2 часа назад +1

    Harippad MLA yude mon Subramaniyam evade , avan alle interview arrange cheithath ? Avan evade pinarayi , enthe avante aduth karyangal chodikkathath ?

  • @Travel-life-memories
    @Travel-life-memories 2 часа назад +1

    @5:50 davood anti national parupadikku upayogikkum ennu aaru paranju….????

  • @usmanyahu7527
    @usmanyahu7527 Час назад

    Sir ee swarnam pottikkunnad mukhya madriyude arivode yakunnoo ee azhimadi marakkuvan thirichu aropanam unnayikkukaya. Sathym annam bakshikkunnavark manassilayittund.

  • @update2.095
    @update2.095 2 часа назад +4

    ദാവൂദ് 😂😂😂

  • @SanthoshPinakkayamattom-ts2cv
    @SanthoshPinakkayamattom-ts2cv 2 часа назад +2

    പറഞ്ഞതല്ലല്ലോ പറയിപ്പിക്കുന്നത് അല്ലേ.....

  • @janardhanankodakkal9183
    @janardhanankodakkal9183 2 часа назад

    ഇന്ന് നിയമസഭയിൽ കെ.ടി ജലീൽ കലക്കി

  • @Travel-life-memories
    @Travel-life-memories 2 часа назад +1

    Gold smuggling cheyyathirunnaal pore davoode 😂😂😂😂

    • @mohammednaseebt7488
      @mohammednaseebt7488 2 часа назад

      Cheithal policin ath adich Maattan pattumo ? Unni engane cash undakki enn entha enquire cheyyathath ? Ridan Enthin kola cheyyappettu , police Enthin drugs purchase cheyyunnu ? Scanner vach customs pidikkatha gold scanner illathe police engane pidikkunnu ? Pinne smuggling ath indiayil Ella airportilum und avade customs aan deal cheyyunnath allathe Ajith kumarum sujithum gold veettil kond povaralla , ithokke correct aayi enquire cheyyanam Ennalle ivade patanjath , Anwar paranjath … enth kond cheyyunnilla ?

  • @jothisparacka3759
    @jothisparacka3759 2 часа назад +3

    മലപ്പുറം ചരിത്രം പറയാൻ,
    ജമാ അത്തെ ഇസ്ലാമിക്ക് .. എന്ത് യോഗ്യത ?

    • @mohammednaseebt7488
      @mohammednaseebt7488 2 часа назад

      Ath enthe jamaeth Islamikkar ambakathilekk theettam erinjo ? Atho areyenkilum konno ?

    • @AsnnaPalapatta
      @AsnnaPalapatta 2 часа назад +2

      Than paranchooo

    • @KabeerVKD
      @KabeerVKD 2 часа назад +4

      ആരു പറയുന്നു എന്നതല്ല, എന്ത് പറയുന്നു എന്നതാണ് നോക്കേണ്ടത്?

  • @RasheedRashi-wb9bt
    @RasheedRashi-wb9bt 2 часа назад

    ഇങ്ങളെ പറ്റി ആട് ജലീൽ പറഞ്ഞിരുന്നു അതു കണ്ടിരുന്നോ?