Это видео недоступно.
Сожалеем об этом.

Nepali mallu couple wedding video 💕|| ഞങ്ങളുടെ കല്യണം ദിവസം ❤️☺️

Поделиться
HTML-код
  • Опубликовано: 4 окт 2023
  • #wedding
    #kerala
    #malayalamvlog
    #familychannel
    #nepali

Комментарии • 511

  • @neenajoby3627
    @neenajoby3627 6 месяцев назад +718

    ഒത്തിരി അകലെ നിന്നും വന്നിട്ട് അവൾ ഇവിടം സ്വർഗമായി കാണുന്നുണ്ടെങ്കിൽ അതു നിങ്ങളുടെ ഫാമിലിയുടെ മാത്രം ഗുണമാണ് ഗ്രേറ്റ്‌ ഫാമിലി ബ്രോ..,.., ബിഗ് സല്യൂട്ട്

    • @vinu7565
      @vinu7565 6 месяцев назад +8

      അറിയാൻ vayathe ആൾക്കാരെ അവൾ എന്ന് ആണോ പറയുന്നത് 😏

    • @ushamohanan4543
      @ushamohanan4543 6 месяцев назад +14

      Athilum kuttam kandethi 🤭

    • @vinu7565
      @vinu7565 6 месяцев назад

      @@ushamohanan4543paranjath ആണ്

    • @user-gs9bp7vx5n
      @user-gs9bp7vx5n 6 месяцев назад +2

      സത്യം

    • @shaan2016
      @shaan2016 6 месяцев назад

      ​@@vinu7565apo ningalude veetilotaanu vannathenkil ellatinum kuttam kandathiyene

  • @somiyasaji9940
    @somiyasaji9940 4 месяца назад +292

    ഒരു പെൺകുട്ടി ഭർത്താവിൻ്റെ കുടുംബത്തിൽ സന്തോഷവതിയായ കാണുന്നുണ്ടെങ്കിൽ അതിനു കാരണം ഭർത്താവും അവൻ്റെ അമ്മയുമാണ്.❤❤❤😂❤

  • @user-ho4gt4vf3l
    @user-ho4gt4vf3l 6 месяцев назад +169

    എന്തൊരു ഭംഗിയാണ് കേരള വിവാഹ സാരിയിൽ സോയി കുട്ടി.. സൂപ്പർ നല്ല കുട്ടി നല്ല സ്നേഹം കണ്ടാൽ അറിയാം.. അവൾ ആ കുടുംബത്തെ നന്നായി സ്നേഹിക്കും.

  • @jasmianwar3993
    @jasmianwar3993 10 месяцев назад +139

    ഒത്തിരി ഒത്തിരി നന്നായിട്ടുണ്ട് രണ്ടുപേരും സൂപ്പർ ആണ് ഇതുപോലെ ജീവിതാവസാനം വരെ ആരോഗ്യ ആയുസ്സും തരട്ടെ

  • @siniashokkumarsini6460
    @siniashokkumarsini6460 6 месяцев назад +163

    എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരൻമാരാണ് എന്ന് അക്ഷരം പ്രതി പാലിച്ച നായകൻ 🥰🥰🥰🥰❤❤❤

    • @snehalathaks3564
      @snehalathaks3564 4 месяца назад +1

      😂😂😂😂😂😂

    • @elfin6066
      @elfin6066 4 месяца назад

      😂😂😂

    • @manojbhaskar7936
      @manojbhaskar7936 4 месяца назад +3

      She is not a nepali 😁😁.. Indian aanu.. നേപ്പാളി language ആണെന്നുള്ളു..

    • @dayanaevana303
      @dayanaevana303 3 месяца назад

      😊😊

    • @user-sz4mb3ff5x
      @user-sz4mb3ff5x Месяц назад

      ​@@manojbhaskar7936No

  • @bhagyamct6231
    @bhagyamct6231 9 месяцев назад +69

    കാണാൻ ആഗ്രഹിച്ച വീഡിയോ 🥰🥰🥰സൂപ്പർ. എല്ലാ ഐശ്വര്യ വും ഉണ്ടാവട്ടെ 🙏🙏🙏

  • @janu....6617
    @janu....6617 10 месяцев назад +52

    ദേശം ജാതി മതം ഭാഷ !! പ്രണയത്തിന് മുന്നില്‍ ഒരു തടസ്സമേയല്ല...!നേപ്പാളി കുട്ടി വെഡ്ഡിംഗ് സാരിയില്‍ എന്ത് സുന്ദരിയാണ്..❤❤❤❤ അടിപൊളി വീഡിയോ ....

  • @subha9864
    @subha9864 10 месяцев назад +89

    എ ന്റെ 2മക്കളും നന്നായി ട്ടു ണ്ട് സൂപ്പർ ഒത്തിരി ഒത്തിരി ആ രോഗ്യവും ആ യൂ സും നേരുന്നു എ വിടെ എ ക്കിലും കാണാം ഒരിക്കൽ

  • @vinumol6328
    @vinumol6328 5 месяцев назад +14

    നല്ല സുന്ദരി കുട്ടി...നല്ല സ്നേഹം ഉള്ള വീട്ടിലും എത്തി...നന്നായി വരട്ടെ...

  • @jeweljibishponnu1365
    @jeweljibishponnu1365 9 месяцев назад +17

    ❤❤cheten is look like Sebin Syriac bro in fishing freak channel ..😅enikke thonniyatane ketto ..love you guys 😊

  • @suchithraleo9824
    @suchithraleo9824 5 месяцев назад +4

    ഇത് എന്റെ വീടിന്റെ പുറകിൽ ഉള്ള പാടം... 🙄🙄🙄...നിങ്ങൾ ഇവിടെ ആണോ 😂❤️
    സുരജ ടീച്ചർ... 😂😂😂
    അലക്സ്‌....
    ഇപ്പോഴാണ്... ഞാൻ എവിടെയോ കണ്ടിട്ടുണ്ട് കണ്ടിട്ടുണ്ട് എന്ന്.... 👍👍👍👍👍 ❤️❤️❤️

    • @MdMalik-zp8bc
      @MdMalik-zp8bc 3 месяца назад

      മരണംവരേ,,ഇവരെനീവെർപിരിക്കല്ലെ,നാധാ

  • @AjithKumar-iw4co
    @AjithKumar-iw4co 10 месяцев назад +9

    Nice video bro 🎉and bro your hair style is very nice and chechi is looking so cute 🥰 and super jodi bro and sister ❤

  • @shibilshibi7450
    @shibilshibi7450 6 месяцев назад +24

    Wedding day ചേച്ചി ഒരു രക്ഷയും ഇല്ല ❤❤❤

  • @Choice.9521
    @Choice.9521 2 месяца назад +1

    അന്നത്തേക്കാൾ സുന്ദരി ആണ് ഇന്ന്..❤❤❤❤ഇത്തിരി വണ്ണം വച്ചു അതേ ഒള്ളൂ... 🌹🌹🌹🌹

  • @SwapnaPauly-qy6ij
    @SwapnaPauly-qy6ij 5 месяцев назад +15

    ബ്യൂട്ടിഫുൾ couple, soya കുട്ടി സുന്ദരി കുട്ടി, u bro നല്ലൊരു ഫാമിലി 👍🏻👍🏻

  • @richuhi1311
    @richuhi1311 Месяц назад +3

    Nighala orupad estama🤩🥰🥰 allaveediosumkanarudh

  • @Bindu_Madhu
    @Bindu_Madhu 10 месяцев назад +10

    Super video.. Appu & Soi ❤❤❤🎉🎉🎉

  • @sunuvarghese2500
    @sunuvarghese2500 6 месяцев назад +12

    ആ അച്ചന്റെ പ്രാർത്ഥന ഉണ്ട്‌ നിങ്ങളുടെ കൂടെ... മിന്ന് കെട്ടുമ്പോൾ കണ്ടു... 🙏

  • @nisamnousheena2413
    @nisamnousheena2413 Месяц назад +2

    Monjathi monjan super othiri ishtapettu

  • @jasmineliginligin6704
    @jasmineliginligin6704 6 месяцев назад +18

    ചേച്ചി അടിപൊളി സുന്ദരി ആണ് വെഡിങ് വീഡീയോ സൂപ്പർ 😍😍😍👌👌👌

  • @firshadcherukode8634
    @firshadcherukode8634 6 месяцев назад +10

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ആമീൻ

  • @shynireji4896
    @shynireji4896 20 дней назад

    സന്തോഷം ❤❤❤ ദീർഘായുസ്സായിരിക്കട്ടെ. നല്ലത് മാത്രം നിങ്ങൾക്ക് ഉണ്ടാകട്ടെ. God bless both of you❤️❤️❤️❤️

  • @Jayasree-el1fw
    @Jayasree-el1fw 5 месяцев назад +3

    വിവാഹത്തിന് soiyude ഫാമിലിയിൽ നിന്നും ആരും വന്നില്ലേ.....

  • @simishiju6702
    @simishiju6702 Месяц назад

    Super couple, good love marriage ayirunnalle familku big salute permission തന്നതിന്

  • @nalinip.k5686
    @nalinip.k5686 Месяц назад

    ക്യൂട്ട് ചിരി. കളങ്കം ഇല്ലാ ത്ത ചിരി. ♥️♥️♥️🥰🥰🥰👌👌👌👍👍👍🎉

  • @elizabethgeorge4152
    @elizabethgeorge4152 Месяц назад +2

    Super couples.God bless you abundantly ❤

  • @user-nm7wv1vt2p
    @user-nm7wv1vt2p День назад

    Othiri ishtayitto dears❤❤❤

  • @worldtradingservices8115
    @worldtradingservices8115 10 месяцев назад +19

    Congrats soi & appu god bless your family

  • @sandhyans5480
    @sandhyans5480 6 месяцев назад +3

    Oru Nepali Wedding koodi pretheekshikkunnu guyz.iniyum vaikiyittilla

  • @adhidevbibin7054
    @adhidevbibin7054 Месяц назад +3

    ഈ ചേട്ടനും fishing freaks sebin siriac ഒരേ പോലെ ഇരിക്കുന്നു... 😄😄😄

    • @Nepalimallucouple
      @Nepalimallucouple  Месяц назад +1

      😂😂

    • @user-wi1yi1uk2v
      @user-wi1yi1uk2v Месяц назад

      Ys

    • @syedalavikp4055
      @syedalavikp4055 Месяц назад

      ശരിയാണ്, രണ്ടു പേരും, ഒരേപോലെയുണ്ട്, ട്വിൻസ് ആണെന്നുതോന്നും

  • @miniagarwal6923
    @miniagarwal6923 3 месяца назад +3

    Very very Thanks familiykku ethruum sanham kodhukkunnadhnu God Bless you

  • @sureshbabu-zv4if
    @sureshbabu-zv4if Месяц назад +4

    നിങ്ങളുടെ വീഡിയോ കാണാറുണ്ട് സോയി കുട്ടി അടിപൊളി സൂപ്പർ 💖

  • @user-vw1so6td5v
    @user-vw1so6td5v 2 месяца назад +1

    ദൈവം എല്ലാനുഗ്രഹങ്ങളും മക്കൾക്ക് തരട്ടെ

  • @Usha.J-ei8xy
    @Usha.J-ei8xy 3 месяца назад

    Supperr ... ❤️❤️❤️
    എല്ലാം വിധ അനുഗ്രഹങ്ങളാലും ദൈവനിങ്ങളെ നിറക്കട്ടെ
    കാത്തിടട്ടെ .. കർത്താവു
    നിങ്ങൾക്ക് കാവലായിരിക്കുമാറാകട്ടെ
    ആയുസ്രോഗ്യത്തോടെ എന്നെന്നും കാത്തുകൊള്ളട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤️❤️🙏🙏
    God bless every body ❤️🤲🤲

  • @neethumoljoseph7431
    @neethumoljoseph7431 4 месяца назад +2

    Nthoru bhangi wedding dressil soi ne kaaanan. 2 perum super. Cute couples. Ennum ethu pole santhoshathode erikatte. 🙏🙏🙏❤❤❤🥰🥰🥰🥰

  • @kcm4554
    @kcm4554 10 месяцев назад +13

    Wow perfect cute couple much congratulations to both of you on your wedding & entertaining in to conjugal world ❤🎉.

    • @Nepalimallucouple
      @Nepalimallucouple  10 месяцев назад +1

      Thankyou ☺️☺️❤️❤️

    • @kcm4554
      @kcm4554 10 месяцев назад

      @@Nepalimallucouple Wish cute couple friends you all success & happiness & how is my pretty cute darling daughter little Maeve?

  • @vismayadas4412
    @vismayadas4412 10 месяцев назад +6

    Cute couples❤ soi chechi nalla sudhari ayittund

  • @reshmavipin217
    @reshmavipin217 3 месяца назад

    ഈ ചിരി ഇത്ര നാൾ സൂക്ഷിചതു പോലെ എന്നു ഉണ്ടാകട്ടെ 🙏🏽

  • @indtnk320
    @indtnk320 10 месяцев назад +12

    Super she is a luck to your family❤❤

  • @busgamer4672
    @busgamer4672 Месяц назад +3

    God bless you and your family

  • @shamsheerrazak8458
    @shamsheerrazak8458 10 месяцев назад +11

    Appuvinte fathare videoyil kannarilallo evideya

  • @rejnianilkumar7718
    @rejnianilkumar7718 5 месяцев назад +1

    Thank you dears... Njan kanan agrahicha video... Soikutty and appukkuttan god bless you... My love and reagards to amma... ❤️❤️❤️❤️❤️💝

  • @shynijames5613
    @shynijames5613 5 месяцев назад +2

    God bless you, Soy looking very beautiful and Appu also handsome 👍👏👏👏❤️❤️❤️🙏🙏🙏

  • @soniyablessen2577
    @soniyablessen2577 9 месяцев назад +10

    Wonderful wedding...May God bless you both❤

  • @Invincibletalks
    @Invincibletalks 3 месяца назад +5

    Kollam Ugran kalaki 💯👍

  • @jeenathomas3935
    @jeenathomas3935 3 месяца назад +1

    Blessed couple 🥰🥰🥰🥰❤️❤️❤️soimol pure soul ❤❤❤❤❤

  • @KiranGurung-op2zo
    @KiranGurung-op2zo 14 дней назад

    Beutiful 🎉❤ Video 📷📸 God bless you...🎉

  • @AnuAnuRajesh
    @AnuAnuRajesh Месяц назад +1

    സോയ് കുട്ടിയെ എവിടെ എങനെ കണ്ടുമുട്ടി, ഇപ്പോൾ മല്ലു ഫാമിലി യിൽ എത്തി, ഒന്നു പറയാമോ ബ്രോ നിങ്ങളെ ഒരുപാടു ഇഷ്ട്ടമാണ് സോയ് അപ്പു

  • @renjumol415
    @renjumol415 10 месяцев назад +9

    Blessed family.

  • @anuvchacko8055
    @anuvchacko8055 5 месяцев назад +7

    Happy married life ❤️,God bless you

  • @rubeenashakeer3251
    @rubeenashakeer3251 10 месяцев назад +7

    അടിപൊളി ആയിട്ടുണ്ട് ❤

  • @user-cm1nd1tc7s
    @user-cm1nd1tc7s 2 месяца назад +1

    ഒരു സിനിമ കാണുന്നപോലെ ഉണ്ടായിരുന്നു സൂപ്പർ സൂപ്പർ സൂപ്പർ 👌🏻👌🏻👌🏻❤️❤️❤️❤️❤️❤️🫂

  • @kanakalatha7705
    @kanakalatha7705 10 месяцев назад +4

    സൂപ്പർസോയി കുട്ടി അപ്പുകുട്ടൻ എല്ലാ വിധ ആശംസകൾ നേരുന്നു.

  • @amritab5333
    @amritab5333 10 месяцев назад +11

    Made for each other ❤SoiAlex💞Wedding Video 👌👌👌👌👌👌💖Best wishes .

  • @geeta3474
    @geeta3474 10 месяцев назад +5

    Beautiful wedding video

  • @muhsinaiyyas2178
    @muhsinaiyyas2178 Месяц назад +1

    ഫിഷ് &ഫ്രീക്സ് ലെ സിബിനെ പോലെ തോന്നി 😂

  • @Rollx-kw5ve
    @Rollx-kw5ve 5 месяцев назад +1

    സുന്ദരി കുട്ടി 🥰🥰🥰

  • @suhasinishanthanu7252
    @suhasinishanthanu7252 6 месяцев назад +2

    Super video, nice couple ❤

  • @myworld4324
    @myworld4324 10 месяцев назад +5

    Cutie pie zoy kutty❤❤, May the almighty God bless your family life❤❤❤

  • @chithragopal9623
    @chithragopal9623 2 месяца назад +2

    സൂപ്പർ വീഡിയോ 👌👌👌🥰🥰🥰

  • @beenajacob6947
    @beenajacob6947 10 месяцев назад +3

    Adipoli video god bless you and family 🙏🙏

  • @Chandana93013
    @Chandana93013 10 месяцев назад +9

    Cute couples ❤❤

  • @princybiju8419
    @princybiju8419 6 месяцев назад +6

    Love you dears ❤❤❤❤❤❤ njsnum kure Vedios kandu ningade god bless you dears❤❤❤❤❤❤

  • @chandrikachandrika4860
    @chandrikachandrika4860 Месяц назад

    Soyikutty👍എല്ലാ നന്മകളും നേരുന്നു 🌹

  • @lalithasasi1041
    @lalithasasi1041 Месяц назад +1

    God bless you spper family ❤❤❤👍👍🙏🙏🙏🙏👍

  • @Sudha2001-il3yi
    @Sudha2001-il3yi 3 месяца назад +3

    Superb 🎉🎉🎉👍👍👍🥰🥰🥰❤️❤️❤️Dars God Bless you & Your Family Ever& Ever 🙏🙏🙏❤️❤️❤️

  • @JT-ez7ye
    @JT-ez7ye 6 месяцев назад +3

    നല്ല videography

  • @user-ep8wk8rg3p
    @user-ep8wk8rg3p 4 месяца назад +1

    രണ്ടുപേരും സൂപ്പർ 👌👍🥰♥️♥️♥️♥️♥️♥️♥️

  • @ajorajanajorajan2909
    @ajorajanajorajan2909 6 месяцев назад +1

    സൂപ്പർ. God Bless ur fmly.❤

  • @mathewxavier9513
    @mathewxavier9513 3 месяца назад +1

    Super. God bless you and your family

  • @ranijoseph1887
    @ranijoseph1887 6 месяцев назад +6

    You are lucky girl 😘🌹🎂
    Stay blessed couples 💃🥰

  • @naninabeelnaninabeel2140
    @naninabeelnaninabeel2140 10 месяцев назад +12

    Wowww perfect couple ❤❤❤ made for each other❤️❤️❤️🌹🌹🌹💞💞god bless u both ❤❤❤💞💞💞 love u Guy's 💞💞💞💞💞

    • @Nepalimallucouple
      @Nepalimallucouple  9 месяцев назад +1

      Thankyou so much ❤️❤️❤️🥰🥰🙏

  • @mvj123
    @mvj123 4 месяца назад +1

    Njanum enjane vivaham kazhichu but eppol anubhavikkunnu nadun veedum ellam ormayayi 😢😢😢 adhjam swarggamanu ayyo onnum orkkan vayya

  • @leenanelson7992
    @leenanelson7992 Месяц назад

    Supperrrrrr couple god bless you❤

  • @mariyammajoseph3332
    @mariyammajoseph3332 10 месяцев назад +4

    Very nice wedding clippings Both are looking very nice.Stay blessed dears 🙏♥️😍

  • @vasanthagopinath781
    @vasanthagopinath781 9 месяцев назад +12

    രണ്ടു പേരും സൂപ്പർ ❤️❤️🌹🌹

  • @bijipr-vt8mi
    @bijipr-vt8mi 5 месяцев назад +1

    രണ്ട് പേരും സൂപ്പര്‍ ❤❤❤❤

  • @ushathomas7035
    @ushathomas7035 5 месяцев назад

    അവളുടെ നാട്ടിലും വീട്ടിലുംഉള്ളതിനേക്കാൾ സൗഭാഗ്യങ്ങൾ അവൾക്ക് കൊടുക്കണം അപ്പുക്കുട്ടാ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤🌹🌹🌹🌹🌹🌹🌹

    • @Nepalimallucouple
      @Nepalimallucouple  Месяц назад

      കൊടുത്തുകൊണ്ടിരിക്കുന്നു 🙂

  • @shylajashylaja8581
    @shylajashylaja8581 28 дней назад

    രണ്ട് പേരെയും വളരെ ഇഷ്ടം ❤️❤️❤️

  • @rayanmonrayanmon5418
    @rayanmonrayanmon5418 3 месяца назад +1

    Super molu god bless ❤❤❤

  • @ambikadevi2729
    @ambikadevi2729 5 месяцев назад +2

    സൂപ്പർ...💕💕💕💕💕...

  • @tintooscrafts9377
    @tintooscrafts9377 10 месяцев назад +4

    Alexinte fatherine videoyil family photoyil kandu vlogil kandattillallo..... Evideyane...purattano.....

  • @jincyjames7211
    @jincyjames7211 9 месяцев назад +2

    Orupadu ishtam ayi ❤

  • @deepthiharikumar2993
    @deepthiharikumar2993 9 месяцев назад +2

    Super appu soi❤️❤️❤️❤️❤️👍

  • @sajiabraham1082
    @sajiabraham1082 6 месяцев назад +3

    May God bless you.🎉

  • @user-kx4sw6lv1x
    @user-kx4sw6lv1x Месяц назад

    സുന്ദരി ആണുട്ടോ. 🌹💕

  • @shandammapn8047
    @shandammapn8047 4 дня назад

    Super lovely girl 🙏🙏🙏

  • @febinthomas6290
    @febinthomas6290 10 месяцев назад +5

    So beautiful god bless you❤️❤️🥰

  • @sheebakmathew3640
    @sheebakmathew3640 3 месяца назад +1

    Great family ❤🎉

  • @christinabinoy8326
    @christinabinoy8326 9 месяцев назад +11

    Blessed family ❤

  • @bindusudhakaran4124
    @bindusudhakaran4124 3 месяца назад +1

    Happy married life ❤❤❤

  • @minsaijan2123
    @minsaijan2123 3 месяца назад +1

    Blessed family ❤️❤️

  • @shaasvlogleshea6633
    @shaasvlogleshea6633 10 месяцев назад +1

    Soi appu sooper👍🏻👍🏻. God bless you...

  • @nishajoseph5035
    @nishajoseph5035 10 месяцев назад +4

    Beautiful video ❤❤🎉🎉

  • @athiraathira9257
    @athiraathira9257 Месяц назад

    സോയക്കുട്ടി എനിക്ക് ❤❤❤

  • @arunveena3595
    @arunveena3595 5 месяцев назад +2

    Supperr sundarrii ayittund chechi ❤

  • @LizammaBaby-hh1hz
    @LizammaBaby-hh1hz Месяц назад

    Njan ningalude channel stiram kanunnatha veroru nattil ninnum vanna kutty swantham veedu pole kannanamenkil athinte muzuvan credittm appuvinum shiji ammakkum aancymolkkum annu

  • @Nayas_kitchen.
    @Nayas_kitchen. 10 месяцев назад +5

    Nalla rasand kandirikkan 🥰🥰🥰🥰

  • @anupamathankam2108
    @anupamathankam2108 5 месяцев назад +1

    Nice .. God Bless ❤

  • @anilar7849
    @anilar7849 Месяц назад

    Happy ✌wedding👰💍🤵💒