നേപ്പാളിക്കുട്ടിയുടെ തിരുവോണം 🌸 || nepali girl celebrates onam🌺💕

Поделиться
HTML-код
  • Опубликовано: 4 окт 2024
  • #onam#onam2023 #familychannel #onamsadya #cooking#onamcelebration #happyonam#familyonam#happy #nepali

Комментарии • 279

  • @Nepalimallucouple
    @Nepalimallucouple  Год назад +16

    Our ☺️👇👇
    whatsapp.com/channel/0029Va9mtuuIyPtUVrn77t0p

  • @renjij8141
    @renjij8141 Год назад +58

    ജീവിതം ഒരു ആഘോഷം ആക്കുന്ന ഈ കുടുംബത്തിന് അഭിനന്ദനങ്ങൾ. അന്യ നാട്ടിൽ വന്നു അവിടുത്തെ ഭാഷയിൽ സംസാരിക്കാൻ ശ്രമിക്കുന്ന സോനാ തീർച്ചയായും ഭർതൃ വീട്ടിൽ പറിച്ച് നടപ്പെടുന്ന ഓരോ പെൺകുട്ടിക്കും മാതൃക ആണ്.🎉

  • @ShahanaNiyas-vh3xx
    @ShahanaNiyas-vh3xx 11 месяцев назад +30

    Soi ചേച്ചിടെ സംസാരം ഇഷ്ടമുള്ളവർ ❤

  • @HaneefaMaster-um1qe
    @HaneefaMaster-um1qe 9 месяцев назад +16

    . ഇതു പോലൊരു അമ്മായിയമ്മയേയും അതുപോലെയുള്ള മരുമോളേയും കിട്ടാൻ സൂ കൃതം ചെയ്യണം അതിലും നല്ല വല്യമ്മയും പെങ്ങളും

  • @RB-js3zi
    @RB-js3zi 8 месяцев назад +9

    ഇത്ര നന്നായി മലയാളം സംസാരിക്കുന്നത് മിടുക്കിക്കുട്ടി ആയിട്ടാണ്. God bless you

  • @dhaneeshkadavath-kq4sx
    @dhaneeshkadavath-kq4sx 8 месяцев назад +9

    എല്ലാവരെയും ഇഷ്ട്ടമായി.... ❤️❤️❤️സോയികുട്ടിയുടെ സംസാരം superb 👌👌👌🥰🥰🥰🥰

  • @sivanandas6724
    @sivanandas6724 8 месяцев назад +11

    എപ്പോഴും തുറന്ന് ചിരിക്കുന്ന അമ്മ❤. Innocent soy kutti ❤

  • @UshaKumari-uu5jk
    @UshaKumari-uu5jk Год назад +38

    Neppaliye കിട്ടിയത് അമ്മയുടെയും,മോൻ്റെയും ഭാഗ്യം..മലയാളം നന്നായി പഠിച്ചല്ലോ? നന്നായി പൂക്കളം Happy ഓണം....

  • @anitaradhakrishnan3944
    @anitaradhakrishnan3944 Год назад +11

    ഇ കുട്ടിയെ മലയാളം പഠിപ്പിച്ച ഇ കുടുംബം ..super ❤

  • @UshaRadhakrishnan-f8i
    @UshaRadhakrishnan-f8i 3 месяца назад +6

    അമ്മ നല്ലതാണ്, ആ അമ്മയെ വേദനിപ്പിക്കാതെ നോക്കണം, സോയികുട്ടി യും പാവമാണ്.

  • @febajenson-5559
    @febajenson-5559 Год назад +7

    സോയിക്കുട്ടി സാരിയിൽ നല്ല ഭംഗി ഉണ്ട് എല്ലാവരും സൂപ്പർ ആയിട്ടുണ്ട്👍👍👍👍❤❤❤❤

  • @SindhuJames-ec1pd
    @SindhuJames-ec1pd 8 месяцев назад +6

    നല്ല സ്നേഹം ഉള്ള കുടുംബം 💖💖💖💖💖ആൻസികുട്ടിയെ ഒത്തിരി ഇഷ്ടം

  • @aniethomas9253
    @aniethomas9253 2 месяца назад +2

    സോയിക്കുട്ടി സാരിയിൽ സൂപ്പറാട്ടോ

  • @Nayas_kitchen.
    @Nayas_kitchen. Год назад +5

    ചേച്ചിടെ സംസാരം കേൾക്കാൻ എന്ത് രസാണ് 🥰🥰🥰🥰

  • @LissyJoy-hh6zk
    @LissyJoy-hh6zk 2 месяца назад +1

    ഒത്തിരി ഇഷ്ട്ടമായി... നാച്ചുറൽ ലൈഫ് സ്റ്റോറി

  • @mykitchen6925
    @mykitchen6925 Год назад +2

    Eyo eyo eyo 😂😂😂😂ആരാണ് ഒരു പുതുമുഖത്തെ കണ്ടല്ലോ എല്ലാവരും എന്തു രസമാ. ഒരുപാട് ഇഷ്ടം ❤❤❤❤🥰🥰🥰🥰🤩🤩🤩🤩

  • @sujakarthika6184
    @sujakarthika6184 Год назад +6

    പൂക്കളം നല്ല ഭംഗിയുണ്ട് ആൻസി സുന്ദരിക്കുട്ടിയാണ്. എനിക്ക് എല്ലാരെം ഒത്തിരി ഇഷ്ടാണ്. നിങ്ങളുടെ video കണ്ടിരുന്നിട്ട് എൻ്റെ വീട്ടിലെ പണികൾ ചെയ്യാൻ മറന്നു പോകാറാണു പതിവ് 😄😄😄

    • @muneeramuneera5821
      @muneeramuneera5821 Год назад +1

      ഞാനും ഇത് കണ്ട് അങ്ങനെ ഇരിക്കും നല്ല നേപാളി കുട്ടി

    • @Nepalimallucouple
      @Nepalimallucouple  Год назад

      ❤️❤️❤️😂😂

  • @songsremakes9781
    @songsremakes9781 3 месяца назад +4

    മുത്തശ്ശി.... അടിപൊളി..... അമ്മ പറയാന് ഇല്ലാ......ലൗ യൂ ❤❤❤❤❤

  • @bindugk1009
    @bindugk1009 8 месяцев назад +3

    Aniyathikuttee super💋💋

  • @JishaTk-ky1ov
    @JishaTk-ky1ov Год назад +3

    Happy Onam. ❤️. സോയികുട്ടി സാരി ഉടുത്തു സ്യന്ദരിയായിട്ടുണ്ട്. .. പൊന്നൂസ് വാവ യെ കാണാൻ എന്ത് ഭംഗിയാ.സൂപ്പർ 👍.. ഏലികുട്ടിയും ആൻസിമോളും അമ്മയും നന്നായിട്ടുണ്ട്.... 👍👍👍

  • @sumithraramesh6962
    @sumithraramesh6962 Год назад

    എഡിറ്റർനെകണ്ടു......❤❤❤ അമ്മ, ഏലു..... എല്ലാവരെയും ഒരുപാടിഷ്ടം❤

  • @pushpalathapn7532
    @pushpalathapn7532 Год назад +1

    Happy onam❤️ molde saari super👍 valare eshtayi. Pinne sadhyakku elayidunnadhu anganeyalla opposite aayita ettadhu. Elayude attam left side varanam. ❤️❤️❤️

  • @jayasreejayamohan7314
    @jayasreejayamohan7314 17 дней назад +1

    Soya ila ittathu thettayittanallo ...ilayude nakku left sidil il varanam ..aarum athu kandille ?

  • @sumimurali9507
    @sumimurali9507 Год назад +3

    ഇല ഇട്ടതു തിരിഞ്ഞു പോയി... എന്നാലും പൊളിച്ചു 👌

  • @shylajak9414
    @shylajak9414 2 месяца назад +1

    ഇവരുടെ വീഡിയോ കണ്ടു ചിലപ്പോ ചിരിച്ചു ചാവും

  • @ritshere3123
    @ritshere3123 Год назад +1

    Super video ❤❤ happy Onam to all sundaries and sundaran❤❤ ilayittathu shariyalla

  • @valsaladeviamma6966
    @valsaladeviamma6966 Месяц назад +1

    Soyikutty adipoli

  • @SherinShabeeb
    @SherinShabeeb 11 месяцев назад +4

    Ponnusee nth bangiya masha allah..❤

  • @saritharahul3663
    @saritharahul3663 Год назад +5

    Amma super anu joly anu ❤

  • @7avishnu493
    @7avishnu493 Год назад +5

    Ammayeyum, moneyum kandal sister, brother aanenne thonnu😊

    • @Nepalimallucouple
      @Nepalimallucouple  Год назад

      അമ്മ പറ്റിക്കൽ ആണ് 🤭 #shots #youtubeshorts #funny

  • @jilma8049
    @jilma8049 Год назад

    HAPPY ONAM,ALEKUTTIYAMMA SUPER,SOI IS SO KIND.

  • @bijisunil3059
    @bijisunil3059 Год назад +1

    Amma kollam super

  • @mykitchen6925
    @mykitchen6925 Год назад +3

    ഇല ഇട്ട് ഉണ്ണുമ്പോൾ ഇലയുടെ മുറിച്ചഭാഗം വലതു വശത്തു വരണം കുഞ്ഞുമോൾക് ഇല ഇട്ടതാണ് ശരി 😂😂😂❤❤👍👍🙏🙏🙏🙏

  • @mariyammajoseph3332
    @mariyammajoseph3332 Год назад +1

    Ponnus what acute and loving kid.Happy Onam to all of you ♥️. 😊

  • @josephinesabu5390
    @josephinesabu5390 19 дней назад

    Happy onamverygood family

  • @jayanthyab-go5gu
    @jayanthyab-go5gu 6 месяцев назад +4

    കുറെ ഇല തെറ്റി യിട്ടുണ്ട് വീതി ഉള്ള ഭാഗം വലതു വശം വരണം സൂപ്പർ സദ്യ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @santhoshmambilly6053
    @santhoshmambilly6053 7 месяцев назад +3

    Happy onam

  • @JishaBiji-u6h
    @JishaBiji-u6h 17 дней назад

    👍👍👍 നൈസ് വീഡിയോ 😊😊

  • @Ambily123-i9b
    @Ambily123-i9b Год назад +1

    അമ്മ കലക്കി ❤❤❤

  • @ashwinkrishna5587
    @ashwinkrishna5587 7 месяцев назад +1

    THUGG Amma ente machine.......love u all

  • @aleyammaphilip4260
    @aleyammaphilip4260 17 дней назад

    Ancy mole song SUPER 👌👍👏👏💕

  • @sumageorge6014
    @sumageorge6014 Год назад +1

    Happy onam ivide new York Ivide ellavarkkum Joli anu I like your onam celebration adipoli

    • @Nepalimallucouple
      @Nepalimallucouple  Год назад

      Thankyou for watching our vedios ❤️❤️❤️❤️

  • @lifeishevanlifeishevan1320
    @lifeishevanlifeishevan1320 7 месяцев назад +3

    Ullathu thurannu parayunna bro spr❤

  • @yourfriendfromearth1194
    @yourfriendfromearth1194 5 месяцев назад +1

    Elikutty ummmma…😘😘😘😘😘

  • @janu....6617
    @janu....6617 Год назад +5

    സാരിയില്‍ നേപ്പാളികുട്ടി എന്തൊരു സുന്ദരിയാ ♥♥♥

  • @LasithaLakshmanan
    @LasithaLakshmanan 3 месяца назад +1

    Cute family❤

  • @beenareji5171
    @beenareji5171 5 месяцев назад +3

    APPUKUTTA Where is your Father

  • @Velayudhan-n3k
    @Velayudhan-n3k 11 месяцев назад +3

    Ellam.super.ilayittathumathramtetippoyi
    21:37

  • @bindhusudhakaran2777
    @bindhusudhakaran2777 11 дней назад

    🥰🥰❤️❤️

  • @jojikalathil5214
    @jojikalathil5214 Год назад

    ഓണം അടിപൊളി ആയല്ലോ..... ❤❤

  • @prajithageorge6003
    @prajithageorge6003 8 месяцев назад +3

    Enjoy family.l love soi

  • @RafeekRafeektk
    @RafeekRafeektk 5 месяцев назад +1

    💪💪

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 месяца назад

    , സൂപ്പർ❤️❤️❤️❤️

  • @Bindu_Madhu
    @Bindu_Madhu Год назад

    Super vlog. Valare eshtappettu. Puthiya randupere parijayappeduthiyilla. ❤❤❤❤ u all. Happy onam. 🥰🥰🥰🎉🎉🎉

  • @induvijayan102
    @induvijayan102 Год назад +2

    ഇല പുന്നൂസിന് ഇട്ടത് പോലെ യാവണം സോയ് ക്കുട്ടി.... ഹാപ്പി ഓണം 😃

  • @user-sabin12-king.
    @user-sabin12-king. Год назад

    🤩🤩

  • @simplesmile007
    @simplesmile007 6 месяцев назад

    അനിയത്തി love ചിഹ്നം കാണിച്ചപ്പോൾ ഏലികുട്ടി കാണിച്ച ചിഹ്നം തേങ്ങ ആയിപോയത് ആ ഭാഗം ചിരിച് ചിരിച്ചു പോയി ഞാൻ ഇത്‌ കാണുന്നത് 26/3/24 ന് ആണ്

  • @7avishnu493
    @7avishnu493 Год назад +1

    Eeyyo, eeyyo, eeyyo o 😄😄😄😅

  • @SmeraRajendran
    @SmeraRajendran 8 месяцев назад +1

    👍❤️👌

  • @josephinesabu5390
    @josephinesabu5390 19 дней назад

  • @Jalaja-b2p
    @Jalaja-b2p 19 дней назад

    ❤❤❤

  • @vinuvinus872
    @vinuvinus872 8 месяцев назад +1

    Super ❤❤❤😊🥰🥰🥰

  • @MiniJoseph-t5w
    @MiniJoseph-t5w Год назад +1

    ADIPOLI

  • @sreelathavr3818
    @sreelathavr3818 16 дней назад

    സോനയുടെ ഭാഗത്തു ഇല തിരിഞ്ഞു പോയി😊

  • @rajanirajeevan1160
    @rajanirajeevan1160 5 месяцев назад +1

    Suuupar famili

  • @JasminNishadJasminNishad
    @JasminNishadJasminNishad 3 месяца назад

    Amma poliyaáaaaa

  • @deepthiharikumar2993
    @deepthiharikumar2993 Год назад +3

    Arpoo eyoo eyoo അല്ല Arpoo eroo eroo അമ്മ parajatha sari 😀😀😀😀😀😛👍❤️👍

  • @BindhuGopakumar-i8f
    @BindhuGopakumar-i8f 4 месяца назад +2

    സോയി മോളെ സെറ്റും മുണ്ടും ഉടുത്തു കാണാൻ കൊതി ആകുന്നു

  • @kunchaminaa5296
    @kunchaminaa5296 6 месяцев назад +2

    soi super❤❤

  • @jaingamhanakonyaknkonyak9488
    @jaingamhanakonyaknkonyak9488 Год назад +1

    Adi ..beautiful selfie behind the car 😂 super .

  • @gopugovind7558
    @gopugovind7558 Год назад +1

    സൂപ്പർ

  • @joseabraham8986
    @joseabraham8986 Год назад

    Adi poli sooper. Happy onam..

  • @pramodthulsidhalam4680
    @pramodthulsidhalam4680 Год назад

    Super video happy onam

  • @Kuttyan-eu4ox
    @Kuttyan-eu4ox 3 месяца назад

    🎉

  • @aneesharjun4624
    @aneesharjun4624 Год назад +2

    പൊളിച്ചു സഹോ 🔥🧡

  • @Chandana93013
    @Chandana93013 Год назад

    ഓണം സൂപ്പർ❤

  • @bijileshkini6732
    @bijileshkini6732 Год назад +1

    ഓണാശസകൾ .. ഒരു കോഴിക്കോട്ടുകാരൻ

  • @tintuanoop1587
    @tintuanoop1587 Год назад +1

    Supr

  • @kusumarvind1387
    @kusumarvind1387 Месяц назад

    Happy. Onam. To. all❤❤❤ nice. Family

  • @SinduSajeev-oq7no
    @SinduSajeev-oq7no Год назад

    എല്ലം അടിപൊളി❤

  • @amritab5333
    @amritab5333 17 дней назад

    Super 🌼

  • @DileepS.p
    @DileepS.p 8 месяцев назад +1

    Super

  • @dineshthangmi2951
    @dineshthangmi2951 Год назад +1

    Love from Darjeeling Malayalam happy onam to you lovely family 🙏🙏🙏

    • @Nepalimallucouple
      @Nepalimallucouple  Год назад +2

      Thankyou so much ❤️❤️❤️❤️🙏🏻🙏🏻🙏🏻

  • @praseenaa4593
    @praseenaa4593 Год назад

    Nepali Mallu family orupadishtam ❤ Happy Onam ❤❤

  • @geethakuttan8423
    @geethakuttan8423 Год назад +1

    Happy onam soimole... ❤❤❤

  • @BeenaRavi-up5lz
    @BeenaRavi-up5lz Год назад +1

    ഹാപ്പി ഓണം

  • @worldtradingservices8115
    @worldtradingservices8115 Год назад +1

    Happy onam to all

  • @rajkumarraja6631
    @rajkumarraja6631 9 месяцев назад

    Ithrayum thamashayum snehavumulla kudumbangangalude koode ponnuse valarnnu valuthavumpol snehikkanum sahayikkanum nalla thamasha parayanum padhikkum koodathe urulakku upperi pole marupadiyum parayan ariyunna oru midukki sundari penkutty aavum. Appozhulla videosum kanan njan agrahikkunnu. Ponnusinte Keralathile oru malayali ayulla school college marriage jeevitham. Ponnuse idath kay kondu kazhikkunnu.. ellam idathu kai kondano cheyyunne?😊❤

  • @beenajacob6947
    @beenajacob6947 Год назад +5

    Sonam who is another girl chacha de mol ano?

  • @saifunnisasaifunnisa8883
    @saifunnisasaifunnisa8883 Год назад +1

    love ❤️

  • @mininair5549
    @mininair5549 Год назад

    അടിപൊളി ❤❤

  • @midhunmidhu2573
    @midhunmidhu2573 Год назад

    ഹാപ്പി ഓണം 🥰🥰🔥👍🏼

  • @sreedevidevamma8462
    @sreedevidevamma8462 10 месяцев назад

    ❤❤❤😍👍👍👍

  • @BindhuSudhakaran-d5i
    @BindhuSudhakaran-d5i Год назад +1

    ❤❤❤❤എല്ലാം സൂപ്പർ

  • @dayadevanand4207
    @dayadevanand4207 7 месяцев назад

    👌👌👌❤❤

  • @aboobakersiddeeq8356
    @aboobakersiddeeq8356 11 месяцев назад +2

    Videosuper

  • @shynimolreji5725
    @shynimolreji5725 3 месяца назад +1

    Achan evide

  • @Jayasree-el1fw
    @Jayasree-el1fw 7 месяцев назад +6

    ഇലയുടെ വീതിയുള്ള ഭാഗം വലതു വശത്താണ് വരേണ്ടത്.

  • @myhomemylife6032
    @myhomemylife6032 Год назад

    alina ....endoke undu vishesham .... kore naalayi njaan annashikyunu ....how r u ..... ormayundo ...... moloodu palapozhu chodikyarundu .... so nice to c u ......

  • @BeenaRavi-up5lz
    @BeenaRavi-up5lz Год назад

    ഹാപ്പി ഓണം❤❤❤❤❤