ഭാഗ്യം മുത്തശ്ശി ഞങ്ങളെ കൊന്നില്ലാ 😂 || Daughter in law give a surprise to grandma❤️

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 492

  • @ramaniajith3646
    @ramaniajith3646 7 месяцев назад +11

    എന്ത് സ്നേഹമുള്ള കുട്ടികൾ എന്നും ഈ സന്തോഷം നിലനിൽക്കാൻ ഈശ്വരൻ അനുഗരഹിക്കട്ടെ

  • @VijimolVarghese-oj7ne
    @VijimolVarghese-oj7ne День назад +1

    Njan ettavum kuduthal enjoy chaytha video. HBD elikutty. Ammayea bhayamkra estanu. Ettavum kuduthal adipoli aa cakeila elikutty superrrrrrrrr❤❤❤❤❤❤.

  • @AminaP-q8b
    @AminaP-q8b 14 дней назад +3

    പെങ്ങൾ കുട്ടിയുടെ ബെർത്തടെ സർപ്രയ്‌സും കാണാൻ കൊതിയുണ്ട് അമ്മമ്മ സൂപ്പർ ♥️♥️🤲🤲🤲

  • @Sreeshailam.
    @Sreeshailam. Год назад +13

    പിറന്നാൾ ആശംസകൾ അച്ഛമ്മേ 💖... എന്തായാലും കുറേ ചിരിച്ചു ട്ടോ 🤩🤩 അനിയത്തിക്കുട്ടി ശരിക്കും ഒരു കുസൃതികുറുമ്പത്തിയാണ് അല്ലേ 🤩🤩🤩 എല്ലാവരെയും ഒരുപാട് ഇഷ്ട്ടം 💖

  • @malayaligamer7433
    @malayaligamer7433 11 месяцев назад +120

    ഇത്രയും കറക്റ്റ ആ യി എലിക്കുട്ടിനെ കടയിൽ ഉള്ള വർ എങ്ങനെ ഉണ്ടാക്കിവച്ചു...❤😂😂😂എല്ലാം നല്ല ഭംഗി യായി... ഇതൊക്കെ ജീവിതത്തിൽ ബാക്കി യുണ്ടാകൂ..👍👍❤❤❤

    • @Nepalimallucouple
      @Nepalimallucouple  8 месяцев назад +5

      ❤️❤️❤️🥰🥰🥰😂

    • @benantaantony9872
      @benantaantony9872 8 месяцев назад +2

      എത്ര പ്രാവിശ്യം എല്ലികുട്ടി തുപ്പിയത് കുപ്പിയിൽ എടുത്തു വോക്കണം

    • @benantaantony9872
      @benantaantony9872 8 месяцев назад +2

      Happy birthday 🎈🎈🎈🎂❤

    • @زمزمعماني
      @زمزمعماني 6 месяцев назад

      Kuruppala.chrippich.kollum.nigal.ammachi.thuppiyad.suuper😂😂😂😂

    • @raziyakareem3188
      @raziyakareem3188 4 месяца назад

  • @anjalianoop3748
    @anjalianoop3748 Год назад +24

    അയ്യോ കുറെ ചിരിച്ചു 😁😁😁😁😁

  • @sumasuma3919
    @sumasuma3919 9 месяцев назад +8

    ഒരുപാട് ചിരിച്ചു. എടുത്തുകൊണ്ടു വരുന്ന കണ്ടപ്പോൾ.
    പെങ്ങളെ ❤ഒരുപാട് ഇഷ്ട്ടമായി

  • @bindujp-tw9wr
    @bindujp-tw9wr Месяц назад +3

    ആൻസിമോൾ... വളരെ സന്തോഷ വതിയായിട്ടുണ്ട് 🥰🥰 അമ്മയ്ക്ക് ബര്ത്ഡേ ആശംസകൾ 🎉🎉

  • @sheejapreamz1767
    @sheejapreamz1767 6 месяцев назад +10

    സോയ് പോലെ ഉള്ള ഒരു മരുമകളെ കിട്ടിയതാ അവരുടെ ഭാഗ്യം ❤

  • @sunithasaji1825
    @sunithasaji1825 Год назад +9

    സോയ് അത്മാ൪ഥമായി സ്നേഹിക്കുന്ന പാവ൦ മോളാണ് .പൊന്നുസു൦ അപ്പു വു൦ അപ്പുവിന്റെ അനിയത്തി കുട്ടി നല്ല തമാശകാരിയാണല്ലോ പാവ൦ മോൾ. ചാച്ചൻ അമ്മ അമ്മാമ്മ അപ്പച്ചൻ. നല്ല കുടുംബം. ഇന്നു൦ നന്നായി ചിരിച്ചു❤😂
    GOD Bless you in JESUS Name sonu&family.

  • @shinyshaji1264
    @shinyshaji1264 9 месяцев назад +36

    ഈ വീഡിയോയ്ക്ക് കമൻ്റിടാതിരിക്കാൻ കഴിയില്ല കാരണം ഇന്ന് എല്ലാവരും അമ്മമാരെ അനാഥാലയത്തിൽ ആക്കുന്ന കാലത്ത് ഇത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി നന്നായിരിക്കുന്നു മകളെ പ്രായമായവർക്ക് ഇതൊക്കെ വളരെ സന്തോഷം നൽകുന്ന കാര്യമാണ് ഹാപ്പി ബർത്തി ഡേ ഏലിക്കുട്ടി❤♥️🎁🎁

    • @sunithashaji9737
      @sunithashaji9737 9 месяцев назад +2

      ee amayum avarode anganeya perumarunnee..athinu swayam cheyyan pattiya jolikal cheyyunnu...avarodoppam koodi life enjoy cheyyunnu......

    • @premaannikott5426
      @premaannikott5426 9 месяцев назад +2

      Happy family.ഈശ്വരൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ

    • @Nepalimallucouple
      @Nepalimallucouple  8 месяцев назад

      Thankyou so much ❤️❤️❤️🥰🙏🏻

    • @MaryAgnes-zu3vw
      @MaryAgnes-zu3vw 8 месяцев назад +1

      Yes truely. A blessed family. So heartwarming sight. Aleykutty Amma is so so.blessed to have such a loving n caring daughter n her children especially Soi.

  • @MrBeanTime
    @MrBeanTime Год назад +52

    Happybirthday ഏലികുട്ടി അമ്മേ 👏👏 എന്താ രസം പൊക്കി കൊണ്ട് വരുന്നു 😂 നിങ്ങള് പൊളിയാട്ടോ എല്ലാരും അമ്മേടേം മകളുടേം സൗന്ദര്യ പിണക്കം മാറിയോ നേപ്പാളി പെണ്ണിന്റെ പാവം പറച്ചിൽ കേൾക്കാൻ എന്താ രസം 😜

    • @Nepalimallucouple
      @Nepalimallucouple  Год назад +1

      Thankyou so much❤️❤️❤️☺️☺️😂😂

  • @anithasathyan7606
    @anithasathyan7606 4 месяца назад +8

    പെങ്ങളൂട്ടി സൂപ്പറാ ട്ടോ

  • @shafnash5817
    @shafnash5817 Год назад +4

    Happy birthday grandmaaa🥰🥰🥰🥰sistere സ്‌നേഹം കണ്ടു ചിരിച്ചു പൊളിച്ചു അടുക്കി 😂😂😂😂പാവം ❤❤❤❤

  • @AdhilaSherin-st5mg
    @AdhilaSherin-st5mg 29 дней назад +4

    ആൻസിയുടെ കോമഡി കാണാൻ അടിപൊളി... ഇഷ്ടം orupaaad❤❤❤

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx 9 месяцев назад +6

    ഏലികുട്ടി ആന്റി ഹാപ്പി ബര്ത്ഡേ 🥰🥰കൊച്ചുമോൾടെ ആ കണ്ണട വച്ചുള്ള ആ ആക്ടിങ് പൊളിച്ചു അമ്മുമ്മേനെ അനുകരിച്ചത് ❤❤❤😁😁😁

  • @vinuvinus872
    @vinuvinus872 11 месяцев назад +5

    സൂപ്പർ birthday party അമ്മാമ്മ കുറെ കാലം ഇങ്ങനെ ഇരിക്കട്ടെ😊🥰🥰🥰 happy birthday ഏലിക്കുട്ടി അമ്മേ ❤️❤️

  • @sumeshcheleri9118
    @sumeshcheleri9118 2 месяца назад +6

    ഇതിൽ പെങ്ങൾ ചേച്ചിയാണ് സൂപ്പർ 🔥🔥

  • @sheela5462
    @sheela5462 8 месяцев назад +3

    എന്ത് സ്നേഹം ഉള്ള ഫാമിലി 🥰🥰🥰സോയകുട്ടി 💗💗💗

  • @Spandhanam-f7z
    @Spandhanam-f7z Год назад +5

    കുറെ ചിരിച്ചു😂😂😂
    സോനു-സന്തോസായോ പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്😊

  • @praveenahggganeesh5861
    @praveenahggganeesh5861 Год назад +6

    പെങ്ങളുട്ടി 🤣🤣😘😘

  • @silbichinnu2512
    @silbichinnu2512 Год назад +3

    😄😂ഏലികുട്ടി കലിപ്പിലാ 😄😄😄happy birthday 😍😍

  • @valsalanair501
    @valsalanair501 9 месяцев назад +6

    Nalloru ഫാമിലി, may
    god give them
    ഹാപ്പിനെസ്സ്, എനിക്കും ഇത് പോലെ ഒരു മരുമകളെ കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നും

  • @malathyck1256
    @malathyck1256 2 дня назад +1

    ഹാപ്പി ബർത്ത് day❤❤❤

  • @kalavenugopalan610
    @kalavenugopalan610 Год назад +2

    Sonu.. You are awesome.. dear.. God Bless You All..🙏🙏🙏🙏. Happy Birthday Grandma..👏👏👏👏.ചിരിച്ചു ചിരിച്ചു ഒരു വഴിയായി..😁😁😁

  • @rejimolsam2162
    @rejimolsam2162 5 месяцев назад +5

    സോയികുട്ടിയെ പോലെ ഒരു മരുമകളെ എനിക്കും കിട്ടിയാൽ നന്നായിരുന്നു ❤❤❤❤😂❤❤

  • @jayaullas1030
    @jayaullas1030 2 месяца назад +2

    സത്യത്തിൽ ഇന്നാണ് ഞാൻ ഈ വീഡിയോ കാണുന്നത് ❤നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയതേ ഉള്ളു ❤അപ്പോഴാണ് ഈ വിഡിയോ കണ്ടത് ❤എന്ത് സന്തോഷമാണ് നിങ്ങളുടെ ഫാമിലിയിൽ ❤❤ഇത് കണ്ടു ഞാൻ ഒത്തിരി ചിരിച്ചു 😄😄ആൻസി കുട്ടി സൂപ്പർ എല്ലാരും സൂപ്പർ ❤❤❤ദൈവം അനുഗ്രഹിക്കട്ടെ എല്ലാരേം ❤❤❤എലികുട്ടി മുത്തശ്ശി 🎂🎂🎂🎂🎂🎂🥳🥳🥳🥳❤❤

  • @praveenahggganeesh5861
    @praveenahggganeesh5861 Год назад +1

    കുറെ ചിരിച്ചു 😂ഏലികുട്ടി ഇഷ്ടം 🥰🥰Happy bdy Ammamma😘

  • @radhamani5179
    @radhamani5179 29 дней назад +4

    ആൻ സി കുട്ടി സൗണ്ട് എല്ലാം ഉണ്ടാക്കുന്നുണ്ടല്ലോ. ഒരു സർജറി സാദ്ധ്യമാണോന്നു നോക്കിയോ സൗണ്ട് കിട്ടിയിരുന്നെങ്കിൽ അവളുടെ ജീവിതം മാറി മറിഞ്ഞേനേ. നിങ്ങൾ നോക്കിയോ , തീർച്ചയായും കിട്ടാൻ സാദ്ധ്യതയുണ്ട്❤

  • @sunithashaji9737
    @sunithashaji9737 9 месяцев назад +4

    Soikuttyaa ee veedine ethrayum happy ayi kondupokunne......

  • @RINTU-MATHEW
    @RINTU-MATHEW 27 дней назад +1

    ആ cake കണ്ടുള്ള അമ്മച്ചിയുടെ ചിരി😂😂😂❤❤😊😊

  • @radha.rradha.r1214
    @radha.rradha.r1214 7 месяцев назад +4

    ചിരിച്ചു ചത്തു 😄😄😄😄💖ഏല് കുട്ടി അടിപൊളി 💖🫂🫂🫂

  • @SS-ez2sj
    @SS-ez2sj Год назад +3

    Happy Birthday Ammaa🎉🎉. Nice Video 😍 love you guys ❣️❣️

  • @ChandraMurali-y5c
    @ChandraMurali-y5c День назад

    ഹാപ്പി ബർത്തഡേ അമ്മച്ചി ❤️

  • @SAJINANKCHINNU
    @SAJINANKCHINNU 2 месяца назад +2

    സൂപ്പർ ❤❤
    Happy bdy ഏലികുട്ടി ❤❤

  • @sujithaas7943
    @sujithaas7943 10 месяцев назад +5

    അനിയത്തിയെ ഒരു പാടിഷ്ടം ❤️❤️❤️

  • @rajidavid6728
    @rajidavid6728 Год назад +4

    ഏലിയമ്മച്ചിക്ക് പിറന്നാളാശംസകൾ 🎂🥧 സൂപ്പർ പേരക്കുട്ടികൾ 👍❤

  • @anwarabbas4860
    @anwarabbas4860 6 месяцев назад +5

    എലിക്കുട്ടി അമ്മമ്മയുടെ ആയുധമാണ് തുപ്പലം😂😂😂😂

  • @aneesani6254
    @aneesani6254 9 месяцев назад +4

    Ancy kku ammoommayodu ulla sneham❤❤❤❤❤

  • @MadhavP-sv1lu
    @MadhavP-sv1lu 5 месяцев назад +2

    ❤ നല്ല ഫാമിലി സന്തോഷം സോയ ചേച്ചി

  • @anuphilip765
    @anuphilip765 9 месяцев назад +4

    അനിയത്തി കുട്ടി super ❤

  • @kavithasmurali956
    @kavithasmurali956 10 месяцев назад +1

    😍Happy Birthday Amme 👏❤️🙏🎂പെങ്ങളുട്ടി 😍👏❤️❤️❤️🙌

  • @FFGAMER-ec5cw
    @FFGAMER-ec5cw 9 месяцев назад +3

    അനിയത്തിയെ ഒരുപാട് ഇഷ്ട്ടമായി ❤❤❤❤❤

  • @Anaghaanusw4gg
    @Anaghaanusw4gg Год назад +6

    birthday girl violent anallo 😂😂😅....Elikuttyodu ente special birthday wishes parayane ❤❤❤❤

  • @salilasadanand4548
    @salilasadanand4548 Год назад +7

    കുറേ ചിരിച്ചു ❤

  • @jayasreerajan2282
    @jayasreerajan2282 5 месяцев назад +3

    സോയിക്കുട്ടിയെ ഒരു പാട് ഇഷ്ടമായി🎉

  • @Razawould244
    @Razawould244 7 месяцев назад +4

    Chirichu oru vazhikayi😂😂😂😂😂

  • @DaNi-eo1gd
    @DaNi-eo1gd 8 месяцев назад +1

    Happy Birthday അമ്മേ 🌹🌹🌹

  • @AlfiyaA-jb2vz
    @AlfiyaA-jb2vz 3 месяца назад +2

    Happy birthday Ammachi chakkaraumma

  • @rajeswarymanikandan2151
    @rajeswarymanikandan2151 10 месяцев назад +2

    E elikuttiyude reactions condu chirichu chirichu kannu niranjhu ithokke alle babukuutta and family santhoshem ❤❤😂

  • @krishnavenik9051
    @krishnavenik9051 9 месяцев назад +2

    ഏലു കുട്ടി അമ്മൂമ അടിപൊളി❤

  • @orupravasi9922
    @orupravasi9922 Год назад +12

    പെങ്ങളൂട്ടി soo happpy 🌹🌹🌹🌹🌹❤️❤️❤️❤️❤️❤️

  • @renukabalan7205
    @renukabalan7205 Год назад +2

    Elikkutty super😂🎉❤

  • @hasnanoufal6266
    @hasnanoufal6266 13 дней назад +1

    Happy birthday ealikutty amma

  • @farsanashibin4183
    @farsanashibin4183 10 месяцев назад +4

    Ayyo chorichu pandaram adagii 😂😂

  • @anithasathyan7606
    @anithasathyan7606 4 месяца назад +7

    എല്ലാരും സൂപ്പറാ പ്രത്യേകിച്ച് പെങ്ങളൂട്ടിയും

  • @amminipm2645
    @amminipm2645 Год назад +2

    Happy Birthday Amma ,Super Family.Congrats ❤

  • @sulthanaummer6008
    @sulthanaummer6008 10 месяцев назад +3

    Pegal kutty Anik byankara ishtai supper family

  • @rakheesuresh678
    @rakheesuresh678 Год назад +1

    Happy birthday to grandma...cake is soo pretty

  • @sisilythomas8562
    @sisilythomas8562 2 месяца назад +1

    Very great Happy Birthday ammachi ...God Blessings ❤❤

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 Год назад +1

    Happy birthday Ammachi❤ 🎂🎈🎊🎉😅

  • @prajeeshgpanickermalavika977
    @prajeeshgpanickermalavika977 11 месяцев назад +9

    പെങ്ങൾ പൊളിച്ചു മോൾക്ക് ചക്കര umma

  • @RachelPhilip-y2b
    @RachelPhilip-y2b 2 месяца назад +1

    Really great ammachi is so lucky to have good grand children very lovely family 🥰❤️happy birthday ammachi

  • @anithaprakashnair5979
    @anithaprakashnair5979 Год назад +2

    Many many happy returns of the day Elikkutty Amma🥞🍔🧀🌯 God bless you....

  • @johnsonauso5507
    @johnsonauso5507 8 месяцев назад +3

    Happy Birthday അമ്മാമേ 🙏🙏🙏

  • @ഞാൻസുമറാണി
    @ഞാൻസുമറാണി 10 месяцев назад +5

    പെങ്ങളുട്ടി 🎉

  • @bijuvettiyar9282
    @bijuvettiyar9282 2 месяца назад +2

    സോയ കുട്ടി ❤️ഫാമിലി എല്ലാവർക്കും ഹായ് 🥰❤️❤️🥰❤️❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @aleyammamathai710
    @aleyammamathai710 6 месяцев назад +3

    ഹപ്പ്യ്ബിര്ത്ടായ് chechi🎉🎉🎉🎉

  • @minishaji6606
    @minishaji6606 Год назад +2

    Happy Birthday ammachi ❤️🎉,🙏🙏

  • @suharay208
    @suharay208 9 месяцев назад +1

    സൂപ്പർ പൊള്ളിച്ചു ❤❤🎉👍🏻

  • @Bindu_Madhu
    @Bindu_Madhu Год назад +1

    Happy birthday ammaaa 🍫🍬🎂🌹🥰🥰🥰. ❤ u Soi.

  • @ShahanaSunil-c4s
    @ShahanaSunil-c4s 4 месяца назад +1

    Amma entha enghana makkal very good

  • @rekha.t.vrekha.t.v224
    @rekha.t.vrekha.t.v224 Год назад +4

    Super marumakal

  • @nidhijijo2435
    @nidhijijo2435 Месяц назад +1

    🤣🤣🤣🤣🤣🤣🤣alikutty

  • @rajanimadhukumar3227
    @rajanimadhukumar3227 8 месяцев назад +1

    സോയിക്കുട്ടി❤❤❤❤

  • @marysthankachan5989
    @marysthankachan5989 6 месяцев назад +2

    Soikutty Midukky mol anne❤❤❤❤❤❤❤❤❤

  • @febajenson-5559
    @febajenson-5559 Год назад +2

    Happy birthday amam 👍👍👌

  • @bijuvandana3416
    @bijuvandana3416 11 месяцев назад +1

    അടിപൊളി Happy birth day Aalu amma 🥰🥰🙏🏻

  • @kusumarvind1387
    @kusumarvind1387 4 месяца назад

    All credits goez to soikitty.. she is the only person keeping happiness. Love.. in that house.. such a nice bahu.. innocent..everyone in the family always happy.. Allcthe best❤❤❤❤

  • @blueshellsunil5508
    @blueshellsunil5508 8 месяцев назад +3

    Happy Birthday ammachi...god bless u 🎉

  • @MaryAgnes-zu3vw
    @MaryAgnes-zu3vw 8 месяцев назад

    Happy birthday to you dear Aleykutty Amma. Congratulations n God's blessings to you dear family members for making Amma happy n celebrating her birthday sincerely. Nowadays no one have time to love.n care old people. Love you all.dears.

  • @victorianicholas7855
    @victorianicholas7855 3 месяца назад +3

    മാല ഇടാൻ മറന്നു. അച്ചോടാ കഷ്ട്ടായിപോയി.😅😅😅😅😅

  • @fidhafathimma7077
    @fidhafathimma7077 Год назад +1

    . ഹാപ്പി ബർത്ത്ഡേ റ്റു യ❤

  • @SheebaReji-oq3xi
    @SheebaReji-oq3xi 4 месяца назад +1

    Ningalellarumkude enthu rasamanu❤❤❤

  • @Nps188
    @Nps188 9 месяцев назад +1

    Ammamma🎉happybirthday🎉happymoment🎉allthebest🎉

  • @PrajinisujithPrajini
    @PrajinisujithPrajini 8 месяцев назад

    Happy birthday ammachii♥️♥️

  • @baluzachariah8629
    @baluzachariah8629 2 месяца назад +4

    അങ്കമാലിയിൽ എവിടെയാ നിങ്ങളുടെ ലൊക്കേഷൻ?

  • @ucrafi6172
    @ucrafi6172 10 месяцев назад +5

    നിങ്ങളുടെ ചെറിയ പ്രവൃത്തികൾ കൊണ്ട് അമ്മാമ്മക്ക് സന്തോഷമായല്ലോ❤

  • @gopakumar525
    @gopakumar525 Год назад +2

    Happy birthday grandmother ❤❤❤❤

  • @shamlathasni7618
    @shamlathasni7618 Год назад +4

    Chettan te aniyathi kk sam sarikkan preshna muddo

  • @anithakumari9156
    @anithakumari9156 5 месяцев назад

    Very cute ഫാമിലി, sweet family

  • @sharmainsimento7229
    @sharmainsimento7229 9 месяцев назад +1

    So happy to 🎉❤nice video

    • @Nepalimallucouple
      @Nepalimallucouple  8 месяцев назад

      Thankyou ❤️❤️

    • @susanJacob-s5l
      @susanJacob-s5l 8 месяцев назад

      പാവം എലിക്കുട്ടിയമ്മച്ചി, many many happy returns of the day, happy family, best wishes

  • @jayanjai7652
    @jayanjai7652 Год назад +2

    Happy birthday amma❤️❤️❤️

  • @rajia1486
    @rajia1486 7 дней назад

    God bless you all family ❤

  • @sumisk6872
    @sumisk6872 Год назад +5

    നേപ്പാളിലെ പരമ്പരാഗത food ഐറ്റംസ് ചെയ്യുമോ..

  • @me24gaming26
    @me24gaming26 10 месяцев назад +3

    Suppar❤❤❤❤

  • @PresanaK
    @PresanaK Год назад +1

    Chirichu chathu 😂❤

  • @orupravasi9922
    @orupravasi9922 Год назад +2

    Soooooooo ഹാപ്പി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @VimalaKS-k1v
    @VimalaKS-k1v 5 месяцев назад

    ഏലികുട്ടി അമ്മ സൂപ്പർ.. 🌹💕

  • @santhathomas1649
    @santhathomas1649 4 месяца назад +1

    Happy birthday grandma God bless🙏 you🌹❤