Labor + Delivery of baby || birth vlog ||Our pregnancy journey ||കുഞ്ഞിമണി വന്ന vlog ||Kaippans

Поделиться
HTML-код
  • Опубликовано: 18 мар 2024
  • Labor + Delivery of baby || birth vlog ||Our pregnancy journey ||കുഞ്ഞിമണി വന്ന vlog ||Kaippans second baby!! #kaippans #kaippansfamily #pregnancyjourney #birthvlog #labour #positivevibes

Комментарии • 684

  • @doniajacob6334
    @doniajacob6334 2 месяца назад +176

    കുഞ്ഞിമണിയെ കാണുന്നത് വരെ അഞ്ചു അനുഭവിച്ച വേദനയും ടെൻഷനും എല്ലാം എനിക്കും ഉണ്ടായിരുന്നു... എന്റെ delivery time വരെ ഓർത്തു പോയി.. അന്നനുഭവിച്ച ബുദ്ധിമുട്ട്... എന്റമ്മോ ഓർക്കാൻ കൂടി വയ്യ...
    എന്തായാലും കുഞ്ഞിമണിയെ കണ്ടപ്പോൾ സന്തോഷം ആയി.... നമ്മുടെ വീട്ടിലെ ഒരു baby ഉണ്ടാകുന്നത് wait ചെയ്യുന്ന പോലത്തെ ഒരു അനുഭവം ആയിരുന്നു...
    അച്ചാച്ചനും കുഞ്ഞിമണിക്കും ഒരായിരം ഉമ്മ.....

    • @minianoopminianoop9895
      @minianoopminianoop9895 2 месяца назад

      Njanum

    • @yovlog4086
      @yovlog4086 2 месяца назад

      Ippol ulla ammamar bhagyavanmaar avark nalla careing kittum padethe ammamare namikenam avar ethre vedana sahichu Kure kuttikalum undakum avare okke noki valarthi great❤

    • @teenajobin686
      @teenajobin686 2 месяца назад

      Njanum

  • @ajithabalakrishnan9394
    @ajithabalakrishnan9394 2 месяца назад +32

    കുഞ്ഞുമണിക്ക് ഒരായിരം ഉമ്മ ❤🎉 Take care Anju ❤😊

  • @thennal
    @thennal 2 месяца назад +36

    Noki irikuvayirunnu ❤. Kunjimanikkum achachanum chakkara ummakal. God bless kaippan and anju 😘😘

  • @MuhsinaMk-fx5gt
    @MuhsinaMk-fx5gt 2 месяца назад +455

    അഞ്ചു വിന്റെ കഷ്ടപ്പാട് കണ്ടിട്ട് കരച്ചിൽ വന്നു 🥲ഞാനും ഇങ്ങനെ ആയിരുന്നു ആദ്യം പൈൻ ഉണ്ടായിരുന്നു പിന്നെ ഒന്നും ഇല്ല അങ്ങനെ 10ദിവസം ഹോസ്പിറ്റലിൽ ശേഷം സിസേറിയൻ 😢😢ഒരു ആൺകുട്ടിയെ കിട്ടി 🤲🤲10yrs ആയി പിന്നെ ഒന്നും ഇല്ല പ്രാർത്ഥന യിൽ ചേർക്കണേ

    • @ranjimaranjuu3289
      @ranjimaranjuu3289 2 месяца назад +6

      Eth hospital

    • @ranjimaranjuu3289
      @ranjimaranjuu3289 2 месяца назад +13

      10 day normal nadakkumo nokkunna eth ഹോസ്പിറ്റലിൽ കേരളത്തിൽ

    • @binuvarghese6501
      @binuvarghese6501 2 месяца назад +1

      Anju entae expression adipoli..😂😂

    • @muhsinact3782
      @muhsinact3782 2 месяца назад +2

      Allah kaaku 😢❤

    • @asharamesh2507
      @asharamesh2507 2 месяца назад +1

      അഞ്ചു..... ❤️❤️❤️❤️take care🥰🥰🥰

  • @krishnamehar8084
    @krishnamehar8084 2 месяца назад +16

    കുറേ വേദന സഹിച്ചു പാവം അഞ്ചു. കുഞ്ഞുമണിയക്കും അഞ്ചുനും സുഖംതന്നെ അല്ലേ. 💝💝💝💝💝💝💝💝💝💝💝💝👌

  • @nidhishababuraj3757
    @nidhishababuraj3757 2 месяца назад +4

    Anju and family god bless you
    Kunjumanee❤❤❤❤❤❤❤

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm 2 месяца назад +122

    ഒപ്പം നിൽക്കുന്ന ഭർത്താവ് ഉണ്ടകിൽ അത് ആണ് ഭ്ഗിയം ❤❤❤❤

  • @anchelas4609
    @anchelas4609 2 месяца назад +4

    Aarude delivery story kettalum pettanu kannu nirayum ariyathe...ente orupad complicated aayirunu Mone kanan polum pattiyrunilla...
    Aake vishamam aayirunu ... Ariyilla..stay healthy anju chechi

  • @Ummusibili
    @Ummusibili 2 месяца назад +6

    കട്ട waiting ആയിരുന്നു ❤❤❤❤

  • @user-yb3tc4qr8v
    @user-yb3tc4qr8v 2 месяца назад +21

    Waiting ayirunnu kunjumanikku vendi . Kunjumanii... ❤❤❤

  • @jayanthi3340
    @jayanthi3340 2 месяца назад +3

    Randu makalkum Esoude kreupa
    Undayirikate.God bless you all

  • @sheelanandini5046
    @sheelanandini5046 2 месяца назад +16

    Thanking God for supernatural care to this family❤

  • @smithathiruthiyil6815
    @smithathiruthiyil6815 2 месяца назад +193

    കർത്താവിന്റെ കരങ്ങൾ അമ്മക്കും കുഞ്ഞിനും കൂട്ടായിരിക്കട്ടെ.. 😍😍

  • @santhakorah2019
    @santhakorah2019 2 месяца назад +6

    Best wishes and good luck. God bless you ❤

  • @AimanK-ln2mb
    @AimanK-ln2mb 2 месяца назад +1

    Congrats dears❤❤vedana vrunneram nammude nenjidippanu koodiyath❤❤

  • @glentasanty9149
    @glentasanty9149 2 месяца назад +4

    Congratulation kaippans fam❤️🥰

  • @chithraponnuu9076
    @chithraponnuu9076 2 месяца назад

    Congratulations cheachi ❤❤❤vedio kandondeaa erikam ❤❤❤

  • @-Amitha_ponnu
    @-Amitha_ponnu 2 месяца назад +64

    Chechiyuda face kandappl sangadam ayi ❤️

  • @Canvaas_Vlogs
    @Canvaas_Vlogs 2 месяца назад +1

    Video kku vendi waiting aayirunnu...

  • @kavithap7468
    @kavithap7468 2 месяца назад +1

    Enikum enganelum onnu purathek Vanna mathi ayipoyi last..but excitement oru sidilum..😊

  • @sosammajose7326
    @sosammajose7326 2 месяца назад +10

    God blessu kaippans fly

  • @preethyaram1486
    @preethyaram1486 2 месяца назад +1

    Congratulations Dears...❤❤ Stay blessed 🙏

  • @musainafarvin978
    @musainafarvin978 12 часов назад

    Enthu nalla cute family enikk orupaaad ishttapettu munnupereyum ammayeyum oro episodum thiranj kandupidich kanuvaaaaa.

  • @user-nl7sf1qb2i
    @user-nl7sf1qb2i 2 месяца назад +26

    അതു ശെരിയ അഞ്ജുചേച്ചി നമ്മളല്ലേ വേദന അനുഭവിക്കുന്ന. ❤️❤️❤️

  • @Kksree1987
    @Kksree1987 2 месяца назад +5

    കാത്തിരുന്നു കുഞ്ഞി മണി വന്നു, ❤

  • @siniroy2810
    @siniroy2810 2 месяца назад

    Prarthikkam God bless you

  • @neethabinoi3857
    @neethabinoi3857 2 месяца назад +1

    Congrats chechi and chetta… God bless you all ❤

  • @subyismail5736
    @subyismail5736 2 месяца назад +5

    Kaypo e watch athra thavana kandu😂😂😂 kunjumane vayo ❤

  • @astepforward4708
    @astepforward4708 2 месяца назад +6

    Nalla paattu ഇത്രത്തോളം എന്നെ ❤.. Love you all

  • @Nefelia_88
    @Nefelia_88 2 месяца назад +3

    Luv and hugs guysss❤ prayers too❤

  • @suhasinishanthanu7252
    @suhasinishanthanu7252 2 месяца назад +10

    Congratulations dears. God bless you all❤❤

  • @haleemashafi
    @haleemashafi 2 месяца назад +6

    Kanan vendi nombumurikkaan kathirikkayayirunnu♥️ god bless u

  • @luksfenyfamily8589
    @luksfenyfamily8589 2 месяца назад

    Congratulations dear🎉❤njanum cityhospital labour suit 10 lanu delivery ayathu.take care Anju and baby🙏🙏

  • @SaleenaCp-dc8sd
    @SaleenaCp-dc8sd 2 месяца назад +4

    അച്ചാച്ചന്റെ കുഞ്ഞിമണി 🥰😘😘😘

  • @shilmolsebastiansebastian986
    @shilmolsebastiansebastian986 2 месяца назад +1

    Congratz... Dears♥️🥰♥️

  • @safizhome1052
    @safizhome1052 2 месяца назад +61

    കഷ്ടപ്പാടിന്റ ഭലം വളരെ മധുരമാർന്നത് 🥰🥰🥰

  • @shihabanchal
    @shihabanchal 2 месяца назад +3

    ഒരുപാട് സന്തോഷം. എല്ലാ നന്മകളും നേരുന്നു...

  • @jomoljose5747
    @jomoljose5747 2 месяца назад +6

    Kathirunatha congratulations chechi kunjunani umaa❤

  • @joseillathu933
    @joseillathu933 2 месяца назад +5

    Congragulations .Praise God for the safe delivery. Wish you all the best for all of your family. You bought me through my experience when we had our second child with the video

  • @Ohh.haya1134
    @Ohh.haya1134 2 месяца назад

    ഒരുപാട് ഇഷ്ടത്തൊടെയാണ് നിങ്ങളേ കാണുന്നത്.., ആകാംക്ഷയോടെ അക്ഷമയോടെ കാത്തിരുന്നു ദൈവത്തിനു നന്ദി 😢അന്ജു സമാധാനമായല്ലോ..... എൻറെ മകൻ UKയിലുണ്ട് PGചെയ്യാൻ വന്നതാണ്...East London

  • @user-wj8nr2vc3x
    @user-wj8nr2vc3x 2 месяца назад +1

    god bless you my dear brother and beautiful family

  • @Jinz_01
    @Jinz_01 2 месяца назад +6

    Congrats dears... ❤❤❤🥰🥰🥰
    Take care Anju chechiii..🫂
    Luv u kunjimaniii.❤😘

  • @user-op6hv6wh1o
    @user-op6hv6wh1o 2 месяца назад

    വേഗം സുഖ പ്രസവിച്ചു എന്ന് kalkatta ❤❤❤

  • @RincySaju-sf8ge
    @RincySaju-sf8ge 2 месяца назад +8

    എനിക്ക് എന്റെ 2 ഡെലിവറി ഓർമ വന്നു....2 boys aaa oru girl baby ആഗ്രഹം ഉണ്ട് ദൈവം സഹിച്ചാൽ അടുത്ത വർഷം നോക്കണം 🙏🙏

    • @Hyla525
      @Hyla525 2 месяца назад +1

      Inshallah കിട്ടും❤ഉറപ്പ്

  • @meenakshiparusofficial3362
    @meenakshiparusofficial3362 2 месяца назад

    Waiting aarunnu❤❤❤❤❤

  • @remyapraveen3282
    @remyapraveen3282 2 месяца назад

    Enikum ethupole ayirunnu kurangathe 10 vattam hospital il poyi. Rande boys kazhinge last girl ayirunnu. Ningale kandapo nthe delivery time ormavanne.love ur family

  • @devilthrone8191
    @devilthrone8191 2 месяца назад +1

    May god protect and bless you all 🙏🏻🙏🏻🙏🏻

  • @anniegeorge6551
    @anniegeorge6551 2 месяца назад +1

    Congratulations and God bless you all

  • @PreethaCs-mc9rt
    @PreethaCs-mc9rt 2 месяца назад

    Orupadu kathrupinu shesham kunjimani vanu😍😘❤️❤️

  • @lindarachelgeorge4271
    @lindarachelgeorge4271 2 месяца назад +2

    Katta waiting for this vedio

  • @sintuvarghese5649
    @sintuvarghese5649 2 месяца назад +1

    കാത്തിരുന്ന ഒരു വീഡിയോ ആണിത് god blessu take care❤️❤️❤️❤️❤️❤️

  • @beenajoseph7481
    @beenajoseph7481 2 месяца назад

    Congratulations ❤️❤️❤️😘😘😘Kunjumani ❤️❤️❤️😘😘😘

  • @jinjuj7097
    @jinjuj7097 2 месяца назад +2

    Congrats both of you❤❤❤❤

  • @deepasatheesh1395
    @deepasatheesh1395 2 месяца назад

    Kaaippn super👍💜

  • @myfurkids007
    @myfurkids007 2 месяца назад

    God bless you dear sis ❤. Hope the little one is keeping fine and is healthy.

  • @anithakakkattil3251
    @anithakakkattil3251 2 месяца назад

    God bless uu uu, Congratulations

  • @safnahanan5684
    @safnahanan5684 2 месяца назад +1

    Congrats both ❤ njnum March 13th aan
    luv u😍

  • @haripriyac.p3727
    @haripriyac.p3727 2 месяца назад

    Congratulations both of you guys love you all

  • @jesierajan513
    @jesierajan513 2 месяца назад

    Congrats, May God bless 🙌 ❤

  • @Hippunte_Jinn_
    @Hippunte_Jinn_ 2 месяца назад

    Anju chechikk nalla ksheenam und

  • @radhikaananthu1390
    @radhikaananthu1390 2 месяца назад +1

    അച്ചാച്ചൻ വരുന്നത് കാണാൻ കാത്തിരിക്കുവാ ❤🥰

  • @sindhuabraham4690
    @sindhuabraham4690 2 месяца назад +6

    Congrats both of you. God bless ❤️

  • @raimolalex1675
    @raimolalex1675 2 месяца назад +1

    Congrats dears🎉🎉

  • @melwinminu3904
    @melwinminu3904 2 месяца назад

    Congrats 🎉🎉🎉may God bless you all ❤❤❤❤

  • @annieabey8126
    @annieabey8126 2 месяца назад

    കുഞ്ഞുമണിക്കും അഞ്ചുവിനും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ

  • @MalluKitchen-ky1gp
    @MalluKitchen-ky1gp 2 месяца назад +2

    Ethre nerai wait cheyne edakkedak vann nokum video itto enn😢tq ma fvrt couples

  • @vidhyagopal3101
    @vidhyagopal3101 2 месяца назад

    Congratulations and stay blessed 🙌

  • @anithageorge8628
    @anithageorge8628 2 месяца назад

    Congratulations and God bless ❤🎉

  • @arifaathif8331
    @arifaathif8331 2 месяца назад +2

    Anju oru nurse ayitt polum etrakkum bhudhimuttunnu....appo sadarakkaraya nammude avastha nokkikke😢😢 njn aa bahrainile labouroomil ottakk kidannit brand pidich poyi arem kanunnulla....oru phonum ella ende ponne ....eni deliverye vendenn thonni😢....evde pnnem poyi oru varsham kazhinjappo aaa roomilek veendum❤❤❤❤ twins ne prasavikkan❤❤

  • @shinepudussery3136
    @shinepudussery3136 2 месяца назад +2

    Congratulations 🥳 🎉❤❤

  • @user-lx3ln9bl1r
    @user-lx3ln9bl1r 2 месяца назад +5

    ഞാനും കഴിഞ്ഞ വർഷം ഇതേസമയത്ത് മാർച്ച് 13ന് യുകെയിലെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി മാർച്ച് 14 വെളുപ്പിനെ എൻറെ മോൻ ഉണ്ടായി❤.
    അമ്മയും കുഞ്ഞും സുഖമായിരിക്കട്ടെ❤

  • @ansarmoideen7510
    @ansarmoideen7510 2 месяца назад +1

    Achoda maasha allah😊

  • @divyav8869
    @divyav8869 2 месяца назад

    Congrats dears March 20 😢😢 Chechi ishtam ❤️🥰☺️

  • @shailapillai1263
    @shailapillai1263 2 месяца назад

    God bless the family ❤ You are now one of our family members ❤

  • @muthooscreation
    @muthooscreation 2 месяца назад

    Congrats Friends God bless❤

  • @vijivvijayan3748
    @vijivvijayan3748 2 месяца назад +7

    പെൺകുട്ടികൾ ഇങ്ങനെ ആണ് നമ്മളെ പറ്റിക്കും.. ഞാൻ ഇതുപോലെ 2തവണ പോയി ഹോസ്പിറ്റലിൽ., സെക്കന്റ്‌ ടൈം.. സെക്കന്റ്‌ day ആയിരുന്നു എന്റെ ഡെലിവറി

  • @Aathuul
    @Aathuul 2 месяца назад

    കുഞ്ഞിമണി... സുന്ദരി ♥️♥️♥️♥️

  • @user-bj1xp1li6w
    @user-bj1xp1li6w 2 месяца назад

    God bless you Anju

  • @mehrinmehrooz9825
    @mehrinmehrooz9825 2 месяца назад

    Ya allah 4 days munne njan anubhavichu 8 houres delivery pain sahikan pattunnillaa ellam kazhinj kunjine kandapol ellam poyi🥰🥰 blessing baby girl

  • @manjuc2459
    @manjuc2459 2 месяца назад +1

    Jeevithathil first time oru video kandu karanju poyathu😭 njanum ipo pregnant ah 4 month ayi waiting for my baby ❤️😘 Congrats chechi & chetta ❤️

  • @user-mn5ty5nn9h
    @user-mn5ty5nn9h 2 месяца назад

    May the power protect you ❤ loved that words…

  • @premathomas5368
    @premathomas5368 2 месяца назад +1

    God bless u all...take care

  • @tharamanu3024
    @tharamanu3024 2 месяца назад

    ഞാൻ കാത്തിരുന്ന വീഡിയോ ❤️🥰🥰

  • @pratibhakp9633
    @pratibhakp9633 2 месяца назад +1

    Congrats kujumani🎉

  • @tincybibin7909
    @tincybibin7909 2 месяца назад +1

    Hello chetta , ചേച്ചി ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ തന്നെ ആണോ delivery നടത്തിയത് അതോ വേറെ hospital ആണോ?

  • @Noonuscrazyworld
    @Noonuscrazyworld 2 месяца назад +4

    Welcome Kungumani🎉🎉🎉🎉At last the little princess arrived❤❤❤Kann nirangupoi vaave first kandappo

  • @sudhagangadharan5456
    @sudhagangadharan5456 2 месяца назад +3

    Congratulations Kaippans family❤🎉

  • @nadanafimuth9371
    @nadanafimuth9371 2 месяца назад

    Congratulations anju&kaippan

  • @user-fv8kx7qx5g
    @user-fv8kx7qx5g 2 месяца назад +1

    സുന്ദരിക്കുട്ടി ഗോഡ് ബ്ലെസ് യു.🥰

  • @myqueen8658
    @myqueen8658 2 месяца назад

    Thirinh kadikkathe endum alle kaippanss great

  • @girijadevivg4357
    @girijadevivg4357 2 месяца назад +51

    പൊന്നുമോന്റെ സങ്കടം ക്ക് സങ്കടം കണ്ടപ്പോൾ എനിക്കും സങ്കടം വന്നു. God bless you anju pray always 🙏

  • @prabhaoommen1569
    @prabhaoommen1569 2 месяца назад +2

    Congrats..

  • @reshmaraj1128
    @reshmaraj1128 2 месяца назад +1

    God bless you chechi chettaa....achachante kunjimani vannee❤❤❤

  • @FathimaDaniel
    @FathimaDaniel 2 месяца назад

    So happy to see kunjumani ❤❤🥺🥺

  • @lovelyliya1149
    @lovelyliya1149 2 месяца назад

    Good family.may the god bless u all.

  • @ajithamadhu3716
    @ajithamadhu3716 2 месяца назад

    God bless u Anju

  • @sreejasundar2731
    @sreejasundar2731 2 месяца назад +8

    ക്കാത്തിരുന്ന വീഡിയോ achachande kunjumani ❤❤❤❤

  • @bindubinoy8285
    @bindubinoy8285 2 месяца назад

    Congratulations god bless you all ❤❤❤❤

  • @allwinmathew4631
    @allwinmathew4631 2 месяца назад +16

    കാത്തിരുന്ന കാത്തിരുന്നു അങ്ങനെ നമ്മുടെ കുഞ്ഞു മണി എത്തി.ഒരു മെമ്പർ കുടി എത്തി

  • @sumayyaroobichombalan
    @sumayyaroobichombalan 2 месяца назад

    സന്തോഷം
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤