അമ്മച്ചി നാട്ടിൽ നിന്നും കൊണ്ടുവന്ന പെട്ടി പൊട്ടിച്ചു ||ഇങ്ങോട്ടു എന്തൊക്കെ കൊണ്ടുവരാം ||kaippans

Поделиться
HTML-код
  • Опубликовано: 15 сен 2024
  • അമ്മച്ചി നാട്ടിൽ നിന്നും കൊണ്ടുവന്ന പെട്ടി പൊട്ടിച്ചു ||ഇങ്ങോട്ടു എന്തൊക്കെ കൊണ്ടുവരാം ||kaippans #kaippans #dayinmylife #kaippansfamily #dailyvlog #trendingnow #positivevibes

Комментарии • 247

  • @sarithababu2745
    @sarithababu2745 7 месяцев назад +27

    അഞ്ജു പെയിൻ ഉണ്ട് എന്ന് പറയുന്നതിന്റെ മുന്നേ എനിക്ക് തോന്നി നല്ലോണം വേദന വരുന്നുണ്ട് ന്ന്...... എന്തായാലും ഒരു ബുദ്ധിമുട്ടും കൂടാതെ എല്ലാം പെട്ടന്ന് ok ആവട്ടെ 🙏🙏

  • @indiracv6916
    @indiracv6916 6 месяцев назад +3

    അമ്മച്ചി എത്തിയപ്പോൾ ഒരു സമാധാനമായി. നല്ല അമ്മ, ഒക്കെ ഓർത്തു കൊണ്ടു വന്നല്ലോ, പാവം. അഞ്ജൂൻ്റെ മുഖത്ത് അതിൻ്റെ ഒരാശ്വാസം❤

  • @divyadivya1713
    @divyadivya1713 7 месяцев назад +18

    അമ്മ എന്ന വാക്കിന് അപ്പുറം ഒന്നുമില്ല ഇതു പോലെ നമ്മുടെ ദൈവം കഴിഞ്ഞാൽ പിന്നെ നമുക്കായി കരുതുന്ന ഒരാൾ

  • @chackochikc7951
    @chackochikc7951 7 месяцев назад +46

    കൊച്ചു കൈപ്പൻ്റെ സന്തോഷം അമ്മച്ചി യെ കണ്ടപ്പോൾ❤

  • @thanalrs9740
    @thanalrs9740 7 месяцев назад +22

    അമ്മച്ചി വന്നപ്പോൾ ഒരു ടെൻഷൻ മാറി കിട്ടി. അഞ്ജു കുട്ടിക്ക് ഇനീ ഒരു ആശ്വാസം ആകുമല്ലോ. Nalla ഷീണം തോന്നുന്നു മുഖത്ത്. മോളേ കുറച്ചു റസ്റ്റ്‌ എടുക്കു.മോൻ കുട്ടന് അമ്മച്ചിയെ കിട്ടിയപ്പോൾ ഒത്തിരി സന്തോഷം ആയി കാണും. എല്ലാരേം ദൈവം അനുഗ്രഹിക്കട്ടെ

  • @sabnayasi4963
    @sabnayasi4963 7 месяцев назад +3

    പാവം കുഞ്ഞു പൊറാട്ടാക് കൊതിച്ചു നിൽക്കായിരുന്നു.അമ്മെയെക്കാളും കൊതിയായിരുന്നു അവന്ക്

  • @Marianlife978
    @Marianlife978 7 месяцев назад +7

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഭയങ്കര സന്തോഷമാണ് 💕💕God bless you

  • @bettyabraham6722
    @bettyabraham6722 7 месяцев назад +2

    Really Njan ellam miss cheyyunnu.. enikku pothi choru vare koduthu vidumayirunnu...(meen Fry... Manga chamandhi.. neelan payaru thora....paavakka thenga kothu mezhukkupuratti okke vachu)vazha ela yil koduthu vidum ente mol kkuvendi ❤....porota 10, 15 ennum..beef fry.... curry leaf.. Ellam first il vazha elayil cover cheythittu paper IL ..oil ullathu matram again plastic il... Kedakilla 5 hrs il gulf il ethumbam...Open cheyyumbam nalla smell aanu... Ellam thannirunna Amma enne vittu poye... ente Appan num koduthuvidum but eppol vayyathaye.... parents ne ennum namukku kittilla...ullappol avare karuthuka... Njan nalla fruits kondupokum Ammakke eshtamullathu...eppam ellam avasanichu..ee vedio othiri santhoshum thannu.... Amma kke regards kodukkane..God bless you all..

  • @SabeeshPinoy-tb4ny
    @SabeeshPinoy-tb4ny 7 месяцев назад +8

    ഇതിപ്പോ മമ്മിനെ അഞ്ചു നോക്കണ്ട അവസ്ഥ ആണേല്ലോ

  • @NeenaJinesh-zu2uj
    @NeenaJinesh-zu2uj 7 месяцев назад +25

    Why you say everything for anchu.. Anchu... Anjunu kariveppila, anchunte ledu, anchunte karikku, anchunte plum cake, bakkiyokke shumbu nu.. So brotherinte wifenu?

    • @abeljubit1534
      @abeljubit1534 6 месяцев назад +4

      Sathyam , so true😂

    • @tishathankachan7384
      @tishathankachan7384 6 месяцев назад

      Chechi Marunu ethokaya konduvanathu enu parumo

    • @sheelanandini5046
      @sheelanandini5046 2 месяца назад +1

      Mind your business. Avar poliyanu

    • @swag1503
      @swag1503 Месяц назад

      Sheriya enikkum thonni...anjune support cheyunna pole....

  • @daisyjoseph543
    @daisyjoseph543 7 месяцев назад +14

    Chechii all the best God bless you.. Prayer cheyunnund..... Nallaa vlog... Very happy to see this

  • @baijubaijuachu918
    @baijubaijuachu918 7 месяцев назад +14

    Anju സപ്പോർട്ട് fruit kandapol happy😘😘😘 anju fruit kazhikke🥰🥰🥰 Take rest you look tried take care

  • @user-rc9pu9ft7c
    @user-rc9pu9ft7c 7 месяцев назад +4

    കൈപ്പ എന്റെയും സെയിം ടേസ്റ്റ. പൊറോട്ട പാല് പഞ്ചാര. ആഹാ അന്തസ്. Super👍

  • @fly2sherin
    @fly2sherin 7 месяцев назад +8

    Anju vine kondu paniyeduppikkaathe aaa amalaye kondu vallathum cheyyikku.... Veruthe irikka food kazhikka... Anju vine karikkin vellavum yaathoru uluppumillaaathe vaangi kudikkunnathu kandille... Enikku kandittu thanne kali varunnu... Eee time enkilum aaa paavathinu kurachu rest kodukku kaippaaa....

    • @adamseden1330
      @adamseden1330 7 месяцев назад

      Thammil thallikkaathey😈

    • @arifaathif8331
      @arifaathif8331 7 месяцев назад

      😮😮😮😮😮😮😢

    • @basheergroup3032
      @basheergroup3032 6 месяцев назад

      ആ പെണ്ണും ഗർഭിണിയാണോ, kanditt അങ്ങനെ തോന്നുന്നു

  • @prajeeshadianu8706
    @prajeeshadianu8706 7 месяцев назад

    പൊറോട്ട നല്ല ബീഫ് കറിയിൽ കുത്തർത്തി ഒരു സൈഡിൽ നല്ല കുരുമുളകും ഉലുവയും ഇട്ട ഗ്രേവി ടൈപ്പിലുള്ള ബീഫ് ഫ്രയ്യും വട്ടത്തിൽ അരിഞ്ഞ ഒരു സവാള കഷ്ണവും കൂട്ടി കഴിക്കാനാണ് എനിക്ക് ഇഷ്ടം കൂട്ടത്തിൽ പാൽ ചായയും ഉണ്ടെങ്കിൽ കുശാൽ.

  • @lathadevi2934
    @lathadevi2934 7 месяцев назад +2

    ഇനി നല്ല ആരോഗ്യം ഉള്ള കുഞ്ഞിമോളെ കാണാൻ കാത്തിരിക്കുന്നു

  • @Naizasabir004
    @Naizasabir004 7 месяцев назад +10

    Nalla ammachi enik Nalla ishttaaayi pure soul❤

  • @anuz2020
    @anuz2020 7 месяцев назад +6

    Njendinte kaalinte attam murichal athinte akatheku gravy kayarum…athu kazhikkan nalla taste aayirikkum

  • @gibujose6342
    @gibujose6342 7 месяцев назад +10

    നാട്ടിന്ന് കരിയാപ്പ് ഇല കൊണ്ടുവരുമ്പോൾ അതിനകത്ത് രണ്ടുമൂന്ന് പച്ചമുളക് ഇട്ടാൽ മതി അത് ഫ്രഷ് ആയിട്ട് തന്നെ ഇരുന്നോളും

  • @subyismail5736
    @subyismail5736 7 месяцев назад +2

    Anju kutteee toooo tiyed anallo fase happy ayett erek video kanum but comantes adyum fase kandett anek sangadam vannu kareke water molk eshtum aye kanum waitting baby

  • @tweetytoes8636
    @tweetytoes8636 7 месяцев назад +2

    Its nice all these items are allowed to take in flight, many countries dont allow fruits, vegs, plants etc

  • @priyamolthomas6224
    @priyamolthomas6224 7 месяцев назад +6

    Anju looks so tired anju plzz take rest

  • @creativeviol2387
    @creativeviol2387 7 месяцев назад +6

    Aa chechiye kondu ini pani eduppikkalle.. Amma and sister in law undallo

    • @swag1503
      @swag1503 Месяц назад

      Sister in law ne pani eduppikkan aano kondu vannathu...

  • @sheejamary164
    @sheejamary164 7 месяцев назад +1

    അഞ്ചുകുഞ്ഞിന് നല്ല ക്ഷീണം ഉണ്ട്..... മുഖത്തറിയാം ആ വേദന

  • @ajoosworld9158
    @ajoosworld9158 7 месяцев назад +3

    അഭഴഘ ഉപ്പിലിട്ടാൽ super taste ആണ്.

  • @bismishemeema1234
    @bismishemeema1234 7 месяцев назад +2

    Cheema nelika..... Nammle natil അരിനെല്ലിക്ക എന്നാ പറയ

  • @user-ep1bb9pn9e
    @user-ep1bb9pn9e 7 месяцев назад +3

    അഞ്ചുന് ആരും ഇല്ലേ. ഇതു വരെയും Mention ചെയ്തിട്ടില്ല

    • @Anjanak33
      @Anjanak33 7 месяцев назад

      Family undalo naatil

  • @MrRohinr
    @MrRohinr 3 месяца назад +1

    സമ്പത് കാലത്ത് തൈ പത്തു വച്ചാൽ ആപത്തു കാലത്ത് കാ പത്തു തിന്നാം ❤️❤️❤️❤️❤️ പണ്ടുള്ളവർ പറയുന്നത് ശെരിയാ യുകെയിൽ ആയാലും കഴിയാൻ പറ്റിയല്ലോ ❤️❤️👍👍👍👍

  • @Ashiqaashiq624
    @Ashiqaashiq624 7 месяцев назад +4

    I love to watch your videos❤️kaipan family ❣️from 🇸🇦

  • @fathimap8089
    @fathimap8089 7 месяцев назад +1

    ഓൺലൈൻ ആയി PPTTc പഠിക്കാൻ താല്പര്യം ഉണ്ടോ ഉണ്ടെങ്കിൽ കുടുതൽ അറിയാൻ plz കോൺടാക്ട് ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് അഞ്ച് എട്ട്

  • @biyaphilip5157
    @biyaphilip5157 7 месяцев назад +1

    Porotta beef aanu combo but school poratta sambhar aayirunu kooduthal kazhichekkunne

  • @robinsamuel5144
    @robinsamuel5144 7 месяцев назад

    negaludae vlogs kaanunnathe bhayenkara santhoshamane,chechy chettane karikke vellam vech neettiyappol njan orthu,enekum anganane,ethra eshtamulla sadhanamanekilum,achachene oru veetham koduthellenkill oru thripthi ella.

  • @joycephilip7166
    @joycephilip7166 2 месяца назад

    I wonder how come UK government allowed to bring vegetable and fruits from outside UK.I wish USA change this to here

  • @sherinsonazz1049
    @sherinsonazz1049 6 месяцев назад

    Kashttamm....anju nee kond vilambikkinn...amma sister inlaw kaippan mosham😢😢😢

  • @mumthazafzal5220
    @mumthazafzal5220 7 месяцев назад +7

    Anju vine kanumbol sugamilla tha pole

  • @sunithashaji9737
    @sunithashaji9737 7 месяцев назад

    Anju nu ini rest...ishtapetta fooe ellam Amma undakkum...santhoshayi....Anjunte amma ano Kaippante ano

  • @krishnamehar8084
    @krishnamehar8084 7 месяцев назад +2

    ശീമ നെല്ലിക്ക വീട്ടിൽ ഉണ്ട്. ബീഫ് കോമ്പിനേഷൻ ആണ് ഇഷ്ട്ടം. 💝💝💝💝💝💝💝💝💝💝

  • @RajeshRaji-x6s
    @RajeshRaji-x6s 7 месяцев назад

    അഞ്ചു നന്നായി ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് പാവം,

  • @soumyasaiju3616
    @soumyasaiju3616 7 месяцев назад

    Anju വിനെ കൊണ്ട് വിളമ്പികണ്ടായിരുന്നു.... അതിനു pain ഉണ്ടെന്നു പറഞ്ഞിട്ടും എല്ലാരും fd കഴിക്കാൻ ഇരുന്നു... പാവം അഞ്ജുസ്സ്......

  • @SC4RY293
    @SC4RY293 7 месяцев назад +4

    ithu chechiyude ammayano

  • @riyarueben5652
    @riyarueben5652 7 месяцев назад +9

    Happy family🎉❤❤

  • @AnnJonz
    @AnnJonz 7 месяцев назад +1

    Ellavarum koodi santhoshamaayi irrikunnu bye take care God Bless

  • @shybuvarghese9959
    @shybuvarghese9959 7 месяцев назад +3

    Oru samshayam customs vazhi alle luggage vanne 😂😂

  • @anjuajithanjuajith7407
    @anjuajithanjuajith7407 7 месяцев назад +1

    അഞ്ചു ചേച്ചി ഫാമിലി കാണിച്ചില്ല

  • @AsifnasAsifnas
    @AsifnasAsifnas 7 месяцев назад +4

    Anju chechii. Very beauti..❤❤ smile super❤❤

  • @swapnaswapna6166
    @swapnaswapna6166 7 месяцев назад +1

    Video superb aayittundu..❤❤
    Nattil ninnu konduvarunna sadhanangal kanumboll oru prathyeka santhosham thonnille..❤
    Sheemanellikka othiri ishttam aanu, Kaippans.. Athinte thai nattittundu..valarnnu varunneyulloo..pinne irumban puli nattathu ippo maram aayi..kure kaychu.. nammude parambil kaykkunna fruits aayalum vegetables ayalum athinu taste vere ayirikkum..Njan nattil ninnum Kaippans vlogs kanunna oru subscriber aanu .. Take care, dears..❤❤❤..

  • @renyvarughese4649
    @renyvarughese4649 7 месяцев назад

    E Fresh fruits um Cury leaves okea kondu varran pattumo.

  • @abdurasheedrasheed3016
    @abdurasheedrasheed3016 7 месяцев назад +13

    ചേട്ടന്റെ അമ്മയാണോ

  • @mallubeauty7501
    @mallubeauty7501 7 месяцев назад +13

    Eth arude amma yanu

  • @archanaraj6864
    @archanaraj6864 7 месяцев назад +1

    Njan thinnitt und cheema nelliykka. ❤️❤️ nostu🫰🏻

  • @hashikmanaf2583
    @hashikmanaf2583 7 месяцев назад +2

    പൊറോട്ട ബീഫിൽ മുക്കണം 🔥

  • @marypt9563
    @marypt9563 7 месяцев назад +10

    Porotta and beef curry...best combo ❤❤❤

    • @Kaippans
      @Kaippans  7 месяцев назад

      ❤️

    • @reshmasaidalavi
      @reshmasaidalavi 6 месяцев назад

      @@Kaippansmangester il pickle and coconut oil kondu pokaan pattuo
      Is there any problem??

  • @ziyasworld
    @ziyasworld 7 месяцев назад

    Ningalde vedio kanan orupadishttam. Oro vedios um adipoli❤

  • @vineethvini4240
    @vineethvini4240 7 месяцев назад

    കൊച്ചു കൈപ്പന് കരിക്കിൻ്റെ ക്കാമ്പ് കൊടുക്കടെ Super

  • @lailapadmakumar1978
    @lailapadmakumar1978 7 месяцев назад +4

    Ammachy vannu santhosham❤

  • @SUBWAYBOY123
    @SUBWAYBOY123 7 месяцев назад

    Ente monum idpole an nattinn porottyum chicken fry koduth ayakkan ummanod parayum

  • @rasheedmaloram4337
    @rasheedmaloram4337 7 месяцев назад

    ആ ചൂരൽ കഷായ മാത്രംം കണ്ടില്ല😍😆

  • @JiniVinil
    @JiniVinil 7 месяцев назад +3

    Chechikke nalla sheenam unde.

  • @dhanyaanil123anil5
    @dhanyaanil123anil5 7 месяцев назад +7

    From kottarakkara pulamon🎉❤❤

    • @MiniBiju-rt5xo
      @MiniBiju-rt5xo 7 месяцев назад

      ആരാണ് കൊട്ടാരക്കര പുലമൺ

    • @dhanyaanil123anil5
      @dhanyaanil123anil5 7 месяцев назад

      ​@@MiniBiju-rt5xo njan

  • @dreamworld9650
    @dreamworld9650 7 месяцев назад +8

    കൊട്ടാരക്കര അമ്മാമ്മ നിങ്ങളുടെ കടയിൽ നിന്ന് ഒരുപാട് ഫുഡ്‌ കഴിച്ചിട്ടുണ്ട് സൂപ്പർ ഫുഡ്‌ ആണ് ❤❤❤❤

    • @dreamworld9650
      @dreamworld9650 7 месяцев назад

      ഞങ്ങൾ കൊട്ടാരക്കര കോട്ടപ്പുറം ഉള്ളത് ആണ്

    • @Kaippans
      @Kaippans  7 месяцев назад +2

      Thank you ❤️

    • @AtharvAdvikSree
      @AtharvAdvikSree 7 месяцев назад +1

      Shop name?

    • @Jaison1989
      @Jaison1989 7 месяцев назад +1

      Kottapurathu vijaya hosp aduthu ano dream world kettitundu bakery indaruno dream world?

    • @dreamworld9650
      @dreamworld9650 7 месяцев назад

      Eppol illa.

  • @BilalMuhammedThaha
    @BilalMuhammedThaha 7 месяцев назад +1

    അത് അരി നെല്ലിക്ക അല്ലേ

  • @ShafinaNajeem-ml4mc
    @ShafinaNajeem-ml4mc 7 месяцев назад +1

    Arinellikka enna njangal parayar

  • @dont9549
    @dont9549 7 месяцев назад

    Lucky she did not get caught at the airport for bringing vegetables and fruits, it would have been a nasty experience at the customs.

  • @GC-wt4fl
    @GC-wt4fl 7 месяцев назад

    Can u please tell how she packed curry leaves ?

  • @mincybibin6898
    @mincybibin6898 7 месяцев назад

    Enikk ipo 36 weeks ayi chechi.. Enikum left side pain und vayattil..

  • @sreejadileep8315
    @sreejadileep8315 7 месяцев назад

    Seema nellickka kazhichittunde❤❤❤

  • @najladulfukar3620
    @najladulfukar3620 7 месяцев назад +3

    ഇത് ഏട്ടൻ്റെ അമ്മയാണോ

  • @sherlyrenju3713
    @sherlyrenju3713 6 месяцев назад

    Pedikkanda njaghal prarthikkam

  • @shabu324
    @shabu324 7 месяцев назад +3

    Pettiyil illathathayit onnullya😂

  • @sabeenahaneefa1984
    @sabeenahaneefa1984 7 месяцев назад

    Eppozhum joli anallo.take rest❤ from karyara .punalur

  • @amieskuttikalavara1646
    @amieskuttikalavara1646 6 месяцев назад

    പൊറോട്ട പാൽ പഞ്ചസാര പൊളി 👌👌😋😋

  • @NajeelaNajju
    @NajeelaNajju 7 месяцев назад

    Idh aarude ammachiyaan cheta&chechee ningale new subscriber aan ngan ❤️🥰

  • @Samilsana50
    @Samilsana50 7 месяцев назад

    Ninnu kondu kudikanum bhakshanam kazhikanum padilla tto shradhikanam

  • @FathimaKp-k9y
    @FathimaKp-k9y 7 месяцев назад

    Anchutteee love you &your family soooooomuch❤❤❤❤❤❤

  • @shalyvv4311
    @shalyvv4311 7 месяцев назад

    Pettipottikkaruthu. Petti thurakkanam

  • @ayshusayed3251
    @ayshusayed3251 7 месяцев назад

    Achu looks so tired.any symptoms dear? Stay blessed.....

  • @sabeenashanavas7063
    @sabeenashanavas7063 6 месяцев назад

    എനിക്കും പോരാട്ട വിത്ത്‌ പാൽ ആൻഡ് പഞ്ചസാര

  • @lamiyant3518
    @lamiyant3518 7 месяцев назад

    Orupad eshtayi supr vdio👍

  • @girijadevivg4357
    @girijadevivg4357 7 месяцев назад +4

    Take rest anju ❤️

  • @johncyjohn3313
    @johncyjohn3313 7 месяцев назад

    Chechi God bless you 🙏

  • @vijimerin5351
    @vijimerin5351 7 месяцев назад +1

    Anjunte ammachiyano

  • @xavithomas5691
    @xavithomas5691 7 месяцев назад

    Very cute family God bless waiting for lots of more videos ❤

  • @xavithomas5691
    @xavithomas5691 7 месяцев назад

    Very cute boy 👦 really cool ❤

  • @midhunau7128
    @midhunau7128 6 месяцев назад

    Chechiii... Ettantte amma aano

  • @anusajith4889
    @anusajith4889 6 месяцев назад +1

    സ്സായിപ്പൻ നെല്ലിക്ക

  • @ayshusayed3251
    @ayshusayed3251 7 месяцев назад +1

    Happy family..god bless you....

  • @shimlasooraj6867
    @shimlasooraj6867 7 месяцев назад

    Ini Anjunu rest ❤

  • @sahithisanthosh7475
    @sahithisanthosh7475 7 месяцев назад +3

    കൈപ്പന്റെ അമ്മയാണോ അഞ്ജുന്റെ അമ്മയാണോ 😍

  • @tejinivlog2732
    @tejinivlog2732 7 месяцев назад

    Unaka mean kondu vannilleey

  • @libymathew8375
    @libymathew8375 7 месяцев назад

    Bayagra thannuppano aveda

  • @jinsidileep9259
    @jinsidileep9259 7 месяцев назад

    Ethra kilo vare konduvaran pattum

  • @susandavid4908
    @susandavid4908 6 месяцев назад

    Ammachi...chooral ethil undo😅

  • @nivis_w0rld
    @nivis_w0rld 7 месяцев назад

    Anjunte coat ammakkum kodthoo😂

  • @sreejak3753
    @sreejak3753 7 месяцев назад

    Shootcase oru akshayapaathra maanallo 😂😂eduthalum eduthalum theerunnilla

  • @SAVOURY_SPICES2023
    @SAVOURY_SPICES2023 6 месяцев назад

    Sisters look alike

  • @adhidevbiju4263
    @adhidevbiju4263 7 месяцев назад

    Happy family super ❤❤❤❤

  • @noushidasubair1807
    @noushidasubair1807 7 месяцев назад +1

    Ari nellikka

  • @Jp-ht3pu
    @Jp-ht3pu 7 месяцев назад

    പൊറോട്ടയും സാമ്പാറും 🤗😋

  • @ashraflabambalabamba6939
    @ashraflabambalabamba6939 7 месяцев назад +1

    കൈപ്പൊ പൊളിച്ചെട 😂

  • @mollyreji5289
    @mollyreji5289 7 месяцев назад

    Njaan vanjicha veettil one day annu uranjiyatu😢