ഇന്നത്തെ കാലത്തെ നമ്മുടെ പെൺകുട്ടികളോട്...എങ്ങാനും ഈ ചക്കയോ ചേമ്പോ..ചേനയോ ഒന്ന് വെക്കാൻ...പറിക്കാൻ...തിന്നാനോ...ഒന്ന് അമ്മമാരെ സഹായിക്കാൻ പറഞാൽ...അതോടെ തീർന്നു...നമ്മുടെ മക്കളുടെ തനി സ്വഭാവം...കാണാം...എല്ലാ പെൺകുട്ടികളും അല്ല ട്ടോ...ചില പെൺകുട്ടികൾ....സോയ കുട്ടിയെ പോലെ എല്ലാ പെൺകുട്ടികളും ആയിരുന്നെങ്കിൽ...❤❤❤❤❤❤❤❤❤❤❤❤❤
നേപ്പാളിയെ തനി മലയാളി ആക്കി കുടുംബതോടൊപ്പം ചേർത്തു നിർത്തുന്ന അമ്മായിഅമ്മയ്ക്കും അവർക്കൊപ്പം ചേർന്നു നിൽക്കുന്ന നേപ്പാളി മരുമകൾക്കും ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നൂ
halo നേപ്പാളി കുട്ടിയെ നല്ല പോലെ മലയാളം പഠിപ്പിച്ച് നിങ്ങളെ സമ്മതിച്ചിരി ക്കുന്നു . ആകുട്ടിയെ ഇത്രയും സ്‌നേഹിക്കുന്ന നിങ്ങളും വലിയ മനസിന് ഉടമകൾ തന്നെ god bless your family. ❤❤❤
നേപ്പാളിലായാലും കേരളത്തിലായാലും സ്നേഹത്തിന് ഒരു ഭാഷയേയുള്ളു. ആ ഭാഷയാണ് ഈ കുട്ടി ഉപയോഗിക്കുന്നത്. വന്നു കയറുന്ന വീട്ടിലുള്ളവരെ സ്വന്തം കുടുംബാംഗങ്ങളായി കാണണമെങ്കിൽ അത് നേപ്പാളിലെ മാതാപിതാക്കളിൽ നിന്നും പഠിച്ചതു തന്നെ. പിന്നെ ഈ വീട്ടുകാരും അതിനർഹരുമാണ്. ഈ സന്തോഷം എന്നും നിലനിൽക്കട്ടെ
Soikutty മലയാളം സംസാരിക്കുന്നത് കേൾക്കാൻ നല്ല രസമാണ് ഞാനിത് എപ്പോഴും കോൾക്കും നിങ്ങളുടെ U ട്യൂബിൽ - നല്ല കളങ്കമില്ലാത്ത മനസ്സാണ് Soikutty Family - സർവ്വശക്തൻ അനുഗ്രഹിക്കട്ടെ - ഇത് എല്ലാവരും കണ്ട് മനസ്സിലാക്കണം
നാട്ടിൽ വന്നു സോയി ചേച്ചി വീട്ടിൽ നല്ല കൂട്ടായി ലേ ഈ ജീവിതം നല്ല പോലെ മുമ്പോട്ട് പോകട്ടെ . മോൾ നല്ല മോളാണ് ഇപ്പോൾ തന്നെ അമ്മക്ക് ഹെല്പ് ഉണ്ട് ട്ടോ ഏലികുട്ടി അമ്മുമ്മ 👍ആണ് എല്ലാത്തിനും നന്നായി സോയി ചേച്ചിയെ അടുക്കളയിൽ സഹിക്കാൻ കൂടുന്നുണ്ടേ , എല്ലാ ജോലികൾക്കും , ഇങ്ങനെ വേണം വീട്ടിൽ . പിന്നെ ചിരി തമാശ, കളികൾ എല്ലാം വേണം ട്ടോ , ഇപ്പോഴത്തെ അമ്മായി അമ്മമാർ ഉണ്ട് എല്ലാത്തിനും കുശുപ്ബും കുത്തി വീടുകൾ തോറും മരുമകളെ കുറ്റവും കുറവും കണ്ടു പിടിച്ചു വന്നു കേറിയ മരുമക്കളോട് വെറുപ്പും, വാശിയും കാണിച്ചു അവരെ എങനെ വീട്ടിൽ നിന്നും മകന്റെ അടുത്ത് നിന്നും ഒട്ടിക്കാമെന്നു വിചാരിച്ചു നടക്കുന്ന കുറെ എണ്ണങ്ങൾ ഉണ്ട് നാട്ടിലും വീടുകളിലും ഉണ്ട് , എല്ലാ വീടുകളിലും മരുമകളായി വന്ന പെണ്ണുങ്ങൾക്ക് സ്വയരവും സമാധാനവും ഇല്ല. എന്നും വീട്ടില് പണി തീരില്ല, മരുമകളെ ഒരു തരത്തിലും വീട്ടിൽ സഹായിക്കാൻ കൂടാറില്ല അമ്മായിഅമ്മ മാര്, അവരെ എങ്ങനെയൊക്കെ ഉപദ്രവിക്കാം എന്ന് നോക്കുന്നവരാണ് സ്രീധനം സീരിയൽ ഉണ്ടല്ലോ അതു തന്നെയാണ് ഇന്നത്തേയും അമ്മായിഅമ്മ മാർ
സോയി മോൾക്ക് ആരോഗ്യവും ഐശ്വര്യവും ഉണ്ടാകട്ടെ 😘 ഇത്രയും നല്ലൊരു മോളെ കിട്ടിയ കുടുംബം ഭാഗ്യം ചെയ്യ്തവർ ആണ് ഒരു മടിയും കൂടാതെ എന്തു മാത്രം ജോലികൾ ചെയ്യുന്നു സോയി മോൾ ചക്കര മുത്തേ 😘😘😘
ഈ അമ്മായി അമ്മയും മരുമോളും വഴക്ക് കൂടിയാൽ അടി കൂടുന്നതിനു പകരം ഫുൾ ചിരി ആയിരിക്കും 😂😂ലോകത്തിൽ ആദ്യം ആയിട്ട് ചിരിച്ചു കൊണ്ട് വഴക്ക് കൂടുന്നത് ഇവർ ആയിരിക്കും😂😂😂
ആദ്യമായി ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഒത്തിരി ഇഷ്ടം ആയി ചക്ക ഇട്ട് അമ്മാനമാടിയിട്ടും ഇങ്ങനെ ഒരു വിഭവം ഉണ്ടാക്കുന്നത് അറിയില്ലായിരുന്നു ഇനി ഒരു കുഞ്ഞൻ ചക്ക കിടപ്പുണ്ട് theercayayum ച്യ്തു നോക്കും അടിപൊളി വീഡിയോ 👍👍
ചക്ക കൂഞ്ഞി varatharachu കറി വെക്കും. ഇറച്ചി കറിപോലെ. സൂപ്പറാണ്. ഈ ചക്ക വെട്ടു സംഭവം എനിക് ഇഷ്ട്ടപെട്ടു. എന്തോരം ചക്ക കഴിച്ചിരിയ്ക്കുന്നു. നേപ്പാൾ കുട്ടിയും അമ്മയും മിടുക്കരാണ്. നല്ല വീഡിയോ 👌👌👌❤️❤️❤️
😂😂😂 നേപ്പാളി പെൺകുട്ടിയുടെ പരിപാടികൾ വളരെ നല്ലതായിരുന്നു. ആദ്യം ആദ്യം വളരെ സന്തോഷകരമായിരുന്നു. ഇത് ഇപ്പോൾ സ്ഥീരം പരിപാടിയായി മാറി. അല്പ സ്വല്പം ഇടവേള കൊടുക്കുന്നത് നല്ലതായിരിക്കും
ആ കണ്ണിന്നുമേലെയുള്ള അരിപാറ പോകാൻ ഞാൻ ഒരു മരുന്ന് പറഞ്ഞു തരാം..... കുറച്ചു തുളസിയില ഞരടിപിഴിഞ്ഞ് നീര് 2.3തുള്ളി കണ്ണിലേക്കു ആവാതെ 3.4 ദിവസം അരിപാറയുടെ മുകളിൽ തേക്കുക 100% പ്രയോജനപെടും ഷുവർ
വെള്ള colgate...ഒരാഴ്ച അരിമ്പാറ യുടെ മുകളിൽ തൊട്ട് വെച്ചാൽ മതി...രാത്രി കിടക്കും മുൻപ്..പെട്ടന്ന് പൊഴിഞ്ഞ് പോകും..100%..അനുഭവം ആണ്...ഒരുപാട് dr...കാണിച്ചു..എത്രയോ മരുന്നും ചെയ്തു...എന്നിട്ടും മാറാതെ ...യൂട്യൂബിൽ കണ്ട മരുന്നാണ് ഇത്..ചെയ്തപ്പോൾ എല്ലാ അരിമ്പാറ യും പോയി..
ഇന്നത്തെ കാലത്തെ നമ്മുടെ പെൺകുട്ടികളോട്...എങ്ങാനും ഈ ചക്കയോ ചേമ്പോ..ചേനയോ ഒന്ന് വെക്കാൻ...പറിക്കാൻ...തിന്നാനോ...ഒന്ന് അമ്മമാരെ സഹായിക്കാൻ പറഞാൽ...അതോടെ തീർന്നു...നമ്മുടെ മക്കളുടെ തനി സ്വഭാവം...കാണാം...എല്ലാ പെൺകുട്ടികളും അല്ല ട്ടോ...ചില പെൺകുട്ടികൾ....സോയ കുട്ടിയെ പോലെ എല്ലാ പെൺകുട്ടികളും ആയിരുന്നെങ്കിൽ...❤❤❤❤❤❤❤❤❤❤❤❤❤
നേപ്പാളിയെ തനി മലയാളി ആക്കി കുടുംബതോടൊപ്പം ചേർത്തു നിർത്തുന്ന അമ്മായിഅമ്മയ്ക്കും അവർക്കൊപ്പം ചേർന്നു നിൽക്കുന്ന നേപ്പാളി മരുമകൾക്കും ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നൂ
Thankyou so much☺️❤️
❤❤❤❤
Nalla family
L
❤😊
halo നേപ്പാളി കുട്ടിയെ നല്ല പോലെ മലയാളം പഠിപ്പിച്ച് നിങ്ങളെ സമ്മതിച്ചിരി ക്കുന്നു . ആകുട്ടിയെ ഇത്രയും സ്‌നേഹിക്കുന്ന നിങ്ങളും വലിയ മനസിന് ഉടമകൾ തന്നെ god bless your family. ❤❤❤
നേപ്പാളിലായാലും കേരളത്തിലായാലും സ്നേഹത്തിന് ഒരു ഭാഷയേയുള്ളു. ആ ഭാഷയാണ് ഈ കുട്ടി ഉപയോഗിക്കുന്നത്. വന്നു കയറുന്ന വീട്ടിലുള്ളവരെ സ്വന്തം കുടുംബാംഗങ്ങളായി കാണണമെങ്കിൽ അത് നേപ്പാളിലെ മാതാപിതാക്കളിൽ നിന്നും പഠിച്ചതു തന്നെ. പിന്നെ ഈ വീട്ടുകാരും അതിനർഹരുമാണ്. ഈ സന്തോഷം എന്നും നിലനിൽക്കട്ടെ
Thankyou so much ❤️❤️❤️
Soikutty മലയാളം സംസാരിക്കുന്നത് കേൾക്കാൻ നല്ല രസമാണ് ഞാനിത് എപ്പോഴും കോൾക്കും നിങ്ങളുടെ U ട്യൂബിൽ - നല്ല കളങ്കമില്ലാത്ത മനസ്സാണ് Soikutty Family - സർവ്വശക്തൻ അനുഗ്രഹിക്കട്ടെ - ഇത് എല്ലാവരും കണ്ട് മനസ്സിലാക്കണം
നാട്ടിൽ വന്നു സോയി ചേച്ചി വീട്ടിൽ നല്ല കൂട്ടായി ലേ ഈ ജീവിതം നല്ല പോലെ മുമ്പോട്ട് പോകട്ടെ . മോൾ നല്ല മോളാണ് ഇപ്പോൾ തന്നെ അമ്മക്ക് ഹെല്പ് ഉണ്ട് ട്ടോ ഏലികുട്ടി അമ്മുമ്മ 👍ആണ് എല്ലാത്തിനും നന്നായി സോയി ചേച്ചിയെ അടുക്കളയിൽ സഹിക്കാൻ കൂടുന്നുണ്ടേ , എല്ലാ ജോലികൾക്കും , ഇങ്ങനെ വേണം വീട്ടിൽ . പിന്നെ ചിരി തമാശ, കളികൾ എല്ലാം വേണം ട്ടോ , ഇപ്പോഴത്തെ അമ്മായി അമ്മമാർ ഉണ്ട് എല്ലാത്തിനും കുശുപ്ബും കുത്തി വീടുകൾ തോറും മരുമകളെ കുറ്റവും കുറവും കണ്ടു പിടിച്ചു വന്നു കേറിയ മരുമക്കളോട് വെറുപ്പും, വാശിയും കാണിച്ചു അവരെ എങനെ വീട്ടിൽ നിന്നും മകന്റെ അടുത്ത് നിന്നും ഒട്ടിക്കാമെന്നു വിചാരിച്ചു നടക്കുന്ന കുറെ എണ്ണങ്ങൾ ഉണ്ട് നാട്ടിലും വീടുകളിലും ഉണ്ട് , എല്ലാ വീടുകളിലും മരുമകളായി വന്ന പെണ്ണുങ്ങൾക്ക് സ്വയരവും സമാധാനവും ഇല്ല. എന്നും വീട്ടില് പണി തീരില്ല, മരുമകളെ ഒരു തരത്തിലും വീട്ടിൽ സഹായിക്കാൻ കൂടാറില്ല അമ്മായിഅമ്മ മാര്, അവരെ എങ്ങനെയൊക്കെ ഉപദ്രവിക്കാം എന്ന് നോക്കുന്നവരാണ് സ്രീധനം സീരിയൽ ഉണ്ടല്ലോ അതു തന്നെയാണ് ഇന്നത്തേയും അമ്മായിഅമ്മ മാർ
ആ അമ്മക്ക് ബിഗ് സല്യൂട്ട്. ഈ മോളെ തനി മലയാളി ആക്കി സ്വന്തം മോളെ പോലെ സ്നേഹിക്കുന്നു
സോയിക്കുട്ടി സൂപ്പർ 👌👌എനക്ക്
സോയിക്കുട്ടിയെ കണ്ടാലും കണ്ടാലും മതിവരില്ല. സോയിക്കുട്ടിയുടെ വർത്തമാനം കേൾക്കാൻ അതിലേറെ ഇഷ്ടം. 😘😘😘🥰🥰🥰❤️❤️❤️👍👍
സോയികുട്ടി.സൂപ്പർ
അമ്മ സൂപ്പർ
ഞാൻ ആദ്യമായി ആണ് വീഡിയോ കാണുന്നത്. സൂപ്പർ ❤🌹
Thankyou so much ❤️❤️❤️😊
ആ കുട്ടി യുടെ സംസാരം കേൾക്കാൻ ആണ് വീഡിയോ കാണുന്നേ
ഇന്നലെ യാണ് നേപ്പാളികൂട്ടിയുടെ വീഡിയോ കണ്ടത് നല്ല ഇഷ്ട്ടപ്പെട്ടു ഇന്നും കണ്ടും കുട്ടി മലയാളം പറയുന്നത് കേൾക്കാൻ നല്ല ഭംഗി ❤❤
Thankyou ❤️❤️❤️☺️☺️☺️
സൂപ്പർ❤❤❤❤❤❤❤❤❤
ഇറച്ചി ചക്കയും വെക്കുബോൾ ചക്ക കുഴയരുത് കുഴയാതെ ഇറച്ചിയിൽ മിക്സ് ചെയുന്നത് ആണ് രുചിയിൽ അടിപൊളി ❤
ഈ പൊരുത്വം അസാധാരണം തന്നെ. 👍
❤️❤️❤️❤️
എനിക്ക് നല്ല ഇഷ്ടമാണ് കാണാൻ ഏലി കുട്ടിയെ ഭയങ്കര ഇഷ്ട്ടം എല്ലാവരെയും ഇഷ്ടം
നല്ല സ്നേഹമുള്ള പെൺകുട്ടി
വേറൊരു നാട്ടിൽ നിന്ന് ullatanelum
Endh happy ആണ്
Ellakkariyagalum ചെയ്യുന്നേ avalu
നല്ല പെൺകുട്ടി 🥰🥰🥰🥰🥰🥰
thank you😊❤️😋
എന്നും വീഡിയോ ഇടാൻ ശ്രമിക്കണം നേപ്പാളി കുട്ടി യെ കണ്ടിരിക്കാൻ നല്ല രസമാണ്
Thankyou ☺️❤️
സോയി കുട്ടീടെ വീഡിയോസ് ellam ഈ അടുത്ത ടൈമിലാണ് കാണാൻ തുടങ്ങിയത്. ഒരുപാട് ഇഷ്ടമാണ് soyikuttye athepole ഫാമിലിയെ ഒക്കെ ഇഷ്ടമാണ് ❤️❤️
മകളെ നേപ്പാളി ഭാഷ കൂടി പഠിപ്പിക്കണം കേട്ടോ സഹോദരി 👍👍👍👍
സോയി മോൾക്ക് ആരോഗ്യവും ഐശ്വര്യവും ഉണ്ടാകട്ടെ 😘 ഇത്രയും നല്ലൊരു മോളെ കിട്ടിയ കുടുംബം ഭാഗ്യം ചെയ്യ്തവർ ആണ് ഒരു മടിയും കൂടാതെ എന്തു മാത്രം ജോലികൾ ചെയ്യുന്നു സോയി മോൾ ചക്കര മുത്തേ 😘😘😘
എനിക്ക് ഒരുപാട് ഇഷ്ടം ആണ് ചേച്ചീനെ... ഒരു റിപ്ലൈ തരണേ... 🥰😘😘❤❤
നേപ്പാളി കുട്ടി നീ നമ്മടെ മുത്താണ് ❤️❤️❤️❤️❤️😘😘😘😘😘
Thankyou ❤️❤️☺️☺️
വീഡിയോ സൂപ്പർ മലയാളം പറയുന്നത് കേൾക്കാൻ നല്ല രസോണ്ട് 😊
Thankyou ☺️❤️
ഈ അമ്മായി അമ്മയും മരുമോളും വഴക്ക് കൂടിയാൽ അടി കൂടുന്നതിനു പകരം ഫുൾ ചിരി ആയിരിക്കും 😂😂ലോകത്തിൽ ആദ്യം ആയിട്ട് ചിരിച്ചു കൊണ്ട് വഴക്ക് കൂടുന്നത് ഇവർ ആയിരിക്കും😂😂😂
ആദ്യമായി ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഒത്തിരി ഇഷ്ടം ആയി ചക്ക ഇട്ട് അമ്മാനമാടിയിട്ടും ഇങ്ങനെ ഒരു വിഭവം ഉണ്ടാക്കുന്നത് അറിയില്ലായിരുന്നു ഇനി ഒരു കുഞ്ഞൻ ചക്ക കിടപ്പുണ്ട് theercayayum ച്യ്തു നോക്കും അടിപൊളി വീഡിയോ 👍👍
Thankyou ☺️❤️
Did do you make this recipe?? ❤️
ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. അന്യ നാട്ടുകാരിയായ മരുമകളെ മകളായി കാണുന്ന അമ്മയ്ക്ക് ❤❤♥️ ഒരുപാടു സ്നേഹം. 🥰🥰🥰🥰🥰🥰🥰എല്ലാവരും സൂപ്പർ
Thankyou ☺️❤️❤️❤️
Super chechi polichu adipoli nalla chechiiiiii❤
എല്ലാ പെൺകുട്ടികൾക്കും സോയിക്കുട്ടി ഒരു മോഡൽ ആണ്.
നല്ല ഒരു മോളാ god blees.. സോയി കുട്ടി 😘
She is so sweet and very caring.
She looks so happy and enjoying her life with her family.
Very adaptive and pleasant.
നേപ്പാളി മോളെ ചക്കരെ ഉമ്മ ഉമ്മ വലിയ ഇഷ്ടം ❤❤❤❤❤😂😂
ആദ്യമായി കാണുന്നു. പഴയതെല്ലാം കാണ ണം . സൂപ്പർ. ഇഷ്ടമായി ❤❤❤
Njanum😊
ഞാനും
Njan adyamayitta,,,, njangade vediyo kaanunnathu,,,, supur,,,, നേപ്പാൾ,, ചേച്ചി 👍🏻❤❤💕💕💕💕നല്ല പാവം chechi സംസാരം കേൾക്കാൻ നല്ല രസമുണ്ട് 🤗🤗🤗👍🏻👍🏻👍🏻
Innathe kalathu keralathinu purathu jeevikkunna malayali kuttikal swantham bhasha samsarikkunnathu viralamanu..ikkoottar keralathil vacation nu vannalum Hindi English ennee bhashayil matrame samsarikku.. parents polum kuttikale padippikkan minakkedilla...
Angane nokkunbam ee Nepali kutty abhinandanam arhikkunnu...❤
നല്ല മകൾ കുഞ്ഞാവ first time കാണുന്നു... എന്നാലും ചക്ക കണ്ടപ്പോ കൊതിയായി...
😂thank you so much for support 😊😊😊😊😊😊😊❤️❤️❤️❤️
എനിക്കും 😂
ചക്ക -ബീഫ് പോലെ, ചക്ക -മീന്‍കറിയും നല്ല താണ് .
Yes❤️❤️❤️❤️❤️
സോയക്കുട്ടിയെ പോലെത്തന്നെ മോളും സുന്ദരി❤❤
സോയികുട്ടി അമ്മ എലീകുട്ടിയമ്മ പൊന്നൂസ് സൂപ്പർ 🥰
ഇവിടെ അങ്ങനെ ഒന്നും കാണാതെ ഇരിക്കട്ടെ എല്ലാ സൗഭാഗ്യങ്ങക്കും ഉണ്ടാവട്ടെ എല്ലാവർക്കും ഒപ്പം കുഞ്ഞുമോൾ ക്കും ജീവിതം അടിപൊളി ആവട്ടെ 🙏🙏🙏🙏🙏🙏
നേപ്പാളി കൊച്ചിനെ ഒത്തിരി ഇഷ്ടം... 👍👍😘😘
thank you so much 😊❤️❤️❤️❤️
ചക്ക കൂഞ്ഞി varatharachu കറി വെക്കും. ഇറച്ചി കറിപോലെ. സൂപ്പറാണ്. ഈ ചക്ക വെട്ടു സംഭവം എനിക് ഇഷ്ട്ടപെട്ടു. എന്തോരം ചക്ക കഴിച്ചിരിയ്ക്കുന്നു. നേപ്പാൾ കുട്ടിയും അമ്മയും മിടുക്കരാണ്. നല്ല വീഡിയോ 👌👌👌❤️❤️❤️
Thankyou so much☺️❤️
Soikuttiye familyode cherthunirthunna elikkuttikkum ammakkum love soikuttyum athupole👍
ഇത്ര നിറയെ ഇടരുത് കുക്കർ പൊട്ടിതെറിക്കും❤
എനിക്കും നേപ്പാളിkkuttiye ഇഷ്ടമാണ് 💋
Thankyou ☺️❤️
സോന മോളും ഏലിക്കുട്ടിയും പാചകം പൊളിച്ചു ❤❤❤
Thankyou ☺️❤️❤️
ചക്ക & ബീഫ് കറി ആദ്യമായിട്ടാണ് കാണുന്നത്. 👌👌👍👍❤❤
☺️❤️❤️❤️
Aa chechiyude malayalathil samsaram kelkan nalla resamundu😊❤
Thankyou ☺️❤️❤️❤️
നിഷ്കളങ്ക യായ പെൺകുട്ടി ❤️❤️
ഇതിനെ കാട്ടിലും കൂടുതൽ കഷ്ടപ്പെടുന്നതു മലയാളികളേക്കാൾ കൂടുതൽ അധ്വാനിക്കുന്നത് നേപ്പാളികൾ കുവൈറ്റിൽ എൻറെ ഒരുപാട് ഫ്രണ്ട്സ് ഉണ്ട് നേപ്പാൾ സ്വദേശികൾ
ഇവരുടെ വീഡിയോ കാണാൻ നല്ല ഇഷ്ടം ആണ്
Nice video.. ponnoos 😘😘😘..സോനയുടെയും ഏലികുട്ടിയുടെയുംരഹസ്യം പറച്ചിൽ suuuuper..😁😁😁
Thankyou ☺️❤️❤️❤️😂😂
ഈ വീട്ടിലെ എല്ലാരേയും ഒരുപാടിഷ്ടം ❤
നേപ്പാളി ചേച്ചിയെ മലയാളി ചേച്ചി ആക്കിയതിൽ വളരെ നന്ദി പറയുന്നു
സോയ്ക്കുട്ടി you are so beautiful, അപ്പുക്കുട്ടാ you are a very lucky husband to have such a wife♥️❤️🥰😍🤩😘🌹🌹🌹🌹🌹🌹
Nalla Ammayum....😍... Nalla marumakalum... 😍ellavarum nallayatto, grandma😍 yum, kochumolum,😍 makanum😍enthoru snehama... Super.... Family...
Thankyou ☺️❤️❤️❤️❤️
പെണ്ണു കിട്ടാത്തവർ അന്യ സംസ്ഥാനങ്ങളിൽ പോയി പെണ്ണു കെട്ടുക❤
കേരളത്തിൽ പെണ്ണ് കിട്ടാത്ത ഒരുപാട് ആൺകുട്ടികൾ ഉണ്ട്
Hlo ഞാൻ frst time കാണുന്നെ super നേപ്പാളി kutti 👍🏻👍🏻👍🏻♥️
Thankyou ☺️❤️
ഈ നേപ്പാളിയെ ക്കൊണ്ട് തോറ്റു 😂👍
😂😂
നല്ല കുട്ടി 🥰.. നല്ല ഫാമിലി 🥰
Happy fmly എന്നും ഇങ്ങനേ പോട്ടെ bless u all 🙏
Thankyou ☺️❤️
അടിപൊളി നേപ്പാളി ഗേൾ മോള്‌സും സൂപ്പർ
thank you😊😊❤️😊😊❤️
@@Nepalimallucouple നല്ല vidieosukal predhikshikunu
@@shyjushyju978 we will try our best❤️❤️❤️☺️☺️
Njanippoya ee channel kandath nalla rasam kandodirikkan neppali chechiye orupadishttayi ellareyum 😍 👌
thank you so much ❤️😊😊😊❤️❤️❤️😊
😂😂😂
നേപ്പാളി പെൺകുട്ടിയുടെ പരിപാടികൾ വളരെ നല്ലതായിരുന്നു.
ആദ്യം ആദ്യം വളരെ സന്തോഷകരമായിരുന്നു.
ഇത് ഇപ്പോൾ സ്ഥീരം പരിപാടിയായി മാറി. അല്പ സ്വല്പം ഇടവേള കൊടുക്കുന്നത് നല്ലതായിരിക്കും
Ellarum Super...... 😄😄😄👌👌 ente molum inganeya samsarikuka.
Thankyou ❤️☺️
സംസാരം കേൾക്കാൻ നല്ല രസം❤❤
Ethra Kalam ayi keralathil vannitt. malayalam nannayi parayunnu.
10❤️
എത്ര നാള് കൊണ്ടാണ് ഇത്ര നന്നായി മലയാളം പഠിച്ചത് 😊
Njan frst time aanu ee channel kaanunne.....kuree eshtaay....❤❤❤❤❤❤❤❤❤❤❤❤❤
Thank you so much❤️😊❤️
സോയി കുട്ടി സംസാരം ഒരുപാട് ഇഷ്ട്ട പാവം ചേച്ചി
Video കണ്ടപ്പോൾ ഇഷ്ടായി subscribe cheythu🥰🥰🥰
thank you so much for your support 😊❤️❤️
Soyikutti is very pleasant.
ഇന്നലെ മുതൽ ആണ് ഞാനും കാണാൻ തുടങ്ങിയത് super🥰
ഞാനും
നല്ല മരുമോൾ❤❤
നിങ്ങൾടെ വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടാണ്
Malayalm paryunnth kelkanyii ere eshtm❤
Thankyou ☺️❤️
Chechykutty😘😘😘😘 keralathile piler purth poyi padich thirichu vannal malayalam paryan madikunnu ,marakunnu chechy oro vakkum eduth paryumbol proud 👏 love uu keep goingg😘😘😘😘
നേപ്പാളിക്കൊച്ച് ഒരു സംഭവമാ😂 മലയാളം നെപ്പാളിയാക്കുമ്പോ കേൾക്കാനുള്ള രസം😂ചക്കയുടെ കുറു😅
ആ കണ്ണിന്നുമേലെയുള്ള അരിപാറ പോകാൻ ഞാൻ ഒരു മരുന്ന് പറഞ്ഞു തരാം..... കുറച്ചു തുളസിയില ഞരടിപിഴിഞ്ഞ് നീര് 2.3തുള്ളി കണ്ണിലേക്കു ആവാതെ 3.4 ദിവസം അരിപാറയുടെ മുകളിൽ തേക്കുക 100% പ്രയോജനപെടും ഷുവർ
വെള്ള colgate...ഒരാഴ്ച അരിമ്പാറ യുടെ മുകളിൽ തൊട്ട് വെച്ചാൽ മതി...രാത്രി കിടക്കും മുൻപ്..പെട്ടന്ന് പൊഴിഞ്ഞ് പോകും..100%..അനുഭവം ആണ്...ഒരുപാട് dr...കാണിച്ചു..എത്രയോ മരുന്നും ചെയ്തു...എന്നിട്ടും മാറാതെ ...യൂട്യൂബിൽ കണ്ട മരുന്നാണ് ഇത്..ചെയ്തപ്പോൾ എല്ലാ അരിമ്പാറ യും പോയി..
അതു അരിമ്പാറ അല്ല വലിയ മറുക് ആണ്
❤❤❤❤❤
Really admirable Soyi best of luck and god bless you and your family
ഇന്നാണ് വീഡിയോ കണ്ടത് അപ്പൊ തന്നേയ് സബ് cheythu🥰🥰👍
Thankyou so much you support ☺️❤️❤️❤️☺️❤️
കൊള്ളാം മുത്തു മണി ❤❤❤
❤️❤️
ഒരു പാവം ചേച്ചി ആണ് 😍
ഇതാണ് ചക്കബിരിയാണി ❤❤❤❤
❤️❤️❤️
😄😄
Njan Kottayam kallarayil anu thamassikkunnath. Ningale ellavareyum orupad ezhttaman.enikk randu makkal anullath devandana devajith nandhu chandhu ennu vittil vilikkum. Ponnusine thirakkiyathayi parayan pilleru paranju .ente Peru kala kazhinja dhivasam njan comment ettayirunnu ellavardem perokke paranju ningal kandilla appol molu paranju onnum kude edammennu .❤❤❤❤❤❤❤❤❤❤❤❤
Hi i saw that comments i did reply for you
You didn't seen that reply?❤️❤️
Palutho soyikutty 🤣🤣🤣🥰🥰🥰❤️❤️❤️👌👌👌
Kandu padikku malayali girls lucky amma and lucky vallyamma
Super .love you dears ❤❤❤
Love u too❤️❤️❤️
മോളെ, ചക്ക വെട്ടുന്നതിനുമുമ്പ് കോടാലി നന്നായി വെള്ളത്തിൽ മുക്കം. നല്ലതുപോലെ ആഞ്ഞു വെട്ടണം. അപ്പോഴാണ് ഒറ്റ വെട്ടിന് മുറിയുന്നത്.
Thankyou chechi ❤️😊❤️😊
ഏലി കുട്ടി ആൻഡ് സോയി കുട്ടി എനിക്ക് വലിയ ഇഷ്ടം ആണ് നിങ്ങളെ adaku എന്തോ കുറ്റം പറഞ്ഞോ ഏലി 😂
കോടാലി കൊണ്ട് ചക്ക വെട്ടു൬ സമയം ശ്രദ്ധക്കണ൦. കൊടുവാൾ കൊണ്ട് വെച്ചു അമ൪ത്തി വലിച്ചാൽ പോരേ.
God bless you my dear sister..... You are speaking Malayalam very nice....
Thankyou ☺️❤️
Aadhyam ayit kanuvan nalla thayittund videos ❤. Cooker sreadich upayogikanea athrayam naraykaruth ath dangerous aan
Okay chechi❤️❤️❤️❤️Thankyou ☺️❤️
Your Malayalam is nice.
Thankyou ☺️❤️
നേപ്പാളി കുട്ടി മലയാളം പറയുന്ന കേട്ടു.നമ്മുടെ മലയാളികൾ ഇംഗ്ലീഷ് പഠിക്കുന്നു. മാതൃ ഭാഷ മറന്ന് കൊണ്ട്. വിഡ്ഡികൾ
മലയാളിയെ ചക്കക്കുരു കാണിച്ചു തരുന്ന മരുമോൾ . ഇവിടെ ഓരോരുത്തർ ചക്കയുടെ മുകളിലാണ് കിടന്നുറങ്ങുന്നത്
വലിയ ചക്കക്കുരു ആണന്നല്ലേ പറഞ്ഞുള്ളു
Njan qdhyamayitta nigale video kannunne enikku orupadu ishttayi nigale video
Wow. Your Malayalam is very good.
Thankyou ☺️❤️
Athra innocent japane kutty nammudeakuttykal eganea ammayi ammamarea help chaiumo illa chakka veavichu koduthal kazhikkum
അമ്മ മാറി നിന്നോ 🤣🤣🤣
Super video an muthe🥰🥰
Thankyou ☺️❤️
Nepalil chakka valarumo?
Lucky family to have a daughter in law like her ❤
❤️❤️❤️❤️❤️
Ee maromode kettiyon entjiye