എനിക്ക് വിത്തുകൾ കിട്ടി. ഓൺലൈനിൽ ഇത്ര Response ഉള്ള ആരെയും കണ്ടിട്ടില്ല. ഓൺലൈനിൽ വിത്തുകൾ തന്നാൽ പിന്നെ അതിനെപ്പറ്റി ആരും ചോദിക്കാറില്ല. സാർ മെസേജ് ചെയ്ത് അത് ഏങ്ങിനെ സൂക്ഷിക്കണം എപ്പോൾ നടണം എന്ന് പറഞ്ഞു തന്നു. സന്തോഷം ഇങ്ങനെ നല്ല മനസ്സുള്ള സാറിനും കൂടെയുള്ളവർക്കും നന്ദി.നാട്ടുപച്ച എന്ന സംരംഭത്തിലൂടെ എല്ലാവരും കൃഷിയെ സ്നേഹിക്കും എന്നുള്ളത് തീർച്ച... നന്ദി.
Sonu നല്ല ഗുണനിലവാരമുള്ള വിത്തുകൾ ആണ് നൽകുന്നത്. ഞാൻ കൃഷിയിലേക്ക് വന്നതുതന്നെ സോനു തന്ന വിത്തുകൾ നട്ടുകൊണ്ടാണ്. സോനുവിന് എല്ലാ നന്മകളും ആശംസിക്കുന്നു. 😍
സോനുവിന്റെ ഇടപാടുകൾ വളരെ സത്യസന്ധമായാവിധത്തിലാണ് ❤️ വളരെ നല്ലയിനം വിത്തുകൾ ❤️ ഗൂഗിൾ പേ ചെയ്‌താൽ ഉടൻ തന്നെ, പലതവണ എനിക്ക് കിട്ടിയിട്ടുണ്ട് 👍🏻 സോനുവിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Njan ee video kandu vithukal order cheythu valare nalla utharavaditham ayi nammude order ellam sonu sir eduthu valare pettanu thannne veetil postman ethichu thannu ellam mulachu orupadu santhosham ayi nalla packing nalla quality vithukal argument viswasichu vangam all the best Sonu naatupacha
ഞാന്‍ ഇന്ന് ആദ്യമായി വിത്തുകള്‍ order ചെയ്തു. The process of sending seeds is very fast. Immediate response. Sonu sir, really appreciate your effort on this. My sincere thanks to entire team. God bless you all.
എന്റെ പേരു രേഷ്മ, ഈ വ്ലോഗ് ലൂടെയാണു ഞാൻ നാട്ടുപച്ചയെ പരിചയപ്പെടുന്നത്. കൃഷിയെ എനിക്കു ഒരുപാട് ഇഷ്ടമാണ്. ഞാൻ അന്നു തന്നെ അവരെ കോൺടാക്ട് ചെയ്തു, Seed order ചെയ്തു, With in 2 days ൽ തന്നേ കാസർകോട് ഉള്ള എനിക്ക് സീഡ് കിട്ടുകയും കൂടാതെ Mr. Sonu തന്നെ വിളിച്ച് കൃഷിയെക്കുറിച്ചുള്ള കുറേ നല്ല അറിവുകൾ പറഞു തരികയും ചെയ്തു. customer നോട് കാണിക്കുന്ന ആത്മാർത്ഥത എനിക്ക് വളരെ ഇഷ്ടപെട്ടു .. വളരെ സന്തോഷം mr. സോനു..🙏എനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ പ്രാർത്ഥിക്കുന്നു🥰🥰
I received seeds ..very fast delivery of seeds..he is supplying very good quality seeds ...prompt services and have a good heart to clear all the doubts regarding sowing the seeds, their care, fertilizers etc...thank you Sonu and team...keep up the work..best wishes😊
ഡൽഹിയിലെ എന്റെ terrace ഇൽ ഇത്തവണ സോനു തന്ന seed ആണു ഉപയോഗിച്ചത്...നൂറുമേനി വിളവ്.... 🥰😍... Excellent quality seeds.👌..🌱🌷 Thank you so much.Sonu...🙏... 🌹
ഞാൻ ഈ വീഡിയോ കണ്ടാണ് വിത്തുകൾ ഓർഡർ ഓർഡർ ചെയിത അന്ന് തന്നെ സർ വിത്തുകൾ അയച്ചു 2 ദിവസത്തിന് ശേഷം പോസ്റ്മാൻ വീട്ടിൽ കൊണ്ടുതരികയും നല്ലരീതിയിൽ പാക്കറ്റ് അക്കിയും ഒരു പാക്കറ്റും വിത്തുകളുടെ പേരുമെഴുതി നല്ല രീതിയിൽത്തന്നെയാണ് തന്നത്. 150 രൂപയിക് ഇത്രയും വിത്തുകൾ പോസ്റ്റാൽചാർജ് ഉൾപ്പടെ നൽകിയ സാറിനേയും ടീമിനെയും ദൈവം അനുഗ്രഹിക്കട്ടെ. നട്ട വിത്ത് എല്ലാം തന്നെമുളച്ചത് എന്റെ സന്തോഷം ഇരട്ടിആക്കി
അതെ നല്ല ഗുണനിലവാരം ഉള്ള വിത്തുകളാണ്.2 വർഷമായി ഞാൻ സോനുവിന്റെ customer ആണ്.വിത്തുകൾ നൽകുന്നതോടൊപ്പം കൃഷിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു പരിഹാരവും നൽകുന്നു.Good job sonu🙏🥰
Thanks a lot. Excellent quality seeds at an affordable price. I appreciate the assistance on all the queries related to seed procurement and growing.May you reach out to many more.
ഞാൻ വിത്ത് വാങ്ങി.. വളരെ ഗുണനിലവാരം ഉള്ള വിത്തുകൾ ആണ്.. Delivery service valare നല്ലത് ആണ്... ഞാൻ ലോക്കൽ ആയിട്ട് ഒരുപാട് വിത്ത് വാങ്ങി cash കളഞ്ഞിട്ടുള്ള ഒരാൾ ആണ്.. ഒരുപാട് സന്തോഷം sir
വിത്ത് ഓർഡർ ചെയ്തു അടുത്ത ദിവസം തന്നെ കിട്ടി very fast delivery aayirunnu എല്ലാം തന്നെ നല്ല ക്വാളിറ്റി ഉള്ള വിത്തുകൾ ആണ് വിത്ത് മുളച്ച് നല്ല വിളവ് kittunund ഒരു വെജിറ്റബിൾ ഗാർഡൻ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് best option aan നാട്ടുപച്ച വിത്ത് packet ....Highly satisfied with the purchase ❤
ഞാനും സോനുവിന്റെ കയ്യിൽ നിന്നാണ് വിത്തുകൾ വാങ്ങാറ്. ഇവിടെ canada ൽ വന്നപ്പോഴും അത് തന്നെയാണ് കൊണ്ട് വന്നു ഇവിടെയും കൃഷി ചെയ്തത്. നല്ല ഗുണനിലവാരം ഉള്ള വിത്തുകൾ ആണ് സോനുവിന്റെ കൈയിൽ ഉള്ളത്. താങ്ക് യു Sonu😊
എനിക്ക് വിത്തുകൾ കിട്ടി. ഓൺലൈനിൽ ഇത്ര Response ഉള്ള ആരെയും കണ്ടിട്ടില്ല. ഓൺലൈനിൽ വിത്തുകൾ തന്നാൽ പിന്നെ അതിനെപ്പറ്റി ആരും ചോദിക്കാറില്ല. സാർ മെസേജ് ചെയ്ത് അത് ഏങ്ങിനെ സൂക്ഷിക്കണം എപ്പോൾ നടണം എന്ന് പറഞ്ഞു തന്നു. സന്തോഷം ഇങ്ങനെ നല്ല മനസ്സുള്ള സാറിനും കൂടെയുള്ളവർക്കും നന്ദി.നാട്ടുപച്ച എന്ന സംരംഭത്തിലൂടെ എല്ലാവരും കൃഷിയെ സ്നേഹിക്കും എന്നുള്ളത് തീർച്ച... നന്ദി.
ഞാനും സോനുവിന്റെ കയ്യിൽ നിന്നും വിത്തുകൾ വാങ്ങി നല്ല രീതിയിൽ കൃഷി ചെയ്തു ധാരാളും വിളവ് ഉണ്ടായി ദൈവം അനുഗ്രഹിക്കട്ടെ
നട്ടു വളർത്തിയ വിത്തുകളെല്ലാം സൂപ്പർ ആണ് എഴുപത്തഞ്ച് വയസ് ഉള്ള ഞാൻ എന്റെ പരിധിയിൽ നിന്ന് കൃഷി ചെയ്തുണ്ടാക്കുന്നതാ ണ്
Sonu നല്ല ഗുണനിലവാരമുള്ള വിത്തുകൾ ആണ് നൽകുന്നത്. ഞാൻ കൃഷിയിലേക്ക് വന്നതുതന്നെ സോനു തന്ന വിത്തുകൾ നട്ടുകൊണ്ടാണ്. സോനുവിന് എല്ലാ നന്മകളും ആശംസിക്കുന്നു. 😍
Hai
കുക്കുമ്പർ വിത്ത് തരുമോ kutti അമരയും വേണം പ്ലീസ് അറിയിച്ചാൽ കൊള്ളാം
സോനുവിന്റെ ഇടപാടുകൾ വളരെ സത്യസന്ധമായാവിധത്തിലാണ് ❤️ വളരെ നല്ലയിനം വിത്തുകൾ ❤️ ഗൂഗിൾ പേ ചെയ്‌താൽ ഉടൻ തന്നെ, പലതവണ എനിക്ക് കിട്ടിയിട്ടുണ്ട് 👍🏻 സോനുവിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Njan ee video kandu vithukal order cheythu valare nalla utharavaditham ayi nammude order ellam sonu sir eduthu valare pettanu thannne veetil postman ethichu thannu ellam mulachu orupadu santhosham ayi nalla packing nalla quality vithukal argument viswasichu vangam all the best Sonu naatupacha
ഞാന്‍ ഇന്ന് ആദ്യമായി വിത്തുകള്‍ order ചെയ്തു. The process of sending seeds is very fast. Immediate response. Sonu sir, really appreciate your effort on this. My sincere thanks to entire team. God bless you all.
Very useful video. 🙏🙏 Sir Seeds enik കിട്ടിയിട്ടുണ്ട്. നല്ല packing ആണ്. എല്ലാം ലേബല്‍ ചെയ്തിട്ടുണ്ട്. Perfect ആണ്. Thank u so much 🙏👍
എന്റെ പേരു രേഷ്മ, ഈ വ്ലോഗ് ലൂടെയാണു ഞാൻ നാട്ടുപച്ചയെ പരിചയപ്പെടുന്നത്. കൃഷിയെ എനിക്കു ഒരുപാട് ഇഷ്ടമാണ്. ഞാൻ അന്നു തന്നെ അവരെ കോൺടാക്ട് ചെയ്തു, Seed order ചെയ്തു, With in 2 days ൽ തന്നേ കാസർകോട് ഉള്ള എനിക്ക് സീഡ് കിട്ടുകയും കൂടാതെ Mr. Sonu തന്നെ വിളിച്ച് കൃഷിയെക്കുറിച്ചുള്ള കുറേ നല്ല അറിവുകൾ പറഞു തരികയും ചെയ്തു. customer നോട് കാണിക്കുന്ന ആത്മാർത്ഥത എനിക്ക് വളരെ ഇഷ്ടപെട്ടു .. വളരെ സന്തോഷം mr. സോനു..🙏എനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ പ്രാർത്ഥിക്കുന്നു🥰🥰
ഞാനും വിത്തുകൾ വാങ്ങി. സോനുവിന്റെ ആത്മാർത്ഥത വളരെ അഭിനന്ദനാർഹമാണ്. നന്നായി വരട്ടെ,
കുറച്ചു നാടൻ വിത്ത് അന്വേഷിച്ചു കൊണ്ടിരുന്നപ്പോഴാണ് രമ്യയുടെ ഈ വീഡിയോ കണ്ടത്. അങ്ങനെ എനിക്കും കിട്ടി വിത്തുകൾ .. താങ്ക്സ് രമ്യ. താങ്ക്സ് സോനു സർ.
എനിക്കും വിത്തുകൾ കിട്ടി. നല്ല ഗുണനിലവാരമുള്ള വിത്തുകൾ. പച്ചക്കറിയുടെ ഓരോ വളർച്ചാ ഘട്ടത്തിലും വേണ്ട നിർദേശങ്ങളും ഉപദേശങ്ങളും തരുന്ന സാറിന് നന്ദി .🙏
പ്രിയങ്ക പാവൽ വിത്ത് കിട്ടുമോ 200 gm
I received seeds ..very fast delivery of seeds..he is supplying very good quality seeds ...prompt services and have a good heart to clear all the doubts regarding sowing the seeds, their care, fertilizers etc...thank you Sonu and team...keep up the work..best wishes😊
Valare viswasikkavunna gunanilàvaramulla seeds
Nalla perumattam very happy
God bless you Sonu🙏
നല്ലവിത്തുകൾ. ആണ്.
ഞാനും വാങ്ങിട്ടുണ്ട്. നല്ല ഗുണ നിലവാരം ഉള്ളതാണ് എല്ലാ vithukalum👍🏻👍🏻
വളരെ നല്ല കാര്യം❤ എനിക്കും വിത്തു വേണം
ഡൽഹിയിലെ എന്റെ terrace ഇൽ ഇത്തവണ സോനു തന്ന seed ആണു ഉപയോഗിച്ചത്...നൂറുമേനി വിളവ്.... 🥰😍...
Excellent quality seeds.👌..🌱🌷
Thank you so much.Sonu...🙏... 🌹
വളരെ നല്ലത് എനിക്കും എല്ലാ പച്ചക്കറിയുടെയും കുറച്ച് വിത്ത് എനിക്കുവേണം
എനിക്കും വേണം. മൊബൈൽ നമ്പർ ഇടാമോ.. 🙏
SAM REM Vlogiludayanu njn Naatupachayekurichu ariyunnathu njanum seeds order cheythu supper quality seeds thank you sonu
ഞാനും വിത്തുകൾ വാങ്ങി ... Thank you Sonu Sir....Super🎉
എനിക്കും വിത്ത് പെട്ടെന്ന് തന്നെ കിട്ടി നന്ദി സോനു 🙏
ഞാനും വർഷങ്ങൾ ആയി സോനു വിന്റെ കയ്യിൽ നിന്നും ആണ്.. Good ക്വാളിറ്റി സീഡ്‌സ്
Njanum vithukal vangi. Nalla vithukal anu. Thank you
നല്ല കാര്യമാണ് ഇത് 👍 എല്ലാവരും ഇത് പോലെ വീട്ടിൽ കൃഷി ചെയ്യുക
ഞാൻ ഈ വീഡിയോ കണ്ടാണ് വിത്തുകൾ ഓർഡർ ഓർഡർ ചെയിത അന്ന് തന്നെ സർ വിത്തുകൾ അയച്ചു 2 ദിവസത്തിന് ശേഷം പോസ്റ്മാൻ വീട്ടിൽ കൊണ്ടുതരികയും നല്ലരീതിയിൽ പാക്കറ്റ്
അക്കിയും ഒരു പാക്കറ്റും വിത്തുകളുടെ പേരുമെഴുതി നല്ല രീതിയിൽത്തന്നെയാണ് തന്നത്. 150 രൂപയിക് ഇത്രയും വിത്തുകൾ പോസ്റ്റാൽചാർജ് ഉൾപ്പടെ നൽകിയ സാറിനേയും ടീമിനെയും ദൈവം അനുഗ്രഹിക്കട്ടെ. നട്ട വിത്ത് എല്ലാം തന്നെമുളച്ചത് എന്റെ സന്തോഷം ഇരട്ടിആക്കി
Price ethraya
ഞാൻ 2 പ്രാവശ്യം order ചെയ്തു. നല്ല വിത്തുകൾ ആണ്. വിശ്വസിച്ചു വാങ്ങാം
അതെ നല്ല ഗുണനിലവാരം ഉള്ള വിത്തുകളാണ്.2 വർഷമായി ഞാൻ സോനുവിന്റെ customer ആണ്.വിത്തുകൾ നൽകുന്നതോടൊപ്പം കൃഷിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു പരിഹാരവും നൽകുന്നു.Good job sonu🙏🥰
Good quality seeds & super packing ...affordable price Thank u Sonu sir
Top-notch quality seeds at affordable price..highly recommended...
വിത്ത് ഓർഡർ കൊടുത്തു രണ്ടു ദിവസം കൊണ്ട് വിത്ത് കിട്ടി 🥰ഇടുക്കിക്ക് ഇത്രേം പെട്ടെന്ന് കിട്ടുമെന്ന് വിചാരിച്ചില്ല thanks സന്തോഷം ❤️
Order chayth 3 days IL seed kitty,quality seeds aanu, oru packet seed free aayum thannu.well❤
Hi Sonu, വിത്തുകൾ എല്ലാം മികച്ച നിലവാരം പുലർത്തുന്നതാണ്. വേണ്ട നിർദേശങ്ങൾ സമയാസമയം അറിയിക്കുന്നു. വളരെ സന്തോഷവും നന്ദിയും അറിയിക്കുന്നു.
Good packing, affordable price and fast delivery
നല്ല വിത്തുകൾ ആണ്. On line ൽ correct time ൽ വീട്ടിൽ എത്തും.
എനിക്കും വിത്തുകൾ കിട്ടി quality ഉള്ള വിത്തുകൾ സോനുവിന്റെ ഈ സേവനത്തിനു ഒത്തിരി നന്ദി
Could you please share the mobile no the shown no are not displaying in watsapp
Thanks a lot. Excellent quality seeds at an affordable price. I appreciate the assistance on all the queries related to seed procurement and growing.May you reach out to many more.
Prompt Response. Quality of seeds good.
Thanks for the feedback 👍
🙏നാട്ടുപച്ചയെകുറിച്ച് അറിഞ്ഞിട്ടുണ്ട്. നല്ല ക൪ഷകയ്ക് വിത്ത് അധികം 🌹🌹🌹🌹
Very useful
ഹൈബ്രീഡ് വിത്ത് നല്ലതാണ്.
കൂടുതൽ വിളവ് കിട്ടും. കൂടുതൽ നാളും നിൽക്കും
Very useful video ❤ tq dear❤️
എനിക്കും വിത്തുകൾ കിട്ടി വളരെ നല്ലതാണ്
Great effort Sonu. Hats off to you. You are a great inspiration to all of us.
എനിക്കു വിത്തുകൾകിട്ടി…thank you
ഞാൻ വിത്ത് വാങ്ങി.. വളരെ ഗുണനിലവാരം ഉള്ള വിത്തുകൾ ആണ്.. Delivery service valare നല്ലത് ആണ്... ഞാൻ ലോക്കൽ ആയിട്ട് ഒരുപാട് വിത്ത് വാങ്ങി cash കളഞ്ഞിട്ടുള്ള ഒരാൾ ആണ്.. ഒരുപാട് സന്തോഷം sir
Thankyou Sanrem channel madam, jnaanum vitthukal ningalodu chothichireunnu. Thankyou once again. I will order from Sonu group wtsapp.... from Mumbai 😊
എനിക്കും വിത്ത് കിട്ടി നല്ല വിത്തുകൾ ആണ്
എനിക്ക് വിത്തുകൾ കിട്ടി.. നല്ല വിത്തുകൾ .
Remya. Nattupachayilninum nanum srrda. Vagiyrunu
വിത്ത് ഓർഡർ ചെയ്തു അടുത്ത ദിവസം തന്നെ കിട്ടി very fast delivery aayirunnu എല്ലാം തന്നെ നല്ല ക്വാളിറ്റി ഉള്ള വിത്തുകൾ ആണ് വിത്ത് മുളച്ച് നല്ല വിളവ് kittunund ഒരു വെജിറ്റബിൾ ഗാർഡൻ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് best option aan നാട്ടുപച്ച വിത്ത് packet ....Highly satisfied with the purchase ❤
ഞാനും സോനുവിന്റെ കയ്യിൽ നിന്നാണ് വിത്തുകൾ വാങ്ങാറ്. ഇവിടെ canada ൽ വന്നപ്പോഴും അത് തന്നെയാണ് കൊണ്ട് വന്നു ഇവിടെയും കൃഷി ചെയ്തത്. നല്ല ഗുണനിലവാരം ഉള്ള വിത്തുകൾ ആണ് സോനുവിന്റെ കൈയിൽ ഉള്ളത്. താങ്ക് യു Sonu😊
Very useful.
എനിക്ക് വിത്തുകൾ കിട്ടി എല്ലാം നല്ല വിത്തുകൾ പെട്ടെന്ന് മുളച്ചു❤
A reliable group to buy seeds
10 പാവൽ വിത്ത് വാങ്ങിച്ചു 10 ഉം മുളച്ചു ഇപ്പോൾ പന്തലിലേക്ക് കയറി തുടങ്ങി
ഇപ്പോൾ വീണ്ടും വിത്തുകൾ മേടിച്ചു ധൈര്യമായി വാങ്ങാം
എങ്ങനെയാ മുളപ്പിച്ചേ
Video yil parayunund
Price
Super seeds ane njan vangiyirunnu
വളരെ നന്ദി
Enikkucheeravithu venam
Girija MT
Nediyarambath ho
Kakkur po
Nenminda via
Kozikode
വീഡിയോയിലെ whatsapp നമ്പറിൽ ബന്ധപ്പെട്ടാൽ പലതരത്തിലുള്ള നാടൻ വിത്തുകൾ വാങ്ങാം 🙏
എന്റെ wife ന് കൃഷി ഇഷ്ടം പലതും പരീക്ഷിച്ചു വിജയം 80% പിന്നെ എനിക്കും intrest ആയി പയർ ചിരങ്ങാ പുതിന ചില്ലി വീട്ട് വളപ്പിൽ from മലപ്പുറം തിരൂർ tanslur
നല്ലതു വരട്ടെ നന്നായി വരട്ടെ
Quality vithukal aan... Ellam nallayi valarunnund.. On time Delivery aan.. Thnku
മീറ്റർ പയർ 1:06
Very useful... Great👍🏻
Very useful video
Very good sir God with you
Mari marri Vanna sarkkar nadan
Kannukalikale illathe asking
Naadan Krishi illathe akki
Very useful ❤❤❤
Remya.. great job🎉
Sonu sir nu RUclips channel undo?
വിത്ത് കിട്ടി.👍
Very useful video🙏
സൂപ്പർ.👌.പേപ്പർ കപ്പിൽ ആണ് വിത്ത് പാകുന്നത്. ഞൻ
Nattupacha vithu.....very good anu ...njan nattu kilirthu...👍👍👍
ഞാനും ഇപ്പോൾ order ചെയ്തു
എനിക്കും വിത്ത് വേണം
Enganeya order chaithad contact no undo
Nithyavazhuthana seeds kito
ഒരു ഇടവേളക്ക് ശേഷം കൃഷിലേക്ക് തിരിച്ചു വരവ് പ്രിയ സുഹൃത്ത് സോനുവിന്റെ നാട്ടുപച്ചയിലൂടെ
വെള്ളരി,മത്ത.കുക്കുമ്പർ. പാവക്ക വിത്ത് വേണം.
Kale( foreign) cheersyude vith kittumo
Thank you remya.
Good information
ഞാൻ വിത്ത് ഓർഡർ ചെയ്തു, എനിക്ക് കിട്ടി ഞാൻ കൃഷി ചെയ്തിരുന്നു നല്ല വിളവാണ് എനിക്ക് കിട്ടിയത്, ഞാൻ പിന്നെയും വിത്ത് ഓർഡർ ചെയ്തു വാങ്ങിയിട്ടുണ്ട്
👍❤️
Kalecheerayude vittukal kittumo
Checking vithu ayachu tharumo😊
👍eniku vithu venam
Sir Anikkum venam seeds. Jan sirintey aduthu chodihichhu runnu . anikkum kurachhu tharumo.Age 64 years flatil anu.potil kurachu krishi unddu.addres ayachhu tharattey.Puneil anu.
Thanks sir
👍
Njanum വാങ്ങി സോനുവിന്റെ കൈയിൽ നിന്നും വിത്തുകൾ എല്ലാം മുളച്ചു ഇനിയും പറിച്ചു നടണം
Price ethra
@@fbn1809 150
Very usefull
Kothavara nde seed undo
Cucumberundo
njan AJITHAARUN Enikkuvenda വിത്തുകൾ കു റ്റി പയർ. കുറ്റി ബീൻസ്. പാവൽ. ക്യാരറ്. ബീട്രൂറ്റ്. ചതുരപ്പയർ..,
വീഡിയോയിലെ whatsapp നമ്പറിൽ കോണ്ടാക്ട ചെയൂ 🙏
സൂപ്പർ ഇങ്ങിനെ വേണം ഞമ്മളെ നാട് വിഷം ഒഴിവാക്കാൻ ഞമ്മൾതന്നെ
വിചാരിക്കണം ❤
എനിക്കും വേണം വിത്ത് 👌
Uduppu brinjal nte seeds und0
Very nice
Thank you dears...
First❤njn order cheythu
Janum sonuvinte aduthu ninnum vith vangiyitund
Enikkum venam
ഞാനും സോനുവിന്റെ കയ്യിൽ നിന്നാണ് വിത്തുകൾ വാങ്ങുന്നത്. നല്ല quality വിത്തുകൾ മിതമായ നിരക്കിൽ ധൈര്യമായി വാങ്ങാം...
Rate etra yaaanu, nalla seeds aano, njan koree aaye pattikapedunnu seeds shopilnnu vaghum but onnum mulakunnilla 😢 nalla rate um undaum ethu vishvasichu vaghan patto.
Cool season vithukal tharamo?
I want to buy Vlathankara cheera seeds one small packet to Pune
Contact to ph num
Njan recently ee video kandditt aahnn order cheythath it's been a week and I haven't received it yet
Remya❤❤❤
❤❤🙏
Enikum free vithukal venam. Suja Ravi George, Vadakkethil House, perissery east, Ala P. O. ' Chengannur. Alapuzha Dt.