ലോകം മുഴുവൻ വിത്ത് നൽകാൻ സോനുവിന്റെ സംരംഭം | ഓണത്തിന് കൃഷിയെ സ്നേഹിക്കുന്നർക്ക് കിടിലൻ സമ്മാനം

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 189

  • @Livestoriesofficial
    @Livestoriesofficial  Год назад +14

    വിത്ത് ലഭിക്കുന്നിനും കൃഷിയെക്കുറിച്ച് കൂടുതലറിയാനും വിളിക്കാം- സോനു : 9745811052, 9061846756

  • @sudheeshc3676
    @sudheeshc3676 Год назад +9

    വളരെ കാലമായി ശ്രീ.സോനുവിന്റെ വിത്തുകൾ വാങ്ങി ഉപയോഗിക്കുന്നു. മികച്ച വിത്തുകൾ നല്ല വിളവ്. ഇപ്പോഴും സ്ഥിരമായി വാങ്ങാറുണ്ട്.

  • @bibincherian3207
    @bibincherian3207 Год назад +7

    വിശ്വസിക്കാം 100 ശതമാനം. ഓർഡർ ചെയ്തു 2 ദിവസം കൊണ്ട് തന്നെ വിത്തുകൾ വീട്ടിൽ എത്തി നമ്മുടെ എല്ലാ സംശയങ്ങൾ വളരെ ശ്രെദ്ധയോടെ കേട്ട് മറുപടി നൽകും. എനിക്ക് കിട്ടിയ വിത്ത് എല്ലാം നട്ടു മുള വന്നു. High quality seeds.ഇത്രയും വില കുറവിൽ ഇത്രയും high quality വിത്ത് കിട്ടുന്ന ആദ്യം.👍all the best sonu

  • @SureshS-s8t
    @SureshS-s8t Год назад +1

    വിത്ത് ഇന്ന് കിട്ടി, വളരെ നന്ദി, ഞാൻ ആദ്യമായി കൃഷി തുടങ്ങുക ആണ്, എന്തെങ്കിലും ഡൌട്ട് തോന്നിയാൽ മെസ്സേജ് ഇടാം, എനിക്ക് സംസാരിക്കാൻ പറ്റില്ലല്ലോ
    താങ്ക്സ് സോനു

  • @aisalsfarmingworld3043
    @aisalsfarmingworld3043 Год назад +6

    വളരെ വ്യത്യാസതമായ വീഡിയോ . ഞാൻ 2 വർഷമായി വിത്ത് വാങ്ങാറുണ്ട്. ഗുണമേന്മയുളള വിത്തുകളാണ് Sonu വിന്റെ സംരംഭം വിജയിക്കാൻ ദൈവം അനുഗ്രഹിക്കട്ട

  • @AVIYAL777
    @AVIYAL777 Год назад +5

    സോനുവിന്റെ കൈയിൽ നിന്നും പതിവായി വിത്തുകൾ വാങ്ങുന്ന ഒരാളാണ്. നമുക്ക് വിശ്വസിച്ചു വാങ്ങാവുന്നതാണ്. ഗുണ മേന്മയുള്ള വിത്തുകളാണ്. Thanks സോനു

  • @elizabethmicheal9364
    @elizabethmicheal9364 Год назад +3

    ഞാൻ വിത്ത് ഓർഡർ ചെയ്തു വീട്ടിൽ കൊണ്ടുവന്നു തന്ന് എല്ലാം നല്ല വിത്തുക തന്നേയാണ് നന്ദി

  • @renijerinreni7105
    @renijerinreni7105 Год назад +3

    ഇത്ര വിലകുറവിൽ നല്ല ഗുണമേന്മയുള്ള വിത്തുകൾ ആദ്യമായാണ് കിട്ടുന്നത്. വളരെ സന്തോഷം. കൃഷിയെ സ്നേഹിക്കുന്ന എല്ലാവർക്കും ഇതൊരു അനുഗ്രഹമായി തീരട്ടെ. എല്ലാ നന്മകളും ആശംസിക്കുന്നു. ഉടനടിയുള്ള whatsup മറുപടിക്ക് പ്രത്യേകം നന്ദി പറയുന്നു. 👍👍👍

  • @sheenaharilal2355
    @sheenaharilal2355 Год назад +2

    അയച്ച വിത്തുകൾ ഓർഡർ ചെയ്യുന്ന വേഗത്തിൽ തന്നെ രണ്ടുദിവസത്തിനുള്ളിൽ വിത്തുകൾ കിട്ടുന്നുണ്ട്.thank you sonu

  • @rupeshkumar619
    @rupeshkumar619 Год назад +5

    വിത്തുകൾ കിട്ടി... Well packed. പെട്ടെന്ന് തന്നെ മെസ്സേജുകൾക്ക് reply തന്നു...വളരെ പെട്ടെന്ന് തന്നെ മറുപടി നൽകുന്നവർ ചുരുക്കമാണ്... എല്ലാ വിധ ഭാവുകങ്ങളും നേരുന്നു... ❤❤❤

  • @ushavijayan7931
    @ushavijayan7931 11 месяцев назад +1

    Najn seed order cheythu quick reponse annu sonuvinte pettenu reply kitty keep it up 👍 ❤

  • @sujavnair4400
    @sujavnair4400 Год назад +3

    വിത്തുകൾ കിട്ടി. നല്ല പാക്കിങ്ങ്. കൂടാതെ നേരിട്ട് വിളിച്ചു എനിക്ക് എന്റെ സംശയങ്ങൾ ക്കുള്ള മറുപടികൾ എല്ലാം പറഞ്ഞു തന്നു. ❤

  • @shijiprathap7079
    @shijiprathap7079 9 месяцев назад +1

    എല്ലാ സംശയങ്ങൾക്കും കൃത്യമായ മറുപടി തന്ന പ്രിയ അനുജൻ സോനു

  • @jayanair5373
    @jayanair5373 Год назад +5

    ഞാൻ വിത്ത് വാങ്ങി. നല്ല quality ഉള്ള seeds ആണ്. നല്ല packing ആണ്. നല്ലതായത് കൊണ്ടു ഞാൻ എന്റെ ഫ്രണ്ടിന് വേണ്ടിയും order ചെയ്തു. നല്ല പ്രവൃത്തി ക്കു thanks സോനു.

  • @lekhaantony3758
    @lekhaantony3758 Год назад +3

    Nalla seeds aanu packing super .njan eanta friends inum video ayachittundu .veettil oru adukkala thottam eallavarkkum prajodanam avattea .Sonu vinta ee sambrambam urachayil eathatteannu prarthikkunnu.

  • @poojamathew9078
    @poojamathew9078 Год назад +1

    ഗുണമേൻമയുള്ള നല്ല വിത്തുകൾ ന്യായമായ വിലയിൽ ക്യത്യമായി എത്തിച്ചു തരുന്നു. ♥

  • @KoshyJesusLovesYou
    @KoshyJesusLovesYou Год назад +2

    വിത്ത് 3ദിവസം കൊണ്ട് കിട്ടി... Thanks...

  • @jonaathansebaistainandrews8648
    @jonaathansebaistainandrews8648 Год назад +2

    നിങ്ങളുടെ പുതിയ ഈ സംരമ്പത്തിന് എല്ലാ ആശംസകളും

  • @amazingidiot00
    @amazingidiot00 Год назад +3

    order ചെയ്ത വിത്തുകൾ എല്ലാം തന്നെ ഗുണമേന്മയുള്ള വിത്തുകൾ❤

  • @sindhukumari9552
    @sindhukumari9552 Год назад +3

    നല്ല വിത്തുകൾ വിശ്വസിച്ചു വാങ്ങാം

  • @k.pleelavathy7602
    @k.pleelavathy7602 Год назад +2

    ഞാൻ ഒരു Rtdടീച്ചറാണ്. എനിക്ക് എല്ലാ വിത്തുകളും വേണം. വളരെ ഉപകാരമുള്ള വീഡിയോ ? വേണ്ട വിത്തുകളുടെ പേരുകൾ എഴുതി അറിയിക്കാം

  • @sheeban8684
    @sheeban8684 Год назад +1

    Ee oru spcl avatharanam anu main ayittu
    Oru karshakane ellaa karyathilum help cheyyaam ennathum
    Nalla oru joli maattivechu mattoru important aaya ee oru
    Karyathilekku vanna Mr sonuvinu 🤝

  • @lovelyjoseprakash1557
    @lovelyjoseprakash1557 Год назад +3

    വളരെ നല്ല തുടക്കം ആണ്..

  • @jancygeorge1076
    @jancygeorge1076 5 месяцев назад +1

    സോനുവിന്റ വിത്തുകൾ നല്ല 1st ക്വാളിറ്റി ആണ് 👍👍👍👍👍👍👍👍

  • @Sonydir
    @Sonydir Год назад +5

    നിങ്ങളുടെ വിത്തുകൾ കണ്ടിട്ട് VFPCK യെക്കാൾ നല്ല വിത്തുകൾ ആയി തോന്നുന്നു.

  • @seethalakshmi9021
    @seethalakshmi9021 Год назад +1

    നല്ല പോലെ പറഞ്ഞു തരുന്നു 🙏

  • @hadiasker1ehanaasker3b57
    @hadiasker1ehanaasker3b57 Год назад +1

    Enikkumkitti seeds...nalla packing...maathralla...avaru paranjadu pole full doubtsum avaru clear cheydu tharunnundu.... thanks

  • @JyothiSatheesh-bm3kl
    @JyothiSatheesh-bm3kl 4 месяца назад +1

    വിത്തുകൾ എനിക്കും വേണം .. എനിക്ക് ഏറ്റവും ആവശ്യം നമ്മുടെ സംശയങ്ങൾ ചോദിക്കാനുള്ള ഒരവസരം

    • @Geetha-c6u
      @Geetha-c6u 3 месяца назад

      Anakombanvendavthukittumo

  • @vrindaprakash-nm7hz
    @vrindaprakash-nm7hz Год назад +1

    Great effort. A great inspiration to all of us.

  • @sarakuttyyohannan8772
    @sarakuttyyohannan8772 3 месяца назад +1

    Enik vazhuthana kutti beens vithukal venam❤❤❤

  • @bejoebhaskaran1219
    @bejoebhaskaran1219 Год назад +3

    First time I am getting the veg seeds on time and in good packing .weldone sonu keep going

  • @madanmohan3680
    @madanmohan3680 Год назад +2

    നല്ല സംരംഭം. അഭിനന്ദനങ്ങള്‍. 👍👍👍

  • @shahulaliyar5584
    @shahulaliyar5584 Год назад +2

    Seeds കിട്ടി, thank u❤

  • @muhammedjinshad7387
    @muhammedjinshad7387 Год назад +3

    ഞാനും ചെറിയ രീതിയിൽ കൃഷി ചെയ്യുന്നുണ്ട്

  • @anudevu1777
    @anudevu1777 6 месяцев назад +1

    Good quality seeds...well packing & affordable price Thank u sir

  • @sobhanakn4025
    @sobhanakn4025 Год назад +1

    Nalla manassullavarkku matram cheyyyan kazhiyunna karyangal aaanithu valare nalla theerumanagal God bless you

  • @sidhasvp5622
    @sidhasvp5622 15 дней назад

    Thank you. !🎉

  • @abbasameen1539
    @abbasameen1539 Год назад +2

    അഭിനന്ദനങ്ങൾ

  • @madhuridevi4387
    @madhuridevi4387 Год назад +5

    The efforts of this young IT professional is a wonderful idea for all to get seeds easily. I purchased seeds from him and very happy with the qualify and quantity .Price is very cheap compared to market. Carefully packed and whrn I opened the cover ,I could feel that he has done it with his heart. Best wishes to Sonu for his efforts .

    • @madhuridevi4387
      @madhuridevi4387 Год назад +2

      I feel it as a good present to each family so that everyone get motivated to do kitchen gardening
      And get pesticide free vegetables for their loved ones.

  • @anishadavid3182
    @anishadavid3182 Год назад +2

    Order ചെയ്ത വിത്ത് കിട്ടി. നല്ല ഗുണമേന്മ ഉള്ള വിത്തുകളാണ്.. Thanks chetta

  • @goodsoul6675
    @goodsoul6675 Год назад +1

    Nice initiative.

  • @sameerabeevi3395
    @sameerabeevi3395 Год назад +1

    വളരെ നല്ല കാര്യം 👍👍

  • @adilshine6679
    @adilshine6679 Год назад +2

    Super. Njan cheruthayit krishi cheyyunnlaan . Enikum kurach vith venamayirunu

    • @Livestoriesofficial
      @Livestoriesofficial  Год назад

      വിത്ത് ലഭിക്കുന്നിനും കൃഷിയെക്കുറിച്ച് കൂടുതലറിയാനും വിളിക്കാം- സോനു : 9745811052, 9061846756

  • @sathiyadevan7705
    @sathiyadevan7705 6 месяцев назад +1

    You are great!!. My native place.

  • @lsvlog3383
    @lsvlog3383 Год назад +2

    വളരെ നല്ല വീഡിയോ 👍🏻

  • @parishathajudeen1450
    @parishathajudeen1450 Год назад +1

    Great 👍

  • @bijivincent1726
    @bijivincent1726 Год назад +2

    Best wishes

  • @shobanakumari4841
    @shobanakumari4841 Год назад +2

    Sir seeds venam, Pune il anu,ippo potil krishi cheyyunnaddu,cash on delivery cheyathal nannyirunnu,flatil anu 65 years unddu.vithu kittum annu karuthunnu.thank you

  • @kunhamma4191
    @kunhamma4191 Год назад +2

    U r great

  • @ayshabigam7477
    @ayshabigam7477 Год назад +1

    സൂപ്പർ🤲🏼🤲🏼🌹

  • @seenathabduljabbar6476
    @seenathabduljabbar6476 7 месяцев назад

    Nalla vithukalaan
    Annayum krishikkariyakki

  • @eskay7207
    @eskay7207 Год назад +1

    Very good information

  • @adilshine6679
    @adilshine6679 Год назад +1

    വളരെ നല്ല കാര ൃ ൦

  • @indulekhap1490
    @indulekhap1490 9 месяцев назад

    Indulekha Karavallil Ayaparampu cheruthana വിത്തു വേണം.

  • @raseenabp6066
    @raseenabp6066 Год назад +1

    സൂപ്പർ 🌱🌱🌱

  • @financialadvisor7831
    @financialadvisor7831 7 месяцев назад

    Seeds recieved.Thank you so much

  • @vinoy3734
    @vinoy3734 Год назад +1

    നല്ല കാര്യം

  • @bijithajayakumar4796
    @bijithajayakumar4796 Год назад +1

    Congratulations

  • @ushakgnair7560
    @ushakgnair7560 Год назад +1

    Very good idea congratulations

  • @maryvarghese7273
    @maryvarghese7273 Год назад +1

    Congrats Sonu

  • @SheenaPaulson-bc1bc
    @SheenaPaulson-bc1bc Месяц назад +1

    ഹായ് ഞാൻ ഷീന ഇപ്പോൾ ഏതൊക്കെ വിത്തുകൾ ആണ് സ്റ്റോക്ക് ഉള്ളത് pls

  • @SmithaK-d1y
    @SmithaK-d1y 3 месяца назад

    Does it have same quality as hybrid seeds.

  • @shahidapalara2632
    @shahidapalara2632 Год назад +1

    Congratulation.... for your good decisions... Vishamillatha pachakkarikal iniyenkilum kazhikkamallo......vithukal enikku venam

    • @Livestoriesofficial
      @Livestoriesofficial  Год назад +2

      വിത്ത് ലഭിക്കുന്നിനും കൃഷിയെക്കുറിച്ച് കൂടുതലറിയാനും വിളിക്കാം- സോനു : 9745811052, 9061846756

  • @dhanyakp9470
    @dhanyakp9470 6 месяцев назад +1

    👏👏👍

  • @gardenchef_online
    @gardenchef_online Год назад +2

    Godbless Sonu enikum vithukal venam oru list undayirunnenkil avasyamulla vithukal select cheyyamarunnu

    • @Livestoriesofficial
      @Livestoriesofficial  Год назад +1

      വിത്ത് ലഭിക്കുന്നിനും കൃഷിയെക്കുറിച്ച് കൂടുതലറിയാനും വിളിക്കാം- സോനു : 9745811052, 9061846756

  • @pardevjayanthi2002
    @pardevjayanthi2002 Год назад +1

    Beautiful initiative

  • @jayanair5373
    @jayanair5373 Год назад +1

    Very good attempt.

  • @littletwinkle8453
    @littletwinkle8453 Год назад +1

    Adoor evidanu sir office

  • @preethikumaranpreethikumar363
    @preethikumaranpreethikumar363 Год назад +1

    good video very nice

  • @subaidaifthiker5023
    @subaidaifthiker5023 Год назад +1

    Good Job sonu

  • @remyakurian5854
    @remyakurian5854 Год назад +2

    വിശ്വസിച്ചു വാങ്ങാം

  • @elizabethmicheal9364
    @elizabethmicheal9364 Год назад +3

    നല്ല വിത്ത് കിട്ടിയാൽ മാത്രം എന്തെങ്കിലും ഉണ്ടാകു ആദിമായി കൃഷിച്ചെയ്യുമ്പോൾ ഒന്നും ഉണ്ടായിലെങ്കിൽ പിന്നേ തിരിഞ്ഞ് നോക്കില്ല.

  • @valsalaanoor741
    @valsalaanoor741 Год назад +1

    Good

  • @mymoonak.p3459
    @mymoonak.p3459 Год назад +2

    വളരെ നല്ല കാര്യം എനിക്കും കുറച്ച് പച്ചക്കറി കൃഷി ഉണ്ട് വിത്ത് തരുമോ

    • @Livestoriesofficial
      @Livestoriesofficial  Год назад

      വിത്ത് ലഭിക്കുന്നിനും കൃഷിയെക്കുറിച്ച് കൂടുതലറിയാനും വിളിക്കാം- സോനു : 9745811052, 9061846756

  • @abinadoor4253
    @abinadoor4253 6 месяцев назад +1

    Adoor avida office

    • @Naatupacha
      @Naatupacha 6 месяцев назад

      തട്ട വായന ശാല

  • @Rekha-q8j3h
    @Rekha-q8j3h Год назад +1

    നല്ല സംരംഭം ❤️🙏🏼🙏🏼

  • @GeethaPavi-ux6vy
    @GeethaPavi-ux6vy 3 месяца назад

    Vith venam

  • @gourigouri583
    @gourigouri583 Год назад +1

    എനിക്കും വിത്തു വേണം

  • @ibrahimch9839
    @ibrahimch9839 Год назад +1

    ആവശ്യമായ നാലഞ്ച് ഐറ്റം
    വിത്തുകൾ മാത്രം അയക്കാൻ
    പറ്റുമോ( Around 50 Rs...)..?
    Please Reply..

  • @indirasubramannian2164
    @indirasubramannian2164 Год назад +1

    സർ
    ചതുരപ്പയർ
    സോയ ബീൻസ്
    ബട്ടർ നട്ട്
    കുറ്റി ബീൻസ്
    നീളൻ പയർ
    ഇവയുടെ വിത്ത് കോരിയർ ചെയ്തു tharumo

  • @mariyummavm178
    @mariyummavm178 Год назад +1

    Mariyumma kp

  • @jessythampy4822
    @jessythampy4822 Год назад +1

    Super

  • @06prasanth
    @06prasanth Год назад

    Curry leaves seeds undo

  • @DrMAHameed
    @DrMAHameed Год назад +1

    വണ്ണം കുറഞ്ഞ cucumber ന്റെ സീഡ്‌സ് ഉണ്ടോ

  • @ayishaabdullah145
    @ayishaabdullah145 Год назад +1

    Enikum krishi cheyyan eshtamanu

  • @SumathyRavikumar
    @SumathyRavikumar Год назад +1

    എനിക്ക് കുറച്ചു വിത്ത് ആവശ്യമുണ്ട് ആദ്യമായിട്ട്
    അടുക്കള തോട്ടം ഉണ്ടാക്കുവാനാണ്

    • @Livestoriesofficial
      @Livestoriesofficial  Год назад

      വിത്ത് ലഭിക്കുന്നിനും കൃഷിയെക്കുറിച്ച് കൂടുതലറിയാനും വിളിക്കാം- സോനു : 9745811052, 9061846756

  • @Crayons-tp8zx
    @Crayons-tp8zx Год назад +1

    👍🏻👍🏻

  • @littletwinkle8453
    @littletwinkle8453 Год назад +1

    Vithu venamayirunnu nerittu varan anu

  • @SreeleshMSRock-mz1jd
    @SreeleshMSRock-mz1jd Год назад +1

    വിത്തുകൾ എനിക്കും വേണം ചീര സലാഡ് വെള്ളരി ചതുരപ്പയർ

    • @Livestoriesofficial
      @Livestoriesofficial  Год назад

      വിത്ത് ലഭിക്കുന്നിനും കൃഷിയെക്കുറിച്ച് കൂടുതലറിയാനും വിളിക്കാം- സോനു : 9745811052, 9061846756

  • @nusrathk0073
    @nusrathk0073 Год назад +1

    Video super

  • @jayakumars107
    @jayakumars107 Год назад +1

    വളരെ നല്ലത്.. എനിക്കും കുറച്ച് പച്ചക്കറി കൃഷി ഉണ്ട്.. എനിക്കും വിത്ത് തരുമോ ഞാൻ tvm ആണ്

    • @Livestoriesofficial
      @Livestoriesofficial  Год назад

      വിത്ത് ലഭിക്കുന്നിനും കൃഷിയെക്കുറിച്ച് കൂടുതലറിയാനും വിളിക്കാം- സോനു : 9745811052, 9061846756

  • @sureshsuresht9257
    @sureshsuresht9257 Год назад +1

    👍👍☘️☘️

  • @aneeshs7684
    @aneeshs7684 5 месяцев назад

    പാവൽ. പ്രിയങ്ക ഇനത്തിൽ പെട്ട വിത്ത് കിട്ടുമോ?

  • @manojkumar-vs5cc
    @manojkumar-vs5cc Год назад +1

    👍

  • @vinoy3734
    @vinoy3734 Год назад +1

    👌

  • @najiyanajeeb9198
    @najiyanajeeb9198 Год назад +1

    Ayyanthole aane

  • @geethasuresh-y9z
    @geethasuresh-y9z 5 месяцев назад

    Epozhum vethu kittumo

  • @sheenaharilal2355
    @sheenaharilal2355 Год назад +5

    സോനു വിൻറെ കയ്യിൽ നിന്ന് വാങ്ങിക്കുന്ന വിത്തുകൾനല്ല ഗുണമേന്മയും വേഗം കിളിർക്കുന്നതും നന്നായി കായ്കൾ പിടിക്കുന്നവയും ആണ്

  • @parlr2907
    @parlr2907 Год назад +2

    എനിക്കും വിത്ത് വേണം തിരുവനന്തപുരം ജില്ലയിലാണ്

    • @muhammadunaisunais7427
      @muhammadunaisunais7427 Год назад

      Anikum.vennamm

    • @Livestoriesofficial
      @Livestoriesofficial  Год назад

      വിത്ത് ലഭിക്കുന്നിനും കൃഷിയെക്കുറിച്ച് കൂടുതലറിയാനും വിളിക്കാം- സോനു : 9745811052, 9061846756

  • @devuz-vlog
    @devuz-vlog Год назад +1

    🥰🥰🥰👍👍