തലയിൽ നെറ്റ് വയ്ക്കുന്ന പെണ്ണുങ്ങൾ ചടങ്ങിനല്ല വയ്ക്കേണ്ടത് മുടി കെട്ടിവച്ച് കമ്പ്ലീറ്റ് മുടിയും ഉള്ളിൽ വരുന്നരീതിയിൽ തൊപ്പി ഇടുക അല്ലാത്തവരെ കയറ്റരുത് തിരുമേനീ...
നിങൾ നിങ്ങളുടെ പണിയെടുക്കുക. പഴയിടം പാവം അയാളുടെ പണി സ്വസ്ഥമായി എടുത്തോട്ടെ മൊട്ട നിങ്ങളുടെ കൂടെ നിന്ന കാലത്താണ് ഈ പഴയിടത്തിനെ അലക്കി കുളിപ്പിച്ച് കിടത്തിയത്. അതു നിങ്ങളും ആവർത്തിക്കാതിരുന്നാൽ മതി.
ഇതൊക്കെ over ആണ് പ്രത്യേകിച്ച് അടുക്കളയില്‍, പിന്നെ ഇയാളുടെ ഫുഡ് മെച്ചം ഇല്ല എന്ന് എല്ലാവരും പറഞ്ഞു തുടങ്ങി അതേ സമയം പ്രൈവറ്റ് ആയി ചെയ്യുമ്പോള്‍ സൂപ്പർ ആയി ഉണ്ടാക്കാറുണ്ട് 😅
ആളുകൾക്ക് ഭക്ഷണം കൊടുക്കുക എന്നത് വലിയ പുണ്യം കർമ്മം..🎉
Cash vangiyittalle.. Veruthe alallo.. Lokathile hotel udamakal ellam punyalans ano
പഴയിടം നമ്പൂതിരി പകരംവെക്കാൻ ഇല്ലാത്ത താരം.എളിമ വേണ്ടുവോളം ഉണ്ട്.
ഇദ്ദേഹത്തിന്റെ ഫുഡ് സൂപ്പറാണ് ഞാൻ കഴിച്ചിട്ടുണ്ട് 🔥❤️
S K N sir is superb rocking star , me and my daughter are a big fan of u sir , always stay blessed.
ഭക്ഷണം കഴിക്കാൻ 200/-രൂപ അയക്കുമോ 🙏❤️🙏
പായസം ഇളക്കി പരിചയം ഇല്ലെങ്കിലും SK മനുഷ്യനെ ഇളക്കി പരിചയമുണ്ടല്ലോ😅😅😅😅
പഴയിടത്തെ കഴിഞ്ഞ പ്രാവശ്യം ചിലർ വേതനിപ്പിച്ചിരുന്നു എനിക്കും വിഷമം വന്നു ചേട്ടാ. തിരിച്ചു വന്നല്ലൊ പൊളിക്ക് ചേട്ടാ നിങ്ങളിലൊക്കെ നന്മയുണ്ട്.👍
Hard working person 🙏🌹 Congratulations to Pazhyidom. 🙏🌹
തല മാത്രം മുടിയാല്‍ പോരാ. വായും കൂടി മൂടേണ്ടിയിരിക്കുന്നു
@@lingettan താങ്കൾ അഭിപ്രായത്തോട് 100% യോജിക്കുന്നു ഞാനും ശ്രദ്ധിച്ചത് അതാണ്, ട്രെയ്നിൽ, ഹോട്ടലിൽ, മാസ്ക് നിബന്ധമാക്കണം,
Correct
😹🙆♂️👍
@@MajeedChirammal തുപ്പൽ മുഴുവൻ അതിൽ തെറിച്ച് കാണും!
1:12
ശ്രീ കണ്ഠൻ സാർ തള്ളു മാത്രമല്ല,ഇളക്കും തുടങ്ങി😊😊
ഞാൻ ഈ കഴിഞ്ഞ ഓണസദ്യ അബുദാബി വെച്ച് കഴിച്ചു
സൂപ്പർ
എന്തിനാണ് ഭക്ഷണതിന്റെ മുന്നിൽ നിന്നും ഇങ്ങനെ സംസാരിക്കുന്നതു
വളരെ ശരിയാണ്, സംസാരിക്കണമെങ്കിൽ ഒരു മാസ്ക് വെച്ച് ആയിക്കൂടെ..... ഇങ്ങേരു ഇളക്കിയേച്ച് അങ്ങ് പോകും
Sathyam ellayidatum Mike ayit chellum .oru vivaram ella
തുപ്പി നിറയ്ക്കും 😂
മൊട്ടയെ അടുപ്പികരുത് ഇങ്ങോട്ട്
😂😂
ദയവു ചെയ്തു non veg ഒന്നും ഒരിക്കലും വിളമ്പിയേക്കല്ലേ
പായസത്തിൽ complete തുപ്പൽ ആയിരിക്കും
😂😂😂😂😂😂😂
😂
ശരിയാ.....ഭക്ഷണത്തിൻ്റെ മുകളിലെ ഉയരത്തിൽ നിന്ന് അധികം സംസാരിക്കാൻ പാടില്ല.....
😅
Pazhaidam sir. Meenilatha. Meenkari vere! Oru dhivasam Sirinte chanalil kudi kanakkanam ketto. Wait. Cheyumnu
തലയിൽ മാത്രം കവർ ഇട്ടാൽ പോര, വായും മൂക്കും മാസ്ക് വേണം. തുപ്പൽ തെറിക്കുന്നു
😂
Pazhayidam ... Skn super
തലയിൽ നെറ്റ് വയ്ക്കുന്ന പെണ്ണുങ്ങൾ ചടങ്ങിനല്ല വയ്ക്കേണ്ടത്
മുടി കെട്ടിവച്ച് കമ്പ്ലീറ്റ് മുടിയും ഉള്ളിൽ വരുന്നരീതിയിൽ തൊപ്പി ഇടുക
അല്ലാത്തവരെ കയറ്റരുത് തിരുമേനീ...
കൊതി വെച്ചു പിള്ളേരെ വയർ ഇളക്കും 😅
ദയവായി കലവറയിൽ കയറുന്നവർക്ക് ഹെയർ നെറ്റ് കൊടുക്കുകയും ആരെയും avoid ചെയ്യരുത്....
ഇദ്ദേഹത്തിൻ്റെ നിർതാത്ത സംസാരം മൂലം പായസത്തിൽ തുപ്പൽ തെറിക്കും.
മൊട്ട അരുൺ ചെയ്തതിനു കാലു പിടിച്ചു ക്ഷമ ചോദിക്കാൻ കഴിഞ്ഞില്ല അല്ലേ
ബ്രാഹ്മണിക്കൽ ഹെജിമണി മൊട്ട വരണം എന്നാലേ ഒരു ഇതുള്ളു😅
കുത്തി തിരിപ്പ് ഉണ്ടാക്കി ഇളക്കാൻ കേരള മാപ്രകൾക്ക് നല്ല കഴിവാണ്. ആ ഒരു കഴിവ് മാത്രമേ ഉള്ളു.😂
എല്ലാവർക്കും സദ്യ കഴിക്കാൻ പറ്റുമോ??? കൊതി തോന്നുന്നു... 😋
പറ്റില്ല. പാസ്സ് ഉള്ളവർക്കു മാത്രേ കിട്ടു
Njan kazhichu first day . Palpayasam ayirunnu . Payasam kollayirunnu
@@renjini_nair Pass engane kittum??
@@sreelakshmisreekumar7638 കലാത്സവത്തിൽ പങ്കെടുക്കുന്നവർക്ക്, വോളന്റീർസ്, കലോത്സവത്തിന്റെ ചുമതല ഉള്ളവർ എന്നിവർക്ക് മാത്രമേ പാസ്സ് കിട്ടു.
Super🎉🎉
കോലിട്ട് ഇളക്കാൻ SKN മിടുക്കൻ തന്നെ. ഇതിനേക്കാൾ മിടുക്കൻ ആണ് 24 അരുൺ
God bless you, Sir 🙏
SKN❤👍
ചിരി വരുന്നു.. കാരണം ഞാൻ പറയുന്നില്ല
ഇതിൽ മാത്രമേ ഇളക്കാനുണ്ടായിരുന്നു 😂😂😂
S K sir parajath correct. Kanditt kothi thonnunu Pazhayidam sirinte alle nalla taste undakum 😊
മൊട്ടയെ അഴിച്ചു വിട്, അപ്പൊ വിവാദം താനെ ഉണ്ടായിക്കോളും🤭🤭
തനിക്ക് പറ്റിയ പണി ഇതുതന്നെയാണെന്ന് എനിക്ക് തോന്നുന്നു😂
ഒന്ന് സോപ്പ് ഇടാൻ വന്നതാ.... അരുൺ വഷളാക്കിയത് ആണല്ലോ?
Best sadhya
❤
ഭക്ഷണം പാകം ചെയ്യുന്നിടംമാസ്ക് നിർബന്ധമാക്കണം കാരണം സംസാരിക്കുമ്പോൾ ഉമിനീര് തെറിക്കും ഹെൽത്ത് ഇൻസ്പെക്ടർമാരെ നിയോഗിക്കണം🙏
ഈ ഭക്ഷണകാര്യത്തിൽ ഇത്ര പബ്ലിസിറ്റി കൊടുക്കേണ്ടതില്ല.....
❤
Kalolsavam Kanan varunnavarkum food kazikan pattumo??
👌
👍🙏♥️
തിരുമേനി ❓
Aa payasam uzhinhitto angeryde kothi nannayi pateetund
മൊട്ടയ ആ പരിസരത്ത് എവിടെയെങ്കിലും കണ്ടോ😂
Meenillatha meen curry very special
Braminikkal motta evidepoyi
വാ കൊണ്ടല്ല ഇളക്കണ്ടത്,,😂😂😂
അയ്യേ ഈ അലമ്പൂരി തന്നെയാണോ ഇക്കൊല്ലവും
ബ്രാഹ്മണിക്കൽ ഹിജി മണി 🤣
😅
തുപ്പൽ വെറുപ്പിക്കാതെ പിള്ളാർക്ക് കഴിക്കേണ്ടത്
ഭക്ഷണം ബ്രഹ്മമാണ്! പഴയിടം ചെയ്യുന്നത് "ബ്രഹ്മപൂജ "!!!!
💙
മൊട്ട വന്നില്ലേ
GGNനിനക്ക് ഒരു ജീവിതം അണ് അല്ലാതേ നി അപ്പാൻ അകാൻ നിക്കാരുത്
SK തുപ്പി നിറയ്ക്കും 😂😂😂😂
ഭക്ഷണം പാകം ചെയ്യുമ്പോൾ സംസാരിക്കാൻ പാടില്ല തുപ്പൽ തെറിക്കും
ഇളക്കാണല്ലോ മെയിൻ പരിപാടി
ഇളക്ക പരിപാടി അല്ലേ കൈയ്യിലുള്ളത് അല്ലേ
ഇട്ടേച്ചു പോട് ചങ്ങാതി ഭക്ഷണം കേടു വരുത്താതെ 😮
തുപ്പൽ സ്പെഷ്യൽ ആണോ 😷
Enthoke dialogue kazhinja Pravasyam paranju...food undakunnidathu kooduthal samsarikathirunnal nallathu
ഭക്ഷണം പാകം ചെയ്യുമ്പോൾ സംസാരിച്ച് തുപ്പൽ ചാടിക്കരുത്
ഗ്യാസ് ഓഫ് ചെയ്ത് ഇളക്കാൻ കൊടുത്തു പാവം 😂
Ayyo muthukadu sir vanno? Foodil magic kanicho?
നായര് മറ്റുള്ളവരെ മാനിക്കില്ലേ; തുപ്പൽ തെറിപ്പിക്കാതെ
മൊട്ടയ്ക്ക് ഇട്ട് കൊട്ടി 😂
Thorappan Kundan Nair😅😅😅😅
ബിരിയാണി വാദികൾ എവിടെ?
ഇത് രസം അല്ല skn😂
പഴയിടം പിന്നേം വന്നോ??
നിങൾ നിങ്ങളുടെ പണിയെടുക്കുക. പഴയിടം പാവം അയാളുടെ പണി സ്വസ്ഥമായി എടുത്തോട്ടെ മൊട്ട നിങ്ങളുടെ കൂടെ നിന്ന കാലത്താണ് ഈ പഴയിടത്തിനെ അലക്കി
കുളിപ്പിച്ച് കിടത്തിയത്.
അതു നിങ്ങളും ആവർത്തിക്കാതിരുന്നാൽ
മതി.
Eee joli eniku kittumo
മൊട്ട ഇല്ലേ 😂
Nthe ahagarom anne
Ee Sreekandan dot
Kurache nerom egylum eee Bhoomiylotte vaa
മൊട്ട അരുണിനെ അവിടെ കയറ്റാരുതേ 😂
Special vibhavam aavum
കത്തിച്ചില്ല
Not gandham but sugandham
Give this guy a mask please
ഇളക്കാൻ മിടുക്കൻ ആണ് SKN
മീൻ പായസം അങ്ങോട് ഒഴിച്ചുകൊട് അവൻ്റെ monthak
Innu kuttikalkk uchakk food thikanjilla😰
Edakku SKN. Motta Arun ne onnu kuthhi
Aaa aduppp kathichitt elakkanam
Samsarichu kond paisam undakarudnplz 4 5 per paisam ayye
C m. S k n. Digholfi
S.k. sir. Elakkal venda. Hard work anu. Nale "Good morning" il varanam kathirikum ok 🙏🙏
എല്ലാ പ്രാവശ്യവും contract പഴയിടത്തിനു കൊടുക്കാതെ വേറെ മതക്കാർക്കും കൊടുക്കുക... എന്നാലേ വെറൈറ്റി ഫുഡ് കഴിക്കാൻ പറ്റു...
തുപ്പൽ പായസം
മുത്തുകാടൻ അവിടെയും..
ഇതൊക്കെ over ആണ് പ്രത്യേകിച്ച് അടുക്കളയില്‍, പിന്നെ ഇയാളുടെ ഫുഡ് മെച്ചം ഇല്ല എന്ന് എല്ലാവരും പറഞ്ഞു തുടങ്ങി അതേ സമയം പ്രൈവറ്റ് ആയി ചെയ്യുമ്പോള്‍ സൂപ്പർ ആയി ഉണ്ടാക്കാറുണ്ട് 😅
nalla food aayirunnu kazhichavar paranjathanu
@@unnikrishnan-hi3ib ഏതു ആയിരുന്നു നല്ലത്? കഴിച്ച് നോക്കിയിട്ട് പറയൂ
Ibrahiminical Hegemony ,Shavarma medhavitwam aayirunnengil Nalla taste aayirunnene😂😂😂😂😂
തുപ്പൽ ഇട്ട് ഇളകി പായസം വെച്ച് SKN
A mask to prevent any droplets from contaminating food. Wherever possible,
Nee ninte pani cheythal mathi matte pani nee poyi veetil elakiyal mathy😅😅😅😅
♥️
❤
❤