എന്റേത് സ്വിഫ്റ്റ് 2023 ആണ് എനിക്ക് തോന്നിയ പോരായ്മകൾ 1. പമ്പറിന്റെ അടിഭാഗം പെട്ടന്ന് തട്ടും 2.ഫസ്റ്റ് ഗിയർ യിൽ നിന്നും സെക്കന്റ് ഇലേക്ക് ഇടുമ്പോ ഒരു ജെറക്കിങ് ഫീൽ ചെയ്യും 3.ഡോർ അടക്കുമ്പോ air പ്രോബ്ലം കാരണം നന്നായി വലിച്ചു അടക്കണം ഇല്ലേൽ ഡോർ അടയില്ല
Swift black aanenkil 15 days yardil vandi indenkil vegam kittum illenkil 15 days edukkum . Pala sthalathum pala waiting period aan. Black allenkil vegam kittum book cheyth loan pass aayal udane registration cheyth number plate kittunna thamasam mathram indaavollu
നല്ല simple വീഡിയോ 🥰 വലിയ terms ഒന്നും ഉപയോഗിക്കാതെ സാധാരണക്കാരന്റെ ഭാഷയിൽ എല്ലാം പറഞ്ഞു, നല്ല വണ്ടി 👍👍👍
Thank you bro
👍👍👍
എന്റേത് സ്വിഫ്റ്റ് 2023 ആണ്
എനിക്ക് തോന്നിയ പോരായ്മകൾ
1. പമ്പറിന്റെ അടിഭാഗം പെട്ടന്ന് തട്ടും
2.ഫസ്റ്റ് ഗിയർ യിൽ നിന്നും സെക്കന്റ് ഇലേക്ക് ഇടുമ്പോ ഒരു ജെറക്കിങ് ഫീൽ ചെയ്യും
3.ഡോർ അടക്കുമ്പോ air പ്രോബ്ലം കാരണം നന്നായി വലിച്ചു അടക്കണം ഇല്ലേൽ ഡോർ അടയില്ല
U r right
Same problem enikum..und
crt
Kolla
Nice car . Why don't you choose amt transmission
I dont like amt . I love to drive so i choose manual transmission..
Zxi auto mirror folding aano? Showroom staff illennanu paranjath.
അതെ auto folding und
Book cheythal ethra months venam?
Delivery kk?
Swift black aanenkil 15 days yardil vandi indenkil vegam kittum illenkil 15 days edukkum . Pala sthalathum pala waiting period aan. Black allenkil vegam kittum book cheyth loan pass aayal udane registration cheyth number plate kittunna thamasam mathram indaavollu
Camera?????
No camera
Ithinte door close akan issue undo?adayan paad anu ente
Air tight entho prashnam ind valich adachaale adayollu
Air tight entho prashnam ind valich adachaale adayollu
eee alloy companyaano
Yes
Bro skirting ethra ay
16k
On road price എത്രയാ
Zxi 915000
Price - ?
Accessories price ?
Total 9.4 lk
Accessories 31k
Mileage ethra kitunund?
Long drive 22+ ind
City drive 18
Hybrid ആണൊ
മൈലേജ്?
Hybrid alla . Long drive 22-23
City drive 15-18
പപ്പടം ഫാൻ ആണ് അല്ലെ
😂😂
Avan advvanich vandi eduthu , baki ollomare ingane irkumm 😂 kannukadi at its peak
😇
Diesel ഇല്ല ഇപ്പോൾ
Diesel illa
❤njan orupaad aagrahikundh oru swift vedikaan.
എന്നെ പോലെ
അടുത്ത മാസം ലാസ്റ്റ് ഓട് കൂടി എന്റെ ഒരുപാട് വർഷത്തെ ആഗ്രഹം പുർത്തിയാവും... ഞാനും ഒരണ്ണം ബുക്ക് ചെയ്തു. Vxi റെഡ് കളർ.
@@nmvlogs6103 oru drive vilikkooo😍
All the best .. 😍
Ini irangunna maruthi vandikk oru big drow back und . Athinte oru video njan cheyyunund athin shesham vandi nokuka.
Ee alloy wheels thanna look..
Athe athe