Does the bad smell in the bathroom bother you | Toilet cleaning ideas | How to remove odour / smell

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 57

  • @nimmisanthosh7955
    @nimmisanthosh7955 3 года назад +2

    Good message. Njagal panithikond irikkinnu. Thank you somuch. Njagalkku upakarapedum🙏

  • @sujudavid4873
    @sujudavid4873 3 года назад +2

    very informative, you talked about louvers in false roofing, how is the connectivity to the exhaust fan to this louvers? what is the best approach?

    • @sujudavid4873
      @sujudavid4873 3 года назад

      found the solution in this video --> ruclips.net/video/Zm_k6WmH7ys/видео.html

  • @Srk7028
    @Srk7028 2 года назад +5

    idheham exhaust fan ne kurich matrame parayunnullu.smell enthukondanu varunnathu ,athu engane maataam ennonnum parayunnilla.

  • @regivarghese7395
    @regivarghese7395 3 года назад +1

    If exhaust fan is not at reachable height from ground, usual cleaning of it shall be an issue. In gulf countries, these fans been fixed at approximately 2.2 meters heigh.

  • @saifabian9359
    @saifabian9359 3 года назад +2

    Ceiling fan vekkunnathine patti paranjallo
    Appol athinte air engane purathu pokum ennullathu onnu vekthamakkamo ?

  • @arunz9241
    @arunz9241 2 года назад

    Extremely useful. Thankyou Sir

  • @kannannair4096
    @kannannair4096 Год назад

    Hi ചേട്ടാ, wc ല്‍ നിന്ന് ഭയങ്കര smell വരുന്നു. എന്ത് കൊണ്ട്‌ ആയിരിക്കും എന്ന് പറയാമോ.

  • @freemathsclassanusha744
    @freemathsclassanusha744 3 года назад

    My bathroom
    __ __________
    1.outer wall il plan cheythu
    2.double door kitchen window
    (Smell free, wet free bathroom
    No plain glass,,🤭)
    3.keep good slop

  • @shebinshaji383
    @shebinshaji383 2 года назад +2

    Toiletil upayogichillelum chumma vellam ozhikkumbol smell varunnu ath block aaya kond aano

  • @bettymathew2722
    @bettymathew2722 3 года назад

    Very informative message.🙏🙏🙏

  • @jayanpadikkaparambil7483
    @jayanpadikkaparambil7483 3 года назад +1

    😍😍😍 സൂപ്പർ......👍👍👍👍 ആശംസകൾ......🎊

  • @asrafasraf8999
    @asrafasraf8999 Год назад

    Nengal rent roomilan thamasam, bankinde backsidilan, ivide kothuvnde shalyam kooduthalan, endan cheyyendath

  • @hashimpv3925
    @hashimpv3925 2 года назад

    Nalla vivarthanam

  • @siddiquethuruthi
    @siddiquethuruthi 3 года назад +6

    6" exaust എപ്പോഴും ഓണ്‍ ചെയ്യാറുണ്ട് . എന്നിട്ടും ഒരു ടോയ്‌ലറ്റില്‍ മാത്രം ഇപ്പോഴും ബാഡ് സ്മെല്‍ ഉണ്ട് . എന്തായിരിക്കും കാരണം ?

    • @philipsam8600
      @philipsam8600 3 года назад +3

      അടുക്കളയിൽ നിന്നും ഉള്ള സിങ്കിൻ്റെ എക്സ് ഹോസ്റ്റ് പൈപ്പ് പ്രത്യേകം ഒരു പിറ്റിൽ കണക്ട് ചെയ്യുക. ബാത്റൂമിൽ നിന്നുമുള്ള സോപ്പ് വെള്ളം പോകുന്ന പൈപ്പ് പ്രത്യേകം പിറ്റിൽ കണക്ട് ചെയ്യുക. അതുപോലെതന്നെ ക്ലോസറ്റിലെ പൈപ്പുകൾ മാത്രമേ സെപ്റ്റിക് ടാങ്കിൽ കണക്ട് ചെയ്തിട്ടുള്ളൂ എന്ന് ഉറപ്പുവരുത്തുക.
      മിക്കവാറും നിങ്ങളുടെ ബാത്റൂമിൽ നിന്നും ഉള്ള സോപ്പ് വെള്ളം പോകുന്ന പൈപ്പ് അടുക്കളയിൽ നിന്നും വരുന്ന സിംഗിൻറെ പൈപ്പ് കൊടുത്തിരിക്കുന്ന കുഴിയിൽ തന്നെ ആയിരിക്കും കണക്ട് ചെയ്തിരിക്കുന്നത്.
      ഒട്ടുമുക്കാലും വീടുകളിൽ എൻജിനീയർമാർ ചെയ്യുന്ന ഈ ഒരു തെറ്റ് കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്.
      ഇത് ശരിയാണെങ്കിൽ താങ്കൾക്ക് കറക്റ്റ് ചെയ്യാൻ കഴിയുമെങ്കിൽ എന്നെ ഓർക്കുക

    • @ajinnadh7519
      @ajinnadh7519 3 года назад

      @@philipsam8600 വളരെ ശെരിയാണ്

    • @philipsam8600
      @philipsam8600 3 года назад

      @@ajinnadh7519
      Thank you

    • @sisoncs40
      @sisoncs40 3 года назад

      ആ exauhst ഫാനിന് മുന്നിൽ കൊതുകു net പിടിപ്പിച്ചിട്ടുണ്ടെങ്കിൽ അതു മാറ്റി നോക്കൂ ഒരു smellum വരില്ല.sure. ഞാൻ എന്റെ വീട്ടിൽ ചെയ്തിട്ടാണ് പറയുന്നത്. ഒരു കാരണവശാലും exhaust ഫാനിന് മുന്നിൽ കൊതുകു net പിടിപ്പിക്കരുത്.

  • @sajithapradeesh2419
    @sajithapradeesh2419 3 года назад +1

    Ventilator open chayyaruthu ennano ., Exhaust fan vaykunnu engil Nalla heightil vaykanam ennano

  • @dollyshibu5102
    @dollyshibu5102 3 года назад +2

    We stay in flat in 8th floor..nothing in our hands regarding exhaust fans..what to do regarding smell..

  • @naheemkp5913
    @naheemkp5913 3 года назад

    വെന്റിലേഷൻ ഗ്ലാസ്‌ 6" കട്ട്‌ ചെയ്തു exaust പിടിപ്പിക്കാൻ സാധിക്കുമോ, അതിനു വർക്കിംഗ്‌ പെർഫെക്ഷൻ കിട്ടുമോ

  • @arunm6799
    @arunm6799 Год назад

    Exhuost ഫാൻ കഴിവതും ബാത്‌റൂമിന്റെ മുകളിലേക്കു വാക്കുന്നതാണോ നല്ലത്.... ഫാൻ വച്ചു എത്ര space ഫാനും സ്ലാബും തമ്മിൽ ഇടണം. ഞങ്ങളുടെ ബാത്രൂം mainslab വരെ height ഉണ്ട് ഏകദേശം 10 അടി... ഇത്രക്ക് height ഉള്ള ബാത്‌റൂമിൽ 8 അടിക്കു മുകളിലാണോ ഫാൻ ഇൻസ്റ്റാൾ ചെയ്യേണ്ടത്. ബ്രിക്ക് work ചെയ്യുമ്പോൾ എത്ര യാണ് hole ഇടേണ്ടേണ്ടത്

    • @Hometechmalayalam
      @Hometechmalayalam  Год назад

      എക്സോസ്റ്റ് fan ചെയ്യാൻ നേരത്ത് എപ്പോഴും 240 cm ഹൈറ്റിനു മുകളിൽ ചെയ്യുന്നതായിരിക്കും നല്ലത്

  • @SUDHI-dr3no
    @SUDHI-dr3no 3 года назад +1

    exhaust undenkilum pipil ninnum bad smell varunnundu. new bathroom anu. enthanoru pariharam?

  • @najmudheen4290
    @najmudheen4290 3 года назад +1

    നല്ല ഇൻഫർമേഷൻ, ഞാൻ ഒരു 6" പൈപ്പ് പടവിൽത്തന്നെ എക്സ്വസ്റ്റിനെ വേണ്ടി വക്കാണേ ചെയ്തത്, 2.40 ഹൈറ്റിൽ

  • @vinoykakkarakkal
    @vinoykakkarakkal 3 года назад +1

    Exhaust fan vekkaatha aalkkaar enthaa cheyyuka bad smell pokaan ?

  • @prasadprasad9112
    @prasadprasad9112 3 года назад

    Hai boss good information

  • @TheEnforcersVlog
    @TheEnforcersVlog 2 года назад

    Ochinte salyam engane ozhivakkam?

  • @nidhisujith9373
    @nidhisujith9373 3 года назад +1

    New construction cheyyukayanu, bathroom front positionil anu, appol exhaust engine kodukkam.

  • @AbdulRahman-pw2xe
    @AbdulRahman-pw2xe Год назад

    സൂപ്പർ ഇൻഫോ

  • @jithoshchanthamjithosh8064
    @jithoshchanthamjithosh8064 3 года назад

    അടിപൊളി

  • @kabeertm5558
    @kabeertm5558 3 года назад +2

    രണ്ടു നില വീടാണെങ്കിൽ എവിടെ exost ഫാൻ വെക്കണം

  • @ashwingpanicker2100
    @ashwingpanicker2100 2 года назад

    use chytha bathroomil smell vannal engane ozhiv akkam

  • @sisoncs40
    @sisoncs40 3 года назад

    ഈ വിഡിയോയിൽ പറഞ്ഞ exhaust ഫാനിന് മുന്നിൽ കൊതുകു net പിടിപ്പിച്ചാൽ ഒരിക്കലും ബാഡ് smell exauhst ആവില്ല.ഞാൻ മൂന്നെണ്ണം പല വിധം ടെസ്റ്റ് ചെയ്‌തു aerodynamic നോക്കിയ ശേഷമാണ് പറയുന്നത്. ഒരിക്കലും കമ്പനി തന്നിട്ടുള്ള net ഒഴികെ ഒരു നെറ്റും ഫാനിന്റെ മുന്നിൽ പിടിപ്പിക്കരുത്. ഒരിക്കലും ശരിയായി വർക് ചെയ്യില്ല.

  • @shabeerali6517
    @shabeerali6517 3 года назад +1

    Purathu varumbol light of cheythal fan of aakum ithil oru kaaryamilla

  • @unnikrishnannairv6207
    @unnikrishnannairv6207 3 года назад

    E cube homes vedio pl

  • @sameerkhanabdulrahman2479
    @sameerkhanabdulrahman2479 3 года назад

    👍

  • @abrahamkt2168
    @abrahamkt2168 3 года назад

    സാർ റിങ്ങിന്റ്റെ വശത്തുകൂടി വെള്ളം ലീക്ക് ചെയ്യുന്നു. എന്താണ് കാരണം

  • @orange8772
    @orange8772 2 года назад +1

    എന്താണ് വാട്ടർ കട്ട്....?
    അറിയാവുന്നവർ ഒന്ന് കമന്റ് ചെയ്യണേ... pls...

    • @Hometechmalayalam
      @Hometechmalayalam  2 года назад

      done a short video on that pls check the channel thank you

  • @AjuvakitchenBysheeba
    @AjuvakitchenBysheeba 3 года назад

    എക്സോസ് ഫാൻ വെക്കാത്തിടത്താണെൾ എന്ത് ചെയ്യാം

  • @vinojks6090
    @vinojks6090 3 года назад

    50 sq feet bathrumine 4" ano 6" exhust fan ano nallathe

  • @mriyas6056
    @mriyas6056 3 года назад

    Fale seeling cheyth looverce ittal smell mukalilek valichedukumo

  • @rexyjohn7285
    @rexyjohn7285 3 года назад +4

    എക്സോസ്ഫാൻ ഇല്ലാത്തവർ എന്ത് ചെയ്യണം

  • @shihabkyl
    @shihabkyl 3 года назад +1

    Ok

  • @hijab2631
    @hijab2631 3 года назад +3

    ബാത്റൂമില്‍ ദുര്‍ഗന്തം അല്ലാതെ പിന്നെ അത്തറിന്‍റെ വാസനയാണൊ ഉണ്ടാവുക

    • @thomaschacko5810
      @thomaschacko5810 3 года назад +16

      Bathroom smell estemullavar unnum cheyyenta. Enjoy the smell

  • @shibilt7131
    @shibilt7131 2 года назад

    Whatsapp grp link indo