Force Gurkha Xtreme 4x4x4, Xtreme Offroad Driver + Review, IDUKKI, munnar

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Force Gurkha Xtreme 4x4x4, Xtreme Offroad Driver + Review
    Displacement 2149 cc
    Compression Ratio 16±1.5 : 1
    Max Output140 hp @ 3800 rpm
    Max Torque321 Nm @ 1600 - 2400 rpm
    DHARMOOS FISH HUB
    Adimaly
    9061245248, 9061245271
    instogram - insto- ...
    facebook page - -m.facebook.com...
    നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാത്ത ചങ്കുകൾ ഒന്നു സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യണോട്ടോ...
    #Gurkha
    #Xtreme
    #Offroad
    #IDUKKI
    #Driver
    #Review
    @Adimalikkaran
    No copyright songs
    • Max Brhon - The Future...

Комментарии • 441

  • @lifeofmojo_6055
    @lifeofmojo_6055 3 года назад +46

    Benzന്റെ ഹൃദയവും ആയി വന്ന പുലിക്കുട്ടി🚜🔥🔥🥰

  • @lordvoldemort3930
    @lordvoldemort3930 3 года назад +21

    Gurkha is on another level .. New Thar verum looks mathram ullu appo....
    That front and rear differential makes the Gurkha , real king ❤️...

    • @adimalikkaran6403
      @adimalikkaran6403  3 года назад +1

      Thanks bro 🥰🥰🥰🥰🥰

    • @fineaqua4481
      @fineaqua4481 3 года назад +4

      ഈ വഴിയിൽ ഥാർ പോയാൽ അപ്പിയിടും..😉

    • @lordvoldemort3930
      @lordvoldemort3930 3 года назад +2

      @@fineaqua4481 yea , Sathyam Thar pandathe Offroading capabilities ellam kalanju kulichu

  • @naaperuneekenduku4470
    @naaperuneekenduku4470 3 года назад +13

    Proud to be an technician at force motors ❤

  • @svnvlogs6427
    @svnvlogs6427 3 года назад +45

    നന്നായിട്ട് പണിയെടുത്തിട്ടുണ്ട്. video നല്ല reach ആകട്ടെ.....!!!

  • @georgeabraham3161
    @georgeabraham3161 3 года назад +3

    പാർട്ട്‌ 2 കണ്ടിട്ടാ പാർട്ട്‌ 1 കാണുന്നത്, പൊളിച്ചു, ഹെവി റിസ്ക്, gurka എന്റെ പോണേ തകർത്തു, ഓഫ്‌ റോഡ്‌ king 👍👍

  • @pbvlogs.
    @pbvlogs. 3 года назад +17

    Oh മച്ചാനെ പൊളിച്ചു ഒരു രക്ഷയും ഇല്ലാട്ടോ ❤❤❤

  • @MSTRAVELSTORIES
    @MSTRAVELSTORIES 3 года назад +5

    ഇത് ഒരു ഒന്നൊന്നര ഓഫ് റോഡ് തന്നെ... പൊളിച്ചു...സ്ഥലം, വണ്ടി, ക്ലൈമറ്റ്... ഒന്നും പറയാനില്ല... അടുത്ത പാർട്ടിന് കട്ട വെയിറ്റിങ്...

  • @viveksivan4504
    @viveksivan4504 3 года назад +43

    ഗുർഖയുടെ BS6 ഇന് വേണ്ടി വെയിറ്റിംഗ് ആണ്

  • @janinath6758
    @janinath6758 3 года назад +8

    Ee same ghurkha നുമ്മടെ revokid vlogs sharth bro കാണിച്ച വണ്ടി അല്ലെ🤔

  • @IdukkiChilliesvlogs
    @IdukkiChilliesvlogs 3 года назад +11

    ജടുക്കികാരൻ്റെ കറക്റ്റ് അളവ് കമ്പ്അളവ്😀😀 Poly Macha ❤️❤️

  • @lifeofmojo_6055
    @lifeofmojo_6055 3 года назад +14

    Katta waiting for second part🥰🥰🔥🔥🔥🔥

  • @jeesanjose9686
    @jeesanjose9686 3 года назад +4

    Adimalikarann ...cheyunna workinod ulla dedication anu ......poliiiiii

  • @devilal1987
    @devilal1987 3 года назад +10

    Mazha ondayittum kashtapettu nammakk vendi video edutha adimalikkaran chettan poliyaaa🥳🔥😘😘

  • @RijoyAdimalyvlog
    @RijoyAdimalyvlog 3 года назад +2

    ഒരു രക്ഷയില്ലാത്ത ടാസ്ക് വീഡിയോ സൂപ്പർ മച്ചാനെ സൂപ്പർ അടിമാലി കാരൻ പുലി വേഗം വീഡിയോ വിട്

  • @neerajas6699
    @neerajas6699 3 года назад +6

    വീഡിയോ ഒരു രക്ഷയില്ല👌👌 .ചേട്ടാ thar ന്റെ ഒരു ഓഫ്‌ റോഡ് വീഡിയോ ചെയ്യണേ..❤️

  • @technowkeralam7014
    @technowkeralam7014 3 года назад +4

    Yes ghurka is extreme off-roader
    Now available in Indian market

  • @sujaitvasu7419
    @sujaitvasu7419 3 года назад +3

    മ്മള്, സ്ഥിരം പോയിരുന്ന വഴിയാണ്, മഴക്കാലത്ത് ജീവൻ കയ്യിൽ വച്ച് ഒരു കളിയാണ്....! ജീപ്പ് കറങ്ങിത്തിരിഞ്ഞ് എങ്ങനേം കയറ്റിക്കൊണ്ട് പോവാം, പക്ഷേ ഫോർവീലും ഇട്ട് ഫസ്റ്റ് ഗിയറിൽ ഇറങ്ങി വന്നാലും, വണ്ടി ഇറക്കത്തില് തോന്നിയ വഴിക്കൊരു പോക്കുണ്ട് ബ്രോ..... ഹാർട്ട് ബീറ്റ് കുറച്ച് നേരം നിലച്ച് പോവും...!!!

    • @adimalikkaran6403
      @adimalikkaran6403  3 года назад

      Ahaa...
      Seriya vazhiokke... Hoo...
      Veede Avideya bro??

  • @anilkumarkp5864
    @anilkumarkp5864 3 года назад +4

    Nalla making aayirunnu.........keep rockingggg🥰🥰🥰🥰🥰

  • @ecshameer
    @ecshameer 3 года назад +5

    എന്താണ് ആ യാത്ര ഹോ അന്യായം💪💪💪💥💥💥👌👌👌👌❤️❤️❤️

  • @rahulk8730
    @rahulk8730 3 года назад +4

    Aneeshettan fans

  • @DrikfromYT
    @DrikfromYT 3 года назад +4

    Now this is what i call a offroad its fun watching this now

  • @ronalddixon8296
    @ronalddixon8296 3 года назад +3

    Off-roadinginu perfect aanu Tharumayi compare Cheythapol Mahindra ithiri slow aanu compare cheyumpol

  • @singaperumalt1159
    @singaperumalt1159 Год назад

    சூப்பர் கூர்கா...Super gurkha...😮😮😮😮😮😊😊😊😊😊😊😊😊😊😊❤❤❤❤

  • @vishnuprakash7213
    @vishnuprakash7213 3 года назад +9

    Adimalikkaraaa.. 🔥🔥🔥

  • @mnpl7714
    @mnpl7714 3 года назад +5

    Very powerful vehicle 💪💪💪👍👍👍

  • @arjunkunju289
    @arjunkunju289 3 года назад +4

    വലിയ വണ്ടി മാത്രം വീഡിയോ ചെയ്യാതെ ഇതുപോലെ ഉള്ള വീഡിയോ കൂടെ ചെയ്യൂ❤️🔥

  • @A5H3R.S
    @A5H3R.S 3 года назад +3

    I liked the way you explained the diff lock. Great video 👍🏽

  • @renjudevassy6713
    @renjudevassy6713 3 года назад +4

    Super visuals and off-roading with Force Gurkha👌👌🤝 👍

  • @_Arjunrs_
    @_Arjunrs_ 3 года назад +3

    Polich🔥
    Vandi kidu look💕
    Editing, offroad place & review👌❤️

  • @adithyam3003
    @adithyam3003 3 года назад +7

    Perfect Offrod review bro..Appreciate your effort.

  • @jobinjose7411
    @jobinjose7411 3 года назад +2

    കിടു ഓഫ്‌ റോഡ്. Part.2നു വെയ്റ്റിംഗ് 🥰🥰🥰👍👍

  • @EdgewithHedge
    @EdgewithHedge 2 года назад +1

    Though I don't understand your language, I completely enjoyed the entire video , Gurkha is value for money

  • @janinath6758
    @janinath6758 3 года назад +1

    കിടിലൻ വീഡിയോ
    💥💥💥💥💥💥💥
    Ghurkha പൊളിച്ചു vishaym 💥💥💥💥💥

  • @rojythomas2006
    @rojythomas2006 3 года назад +7

    ഒരു differencial lockഉം 4x4x4ഉം ഇല്ലാത്ത Mahindra Jeep അവിടെ നന്നായി കയറി പോകുന്നുണ്ടല്ലോ.

    • @boleromadness9743
      @boleromadness9743 3 года назад +1

      😂atha

    • @adimalikkaran6403
      @adimalikkaran6403  3 года назад

      😜

    • @naveen4547
      @naveen4547 3 года назад +2

      Vandiyill undayirunnunna njn kandilla.... Pinne engne u

    • @danishmanjeri
      @danishmanjeri 3 года назад

      Aa jeep 4x4 aavum

    • @Rijesh.Mathew
      @Rijesh.Mathew 2 года назад

      😀ആ ജീപ്പ് വന്നതോടെ അതുവരെ പറഞ്ഞുണ്ടാക്കിയ മഹത്വങ്ങളൊക്കെ ദേ കിടക്കാണൂ. 😀....മഹേന്ദ്ര ജീപ്പിന് ഈ പറയുന്ന ലോക്കോ മറ്റ് അത്യാധുനിക സംവിധാനങ്ങളൊന്നും ഇല്ലാതെ ഇതിനപ്പുറം കേറും.. പണിയറിയുന്നവൻ ഓടിക്കണം എന്ന് മാത്രം..ഇതിൽ കണ്ട ജീപ്പിൽ നോർമൽ ടയറാണ് കിടക്കുന്നത് അതുകൂടി ചിന്തിക്കണം..

  • @_M_D_M_
    @_M_D_M_ 2 года назад +1

    Would like to try this on my new Gurkha BS6. But can't without some mods. Force did injustice by taking away live axle from Gurkha.

  • @ajithpetervlogs1831
    @ajithpetervlogs1831 3 года назад +1

    Good video bro.. especially for off road fans.. i am also an ഇടുക്കിക്കാരൻ

  • @dreamaxle
    @dreamaxle 3 года назад +2

    Thambnil polichu guys njan thamb nil kand വന്നതാണ്

  • @rajukdappu191
    @rajukdappu191 3 года назад +1

    ഹായ് ചേട്ടായി സൂപ്പർ പൊളിച്ചടക്കി

  • @jomonsabu5736
    @jomonsabu5736 3 года назад +1

    ഒരു രക്ഷയുമില്ല പൊളി 👌👌💯🔥🔥🔥. പുതിയ വീഡിയോക്കായി കട്ട വെയ്റ്റിങ് ❤️🤩🤩.

  • @shandhildharcreations
    @shandhildharcreations 3 года назад +2

    Kure kashtta pett alle video yedukkan 😁great bro🥰

  • @sijuadimali
    @sijuadimali 3 года назад

    മച്ചാനെ പൊളിച്ചു ട്ടോ....... മച്ചാനെ ചാനൽ ആദ്യമായിട്ട് കാണുകയാണ് എല്ലാ വീഡിയോസും സൂപ്പർ

  • @user-qx7im2ls3v
    @user-qx7im2ls3v 3 года назад +3

    Verity video 🤩

  • @jomatpjoy8601
    @jomatpjoy8601 3 года назад +2

    Gurhka 🖤🖤🖤

  • @nidhin36
    @nidhin36 2 года назад +1

    ഇത് റിവ്യൂ ആണോ അതോ ഇംഗ്ലീഷ് ഫിലിം മലയാളത്തിൽ ഡബ്ബ് ചെയ്തതോ 😍😍😍. എന്റമ്മോ കിടു 😘

  • @ashasbakkar999
    @ashasbakkar999 3 года назад +1

    First time saw your video Nyc channel bro keep going 👌 subscribed

  • @basithmuhammed7448
    @basithmuhammed7448 3 года назад +2

    Revokid Vlogs il Full review💥💥
    With poli Offroad 💯💯🔥🔥😇

  • @arunwayanad3883
    @arunwayanad3883 3 года назад +3

    🔥🔥🔥🔥 പൊളിച്ചു ട്ടോ 🤩🤩🤩🤩

  • @martinjohn9138
    @martinjohn9138 3 года назад +2

    എന്നെ പോലെ കാറ് മാത്രം ഓടിച്ചു ഇതൊക്കെ ഒരു അത്ഭുതത്തോടെ കാണുന്നവർ ഉണ്ടോ .. ഏതായാലും അനീഷ് ഭായ് പൊളിച്ചു

  • @aibinxavier4350
    @aibinxavier4350 3 года назад +2

    Machane e videodu kudi channel vere level 😍😍😍

  • @ronniechakkalackal
    @ronniechakkalackal 3 года назад

    No words. Didn't think twice to like & subscribe. Make more of these videos. Best wishes ♥️

  • @joisvarghese
    @joisvarghese 3 года назад +3

    🔥Gurkha ⚡

  • @sreems7195
    @sreems7195 3 года назад +1

    സൂപ്പർ വണ്ടിയ എനിക്ക് അറിയാം ഹോ പറ്റില്ലടാ കൂവേ 👍👍👍

  • @truckingtravels8101
    @truckingtravels8101 3 года назад +3

    Valiya tyre um ella diff lock um ellathe jeep eragi varune kandappo.............. പ്ലിംഗ് ayi poyi😆😆😆

  • @jishnusabu8592
    @jishnusabu8592 3 года назад +3

    🔥🔥🔥🔥🔥

  • @chandurajesh5660
    @chandurajesh5660 3 года назад +1

    🥳🥳🥳💥💥💥💥❤️❤️❤️💪💫peveresh 💥

  • @sulfeekaralikt8968
    @sulfeekaralikt8968 3 года назад +3

    അതി മനോഹരം ❤️❤️

  • @antushaji9629
    @antushaji9629 3 года назад +3

    Polliyyee 💚

  • @Sac-Mission-2020
    @Sac-Mission-2020 Месяц назад +1

    സൂപ്പർ

  • @jishnuvijayadas8308
    @jishnuvijayadas8308 3 года назад +1

    Muthe.. heavy vandi and heavy spot

  • @vandipranthan3860
    @vandipranthan3860 3 года назад +2

    I am from rajamudi

  • @athulathul6150
    @athulathul6150 3 года назад +3

    Eicher 2080 xpt nte plat form vandi onne review cheyumooo bro plz

    • @adimalikkaran6403
      @adimalikkaran6403  3 года назад +1

      Set aakam bro 🥰👍🏻

    • @athulathul6150
      @athulathul6150 3 года назад +2

      @@adimalikkaran6403 thanks bro njaan video ne vendi waiting aayirikkum ❤️💯

    • @adimalikkaran6403
      @adimalikkaran6403  3 года назад +1

      @@athulathul6150 👍🏻👍🏻

  • @akhil6203
    @akhil6203 3 года назад +4

    Mahindra optimo video cheyyanam ennullavar like adi🤩😍✨

  • @sujitchivate2900
    @sujitchivate2900 2 года назад +1

    एक नंबर..खतरनाक

  • @vandipranthan3860
    @vandipranthan3860 3 года назад +1

    First like

  • @ameerkalliyath1564
    @ameerkalliyath1564 3 года назад +2

    Second part enna edunne......... Katta weighting an.. 😍😍

  • @RahulAchakottil
    @RahulAchakottil 3 года назад +1

    Katta waiting next video

  • @ceekey635
    @ceekey635 3 года назад +2

    Gurkha 🔥🔥🔥

  • @ArunPuthiyamadathil
    @ArunPuthiyamadathil 3 года назад +1

    Automobile engineer ❤️❤️❤️

  • @wizardzz8008
    @wizardzz8008 3 года назад +1

    Katta waiting for next part

  • @abhishek2874
    @abhishek2874 3 года назад +1

    Thug adich vanna Willys ann enik ishttam 💥

  • @vineethgopi5401
    @vineethgopi5401 3 года назад +1

    Mone.. Spr spr

  • @Vehiclemech11
    @Vehiclemech11 3 года назад +1

    Revokid volgs ee vandi polichadukiyathelle

  • @luxuryanddrive
    @luxuryanddrive 2 года назад +1

    Nice😍

  • @devilal1987
    @devilal1987 3 года назад +1

    Pavare 💥💥💥💥💥🔥😘😘😍adimalikkaran🤩💥

  • @vedhaprakash8709
    @vedhaprakash8709 3 года назад +1

    Bro love from banglore ❤

  • @Arjun-ny9xl
    @Arjun-ny9xl 3 года назад +3

    Revokid vlogsill kandittundu

  • @gokulr.s2529
    @gokulr.s2529 3 года назад +1

    Mass

  • @vandipranthan3860
    @vandipranthan3860 3 года назад +2

    Love U bro

  • @ibinshiby5493
    @ibinshiby5493 3 года назад +2

    Bro ഞാനും ഒരു അടിമാലി കാരനാണ് ബ്രോ hi എനിക്കും ഒരു യൂട്യൂബ് ചാനൽ ഉണ്ട് ബ്രോ

  • @harshalkharatmal1965
    @harshalkharatmal1965 2 года назад +1

    Please translate in English the video is awesome 👍 I really like the video Adimaikkaran

  • @boazjosethottiyil1845
    @boazjosethottiyil1845 3 года назад +1

    Katta waiting for second part.........

  • @sajithsprasad6718
    @sajithsprasad6718 3 года назад +1

    BS6 version Gurkhas engine is not going to equipped with this engine ie 140hp 2.2..
    Only 90hp in the upcoming models

  • @Arjun-ny9xl
    @Arjun-ny9xl 3 года назад +4

    Appam ithu vechhu nokkumboll thar onnum onnum alla

  • @jimmyjohn5393
    @jimmyjohn5393 3 года назад +2

    Bro. Poli video taa

  • @RahulAchakottil
    @RahulAchakottil 3 года назад +1

    Ambooo kidu

  • @hamzamphamzamp239
    @hamzamphamzamp239 3 года назад +1

    ക്ലൈമക്സ് സൂപ്പർ 👍ബ്രോ കട്ട വൈറ്റിങ്

  • @asifmuhammed6720
    @asifmuhammed6720 3 года назад +1

    super machanee heavyyy...arun machan powli....

  • @Ijugeo
    @Ijugeo 3 года назад +2

    Polichuu bro❤️

  • @vamoskerala4762
    @vamoskerala4762 2 года назад +1

    It’s not 4 into 4. It’s 4 by 4. If you say 4 multiplied by 4 it is equal to 16.

  • @gto861
    @gto861 3 года назад +1

    നല്ല റിവ്യൂ പക്ഷേ ഇതിലെ തെറ്റ് എന്തെന്നാൽ 4 into 4 അല്ലാ 4 ബൈ 4 എന്നാണ് പറയുക

  • @ExploringWonders
    @ExploringWonders 3 года назад +1

    അടിപൊളി സൂപ്പർ ഓഫ് റോഡ്. ❤

  • @jjplathottam
    @jjplathottam 3 года назад +1

    Off reading മാത്രമല്ല ghurha എന്നാ force മോട്ടോഴ്സിന്റെ വാഹനത്തിന്റെ ഓഫ് roading performance നെ കുറിച്ചുള്ള clear ഐഡിയായും കിട്ടി. ഇപ്പോൾ മാർക്കറ്റിൽ ഉള്ള ഇതിന്റെ എതിരാളിയെകാളും safe ആയിട്ടുള്ള ഈ വാഹനം ആണ് എന്ന്‌ തോന്നുന്നു.... എതായാലും ഇതിന്റെ updated version രണ്ട്ഴ്ചക്കുള്ളിൽ ലോഞ്ച് ചെയ്യാൻ പോകുകയാണല്ലോ... കുടുതൽ features ഉം സുരക്ഷാ നൽകുന്ന കാര്യങ്ങളും അതിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം....നിങ്ങളുടെ vedieo ഒത്തിരി ഇഷ്ട്ടപ്പെട്ടു നിങ്ങളൾ ഒത്തിരി കഷ്ടപെട്ടിട്ടുണ്ട് ഒത്തിരി പണവും സമയവും ഒക്കെ വ്യയം ചെയ്തിട്ടുണ്ട്...
    എല്ലാ ആശംസകളും......

  • @amalps401
    @amalps401 3 года назад +2

    അണ്ണാ പൊളി ❤❤❤

  • @nasirnallalam7719
    @nasirnallalam7719 3 года назад +1

    Suuuuuuper

  • @sreeharivm549
    @sreeharivm549 3 года назад +2

    Toyota Fortuner off-road review cheyyumo

    • @adimalikkaran6403
      @adimalikkaran6403  3 года назад +1

      Ayiooo...
      Athokke nammalepole sadaranakarke Offroad povanonnum kittilla bro 🥰

  • @ananddumee3340
    @ananddumee3340 3 года назад +1

    Wow very nice video👍

  • @ganeshkrishna3260
    @ganeshkrishna3260 3 года назад +1

    Good video keep going 😍

  • @sunesha.u4298
    @sunesha.u4298 3 года назад +1

    😱😱🔥🔥🔥🔥

  • @Sunnyotpm
    @Sunnyotpm 3 года назад +1

    Good one, keep going 👏👏

  • @iamallwin
    @iamallwin 3 года назад +1

    Et pwolichu supr,,💥💥💥