Force Gurkha Xtreme 4x4x4 - Indian Off-Road Vehicle | Detailed Review | Revokid Vlogs

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 1,2 тыс.

  • @interstellar9830
    @interstellar9830 4 года назад +242

    Video ഇടുമ്പോൾ ഇങ്ങനെ ഇടണം. ആ കാർ nde style full കാണിച്ചിട്ടുണ്ട്..അത് ഓടുമ്പോൾ ഉള്ള looks എല്ലാം കാണിച്ചിട്ടുണ്ട്..പല youtubers um ഇതൊന്നും കാണിക്കാറില്ല..keep it up bro...

  • @kuttu2892
    @kuttu2892 4 года назад +173

    അത്ര കുഞ്ഞൻ ഒന്നുമല്ല, ഒരു tank ന്റെ അടുത്ത് നിക്കുന്ന ഫീൽ ആണ്. ഒരു rakshem ഇല്ലാത്ത വണ്ടിയ. പൊളി സാനം 💪🥰

  • @venicelurefilms
    @venicelurefilms 4 года назад +146

    2020 Thar ഇറങ്ങിയ ശേഷം ഈ വീഡിയോ കണ്ടവർ അഭിപ്രായം പറയൂ... 2021 ഗുർഖയ്ക്ക് ആയി വെയിറ്റ് ചെയ്യൂ... ഒരു ഇന്ത്യൻ G-വാഗൻ വരുന്നുണ്ട്👍👍👍👍😊☺️😊

  • @romanpearse133
    @romanpearse133 4 года назад +2

    എന്റെ പൊന്നെ പൊളിച്ചു....... ചാനൽ ഇന്ന് ആദ്യമായിട്ടാ കണ്ടത് ക്ലിക്ക് ചെയ്തത് ഇത് എന്റെ ഏറ്റോം ഇഷ്ടപെട്ട വണ്ടി ആയത് കൊണ്ടാണ് .. വണ്ടി അടിപൊളി ആയിട്ടുണ്ട് റിവ്യൂ നാനായിട്ടുണ്ട്. അധികം മലയാളം റിവ്യൂ ഉണ്ടായിരുന്നില്ല ഇപ്പോൾ ആണി ശെരിക്കും ഒരെണ്ണം കാണുന്നെ. ഇനിയും കൂടുതൽ ചെയുക

  • @aslambatheri3377
    @aslambatheri3377 4 года назад +20

    ഒരു രക്ഷയില്ല🔥 പൊളി 👌വണ്ടി ഗുർക💓 ഇഷ്ട്ടം 😍

  • @prajithpop2415
    @prajithpop2415 4 года назад +89

    My favorite vehicle 😍

  • @prasannavignesh3387
    @prasannavignesh3387 4 года назад +36

    I'm from tamil nadu.. .even though I don't know malayalam the video is informative

    • @revokidvlogs
      @revokidvlogs  4 года назад +2

      🤓🤗

    • @praveen0433
      @praveen0433 4 года назад +6

      Nanum tamil than gurkha va pakka than vanthen

    • @wizardzz8008
      @wizardzz8008 4 года назад +5

      I am from kerala i know and i love Tamil 😍😍

  • @Mohammedali-qz5cl
    @Mohammedali-qz5cl 4 года назад +3

    ഒരു രക്ഷയും ഇല്ല,, hatsoff to the owner.... ഇതിനെ ഞാൻ african cape buffalo എന്ന് വിളിക്കാം.. ഇത്രയും super ആയ വണ്ടി market ചെയ്യാൻ അറിയാത്തത് കൊണ്ടാണെന്നു തോന്നുന്നു സ്വദേശത്തും വിദേശത്തും ഇവനെ കൂടുതൽ കാണാതിരിക്കാൻ കാരണം... ബ്രൊ നന്നായി drive ചെയ്തു... thanks

  • @sjmedia3322
    @sjmedia3322 4 года назад +134

    E bull jet kandu vannavar like

    • @revokidvlogs
      @revokidvlogs  4 года назад +5

      🤔

    • @VishnuKumar-qt1hj
      @VishnuKumar-qt1hj 4 года назад +5

      @@revokidvlogs athil oru gurka varunnund maraka off roading

    • @nolan4252
      @nolan4252 3 года назад +4

      അയിന്

    • @vmtbgm3294
      @vmtbgm3294 3 года назад +2

      Gurka chettan

    • @shafi1041
      @shafi1041 3 года назад +6

      ഇത് ഒന്നും അറിയാതെ വന്നാ ഞാൻ 😏😏

  • @arjunbiju1033
    @arjunbiju1033 4 года назад +82

    I don't know why this machine didn't get enough market attention... GURKHA 💥

    • @revokidvlogs
      @revokidvlogs  4 года назад +5

      Yup

    • @shaibupb
      @shaibupb 4 года назад +12

      Ivarkku vandi nirmikkane ariyoo.vilkkan ariyilla.athu thanne karanam

    • @arjunbiju1033
      @arjunbiju1033 4 года назад +9

      @@shaibupb serya bro marketing ariyilla... advertisement oke valare korava allel THARn kitana pakuthi support enklm kitanda vNdiya...road presence oke oru rekshayilla

    • @shivamech982
      @shivamech982 4 года назад +3

      price is also a issue

    • @egbertandrew5700
      @egbertandrew5700 4 года назад +8

      @@shivamech982 It is a genuine 1980's Mercedes G wagon designed in Germany. Made in India by Force. A mercedes derived engine, whats wrong with price ?

  • @prafulm3250
    @prafulm3250 4 года назад +6

    ഈ വണ്ടിടെ റിവ്യൂ ആദ്യം ആയി കാണുന്നു സൂപ്പർ

  • @cabman7484
    @cabman7484 4 года назад +7

    One of the best automotive vlogger🤩🤩💥
    Camera work👌👌
    Contents👌💥

  • @binilpakkattu1606
    @binilpakkattu1606 4 года назад +11

    You deserve more subscription 💥👌👌

  • @renjukg821
    @renjukg821 4 года назад +1

    Super video Gurkha adipoliiii🎊🎉🎊😍😍👍✌ oru rakshayum ellaa,ada thanku 4 ths video...

  • @youtuber4074
    @youtuber4074 4 года назад +40

    4×4×4
    4 terains
    4 seson
    4 wheel drive
    Mercides derived body desighn and engine

  • @WheelsandWagen
    @WheelsandWagen 4 года назад +1

    Pwoli making bro 👍
    #wheelsandwagen

  • @chochu6774
    @chochu6774 4 года назад +36

    ഒരു രക്ഷ ഇല്ല അടിപൊളി വീഡിയോ മച്ചാനെ സൂപ്പർ പൊളിച്ചു

  • @blinDTiger0.01
    @blinDTiger0.01 Год назад +1

    2:41 that spring beneath the hood comes as stock or you installed it late on?

  • @harikrishnanhari3963
    @harikrishnanhari3963 4 года назад +3

    Video quality.. uff🔥🔥🔥💯

  • @blackbhp
    @blackbhp 3 года назад +1

    Ravila ayunnayatall revokid uchayakh oru revokid night 10.to 4.30 revokid najn addiction ayi 🙏🙏🙏🙏🙏❤❤❤❤❤

  • @moosajunaid6985
    @moosajunaid6985 4 года назад +4

    Quality content 🖤
    Camera work🔥🔥

  • @JAZZOGAMING
    @JAZZOGAMING 4 года назад +2

    Nice brooi full support💪💪💪😍😍

  • @cansquarecan7106
    @cansquarecan7106 4 года назад +35

    Didn't understand anything in the language but watched the full video

  • @jobsonabraham9923
    @jobsonabraham9923 4 года назад +2

    Camera handle cheyyunna vidham..oru rekshemillatha..😍😎😘😘 so subscribed... Pinne talking style kuzhappamilla.. keep going

  • @theparallax2698
    @theparallax2698 4 года назад +7

    Fan akki kalanjallooo muthe ❤️💯👌

  • @thejus822
    @thejus822 4 года назад +1

    Oroo vandiyude swabhaavm anusarich terrain choose cheyunth polichu...!

  • @jishnumani2169
    @jishnumani2169 4 года назад +5

    Poli video broo 😍😍😍😍😍😍😍😍❤❤❤❤❤❤❤❤❤broo ente ella video um super aatto

  • @venkadeshveiws1508
    @venkadeshveiws1508 4 года назад +1

    Super vehicle Ur reveiw style is good.

  • @NJ-uo1vc
    @NJ-uo1vc 3 года назад +49

    The priest mamooka വണ്ടി കണ്ടു വന്നവർ ഉണ്ടോ 🥰🔥

  • @CarDarvin
    @CarDarvin 4 года назад +1

    Ippozhulla compact suv trend Mari sherikulla suvkale capable aya suvkale indiale vanjonne agrahikkana ethra peerund

    • @revokidvlogs
      @revokidvlogs  4 года назад +1

      💥💥🤘🏻🤘🏻

    • @CarDarvin
      @CarDarvin 4 года назад

      @@revokidvlogs Bro athine kurich njan oru video cheythitund time undeel kanane

  • @himanshusagar264
    @himanshusagar264 4 года назад +3

    Great Bro!!!
    Language was a hinderance, but i loved the video.
    Gurkha owner, me too...

  • @mylifetoexplore2914
    @mylifetoexplore2914 4 года назад +2

    ഒരു വർഷം ആയി Gurkha explorer ഉപയോഗിക്കുന്നു... സൂപ്പർ EOV

  • @Allen-nd6ye
    @Allen-nd6ye 4 года назад +7

    Pwoli Sadhanam 😍

  • @bastinantony9278
    @bastinantony9278 4 года назад +1

    Stylish review i ever had seen... Keep going broiii

  • @sathishkumar-uh2kc
    @sathishkumar-uh2kc 4 года назад +31

    Ur a true vandi parandhan brings oly variety sadanams . ✌👌. Love from chennai 😍

  • @honeybadger_ak
    @honeybadger_ak 4 года назад +2

    Verum visym avatharanam bro pwolichu❤

  • @agent46nikhil41
    @agent46nikhil41 4 года назад +5

    Vandi vera level aaa😍😍😍

  • @amalaji3a
    @amalaji3a 4 года назад +1

    കിടുക്കാച്ചി വണ്ടികൾ വിത്ത്‌ കിടിലൻ വിഷ്വൽസ് = revokid vlogs 💓🤘

  • @aln824
    @aln824 4 года назад +6

    പത്താം ക്ലാസ്സിൽ ആണ് ഞാൻ പഠിക്കുന്നത് എന്നാലും ഇൗ വണ്ടിയോട് എനിക്ക് വെല്ലാത്ത ഒരു ആരാധനയാണ്. FORCE GURKHA UYIR💥🥰

  • @agent__black
    @agent__black 4 года назад +1

    Poli chetta.. video kanan thanne nalla resam ondd shooting ✌️😍

  • @nikbooster1
    @nikbooster1 3 года назад +3

    മഹീന്ദ്ര ക്ക്‌ ജീപിന്റെ inspired താർ ഉണ്ട്.
    ഫോർസന് മെഴ്സീഡിസ് inspired ഗുർഖ ഉണ്ട്
    ടാറ്റാ ക്ക്‌ ഒരു defender inspired വണ്ടി ഇറക്കാൻ സമയം ആയി.

    • @revokidvlogs
      @revokidvlogs  3 года назад +1

      😉🤘🏻

    • @Rijesh.Mathew
      @Rijesh.Mathew 3 года назад

      ടാറ്റാ സുമോ ഒന്ന് റെഡിയാക്കി പുതുക്കി കൊണ്ടുവന്നാൽ മതിയായിരുന്നു

  • @adarshunlimitededitz4869
    @adarshunlimitededitz4869 3 года назад +2

    Bro milagr (modified).... 🤔

  • @vishnubichu5425
    @vishnubichu5425 4 года назад +6

    Cameraman chettan pwoliyanitta

  • @arunjoby220kid
    @arunjoby220kid 4 года назад

    Revo mwon pwoli💥💥💥

  • @rameezrmz7923
    @rameezrmz7923 4 года назад +7

    Bro....U R JUST KILLING THIS SHOW ( MY FAV )
    PLEASE TRY TO UPLOAD WEEKLY
    I DON’T UNDERSTAND WHY YOU ARE NOT GETTING MANY VIEW ( I MEAN 2 lakh PER VIDEO )

  • @falahrahman6438
    @falahrahman6438 4 года назад +1

    Kidilan vlog bro far far better ❤️

  • @trendingarena3270
    @trendingarena3270 4 года назад +13

    Bro honda city type 2 review cheyyamo?

  • @abhishekbalan2921
    @abhishekbalan2921 4 года назад +1

    Underrated vlogger

  • @zhofficial8323
    @zhofficial8323 4 года назад +3

    King 👑 of road, offroad

  • @11amal
    @11amal 4 года назад +1

    Brw....NYC review.... Adipoli drift aayirunnu 😍

  • @safaristorme1938
    @safaristorme1938 4 года назад +4

    I am from UP even though I don't know malyalam video was very good

  • @opashiqff7935
    @opashiqff7935 4 года назад +2

    Muthe polich revo kid ❤❤❤😘😍😍

  • @Prnzz
    @Prnzz 4 года назад +11

    Ivan poliyalley??? Mercedes benz G32yude engine annu ivande hridayam😀❤️

  • @midhunprakash200
    @midhunprakash200 4 года назад +1

    Polichaduki manh🥰

  • @srithinks1691
    @srithinks1691 4 года назад +3

    Bro Mistubishi pajero sfx 2010 model review cheyyuo!!! Including little offroading!!!

  • @YADHUKUTTU
    @YADHUKUTTU 4 года назад +1

    Machane kidu💥😍😍😍

  • @dileepa505
    @dileepa505 4 года назад +4

    പൊളിച്ചു ട്ടാ ഗെഡീ..
    😍😍👌👌👌

  • @jithink6158
    @jithink6158 4 года назад

    Pwoli sadhanam 🖤
    Presentation🙌

  • @jaykrishworld3583
    @jaykrishworld3583 4 года назад +6

    *Desi G wagon 😈*

  • @fayazeb
    @fayazeb 4 года назад +1

    fantastic presentation broi,,,
    especially there are no repeating words such us just, pinnendenkil .....it was not irritating ...very good presenting ...keep it up .
    and thanks to Mr Aneesh to allow to rough use of the vehicle.

  • @ashokstrm
    @ashokstrm 4 года назад +3

    Good video review. Pls next time consider doing review in English, so that larger audience will benefit. Especially, Kerala is known for good drivers and off-road vehicles are in common use.

  • @aliyasjohn8332
    @aliyasjohn8332 4 года назад +1

    That’s pretty cool bruh👽

  • @bijupathiyil8568
    @bijupathiyil8568 4 года назад +4

    പൊളിച്ചു ബ്രൊ.. 👍

  • @justin-George
    @justin-George 4 года назад +1

    Nice video and kidu editing

  • @aliasjose693
    @aliasjose693 3 года назад +3

    Nagal vilangilla akhilinta company aaa

  • @invaliduser001
    @invaliduser001 3 года назад +1

    most capable vehicle in this price poin hats off to force motors and the owner who did all these mods congo to have such machine in ur garrage

  • @ADk3882
    @ADk3882 4 года назад +6

    when we compare thar and this vehicle thar is the best vehicle for offroad

  • @faisaldlf
    @faisaldlf 4 года назад +2

    ഈ വണ്ടി force gurkha ഒരു 4x4x4 vehicle അല്ല..!!
    4x4x4 എന്നാൽ "a four-wheeled vehicle with four-wheel drive and four-wheel steering" എന്ന് ആണ്‌..!!
    ഈ വണ്ടിക്ക് പിന്നില്‍ wheel steering system ഇല്ല. എന്ന് പറഞ്ഞാല്‍ മുന്‍പിലത്തെ wheels lift and right വശങ്ങളിലേക്ക് തിരിക്കുന്നത് steering ഉപയോഗിച്ച് control ചെയുന്നത് പോലെ, പിന്നിലെ wheels അങ്ങനെ വശങ്ങളിലേക്ക് തിരിക്കുന്നതിനൊ/ തിരിച്ചു control ചെയ്യാനോ സാധിക്കില്ല..!!
    differential lock ഉണ്ട് എന്ന കാരണം കൊണ്ട് 4x4x4 എന്നു പറയാന്‍ പറ്റില്ല.!
    differential lock and four-wheel steering ഇത് രണ്ടും രണ്ടാണ്.!
    "4 x 4 with Differential Lock on Both Axles" എന്നാണ്‌ ഈ വാഹനത്തെ കമ്പനി വെബ്‌സൈറ്റില്‍ പറയുന്നത്..!!

  • @aquaman6038
    @aquaman6038 4 года назад +6

    Bro eco:sport review set cheYoi

    • @revokidvlogs
      @revokidvlogs  4 года назад +3

      Cheyaam bro

    • @WheelsandWagen
      @WheelsandWagen 4 года назад +1

      Bro njan cheythittund ecosport
      Enne koodi support cheyyane🙏

    • @aquaman6038
      @aquaman6038 4 года назад

      @@revokidvlogs 😍.. thanks bro

  • @ajayanaju2172
    @ajayanaju2172 4 года назад +1

    Super bro😍😍
    Discovery,national geography,wild,animal planet oke enthanu😁

    • @revokidvlogs
      @revokidvlogs  4 года назад

      Sticker chythatha 👶🏻

    • @ajayanaju2172
      @ajayanaju2172 4 года назад

      @@revokidvlogs hehe ithipo oru pathivayirikunnu 😁

  • @rajdevvinod7810
    @rajdevvinod7810 4 года назад +5

    Machana njan second oru gurkha extreme eduthu😍

  • @blinDTiger0.01
    @blinDTiger0.01 Год назад +1

    Bro please update subtitles also in this particular video. It's damn hard for someone like me, from East India

  • @paariraaju9688
    @paariraaju9688 4 года назад +5

    A neat customization!! Should have mentioned about engine and gearbox specs which is updated. The only drawback is it's service. People always have second thoughts to buy though it's the best offroading vehicle, the reason is the after service!!!

  • @monishthomasp
    @monishthomasp 4 года назад +2

    Superb car... 😍😍😍 Indian G 63 AMG.

  • @sidharthkrishna9736
    @sidharthkrishna9736 4 года назад +7

    First drifter in the Gurkha😂🔥

  • @ashishmathew1487
    @ashishmathew1487 4 года назад +1

    Excellent shots brother 😍😍

  • @sandeepjoseph535
    @sandeepjoseph535 4 года назад +3

    The Force Gurkha is similar to G Wagen because it is the actual shell of the first generation G Wagen, the force Vans are also models of Mercedes. They are made under licence from Mercedes 🙂

  • @sekharlive
    @sekharlive 4 года назад +1

    Really a good review . Simple and standard.unlike others no verupikkal

  • @santhoshc4953
    @santhoshc4953 4 года назад +10

    Wating for 2009 Verna review

    • @revokidvlogs
      @revokidvlogs  4 года назад +3

      Cheyaam bro

    • @Faris.07-w5x
      @Faris.07-w5x 4 года назад +1

      @@revokidvlogs പെട്ടന്ന് വേണം ഞാനും katta വെയ്റ്റിംഗ് ആണ് muthe

  • @arun3827
    @arun3827 3 года назад +1

    അനീഷേട്ടൻ പൊളിച്ചടുക്കി 👍👍👍👍👍

  • @idukkikkaran7439
    @idukkikkaran7439 4 года назад +5

    Nammadea jeep nteam tharnteam performance anu poli

  • @amalbabu9989
    @amalbabu9989 4 года назад +1

    Your reviews are Superb.

  • @ninadkashilkar
    @ninadkashilkar 4 года назад +5

    After looking video... Why i dont know malyalam :(

  • @kkishob
    @kkishob 3 года назад +1

    Can you help me provide guidance to bring in vehicle from MP 04 Registration to Kerala Palakkad, without changing the no and paying nominal applicable taxes

  • @sainanijas5812
    @sainanijas5812 4 года назад +21

    Real name entha

    • @revokidvlogs
      @revokidvlogs  4 года назад +18

      Sarath saji

    • @MrNippon510
      @MrNippon510 4 года назад +3

      shukkoooree You want know he is kaaka or not 😂

    • @irfaansiraj7864
      @irfaansiraj7864 4 года назад +6

      @@MrNippon510 വിഷം ആവാം പക്ഷെ നിന്നെ പോലെ ആവരുത്

    • @khaleelurahman5943
      @khaleelurahman5943 4 года назад

      @@MrNippon510 🥴

    • @indianjk2250
      @indianjk2250 4 года назад +2

      @@MrNippon510 ചാണകം ആകാതിരുന്നാൽ മതി

  • @toxichulk2972
    @toxichulk2972 4 года назад +1

    Poli katta sapport 😍😍😍😍

  • @sachinjohnsunny
    @sachinjohnsunny 4 года назад +3

    Suspension specs onnum parayathe enthonnu 4×4 review 🤦🏻‍♂️

  • @ridersparadise123
    @ridersparadise123 4 года назад

    Grab hook alla bro grab handle..
    Engine multination light on ayi kidakkunund bro

  • @bdtechies7979
    @bdtechies7979 4 года назад +11

    Machante oru 100 like kodukkoo

  • @CaptureKid
    @CaptureKid 4 года назад +2

    Pwolii 🔥😍

  • @jayj5185
    @jayj5185 4 года назад +4

    Your speaking language is like Off Road too. Please speak english so more people can understand otherwise it will be only limited to Kerala state only.

  • @itsnathanaelsvlog
    @itsnathanaelsvlog 4 года назад +1

    Machana ur Iva is killing dude

  • @pranavrajtr7572
    @pranavrajtr7572 4 года назад +8

    Better than mahindra thar👍

  • @9947959191
    @9947959191 4 года назад +2

    Gear box , 4 wd engage cheyyunna method.. shifting pattern okke onnu kaanikkaamaarnnu

  • @thanos6139
    @thanos6139 4 года назад +7

    1st comment

  • @karthikbabu9022
    @karthikbabu9022 4 года назад +1

    Car looks cool

  • @alphonsaugustine4029
    @alphonsaugustine4029 4 года назад +4

    Rivo kid എന്നുവെച്ചാൽ എന്താ

  • @rameezrmz7923
    @rameezrmz7923 4 года назад +1

    Most underated Auto Journalist....💯💯💯

  • @mezmerizing710
    @mezmerizing710 4 года назад +3

    E bull jet kand vannaver indo

  • @sabeersaabi
    @sabeersaabi 4 года назад +2

    Review poliyettaaaaa❤️❤️❤️👍👍👍