കുമ്പിളിൻ്റെ പുതിയ ക്രിസ്മസ് ഗീതം അൽപ്പം മുമ്പ് ഞാൻ കേൾക്കയുണ്ടായി. മികച്ച ആലാപനമാണ് ഗാനത്തിൻ്റെ ജീവൻ എന്നു പറയാം. വരികളിൽ വാക്കുകൾക്ക് ഒതുക്കം പാലിക്കുന്ന കാര്യത്തിൽ കുമ്പിൾ ശ്രദ്ധിച്ചിരിക്കുന്നു. ക്രിസ്മസ് കാലത്ത് തന്നെയും പിന്നെയും കേൾക്കുവാൻ ഇമ്പമുള്ള ഗാനം. ഗാനരചയിതാവിന് അഭിനന്ദനങ്ങളും ഒപ്പം വിജയാശംസകളും നേർന്നു കൊള്ളട്ടെ
ക്രിസ്തുമസ്സിന്റെ സന്തോഷവും Positive energy യും നിറഞ്ഞുനിൽക്കുന്ന, ഒരു മനോഹരഗാനം.. ❤❤ജോസ് ചേട്ടന്റെ മനോഹരമായ വരികൾക്ക്, ഷാന്റി ഏറ്റവും ഹൃദ്യമായ സംഗീതം ഒരുക്കിയിരിക്കുന്നൂ..🥰🥰 വിപിൻ അച്ചനും സിജിന സിസ്റ്ററും അതിമനോഹരമായി പാടിയിരിക്കുന്നു. 🥰🥰 കോറസ് , Babu ചേട്ടൻ camera… റോബിൻ editing.. എല്ലാവരും തങ്ങളുടെ ഭാഗം 100 % മനോഹരമാക്കി.. Great team work 👏👏👏congratulations to the entire team 🥰🥰🥰
ഒരു മനോഹരമായ പാട്ട്.. 👌 ഷാന്റിയുടെ music..❤️ അത് ഒരു പ്രത്യേക ഫീൽ തന്നെയാണ്.. 🥰 വിപിൻ അച്ചനും സിജിന സിസ്റ്ററും.. ❤️ പറയണ്ടല്ലോ അവരുടെ singing..😍 congrats to all 😍❤️🥰
പ്രിയരേ ഞങ്ങളുടെ ഈ ഗാനത്തെ ഹൃദയത്തിലേറ്റിയ എല്ലാ മാന്യ പ്രേക്ഷകർക്കും ശ്രോതാക്കൾക്കും ഹൃദയത്തിന്റെ ഭാഷയിൽ സ്നേഹം, സന്തോഷം, നന്ദി അറിയിക്കുന്നു, നിങ്ങളുടെ പിന്തുണക്കു അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു. #JoseKumpiluvelil #KumpilCreations #Pravasionline
Comment from Dr.George Areeckal(Ex.CEO Karl Kübel Stiftung, Germany) Dear Jose, ♥y congratulations for this super song👍 The melody, text, singers, decoration, background, message; Altogether excellent, Happy Christmas to all of You at home🌻🙏🌹
കുമ്പിളിൻ്റെ പുതിയ ക്രിസ്മസ് ഗീതം അൽപ്പം മുമ്പ് ഞാൻ കേൾക്കയുണ്ടായി. മികച്ച ആലാപനമാണ് ഗാനത്തിൻ്റെ ജീവൻ എന്നു പറയാം. വരികളിൽ വാക്കുകൾക്ക് ഒതുക്കം പാലിക്കുന്ന കാര്യത്തിൽ കുമ്പിൾ ശ്രദ്ധിച്ചിരിക്കുന്നു. ക്രിസ്മസ് കാലത്ത് തന്നെയും പിന്നെയും കേൾക്കുവാൻ ഇമ്പമുള്ള ഗാനം. ഗാനരചയിതാവിന് അഭിനന്ദനങ്ങളും ഒപ്പം വിജയാശംസകളും നേർന്നു കൊള്ളട്ടെ
Thank you very much Sabu❤
ഈ ഗാനത്തെയും ഹൃദയത്തിൽ സ്വീകരിച്ച നിങ്ങൾക്ക് എല്ലാവർക്കും ഞങ്ങളുടെ ഒരായിരം നന്ദി... ഏവർക്കും ക്രിസ്തുമസ് പുതുവത്സരാശംസകൾ
Congratulations and blessings to you all..🎉
👍👍
നല്ലimpact ഉണ്ടുKട്ടോ സിജിനാ മോളെ... Happy Christmas to you❤
👍
Mr.Jose , you are very talented person. Good job 👏.Keep it up ❤
Thank you very much#
ഒന്നും പറയാനില്ല. എല്ലാം കൊണ്ടും വളരെ മനോഹരമായിരിക്കുന്നു ക്രിസ്മസ് ഗാനം.👍👌
Thank You Peter sir
മനോഹരമായ ക്രിസ്മസ് ഗാനം. അഭിനന്ദനങ്ങൾ
എനിക്ക് വളരെ ഇഷ്ടമായി
മനോഹരമായ christmas ഗാനം ✍️🥰
Nallathu. ...kooduthal krupa varatte...congrats to dear Jose. And team
കലക്കി ജോസേട്ടൻ ❤️
Thank you Shaji
Athimanoharam🎉🎉🎉🎉🎉🎉❤
അതിമനോഹരം 🙏🏻🥰❤️❤️
ഹലേലൂയ 🔥🔥🔥
Good, Energetic Christmas song..❤
Regards to Jose sir & the whole team..🎉🎉🎉
ക്രിസ്തുമസ്സിന്റെ സന്തോഷവും Positive energy യും നിറഞ്ഞുനിൽക്കുന്ന, ഒരു മനോഹരഗാനം.. ❤❤ജോസ് ചേട്ടന്റെ മനോഹരമായ വരികൾക്ക്, ഷാന്റി ഏറ്റവും ഹൃദ്യമായ സംഗീതം ഒരുക്കിയിരിക്കുന്നൂ..🥰🥰
വിപിൻ അച്ചനും സിജിന സിസ്റ്ററും അതിമനോഹരമായി പാടിയിരിക്കുന്നു. 🥰🥰
കോറസ് , Babu ചേട്ടൻ camera… റോബിൻ editing.. എല്ലാവരും തങ്ങളുടെ ഭാഗം 100 % മനോഹരമാക്കി.. Great team work 👏👏👏congratulations to the entire team 🥰🥰🥰
മനോഹരമായ ഗാനം
🥰❤
❤❤❤It’s a melodious song..!! Congratulations 🙌 You have 🎉🎉🎉
Thank you Robi acha
അതിമനോഹരമായ ഗാനം.... അഭിനന്ദനങ്ങൾ.... ഏവർക്കും ക്രിസ്മസിന്‍റെയും പുതുവത്സരത്തിന്റെയും ആശംസകൾ 🙏🙏🙏
Super song👌🎉
Schönes christmas Lied .Ich habe das genossen...congratulations jos.....❤❤❤😂😂😂😂😂
പാട്ട് കൊള്ളാം ഈ പാട്ട് കേട്ടപ്പോൾ എനിക്കും ഒരു ക്രിസ്മസ് സോങ്സ് ഇറക്കണമെന്ന് തോന്നുന്നു
Absolutly beautiful song Dear kumpil & Team. 🎶🎵🎶
Congratulations Jose! Beautiful song.🌹
Super 👍👋🌹
Super❤❤❤❤❤❤❤
Congrasssss.....
ഈ ഗാനത്തെയും ഹൃദയത്തിൽ സ്വീകരിച്ച നിങ്ങൾക്ക് എല്ലാവർക്കും ഞങ്ങളുടെ ഒരായിരം നന്ദി... ഏവർക്കും ക്രിസ്തുമസ് പുതുവത്സരാശംസകൾ
ഈ ഗാനത്തെയും ഹൃദയത്തിൽ സ്വീകരിച്ച നിങ്ങൾക്ക് എല്ലാവർക്കും ഞങ്ങളുടെ ഒരായിരം നന്ദി... ഏവർക്കും ക്രിസ്തുമസ് പുതുവത്സരാശംസകൾ
Super👍🏻
Nice 👍👍
Nice God Bless
Beautiful song... ❤❤❤
Nice Christmas Song! Good to listen 👂 it. Super!
അഭിനന്ദനങ്ങൾ ♥️
❤❤❤ Super
ഈ ഗാനത്തെയും ഹൃദയത്തിൽ സ്വീകരിച്ച നിങ്ങൾക്ക് എല്ലാവർക്കും ഞങ്ങളുടെ ഒരായിരം നന്ദി... ഏവർക്കും ക്രിസ്തുമസ് പുതുവത്സരാശംസകൾ
Super ❤❤
Beutiful Song👍👍❤️
Beautiful song for the joyful season of Christmas. Hearty congratulations to the entire team. 😂👍🏻🙏🏻
ഈ ഗാനത്തെയും ഹൃദയത്തിൽ സ്വീകരിച്ച നിങ്ങൾക്ക് എല്ലാവർക്കും ഞങ്ങളുടെ ഒരായിരം നന്ദി... ഏവർക്കും ക്രിസ്തുമസ് പുതുവത്സരാശംസകൾ
Sr Sijina 👍🏻👍🏻👍🏻
ഈ ഗാനത്തെയും ഹൃദയത്തിൽ സ്വീകരിച്ച നിങ്ങൾക്ക് എല്ലാവർക്കും ഞങ്ങളുടെ ഒരായിരം നന്ദി... ഏവർക്കും ക്രിസ്തുമസ് പുതുവത്സരാശംസകൾ
Chuperrr 👍😊
Sr. Sijina ❤❤❤ super
Thank uu
സിസ്റ്റ്ർ മൂക്ക് കൊണ്ട് പാടുന്ന ഫീൽ
Beautiful song 💘💘💘💘💘
❤🙏🔥🙏👏👍
❤❤
ഈ ഗാനത്തെയും ഹൃദയത്തിൽ സ്വീകരിച്ച നിങ്ങൾക്ക് എല്ലാവർക്കും ഞങ്ങളുടെ ഒരായിരം നന്ദി... ഏവർക്കും ക്രിസ്തുമസ് പുതുവത്സരാശംസകൾ
ലളിതം, സുന്ദരം, അതിമനോഹരം....
ഈ വർഷത്തെ മനോഹരമായ ഒരു ഗാനം.....
പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
ഈ ഗാനത്തെയും ഹൃദയത്തിൽ സ്വീകരിച്ച നിങ്ങൾക്ക് എല്ലാവർക്കും ഞങ്ങളുടെ ഒരായിരം നന്ദി... ഏവർക്കും ക്രിസ്തുമസ് പുതുവത്സരാശംസകൾ
ഈ ഗാനത്തെയും ഹൃദയത്തിൽ സ്വീകരിച്ച നിങ്ങൾക്ക് എല്ലാവർക്കും ഞങ്ങളുടെ ഒരായിരം നന്ദി... ഏവർക്കും ക്രിസ്തുമസ് പുതുവത്സരാശംസകൾ
Super hit Carol song ; Congratulations to the entire team for this great contribution ❤❤❤
ഒരു മനോഹരമായ പാട്ട്.. 👌 ഷാന്റിയുടെ music..❤️ അത് ഒരു പ്രത്യേക ഫീൽ തന്നെയാണ്.. 🥰 വിപിൻ അച്ചനും സിജിന സിസ്റ്ററും.. ❤️ പറയണ്ടല്ലോ അവരുടെ singing..😍 congrats to all 😍❤️🥰
Thank You so much #JoseKumpiluvelil
Beautiful song.. മനസ്സിൽ ക്രിസ്മസ് നിറഞ്ഞു..Acha, sister ,Shanty.. congratulations 👏👏👏
THank you so much #JoseKumpiluvelil
നല്ല ക്രിസ്മസ് song!!
Beautiful Christmas Song! Congratulations Jose Uncle & Team! 🎉🎄🎁
Thank you so much #JoseKumpiluvelil
Good song
Super
Thank you So much for all of your great supports....
നന്നായിരിക്കുന്നു.. Karoke idumo?
karoake upload cheythittundallo 👉👉👉👉KAROAKE 👉👉👉👉ruclips.net/video/WNbrXg0Pi50/видео.html
Congratulations dear Sr Sijina and team ❤ very beautiful song ❤
ഈ ഗാനത്തെയും ഹൃദയത്തിൽ സ്വീകരിച്ച നിങ്ങൾക്ക് എല്ലാവർക്കും ഞങ്ങളുടെ ഒരായിരം നന്ദി... ഏവർക്കും ക്രിസ്തുമസ് പുതുവത്സരാശംസകൾ
ഈ ഗാനത്തെയും ഹൃദയത്തിൽ സ്വീകരിച്ച നിങ്ങൾക്ക് എല്ലാവർക്കും ഞങ്ങളുടെ ഒരായിരം നന്ദി... ഏവർക്കും ക്രിസ്തുമസ് പുതുവത്സരാശംസകൾ
Congratulations keep it up🎉
Beautiful Christmas Song... 👌👍💐
മനോഹര ഗാനം 🎉നല്ല ആലാപനം ❤️👍 Happy christmas 🎂
ക്രിസ്മസ് വരവേൽക്കാം...
ഹലേലൂയ്യ
മനോഹരം❤ സിജിന സിസ്റ്റർ❤
മനോഹരമായ ഗാനം....
അച്ഛനും, സിസ്റ്ററും superb
പ്രിയരേ ഞങ്ങളുടെ ഈ ഗാനത്തെ ഹൃദയത്തിലേറ്റിയ എല്ലാ മാന്യ പ്രേക്ഷകർക്കും ശ്രോതാക്കൾക്കും ഹൃദയത്തിന്റെ ഭാഷയിൽ സ്നേഹം, സന്തോഷം, നന്ദി അറിയിക്കുന്നു, നിങ്ങളുടെ പിന്തുണക്കു അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു. #JoseKumpiluvelil #KumpilCreations #Pravasionline
Thank u for the beautiful song... Dears..
Sr. Sijina🥰🥰🥰
ഈ ഗാനത്തെയും ഹൃദയത്തിൽ സ്വീകരിച്ച നിങ്ങൾക്ക് എല്ലാവർക്കും ഞങ്ങളുടെ ഒരായിരം നന്ദി... ഏവർക്കും ക്രിസ്തുമസ് പുതുവത്സരാശംസകൾ
ഈ ഗാനത്തെയും ഹൃദയത്തിൽ സ്വീകരിച്ച നിങ്ങൾക്ക് എല്ലാവർക്കും ഞങ്ങളുടെ ഒരായിരം നന്ദി... ഏവർക്കും ക്രിസ്തുമസ് പുതുവത്സരാശംസകൾ
Congrats dear Shanty Good lyrics, music & composition ❤❤
ഈ ഗാനത്തെയും ഹൃദയത്തിൽ സ്വീകരിച്ച നിങ്ങൾക്ക് എല്ലാവർക്കും ഞങ്ങളുടെ ഒരായിരം നന്ദി... ഏവർക്കും ക്രിസ്തുമസ് പുതുവത്സരാശംസകൾ
ഈ ഗാനത്തെയും ഹൃദയത്തിൽ സ്വീകരിച്ച നിങ്ങൾക്ക് എല്ലാവർക്കും ഞങ്ങളുടെ ഒരായിരം നന്ദി... ഏവർക്കും ക്രിസ്തുമസ് പുതുവത്സരാശംസകൾ
🙏🏻👌🏻👌🏻 superrr
❤❤❤
Congratulstions Josechetta
Congrats vavee 🥰🥰🥰🥰❤️❤️❤️❤️😘😘😘😘😘🎁🎁🎁🎁🎁🎁team എല്ലാവരെയും ദൈവം അനുഗ്ഗ്രെഹിക്കട്ടെ 🙏🙏🙏
ഈ ഗാനത്തെയും ഹൃദയത്തിൽ സ്വീകരിച്ച നിങ്ങൾക്ക് എല്ലാവർക്കും ഞങ്ങളുടെ ഒരായിരം നന്ദി... ഏവർക്കും ക്രിസ്തുമസ് പുതുവത്സരാശംസകൾ
Congratulations 💐
Superb 🙏🙏❤️❤️
Super 👍👌
Nice 👍
Good song. Congratulations 👏👏👏
🌲
❤️👌🏻👍🏻🙏🏻
Adipwoli,super, ❤️❤️
Super song ❤❤
Congratulations 👍
ഈ ഗാനത്തെയും ഹൃദയത്തിൽ സ്വീകരിച്ച നിങ്ങൾക്ക് എല്ലാവർക്കും ഞങ്ങളുടെ ഒരായിരം നന്ദി... ഏവർക്കും ക്രിസ്തുമസ് പുതുവത്സരാശംസകൾ
നന്നായിരിക്കുന്നു 🙏അഭിനന്ദനങ്ങൾ 👍

Super 🙏🏻🙏🏻🙏🏻
Comment from Dr.George Areeckal(Ex.CEO Karl Kübel Stiftung, Germany) Dear Jose,
♥y congratulations for this super song👍
The melody, text, singers, decoration, background, message;
Altogether excellent, Happy Christmas to all of You at home🌻🙏🌹
Good song Congratulations to all
Super Sr Sijina 😊
"അതിപൂജിതമാം ക്രിസ്മസ് " 2024 - കരോള്‍ ഗാനം
"പുല്‍ക്കൂടൊരുക്കീടാം"
ഗാനരചന : ജോസ് കുമ്പിളുവേലില്‍
സംഗീതം : ഷാന്റി ആന്റണി അങ്കമാലി
ഓര്‍ക്കസ്ട്രേഷന്‍ : ബിനു മാതിരംപുഴ
ആലാപനം : ഫാ. വിപിൻ കുരിശുതറ സിഎംഐ & സിസ്റ്റർ സിജിന ജോർജ് എംഎൽഎഫ്
കോറസ് - സാന്ദ്ര, ആആഷ്‌ലി, ഡേവിന
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയാ

പുല്‍ക്കൂടൊരുക്കീടാം പുതുഗീതം പാടിടാം
സ്വര്‍ഗ്ഗീയ സ്തുതിഗാനം ആലപിയ്ക്കാം
തപ്പുകള്‍ കൊട്ടിടാം തംബുരു മീട്ടിടാം
വാദ്യഘോഷങ്ങളോടെ സ്വീകരിയ്ക്കാം (പുല്‍..)
ദൈവത്തിന്‍ പുത്രനെ ആരാധിയ്ക്കാം
ദൈവത്തിന്‍ പുത്രനെ ആരാധിയ്ക്കാം
അതിപൂജിതനാളാകും ക്രിസ്മസ് രാത്രിയില്‍
താണുവണങ്ങിടാം ആരാധിയ്ക്കാം (2)

വിണ്ണിന്റെ മാറില്‍ മിന്നി മിന്നും
താരങ്ങള്‍ പുല്‍ക്കൂട്ടില്‍ ഒളിപകര്‍ന്നു
മാലാഖവൃന്ദമോ ഗീതം പാടി
സ്വര്‍ഗ്ഗീയ ജനനത്തെ വാഴ്ത്തിപ്പാടി
ഇടയന്മാരാഗാനം ഏറ്റു പാടി
അത്യുന്നതന്‍ അവന്‍ അത്യുന്നതന്‍(2)
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയാ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയാ
മര്‍ത്യനായ് പിറന്നു മോചകനായ്
മാനവര്‍ക്കു രക്ഷകനായ് അവതരിച്ചു
മരണത്തെ വിജയിച്ചവന്‍ ബേത്ലഹേമില്‍
ദൈവമഹത്വത്തിന്‍ അതിശ്രേഷ്ഠന്‍
ഭൂമിയില്‍ സന്മനസുള്ളവര്‍ക്കായ്
ശാന്തിസമാധാനം നല്‍കുന്നവന്‍ (2)
പുല്‍ക്കൂടൊരുക്കീടാം പുതുഗീതം പാടിടാം
സ്വര്‍ഗ്ഗീയ സ്തുതിഗാനം ആലപിയ്ക്കാം
തപ്പുകള്‍ കൊട്ടിടാം തംബുരു മീട്ടിടാം
വാദ്യഘോഷങ്ങളോടെ സ്വീകരിയ്ക്കാം (പുല്‍..)
ദൈവത്തിന്‍ പുത്രനെ ആരാധിയ്ക്കാം
ദൈവത്തിന്‍ പുത്രനെ ആരാധിയ്ക്കാം
അതിപൂജിതനാളാകും ക്രിസ്മസ് രാത്രിയില്‍
താണുവണങ്ങിടാം ആരാധിയ്ക്കാം (2)
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയാ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയാ
ruclips.net/video/0_WepL3gkYk/видео.htmlsi=NehSW1OfVinH6sKK manoharamaya ee christmas ganam ellarum kanan sremikkuka
ഒറ്റ ദിവസം കൊണ്ട് കേൾവിക്കാർ കേറിക്കേറി പോകുന്നുണ്ട്. ക്രിസ്മസ്സിന് ഇനിയും 15 ദിനം ബാക്കി . ലക്ഷമെന്ന ലക്ഷ്യത്തിലെത്തിക്കണം. അതിന് പ്രാർത്ഥിക്കുന്നു
Thank you Kakkasery Mashe
🫰🏽
Nice 👍
Super 👏👏👏
👍👍
Congratulations 👍👍👍
ബ്യൂട്ടിഫുൾ song🥰🥰🥰
ഈ ഗാനത്തെയും ഹൃദയത്തിൽ സ്വീകരിച്ച നിങ്ങൾക്ക് എല്ലാവർക്കും ഞങ്ങളുടെ ഒരായിരം നന്ദി... ഏവർക്കും ക്രിസ്തുമസ് പുതുവത്സരാശംസകൾ
❤❤❤❤
Nice 👍👍
Super song🌹🙏🙏🙏
Super
Exzellent song and Congratulation
Great 👏👏
♥️♥️♥️

Super ❤❤❤