അതെന്താ... ഹലാല്‍ തന്നെ പിടിച്ച് കടിച്ചാ| K. Surendran and Halal Food | TrolloduTroll S2 EP 9

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 796

  • @sabeenanaushad3518
    @sabeenanaushad3518 2 года назад +18

    ഇത് പോലെ തന്റെടവും കഴിവും ഉള്ള നല്ല കുട്ടികളെ ദൈവം കേരളത്തിന്‌ നൽകി അനുഗ്രഹിക്കട്ടെ

  • @basheerpk5225
    @basheerpk5225 3 года назад +11

    പലവട്ടം പലതും നോക്കി ഒന്നും ഇവിടെ ക്ലച്ച് പിടിക്കുന്നില്ല. അതാണ് ഈ മണ്ണിന്റെ ഗുണം. അവതരണം 👌👍👏

  • @basheersujeevanam6319
    @basheersujeevanam6319 3 года назад +111

    സുന്ദരിക്കുട്ടിക്ക് നൂറുനൂറ് അഭിനന്ദനങ്ങൾ.

    • @rawmist
      @rawmist 3 года назад +4

      🤣🤣തുപ്പൽ ബിരിയാണി തിന്നി

    • @ഇത്കേരളമാണ്ഇവിടെഇങ്ങനാണ്
      @ഇത്കേരളമാണ്ഇവിടെഇങ്ങനാണ് 3 года назад +1

      @@rawmist ഉള്ളി ഒട്ടകം ഇത് പോലുള്ള വർ ആണ് നമ്മുടെ ഭാഗ്യം

    • @noname-mb3rp
      @noname-mb3rp 3 года назад +1

      @@rawmist നല്ല വെഷ്മം ഉണ്ടല്ലേ....
      Sed life🥺 കുരു പൊട്ടിട്ട് കാര്യം ഇല്ല മോനുസേ 🌝
      നീയൊക്കെ എങ്ങനെയാടാ ഉവേ ചാണകം കഴിക്കുന്നത്. നിങ്ങളെ ഒക്കെ സമ്മതിക്കണം.നിങ്ങൾ നല്ല ഭക്ഷണം (halal)കഴിക്കാറില്ലേ???
      എപ്പോഴും ചാണകം ആണോ കഴിക്കാർ

    • @rawmist
      @rawmist 3 года назад

      @@noname-mb3rp 🤣ustad തുപ്പിയ ശുദ്ദം ആയ ഹലാൽ 😂

  • @Indian-qy7ez
    @Indian-qy7ez 3 года назад +43

    കൊള്ളാം മോളെ.. നിന്നെ നിരാശപ്പെടുത്തുന്നില്ല.. അടിപൊളി അവതരണം 👍👍

  • @noushadkpd3290
    @noushadkpd3290 3 года назад +15

    മികച്ച അവതരണം. അഭിനന്ദനങ്ങൾ 👏

  • @abdurahimanmp891
    @abdurahimanmp891 3 года назад +12

    മോൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ

  • @Ashokan-Goku-
    @Ashokan-Goku- 3 года назад +168

    ഹലാലും കടിച്ച് പിടിച്ചു ഉള്ളിസുര നടക്കട്ടെ പൊറോട്ടയും ബീഫും കാട്ടി കൊതിപ്പിച്ചതിന് സമാധാനം പറ

  • @muhammadsalim1334
    @muhammadsalim1334 3 года назад +7

    അടിപൊളി, അടിപൊളി, അടിപൊളി അവതരണം. കണ്ണ് തുറപ്പിക്കുകയും ചിന്തിപ്പിക്കുകയും ചുയ്യുന്ന ഇതുപോലുള്ള അവതരണങ്ങൾ ഇനിയും ഉണ്ടാവട്ടെ. Thanks and Hats off.

  • @hami...hameed6698
    @hami...hameed6698 3 года назад +32

    അവതരണം പൊളിച്ചു. സുര. അണ്ണൻ പൊറോട്ടയും ബീഫും . വെട്ടി വിഴുങ്ങുന്ന. വീഡിയോ കാണിച്ചത് അടിപൊളി ആയിരുന്നു.

    • @hassainarhassainar4335
      @hassainarhassainar4335 3 года назад +2

      Adasangisurendravideshathekhalalerachi.kayatiayakunnundalloathinethireshabdikkan.ninakdairyamundo

  • @hussainmusliyarakath9026
    @hussainmusliyarakath9026 3 года назад +139

    വല്ലാത്ത അവതരണം ഒരു രക്ഷയുമില്ല Super

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 3 года назад +8

    മോളേ ഇതിലും നല്ല അവതരണം സ്വാപ്നത്തിൽ..🌹🌹🌹🇮🇳🇮🇳🇮🇳🌹🌹🌹

  • @shamsudeenkutty8632
    @shamsudeenkutty8632 3 года назад +92

    നേർച്ച പള്ളികളിൽ നല്ല മനസ്സുള്ള ഹിന്ദു സഹോദരങ്ങൾ വന്ന് സംഭാവനകൾ നൽകുകയും ഭക്ഷണം വാങ്ങി കഴിക്കുകയും ചെയ്യും അത് ഒരു നാടിന്റനന്മയാണ്.

    • @jikkukurien3004
      @jikkukurien3004 3 года назад +20

      തിരിച്ചോ? ഇസ്ലാം മത വിശ്വാസ്വം മറ്റു മത വിശ്വാസിയായ ഒരു മനുഷ്യനെ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ട് കൊണ്ടുപോവാനാവില്ല .. നാടിൻറെ നന്മ മറു വശത്തേ ഉള്ളൂ

    • @തള്ള്താടി
      @തള്ള്താടി 3 года назад +12

      @@jikkukurien3004 അത്‌ ഒരു കണ്ണ് മാത്രം തുറന്നു വച്ചിരിക്കുന്നതിന്റെ കുഴപ്പം ആണ്. അമ്പലത്തിൽ ഒക്കെ മുസ്ലിം ജന വിഭാഗത്തെയും കാണാം. എഴുത്തിനിറുത്തിന്റെ നാളുകളിൽ എല്ലാ വിഭാഗത്തിൽ പെട്ട മതസ്ഥരും കുട്ടികളെ കൊണ്ട് എഴുതിപ്പിക്കുന്നതും ധാരാളം ആയി കാണാറുണ്ട്. അതു പോലെ കുറച്ചു നാൾ മുൻപ് ഒരു ക്ഷേത്രത്തിൽ വച്ച ബോർഡ്‌ വിവാദം ആയത് കണ്ടിരുന്നു. മുസ്ലിങ്ങൾക്ക് ഈ ക്ഷേത്രത്തിൽ പ്രവേശനം ഇല്ല എന്ന്. ഇതൊന്നും കാണാതെ വാട്സ്ആപ്പ് യൂണിവേഴ്സിറ്റി യിൽ നിന്ന് കിട്ടുന്ന വിവരം പങ്കു വെക്കാൻ നാണമില്ലേ സുഹൃത്തേ

    • @jikkukurien3004
      @jikkukurien3004 3 года назад +5

      @@തള്ള്താടി അങ്ങനെ എങ്കിൽ നല്ലതു തന്നെ സുഹൃത്തേ അതിനെ അംഗീകരിക്കുന്നു.

    • @തള്ള്താടി
      @തള്ള്താടി 3 года назад

      @@jikkukurien3004 🙂

    • @sarathsarathchandran7834
      @sarathsarathchandran7834 3 года назад +3

      @@തള്ള്താടി ഇത്രയു കാലം ഹലാൽ എന്നാ ഒരു വാക്കു പോലു കേട്ടിട്ടില്ല അത് ഇപ്പൊ എവിടെ നിന്നും വന്നു. ഞാമൾ ശക്തി കുടുബോ ഞാമന്റ് മതം പറയുന്നത് കേൾക്കണം അല്ലെ സഹോദര

  • @khaleedvk9455
    @khaleedvk9455 3 года назад +52

    വിദേശത്തേക്ക് കയറ്റി അയക്കുന്ന ബീഫിലുമുണ്ട് ഹലാൽ മുദ്ര അത് നിറുത്തലാക്കാൻ ഇദ്ദേഹം സമരം ചെയ്യുമോ

  • @kasimkp1379
    @kasimkp1379 Год назад +1

    മോളെ പൊളിച്ചടക്കി 🙏🙏👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Haanzzzzz
    @Haanzzzzz 3 года назад +15

    Sense of humour and way of presentation 💫💥🔥

  • @abinavpt7784
    @abinavpt7784 3 года назад +14

    മോളുട്ടി സൂപ്പർ അവതരണം 👌

  • @kingcobra822
    @kingcobra822 3 года назад +56

    ഇങ്ങിനെയും തേച്ചൊട്ടിക്കാം എന്ന് കാണിച്ചു തന്നതിൽ പെരുത്ത് സന്തോഷം മോളൂട്ടി......

  • @onemanarmy4693
    @onemanarmy4693 3 года назад +19

    എനിക്ക് ഒത്തിരി ഇഷ്ടായി മോളൂ 🤣🤣🙄

  • @hashimkuwait7932
    @hashimkuwait7932 3 года назад +75

    എന്റെ ഹോട്ടലും ഹലാൽ ബോർഡ് ആണ് വെച്ചത് ഈ സുരേന്ദ്രനും പിന്നെ നമ്മുടെ മറ്റേ not ഹലാൽ പെണ്ണും കൂടി നടത്തിയ നാടകത്തെ തുടർന്ന് ഇപ്പോൾ നമ്മുടെ ഹോട്ടലിൽ പതിവിലും കൂടുതൽ കച്ചോടം നടക്കുന്നുണ്ട് ഹോട്ടൽ തുടങ്ങിയപ്പോൾ 3 പണിക്കാർ ആയിരുന്നു ഉണ്ടായിരുന്നത് ഇപ്പോൾ 7 പണിക്കാരെ വെച്ച് സുഖമായി പോകുന്നു അതും എന്റെ 2പണിക്കാർ ബിജെപി കാർ ആണ് എന്നുള്ളതാണ് ഹൈലേറ്റ് 💪💪💪 എന്റെ 2ബിജെപി പണിക്കാരും എന്റെ കൂടെ എന്റെ ഹോട്ടലിൽ ഇരുന്നു നമ്മൾ ഒരുമിച്ച് ബീഫ്‌ കറിയും ബീഫ്‌ ഫ്രൈ യും ഒരുമിച്ചു തിന്നും എന്നാലും ഞാൻ ചോദിക്കും എന്റെ ബിജെപി പണിക്കരോട് (അല്ലേടാ തനിക്ക് ഹറാം എല്ലേ ബീഫ്‌ എന്ന് അപ്പോൾ അവർ പറയും ഞങ്ങൾ ജനിച്ചത് മുതൽ കഴിക്കുന്ന സാധനം ആണ് ബീഫ്‌ അത് മരണം വരെ കഴിക്കും എന്ന് 😜😜 അത് കേട്ടപ്പോൾ എനിക്ക് മറുപടി ഒന്നും ഇല്ലാ ഇതാണ് ഹലാൽ സ്നേഹം 😘😘😘

    • @vaisakhpavaratty880
      @vaisakhpavaratty880 3 года назад +3

      Evide halalo nono ennathalle thupiyathe kazhikenda gathukide mattumathastharke illa muslimukale sbhadhichu Athu viswasam Aavaam mattulavarum Athu paalikanam ennu parachaal 🙄

    • @abdulbasith5152
      @abdulbasith5152 3 года назад

      @@vaisakhpavaratty880 ende ponno evidunnu varunneda neeyokke?? Halal endaanennariyo ninak?? Thuppunnadaano bakshanathe halal aakunne?? Pinne aarum thanne thuppaarum illa, Adu Madha parivaadiyil bakshnathil manthrich oodiyadaanu. Allaade halal food alla idu. Pinne idokke ninakkokke nallonam ariyam ennum ariya. But kurach Islamophobia angu kidakkatte ennu le.

    • @vaisakhpavaratty880
      @vaisakhpavaratty880 3 года назад

      @@abdulbasith5152 islamophobia ne parachu nadanno ennitte kafirukalke thuppiyathe koduthu santhoshichoo 😅

    • @abdulbasith5152
      @abdulbasith5152 3 года назад

      @@vaisakhpavaratty880 evideda koduthe? Valarthu dosham kaanikkendadu RUclips comment sectionil alla.

    • @vaisakhpavaratty880
      @vaisakhpavaratty880 3 года назад

      @@abdulbasith5152 Ee mathiri thenditheram cheythinde nyayikarikaan vannekunnu 🤢🤢

  • @TITTANSMOOTH
    @TITTANSMOOTH 3 года назад +24

    ഈ കുട്ടിയെ എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി 💔💔💔💔i lobe you

  • @DJnation800
    @DJnation800 3 года назад +69

    ഭക്ഷണത്തിൽ തുപ്പി/ഊതി തിന്നുന്നത് ഇഷ്ടമുള്ളവർ kazhichoote... പക്സെ പബ്ലിക് കഴിക്കുന്ന functionilum ഹോട്ടലിലും ഈ തുപ്പലും മന്ത്രം ചൊല്ലലും ഒഴിവാക്കണം.

    • @Epitome_of_Excellence
      @Epitome_of_Excellence 3 года назад +9

      അങ്ങനെ ഇല്ലല്ലോ

    • @princewilson7968
      @princewilson7968 3 года назад +5

      @@Epitome_of_Excellence അങ്ങനെ ഇല്ലേടാ സുടു

    • @Epitome_of_Excellence
      @Epitome_of_Excellence 3 года назад +6

      @@princewilson7968
      ഇല്ല bro

    • @Epitome_of_Excellence
      @Epitome_of_Excellence 3 года назад +13

      അങ്ങനെ Generalise ചെയ്യേണ്ട ഒന്നല്ല അത്.
      വിശ്വാസികൾ അവർ കഴിക്കുന്ന ഭക്ഷണങ്ങളിൽ ചില ആവശ്യങ്ങൾക്ക് വേണ്ടി മന്ത്രിചൂതി കഴിക്കുന്നു...
      അല്ലാതെ ഹോട്ടലുകളിൽ ഉള്ള ഭക്ഷണം അല്ല അത്.
      ഒരിക്കലും അവിടങ്ങളിൽ വിശ്വാസ പരമായ അത്തരം കാര്യങ്ങൾ ചെയ്യാറില്ല.വെറുതെ ചില ആളുകൾ തെറ്റിദ്ധരിപ്പിക്കുന്നത് ആണ്

    • @marco_bishnoi
      @marco_bishnoi 3 года назад +6

      @@Epitome_of_Excellence ആ വീഡിയോ മാത്രം അല്ല വേറെയും വീഡിയോസ് ഉണ്ട്

  • @anshidkp2970
    @anshidkp2970 3 года назад +4

    വല്ലാത്ത ജാതി സുരനെ ഇമ്മാതിരി ട്രോളുന്നത് കാണുന്നത് ആദൃമാ........ ചേച്ചി വേറെ ലവൽ അവതരണം

  • @leninwilson7109
    @leninwilson7109 3 года назад +36

    ഹലാൽ എന്ന് പറഞ്ഞു ഉണ്ടാക്കുന്ന ഭക്ഷണം അവരുടെ മതസ്ഥർ കഴിക്കട്ടെ ഞങ്ങൾക്ക് മതം ഒന്നും കലർത്താത്ത ഭക്ഷണം മതി

    • @Ojdswae
      @Ojdswae 3 года назад +4

      അതിന് ഹലാൽ എന്താ എന്ന് അറിയോ 😂🤣

    • @babumon5351
      @babumon5351 3 года назад +3

      മുസ്ലിം ഭക്ഷണത്തിൽ ഒസ്സാനോ മുസ്ലിയാരോ മന്ത്രിച്ചു തുപ്പുക എന്നുള്ള ആചാരം ഇവിടെ പതിറ്റാണ്ടുകൾ ആയിട്ടുള്ളതാണ്. അത് മതപരവും ആണ് . ഹലാൽ ഹോട്ടലുകളിൽ അത് ചിലപ്പോൾ ഉടമസ്ഥൻ ആയിരിക്കും ചെയ്യുക. ഒരു രണ്ടു പതിറ്റാണ്ടു മുമ്പ് ഒരു കല്യാണത്തിന്റെ പരിപാടിക്കു ഹെല്പ് ചെയ്യാൻ പോയപ്പോൾ ഇത് കണ്ടതോടുകൂടി ആണ് ഞാൻ മുസ്ലിം ഹോട്ടലുകൾ ഒഴിവാക്കി തുടങ്ങിയത്. എന്നോട് പറഞ്ഞത് മൊയ്ല്യാരു മന്ത്രിച്ചു ഊതിയതാണെന്നു. :) . കല്യാണങ്ങൾക്കു പോയാലും അവിടെ നിന്നും ഒന്നും കഴിക്കാതെ പോരും. മൊയ്ല്യാരു തുപ്പിയത് എനിക്കും എന്റെ കുടുംബത്തിനും വേണ്ട. വേറെ ആരെങ്കിലും കഴിക്കുന്നതിൽ ഒരു വിരോധവും ഇല്ല. അതാണ് എന്റെ അഭിപ്രായം.

    • @muhammadsalim1334
      @muhammadsalim1334 3 года назад +5

      @@babumon5351 എടൊ തുപ്പുന്നെന്ന് കള്ളം പറയരുത്.

    • @maneeshkumar5461
      @maneeshkumar5461 3 года назад +1

      @@Ojdswae അനുവദനീയം'എന്നായിരിക്കും പറയാന്‍ പോകുന്നത്.

    • @muhammadsalim1334
      @muhammadsalim1334 3 года назад +6

      @@babumon5351 താൻ മുസ്‌ലീങ്ങളുടെ ഭക്ഷണം കഴിക്കണമെന്ന് മുസ്‌ലീങ്ങൾക്ക് ഒരു നിർബന്ധവും ഇല്ല.

  • @muhsinasathar
    @muhsinasathar 3 года назад +17

    ഇത് ആ മുമ്പ് പറഞ്ഞ പെണ്ണിന്റെ അനുജത്തിക്കുട്ടി യാണോ... എന്തായാലും അടിപൊളി യാണ് 👍

  • @ahammedkunju8518
    @ahammedkunju8518 3 года назад +55

    Wow എന്താ പെർഫോമൻസ്. പൊളിച്ചു, തിമർത്തു, കിടുക്കി

  • @ahammedippu5217
    @ahammedippu5217 3 года назад +6

    സമൂഹത്തിന്റെ മനസ്സിലേക്ക് ചാട്ടുളി പോലെ തുളച്ചു കയറുന്ന വയും ചിന്ത നീയവും ഏറെ ഗുണകരവും ആണ് എന്നാണ് നമുക്ക് തോന്നുന്ന ത്.. കൂടുതൽ ജാഗ്രതയോടെ ഐക്യത്തോടെ നമ്മുടെ നാട്ടിലെ ജനാധിപത്യ മതേതര മൂല്യങ്ങളുടെ സംസ്ഥാപനവും സംരക്ഷിക്കാൻ നമുക്ക് കഴിയണം... ജയ് ഹിന്ദ്

  • @sukumarvengulam9887
    @sukumarvengulam9887 2 года назад +1

    നല്ല പോലെ കൊടുത്തു മറുപടി😂

  • @BabuNM
    @BabuNM 3 года назад +4

    Beautully done 👌👌👌👌👌

  • @simonvarghese8673
    @simonvarghese8673 3 года назад +44

    ഉള്ളി സുരുന്റെ കുഴലപ്പം ഹലാലോ അതോ ഹറാമോ?

  • @shameerms6285
    @shameerms6285 3 года назад +76

    ഉള്ളി സുര കാരണം സംഘികൾ എല്ലാ കൊല്ലം കിട്ടിയിരുന്ന നേർച്ച നെയ്ച്ചോർ ഇറച്ചിയും കഴിക്കാൻ
    ലൈനിൽ തലയിൽ മുണ്ടിട്ട് നിൽക്കണ്ട അവസ്ഥ 😂😂😂

    • @abdashr1195
      @abdashr1195 3 года назад +4

      @അല്ലാഹുവിന്റെ പെണ്മക്കൾ . Chaanakavum moothravum. 😂

    • @babumon5351
      @babumon5351 3 года назад

      മുസ്ലിം ഭക്ഷണത്തിൽ ഒസ്സാനോ മുസ്ലിയാരോ മന്ത്രിച്ചു തുപ്പുക എന്നുള്ള ആചാരം ഇവിടെ പതിറ്റാണ്ടുകൾ ആയിട്ടുള്ളതാണ്. അത് മതപരവും ആണ് . ഹലാൽ ഹോട്ടലുകളിൽ അത് ചിലപ്പോൾ ഉടമസ്ഥൻ ആയിരിക്കും ചെയ്യുക. ഒരു രണ്ടു പതിറ്റാണ്ടു മുമ്പ് ഒരു കല്യാണത്തിന്റെ പരിപാടിക്കു ഹെല്പ് ചെയ്യാൻ പോയപ്പോൾ ഇത് കണ്ടതോടുകൂടി ആണ് ഞാൻ മുസ്ലിം ഹോട്ടലുകൾ ഒഴിവാക്കി തുടങ്ങിയത്. എന്നോട് പറഞ്ഞത് മൊയ്ല്യാരു മന്ത്രിച്ചു ഊതിയതാണെന്നു. :) . കല്യാണങ്ങൾക്കു പോയാലും അവിടെ നിന്നും ഒന്നും കഴിക്കാതെ പോരും. മൊയ്ല്യാരു തുപ്പിയത് എനിക്കും എന്റെ കുടുംബത്തിനും വേണ്ട. വേറെ ആരെങ്കിലും കഴിക്കുന്നതിൽ ഒരു വിരോധവും ഇല്ല. അതാണ് എന്റെ അഭിപ്രായം.

    • @abdashr1195
      @abdashr1195 3 года назад +2

      @@babumon5351 nhân oru hindu kalyanathinu poyapol. Payasathil chankam idunnadu kandu. I escaped from there.

    • @fahirufas3633
      @fahirufas3633 3 года назад +1

      @@abdashr1195 ബ്രോ ഇന്ദു സമൂഹം നല്ലവരാണ്... അതിൽ കയറി കൂടിയ വർഗീയ വാദികളാണ് സങ്കികൾ... എല്ലാ മതത്തിലും ഇതു പോലെ താനേ

  • @ashiknpnp2356
    @ashiknpnp2356 3 года назад +6

    നല്ല അവതരണം മോളെ,,,, 🌹🌹🌹🌹

  • @sherifkm4957
    @sherifkm4957 3 года назад +3

    Truth'... The whole truth..... Nothing but truth 🌹🌹🌹🌹🌹

  • @MrKottackal
    @MrKottackal 3 года назад +11

    Question is still there ....... WHAT IS HALAL FOOD. She is saying totally wrong . Why Halal mark in Sharkara...

    • @abuhoja6823
      @abuhoja6823 3 года назад +2

      Watch Carefully 2:42

    • @jleey
      @jleey 3 года назад +2

      ഹലാൽ എന്നാൽ pure 😀😀

    • @nayanvaishnav8922
      @nayanvaishnav8922 3 года назад +1

      if food has no religion then why serve islamic religiously prepared halal food into normal restaurant where all kind of people eat food?
      we don't need religion in food! food must be served in restaurant normally not by any religiously prepared ways
      We don't need halal.
      In a secular nation why do non muslims has to eat the meat that is being prepared by a islamic rituals rules? how is that fair and secular?

    • @CNPHIYSALLKHAN
      @CNPHIYSALLKHAN 3 года назад

      ഹലാൽ ശർക്കര എന്ന് അറബികൾക്ക് കയറ്റുമതി ചെയ്യാൻ വേണ്ടി കവറിൽ പ്രിന്റ് ചെയ്താണ്.
      ഇവിടുന്നു ഒരു ബൾക്ക് ഓർഡർ വന്നപ്പോൾ കുറച്ചു ഇവിടേക്കും വിറ്റതായിരിക്കും.. അതിനുവേണ്ടി ഇനി നോൺഹലാൽ എന്ന് പ്രിന്റ് ചെയ്തു കവറടിക്കുന്നത് നടക്കുന്ന കാര്യമാണോ..?

    • @CNPHIYSALLKHAN
      @CNPHIYSALLKHAN 3 года назад

      @@nayanvaishnav8922 The word "halal" is used only for bloodless meat.
      This word indicates only for meat and not for any other food products {eg : jaggery }
      Fraud people deosnot remove the blood from the meat to gain more weight to the product.
      Meaning of halal is pure meat...

  • @riyasuhameed3219
    @riyasuhameed3219 3 года назад +4

    മോളൂസിന്റെ 👍🏻💐💐പൊളി അവതരണം

  • @simonvarghese8673
    @simonvarghese8673 3 года назад +26

    India is a democratic and secular country and will remain so forever. History can't rewrite for sanghees.

    • @VinodKumar-wm8cc
      @VinodKumar-wm8cc 3 года назад +4

      Matetara kapham thuppal sarvartra. Jai pala bishop achan

    • @lucksonbabu2415
      @lucksonbabu2415 3 года назад +1

      @@VinodKumar-wm8cc sanghikalude athrem aarum varilla.

  • @satharkeloth5174
    @satharkeloth5174 3 года назад +5

    പോട്ടമാരുടെ ഒരു group ആണ് ഉള്ളിയും കൂട്ടരും 😀

  • @Marco1845-r4b
    @Marco1845-r4b 3 года назад +18

    ഇനിമുതൽ ഇവിടെ "നായർ ഹോട്ടൽ " ഭ്രമിൻസ് ഹോട്ടൽ " എന്നിവ ഇനി ഉണ്ടവുകയില്ല... ഉണ്ടേൽ നിങ്ങൾ ധൈര്യമായി ഹലാലും ചെയ്‌തോ

  • @hussaintharala4074
    @hussaintharala4074 3 года назад

    എന്റെ പെങ്ങളെ..... നീ പൊളിച്ചു ട്ടൊ. എന്താ അവതരണം....ശ്ശൊ.

  • @ibrahimk1817
    @ibrahimk1817 3 года назад

    Best Anchoring ഒരു രക്ഷയും ഇല്ല

  • @jamaltrichy9546
    @jamaltrichy9546 3 года назад +6

    Super......Sister......👌

  • @shameershameerbabu4548
    @shameershameerbabu4548 3 года назад

    Adi.poli.mole😅😅😅😅👌👌👌👌👌👌

  • @mohammedbasheer4037
    @mohammedbasheer4037 3 года назад +2

    മോളെ നിനക് ദൈവം നല്ലത് മാത്രം തരണം എന്ന് പ്രാർഥന

  • @mohammedashraf1449
    @mohammedashraf1449 3 года назад +4

    ഇഷ്ടായി 👌👌👌😍😍

  • @oommenc.i9028
    @oommenc.i9028 3 года назад +11

    Really we don't want to see any supper comedy ,once we watch this show and superb presentation, we will get relief of our daily tension, hats off you dear keep it up.

  • @shaheenhameedhameed675
    @shaheenhameedhameed675 3 года назад +62

    വർഷങ്ങളായിട്ട് ഞാൻ നമ്പൂതിരി സ്പേഷ് റ്റാണ് ഉപയോഗിക്കുന്നത് ഇ കണകിന് ഞാൻ അത് വർജി കേണ്ടതല്ലേ സുര അണ്ണാ.

    • @rashidashr6171
      @rashidashr6171 3 года назад +1

      Nee orikalum oru muslim alla pinne enthine ingane oru name . Name athrak mosham ano

    • @nnnnnnnahas
      @nnnnnnnahas 3 года назад +6

      @അല്ലാഹുവിന്റെ പെണ്മക്കൾ നിങ്ങളുടെ മനസ്സാണ് തുപ്പിയും തൂറിയും അടിഞ്ഞിരിക്കുന്നത് പെട്ടെന്ന് എവിടെയെങ്കിലും കാണിച്ചു ചികിത്സ നേടിയില്ലെങ്കിൽ അതൊരു സെപ്റ്റിക് ടാങ്ക് ആയി തന്നെ അധഃപതിക്കും ഞങ്ങളുടെ ഭക്ഷണത്തിൽ നിങ്ങൾ പറഞ്ഞ സാധനമില്ല

    • @UmeshCG
      @UmeshCG 3 года назад

      @അല്ലാഹുവിന്റെ പെണ്മക്കൾ നമ്പൂരി പേസ്റ്റ് ഉണ്ടാക്കുന്നത് പൂജിച്ചിട്ടാണെന്ന കാര്യം കുട്ടിക്കറിയില്ല! :)!

    • @UmeshCG
      @UmeshCG 3 года назад

      നമ്പൂരി പേസ്റ്റ് ഉണ്ടാക്കുന്നത് പൂജിച്ച ശേഷമാണെന്ന കാര്യം കുട്ടിക്കറിയാത്തത് നന്നായി! :)!

    • @radhukpy3
      @radhukpy3 3 года назад

      @@nnnnnnnahas NINGALUDE GRANDHATHIL PRAYUNNUDALLO BRO

  • @saidumuhammed7844
    @saidumuhammed7844 3 года назад +22

    നല്ല വിഷയം നല്ല അവതരണം ബി ജെ പി നിർത്താറായിട്ടില്ല എന്ന് തോന്നുന്നു

  • @HamzaA-r2p
    @HamzaA-r2p 3 года назад +6

    വർഗ്ഗീയത എന്ന ഇന്ധനം തീർന്നു കൊണ്ടിരിക്കുകയാണ് പണ്ടേ പോലെ ഫലിക്കുന്നില്ല

    • @jayesh9242
      @jayesh9242 3 года назад +1

      Vargiyada paranj thammiladippikkan thudangiyitt koree kalamaayi.... Ippo koree peer manassilakki varunnund.....
      Islamophobia undaakki haindavaree chooshanam cheyyugayaann ee naariya b j p.....

  • @rajeenarajeenaraji1068
    @rajeenarajeenaraji1068 3 года назад +6

    ക്കലക്കി 💋💋💋💋👌👌👌

  • @nideeshprabhakaran
    @nideeshprabhakaran 3 года назад +6

    ഭക്ഷണത്തിൽ മതം ചേർക്കുന്നത് തെറ്റ് തന്നെ

  • @navyrules1310
    @navyrules1310 3 года назад +17

    സൂപ്പർ മോളെ👍🏻

  • @riduandisbucraftsandvideos5778
    @riduandisbucraftsandvideos5778 3 года назад

    Ente mole ithu kattittum kattittum mathiyavunnilla,🎊🎉poli poli 🐒

  • @sam1668-j1b
    @sam1668-j1b 3 года назад +3

    Super 👏👍👍👍

  • @sajimonabdulazeez6165
    @sajimonabdulazeez6165 3 года назад +7

    പൊളി അവതരണം... 👍👍👍

  • @saeedmuhamed5166
    @saeedmuhamed5166 3 года назад +4

    super message for sanghees & crisanghees thanks sister ❤️👍🌹

  • @sidhiquee9025
    @sidhiquee9025 Год назад

    മോൾക്ക് നല്ലത് മാത്രം വരട്ടെ

  • @mathewjohn8126
    @mathewjohn8126 3 года назад +6

    Midumidukki aanu. Nalla cool naakkum.. 💖🌟🤭👍

  • @jaleeltvr3294
    @jaleeltvr3294 3 года назад +2

    മോളേ പൊളിച്ചു അവദരണം പൊളിച്ചു

  • @abdusalam3464
    @abdusalam3464 3 года назад

    Adipoli..sooper

  • @subeeshvs7921
    @subeeshvs7921 3 года назад

    ശബരിമലയിലെ ഹാൻസ് എവിടെ നിന്നാണ് കിട്ടുന്നത് പറയു പ്ലീസ്

  • @sawad0186
    @sawad0186 3 года назад +15

    പൊളിച്ചു 😂🔥

  • @shahul957
    @shahul957 3 года назад +3

    പൊളി 👍🥰

  • @fasilc2658
    @fasilc2658 3 года назад +1

    നല്ല അവതരണം 👍🏻

  • @agniveshsb
    @agniveshsb 3 года назад +1

    ഹലാൽ ബോർഡ്‌ വച്ചു, സ്റ്റിക്കർ വച്ചു കച്ചവടം നടത്തുന്നവർക്ക് അത് കൊണ്ട് നേട്ടം ഉണ്ട്. കുട്ടീ. സുരേന്ദ്രൻ പറഞ്ഞത് രാഷ്ട്രീയം, പക്ഷെ നേരിട്ട് ഭക്ഷണ ത്തിൽ തുപ്പുന്നത് കണ്ടിട്ടുണ്ട്. അത് സത്യം തന്നെ ആണ്. അത് വേണ്ടവർ കഴിക്കട്ടെ. വേണ്ടാത്തവരെ നിർബന്ധിക്കുകയും വേണ്ട. പ്രശ്നം തീർന്നില്ലേ 😂🙏

  • @jineeshp2547
    @jineeshp2547 3 года назад +10

    രാവിലെ പല്ല് പോലും തേക്കാത്ത മൊയ്‌ലിയാർ തുപ്പുന്നത് കൊണ്ടാണ് ഇത്രയും ടെസ്റ്റെന്ന്. 😂😂😂

  • @daredevil1079
    @daredevil1079 3 года назад +14

    Today I had a stressful day watching this post it made me laugh.
    Thanks for your video.

  • @naseemalikunju8383
    @naseemalikunju8383 8 месяцев назад +1

    Halal means Pure , Money we spend to make food should not be by stolen or other malpractices like lntrest

  • @shafeeqashraf1711
    @shafeeqashraf1711 3 года назад +2

    പൊളിച്ചുട്ടാ ചിരിപ്പിചു

  • @umaimathedk5321
    @umaimathedk5321 3 года назад

    ക്കലക്കി സൂപ്പർ

  • @rafeenarafeek2717
    @rafeenarafeek2717 3 года назад

    അനിയത്തി... കലക്കി

  • @noushadck4192
    @noushadck4192 Год назад

    കലക്കി മോളെ❤❤😊😊
    3:32

  • @madeenavision641
    @madeenavision641 3 года назад

    പൊളിച്ചു mole

  • @nazeermaitheensahib118
    @nazeermaitheensahib118 3 года назад

    കലക്കി മുത്തേ

  • @abdulkalamabdulkalam6567
    @abdulkalamabdulkalam6567 3 года назад

    വെരി ഗുഡ് you are right kidilan.

  • @maneeshkumar5461
    @maneeshkumar5461 3 года назад +7

    ഹോട്ടലില്‍ കാശ് കൊടുത്താണ് ഭക്ഷണം കഴിക്കുന്നത്.. അത് ഒരു മതത്തിന്‍റെ ലേബലിലല്ല വിളമ്പേണ്ടത്.. അവിടെ നല്ല ഫുഡ് വേണം കൊടുക്കാന്‍.. അല്ലാതെ ഹലാല്‍ ഫുഡല്ല.. മുസ്ലിംങ്ങള്‍ വേണമെങ്കില്‍ ഹലാല്‍ കഴിച്ചോട്ടെ... എല്ലാംവരും അത് തന്നെ കഴിക്കണമെന്ന് വാശിപിടിക്കരുത്..

    • @ansarmy3922
      @ansarmy3922 3 года назад

      🤣

    • @herdotu4297
      @herdotu4297 3 года назад +1

      അത്‌ ഒരു പേരല്ലെടോ,.. നമ്പൂതിരിസ് / krishna stores, pure veg..... Pure എന്നാണ് ഈ ഹലാൽ എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത്...

    • @maneeshkumar5461
      @maneeshkumar5461 3 года назад

      @@herdotu4297 അങ്ങനെയാണെങ്കില്‍ ഒരു അമുസ്ലിം വളരെ നല്ല രീതിയില്‍ അറുത്ത മാംസം ഹലാല്‍ ആവോ?...

  • @maanucp
    @maanucp 3 года назад +5

    Woow what presentation keep it up sister

  • @rajeshbabu2708
    @rajeshbabu2708 3 года назад

    മോൾക്ക് എത്ര കിട്ടി ഇത്രയും പറഞ്ഞൊപ്പിച്ചതിനു... ഏറിയാൽ 5 -10 വർഷമേ ആയുള്ളൂ ഈ ഇടപാട് വന്നിട്ട് ഹലാൽ ഭക്ഷണം വേണം എന്നുള്ളവർക്കു അതാവാം... പബ്ലിക്നു മൊത്തം അത് കഴിപ്പിക്കേണ്ടതില്ല... ഒരു വിഭാഗം അവരിലേക്ക് മാത്രമായി എല്ലാ തരത്തിലും ഒതുങ്ങുന്നു... മറ്റു വിഭാഗത്തിലുള്ളവരെ അവരിലേക്ക് മനപൂർവം കൊണ്ടെത്തിക്കാനും ശ്രമിക്കുന്നു.. ഊതിയും തുപ്പിയും നക്കിയും കഴിക്കാൻ അറപ്പും വെറുപ്പും വെറും മതവിശ്വാസം കൊണ്ട് മാത്രം വെട്ടി വിഴുങ്ങാൻ താല്പര്യം ഉള്ളവർക്കാകാം ഇല്ലാത്തവരെ കൂടി അത് കഴിപ്പിക്കും എന്ന നിർബന്ധം അല്ലേ ഈ കുടിലത അല്ലേ ആദ്യം മറ്റേണ്ടത്... അല്ലാതെ പരസ്യമായി ഇതിനെതിരെ നിലപാട് എടുത്തവരെ തെറി പറഞ്ഞിട്ടോ പറ്റിഹസിച്ചിട്ടോ കാര്യമുണ്ടോ..... ആദ്യം സ്വയം നന്നായി കാണിക്കു അല്ലാതെ അൽഫാമും, പൊറോട്ടയും പോത്തിറച്ചിയും, ദം ബിരിയാണിയും കുഴിമന്ദിയും ഓക്കേ കാട്ടി റോഡുകൾ തോറും മുട്ടിനു മുട്ടിനു കെട്ടിതൂക്കി..പ്രദർശിപ്പിച്ചു വിൽക്കുന്നത്. വയറ്റിപിഴപ്പ് എന്നതിനുപരി . ജാതി ബേദമന്യേ കേരത്തിൽ നമ്മുടെ സ്വന്തമായുണ്ടായിരുന്ന ഭക്ഷണ ശീലങ്ങളെ മൊത്തം മാറ്റി മറിച്ചു കൊണ്ട് ഉയർന്നു വന്ന മാംസ ഭക്ഷണ പ്രിയത നമ്മുടെ യുവജനങ്ങളെ അമിത വണ്ണം, ഉയർന്ന രക്ത സമ്മർദ്ദം, പൊണ്ണതടി, എന്നിവയിൽ ക്കെത്തിക്കും കാണുന്നതും അത് തന്നെയല്ലേ.....ഹലാൽ ആണേൽ non-ഹലാൽ കൂടി വരണം....

  • @abdulrahoof2894
    @abdulrahoof2894 3 года назад +9

    Dedication level 🔥

    • @nayanvaishnav8922
      @nayanvaishnav8922 3 года назад

      if food has no religion then why serve islamic religiously prepared halal food into normal restaurant where all kind of people eat food?
      we don't need religion in food! food must be served in restaurant normally not by any religiously prepared ways
      We don't need halal.
      In a secular nation why do non muslims has to eat the meat that is being prepared by a islamic rituals rules? how is that fair and secular?

  • @vahabvahu2078
    @vahabvahu2078 3 года назад +4

    പൊളിച്ചു അവതരണംമോളുസ് ഒരുപാട് യുവാക്കൾ ബിസിനസിലേക്ക് ഇറങ്ങുന്നു അവിടെ ജാതിയും മതവും നോക്കിയാൽ പഴയ രൂപത്തിലേക്ക് തന്നെ തിരിച്ചു പോകും നമ്മുടെ നാട് യുവാക്കളിൽ ഇതിൽ ഒന്നും വിയരുത് ✌️

  • @sijo551
    @sijo551 3 года назад

    Share & Spread ✌️
    ഹലാൽ എന്നാൽ അനുവദനീയമായ ഭക്ഷണം എന്നാണ് അർത്ഥം..
    ഹലാലിനെ കുറിച്ച് വളരെ നിഷ്കളങ്കമായി പറയുന്ന വാദമാണ് ഈ പറഞ്ഞത്!
    ഇത്രയും ലളിതമായി ഇത്രയും നല്ലൊരു ആശയത്തെ ചിലർ എന്തിനാണ് മോശമായി ചിത്രീകരിക്കുന്നത് എന്നതാണ് പലർക്കും സംശയം...
    *കാര്യം അത്രയും ലളിതമല്ല, പറയാം..*
    KFC യുടെ നാട്ടിൻപുറം മോഡൽ ഫ്രൈഡ് ചിക്കൻ ബിസിനസ് നടത്താൻ ഒരു പ്ലാൻ ഉണ്ടായിരുന്നു എനിക്ക്...
    അങ്ങനെ കോഴിയെ വളർത്താൻ fam തയ്യാറാക്കി, അതിൻ്റെ കാര്യങ്ങൾ നോക്കാൻ അളിയൻ്റെ സുഹൃത്ത് രാജേഷിനെ ഏൽപിച്ചു... അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് കോഴിയെ അറക്കുന്നതും പാക്കിങ് ചെയ്യുന്നതും....
    Restaurant കാര്യങ്ങൾ നോക്കുന്നത് അളിയനാണ്... ഷെഫ് ആയി കൂടെ പഠിച്ച നിതിൻ കൂടി ചേർന്നപ്പോൾ ടീം സെറ്റ് ആയി...
    ഒരുവിധം എല്ലാ സെർട്ടിഫിക്കറ്റും സഘടിപ്പിക്കുന്ന കൂട്ടത്തിൽ ഹലാൽ സർട്ടിഫിക്കററ്റിനും അപേക്ഷിച്ചു...
    എന്നാൽ എല്ലാവിധ ശുചിത്വമുള്ള എൻ്റെ കോഴി ഫാമിനും, അത്യാധുനിക കിച്ചൻ ഉള്ള എൻ്റെ സ്ഥാപനത്തിനും ഹലാൽ സർട്ടിഫിക്കറ്റ് കിട്ടില്ല എന്ന മറുപടിയാണ് എനിക്ക് ലഭിച്ചത്...
    കാരണമായി പറഞ്ഞത് അവരുടെ ക്രൈറ്റീരിയ ഞാൻ പാലിക്കുന്നില്ല എന്നതാണ്....
    എന്തൊക്കെയാണ് എന്നല്ലേ.... കോഴി വളർത്തുന്ന രാജേഷിനെ ഞാൻ പിരിച്ച് വിട്ട് അവിടെ ഇസ്ലാം ആയ ഒരാളെ നിയമിക്കണം.... അവിടെയും തീർന്നില്ല, ഷെഫ് ആയ നിതിയെ പിരിച്ച് വിട്ട് ഇസ്ലാം വിശ്വാസിയെ നിയമിക്കണം... അതൊന്നും അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കിട്ടാൻ എളുപ്പവഴിയുണ്ട്, സ്ഥാപനത്തിന് ഒരു ഇസ്ലാം മത വിശ്വാസിയായ പാർട്ടണർ ഉണ്ടായാലും മതി.. അവരുടെ പേരിൽ സർട്ടിഫിക്കറ്റ് കിട്ടുമത്രേ...
    അതായത് ഒന്നുകിൽ ഞാൻ രാകേഷിനെയും, നിതിയേയും പിരിച്ച് വിട്ട് വേറെ ആളുകളെ നിയമിക്കണം, അതും അല്ലെങ്കിൽ വേറെ രണ്ടെണ്ണത്തിനെ കൂട്ടി ശബളം കൊടുത്ത് നിയമിക്കണം ,അതും അല്ലെങ്കിൽ എൻ്റെ കമ്പനിയുടെ വിഹിതം കൊടുക്കണം!
    ഇതാണ് ഇവരൊക്കെ നിഷ്കളങ്കമായി പറയുന്ന "അനുവദനീയമായ ഭക്ഷണം" എങ്കിൽ അതിനെതിരെ സമൂഹത്തിൽ ബോധിപ്പിച്ച് കൊണ്ടേ ഇരിക്കുന്ന ആരായാലും അവർക്ക് ഐക്യദാർഢ്യം!
    ഇത് കൃത്യമായ ബിസിനസ് മോഡലാണ്...
    ഇറച്ചി കടയിൽ മാത്രമല്ല, ഹലാൽ സ്റ്റിക്കർ പതിപ്പിച്ചു വരുന്ന സകല ഭക്ഷണ ഉൽപ്പന്നത്തിന് പിന്നിലും ഇതാണ് നടക്കുന്നത്...
    നാളെകളിൽ ഇത് ട്രെൻഡ് ആയി മാറും, കച്ചവടം കിട്ടാൻ ഹലാൽ സ്റ്റിക്കർ പതിപ്പിക്കാൻ നമ്മൾ ഓരോരുത്തരും നിർബന്ധിതരാവും... അതോടപ്പം അതിനുള്ള ക്രൈറ്റീരിയ പാലിക്കാനും... നമ്മുടെ തൊഴിൽ നഷ്ടപ്പെടുത്താൻ നിർബന്ധിക്കുന്ന ഒന്നാണ് ഹലാൽ എന്നതിന് രണ്ടാമത് ചിന്തിക്കേണ്ട കാര്യമില്ല.. ഇന്നിത് ചോദ്യം ചെയ്യാതെ പോയാൽ നാളെകൾ നിങ്ങളുടേതല്ലന്നു ഓർമ്മകൾ ഉണ്ടാവണം...

    • @ActiveTradingtcr
      @ActiveTradingtcr 3 года назад

      ഹലാൽ സർട്ടിഫിക്കേറ്റ് ഇല്ലാതെ നിനക്ക് ബിസിനസ് ചെയ്തുടെ

    • @muhammedajmal2546
      @muhammedajmal2546 Год назад

      enthinan Halal certificate venamnn vashi pidikkane🙃.

  • @hameedalwaye
    @hameedalwaye 2 года назад

    You are cute and have a good delivery style

  • @abdusaleem8884
    @abdusaleem8884 3 года назад +1

    നോ ഹലാൽ എന്നാൽ അനാരോഗ്യ വൃത്തിഹീന മ്ലേച്ചമായ എന്നൊക്കെ അർത്ഥമുണ്ട് സംഘികൾ അതൊക്കെയാണത്രേ ഭക്ഷിക്കു. ഹോട്ടലിനു മുന്നിൽ സംഘികൾ നോ ഹലാൽ ബോഡ് തൂക്കിയപ്പോൾ മുസ്ലിമുകൾ മാത്രമല്ല ബുദ്ധിയുള്ള നല്ലവരായ ഹിന്ദുക്കളും ആ ബോഡ് കണ്ടു അവിടങ്ങളിൽ കയറാതായി...അങ്ങിനെയുള്ള കടകൾ അടച്ചു പൂട്ടാനും തുടങ്ങി എന്തിനാണ് സംഘി മിത്രങ്ങളെ സ്വന്തം അന്നത്തിൽ മലം മാന്തിയിടുന്നത്... അയ്യോ കഷ്ട്ടം

  • @ss-xm8tw
    @ss-xm8tw 3 года назад +1

    സൂപ്പർ മോളു 👍

  • @fathimas8599
    @fathimas8599 Год назад

    👏👏👏👌🎉🎉🎉

  • @JerinJacob-vx4gt
    @JerinJacob-vx4gt 2 месяца назад

    Ente ponnu mole chiripikkalle😂😂😂😂😂😂😂

  • @mohdiqbal8878
    @mohdiqbal8878 3 года назад

    thanku. good

  • @jabiralithangal8301
    @jabiralithangal8301 Год назад

    ഓഹ്🌹എനിക്ക്വയ്യെന്റയ്യോ 🌹🌹

  • @shamjom5666
    @shamjom5666 3 года назад

    🔥🔥🔥🔥🔥👍👍👍👍👍

  • @MARHABAMEDIA-8888
    @MARHABAMEDIA-8888 8 месяцев назад

    👍👍👍👍നന്നായിട്ടുണ്ട് മോളെ ❤

  • @nadheemnoor
    @nadheemnoor 3 года назад +1

    Thakarthu mole..❤️🤩
    Ulliyettane porch eduthu...😂😇

  • @Virgin_mojito777
    @Virgin_mojito777 3 года назад +1

    ഉമിനീർ വേണ്ടവർ കഴിച്ചോട്ടെ നമ്മൾക്ക് വേണ്ടേ. 😂😂

    • @muhammedajmal2546
      @muhammedajmal2546 Год назад

      Umineer adangiyath njnagalkkum venda bro. Ath kazhikkan Anuvadaneeyamalla ennan Njangade islam parayanath. Pinns halalinte artham ariyaathorod paranjitt karyam indonn ariyilla kazhikkan Anuvadaneeyamaayath vrithi kettathum ked illathathum aaya bakshanam ithokkeyan Halal kond udheshikkunne. Arabiyil nalla Njanam illa bro ntr pole aalkkar illappo njangal enth parayaanaa

    • @Virgin_mojito777
      @Virgin_mojito777 Год назад

      @@muhammedajmal2546 തുപ്പൽ ഹദീസ് എടുക്കട്ടെ

  • @abdulraheem611
    @abdulraheem611 3 года назад

    Correct sister

  • @aneeshvinayaka6732
    @aneeshvinayaka6732 3 года назад

    അപ്പൊ പോയേച്ചും വരാം...... അതൊരു നല്ല പ്രയോഗമായിരുന്നു ,

  • @DZ-lw4po
    @DZ-lw4po 3 года назад +6

    Everywhere a non halal /non muslim ownership restaurant database is being prepared and circulated so that non muslims can identify halal hotels and stop eating from there..spit may be good for ur community ppl not for other normal human beings...this whole spit issue is a blessing in disguise...

  • @sjeshin
    @sjeshin 3 года назад

    Nalla content..

  • @kp-xs3gr
    @kp-xs3gr 3 года назад

    Script n presentation 👍👍👍👌👌👌👌👏👏👏

  • @alphagaming-z3z
    @alphagaming-z3z 3 года назад +2

    ഉള്ളി സുരയെകൊണ്ട് തോറ്റു 😂

  • @tanusgarden5613
    @tanusgarden5613 3 года назад +1

    വർഗ്ഗീയത എല്ലായ്പ്പോഴും തുടങ്ങി വെക്കാന്നത് ഒരു കൂട്ടർ മറുപടിക്ക് ഒരു കൂട്ടർ ഇറങ്ങിയാൽ അത് വർഗ്ഗീയത ഇത് മനസ്സിലാക്കാൻ തലയിൽ ചാണണം തന്നെ ധാരാളം

  • @natarajanmk821
    @natarajanmk821 3 года назад

    Good presentation

  • @shihabhussain5357
    @shihabhussain5357 3 года назад +1

    Superb presentation 👌👌👌

  • @mohammedsharook9279
    @mohammedsharook9279 8 месяцев назад

    👍👍👍👍👍