if food has no religion then why serve islamic religiously prepared halal food into normal restaurant where all kind of people eat food? we don't need religion in food! food must be served in restaurant normally not by any religiously prepared ways We don't need halal. In a secular nation why do non muslims has to eat the meat that is being prepared by a islamic rituals rules? how is that fair and secular?
@@nayanvaishnav8922 ഹലാൽ എന്നാൽ നല്ലത് ,ശുദ്ധം എന്ന അർഥത്തിലാണ് ഹോട്ടലുകളിൽ ആ പേര് നൽകുന്നത്..നല്ല ഭക്ഷണമാണ് ഞങൾ കൊടുക്കുന്നത് എന്ന് കസ്റ്റമറെ ബോധ്യപ്പെടുത്താനുള്ള രീതി/ തന്ത്രം..സംഘ്പരിവാർ അത് ഊതിവീർപിച് വർഗീയമാക്കി.അത്രേയുളളൂ..എല്ലാർകും ഭക്ഷണം ഒരുപോലെയാണ്..ഹിന്ദുക്കൾ , കൃസ്ത്യാനികൾ എല്ലാ ഭക്ഷണവും കഴിക്കും...അവർക് മുസ്ലിങളെപോലെ ഭക്ഷണത്തിൽ നിരോധിക്കപ്പെട്ടത് അവരുടെ മതത്തിലില്ല എന്ന് തോന്നുന്നു..so it is a fascist propaganda...
@@hereistheanswer9125 bro, അതൊരു കച്ചവട തന്ത്രമാണ്..ഹിന്ദു,കൃസ്ത്യൻ,മുസ്ലിം ഷോപ്പുകളധികം അവരുടെ മതത്തിന്റെയോ പേരിന്റെയോ ബോർഡ് ആവും ഉണ്ടാവുക..ഇതിലൊക്കെ വർഗീയത കാണുന്ന തീവ്രമനോഭാവം ചിലർ പൊതുസമൃഹത്തിലുണ്ടാക്കി മുതലെടുപ്പ് നടത്തുന്നു...അത്ര തന്നെ
ഒരു മരം വെട്ടുകാരൻ മരം വെട്ടുമ്പോൾ അതിന്റെ അനുവാദം ചോദിക്കാറുണ്ട് അതു പോലെ തന്നെയാണ് ഇറച്ചിക്കു വേണ്ടി ആടിനെയോ മാടിനേയോ കോഴിയേയോ വെട്ടുമ്പോൾ ചില ആളുകൾ അതിന്റെ അനുവാദം ചോദിക്കാറുണ്ട് അത് കാലങ്ങളായി പുലർത്തി പോരുന്ന ഒരു ആചാരമാണ് അതറിയാത്ത Rss കാർ ഹലാൽ എന്ന വാക്കിനെ എതിർക്കുന്നത് വർഗീയ അജണ്ടയാണെന്ന് ആർക്കാണ് അറിയാത്തത് . പൊളിച്ചു മോളെ
എന്താണ് halal എന്ന് അന്വേഷിക്കുന്നവർക് ആദ്യം തന്നേ പറയട്ടെ ഭക്ഷണത്തിൽ ഊതുന്നതോ തുപ്പുന്നതോ ഇസ്ലാം വിലക്കിയിരിക്കുന്നത് ആണ് halal എന്ന വാക്കിനു അർത്ഥം അനുവദിനിയം എന്ന് ആണ് ഹലാൽ കശാപ്പ് അനുസരിച്ച്, ആദ്യം നമ്മൾ ദൈവത്തിന്റെ നാമം സ്വീകരിക്കുകയും തുടർന്ന് ആരംഭിക്കുകയും ചെയ്യുന്നു. ഹലാൽ അറുക്കലിൽ, ഒരാൾ ഓർമ്മിക്കേണ്ട ചില കാര്യങ്ങളുണ്ട്: 1. കത്തി നല്ല മൂർച്ചയുള്ളതായിരിക്കണം. 2. കശാപ്പ് വേഗത്തിൽ ചെയ്യണം. 3. മൃഗം യാതൊരു തരത്തിലുള്ള രോഗബാധിധൻ ആയിരിക്കരുത് 4 അറുക്കുന്നതിനു മുമ്പ് വെള്ളം കൊടുക്കണം 5. ഒരു മൃഗത്തെ അറുക്കുമ്പോൾ, മറ്റ് മൃഗങ്ങൾ അതൊന്നും കാണുന്നില്ല എന്ന് ഉറപ്പു വരുത്തണം ( കാരണം പേടിയുടെ ഹോർമോൺ ആയ അഡ്രെനലിൻ ശരീരത്തിൽ റിലീസ് ആകും ) ഹലാൽ അറുക്കുമ്പോൾ ആദ്യം കഴുത്തിന്റെ മുൻഭാഗം മുറിക്കുന്നു, അതായത് ശ്വാസനാളം, കഴുത്തിലെ സിര , എല്ലാ ധമനികളും സിരകളും, കാരണം കഴുത്തിന്റെ മുൻഭാഗം (തൊണ്ടയ്ക്ക് ശേഷമുള്ള മറ്റ് സിരകൾ അടങ്ങിയത്) വേദന അനുഭവപ്പെടുന്നതിന് കാരണമാകുന്നു. അതിനാൽ, മൃഗത്തിന് വേദന അനുഭവപ്പെടില്ല, പക്ഷേ അറുത്തതിനുശേഷം നാം കാണുന്ന വിറയൽ പേശികളുടെ കോൺട്രാക്ഷൻ മൂലമാണ്, എന്നിരുന്നാലും ഹൃദയം അപ്പോഴും തുടിക്കുകയും വളരെ കൂടുതൽ രക്തം പമ്പ് ചെയ്യുന്നു. രോഗാണുക്കൾക് പാസ്സ് ചെയ്യാൻ ഏറ്റവും മികച്ച മീഡിയം ആണ് ബ്ലഡ് അത്‍കൊണ്ട് ആണ് രക്തം മാക്സിമം കളയുന്നത് അതിനാൽ, ഹലാൽ കശാപ്പ് കൂടുതൽ ശുചിത്വമുള്ളതായിത്തീരുന്നു, കൂടാതെ മെഡിക്കൽ സയൻസും പറയുന്നത് "അറുത്ത മാംസം കൂടുതൽ കാലം ഫ്രഷ് ആയി തുടരും"..... ഹലാൽ അല്ലാത്തവയിൽ, അതായത് സുഷുമ്നാ നാഡിയിൽ നിന്ന് മുറിക്കുന്നതാണെങ്കിൽ, ഇത് ഹൃദയവും തലച്ചോറുമായി ബന്ധിപ്പിച്ചിരിക്കുന്ന സിരയെ തകരാറിലാക്കും, ഇത് ഹൃദയത്തിന്റെ പമ്പിംഗ് നിർത്തുകയും മുഴുവൻ രക്തം അകത്ത് ശേഖരിക്കുകയും ചെയ്യും, അത് കഴിക്കാൻ നല്ലതല്ല.
നല്ല അവതരണം... തീർത്തും മാതൃകാ പരമായ സമീപനം... ചെറു പ്രായത്തിൽ ഇത്രയും തിളക്കമാർന്ന അവതരണ ശൈലിയും പറയുന്ന വിഷയങ്ങളിലുള്ള അറിവും കുട്ടിയെ വ്യത്യസ്തമാക്കുന്നു... ഷാനി പ്രഭാകർനെ പോലെ സത്യത്തിനു വേണ്ടി നില കൊള്ളുന്ന നല്ല പ്രതിഭാശാലിയാണ് ഈ അവതാരികയായ കുട്ടിയും..., ഈ തിളക്കമാർന്ന പ്രതിഭാശാലിയായ കുട്ടി എന്റെ സ്വന്തം മകൾ ആയിരുന്നെങ്കിലെന്നു അല്പം സ്വാർത്ഥതയോടെ ഒരു നിമിഷം ഞാൻ കൊതിച്ചു പോയി... ഒരുപാടൊരുപാട് ദൈവാനുഗ്രഹം എന്നെന്നും ഉണ്ടാകുമാറാകട്ടെ 💞
പൊതുവെ സിനിമയുടെ രണ്ടാം ഭാഗം വരുമ്പോൾ ഒന്നാം ഭാഗത്തിന്റെ അത്ര വിജിയിക്കാറില്ല. Trollodu troll ൽ പഴയ അവതാരകയും പുതിയ അവതാരകയും ഒരുപോലെ മികച്ചു നിൽക്കുന്നു.
കോഴിക്കോട്ടുക്കാരൻ ആണ്, വല്ലപ്പോഴും town ൽ പോവുമ്പോ സദ്യ തിന്നണം എന്ന് തോന്നുമ്പോ ശരവണയിൽ കേറും, നല്ല അടിപൊളി.... Food അടിക്കും,bb വേണം എന്ന് തോന്നിയാൽ റഹ്മത്തിൽ പോവും അടിക്കും, ഹലാൽ എന്ന് എഴുതിയാലും ഇല്ലേലും ഞങ്ങൾ കഴിക്കും, അത് എവിടന്ന് ആണേലും ശെരി, ഞങ്ങൾ ഇവിടത്തെ ജനങ്ങൾ എന്ത് കഴിക്കണം എന്ന് ഞങ്ങൾ തീരുമാനിക്കും, ബീഫ് കഴിക്കരുത്, ഹലാൽ കഴിക്കരുത് എന്നൊക്കെ പറയാൻ നിന്ന സുരേന്ദ്ര....... പബ്ലിക് ആയത് കൊണ്ട് ഞാൻ എന്റെ മാന്യത കാണിക്കുന്നു, ലേശം ഉളുപ്പ് ജീവിതത്തിൽ ഉണ്ടേൽ കുറച്ചു നേരം എങ്കിലും മിണ്ടാതെ ഇരുന്നൂടെ, വല്ലപ്പോഴും ആ air ൽ നിന്ന് ഇറങ്ങി സുരേന്ദ്രൻ മോനെ
Share & Spread ✌️ ഹലാൽ എന്നാൽ അനുവദനീയമായ ഭക്ഷണം എന്നാണ് അർത്ഥം.. ഹലാലിനെ കുറിച്ച് വളരെ നിഷ്കളങ്കമായി പറയുന്ന വാദമാണ് ഈ പറഞ്ഞത്! ഇത്രയും ലളിതമായി ഇത്രയും നല്ലൊരു ആശയത്തെ ചിലർ എന്തിനാണ് മോശമായി ചിത്രീകരിക്കുന്നത് എന്നതാണ് പലർക്കും സംശയം... *കാര്യം അത്രയും ലളിതമല്ല, പറയാം..* KFC യുടെ നാട്ടിൻപുറം മോഡൽ ഫ്രൈഡ് ചിക്കൻ ബിസിനസ് നടത്താൻ ഒരു പ്ലാൻ ഉണ്ടായിരുന്നു എനിക്ക്... അങ്ങനെ കോഴിയെ വളർത്താൻ fam തയ്യാറാക്കി, അതിൻ്റെ കാര്യങ്ങൾ നോക്കാൻ അളിയൻ്റെ സുഹൃത്ത് രാജേഷിനെ ഏൽപിച്ചു... അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് കോഴിയെ അറക്കുന്നതും പാക്കിങ് ചെയ്യുന്നതും.... Restaurant കാര്യങ്ങൾ നോക്കുന്നത് അളിയനാണ്... ഷെഫ് ആയി കൂടെ പഠിച്ച നിതിൻ കൂടി ചേർന്നപ്പോൾ ടീം സെറ്റ് ആയി... ഒരുവിധം എല്ലാ സെർട്ടിഫിക്കറ്റും സഘടിപ്പിക്കുന്ന കൂട്ടത്തിൽ ഹലാൽ സർട്ടിഫിക്കററ്റിനും അപേക്ഷിച്ചു... എന്നാൽ എല്ലാവിധ ശുചിത്വമുള്ള എൻ്റെ കോഴി ഫാമിനും, അത്യാധുനിക കിച്ചൻ ഉള്ള എൻ്റെ സ്ഥാപനത്തിനും ഹലാൽ സർട്ടിഫിക്കറ്റ് കിട്ടില്ല എന്ന മറുപടിയാണ് എനിക്ക് ലഭിച്ചത്... കാരണമായി പറഞ്ഞത് അവരുടെ ക്രൈറ്റീരിയ ഞാൻ പാലിക്കുന്നില്ല എന്നതാണ്.... എന്തൊക്കെയാണ് എന്നല്ലേ.... കോഴി വളർത്തുന്ന രാജേഷിനെ ഞാൻ പിരിച്ച് വിട്ട് അവിടെ ഇസ്ലാം ആയ ഒരാളെ നിയമിക്കണം.... അവിടെയും തീർന്നില്ല, ഷെഫ് ആയ നിതിയെ പിരിച്ച് വിട്ട് ഇസ്ലാം വിശ്വാസിയെ നിയമിക്കണം... അതൊന്നും അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കിട്ടാൻ എളുപ്പവഴിയുണ്ട്, സ്ഥാപനത്തിന് ഒരു ഇസ്ലാം മത വിശ്വാസിയായ പാർട്ടണർ ഉണ്ടായാലും മതി.. അവരുടെ പേരിൽ സർട്ടിഫിക്കറ്റ് കിട്ടുമത്രേ... അതായത് ഒന്നുകിൽ ഞാൻ രാകേഷിനെയും, നിതിയേയും പിരിച്ച് വിട്ട് വേറെ ആളുകളെ നിയമിക്കണം, അതും അല്ലെങ്കിൽ വേറെ രണ്ടെണ്ണത്തിനെ കൂട്ടി ശബളം കൊടുത്ത് നിയമിക്കണം ,അതും അല്ലെങ്കിൽ എൻ്റെ കമ്പനിയുടെ വിഹിതം കൊടുക്കണം! ഇതാണ് ഇവരൊക്കെ നിഷ്കളങ്കമായി പറയുന്ന "അനുവദനീയമായ ഭക്ഷണം" എങ്കിൽ അതിനെതിരെ സമൂഹത്തിൽ ബോധിപ്പിച്ച് കൊണ്ടേ ഇരിക്കുന്ന ആരായാലും അവർക്ക് ഐക്യദാർഢ്യം! ഇത് കൃത്യമായ ബിസിനസ് മോഡലാണ്... ഇറച്ചി കടയിൽ മാത്രമല്ല, ഹലാൽ സ്റ്റിക്കർ പതിപ്പിച്ചു വരുന്ന സകല ഭക്ഷണ ഉൽപ്പന്നത്തിന് പിന്നിലും ഇതാണ് നടക്കുന്നത്... നാളെകളിൽ ഇത് ട്രെൻഡ് ആയി മാറും, കച്ചവടം കിട്ടാൻ ഹലാൽ സ്റ്റിക്കർ പതിപ്പിക്കാൻ നമ്മൾ ഓരോരുത്തരും നിർബന്ധിതരാവും... അതോടപ്പം അതിനുള്ള ക്രൈറ്റീരിയ പാലിക്കാനും... നമ്മുടെ തൊഴിൽ നഷ്ടപ്പെടുത്താൻ നിർബന്ധിക്കുന്ന ഒന്നാണ് ഹലാൽ എന്നതിന് രണ്ടാമത് ചിന്തിക്കേണ്ട കാര്യമില്ല.. ഇന്നിത് ചോദ്യം ചെയ്യാതെ പോയാൽ നാളെകൾ നിങ്ങളുടേതല്ലന്നു ഓർമ്മകൾ ഉണ്ടാവണം...
പ്രിയപ്പെട്ട മോളെ ബിജെപിയുടെ തന്ത്രമാണ് കുളം കലക്കി മീൻ പിടിക്കൽ അത് അവരുടെ ബുദ്ധിയില്ലാത്ത തലയിൽ നിന്നും ഉദിച്ചതാണ് അത് ഇനി മാറുമെന്ന് തോന്നുന്നില്ല നിങ്ങളെ പോലത്തെ അവതാരകർ ഉണ്ടായതുകൊണ്ട് കുറച്ചു സമാധാനം കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തുന്നുണ്ട് മോളെ നിനക്ക് ഒരു ബിഗ് സല്യൂട്ട്💐💐💐
കേരളത്തിന്റെ സാമുദായിക സൗഹാർദ്ധതിനു ഒരു മുതൽക്കൂട്ടായി നിലനിൽക്കാൻ സർവ്വ ലോക പരിപാലകൻ താങ്കളെ സഹായിക്കട്ടെ. രാഷ്ട്രീയ ഭൗതിക നേട്ടങ്ങൾക്ക് വേണ്ടി രാജ്യത്ത് ഓരോന്നു പറഞ്ഞുണ്ടാക്കി കലാപങ്ങൾ ആസുത്രണം ചെയ്യുന്നവർ ആരായാലും അവരെ നേരിടാനും സമാധാനം പുനസ്ഥാപിക്കാനും രാജ്യത്തെയും മനുഷ്യത്വത്തെയും ദൈവത്തെയും സ്നേഹിക്കുന്നവർ എല്ലാവരും അവരാൽ കഴിയുന്നത് ചെയ്യട്ടെ.. എല്ലാ ഭാവുകങ്ങളും നേർന്നു കൊണ്ട്...
ചില തിരുത്തലുകൾ: ഹലാൽ അനുവദനീയം x ഹറാം നിഷിദ്ധം.. ഇതു ഭക്ഷണത്തിലോ മൃഗങ്ങളെ അറുക്കുന്നതിലോ മാത്രം അല്ല. ജീവിതത്തിൽ മുഴുവനായും ഉണ്ട്.. ഉദാഹരണം. ഹലാൽ യാത്ര.. യാത്ര നല്ല കാര്യത്തിന് ആണെങ്കിൽ.. ഹറാം യാത്ര.. യാത്ര കള്ള് ഷാപ്പിലേക്ക് ആണെങ്കിൽ
മക്കളേ..., ഹലാലായതേ എന്റെ മക്കൾ തിന്നാൻ പാടുള്ളു. നിങ്ങൾ പട്ടിണി കിടന്നാലും വേണ്ടില്ല, ഹറാമായത് തിന്നരുത്... കുടിക്കരുത്. ❤️ എത്രയോ തവണ കേട്ട വാക്കുകളാണ്. എല്ലാ മുസ്ലിം ഗൃഹങ്ങളിലും കുട്ടികൾ ഈ വാക്കുകൾ കേട്ടാണ് വളരുന്നത്. അന്യന്റെ വസ്തു മോഷ്ടിച്ചെടുത്തത്, ആരെയെങ്കിലും പറ്റിച്ചുണ്ടാക്കിയത്, പലിശ കൊണ്ട് വാങ്ങിയത്, സ്വത്ത് ഭാഗം വെക്കുമ്പോൾ എന്തെങ്കിലും തരികിടയിലൂടെ സമ്പാദിച്ചത്... ഇതൊക്കെ ഹലാൽ അല്ല. ഹറാം ആണ്. ❤️ പാലിൽ വെള്ളം ചേർത്തതാണെന്ന് തോന്നിയാൽ ഉമ്മ പറയുമായിരുന്നു... ഹലാലല്ലാത്തത് തിന്നാൽ അവർ നരകത്തിൽ പോവും. ❤️ സ്വത്ത് ഭാഗം വെക്കുന്നിടത്ത് തർക്കം മുറുകിയാൽ ഉടനെ കേൾക്കാം. ഹലാലല്ലാത്തത് തിന്നാൻ നോക്കണ്ട നിങ്ങള് . ❤️ എത്രത്തോളമെന്നു വെച്ചാൽ ഒരാൾ നിർബന്ധിതാവസ്ഥയിൽ ഇഷ്ടമില്ലാതെ തരുന്നത് പോലും ഹലാലല്ലാത്ത മുതലാണ്. അയാൾ പ്രയാസപ്പെട്ട് തന്നതാണ്. നമ്മക്കത് ഹലാലല്ല. ❤️ അനാഥയുടെ സ്വത്ത് മറ്റുള്ളവർക്ക് ഹലാലല്ല. അനാഥനായ കുഞ്ഞ് നോക്കി നിൽക്കുമ്പോൾ സ്വന്തം കുഞ്ഞിനെ ലാളിക്കുന്നത് പോലും ഹലാലല്ല. ❤️ ഇതെല്ലാം കഴിഞ്ഞ് മറ്റൊന്നുണ്ട്. അറിയാത്തവരെ അത്ഭുതപ്പെടുത്തിയേക്കാവുന്ന ഒരു ഹലാലും ഹറാമും. നിശ്ചിത സാമ്പത്തിക ശേഷിയുള്ള എല്ലാവരുടെയും വരുമാനത്തിന്റെ രണ്ടര ശതമാനം സക്കാത്ത് കൊടുക്കണം. അത് ദരിദ്രന്റെ അവകാശമാണ്. കൃത്യസമയത്ത് കൊടുത്തില്ലെങ്കിൽ അത് ബാക്കി സമ്പത്തിന്റെ കൂടെ ഉണ്ടാവും. അതോടെ മുഴുവൻ സമ്പത്തും ഹലാൽ അല്ലാതെയാവും. അഥവാ ഹറാം ആവും. സക്കാത്ത് കൊടുത്തു വീട്ടാത്ത സമ്പത്ത് മുഴുവൻ പിന്നെ ഹലാലല്ല. അതുകൊണ്ട് ഭക്ഷണം വാങ്ങിക്കഴിച്ചാൽ അതും ഹലാലല്ല. ഹലാലല്ലാത്ത ഭക്ഷണം മക്കൾക്ക് കൊടുക്കല്ലേ... അവർ ചീത്തയായിപ്പോവും എന്ന് പറയുന്ന മുതിർന്നവരെ എവിടെയും കാണാം. ❤️ ഇത് സമ്പത്തിന്റെ കാര്യത്തിൽ മാത്രമല്ല. ജീവിതത്തിന്റെ എല്ലാ ഓരോ അനക്കത്തിലുമുണ്ടാവും ഹലാൽ. ചീത്ത വാക്കുകൾ ഒന്നും ഹലാലല്ല. ചീത്ത പ്രവർത്തികൾ, നോട്ടങ്ങൾ, വിചാരങ്ങൾ, ഹലാലല്ലാത്തത് ചിന്തിക്കണ്ട എന്ന് അറിവുള്ളവർ ഉപദേശിച്ചു കൊണ്ടേയിരിക്കുന്നു. ❤️ ഹലാലിന്റെയും ഹറാമി ന്റെയും ഇടയിൽ (ഹലാൽ അല്ലാത്തത്) കറങ്ങുന്നതാണ് മുസ്ലിം ജീവിതം. അത് മാംസത്തിനു വേണ്ടി ജീവിയെ അറുക്കുമ്പോൾ ദൈവനാമം ഉച്ചരിക്കുന്നതിന്റെ മാത്രം പേരല്ല. അതിനെ വൃത്തിയാക്കുമ്പോഴും പാകം ചെയ്യുമ്പോഴും വിളമ്പുമ്പോഴും അതിന്റെ വില ഈടാക്കുമ്പോഴുമെല്ലാം പാലിക്കുന്ന മര്യാദകളുടെ പേരുകൂടിയാണ് ഹലാൽ. ഹോട്ടലിൽ ഭക്ഷണത്തിന് അമിത വില ഈടാക്കിയാൽ അത് ഹലാൽ അല്ല. കച്ചവടത്തിൽ വില കൂട്ടിയാലും പറ്റിച്ചാലും അത് ഹലാലല്ല. ഭക്ഷണത്തിൽ തുപ്പുന്നതു ഹലാലല്ല! ഹറാമാണ്!. അതിൽ കൃത്രിമം കാണിക്കുന്നതും മായം ചേർക്കുന്നതുമെല്ലാം ഹറാമാണ്. ഇതിനെല്ലാം പ്രവാചക ജീവിതത്തിൽ മാതൃകയുണ്ട് എന്ന് പറഞ്ഞാൽ മുസ്ലിം ജീവിതം അടുത്തറിയാത്തവർ അത്ഭുതപ്പെട്ടേക്കാനിടയുണ്ട്. ❤️ ഹലാലും ഹറാമും നന്മ തിന്മകളുടെ പേരാണ്. ഇതെല്ലാം പാലിച്ച് സൂക്ഷിച്ച് ജീവിക്കുന്നതാണ് ഹലാലായ ജീവിതം.
എനിക്ക് ഒരുപാട് ഇഷ്ടായി നിങ്ങളെ അവതരണം കീപിറ്റ് up
ഛീഞ്ഞതോ കഴിച്ചാൽവയറിൽ ഫുഡ്ഡ് പോയ്സൻ ഇലാത്ത ഫുഡ്ഡാണ് എന്ന്‌കടയുടമ ഉറപ്പ് നൽകുന്നതിനെ സൂചിപ്പിക്കുന്നതാണ് ഹലാൽ ഫുഡിന്റെഅർഥം (പഴയ ഫുഡ്ഡുകളിൽനിന്നും -പഴക്കംചെന്ന മൽസ്യ മാംസങ്ങൾ ഉപയോകുന്നില്ലന്നു ഒരു ഉറപ്പുള്ള വാക്ധാനത്തെയാണ് (ഹലാൽഫുഡ്ഡ് കൊണ്ട് ഉദ്ദേശിക്കുന്നത് )ഹലാൽ =അനുവദീനിയമായതു .
( ഫ്രഷ് മൽസ്യ മാംസങ്ങൾ,കൂടാതെ ഫസ്റ്റ് കോൾട്ടി കേശുനറ്റ് ,ഡെയ്റ്റ് കഴിയാത്തനെയ്യ് മുതലായവ )
ഉപയോഗിച്ചു പാകംചെയ്യുന്ന ഹലാൽ ഭക്ഷണം ,എന്നും തല്ലികൊന്നതെന്നും ചത്ത്പോയ മൃഗത്തിന്റെ ഇറച്ചയോആയ ഒന്നുംതെന്നെ ഹലാൽ ഭക്ഷണംഅല്ല (അനുവദനീയമായ ഭക്ഷണമല്ലന്നു )
ഉറപ്പു നൽകുന്ന ഒരുപധമാണ് "ഹലാൽ "
@@wheelsgold9806 സത്യം.. പലർക്കും അതറിയില്ല
വേറെ ലെവൽ മുത്തേ.. നമ്മുടെ സാമുദായിക അയ്ക്യം തകർക്കാൻ ഏതു വിഭാഗത്തിൽ നിന്നുണ്ടാകുന്ന ശ്രമത്തിനെയും ഇതു പോലെ ഒറ്റകെട്ടായി പ്രവർത്തിക്കാം
ഭക്ഷണത്തിൽ പോലും വർഗ്ഗീയത കലർത്തുന്നവർക്കെതിരെ
വളരെ കൃത്യമായ അവതരണം.
വളരെ ഇഷ്ടായി 👌👌👌
ഏത് മതത്തിൽ ഉള്ളവരായാലും വർഗീയവാദികളെ നമ്മൾ ഒറ്റപ്പെടുത്തുക.
മോളുടെ അവതരണം പെരുത്ത് സന്തോഷം . അഭിനന്തനങ്ങൾ🌹🌹🌹
വളരെ ഭംഗിയായ അവതരണം പക്ഷേ കണ്ണടച്ച് ഇരുട്ടാക്കുന്ന വർക്ക് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ
ഘടി പൊളിക്കുന്നുണ്ട് അഭിനന്ദനങ്ങൾ 🌹🌹🌹👌
വർഗ്ഗീയത പരത്തുന്നവരെ നിയമസഭയിൽ പോലും കയറ്റത്തില്ല😂😂😂😂👍👍👍
അവതരണം ഇഷ്ടപ്പെട്ടു മോള ചേച്ചി എവിടെപ്പോയി
Yes ❤️❤️❤️❤️👍
അതുകൊണ്ടല്ലേ ബ്രോ ചങ്കികളെ നിയമ സഭ തൊടീക്കാത്തത്.... 😃
Ente ponno kalakki naamulla keralathil naarikal kerilla❤👍👍
ലോക സഭയിൽ വർഗീയത പറയുന്നവരെ പറ്റുകയുള്ളൂ.
വർഗീയത പറയുന്നവരെ നമ്മൾ നിയമ സഭയിൽ പോലും കെയ്റ്റാറില്ല
അത് പൊളിച്ചു 👍
yes😄
if food has no religion then why serve islamic religiously prepared halal food into normal restaurant where all kind of people eat food?
we don't need religion in food! food must be served in restaurant normally not by any religiously prepared ways
We don't need halal.
In a secular nation why do non muslims has to eat the meat that is being prepared by a islamic rituals rules? how is that fair and secular?
@@nayanvaishnav8922 ഹലാൽ എന്നാൽ നല്ലത് ,ശുദ്ധം എന്ന അർഥത്തിലാണ് ഹോട്ടലുകളിൽ ആ പേര് നൽകുന്നത്..നല്ല ഭക്ഷണമാണ് ഞങൾ കൊടുക്കുന്നത് എന്ന് കസ്റ്റമറെ ബോധ്യപ്പെടുത്താനുള്ള രീതി/ തന്ത്രം..സംഘ്പരിവാർ അത് ഊതിവീർപിച് വർഗീയമാക്കി.അത്രേയുളളൂ..എല്ലാർകും ഭക്ഷണം ഒരുപോലെയാണ്..ഹിന്ദുക്കൾ , കൃസ്ത്യാനികൾ എല്ലാ ഭക്ഷണവും കഴിക്കും...അവർക് മുസ്ലിങളെപോലെ ഭക്ഷണത്തിൽ നിരോധിക്കപ്പെട്ടത് അവരുടെ മതത്തിലില്ല എന്ന് തോന്നുന്നു..so it is a fascist propaganda...
@@rublemishab6346 ഞമ്മൻ്റെ ആളുകൾക്ക് ഞമ്മൻ്റെ സ്ഥാപനം എളുപ്പത്തിൽ കണ്ട് പിടിക്കാൻ ഉള്ള മാർഗം
@@hereistheanswer9125 bro, അതൊരു കച്ചവട തന്ത്രമാണ്..ഹിന്ദു,കൃസ്ത്യൻ,മുസ്ലിം ഷോപ്പുകളധികം അവരുടെ മതത്തിന്റെയോ പേരിന്റെയോ ബോർഡ് ആവും ഉണ്ടാവുക..ഇതിലൊക്കെ വർഗീയത കാണുന്ന തീവ്രമനോഭാവം ചിലർ പൊതുസമൃഹത്തിലുണ്ടാക്കി മുതലെടുപ്പ് നടത്തുന്നു...അത്ര തന്നെ
മോൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ
സഹോദരിക്ക് എല്ലാ അനുമോദനങ്ങളും നേരുന്നു ഭാവിയിലും ഇതുപോലെയുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു ഗുഡ് നൈറ്റ്
പൊളിച്ചു മോളേ...അടിപൊളി അവതരണം...👍👍👍👍👍
Superb presentation
Nalla chadulamaya avatharanam
Ithu Pole areyum ithuvare kandittilla
Molu polichu
Ente ellavidha asamsakalum
Keep it up 👍👍👍👌👌👌
കിടിലൻ അവതരണം അതിലേറെ പ്രസക്തം. അഭിനങ്ങൾ
Very good അടുത്ത എപ്പിസോഡ് കാത്തിരിക്കുന്നു 🌹❤️
അടിപൊളി പെങ്ങളെ, നമുക്ക് പറയാൻ കഴിയാത്തത് നിങ്ങക്ക് കഴിഞ്ഞു, ഒരുപാട് ഇഷ്ടായി ❤❤❤
അടിപൊളി അവതരണം
ഈ മകൾക്ക് അഭിവാദ്യം
ഒരു മരം വെട്ടുകാരൻ മരം വെട്ടുമ്പോൾ അതിന്റെ അനുവാദം ചോദിക്കാറുണ്ട് അതു പോലെ തന്നെയാണ് ഇറച്ചിക്കു വേണ്ടി ആടിനെയോ മാടിനേയോ കോഴിയേയോ വെട്ടുമ്പോൾ ചില ആളുകൾ അതിന്റെ അനുവാദം ചോദിക്കാറുണ്ട് അത് കാലങ്ങളായി പുലർത്തി പോരുന്ന ഒരു ആചാരമാണ് അതറിയാത്ത Rss കാർ ഹലാൽ എന്ന വാക്കിനെ എതിർക്കുന്നത് വർഗീയ അജണ്ടയാണെന്ന് ആർക്കാണ് അറിയാത്തത് . പൊളിച്ചു മോളെ
എന്താണ് halal എന്ന് അന്വേഷിക്കുന്നവർക് ആദ്യം തന്നേ പറയട്ടെ ഭക്ഷണത്തിൽ ഊതുന്നതോ തുപ്പുന്നതോ ഇസ്ലാം വിലക്കിയിരിക്കുന്നത് ആണ് halal എന്ന വാക്കിനു അർത്ഥം അനുവദിനിയം എന്ന് ആണ്
ഹലാൽ കശാപ്പ് അനുസരിച്ച്, ആദ്യം നമ്മൾ ദൈവത്തിന്റെ നാമം സ്വീകരിക്കുകയും തുടർന്ന് ആരംഭിക്കുകയും ചെയ്യുന്നു.
ഹലാൽ അറുക്കലിൽ, ഒരാൾ ഓർമ്മിക്കേണ്ട ചില കാര്യങ്ങളുണ്ട്:
1. കത്തി നല്ല മൂർച്ചയുള്ളതായിരിക്കണം.
2. കശാപ്പ് വേഗത്തിൽ ചെയ്യണം.
3. മൃഗം യാതൊരു തരത്തിലുള്ള രോഗബാധിധൻ ആയിരിക്കരുത്
4 അറുക്കുന്നതിനു മുമ്പ് വെള്ളം കൊടുക്കണം
5. ഒരു മൃഗത്തെ അറുക്കുമ്പോൾ, മറ്റ് മൃഗങ്ങൾ അതൊന്നും കാണുന്നില്ല എന്ന് ഉറപ്പു വരുത്തണം ( കാരണം പേടിയുടെ ഹോർമോൺ ആയ അഡ്രെനലിൻ ശരീരത്തിൽ റിലീസ് ആകും )
ഹലാൽ അറുക്കുമ്പോൾ ആദ്യം കഴുത്തിന്റെ മുൻഭാഗം മുറിക്കുന്നു, അതായത് ശ്വാസനാളം, കഴുത്തിലെ സിര , എല്ലാ ധമനികളും സിരകളും, കാരണം കഴുത്തിന്റെ മുൻഭാഗം (തൊണ്ടയ്ക്ക് ശേഷമുള്ള മറ്റ് സിരകൾ അടങ്ങിയത്) വേദന അനുഭവപ്പെടുന്നതിന് കാരണമാകുന്നു.
അതിനാൽ, മൃഗത്തിന് വേദന അനുഭവപ്പെടില്ല, പക്ഷേ അറുത്തതിനുശേഷം നാം കാണുന്ന വിറയൽ പേശികളുടെ കോൺട്രാക്ഷൻ മൂലമാണ്, എന്നിരുന്നാലും ഹൃദയം അപ്പോഴും തുടിക്കുകയും വളരെ കൂടുതൽ രക്തം പമ്പ് ചെയ്യുന്നു. രോഗാണുക്കൾക് പാസ്സ് ചെയ്യാൻ ഏറ്റവും മികച്ച മീഡിയം ആണ് ബ്ലഡ് അത്‍കൊണ്ട് ആണ് രക്തം മാക്സിമം കളയുന്നത്
അതിനാൽ, ഹലാൽ കശാപ്പ് കൂടുതൽ ശുചിത്വമുള്ളതായിത്തീരുന്നു, കൂടാതെ മെഡിക്കൽ സയൻസും പറയുന്നത് "അറുത്ത മാംസം കൂടുതൽ കാലം ഫ്രഷ് ആയി തുടരും".....
ഹലാൽ അല്ലാത്തവയിൽ, അതായത് സുഷുമ്നാ നാഡിയിൽ നിന്ന് മുറിക്കുന്നതാണെങ്കിൽ, ഇത് ഹൃദയവും തലച്ചോറുമായി ബന്ധിപ്പിച്ചിരിക്കുന്ന സിരയെ തകരാറിലാക്കും, ഇത് ഹൃദയത്തിന്റെ പമ്പിംഗ് നിർത്തുകയും മുഴുവൻ രക്തം അകത്ത് ശേഖരിക്കുകയും ചെയ്യും, അത് കഴിക്കാൻ നല്ലതല്ല.
Sooper👌👌
Perfect description about halal 👍🏻🤝❤️
ഇതൊന്നും ചാണകത്തോട് പറഞ്ഞിട്ട് കാര്യമില്ല സേട്ടാ
🤣
Good
വളർന്നു വരുന്ന ഷാനി പ്രഭാകരൻ 😀
വേണ്ടക്കയിൽ ഇക്ക ഉണ്ട്... 😂😂😂
നിങ്ങൾ അടിപൊളി അവതരണം ആണ്... പൊളിച്ചു ഭാവിയുണ്ട്
നല്ല അവതരണം... തീർത്തും മാതൃകാ പരമായ സമീപനം... ചെറു പ്രായത്തിൽ ഇത്രയും തിളക്കമാർന്ന അവതരണ ശൈലിയും പറയുന്ന വിഷയങ്ങളിലുള്ള അറിവും കുട്ടിയെ വ്യത്യസ്തമാക്കുന്നു... ഷാനി പ്രഭാകർനെ പോലെ സത്യത്തിനു വേണ്ടി നില കൊള്ളുന്ന നല്ല പ്രതിഭാശാലിയാണ് ഈ അവതാരികയായ കുട്ടിയും...,
ഈ തിളക്കമാർന്ന പ്രതിഭാശാലിയായ കുട്ടി എന്റെ സ്വന്തം മകൾ ആയിരുന്നെങ്കിലെന്നു അല്പം സ്വാർത്ഥതയോടെ ഒരു നിമിഷം ഞാൻ കൊതിച്ചു പോയി... ഒരുപാടൊരുപാട് ദൈവാനുഗ്രഹം എന്നെന്നും ഉണ്ടാകുമാറാകട്ടെ 💞
പൊതുവെ സിനിമയുടെ രണ്ടാം ഭാഗം വരുമ്പോൾ ഒന്നാം ഭാഗത്തിന്റെ അത്ര വിജിയിക്കാറില്ല. Trollodu troll ൽ പഴയ അവതാരകയും പുതിയ അവതാരകയും ഒരുപോലെ മികച്ചു നിൽക്കുന്നു.
👍👍👍
Super presentation👌👌👌❤.മനസ്സിലാക്കട്ടെ അറിയാത്തവർ
അനുഷ കുട്ടി പൊളിയാണ് 😊😊🔥🔥🔥🔥
Super മുത്തേ keep going👍😂
സത്യങ്ങൾ തുറന്നു പറഞ്ഞു
കോഴിക്കോട്ടുക്കാരൻ ആണ്, വല്ലപ്പോഴും town ൽ പോവുമ്പോ സദ്യ തിന്നണം എന്ന് തോന്നുമ്പോ ശരവണയിൽ കേറും, നല്ല അടിപൊളി.... Food അടിക്കും,bb വേണം എന്ന് തോന്നിയാൽ റഹ്മത്തിൽ പോവും അടിക്കും, ഹലാൽ എന്ന് എഴുതിയാലും ഇല്ലേലും ഞങ്ങൾ കഴിക്കും, അത് എവിടന്ന് ആണേലും ശെരി, ഞങ്ങൾ ഇവിടത്തെ ജനങ്ങൾ എന്ത് കഴിക്കണം എന്ന് ഞങ്ങൾ തീരുമാനിക്കും, ബീഫ് കഴിക്കരുത്, ഹലാൽ കഴിക്കരുത് എന്നൊക്കെ പറയാൻ നിന്ന സുരേന്ദ്ര....... പബ്ലിക് ആയത് കൊണ്ട് ഞാൻ എന്റെ മാന്യത കാണിക്കുന്നു, ലേശം ഉളുപ്പ് ജീവിതത്തിൽ ഉണ്ടേൽ കുറച്ചു നേരം എങ്കിലും മിണ്ടാതെ ഇരുന്നൂടെ, വല്ലപ്പോഴും ആ air ൽ നിന്ന് ഇറങ്ങി സുരേന്ദ്രൻ മോനെ
അനുഷയെ കണ്ടാല് ഒരു സ്കൂൾ പെങ്കൊച്ചിനെ പോലുണ്ട് കേട്ടോ... 😄
Jnaanum athu parayaanirikkuvaayirunnu
ഡ്രൈവിംഗ് സ്കൂൾ ആണോ
അടിപൊളി ഇതുപോലൊരു അവതരണം എൻറെ പൊന്നൊ കുറെ നാളുകളായി കേട്ടിട്ട് സൂപ്പർ😅😂
ജഗതിയദ്ദേഹത്തിൻറേയൊരു കുറവുണ്ടായത് ഈ വീഡിയോ കണ്ടതോടേ തീർന്നു കിട്ടി വെയ്റ്റിംഗ്,,, നെക്സ്റ്റ് എപ്പിസോഡ്
അഞ്ച് വയസ്സുള്ള കുട്ടിയുടെ
നിഷ്ക്കളങ്കമായ മുഖവും
കാന്താരി മുളക് അരച്ച്
എതിരാളിയുടെ മുഖമടച്ച്
തേയ്ക്കുന്ന
നാവും🔥🔥🔥🔥
സത്യം 😀😍
R u talking abt muhammeds aayisha
@@chriswinjoseph8233 ppa .. Nari .. Poda..
@@ഡാഗിസുന്ദല് nari means women in malayalam...I'm a male
പൊളിച്ചു... എന്താ ഒരു ഊർജം അവതരണത്തിൽ 🙏💐👍😍
നല്ല അവതരണം ഇതുപ്പോലേ ഇനിയും പ്രതിക്ഷിക്കുന്നു
Hats off to u, Anusha
പൊളിച്ചടുക്കി (as usual)...
A big salute to u
100%എനർജി നല്ല അവതരണം ❤
18___മത്തെ, ഒരടവാ കുട്ടി.!!!അഭിനന്ദനം.!!!!
Adipoli. Ee channel kazhinja divasamaanu sradhichad.. Otta iruppinu kurachadhikam videos kandu. Anushayude avatharanam suuuper.. And jathiyo, mathamo, varghamo, rashtreeyamo nokkathe prathikarikkunna, video cheyyunna ee channel ishtaayi. ningalk ellavarkum big salute..
ലോകം മുഴുവൻ മലയാളികളുണ്ട്. അവരിലൂടെ ഈ വീഡിയോ വളരെ വേഗം പ്രചരിച്ചു. ഇപ്പോൾ അവതാരക വളരെ അറിയപ്പെട്ടു. കൺഗ്രാജുലേഷൻ സ് ......
Excellent message @ Great presentation... Keep it up Moluttyeee...👍🌷😍💞💞💞
ഒരുപാട് ഇഷ്ടമായി മോളെ. Interesting അവതരണം.
പൊളിച്ചു 🔥🔥🔥🔥👍👍👍👍❤❤❤❤
First time aaanh kanunnath......powli aaaayind avathranam.....best wishes 😍
മതേതര ഝാൻസി ക്ക് അഭിനന്ദനങ്ങൾ, സത്യം പറയുക, എത്ര കയ്പ്പായാലും ......
ബഹുസ്വരതയിലും
നന്മമരങളുണ്ടേറെ....
👏👏👏👏👍👍👍kollatto presentation &editing 👍👍
Super good Anchoring all the best 👍 subscribed
നന്നായിട്ടുണ്ട് 👍
PrefecTroll!
FUNtastic!!
Not only entertaining, but informative also.
നല്ല ക്യൂട്നെസ്സ് അവതരണം..പൊളി👌🏻
മോളേ സൂപ്പർ നല്ല അവതരണം മുഴുവൻ കേട്ടു വർഗീയത പറഞ്ഞ PC നിയമസഭയുടെ ഏഴയലത്ത് ചെല്ലാൻ കേരള മക്കൾ സമ്മതിച്ചില്ല
നല്ല അവതരണം ഒരു പാട് ഇഷ്ടായി
ishtapettu! I am proud of you dear..
Excellent presentation 🎉🎉🎉
നിയമപരമായി കല്ലിയാണം കഴിക്കുന്നത് ഹലാൽ ആണ് ഹലാൽ ആയ ഭാര്യ യാക്കി ഇണയാക്കി തുണ യാക്കി തരികയാണ്
💯 bjp യെ ഇങ്ങനെ പറയുന്നത് കൊണ്ട് വല്ല bjp ക്കാരും ചേച്ചിയെ
ഭീഷണി പെടുത്തിയിട്ടുണ്ടോ?
UP യിലോ bjp ഭരിക്കുന്ന സംസ്ഥാനത്തോ ആണെങ്കിൽ UAPA ചുമത്തിയേനെ, അവിടെയെല്ലാം പെട്രോൾ ഡീസലിനെക്കാളും വിലക്കുറവാണ് UAPA ക്ക്
Athu ithu keralam ayath kondanu,alenkil ee kutti epol jailil kedanjanu,vimarshikunath ninte oke entho awdaryam pole anelo ne oke samsarikunathu
അത് ഉറപ്പല്ലേ. 🤣അതാണ് സംഗികൾ ഒരു ബോധവും ഇല്ലാത്ത ജന്മങ്ങൾ ആണ് 🤣🙆
@@simonvarghese8673 🤣🤣🤣🤣🤣
Und, iyy kuttyde instagram accountil north Indian sanghis poora theri aayirunnu korch kalam mumb
Polichutto..😍
കൊള്ളാം, നല്ല അവതരണം.
ഹായ് നല്ല അവതരണം.
പൊളിച്ചു മോളെ..
😂😂😂
ഹലാലോളികൾക്കങ്ങു സുഗിച്ചു.
🤤
സത്യം വിജയിക്കട്ടെ
അവതരണം പൊളിച്ചു
A beautiful Post...A big Salute Dear
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് നല്ല അവതരണം വീടിയോ തുടങ്ങിപ്പോൾ തന്നെ subscribe ചെയ്യാൻ തോന്നി
Polichu dear!!😍😍
Excellent post mol
വർഗീയത പരത്തുന്നവരെ നമ്മൾ നിയമ സഭയിൽ പോലും കയറ്റാറില്ല 👍🏻👍🏻😃😃😃
അവതരണം വളരെ നന്നായിട്ടുണ്ട്.
valare nalla avatharanam.
സൂപ്പർ
Good knowledge
Yes ...
Excellent presentation super
Share & Spread ✌️
ഹലാൽ എന്നാൽ അനുവദനീയമായ ഭക്ഷണം എന്നാണ് അർത്ഥം..
ഹലാലിനെ കുറിച്ച് വളരെ നിഷ്കളങ്കമായി പറയുന്ന വാദമാണ് ഈ പറഞ്ഞത്!
ഇത്രയും ലളിതമായി ഇത്രയും നല്ലൊരു ആശയത്തെ ചിലർ എന്തിനാണ് മോശമായി ചിത്രീകരിക്കുന്നത് എന്നതാണ് പലർക്കും സംശയം...
*കാര്യം അത്രയും ലളിതമല്ല, പറയാം..*
KFC യുടെ നാട്ടിൻപുറം മോഡൽ ഫ്രൈഡ് ചിക്കൻ ബിസിനസ് നടത്താൻ ഒരു പ്ലാൻ ഉണ്ടായിരുന്നു എനിക്ക്...
അങ്ങനെ കോഴിയെ വളർത്താൻ fam തയ്യാറാക്കി, അതിൻ്റെ കാര്യങ്ങൾ നോക്കാൻ അളിയൻ്റെ സുഹൃത്ത് രാജേഷിനെ ഏൽപിച്ചു... അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് കോഴിയെ അറക്കുന്നതും പാക്കിങ് ചെയ്യുന്നതും....
Restaurant കാര്യങ്ങൾ നോക്കുന്നത് അളിയനാണ്... ഷെഫ് ആയി കൂടെ പഠിച്ച നിതിൻ കൂടി ചേർന്നപ്പോൾ ടീം സെറ്റ് ആയി...
ഒരുവിധം എല്ലാ സെർട്ടിഫിക്കറ്റും സഘടിപ്പിക്കുന്ന കൂട്ടത്തിൽ ഹലാൽ സർട്ടിഫിക്കററ്റിനും അപേക്ഷിച്ചു...
എന്നാൽ എല്ലാവിധ ശുചിത്വമുള്ള എൻ്റെ കോഴി ഫാമിനും, അത്യാധുനിക കിച്ചൻ ഉള്ള എൻ്റെ സ്ഥാപനത്തിനും ഹലാൽ സർട്ടിഫിക്കറ്റ് കിട്ടില്ല എന്ന മറുപടിയാണ് എനിക്ക് ലഭിച്ചത്...
കാരണമായി പറഞ്ഞത് അവരുടെ ക്രൈറ്റീരിയ ഞാൻ പാലിക്കുന്നില്ല എന്നതാണ്....
എന്തൊക്കെയാണ് എന്നല്ലേ.... കോഴി വളർത്തുന്ന രാജേഷിനെ ഞാൻ പിരിച്ച് വിട്ട് അവിടെ ഇസ്ലാം ആയ ഒരാളെ നിയമിക്കണം.... അവിടെയും തീർന്നില്ല, ഷെഫ് ആയ നിതിയെ പിരിച്ച് വിട്ട് ഇസ്ലാം വിശ്വാസിയെ നിയമിക്കണം... അതൊന്നും അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കിട്ടാൻ എളുപ്പവഴിയുണ്ട്, സ്ഥാപനത്തിന് ഒരു ഇസ്ലാം മത വിശ്വാസിയായ പാർട്ടണർ ഉണ്ടായാലും മതി.. അവരുടെ പേരിൽ സർട്ടിഫിക്കറ്റ് കിട്ടുമത്രേ...
അതായത് ഒന്നുകിൽ ഞാൻ രാകേഷിനെയും, നിതിയേയും പിരിച്ച് വിട്ട് വേറെ ആളുകളെ നിയമിക്കണം, അതും അല്ലെങ്കിൽ വേറെ രണ്ടെണ്ണത്തിനെ കൂട്ടി ശബളം കൊടുത്ത് നിയമിക്കണം ,അതും അല്ലെങ്കിൽ എൻ്റെ കമ്പനിയുടെ വിഹിതം കൊടുക്കണം!
ഇതാണ് ഇവരൊക്കെ നിഷ്കളങ്കമായി പറയുന്ന "അനുവദനീയമായ ഭക്ഷണം" എങ്കിൽ അതിനെതിരെ സമൂഹത്തിൽ ബോധിപ്പിച്ച് കൊണ്ടേ ഇരിക്കുന്ന ആരായാലും അവർക്ക് ഐക്യദാർഢ്യം!
ഇത് കൃത്യമായ ബിസിനസ് മോഡലാണ്...
ഇറച്ചി കടയിൽ മാത്രമല്ല, ഹലാൽ സ്റ്റിക്കർ പതിപ്പിച്ചു വരുന്ന സകല ഭക്ഷണ ഉൽപ്പന്നത്തിന് പിന്നിലും ഇതാണ് നടക്കുന്നത്...
നാളെകളിൽ ഇത് ട്രെൻഡ് ആയി മാറും, കച്ചവടം കിട്ടാൻ ഹലാൽ സ്റ്റിക്കർ പതിപ്പിക്കാൻ നമ്മൾ ഓരോരുത്തരും നിർബന്ധിതരാവും... അതോടപ്പം അതിനുള്ള ക്രൈറ്റീരിയ പാലിക്കാനും... നമ്മുടെ തൊഴിൽ നഷ്ടപ്പെടുത്താൻ നിർബന്ധിക്കുന്ന ഒന്നാണ് ഹലാൽ എന്നതിന് രണ്ടാമത് ചിന്തിക്കേണ്ട കാര്യമില്ല.. ഇന്നിത് ചോദ്യം ചെയ്യാതെ പോയാൽ നാളെകൾ നിങ്ങളുടേതല്ലന്നു ഓർമ്മകൾ ഉണ്ടാവണം...
Good presentation
Good
Wow Super presentation 👍👍👍
പ്രിയപ്പെട്ട മോളെ ബിജെപിയുടെ തന്ത്രമാണ് കുളം കലക്കി മീൻ പിടിക്കൽ അത് അവരുടെ ബുദ്ധിയില്ലാത്ത തലയിൽ നിന്നും ഉദിച്ചതാണ് അത് ഇനി മാറുമെന്ന് തോന്നുന്നില്ല നിങ്ങളെ പോലത്തെ അവതാരകർ ഉണ്ടായതുകൊണ്ട് കുറച്ചു സമാധാനം കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തുന്നുണ്ട് മോളെ നിനക്ക് ഒരു ബിഗ് സല്യൂട്ട്💐💐💐
Superb Presentation....💕
വേണ്ടക്കയിൽ ഇക്കയോ 🤣🤣🤣ഇജ്ജാതി സാനം 🤬🤬
നമ്മുടെ പക്ഷി ( കാക്ക )യുടെ പേര് മുസ്ലിം ടച്ചുള്ളത് കൊണ്ട്, കാക്കയുടെ പേര് (ചേട്ടൻ ) എന്നാക്കി മാറ്റണം
than poliyado..chakkarey...good creativity. ..
Adipoli speech 👍😁
SUPER....👍....Nothing else to say...
കേരളത്തിന്റെ സാമുദായിക സൗഹാർദ്ധതിനു ഒരു മുതൽക്കൂട്ടായി നിലനിൽക്കാൻ സർവ്വ ലോക പരിപാലകൻ താങ്കളെ സഹായിക്കട്ടെ.
രാഷ്ട്രീയ ഭൗതിക നേട്ടങ്ങൾക്ക് വേണ്ടി രാജ്യത്ത്
ഓരോന്നു പറഞ്ഞുണ്ടാക്കി കലാപങ്ങൾ ആസുത്രണം ചെയ്യുന്നവർ ആരായാലും അവരെ നേരിടാനും സമാധാനം പുനസ്ഥാപിക്കാനും രാജ്യത്തെയും
മനുഷ്യത്വത്തെയും ദൈവത്തെയും സ്നേഹിക്കുന്നവർ എല്ലാവരും അവരാൽ കഴിയുന്നത് ചെയ്യട്ടെ..
എല്ലാ ഭാവുകങ്ങളും നേർന്നു കൊണ്ട്...
വളരെ നന്നായി കൊച്ചേ 🌹👍
നല്ല അടിപൊളി അവതരണം 👍
നല്ല അവതരണം സൂപ്പർ 👍👍👍🌹🌹🌹🌹🌹💐💐💐💐
ഹലാൽ എന്നാൽ അനുവദനീയമായത് ഹലാൽ ഭക്ഷണമെന്നാൻ, ഭക്ഷ്യയോഗ്യമായത്.തുപ്പുക, ഊതുക എന്നതിൻ്റെ അർഥവ്യത്യാസങ്ങൾ മനസ്സിലായാൽ, ഈ വിവാദങ്ങൾക്ക് സ്ഥാനമില്ല! മനസ്സിലായിട്ടും, മനസ്സിലായില്ല എന്ന് നടിക്കുന്നവരുടെ മനസ്സിലിരിപ്പ് സുവ്യക്തം! ഉറങ്ങുന്നവരെ ഉണർത്താം ! ഉറക്കം നടിക്കുന്നവരെ ഉണർത്താൻ ശ്രമിക്കുന്നത് സാഹസം! ട്രോളോട് ട്രോൾ കലക്കി!PLട.keep it up -.........
Well Said Anusha Mol... Keep-up the Great Job...👍🌷😊
ചില തിരുത്തലുകൾ: ഹലാൽ അനുവദനീയം x ഹറാം നിഷിദ്ധം.. ഇതു ഭക്ഷണത്തിലോ മൃഗങ്ങളെ അറുക്കുന്നതിലോ മാത്രം അല്ല. ജീവിതത്തിൽ മുഴുവനായും ഉണ്ട്.. ഉദാഹരണം. ഹലാൽ യാത്ര.. യാത്ര നല്ല കാര്യത്തിന് ആണെങ്കിൽ.. ഹറാം യാത്ര.. യാത്ര കള്ള് ഷാപ്പിലേക്ക് ആണെങ്കിൽ
ജനിക്കത്ത കുട്ടിക്ക് ജാതകം എഴുതുന്നു.അതാണ് ഹലാൽ വാദം😅😅😅😅😅
മക്കളേ..., ഹലാലായതേ എന്റെ മക്കൾ തിന്നാൻ പാടുള്ളു. നിങ്ങൾ പട്ടിണി കിടന്നാലും വേണ്ടില്ല, ഹറാമായത് തിന്നരുത്... കുടിക്കരുത്.
❤️
എത്രയോ തവണ കേട്ട വാക്കുകളാണ്.
എല്ലാ മുസ്ലിം ഗൃഹങ്ങളിലും കുട്ടികൾ ഈ വാക്കുകൾ കേട്ടാണ് വളരുന്നത്.
അന്യന്റെ വസ്തു മോഷ്ടിച്ചെടുത്തത്,
ആരെയെങ്കിലും പറ്റിച്ചുണ്ടാക്കിയത്,
പലിശ കൊണ്ട് വാങ്ങിയത്,
സ്വത്ത് ഭാഗം വെക്കുമ്പോൾ എന്തെങ്കിലും തരികിടയിലൂടെ സമ്പാദിച്ചത്...
ഇതൊക്കെ ഹലാൽ അല്ല. ഹറാം ആണ്.
❤️
പാലിൽ വെള്ളം ചേർത്തതാണെന്ന് തോന്നിയാൽ ഉമ്മ പറയുമായിരുന്നു... ഹലാലല്ലാത്തത് തിന്നാൽ അവർ നരകത്തിൽ പോവും.
❤️
സ്വത്ത് ഭാഗം വെക്കുന്നിടത്ത് തർക്കം മുറുകിയാൽ ഉടനെ കേൾക്കാം.
ഹലാലല്ലാത്തത് തിന്നാൻ നോക്കണ്ട നിങ്ങള് .
❤️
എത്രത്തോളമെന്നു വെച്ചാൽ ഒരാൾ നിർബന്ധിതാവസ്ഥയിൽ ഇഷ്ടമില്ലാതെ തരുന്നത് പോലും ഹലാലല്ലാത്ത മുതലാണ്. അയാൾ പ്രയാസപ്പെട്ട് തന്നതാണ്. നമ്മക്കത് ഹലാലല്ല.
❤️
അനാഥയുടെ സ്വത്ത് മറ്റുള്ളവർക്ക് ഹലാലല്ല. അനാഥനായ കുഞ്ഞ് നോക്കി നിൽക്കുമ്പോൾ സ്വന്തം കുഞ്ഞിനെ ലാളിക്കുന്നത് പോലും ഹലാലല്ല.
❤️
ഇതെല്ലാം കഴിഞ്ഞ് മറ്റൊന്നുണ്ട്. അറിയാത്തവരെ അത്ഭുതപ്പെടുത്തിയേക്കാവുന്ന ഒരു ഹലാലും ഹറാമും. നിശ്ചിത സാമ്പത്തിക ശേഷിയുള്ള എല്ലാവരുടെയും വരുമാനത്തിന്റെ രണ്ടര ശതമാനം സക്കാത്ത് കൊടുക്കണം.
അത് ദരിദ്രന്റെ അവകാശമാണ്. കൃത്യസമയത്ത് കൊടുത്തില്ലെങ്കിൽ അത് ബാക്കി സമ്പത്തിന്റെ കൂടെ ഉണ്ടാവും. അതോടെ മുഴുവൻ സമ്പത്തും ഹലാൽ അല്ലാതെയാവും. അഥവാ ഹറാം ആവും. സക്കാത്ത് കൊടുത്തു വീട്ടാത്ത സമ്പത്ത് മുഴുവൻ പിന്നെ ഹലാലല്ല. അതുകൊണ്ട് ഭക്ഷണം വാങ്ങിക്കഴിച്ചാൽ അതും ഹലാലല്ല. ഹലാലല്ലാത്ത ഭക്ഷണം മക്കൾക്ക് കൊടുക്കല്ലേ... അവർ ചീത്തയായിപ്പോവും എന്ന് പറയുന്ന മുതിർന്നവരെ എവിടെയും കാണാം.
❤️
ഇത് സമ്പത്തിന്റെ കാര്യത്തിൽ മാത്രമല്ല. ജീവിതത്തിന്റെ എല്ലാ ഓരോ അനക്കത്തിലുമുണ്ടാവും ഹലാൽ.
ചീത്ത വാക്കുകൾ ഒന്നും ഹലാലല്ല.
ചീത്ത പ്രവർത്തികൾ, നോട്ടങ്ങൾ, വിചാരങ്ങൾ,
ഹലാലല്ലാത്തത് ചിന്തിക്കണ്ട എന്ന് അറിവുള്ളവർ ഉപദേശിച്ചു കൊണ്ടേയിരിക്കുന്നു.
❤️
ഹലാലിന്റെയും ഹറാമി ന്റെയും ഇടയിൽ (ഹലാൽ അല്ലാത്തത്) കറങ്ങുന്നതാണ് മുസ്ലിം ജീവിതം. അത് മാംസത്തിനു വേണ്ടി ജീവിയെ അറുക്കുമ്പോൾ ദൈവനാമം ഉച്ചരിക്കുന്നതിന്റെ മാത്രം പേരല്ല. അതിനെ വൃത്തിയാക്കുമ്പോഴും പാകം ചെയ്യുമ്പോഴും വിളമ്പുമ്പോഴും അതിന്റെ വില ഈടാക്കുമ്പോഴുമെല്ലാം പാലിക്കുന്ന മര്യാദകളുടെ പേരുകൂടിയാണ് ഹലാൽ. ഹോട്ടലിൽ ഭക്ഷണത്തിന് അമിത വില ഈടാക്കിയാൽ അത് ഹലാൽ അല്ല. കച്ചവടത്തിൽ വില കൂട്ടിയാലും പറ്റിച്ചാലും അത് ഹലാലല്ല. ഭക്ഷണത്തിൽ തുപ്പുന്നതു ഹലാലല്ല! ഹറാമാണ്!. അതിൽ കൃത്രിമം കാണിക്കുന്നതും മായം ചേർക്കുന്നതുമെല്ലാം ഹറാമാണ്.
ഇതിനെല്ലാം പ്രവാചക ജീവിതത്തിൽ മാതൃകയുണ്ട് എന്ന് പറഞ്ഞാൽ മുസ്ലിം ജീവിതം അടുത്തറിയാത്തവർ അത്ഭുതപ്പെട്ടേക്കാനിടയുണ്ട്.
❤️
ഹലാലും ഹറാമും
നന്മ തിന്മകളുടെ പേരാണ്.
ഇതെല്ലാം പാലിച്ച് സൂക്ഷിച്ച് ജീവിക്കുന്നതാണ് ഹലാലായ ജീവിതം.
ഹായ് മോളെ ഏറെ ഇഷ്ടായി.D N ലെ അവതാരകരിൽ മിടുക്കി അഭിനന്ദനങ്ങൾ.
നല്ല അവതരണം മോളെ..... 🌹🌹🌹🌹🌹🌹
😂😂 Polich ❣️
വളരെ ഉഷാറായി തമാശയോടെ സംഘികളുടെ ചങ്കിന് കുത്തുന്നത് പോലെയുള്ള അവതരണം ഭംഗിയായിട്ടുണ്ട്👉👍👍👍
no stream🤔🤔
പൊളിച്ചു 😀😀👍👍👍👍
വെണ്ടക്കയിൽ "ഇക്ക" ഉള്ളത് കൊണ്ടാണ് വെണ്ടക്ക ഹലാൽ ആയത്
🤣🤣🤣🤣
അപ്പൊ കോവക്ക പാവയ്ക്ക, കത്തിരിക്ക, മുരിങ്ങക്ക, ചുരക്ക?
എപ്പോൾ വെള്ളരിക്ക കയ്പക്ക ചക്ക
Njan halalum thinnum veg kazikuum arkade ethra chedam??
മിടുക്കി.പറയുന്നത് സത്യം തന്നെ ആണ്
Kidilan presentation
Super🌹🌹🌹
Excellent.
Super👍👍👍
Polichu to 👍👍👍💗👏👏
Congrats
എല്ലാവർക്കും മനസ്സിലാകുന്ന അവതരണം
Juice kudikarudhu joothan marude aanu ennu paryunna vere oru vdoyum undu adhu chechi kanan vazhi ella ennum ariyam
ദൈവത്തിന്റെ നാടായ കേരളത്തിൽ സമാധാനം വേണമെങ്കിൽ കെ.സുരേന്ദ്രനെയും പി.സി.ജോർജിനെയും വർഗീയത പറഞ്ഞതിനും മതസ്പർദ്ദയുണ്ടാക്കുന്നതിനും കേസെടുക്കണം.