ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിയുക ഒരു അനുഗ്രഹമാണ്... സ്നേഹിക്കപെടുക എന്നത് അതിനേക്കാൾ വലിയ അനുഗ്രഹമാണ്... എന്നാൽ ഏറ്റവും വലിയ അനുഗ്രഹം നാം അത്രമേൽ സ്നേഹിക്കുന്ന വ്യക്തിയാൽ സ്നേഹിക്കപെടുക എന്നതാണ്...💞
കിട്ടില്ല എന്നറിഞ്ഞിട്ടും അതിന് വേണ്ടി ആശിക്കുവാ.......💕💕💕 അല്ലെങ്കിലും നമ്മുടെ പ്രിയപ്പെട്ടവരുടെ സന്തോഷത്തിന് വേണ്ടി ജീവിതത്തിൽ തോറ്റു കൊടുക്കുന്നതാണ് നല്ലത് 😞💕
എത്ര സത്യമാണ്. നമ്മെ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നവരെ നമുക്കു ഇഷ്ടപ്പെടാൻ സാധിക്കുന്നില്ലെങ്കിൽ എന്തു ചെയ്യും. ഞാൻ അത്രയും പ്രതിച്ചിട്ടും ദൈവം എനിക്ക് അവനെ തരില്ലേ.
ജീവിതത്തിൽ ആകെ ഉണ്ടായിരുന്ന ഒരേയൊരു പ്രണയം മാത്രമാണ് ഞാൻപോലുമറിയാതെ എന്റെ മനസ്സിൽ ശരീരമാകെ പടർന്നു പിടിച്ച പ്രണയം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല എന്നിരുന്നാലും ഇന്നും ആ പ്രണയത്തിന് ജീവനുണ്ട് ഇന്നും അവൾ എന്റെ മനസ്സിൽ ജീവിച്ചിരിക്കുന്നു
പ്രാർത്ഥിച്ചു ഒരുപാട് ഒരുപാട്, ഉള്ളുരുകി തന്നെ, കണ്ണും മനസ്സും നിറഞ്ഞു പടച്ചോനോട് ചോദിച്ചതാണ് ഞാൻ. പക്ഷെ കിട്ടിയില്ല, എന്റെ പ്രാർത്ഥനയെക്കാൾ ശക്തിയിൽ മറ്റൊരാളുടെ പ്രാർത്ഥന പടച്ചോൻ കേട്ട്. ആരും ആർക്കും പകരമല്ല, എന്നാലും പടച്ചോൻ തന്ന ജീവിതം നന്ദിയോടെ ജീവിക്കുന്നു, അൽഹംദുലില്ലാഹ് 🥰🥰🥰🥰🥰
ഞാനും പ്രണയിക്കുന്നുണ്ട്.... ആത്മാർഥമായി തന്നെ... സ്വന്തമാവില്ല എന്നറിയാം... ഒരിക്കലും വീട്ടിലുള്ളവർ സമ്മതിക്കില്ല എന്നറിയാം.... എന്നാൽ കളങ്കമില്ലാതെ ഇപ്പോഴും പ്രണയിച്ചു കൊണ്ടേ ഇരിക്കുന്നു.... മറ്റൊരു വ്യക്തിക്കു കടന്നു വരാൻ കഴിയാത്തത്ര ആഴത്തിൽ എന്റെ മനസ്സിൽ ആ മുഖം ഇടം പിടിച്ചു കഴിഞ്ഞിരിക്കുന്നു... അവൻ ഇല്ലെങ്കിൽ ഞാനോ ഞാൻ ഇല്ലെങ്കിൽ അവനോ ഇല്ല എന്നുള്ള തിരിച്ചറിവിലേക്ക് ഞങ്ങൾ എത്തിനിൽക്കുന്നു... എന്നെങ്കിലും ഒരുമിക്കും എന്ന പ്രതീക്ഷയോടെ ഇപ്പോഴും കാത്തിരിക്കുന്നു... പ്രാർത്ഥിക്കുന്നു.....❤😔
ഗഫൂർ സർ.... ഞാൻ താങ്കളുടെ ഒരു വലിയ ഫാൻ ആണ്.... മനസ് കയ്യ് വിട്ടു പോകുമ്പോൾ അല്ലെങ്കിൽ ഒരു വിഷമം വരുമ്പോൾ സാറിന്റെ videos കാണും.... ഒരുപാട് relaxation കിട്ടും.... ഒരുപാട് നന്ദിയുണ്ട് സർ.. 🌹🌹🌹🌹🌹
ഞാൻ എന്റെ സുഹൃത്ത് നെ സ്നേഹിക്കുന്നു. അദ്ദേഹം ഒരു മുസ്ലിം ആണ്. എന്റെ വീട്ടിൽ സമ്മതം ആണ്. അദ്ദേഹത്തിന്റെ വീട്ടിൽ സമ്മതിക്കില്ല. അദ്ദേഹത്തെ ഓർത്ത് കണ്ണുനിറയാത്ത രാത്രികൾ ഇല്ല. മാതാപിതാക്കൾ ടെ ഇഷ്ടം മുൻനിർത്തി ഇപ്പോഴും നല്ല സുഹ്യത്തുകൾ ആയി പോകുന്നു.ഏഴ് വർഷം പരിചയം ഉണ്ട്. അതിൽ വെറും കുറച്ചു നാളുകൾ ആയിട്ടുള്ളൂ മനസ്സിൽ പ്രണയം കടന്നു. സുഖമില്ലാത്ത സമയത്ത് എനിക്ക് സപ്പോർട്ട് ആയിരുന്നു ആൾ. I love him
@@quranandknowledgeworld9072 ഇസ്ലാം മതപ്രകാരം ഒരിക്കലും മറ്റൊരു മതത്തിൽ പെട്ട ആളെ ഒരിക്കലും അവരുടെ മതത്തിൽ ചേരാൻ നിർബന്ധിക്കരുത് എന്നുണ്ട്. എനിക്ക് ഇഷ്ടം ആണ് ചേരാൻ . എന്റെ മാതാപിതാക്കൾ ഒന്നേ പറഞ്ഞുള്ളൂ ഏത് കുടുംബത്തിൽ ചെന്നു കയറിയാലും ആ വീട്ടുകാരുടെ അനുഗ്രഹത്തോടെ വേണം ചെല്ലാൻ ആരുടെയും കണ്ണുനനയിപ്പിക്കരുത് ന്. അദ്ദേഹത്തിന്റെ വീട്ടിൽ എന്റെ കാര്യം സംസാരിച്ചിട്ടില്ല. ഉപ്പയും , ഉമ്മയും, പെങ്ങാമാരും ഭയങ്കര കർശനം ആണ്.
പ്രണയം👩❤️👨😊..... "അവൾക്ക് വേണ്ടി /അവന് വേണ്ടി നീ പ്രാർത്ഥിക്കുമ്പോൾ മാറ്റാരോ അതിനേക്കാൾ പതിന്മടങ്ങ് അവർക്ക് വേണ്ടി പ്രാർത്ഥിച്ചത് കൊണ്ടാവാം അവനെ /അവളെ നിനക്ക് കിട്ടാതെ പോയത് "👍 നിനക്ക് അവൾ /അവൻ ഉത്തമമായതെങ്കിൽ തീർച്ചയായും നിന്റെ റബ്ബ് അത് നിനക്ക് നൽകുമായിരുന്നു.. റബ്ബിന്റെ കണക്കു പുസ്തകത്തിൽ ആർക്കാണോ അവൾ /അവൻ കൂടുതൽ ഉത്തമമായത് അവരിലേക് അവനത് ചേർത്തു വെച്ചിരിക്കുന്നു...😊
ഞാൻ പ്രാണൻ കൈമാറുന്നത് വരാനിരിക്കുന്ന ലോകത്തേക്ക് വേണ്ടിയാണ് ആണ്..... അതെ ഈ ലോകത്ത് നിന്ന് കഴിയില്ല ..... അള്ളാഹു ചിലത് ഈ ലോകത്തിൽ അതിർവരമ്പുകൾ ഇട്ട് അകറ്റിയിട്ട് ഉണ്ട്.....💐എന്നാൽ അതിർവരമ്പുകൾ ഇല്ലാത്ത ആരെയും പേടിക്കണ്ടത്ത.... ആ ലോകത്തിൽ എന്റെ ഇടത് കയ്യിൽ എന്റെ വലത് കൈ ചേർത്ത് പിടിക്കാൻ അയാളുണ്ടാകും..... In sha allah..... അപ്പോഴല്ലേ ദൈവം കാരുണ്യവാൻ ആകുന്നത്......💞.... തന്റെ പ്രീയപ്പെട്ട അടിമയോട് ഉള്ള സ്നേഹം വരി വിതറുന്നത് 💐
*♥️പനനീർ പൂവിൽ നിന്നും മധു നുകരുന്ന തേനീച്ച ഒരിക്കലും ചെടിയിലെ മുള്ള് കാണാറില്ല.കാരണം തേനീച്ചക്ക് ആവശ്യം മുള്ളുകളല്ല, തേനാണ്. സ്നേഹത്തിന് മുമ്പിൽ ന്യൂനതകൾ കാണുകയില്ല.♥️*
നമ്മൾ സ്നേഹിക്കുന്ന ആളിൻ നമ്മളെ ഇഷ്ടം ഇല്ല എങ്കിൽ നമ്മൾ എത്ര വർഷം അവരുടെ പിറകെ നടക്കുന്നു അത്ര കാലം ആ ജീവിതം ഉരുകി ഇല്ലാതാവും...ആരെയും അതിര് കവിന് പ്രണയികരുത്... ജീവിതം ഡിപ്പ്രഷൻ അടിച്ച് ഇല്ലാതാവും....
രണ്ട് മനസ്സുകളുടെ സംഗമം ആണ്... എങ്ങനെ നിർവചിക്കണം എന്ന് അറിയില്ല... ആർക്കും ആരോടും എപ്പോ വേണമെങ്കിലും തോന്നാം... കൂട്ടിചേർക്കേണ്ടത്.. പ്രപഞ്ചശക്തിയാണ്... ആത്മാർത്ഥ മായിട്ട് ഒരാൾ എക്കിലം സ്നേഹിച്ചാൽ കിട്ടും എന്ന് ഉറപ്പ് ഉള്ള ഒരു പവിത്രമായ എന്തോ ഒന്ന്...നമൂക്ക് വീട്ടാൻ ഉള്ളതാണ് എങ്കിൽ അത് കിട്ടുക തന്നെ ചെയ്യും...
എല്ലാ സ്ത്രീകളെയും ഒരു പോലെ കാണുന്ന ഒരാളെ ആണ് ഞാൻ പ്രണയിച്ചത്. സത്യത്തിൽ എന്റെ പുറകെ നടന്നു സ്നേഹിപ്പിച്ചു. Late ആയിട്ടാണ് അറിഞ്ഞത് അയാളുടെ ഹോബി ഇതാണെന്നു. പക്ഷെ ഞാൻ എപ്പോഴും പുറകെ നടക്കുന്നു.
അല്ലെങ്കിലും അത് അങ്ങനെയാണ് അടിമാർഥമായി സ്നേഹിക്കുന്നവരെ കണ്ണില്ല.....എന്നിട്ട് ഇതുപോലുള്ള tym പാസ്സ് നോക്കുന്നവരെ പോയി അങ്ങ് പ്രേണയിക്കും.... എന്നിട്ട് പിന്നെ ഇങ്ങനെ കരയേണ്ട വരും.....
Ente പ്രാണനും പ്രണയവും നൽകിയിട്ട് അതു മറന്നു മറ്റൊരാളെ സ്നേഹിക്കാൻ പോയി എൻ്റെ പ്രിയപ്പെട്ടവൻ...എൻ്റെ ഉള്ളിലെ കണ്ണുനീർ കണ്ട പടച്ചോൻ അവൻ്റെ മനസ്സ് സമാധാനമില്ലാതെ കരയിപ്പിക്കുന്നു...അത്രമേൽ പ്രിയപ്പെട്ടത് കൊണ്ടാകാം അവൻ സങ്കടപ്പെടുമ്പോൾ വീണ്ടും സമാധാനം കൊടുക്കാൻ പ്രാർത്ഥിക്കുന്നു..എന്നെ ഒന്ന് മനസ്സിലക്കണമേ എന്നും
മരണം ഏറ്റവും കൂടുതൽ സൗന്ദര്യമാകുന്നത് ഞാൻ അവളോട് കൂടെ ഈ ഭൂമിയിൽ ഒരുമിക്കില്ല എന്ന് അറിയുമ്പോഴാണ്... എന്റെ മരണത്തെക്കാൾ എനിക്കു പ്രിയം എന്റെ പ്രിയതമയുടെ മരണമാണ്.. കാരണം മരിച്ചിട്ടും അവളെ പ്രണയിക്കുന്നവൻ ഞാൻ മാത്രമായിരിക്കും... മറ്റുള്ളവരൊക്കെ ജീവനുള്ള അവളെയാണ് ആഗ്രഹിക്കുന്നത് 🥰🥰🥰🥰
അങ്ങനെ പ്രാർത്ഥിച്ച് പ്രാർത്ഥിച്ച് ഒന്നായവരാണ് ഞാനും ൻ്റെ ഇക്കയും. alhamdulillah ❤️ ഒരുമിച്ച് മരിപ്പിക്കേണമെ എന്ന് മാത്രമാണ് ഇപ്പൊ പ്രാർത്ഥന.... 😣 ഞങ്ങളിൽ ഒരാളുടെ വിയോഗം മറ്റേയാൾക്ക് ഒരിക്കലും താങ്ങാൻ പറ്റില്ല 😑😔അത് ചിന്തിക്കാൻ കൂടി വയ്യ..
ഒപ്പം ഒരുമിച്ചു ജീവിതം പങ്കിടാൻ ഭാഗ്യം ലഭിക്കുമോ എന്ന് ഉറപ്പൊന്നും ഇല്ലാത്ത സ്നേഹത്തിന് മനസ്സിൽ അത്രമാത്രം ഇഷ്ട്ടപെടുന്ന ആ ആളെ മരണം വരേ അതേ പോലെ ഇഷ്ടത്തോടെ കൂടെ കൂട്ടാൻ കഴിഞ്ഞാൽ അതാവും അവന്റെ ജീവിതത്തിലേ ഏറ്റവും വലിയ സന്തോഷം.
നാഥാ.... എന്റെ ഇക്കാനെ എനിക്കന്നെ നൽകണേ.... ആ ആൾടെ സ്ഥാനത്ത് മറ്റൊരാളെ വെക്കാനോ ആലോചിക്കാനോ പോലും പറ്റുന്നില്ല.... നന്മക്കാണേൽ ഞങ്ങളെ നീ വേർപിരിയിക്കല്ലേ നാഥാ 😞🥺🤲💔
Ente vappa ente jeevithathil Ennood paranjath onn nannaavanghil Pma gafoor ille athonnu search cheyth kaanaan ......serikkum best motivation ivdeyaan......my favourite persone ❤
എനിക്ക് ഒരാൾ ഉണ്ട് എന്നെ പറ്റിക്കുക ആണെന്ന് എനിക്ക് അറിയാം പക്ഷെ adhilladhe എനിക്ക് പറ്റില്ല അത്രയും ഇഷ്ട്ടം ആയോണ്ട് ആണ് ഒന്നും കണ്ടില്ലെന്ന് നടിക്കുന്നദ് 🙃എന്നെങ്കിലും മനസ്സിലാക്കും എന്ന പ്രധീക്ഷയിൽ ജീവിക്കുന്നു 🙃🙃
പ്രണയിച്ച് വിവാഹം ചെയ്തിട്ട് അവസാനം വലിയ അപകടങ്ങളിൽ എത്തുന്ന ദാമ്പത്യങ്ങൾ ആത്മഹത്യങ്ങളിൽ എത്തുമ്പോഴാണ് എല്ലാവരും അറിയുക . അറേഞ്ച്ട് വിവാഹത്തിൽ ഭർത്താവിന്റെ സ്വഭാവത്തിൽ ബുദ്ധിമുട്ട് ഉണ്ടായാൽ പെണ്ണ് സ്വന്തം വീട്ടുക്കാരോട് തുറന്ന് പറയും . പക്ഷേ പ്രണയ വിവാഹത്തിൽ എന്റെ തീരുമാനല്ലേ കരുതീട്ട് ആരോടും പറയാതെ കൂട്ടി വെക്കും . പിന്നെ അതൊരു താങ്ങാനാവാത്ത വേദനയാകും . അപ്പോഴേക്കും മക്കളൊക്കെ ആയി കാണും . അതു കൊണ്ട് പ്രിയ സഹോദരമാരേ നിങ്ങളെ ക്കൊണ്ട് സ്നേഹിക്കാനും ബുദ്ധിമുട്ടിക്കാതെ അവളെ പോറ്റാനും കഴിയുമെങ്കിൽ മാത്രം പ്രണയ വിവാഹം ചെയ്യുക . വിവാഹത്തിനു മുമ്പ് വേറൊരു സ്വഭാവം വിവാഹം കഴിഞ്ഞാൽ മുഖം മാറ്റുന്ന രീതിയിൽ ആകാതിരിക്കുക . ഒരു പെണ്ണും ഇനി കരയാതിരിക്കട്ടെ .
പ്രണയം കഴിഞ്ഞാൽ കഴിഞ്ഞു. ചില സ്ത്രീകൾ അത് ജീവിതം മുഴുവൻ കൊണ്ട് നടക്കും അത് അപകടം. എന്ത് പ്രണയം ആയാലും കല്യാണം കഴിഞ്ഞാൽ കഴിഞ്ഞു എല്ലാം. ഇത് ഇവർക് അറിയില്ല. എല്ലാം വെറുതെ കൊണ്ട് നടക്കും. ജീവിതത്തെ പ്രണയിക്കൂ👍👍👍👍👍👍👍
സ്വന്തം ആവില്ലെന്നറിഞ്ഞിട്ടും സ്നേഹിക്കുന്നതിലൊരു സുഖമുണ്ട്.... മുറ്റത്തെ വെള്ളക്കെട്ടിലെ ചന്ദ്രന്റെ പ്രതിബിംബം കൈ കുമ്പിളിൽ ഒതുക്കാൻ ശ്രമിക്കുന്ന ബാല്യത്തിന്റെ സുഖം....😊(Nb:മ്മൾ single ആണ് ട്ടോ മക്കളെ.... തെറ്റിധരിക്കല്ലേ.... മ്മൾ പറഞ്ഞു എന്നൊള്ളു 🙈😁)
പ്രണയം മാത്രം പോരാ അതിന്റെ കൂടെ സൗഹൃദം കൂടെ ഉണ്ടായാൽ ജിവിതം കളർ ആകും 🤗പ്രണയം അത് ഒരേളോട് മാത്രം പാടുള്ളൂ ഒന്നു നോക്കി അത് പോയി വേറെ നോക്കരുത്. പ്രണയിക്കുക ആത്മാർത്ഥ മായി നമുക്ക് ജിവിതം സുന്ദരം ആകും എന്നു ഉറപ്പുള്ള ഒരാളോട് 🥰❤
പ്രണയം പൂക്കുന്ന കണ്ണുകൾ കണ്ടിട്ട് ഉണ്ടോ... ചിലകണ്ണുകളിൽ നോക്കിയാൽ മതി വീണ്ടും വീണ്ടും നോക്കാൻ തോന്നും എപ്പോളും കാണാൻ തോന്നും കണ്ണിൽ വിരിഞ്ഞു കണ്ണിൽ തന്നെ അടരുന്ന പ്രണയം.... നിന്നെ പോലെ......... ZAKKU AZ
സ്വന്തമാക്കില്ലെന്നറിഞ്ഞാലും ചിലർ അങ്ങനെ സ്നേഹിച്ചുകൊണ്ടേയിരിക്കും.ഒരു ഉപാധികളുമില്ലാതെ..സ്നേഹം മാത്രമായി....❤️❤️❤️
ശരിയാണ്
😔😔😔
Sathyam
Sathyamayum my life
kittilla
ഒരിക്കലും കിട്ടില്ല എന്നറിഞ്ഞിട്ടും കൂടുതൽ സ്നേഹിക്കാൻ കഴിയുന്നു എന്നതാണ് യഥാർത്ഥ പ്രണയം 🌹❤
പ്രണയം എങ്ങനെയുണ്ട്
കിട്ടില്ല എന്ന് ഉറപ്പായിട്ടും സ്നേഹിക്കുന്നു 🥺🥺🥺🥺🥺
Same avastha🥺
@@harichandana7270 ☹️
കിട്ടും എന്ന വിശ്വാസത്തിൽ സ്നേഹിക്കണം......Be positive♥️💯😊
@@fathii8740 😁
😔😔
*പ്രണയം എന്നു പറയുന്നത് ഒരിക്കലും രണ്ട് മനുഷ്യർ തമ്മിലുള്ള ആകർഷണം മാത്രമല്ല മറിച് .......പ്രണയം എന്നു പറയുന്നത് ഒരു തിരിച്ചറിവാണ്* 😍
😍
Adhendha
@@najanazzz..8130 aghne aan
@@najanazzz..8130 🤓
ഹോ.. പകച്ചുപോയെന്റെ ബാല്യം...😜
രക്ത ബന്ധത്തിന് അപ്പുറം.
സ്നേഹ ബന്ധം കൊണ്ട് കിഴടക്കിയ ചിലരുണ്ട്.....
കൂടെ പിറക്കാതെയും
കൂടപ്പിറപ്പായ കൂട്ടുകാർ 👍🌹💞
🌹🌹🌹👍
😍🥰🥰
🌹🌹❤️
@@gooddeedsbyshams9059 🥰
@@ayshaththamseena929 🥰
ഒരിക്കലും കിട്ടില്ല എന്ന് ഉറപ്പുള്ളതിനെ പ്രണയിക്കുന്നതാണ് യഥാർത്ഥ പ്രണയം 💕💞💗💟
സത്യം
Sathiyam😑😴😥
Yes
💯
Athe
അസുഖം വരുമ്പോൾ മരുന്ന് കഴിക്കുന്നതിലും വേഗത്തിൽ മാറും സാറിന്റെ ശബ്ദം കേൾക്കുമ്പോൾ എന്ത് ടെൻഷനും 🌹മാഷാ അല്ലഹാ 🌹അൽഹംദുലില്ലാഹ് 🌹
കാലമേ നീ എനിക്കായി എന്തെങ്കിലും തരാൻ കരുതി വെച്ചിട്ടുണ്ടെകിൽ അവനെ തന്നെ തരിക എന്റെ പ്രണയത്തെ...
കേവലം ഒരു പ്രേതീക്ഷയെ മുൻ നിർത്തി ഇപ്പോഴും പ്രണയിക്കുന്നു 💙എല്ലാം സെരിയായാൽ മതിയാരുന്നു 😶
ഞാൻ ആഗ്രഹിക്കുന്ന എന്റെ ഇഷ്ടത്തെ എന്നിലേക്ക് തന്നെ അടുപ്പിക്കണേ പടച്ചോനെ... ഒരിക്കലും ഞങ്ങളെ പിരിക്കല്ലേ 🤲
Ameeen......😍
Ameen
Ameen😔۔۔۔۔۔۔me to want like that....💕
Aameen
Aameen... 🤲
Oneway പ്രണയം ആയതിൽ ഒരുപാട് വേദന തോന്നിയിട്ടുണ്ട്..... മറ്റൊരാൾ എനിക്കു വേണ്ടി പ്രാർത്ഥിക്കുന്നു എന്ന് വിചാരിച്ചു ഇനി ആശ്വസിക്കാം.....👍
@voice of fka by faseela 🤗👍
Onewy love ano
@@സുന്ദരമായജീവിതംകുറിച്ചു ya😄
എന്റെയും....
@@79784 🤗
ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിയുക ഒരു അനുഗ്രഹമാണ്... സ്നേഹിക്കപെടുക എന്നത് അതിനേക്കാൾ വലിയ അനുഗ്രഹമാണ്... എന്നാൽ ഏറ്റവും വലിയ അനുഗ്രഹം നാം അത്രമേൽ സ്നേഹിക്കുന്ന വ്യക്തിയാൽ സ്നേഹിക്കപെടുക എന്നതാണ്...💞
❤
❤
❤
Eniku vendi dua cheyyuo...athmarthamayi snehiknd dua cheyyind....pakshe manasilakenda aal manasilakunnilla...ozhinjumaaran...marakkan kazhiyilla....
Enikk aa bhaagyam und🥰
പ്രാണൻ കൈമാറുന്നതാണ് പ്രണയം എന്ന അങ്ങയുടെ definition എനിക്കിഷ്ടപ്പെട്ടു 🥰🥰👍👍
പ്രണയം എന്നും ഒരു വേദന തന്നെ ആണ്
Aanoo mereena😍😍
അതെ 👌👍👏
*താങ്കളുടെ ഭാര്യ വളരെ ഭാഗ്യം ചെയ്ത ഒരു പെണ്ണാണ്, താങ്കളെ ഭർത്താവായി കിട്ടിയതിൽ*
സത്യം 😊😊
സത്യം❤️❤️
☺️☺️☺️🔥🔥🔥
Ithathanod onnu chodhich nokkatte
അതൊന്നും നമുക്ക് ആർക്കും പറയാൻ കഴിയില്ല: അവരവരുടെ മനസ് എന്തന്ന് മറ്റൊരാൾക്ക് പറയാൻ കഴിയില്ല.. ഭാഗ്യവതി തന്നെ ആയിരിക്കാം.. അങ്ങനാ കട്ടെ.
കിട്ടില്ല എന്നറിഞ്ഞിട്ടും അതിന് വേണ്ടി ആശിക്കുവാ.......💕💕💕 അല്ലെങ്കിലും നമ്മുടെ പ്രിയപ്പെട്ടവരുടെ സന്തോഷത്തിന് വേണ്ടി ജീവിതത്തിൽ തോറ്റു കൊടുക്കുന്നതാണ് നല്ലത് 😞💕
🥺
ജീവിതം തോറ്റുകൊടുക്കാൻ ഉള്ളതല്ല വിജയിച്ച കാണിക്കാൻഉള്ളതാണ് 😌
🥺😔
സത്യം 😔
@@Harshadhrx അതെ
എനിക്ക് വേണ്ടിയും ആരും പ്രാർത്ഥിക്കല്ലേ റബ്ബേ... എനിക്ക് ഞാൻ ഇഷ്ടപ്പെടുന്ന എന്റെ ഇക്കയെ വേണം...💕😔തന്നേക്കണേ റബ്ബേ..🤲
In sha Allah...👍
🤲pray fr me plss ❤
@@farsanat6224 ഞാൻ പ്രാർത്ഥിക്കാം സുഹൃത്തേ....
👍👍👍👍
Same
ഞാനും പ്രാർത്ഥിക്കാം...നിങൾ ഒന്നാകാൻ....പ്രണയം നഷ്ടപ്പെട്ടവർക്ക്...അതിന്റെ വില അറിയാം...
നമ്മൾ മാത്രമേ ഈ ലോകത്തൊള്ളൂ...എന്ന് തോന്നുന്ന ഭംഗിയുള്ള കാഴ്ച 👌🥰
ചില വരികളുണ്ട് നമ്മളെ അത്രമേലാഴത്തിൽ സ്പർഷിക്കുന്നവ...
സ്നേഹിക്കുമ്പോൾ സ്നഹിത്തിന്റ വില അറിയില്ല വിട്ടുപോകുമ്പോഴാണ് സ്നേഹത്താക്കുറിച്ചു ചിന്തിക്കുന്നത് അല്ലെ... Love is world 😊😊😊
അല്ലഹു അദ്ദേഹത്തിനെ ബി പാത്തുവിനോടൊപ്പം നാളെ സ്വർഗ്ഗത്തി ഒന്നിപ്പിക്കട്ടെ ഒപ്പം നമ്മളേയും🤲🤲🙂
Aameen🥰😍
Ameen
Ameen
Ameen
Aameen
എത്ര സത്യമാണ്. നമ്മെ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നവരെ നമുക്കു ഇഷ്ടപ്പെടാൻ സാധിക്കുന്നില്ലെങ്കിൽ എന്തു ചെയ്യും. ഞാൻ അത്രയും പ്രതിച്ചിട്ടും ദൈവം എനിക്ക് അവനെ തരില്ലേ.
തരൂല 😁
Nte kitila vere oralde aavan pova 2sam kazhinja
ജീവിതത്തിൽ ആകെ ഉണ്ടായിരുന്ന ഒരേയൊരു പ്രണയം മാത്രമാണ്
ഞാൻപോലുമറിയാതെ എന്റെ മനസ്സിൽ ശരീരമാകെ പടർന്നു പിടിച്ച പ്രണയം
സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല
എന്നിരുന്നാലും ഇന്നും ആ പ്രണയത്തിന് ജീവനുണ്ട്
ഇന്നും അവൾ എന്റെ മനസ്സിൽ ജീവിച്ചിരിക്കുന്നു
👍
😔💔
❤️❤️❤️
❤️❤️❤️❣️
എത്ര ഭാഗ്യമുള്ള സ്ത്രീയാണ് ബീപാത്തു അല്ലേ....?
പ്രണയം... അതെത്ര മനോഹരം.. ഒന്നാകില്ല എന്നറിഞ്ഞിട്ടും പ്രണയിക്കുമ്പോൾ ആ പ്രണയത്തിന് തീവ്രത കൂടും
അതെ നമ്മുടെ പ്രാർത്ഥന സ്വീകരിക്കാത്തത്.. മറ്റാരോ പ്രാർത്ഥന കൊണ്ടാവാം 💯💯💯
♥️🌹🌹
2 day ആയിട്ട് No ബിബരം....😕 ചുകം ആണോ...
❣️
Hello
Correct
പ്രാർത്ഥിച്ചു ഒരുപാട് ഒരുപാട്, ഉള്ളുരുകി തന്നെ, കണ്ണും മനസ്സും നിറഞ്ഞു പടച്ചോനോട് ചോദിച്ചതാണ് ഞാൻ. പക്ഷെ കിട്ടിയില്ല, എന്റെ പ്രാർത്ഥനയെക്കാൾ ശക്തിയിൽ മറ്റൊരാളുടെ പ്രാർത്ഥന പടച്ചോൻ കേട്ട്.
ആരും ആർക്കും പകരമല്ല, എന്നാലും പടച്ചോൻ തന്ന ജീവിതം നന്ദിയോടെ ജീവിക്കുന്നു, അൽഹംദുലില്ലാഹ് 🥰🥰🥰🥰🥰
👍👍
വീട്ടുകാരുടെ എതിർപ്പ് കൊണ്ട് മാത്രം ഒന്നും മേലാത്ത അവസ്ഥയിൽ ഇരിക്കുന്ന ആളുകൾ ഉണ്ടോ.. 😖😖😖😖😪😪
Und....EEE njaan....veettukaare kurich orthit onnum cheyyaan pattaand nikkunna ee njaan...
@@jaseenajasi6970 😪
Yaa😂
Yes
😂😂😂
പ്രാണൻ കൈമാറുന്നതാണ് പ്രണയം ❤️👌
താൻകളുടെ വചനം
പ്രണയച്ചിട്ടുള്ള ഉള്ള വർക്കേ അറിയൂ അല്ലേ സാർ🙏🏻💐
മരണം വരെ ഓര്‍ക്കും ഞാന്‍ നിന്നെ🥰🍂
എന്തിന്ന് 😂
@@shahlak6874 beruthy oru rasam 😜😜😜
@@ajuaju9627 don't do 😅😅
ഞാനും പ്രണയിക്കുന്നുണ്ട്.... ആത്മാർഥമായി തന്നെ... സ്വന്തമാവില്ല എന്നറിയാം... ഒരിക്കലും വീട്ടിലുള്ളവർ സമ്മതിക്കില്ല എന്നറിയാം.... എന്നാൽ കളങ്കമില്ലാതെ ഇപ്പോഴും പ്രണയിച്ചു കൊണ്ടേ ഇരിക്കുന്നു.... മറ്റൊരു വ്യക്തിക്കു കടന്നു വരാൻ കഴിയാത്തത്ര ആഴത്തിൽ എന്റെ മനസ്സിൽ ആ മുഖം ഇടം പിടിച്ചു കഴിഞ്ഞിരിക്കുന്നു... അവൻ ഇല്ലെങ്കിൽ ഞാനോ ഞാൻ ഇല്ലെങ്കിൽ അവനോ ഇല്ല എന്നുള്ള തിരിച്ചറിവിലേക്ക് ഞങ്ങൾ എത്തിനിൽക്കുന്നു... എന്നെങ്കിലും ഒരുമിക്കും എന്ന പ്രതീക്ഷയോടെ ഇപ്പോഴും കാത്തിരിക്കുന്നു... പ്രാർത്ഥിക്കുന്നു.....❤😔
Sonthamavilla.ennariyan enna chintha oyivakkoo..sonthamaakum ennu chinthichu kondeyirikoo.urappayittum.kittum
ഗഫൂർ സർ.... ഞാൻ താങ്കളുടെ ഒരു വലിയ ഫാൻ ആണ്.... മനസ് കയ്യ് വിട്ടു പോകുമ്പോൾ അല്ലെങ്കിൽ ഒരു വിഷമം വരുമ്പോൾ സാറിന്റെ videos കാണും.... ഒരുപാട് relaxation കിട്ടും.... ഒരുപാട് നന്ദിയുണ്ട് സർ.. 🌹🌹🌹🌹🌹
എത്ര പ്രാർഥിച്ചിട്ടും അകന്ന് പോകാ...
ആരോ ഒരാൾ അധികമായി സ്നേഹിക്കുന്നുണ്ടാകും..🙂
😔
നിങ്ങളുടെ ഉമ്മ & ഉപ്പ 🥰
Sathym .... same situation 😞
👍👍👍 sathiyaman
ഞാൻ എന്റെ സുഹൃത്ത് നെ സ്നേഹിക്കുന്നു. അദ്ദേഹം ഒരു മുസ്ലിം ആണ്. എന്റെ വീട്ടിൽ സമ്മതം ആണ്. അദ്ദേഹത്തിന്റെ വീട്ടിൽ സമ്മതിക്കില്ല. അദ്ദേഹത്തെ ഓർത്ത് കണ്ണുനിറയാത്ത രാത്രികൾ ഇല്ല. മാതാപിതാക്കൾ ടെ ഇഷ്ടം മുൻനിർത്തി ഇപ്പോഴും നല്ല സുഹ്യത്തുകൾ ആയി പോകുന്നു.ഏഴ് വർഷം പരിചയം ഉണ്ട്. അതിൽ വെറും കുറച്ചു നാളുകൾ ആയിട്ടുള്ളൂ മനസ്സിൽ പ്രണയം കടന്നു. സുഖമില്ലാത്ത സമയത്ത് എനിക്ക് സപ്പോർട്ട് ആയിരുന്നു ആൾ. I love him
Daivam anugrahikkatte.... Sankadangale athijeevikkan
Ningal.. Islam.. Sweegarigugayanenkil.. Avarude.. Family.. Accept.. Cheyyumo.. Just.. My.. Opinion..
@@quranandknowledgeworld9072 ഇസ്ലാം മതപ്രകാരം ഒരിക്കലും മറ്റൊരു മതത്തിൽ പെട്ട ആളെ ഒരിക്കലും അവരുടെ മതത്തിൽ ചേരാൻ നിർബന്ധിക്കരുത് എന്നുണ്ട്. എനിക്ക് ഇഷ്ടം ആണ് ചേരാൻ . എന്റെ മാതാപിതാക്കൾ ഒന്നേ പറഞ്ഞുള്ളൂ ഏത് കുടുംബത്തിൽ ചെന്നു കയറിയാലും ആ വീട്ടുകാരുടെ അനുഗ്രഹത്തോടെ വേണം ചെല്ലാൻ ആരുടെയും കണ്ണുനനയിപ്പിക്കരുത് ന്. അദ്ദേഹത്തിന്റെ വീട്ടിൽ എന്റെ കാര്യം സംസാരിച്ചിട്ടില്ല. ഉപ്പയും , ഉമ്മയും, പെങ്ങാമാരും ഭയങ്കര കർശനം ആണ്.
@@parvathycshiva9027 nte kutti.. ee prapanjam srishtichathaanenkil allenkil ee prapanjamaanu shakthi enkil ee prapanjathino athinte srishtavino matham jathi ennullathu nthaanennu padippichathu manushyan aayirikkum. Allaathe aa shakthikku matham illa. Srishtavu srishtikkaatha ee mathathinte peril bodhamillatha manushyan pala jeevithangalum nashippichittundu. Jaathiyum mathavum athile vishwasikalum thulayatte. Ee boomiyil manushyan maathram undaavatte.
Ellaam sheriyaakum, nigalkk nallathu maatram varum, rabbinte anugraham nigalodoppamund👍👍👍
പ്രണയം👩❤️👨😊.....
"അവൾക്ക് വേണ്ടി /അവന് വേണ്ടി നീ പ്രാർത്ഥിക്കുമ്പോൾ മാറ്റാരോ അതിനേക്കാൾ പതിന്മടങ്ങ് അവർക്ക് വേണ്ടി പ്രാർത്ഥിച്ചത് കൊണ്ടാവാം അവനെ /അവളെ നിനക്ക് കിട്ടാതെ പോയത് "👍
നിനക്ക് അവൾ /അവൻ ഉത്തമമായതെങ്കിൽ തീർച്ചയായും നിന്റെ റബ്ബ് അത് നിനക്ക് നൽകുമായിരുന്നു.. റബ്ബിന്റെ കണക്കു പുസ്തകത്തിൽ ആർക്കാണോ അവൾ /അവൻ കൂടുതൽ ഉത്തമമായത് അവരിലേക് അവനത് ചേർത്തു വെച്ചിരിക്കുന്നു...😊
Then wat u mean by divorse?
@@amruthagnair3907 good question👌👌
10 വർഷം പ്രണയിച്ചിരുന്നു ഇപ്പൊ എന്റെ കൂടെയുണ്ട് ഭാര്യ aayi..💕 alhmdullha
@@tradetravelpeacelife2714 masha allah❤, allahu koodthal barakath nalkatte
@@dilrosebanu3620 aameen💕
ഞാൻ പ്രാണൻ കൈമാറുന്നത് വരാനിരിക്കുന്ന ലോകത്തേക്ക് വേണ്ടിയാണ് ആണ്..... അതെ ഈ ലോകത്ത് നിന്ന് കഴിയില്ല ..... അള്ളാഹു ചിലത് ഈ ലോകത്തിൽ അതിർവരമ്പുകൾ ഇട്ട് അകറ്റിയിട്ട് ഉണ്ട്.....💐എന്നാൽ അതിർവരമ്പുകൾ ഇല്ലാത്ത ആരെയും പേടിക്കണ്ടത്ത.... ആ ലോകത്തിൽ എന്റെ ഇടത് കയ്യിൽ എന്റെ വലത് കൈ ചേർത്ത് പിടിക്കാൻ അയാളുണ്ടാകും..... In sha allah..... അപ്പോഴല്ലേ ദൈവം കാരുണ്യവാൻ ആകുന്നത്......💞.... തന്റെ പ്രീയപ്പെട്ട അടിമയോട് ഉള്ള സ്നേഹം വരി വിതറുന്നത് 💐
പ്രാണനെ പുല്കുന്ന നാഥനെ അറിയുക...
നീ നീയായിരിക്കുക... നിന്നിലേക്ക് ആ പ്രണയം എത്തിയിരിക്കും...🌹
Oho 👍
Masha Allah❤️
In sha Allah ❤️❤️
Insha allah
ഒരിക്കലും സ്വന്തം avilenglum orupad snekinnu.. Ayal polum aryathe.. Enelum orikl swanthm avum enna prateeshyil😍
*♥️പനനീർ പൂവിൽ നിന്നും മധു നുകരുന്ന തേനീച്ച ഒരിക്കലും ചെടിയിലെ മുള്ള് കാണാറില്ല.കാരണം തേനീച്ചക്ക് ആവശ്യം മുള്ളുകളല്ല, തേനാണ്. സ്നേഹത്തിന് മുമ്പിൽ ന്യൂനതകൾ കാണുകയില്ല.♥️*
und
👍👍👍👍👍👍its true
@@faseelrishana120 👍
@@bachubasheer2620 😊
🖤
നമ്മൾ സ്നേഹിക്കുന്ന ആളിൻ നമ്മളെ ഇഷ്ടം ഇല്ല എങ്കിൽ നമ്മൾ എത്ര വർഷം അവരുടെ പിറകെ നടക്കുന്നു അത്ര കാലം ആ ജീവിതം ഉരുകി ഇല്ലാതാവും...ആരെയും അതിര് കവിന് പ്രണയികരുത്... ജീവിതം ഡിപ്പ്രഷൻ അടിച്ച് ഇല്ലാതാവും....
Sathyam
Correct
My Experience
Sathyam 😔
രണ്ട് മനസ്സുകളുടെ സംഗമം ആണ്... എങ്ങനെ നിർവചിക്കണം എന്ന് അറിയില്ല... ആർക്കും ആരോടും എപ്പോ വേണമെങ്കിലും തോന്നാം... കൂട്ടിചേർക്കേണ്ടത്.. പ്രപഞ്ചശക്തിയാണ്... ആത്മാർത്ഥ മായിട്ട് ഒരാൾ എക്കിലം സ്നേഹിച്ചാൽ കിട്ടും എന്ന് ഉറപ്പ് ഉള്ള ഒരു പവിത്രമായ എന്തോ ഒന്ന്...നമൂക്ക് വീട്ടാൻ ഉള്ളതാണ് എങ്കിൽ അത് കിട്ടുക തന്നെ ചെയ്യും...
എല്ലാ സ്ത്രീകളെയും ഒരു പോലെ കാണുന്ന ഒരാളെ ആണ് ഞാൻ പ്രണയിച്ചത്. സത്യത്തിൽ എന്റെ പുറകെ നടന്നു സ്നേഹിപ്പിച്ചു. Late ആയിട്ടാണ് അറിഞ്ഞത് അയാളുടെ ഹോബി ഇതാണെന്നു. പക്ഷെ ഞാൻ എപ്പോഴും പുറകെ നടക്കുന്നു.
അടിപൊളി 😂
Jeevitham nasippiykathe rakshaapedu.....
@@priyadarsiniss6659 അതെന്തായാലും നന്നായി.....
അല്ലെങ്കിലും അത് അങ്ങനെയാണ് അടിമാർഥമായി സ്നേഹിക്കുന്നവരെ കണ്ണില്ല.....എന്നിട്ട് ഇതുപോലുള്ള tym പാസ്സ് നോക്കുന്നവരെ പോയി അങ്ങ് പ്രേണയിക്കും.... എന്നിട്ട് പിന്നെ ഇങ്ങനെ കരയേണ്ട വരും.....
@@jomonmonson2276 kochu kallaa
സ്വന്തമാവില്ലെന്ന് നൂറു വട്ടം ഉറപ്പായിട്ടും ഒരു പാട് സേനഹിക്കുന്നു.❤️❤️❤️
വിശ്വാസം അതല്ലേ എല്ലാം ❤️❤️
Enik agrahamnd idh pole nalla oru `motivesion speeker´ avan😍😍😍
Same
Same
Aa 'aale' deivam kondu poyi kazhinja Oct 26..innum njan orupadu orupadu snehikkunnu..ini athinu pakaram oraal illa... Swargathil vechu kaanan njanum kaathirikunnu❤️❤️❤️.. Aa aathmaavu innum ente oppam undu❤️❤️❤️😢😢😢
Ente പ്രാണനും പ്രണയവും നൽകിയിട്ട് അതു മറന്നു മറ്റൊരാളെ സ്നേഹിക്കാൻ പോയി എൻ്റെ പ്രിയപ്പെട്ടവൻ...എൻ്റെ ഉള്ളിലെ കണ്ണുനീർ കണ്ട പടച്ചോൻ അവൻ്റെ മനസ്സ് സമാധാനമില്ലാതെ കരയിപ്പിക്കുന്നു...അത്രമേൽ പ്രിയപ്പെട്ടത് കൊണ്ടാകാം അവൻ സങ്കടപ്പെടുമ്പോൾ വീണ്ടും സമാധാനം കൊടുക്കാൻ പ്രാർത്ഥിക്കുന്നു..എന്നെ ഒന്ന് മനസ്സിലക്കണമേ എന്നും
Orikalum kittilla urap..enkilum ente jeevana❤️❤️❤️♥️♥️
മരണം ഏറ്റവും കൂടുതൽ സൗന്ദര്യമാകുന്നത് ഞാൻ അവളോട് കൂടെ ഈ ഭൂമിയിൽ ഒരുമിക്കില്ല എന്ന് അറിയുമ്പോഴാണ്...
എന്റെ മരണത്തെക്കാൾ എനിക്കു പ്രിയം എന്റെ പ്രിയതമയുടെ മരണമാണ്.. കാരണം മരിച്ചിട്ടും അവളെ പ്രണയിക്കുന്നവൻ ഞാൻ മാത്രമായിരിക്കും... മറ്റുള്ളവരൊക്കെ ജീവനുള്ള അവളെയാണ് ആഗ്രഹിക്കുന്നത് 🥰🥰🥰🥰
@Tijosy Kurumbi എന്ത് പറയാൻ.. ഒരു കഥ 🙃🙃🙃🙃
പ്രണയത്തെ ഞാൻ ഇന്ന് ഭയക്കുന്നു.. Sir..
തിരിച്ചു കിട്ടില്ല എന്ന് അറിഞ്ഞിട്ടും ഒരുപാട് സ്നേഹിക്കുന്നു ഇന്നും bcz still i love her alot alot more than anyone else😥😥
Verthe enthina lyf spoil aakknath..pokkunnorokke potte...nammal engenenkilum happiness kandathi santhoshaayi irkka🤗
അതെ കിട്ടില്ല എന്ന് ഉറപ്പുണ്ടായിട്ടും മനസുരുകി സ്നേഹിച്ചോണ്ടിരിക്കുവാണ് 🥺
Same feeling
പ്രണയം മരണം വരെയുള്ള കാത്തിരിപ്പല്ല.. മരണത്തിനു ശേഷവും നിലനിൽക്കുന്നതാണ്
MashaAllah👌.അതെ ഈ ആയുസ്സ് മുഴുവനും എന്റെ പ്രാണൻ എന്റെ പ്രിയതമാന് വേണ്ടി സമർപ്പിചിരിക്കുന്നു☺️. Always be with you till the end of my life..😘
Eanikk eantea ikkaayea mathi 🥺🥺🥺🥺🥺 I really miss you ikkachiiiii😭😭😭😭😭
പ്രണയത്തെ കുറിച്ച് ഓരോ വാക്കുകളും എത്ര മനോഹരമായിട്ടാണ് വർണ്ണിക്കുന്നത് 💯💝
Sandra das helo😍😍❤❤
സ്നേഹിക്കുമ്പോൾ ആത്മാർത്ഥമായി സ്നേഹിക്കുക❤️❤️
അങ്ങനെ പ്രാർത്ഥിച്ച് പ്രാർത്ഥിച്ച് ഒന്നായവരാണ് ഞാനും ൻ്റെ ഇക്കയും. alhamdulillah ❤️ ഒരുമിച്ച് മരിപ്പിക്കേണമെ എന്ന് മാത്രമാണ് ഇപ്പൊ പ്രാർത്ഥന.... 😣 ഞങ്ങളിൽ ഒരാളുടെ വിയോഗം മറ്റേയാൾക്ക് ഒരിക്കലും താങ്ങാൻ പറ്റില്ല 😑😔അത് ചിന്തിക്കാൻ കൂടി വയ്യ..
ആത്‍മർത്ഥമായ് പ്രണയിച്ചു. അതിനായി പ്രാർത്ഥിച്ചു. ഒടുവിൽ പടച്ചവൻ എനിക്ക് സ്വന്തമായി തന്നു. അൽഹംദുലില്ലാഹ്. 🤲🏻🤲🏻🤲🏻sajeem❤️shemina
Kittilla ennariyam but still I love him 🥺
പ്രണയത്തെ കുറിച്ച് എത്ര മനോഹരമായാണ് പറഞ്ഞത് ❤❤❤🙏🙏
അൽഹമ്ദുലില്ല !വല്ലാത്ത സന്തോഷം ആണ് ഇക്ക നിങ്ങളുടെ വാക്കിലൂടെ സമാധാനം കിട്ടുമ്പോൾ 🤲🥰
അബ്ദുറഹ്മാനെ പോലെ വളരെ കുറച്ച് ആളുകളെ കാണുകയുള്ളു.....
അള്ളാഹു അദ്ദേഹത്തെയും ബീപാത്തു വിനെയും സ്വർഗത്തിൽ ഒന്നിപ്പിക്കുമാറാകട്ടെ... ആമീൻ
Aameen
Aameen Aameen Ya Rabbal Alameen..
Ameen
Aamern
Aameen
ഞാനും പ്രണയിക്കുന്നു.. സ്വന്തമാക്കില്ല എന്നറിഞ്ഞിട്ടും.. 💚💚
Heart touching......❤️Endokke aayalum ente chettane enikk tanne tannekkane daivame..😥😥❤️
അതെ നമ്മുടെയെല്ലാം ഇരു പ്രാണനുകളും ഒന്നായ് ചുരുണ്ടുക്കുടിയിരിക്കാട്ടെ ഒരിക്കലും വേർപ്പിരിയാത്തമട്ടിൽ ... 😍😍
ഒപ്പം ഒരുമിച്ചു ജീവിതം പങ്കിടാൻ ഭാഗ്യം ലഭിക്കുമോ എന്ന് ഉറപ്പൊന്നും ഇല്ലാത്ത സ്നേഹത്തിന് മനസ്സിൽ അത്രമാത്രം ഇഷ്ട്ടപെടുന്ന ആ ആളെ മരണം വരേ അതേ പോലെ ഇഷ്ടത്തോടെ കൂടെ കൂട്ടാൻ കഴിഞ്ഞാൽ അതാവും അവന്റെ ജീവിതത്തിലേ ഏറ്റവും വലിയ സന്തോഷം.
Mmm👍
എന്റെ പ്രണയം സ്വപ്നങ്ങളിൽ ആണ്.....കടമകൾ ഇല്ലാത്ത പ്രണയം🔥
❤
നാഥാ.... എന്റെ ഇക്കാനെ എനിക്കന്നെ നൽകണേ.... ആ ആൾടെ സ്ഥാനത്ത് മറ്റൊരാളെ വെക്കാനോ ആലോചിക്കാനോ പോലും പറ്റുന്നില്ല.... നന്മക്കാണേൽ ഞങ്ങളെ നീ വേർപിരിയിക്കല്ലേ നാഥാ 😞🥺🤲💔
Enik ente ikkaka ne kittan prathikane.... 🤲enik ikkaka nte koode allathe vere oru jeevitham chindhikan koode veyya.. kazhiyilla enik.
Control aavanam molee adjust a akkanam insha Allah nadakkatte
അർത്ഥവത്തായ.... ഹൃദയം കുളിർപ്പിക്കുന്ന വാക്കുകൾ... 🌹
എന്നും അകലങ്ങളിൽ നിന്ന് മാത്രം നീ എന്നെ ഇഷ്ടപെടുക....
അടുത്തെത്തിയാലെന്താ 😂😂
@@shahlak6874 തത്കാലം അടുക്കണ്ട 🤭
Ente vappa ente jeevithathil Ennood paranjath onn nannaavanghil Pma gafoor ille athonnu search cheyth kaanaan ......serikkum best motivation ivdeyaan......my favourite persone ❤
You are Such a great person pma gafoor sir
njn nte ikkaye orupad orupad snehikkunnund love you ikkka miss you 😘😘😘
ഇന്നത്തെ ദിവസത്തിൽ Sir ന്റെ ഒരു speech പ്രതീക്ഷിച്ചിരുന്നു,,,,,
❤❤❤
❤
@@aaminamanakkattu9230
🥰😊
Pranayam ennum oru vedhanayaan😊
Orikalum swndham avillaann ariyam ennalum ishtamaan orupaad🥰ippo ntho pediyaan akann poknna pole oru tonnal 😐onnum vendayrnnu
എനിക്ക് ഒരാൾ ഉണ്ട് എന്നെ പറ്റിക്കുക ആണെന്ന് എനിക്ക് അറിയാം പക്ഷെ adhilladhe എനിക്ക് പറ്റില്ല അത്രയും ഇഷ്ട്ടം ആയോണ്ട് ആണ് ഒന്നും കണ്ടില്ലെന്ന് നടിക്കുന്നദ് 🙃എന്നെങ്കിലും മനസ്സിലാക്കും എന്ന പ്രധീക്ഷയിൽ ജീവിക്കുന്നു 🙃🙃
Exactly njanum eante mashine snehikkunnu ....
Oruppadu snehikkunnu
Eanik kittumo? Eannu koodi ariyilla.......
Mashiloode njan jeevikkum .......mash thanna nalla dreams loode ......
Eante mashine eanik ishttam aanu ....
Eante jeevanekkal....
..
🥺🥺🥺🥺
അതാണ് പ്രണയം.നമ്മൾ ആഗ്രഹിക്കുന്നവരെതന്നെ നമുക്ക്
കിട്ടണം.അപ്പോഴാണ് പ്രണയം
പൂത്തുലയുന്നത്.
Vidhichittillangil pinne enthina angane orale munnil konduvannuthum mattarodum thonnatha aaa sneham kodukendi vannathum . Ithra adhikam snehippichathum ath adhiyame venda enn vechudarunno
Hai good morning friends this speech very very nice speech best wishes Mygod godislove Super speech very very good speech 😊
തിരിച്ചു സ്നേഹിക്കുന്നില്ല എന്ന ഭയം കൊണ്ട് തൊട്ടതിനും പിടിച്ചതിനും വാഴ്ക്കിടുന്ന ലെ ഞാൻ 🤒😥
Ente ponnoo...athonnum vendatto...aa orotta kaaranam kond oru 3 aazcha munb avl nirthiyitt poiii☹️ ippo avlkk vendi waot cheyyanu.. accept cheyyum enna vishwasathil
🥺ufff❤️
പ്രണയിച്ച് വിവാഹം ചെയ്തിട്ട് അവസാനം വലിയ അപകടങ്ങളിൽ എത്തുന്ന ദാമ്പത്യങ്ങൾ ആത്മഹത്യങ്ങളിൽ എത്തുമ്പോഴാണ് എല്ലാവരും അറിയുക . അറേഞ്ച്ട് വിവാഹത്തിൽ ഭർത്താവിന്റെ സ്വഭാവത്തിൽ ബുദ്ധിമുട്ട് ഉണ്ടായാൽ പെണ്ണ് സ്വന്തം വീട്ടുക്കാരോട് തുറന്ന് പറയും . പക്ഷേ പ്രണയ വിവാഹത്തിൽ എന്റെ തീരുമാനല്ലേ കരുതീട്ട് ആരോടും പറയാതെ കൂട്ടി വെക്കും . പിന്നെ അതൊരു താങ്ങാനാവാത്ത വേദനയാകും . അപ്പോഴേക്കും മക്കളൊക്കെ ആയി കാണും . അതു കൊണ്ട് പ്രിയ സഹോദരമാരേ നിങ്ങളെ ക്കൊണ്ട് സ്നേഹിക്കാനും ബുദ്ധിമുട്ടിക്കാതെ അവളെ പോറ്റാനും കഴിയുമെങ്കിൽ മാത്രം പ്രണയ വിവാഹം ചെയ്യുക . വിവാഹത്തിനു മുമ്പ് വേറൊരു സ്വഭാവം വിവാഹം കഴിഞ്ഞാൽ മുഖം മാറ്റുന്ന രീതിയിൽ ആകാതിരിക്കുക . ഒരു പെണ്ണും ഇനി കരയാതിരിക്കട്ടെ .
😔😔 anubhavam..
@@vineethamohan4330same
തുറന്നു പറയൂ, പരിഹാരം ഉണ്ടാവും.
Gafoorikkayude wife sherrikkum bhaghyamullavaraannutto Jaysakkallaaah....hayarrr ❣️
പ്രണയം കഴിഞ്ഞാൽ കഴിഞ്ഞു. ചില സ്ത്രീകൾ അത് ജീവിതം മുഴുവൻ കൊണ്ട് നടക്കും അത് അപകടം. എന്ത് പ്രണയം ആയാലും കല്യാണം കഴിഞ്ഞാൽ കഴിഞ്ഞു എല്ലാം. ഇത് ഇവർക് അറിയില്ല. എല്ലാം വെറുതെ കൊണ്ട് നടക്കും. ജീവിതത്തെ പ്രണയിക്കൂ👍👍👍👍👍👍👍
Ente chekkan 😘😘😘
സ്വന്തം ആവില്ലെന്നറിഞ്ഞിട്ടും സ്നേഹിക്കുന്നതിലൊരു സുഖമുണ്ട്.... മുറ്റത്തെ വെള്ളക്കെട്ടിലെ ചന്ദ്രന്റെ പ്രതിബിംബം കൈ കുമ്പിളിൽ ഒതുക്കാൻ ശ്രമിക്കുന്ന ബാല്യത്തിന്റെ സുഖം....😊(Nb:മ്മൾ single ആണ് ട്ടോ മക്കളെ.... തെറ്റിധരിക്കല്ലേ.... മ്മൾ പറഞ്ഞു എന്നൊള്ളു 🙈😁)
ഇപ്പോഴും single ആണോ.
പഠിപ്പ് കഴിഞ്ഞോ
Hai good morning friends this speech very very good best wishes Mygod godislove Super speech very very good morning friends 😊😊
പ്രണയം ഒന്നെങ്കിൽ ഞമ്മുക്ക് nallathinavam അല്ലെങ്കിൽ ഒരു പുതിയ aadhyyathinu thudakamavam
ജീവിച്ചിരിക്കുമ്പോ മരിച്ച നിമിഷങ്ങൾ അതിലുടെ ആണ് ഇന്നെന്റെ യാത്ര.
ഒരുപാട് ഇഷ്ട നിന്നെ ❤️
പ്രണയം മാത്രം പോരാ അതിന്റെ കൂടെ സൗഹൃദം കൂടെ ഉണ്ടായാൽ ജിവിതം കളർ ആകും 🤗പ്രണയം അത് ഒരേളോട് മാത്രം പാടുള്ളൂ ഒന്നു നോക്കി അത് പോയി വേറെ നോക്കരുത്. പ്രണയിക്കുക ആത്മാർത്ഥ മായി നമുക്ക് ജിവിതം സുന്ദരം ആകും എന്നു ഉറപ്പുള്ള ഒരാളോട് 🥰❤
Alla.... Iyy ആരെ parayikkne 😁
@@anuviind അത് പിന്നെ.....🤗
നിനക്ക് ഞാൻ വെറുമൊരു സംശയരോഗി മാത്രം ആയിരിക്കും. എന്നാൽ അത് നിന്നെ അത്രമേൽ സ്നേഹിച്ചത് കൊണ്ടായിരുന്നു എന്ന് നീ അറിയും ഒരുനാൾ. God bless you.👍👍👍
Aye.
Athramel snehichu nkil pne ngneya samsayam varunnu. Sneham oru viswasam aanu.
@@Happy-sf6xg avalude ennodulla perumattavum enne oro karanagal cholliyulla ozhivakkalukalum agane aan. Ente sahacharyam ninakk ariyillalo.
Real ayitt orupad snehichu kude jeevikkanm enn agrahichu ..but vidhii nte aduth ninn dhoorekk kondupoii.. orikkalum thirich varillann arnjittum varum enna pradhikshail jeevikkunn ...I power my lover ❤💯
പ്രണയം പൂക്കുന്ന
കണ്ണുകൾ കണ്ടിട്ട് ഉണ്ടോ...
ചിലകണ്ണുകളിൽ നോക്കിയാൽ
മതി വീണ്ടും വീണ്ടും നോക്കാൻ തോന്നും
എപ്പോളും കാണാൻ തോന്നും
കണ്ണിൽ വിരിഞ്ഞു
കണ്ണിൽ തന്നെ
അടരുന്ന പ്രണയം.... നിന്നെ പോലെ.........
ZAKKU AZ
വീണ്ടും വീണ്ടും nokkiyal
ഉണ്ട കണ്ണ് കൊത്തിപ്പൊട്ടിക്കും 🤪🤪
എനിക്ക് പിന്നെ പ്രണയം ഇല്ലാത്തത് കൊണ്ട്....... മ്മളെ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കാൻ ആള് ഉണ്ടാവില്ല......🙂🙂
🤣
@@shahlak6874
ഇങ്ങു പോര്..... അവിടെ പോയി click.. ട്ടാ...😌
ruclips.net/video/dj6TT9onwPk/видео.html
@@ZAKKU01 നിനക്ക് നമ്മളൊക്കെ ഇല്ലേ muthe..
പ്രാർത്ഥിക്കാൻ 💞
Exact.... Thnk God....🥰🥰🥰 Njngalude 10yrs of love engagementilethi....🥰🥰🥰🥰🥰 iniyum aaa divasathinaaayi kaathirikkunnuuu❤❤❤❤❤❤❤❤❤
പ്രണയം എന്നത് ചോക്ലേറ്റ് കൈമാറുന്നതല്ല.!
പ്രാണൻ കൈമാറുന്നതാണ് പ്രണയം,
ഒരാഴ്ചത്തേക്കല്ല.!
ഒരായുസ്സ്കാലം മുഴുവൻ
പ്രാണൻ പരസ്പരം കൈമാറുന്നതാണ്
പ്രണയം..!!
Pranayyam sathymanu
പ്രണയം ഈ ലോകത്ത് ഏറ്റവും മനോഹരമായ രഹസ്യങ്ങളിൽ ഒന്നാണ്. 🔥
പടച്ചോനെ.. ജീവന് തുല്യം സ്നേഹിക്കുന്നവരെ മരണം കൊണ്ട് അല്ലാതെ വേർപിരിക്കല്ലേ നാഥാ 😔
Oru valiya nanni njan parayunn karanam njan oru penkuttiya snehikkunnond . Avalk enna eshtama pakshe e prashnama veetilla . Avale kuttam parayan pattilla . Pakshe njan thanks paranja e video avalalil nalla reetiyil mattam vannit ond . Thanks
Pma🥰😍
20 varsham aayi orle, ayal polum ariyathe pranayikunu.. 😍 annenkilum aniku nte pranym kittum annu vishvasikunu..jeevikunu... athramel ishta..
സ്നേഹമാണ് എല്ലാം ❤
Crt
@@shilpas6986 but athu kittiyillangilo
Kittiyilleghil vnda so nirashappedathe
Paranjappol ellaam pettannu thirnnalle
Aghanalla ellam thettum sheriyokke analllo life😪😪😪pinnethu paranjittu nthu karyam