ദാമ്പത്യ ജീവിതത്തിലെ വിജയ രഹസ്യം | Pma Gafoor | Speech | Malayalam

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 922

  • @shabnajasmin6506
    @shabnajasmin6506 2 года назад +40

    താങ്കളുടെ വാക്കുകൾ ഞങൾ ഒരുപാട് സ്ത്രീകൾക്ക് ആശ്വാസമാണ്, റബ്ബ് ആഫിയതുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ

  • @mumthasmz2635
    @mumthasmz2635 2 года назад +216

    മരണം വരെ സ്‌നേഹമുള്ള ഭർത്താവ് കൂടയുണ്ടാവുന്നത് ഒരു ഭാര്യയുടെ ഭാഗ്യമാണ്

  • @fathimasainas6745
    @fathimasainas6745 3 года назад +813

    എന്റെ ഭർത്താവിന് എന്നെ ഭയങ്കര ഇഷ്ടമാണ് എനിക്ക് തിരിച്ച് അങ്ങട്ടും അള്ളാഹു എന്റെ ഭർത്താവ് ന് കൂടുതൽ ആയുസ് നെൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @safhanasafa695
      @safhanasafa695 3 года назад +39

      Orupaad santhoshamaan ingane ulla comments kaanunnad...arelum santhoshathode jeevikununden ariyumbol....

    • @rizuarshad2286
      @rizuarshad2286 3 года назад +6

      ആമീൻ

    • @hashinaayyoob604
      @hashinaayyoob604 3 года назад +3

      Aameen

    • @bushralatheef2236
      @bushralatheef2236 3 года назад +6

      അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് സന്തോഷം 😍😍

    • @Dhiya__shaji
      @Dhiya__shaji 3 года назад +3

      Aameen

  • @najafarha487
    @najafarha487 2 года назад +81

    My hasband is my best friend. എന്റെ എല്ലാ പോരായ്മകളും മനസ്സിലാക്കി എന്നെ സ്നേഹിക്കുന്ന എന്റെ ഇക്ക എന്റെ ഭാഗ്യമാണ്..

  • @Sahlajafar956
    @Sahlajafar956 3 года назад +137

    ന്റെ ഇക്കയും ന്റെ ജീവനാ അള്ളാഹു എല്ലാവരുടെയും കുടുംബത്തിൽ സന്തോഷവും സമാധാനവും അല്ലാഹു പ്രധാനം ചെയ്യട്ടെ ആമീൻ

  • @abuabu2418
    @abuabu2418 3 года назад +206

    ജീവിതത്തിൽ അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞുതരുന്നതിനും തെറ്റിൽ നിന്നും ശെരിയിലേക്ക് നയിക്കുന്ന , ഇദ്ദേഹത്തിന് ഇനിയും ഒരുപാട് ഒരുപാട് പറഞ്ഞു തരാൻ കഴിയട്ടെ ,,,,,,,,,,.

  • @shabamehrin9650
    @shabamehrin9650 3 года назад +517

    11 വർഷമായി മക്കളില്ല എല്ലാവരും ദുആ ചെയ്യണം🤲🤲😢😢മക്കളുൻടായി കുടുംബ ജീവിതം റാഹത്തിലാവാൻ എല്ലാവരും ദുആ ചെയ്യണം🤲🤲😢😢

  • @shahstube9853
    @shahstube9853 2 года назад +18

    എന്റെ ഭർത്താവിന് നീ ദീർഗായുസ് നൽകണേ.... Aameen

  • @sanhasi5471
    @sanhasi5471 2 года назад +19

    എന്റെ കെട്ട്യോനും ഞാനും ഒത്തിരി സ്നേഹിക്കുന്നുണ്ട് പരസ്പരം.. പടച്ചോൻ ആ സ്നേഹം എന്നും നില നിർത്തി തരട്ടെ... ആമീൻ... ഒരാപാത്തും വരുത്താതെ കാത്തോളണേ... ആമീൻ...

  • @Thasni9645
    @Thasni9645 2 года назад +220

    എല്ലാവരുടെയും കുടുംബ ജീവിതം സന്തോഷ ത്തിൽ ആവട്ടെ 🤲🤲🤲

  • @dubaishah
    @dubaishah 2 года назад +57

    അല്ലാഹു എല്ലാ ഭാര്യാ ഭർത്താകന്മാരെയും ആയുസ്സും ആരോഗ്യവും ഹാഫിയത്തും വേണ്ടോളം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻

    • @mubasheersheri2849
      @mubasheersheri2849 2 года назад

      Aameen

    • @basheerbashi5296
      @basheerbashi5296 2 года назад

      Ameen🤲🤲🤲

    • @seenathpv2588
      @seenathpv2588 2 года назад

      അമീൻ

    • @shadiyafisal4006
      @shadiyafisal4006 Год назад

      ആമീൻ

    • @readhil6881
      @readhil6881 Год назад

      എന്റെ ഇക്കാ ഈ ദുനിയാവിൽ എനിക്ക് അല്ലാഹു തന്ന സ്വർഗ്ഗം ആണ് അല്ലാഹു ദീർഘ ആയസ്സ് കെടുക്കട്ടെ ❤❤

  • @pulikkottilpulath1067
    @pulikkottilpulath1067 3 года назад +168

    ഒരുപാട് പ്രയാസമുള്ള സമയത്താണ് ഈ പ്രസംഗം കേള്‍ക്കാന്‍ കഴിഞ്ഞത്. മനസ്സിന് വല്ലാത്ത ആശ്വാസവും സമാധാനവും കിട്ടി.
    Alhamdulillah

  • @FM-no7tk
    @FM-no7tk 3 года назад +64

    താങ്കളെ പോലുള്ള നല്ല വ്യക്തി കൾ ഇങ്ങനെ യൊക്കെ ചിന്തിക്കും അല്ലാത്തവർ ക് ഭാര്യ, അവരുടെ അനാവശ്യ സ്വാതന്ത്ര്യത്തെ പിടിച്ചു കെട്ടുന്ന കയറ് മാത്രമാണ് 😒അവർക്ക് എപ്പോഴും അവരുടെ സന്തോഷം ആണ് വലുത്

  • @seenusuhail4365
    @seenusuhail4365 3 года назад +248

    Alhamdulillah ☺️ എന്റെ ഭർത്താവ് എന്റെ ജീവനാ.. എന്റെ ഇക്ക എന്നെ ഒരുപാടു സ്നേഹിക്കുന്നുണ്ട്..njangalk വേണ്ടി കഷ്ടപ്പെടുന്ന എന്റെ ഇക്കാക് ആരോഗ്യത്തോടെ ഉള്ള ദീർഘായുസ് നൽകണേ അല്ലാഹ് 🤲🤲🤲

  • @sanafathima3400
    @sanafathima3400 2 года назад +5

    എനിക്ക് എന്റെ ഭർത്താവിനെ ജീവനാണ് തിരിച്ചും അങ്ങിനെതന്നെ പക്ഷെ ചിലപ്പൊഴെല്ലാം jeevithapresnathil എന്റെ വിഷമം ഞാൻ തീർകുന്നത് അ pavathinodanu അല്ലാഹുവേ പൊറുത്തു തരണേ ഞാൻ ഒരു kidappurogiyanu എന്നെ പൊന്നുപോലെ ആണ് എന്റെ ഇക്ക ആണ് ആഴ്ചയിൽ പൊക്കി വണ്ടിയിൽ ഹോസ്പിറ്റലിൽ കൊണ്ടുപോകും പാവം daridramanu അ പാവത്തിന് 2പെങ്കുട്ടികലാനു എല്ലാവരും എന്റെ ഇക്കാക്ക് വേണ്ടി ദുആ ചെയ്യണേ

  • @sabeenashajahan2584
    @sabeenashajahan2584 3 года назад +53

    ഞാനും ഭർത്താവ് എപ്പഴും വഴക്ക്. അമ്മാവിയമ്മ പറയുന്ന നുണകൾ കേട്ടിട്ട് വഴക്കുണ്ടാക്കും ഞാൻ 3 വട്ടം അബോഷൻ ഉണ്ടായി മക്കൾ ഇല്ല. ഭർത്താവിന് എ ന്നോട് സ്നേഹം ഉണ്ടാകാൻ duacheyyanam

    • @sabeenashajahan2584
      @sabeenashajahan2584 2 года назад

      @muhammed muhammed 🥺😲

    • @noushisworld9276
      @noushisworld9276 2 года назад +9

      അമ്മായി ഉമ്മാനെ സ്നേഹിച്ചു കൊല്ല് ബ്രോ 🤣 അപ്പോൾ നുണ പറഞ്ഞു കൊടുക്കില്ല ഭർത്താവിനെ കാണിച്ചു സ്നേഹിക്കണം കേട്ടോ
      അപ്പോൾ ഉറപ്പായും വഴക്ക് നിന്നോളും

    • @Hiux4bcs
      @Hiux4bcs 2 года назад +1

      അമ്മായിഅമ്മ എന്ന് പറയുന്നതിനേ പഞികിട് ഭർത്താവിൻറ മുൻപിൽ വെച്ച് നല്ല സ്നേഹത്തോടേ പെരുമാറുക . ഭർത്താവുമായി ഒരുതരത്തിലും വാക്ക്തർക്കം വേണ്ട

  • @amruthaamrutha6307
    @amruthaamrutha6307 3 года назад +121

    ജീവിതത്തിൽ വിജയം ഉണ്ടാവണമെങ്കിൽ സമാധാനം ഉണ്ടാവണമെങ്കിൽ രണ്ടു പേരും ഒരുപോലെ ചിന്തിക്കണം പരസ്പര വിശ്വാസം ഉണ്ടാവണം

    • @shazma_kc
      @shazma_kc 3 года назад

      👍👍👍

    • @rajalekshmi2683
      @rajalekshmi2683 2 года назад +4

      Ente barthavinum vere bendham unde sir njan deivathe vilichu prardhikum athalathe vere vazhiyilla sir njangalke vendi prardhikanam

    • @rami8471
      @rami8471 2 года назад +1

      @@rajalekshmi2683 ente avastha

  • @aflathajudheen8580
    @aflathajudheen8580 2 года назад +2

    Prayasappettirikkumbo ithokke kelkkumbo oru samathaananu ☺️ente ikkane enik jeevanaanu 💕jeevithavasanam vare allahu athu nilanirthi tharatte ameeen🤲🏻☺️

  • @twosmartboys9216
    @twosmartboys9216 3 года назад +67

    ആ കഥയിലെ പെൺകുട്ടി പേരുകൾ മായ്ച്ചിടത്ത് ഞാനാണെങ്കിലും അങ്ങനെ തന്നെയാവും ചെയ്യുക. പക്ഷേ ഇദ്ദേഹമാണ് എങ്കിൽ ആദ്യം മായ്ക്കുന്ന പത്തിൽ ഞാൻ ഉണ്ടാവും. എന്നെ കേൾക്കാൻ സമയമില്ലാത്ത ഒരാൾ. എനിക്കുമുണ്ട് ഒരായുസ്സു മുഴുവൻ ഓർക്കാനിഷ്ടമില്ലാത്ത കാര്യങ്ങൾ. അഡ്ജസ്റ്റ്മെൻ്റ്റ് മാത്രമാണ് എൻ്റെ ജീവിതം. അണ്ടർസ്റ്റാൻ്റിങ്ങ് എന്നൊന്ന് അനുഭവത്തിലേ ഇല്ല. കരയല്ലേ എന്ന് പറയാൻ ഒരാൾ ഉണ്ടാവുക അത്രമേൽ ഭാഗ്യമാണ് .അതില്ലാത്ത ഒരാളുടെ ജീവിതം അത്രമേൽ വിരസവും

    • @maninair609
      @maninair609 3 года назад +11

      ഇതു തന്നെ ആണ് എന്റെ ജീവിതവും. അഡ്ജസ്റ്റ് മെന്റ്. നിശബ്ദം വാല്മീകത്തിൽ ഒതുങ്ങി 😥. കേൾക്കാൻ ആളില്ല. അതിനാൽ പറയാൻ ഒന്നുമില്ല

    • @vasukivishu5297
      @vasukivishu5297 3 года назад +3

      ഞാനും ഇതേ അവസ്ഥ കേൾക്കാനും മനസിലാക്കാനും കൂടെ ഉള്ളവർക്ക് kaziunnilla

    • @maninair609
      @maninair609 3 года назад +10

      @@vasukivishu5297 ഭാര്യമാരിൽ കൂടുതലും നമ്മളെ പോലുള്ളവർ തന്നെ. 😥😥😥😥

    • @Nichooooszz
      @Nichooooszz 3 года назад +6

      Enteyum jeevitham oru adjustment pokunnu. ഒത്തിരി വിഷമങ്ങൾ വരുമ്പോൾ ഞാൻ ഇതു കേൾക്കും അപ്പോൾ ഒരു സമാദാനo തോന്നും.

    • @maninair609
      @maninair609 3 года назад +11

      @@Nichooooszz 🤣🤣🤣നമുക്കൊരു ഗ്രൂപ്പ്‌ ഉണ്ടാക്കിയാലോ "അവഗണന ഗ്രൂപ്പ്‌ "

  • @MinnuNavi
    @MinnuNavi 3 года назад +143

    ബൈബിളിൽ പറയുന്നുണ്ട് "നീ മാതാപിതാക്കളെ ഉപേക്ഷിച്ചു ഭർത്താവിനോട് കൂടി ചേരുക എന്ന് " അത് ഒരു പരിധി വരെ ശരിയാണ്, അച്ഛനെ അമ്മയെ കാണാതെ എത്ര കാലം വരെയും കഴിയാം കാലക്രമേണ അവരെ കുറിച്ച് ഓർക്കുന്നത് വരെ കുറഞ്ഞു കുറഞ്ഞു വരും. പക്ഷേ ഭർത്താവിനെ കുറിച്ച് ചിന്തിക്കാത്ത ഒരു ദിവസം പോലും ഉണ്ടാവില്ല അകലെ ആണെങ്കിലും അടുത്തായിരിക്കും മനസ്സ്. പക്ഷേ ഒരു കാര്യം ഉണ്ട് അത്ര കണ്ട് ഭാര്യയെ സ്നേഹിക്കുന്ന കെയർ ചെയ്യുന്ന ഭർത്താവ് ആയിരിക്കണം അല്ലെങ്കിൽ പോയി എല്ലാം. ദാമ്പത്യജീവിതത്തിൽ പരസ്പര വിശ്വാസത്തിനു വലിയൊരു സ്ഥാനം ഉണ്ട് അത് നഷ്ട്ടപ്പെട്ടു കഴിഞ്ഞാൽ ആ ജീവിതം വട്ടപൂജ്യം ആണ്.
    Anyway ikkayude vaakkukal super aanu

  • @ENVDEVAN
    @ENVDEVAN 3 года назад +58

    Relationship between wife and husband are really great.. marvelous

  • @amruthasujith4385
    @amruthasujith4385 3 года назад +68

    കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി..എന്തുകൊണ്ടാണ് ഒരാളെ ഇത്രമാത്രം സ്നേഹിക്കുന്നത് എന്ന് അറിയില്ല.. എല്ലാ ഭാര്യമാർക്കും ഉള്ള സംശയം ആകും.. 🙂

  • @sajeenashameer6968
    @sajeenashameer6968 2 года назад +15

    ഭർത്താവിൽ നിന്ന് ഭാര്യക്ക് കിട്ടുന്ന ഏറ്റവും വലിയ ഗിഫ്റ്റ് support aanu... ഭർത്താവ് എല്ലാ കാര്യത്തിലും ഭാര്യയെ പിന്തിരിപ്പിച്ചാൽ എല്ലാം കഴിഞ്ഞു

    • @shanafasil3848
      @shanafasil3848 2 года назад

      എനിക്കും വേണം support

  • @muneerasaleemmuneer2193
    @muneerasaleemmuneer2193 2 года назад +6

    Sir സ്പീച് കേട്ടപ്പോൾ ഒത്തിരി ആശോസം തോന്നുന്നു 😍😍😍

  • @ranaummer1479
    @ranaummer1479 3 года назад +58

    ഒരുപാട് പ്രയാസം ഉള്ള സമയത്തു ആണ് ഈ speech കേട്ടത്, മാഷാ അല്ലാഹ് മനസ്സിൽ ഒരു സമാധാനം തോന്നുന്നു താങ്ക്സ് sir

  • @shifuss5516
    @shifuss5516 3 года назад +325

    എല്ലാവരുടെയും കുടുബ ജീവിതം സന്തോഷത്തിൽ ആവട്ടെ 🤲🤲

  • @jaybeesstarskalady6753
    @jaybeesstarskalady6753 3 года назад +37

    സാർ , ഞാനീ Speech കേട്ട് തുടക്കം മുതൽ കരയുകയായിരുന്നു. ഭയങ്കര feel ആയിരുന്നു.

    • @naeemashaji3367
      @naeemashaji3367 2 года назад

      സത്യം.. ഞാനും
      അറിയാതെ കണ്ണ് നിറഞ്ഞു 😔

  • @bensishefi6669
    @bensishefi6669 2 года назад +5

    Padachoone. Kudumbathin vendi kashttapeduna ella barthakanmarkkum ayussum arogyavum nallganne. Ameen🤲🤲🤲🤲

  • @sajeevak2849
    @sajeevak2849 3 года назад +54

    സങ്കടം വരുന്നു ഇത് കേൾക്കുമ്പോൾ.... ഇങ്ങനെയൊക്കെ സ്നേഹിക്കപ്പെടാൻ പറ്റുവായിരുന്നെങ്കിൽ.....

  • @haseenaponnu6586
    @haseenaponnu6586 2 года назад +32

    എന്റെ ഭർത്താവ് എന്നോട് നല്ല ദേഷ്യം ആണ് എന്നാലും ആരോഗ്യം ആയുസ് ഉണ്ടാവട്ടെ 🤲🤲🤲🤲

    • @muhammedusman6447
      @muhammedusman6447 2 года назад

      നിങ്ങൾ വേദനിപ്പിക്കുന്ന സംസാരം അദ്ദേഹത്തോട് പറയാനുണ്ടോ....

    • @rami8471
      @rami8471 2 года назад +4

      Ente yum, ipo nanum aayit vazhakit enne adiche ullu 😕😞

    • @nisamudheenpuliyakode815
      @nisamudheenpuliyakode815 2 года назад

      😢😢

    • @haseenaponnu6586
      @haseenaponnu6586 2 года назад +2

      @@nisamudheenpuliyakode815 ഇല്ല കള്ള് കുടിക്കുന്നു 😭😭😭

    • @jamsheenanoushad1888
      @jamsheenanoushad1888 7 месяцев назад

      🤲🏻🤲🏻🤲🏻

  • @shai2933
    @shai2933 3 года назад +75

    ബന്ധങ്ങൾ മനോഹരമാവട്ടെ..... ആ മീൻ🤲

  • @JeziShaworld
    @JeziShaworld 2 года назад +1

    എന്റെ ഇക്ക ഇന്റെ best ഫ്രണ്ട് ആണ്
    എനിക്ക് എല്ലാം എന്റെ ഇക്കൂസ്‌ ആണ്
    അള്ളാഹു മരണം വരെ ഞങ്ങളെ വേർപെടുത്താതെ കാത്തു കൊള്ളണമേ
    ആമീൻ

  • @rosnarosna6162
    @rosnarosna6162 3 года назад +65

    ഭർത്താക്കന്മാരെ കിട്ടുമ്പോൾ നിങ്ങളെ പോലെ ഉള്ള ഭർത്താവിനെ കിട്ടണം. നിങ്ങളുടെ ഭാര്യ വളരെ lucky ആണ്

  • @sajajumana3488
    @sajajumana3488 2 года назад +2

    നല്ലൊരു ഭാര്യ.... എല്ലാം ആണ്... അങ്ങിനെ കിട്ടുന്നവൻ ഭാഗ്യവാൻ ആണ്.... അതിലാണ് ഞാനും 🥰

  • @siyastk1598
    @siyastk1598 2 года назад +6

    മനസ്സിൽ തട്ടുന്ന vakkukal😰😊👍👍എത്രവലിയ ഭാഗ്യവാൻ mashaallah. ഇനിയും അറിവ് paranjtharan അള്ളാഹു thunakkatte

  • @ashaunni8833
    @ashaunni8833 2 года назад +2

    Ente bharthavine ayusum arogyavum nalki katholane...🙏🙏🙏

  • @jaseenahussain1061
    @jaseenahussain1061 2 года назад +15

    Allahhh എന്റെ കാകുനെ കാത്തോളണേ 🥰🤲🏻ജീവിതകാലം മുഴുവൻ എന്റെ കാകുന്റെ പെണ്ണ് ആയി ജീവിക്കാൻ പറ്റാണെ allahh🥰😍

    • @razik036
      @razik036 2 года назад

      കാമുകനാണെങ്കിൽ അതു ഹറാം ആണ്.... ഇനി ഇഷ്ടമാണെങ്കിൽ വേഗം നികാഹ് കഴിച്ചു ഹലാൽ അകികോളിൻ...

    • @althafn3352
      @althafn3352 2 года назад

      🤣🤣😁😁

  • @riyassha9046
    @riyassha9046 3 года назад +1

    Enik orupad aashvasamanu ee speech... Idhehathinte ooro vakkum manassil niranju nikka...edu vishamathilum idhehathintoeu vakku kwttal mathi manasinu samdanam niratum... Thanks for ever... Ever

  • @rubeenarubi3248
    @rubeenarubi3248 3 года назад +25

    എന്റെ ഭർത്താവിനെ enikk ഒരുപാട് ഇഷ്ടാണ്. അള്ളാഹു അദ്ദേഹത്തിന് ദീർകയുസ്സ് കൊടുക്കണേ

  • @joealtony143
    @joealtony143 2 года назад +1

    Deyvam ellavareyum anugrahikattee

  • @dreamcolours6759
    @dreamcolours6759 3 года назад +67

    നിങ്ങളുടെ വാക്കുകൾ സമാധാനം നൽകുന്നു. അറിവു നൽകുന്ന

  • @sarithajithesh2417
    @sarithajithesh2417 Год назад

    Sir പറഞ്ഞത് correct ആണ്
    എന്റെ friend ന്റെ hus നു ജോലി സ്‌ഥലത്തു ഒരു പെൺ സുഹൃത്തു ഉണ്ട്..
    അവരോട് കാണിക്കുന്ന, caring ഉം, സ്നേഹവും, പരിഗണന യും ഒന്നും എന്റെ ഫ്രണ്ട് ന്റെ അടുത്ത് ഇല്ല.. അത് പ്രണയത്തിലേക്ക് എത്തിയിട്ടില്ല...
    ആ സൗഹൃദം ഒരുപാട്, deep ആയപ്പോൾ അതിനു എന്റെ ഫ്രണ്ട് നു full stop, ഇടേണ്ടി വന്നു..
    കാരണം ഭർത്താവും രണ്ടു പെൺ മക്കളുമുള്ള അവർ എന്തിനും help ചോദിക്കുന്നത് എന്റെ ഫ്രണ്ട് ന്റെ hus നോട്‌ ആണ്.. ഈ സുഹൃത് ബന്ധം അറിയാവുന്ന എന്റെ ഫ്രണ്ട്.. പരിധി കടക്കുന്നു എന്ന് തിരിച്ചറിവ് ഉണ്ടായപ്പോൾ അത് അങ്ങോട്ട്, stop ചെയ്തു 🙏

  • @SalmanFaris-hy2zo
    @SalmanFaris-hy2zo 3 года назад +6

    TRU WORDS
    REALLY HELPFUL
    THANK YOU SO MUCH

  • @twosmartboys9216
    @twosmartboys9216 3 года назад +38

    ഒന്നിച്ചു പോയ ഓരോ യാത്രയും കണ്ണീര് മാത്രം തന്ന രസങ്ങൾ തീരുമാനമായ ഒരാൾ ആണ് ഞാൻ സൗഹൃദം ഉണ്ടാക്കാൻ ശ്രമിച്ച് ഒന്നും നേടാൻ കഴിയാതെ പോയ പെണ്ണ്

    • @muneerkunjukunju8111
      @muneerkunjukunju8111 3 года назад +2

      Me😔ഞാനും

    • @nazeeresmail8822
      @nazeeresmail8822 3 года назад

      ഭാര്യയെ ജീവന്തുല്ലിയം സ്നേഹിച്ച സമ്പത്പോയപ്പോൾ ഭാര്യക്ക് ശത്രൂ.

    • @shamsseerashamsi1963
      @shamsseerashamsi1963 2 года назад

      Me too

  • @sanasayyidhussain2944
    @sanasayyidhussain2944 2 года назад +33

    ഞങ്ങൾ എന്നും vazakkanu... കൊറേ ദിവസം മിണ്ടാതെ ഇരിക്കും

  • @reemnaushad4618
    @reemnaushad4618 3 года назад +18

    Thankuu sir...sir nte class kettit njangalde jeevithathil orupad matam vannu...jazakkallahu khair❤❤❤

  • @mhdali636
    @mhdali636 3 года назад +81

    നിങ്ങൾ നബി എന്ന് മത്രം പറയുമ്പോൾ വല്ലാത്ത വിഷമം
    നബി (സ) എന്ന് പറഞ്ഞാൽ നല്ലതായിരുന്നു
    എന്റെ ഒരു എളിയ ഉപദേശം
    ഗഫൂർ മാഷിന്റെ ഫോൺനമ്പർ കിട്ടുമോ

  • @happybaby7553
    @happybaby7553 2 года назад +1

    Ente nailum cut cheythu tharum, nalla caring aanu,ezhunetta udene enikku umma tharum😍ma sha Allah. Eppozhum engene aakene. aameen

  • @Megha_love
    @Megha_love 3 года назад +56

    എന്റെ ഭർത്താവും എനിക്ക് ജീവനാണ് 🥰എനിക്കും അദ്ദേഹം ഇല്ലാതെ പറ്റില്ല.... ഗൾഫിലാണ് yettan കാത്തിരിക്കും..... ഭയങ്കര missing ആണ് 😔

    • @Akku622
      @Akku622 3 года назад +3

      Same here😒😭

    • @vinishap2437
      @vinishap2437 2 года назад +2

      Ee speech njn ipozhanu kelkkunnad... Valare manoharam. Kettapo serikkum sandoshom sankadom thonnii... very nice.. vallathoru feel kattapo...

    • @ayanamol4171
      @ayanamol4171 2 года назад

      Hus vanno

    • @renjithcr6993
      @renjithcr6993 Год назад

      ❤❤

  • @haseenasalim8401
    @haseenasalim8401 2 года назад +1

    Oralku mathrm mathiyoo understanding good speech MashaAllahh

  • @hussainmk7811
    @hussainmk7811 2 года назад +3

    എന്റെ ഭർത്താവിന് എന്നെയും മക്കളെയും ജീവനാണ് ഞങ്ങൾക്കും അങ്ങനെ തന്നെ .അദ്ദേഹം എന്റെ മുഖത്ത് നോക്കി എനിക്ക് എന്തെങ്കിലും വയ്യാഴ്ക ഉണ്ടെങ്കിൽ അത് കണ്ട് പിടിക്കും. പ്രായത്തിൽ ഞങ്ങൾ ഒരു പാട് വ്യത്യാസം ഉണ്ട് അതു കൊണ്ട് കൂടുതൽ കെയർ കിട്ടുന്നുണ്ട് . റബ്ബേ എന്റെ ഇക്കാക്കും മക്കൾക്കും ദിർഘായുസ് നൽകണേ അല്ലാഹ് ആമീൻ🤲🤲🤲🤲

    • @rami8471
      @rami8471 2 года назад

      Nangal um age kond nalla difference nd, but ennod apozhum vazhakidum 😞😞😞😞

  • @shareefdiyashareef3796
    @shareefdiyashareef3796 2 года назад

    Alhamdulillah ente ikkayum enne orupad snehikkunnu ente ikka kk ayussum aarogya vum aafhiyttum nalkhane Allah 🤲bharyamare snehikkatta bharttakkanmarkk nalla manss kodukkane nadhaaaa🤲

  • @aachistipsntaste2230
    @aachistipsntaste2230 3 года назад +9

    Very good speech
    Well said sir

  • @palakkattukari
    @palakkattukari 2 года назад

    ഇക്ക പറഞ്ഞത് 100%ശെരിയാണ് കുടുംബത്തിൽ ഒരുപാട് പ്രശ്നങ്ങൾ വന്നപ്പോഴും ഞാനില്ലേ കൂടെ. എന്ന് പറഞ്ഞ് കൂടെ. നിന്നിട്ടുണ്ടെന്റക്കാ അനുഭവിച്ചറിഞ്ഞട്ടുണ്ട് ഞാൻ

  • @samsonsamson424
    @samsonsamson424 2 года назад +6

    ആ quality time ആണ് ദാമ്പത്യത്തിന്റെ അസ്തിത്വം

    • @sreeshmasajeevan
      @sreeshmasajeevan 2 года назад

      എനിക്ക് ഇല്ലാത്തത് ആ quality time ആണ്

  • @sreedevichandran5918
    @sreedevichandran5918 Год назад

    Hai... Friends. This speech very very good 👍👍👍👍👍👍👍👍👍💬😃😸☺️😊

  • @sumajayakumarnair8037
    @sumajayakumarnair8037 2 года назад +10

    കുറേ അധികം നല്ല കാര്യങ്ങൾ പറഞ്ഞു തന്ന സാറിന് നന്ദി. ഇതിപ്പോ ഭർത്താന്മാർക്ക് മാത്രമല്ല, ഭാര്യമാർക്കും ബാധകമാണ്. പരസ്പര വിശ്വാസവും പരിഗണനയും എല്ലാം തന്നെയാണ് ജീവിത വിജയം. 😊

  • @JameelaPoolakkanni
    @JameelaPoolakkanni 3 месяца назад

    Adhiyapakante chodiyathin kuttyude answer valare shery ... Allahu ellabariya barthakanmarkum maranamvare mathraka inakalayi maranamvare jeevikkan allahu thoufeeq nalkatte Aameen....

  • @aalishnoor2810
    @aalishnoor2810 3 года назад +35

    ഞാൻ സങ്കടപ്പെട്ടിട്ടുണ്ട് , ഒരു പാട് കരഞ്ഞിട്ടുണ്ട് ഭർത്താവ് കാരണം, എന്നിട്ടും എന്നോട് ചോദിക്കും നിന്റെ ആരെങ്കിലും ചത്ത് പോയോന്ന്. ആ നിമിഷത്തിൽ ഞാൻ ഒരു പാട് ആഗ്രഹിച്ചിട്ടുണ്ട് നല്ല ഒരു വാക്കിന് , ചേർത്ത് നിർത്തലിന് .

  • @shifaziya1730
    @shifaziya1730 2 года назад

    Gafoorkka ningade oro vakkum enikku valare vilappettathaanu thankyou so much

  • @NishanaLukman
    @NishanaLukman 3 года назад +5

    Ellarum happy ayirikkattee ithoke manasilaki oralenkilum nannayal vijayichu ❤️‍🩹

  • @mehrinbabumehrinbabu526
    @mehrinbabumehrinbabu526 3 года назад

    Sir paranjathupole ente husband anganeyanu...masha allah...unerumbo unerumbo molkum enikum umma tharum...ikka nadukkum njangal randalum 2 kayyilum aanu kidakkaru...apo kittunna oru samadhanam undalo ente padachone evdem kitoola...pavam moopark urakkam kitoola nnalum njangal urangiyale kayyedukoo....masha allah...alhamdulillah...

  • @shahidashajahan8288
    @shahidashajahan8288 3 года назад +32

    സാറിന്റെ ഉം കേൾക്കാൻ നല്ല രസമാണ്😀👍

  • @HaseenaachussHaseenaachuss
    @HaseenaachussHaseenaachuss 3 месяца назад

    എത്ര അർത്ഥം ഉള്ള വാക്കുകൾ ❤❤❤

  • @lalithambikat3441
    @lalithambikat3441 3 года назад +13

    ഇന്ന് രാവിലെയാണ് ഞാൻ നിങ്ങളുടെ ഈ വാക്കുകൾ കേട്ടത് ഉടനെ ഞാൻ എൻ്റെ മക്കൾക്ക് ഷേർ ചെയ്തതിന് ശേഷമെ ഭക്ഷണം പോലും കഴിച്ചിട്ടുള്ളൂ ഒരു പാട് ഒരുപാട് ഇഷ്ടമായി പക്ഷെ ഞാൻ അറിയാൻ വയ്കി പോയി സർ

    • @muhammadriyas9233
      @muhammadriyas9233 2 года назад

      Enthu kondaa.. Vaikiyathu

    • @lalithaambika9206
      @lalithaambika9206 2 года назад

      ഞാൻ എനിക്ക് പിന്നെ ഒരു എഴുത്ത് കാരി അവരെ മാത്രമേ അറിയുള്ളു കണ്ടപ്പോൾ സന്തോഷം.. എന്റെ പേരും lalithsmbika 😍

  • @shameel9772
    @shameel9772 3 года назад +2

    🤰🏼ആണ് എന്റെ husband എന്നെ ഒഴിവാക്കാൻ നിൽക്കുകയാണ് സക്കടം ഉണ്ട് 9മാസം അയാ ഓര് baby ഉണ്ട് എനിക്ക് സഹിക്കാൻ പറ്റുന്നില്ല എല്ലാവരും 🤲🏻ചെയ്യണേ 😔🤰🏼👨‍👩‍👧‍👦

  • @fidasem1152
    @fidasem1152 3 года назад +42

    My husband is my best friend and I shared all secrets in my life without fear. He also like that...I love my husband very much...💖

  • @palakkattukari
    @palakkattukari 2 года назад

    എന്റെ ഇക്കാക്ക് എന്നോട് വളരെ. സ്‌നേഹമാണ് എനിക്കും. ഇതുപോലെ എന്നെ സ്‌നേഹിക്കാൻ ഒരാൾക്കും കഴിയില്ല

  • @farhanpachu7410
    @farhanpachu7410 3 года назад +10

    ഞാൻ എന്റെ ഭർതാവിനെ ഒരുപാട്ഇഷ്ടപ്പെടുന്നു🥰🥰🥰

  • @rejilahashkar1590
    @rejilahashkar1590 3 года назад +6

    Othiri ishtapettu thank you

  • @sreekalap3649
    @sreekalap3649 3 года назад +155

    മറ്റൊരു സ്ത്രീയെ മനസ്സിൽ കൊണ്ടു നടന്നിട്ടെ ഭാര്യയെ കപടമായി സേ ന്‌ഹിക്കുന്ന എത്രയോ ഭർത്താക്കൻമാർ നമ്മുടെ ഈ സമൂഹത്തിലുണ്ട്.
    ഇതേ പോലെ തന്നെ എത്രയോ ഭാര്യമാരും നമ്മുടെ സമൂഹത്തിലുണ്ട്.

    • @platha8630
      @platha8630 3 года назад +2

      True

    • @manusouth8352
      @manusouth8352 3 года назад +2

      ഭാര്യമാരും അങ്ങനെ ഉണ്ടാകുമോ?

    • @mastermaster9841
      @mastermaster9841 3 года назад

      Ya.correcta.pAranjatha

    • @husna4324
      @husna4324 3 года назад +1

      @@manusouth8352 illa

    • @manusouth8352
      @manusouth8352 3 года назад +1

      @@husna4324 അൽഹംദുലില്ലാഹ്

  • @aachusworld5135
    @aachusworld5135 3 года назад +2

    എന്റെ മനസിന്‌ വല്ലാത്ത വിഷമം എന്റെ ഭർത്താവ് സ്നേഹംപ്രകടിപ്പിക്കുന്നില്ല എപ്പോഴും കുറ്റം പറയുന്നു എന്ത് ചെയ്താലും ഇഷ്ട്ടപെടുന്നില്ല കാരണങ്ങളുണ്ട് അദ്ദേഹത്തിന്റെ അമ്മയും ഞാനും ഒന്നിച്ചല്ല അവർ എന്നോട് വഴക്കിനു വരും അപ്പോ എന്റെ കൂടെ സപ്പോർട്ട് ചെയ്ത് ചേട്ടൻ നിക്കും അപ്പോ അവര് പറയും ഇവളെ കൊണ്ട് നീ അനുഭവിക്കുമെന്നെ കുറെ ദിവസം കഴിഞ്ഞ് ഞങ്ങൾ പിണങ്ങിയപ്പോ ചേട്ടൻ പറയും അമ്മ അന്ന് പറഞ്ഞത് ഇതുകൊണ്ടാണെന്നു അത് കേട്ട് ഞാൻ വിഷമിച്ചിരുന്നാൽ ഒരു സോറി പോലും പറയില്ല എന്നാലും എനിക്കിഷ്ട്ടമാണ് പുറത്ത് കാണിച്ചില്ലെങ്കിലും നല്ലൊരു മനസ് ഉണ്ട് അതുകൊണ്ടാ 12 വയസ് വ്യത്യാസമുണ്ടായിട്ടും ഞാൻ പിടി വിടാതെ കൂടെ കൂടിയത്

  • @jaseemsadath8253
    @jaseemsadath8253 3 года назад +39

    Adjustment and Understanding
    സൗഹൃദം
    പറയാൻ എത്ര എളുപ്പം 😄

  • @niyanousad118niyanousad8
    @niyanousad118niyanousad8 2 года назад

    Sir paranjath100sathamanam sary👍🏻👍🏻👏🏻👏🏻👏🏻🤲🤲🤲

  • @armysandblinks1429
    @armysandblinks1429 3 года назад +5

    എന്റെ പൊന്നു സഹോദര ഞാൻ ഒരു ഉമ്മയാണ്. മകളുടെ ജീവിതത്തിൽ വെന്തുരുകുന്ന ഒരുമ്മ. ജീവിതം തന്നെ എന്റെ ഭർത്താവ്. എന്റെ മക്കൾ എന്നു കരുതി. അല്ലാഹുവേ എന്റെ ഭർത്താവിന്റെ കരങ്ങൾ അല്ലാതെ തെറ്റായ രീതിയിൽ ആരുടെയും ഒരു ചെറു വിരൽ പോലും എന്റെ ശരീരത്തിൽ സ്പർശിക്കല്ലേ. എന്റെ ഭർത്താവിന്റെ നല്ല അനുസരണ ഉള്ള ഭാര്യയായി. നല്ലരു ഉമ്മയായി മരിക്കണേ എന്ന് ദുവാ ചെയ്യുന്ന പാവം പെൺകുട്ടികൾ ഉണ്ട്. തഹജ്ജുദ് ഉൾപ്പെടെ എന്തിനും നിസ്കരിക്കുന്ന ഭർത്താവ്. ഏത് നേരവും കുറ്റപ്പെടുത്താനും സഹിക്കാൻ പറ്റാത്ത ആഭാസം വിളിച്ചു പറയാനും മടിയില്ല. ഒരു വീട്ടിൽ കഴിയുന്ന സ്വന്തം ഭാര്യയോട് സംസാരിക്കാതെ ഭാര്യ എന്ധെങ്കിലും ചോദിച്ചാൽ മൊബൈൽ വഴി mg അയക്കുന്ന. ഒരു ഭാര്യ ആണ് എന്റെ കുട്ടികളെ പ്രസവിച്ചവളാണ് എന്നുള്ള ഒരു സ്നേഹവും പരിഗണനയും അവനു കൊടുക്കാൻ .. 🌹സർവശക്തനായ അല്ലാഹുവിന് കണ്ണടച്ചു തുറക്കുന്ന സമയം പോലും വേണ്ടല്ലോ. ഭർത്താവിന്റെ ഒരു ചിരി സ്നേഹം കൊണ്ടുള്ള ഒരുനോട്ടം ഇതുമാത്രം അഗഹിക്കുന്നവർക് ഇങ്ങനെയുള്ള ഭർത്താവ്. അല്ലാഹുവിനെയും ഭർത്താവിനെയും മാതാപിതാക്കളെയും ലോകത്തരെയും പേടിക്കാതെ ഏതൊക്കെ സംഭവിച്ചാലും പഠിക്കാത്ത പെൺകുട്ടികൾക്കു അള്ളാ കൊടുക്കുന്നത് സ്നേഹിക്കാൻ മാത്രം അറിയാവുന്ന പാവംപിടിച്ച ഭർത്താവിനെ. ഇത് എന്തു ലോകം. ഈ പ്രസംഗം കേട്ടാൽ ഒന്നും ഇവന്മാർ നന്നാവില്ല. അല്ലാഹുവേ എല്ലാ മക്കളെയും നീ കാക്കണേ. ആമീൻ 🌹

    • @ENVDEVAN
      @ENVDEVAN 3 года назад

      Unique message 👍 congrats to you my dear friend..be a blessing where ever you are.. alhandulila...

  • @sheenasheena2295
    @sheenasheena2295 2 года назад +1

    Ende HUSBAND ende jeevana 💕,ende eattanu thirichum ennodu valiya sNehamaannu, Ende eattanu Dhaivam Dheeraayussu Nalkane🙏

    • @sheenasheena2295
      @sheenasheena2295 2 года назад +1

      Maattaarokke undenghilum jeevitha kaalam muzhuvan koote undaakunnathe Husbandu maatramaannu, I Love My Husband

  • @hafisiyaafi4963
    @hafisiyaafi4963 3 года назад +9

    Orupaad perude Life adjustment aan. Sherikkum njammale manassilaakkan kazhiyunna aal aan njammude koode ullath enkil that life is more happiness 😊

  • @bhaimisatheesh69
    @bhaimisatheesh69 2 года назад +2

    ഓരോ വരിയും വളരെ യാഥാർഥ്യവും ,മൂല്യവും ഉള്ളതാണ്.എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്,🙏.

  • @AbdulKareem-uw4yo
    @AbdulKareem-uw4yo 3 года назад +4

    Ente hus l ninnum kelkathath njan kelkan agrahikkunnath
    Dua yil ulpeduthane

  • @subairshebi9712
    @subairshebi9712 2 года назад

    Entea ikkake enne orubbade ishtane thaks god.. nila nirthi tharanea naadha

  • @abdulbasheer.mvittal6789
    @abdulbasheer.mvittal6789 3 года назад +4

    Masha allah super 👍🏻

  • @sheejasheeja2029
    @sheejasheeja2029 Год назад

    എൻ്റെ ഭർത്താവ് എന്നെ മറന്നു പോയിട്ട് 6 വർഷം ആയി എന്നാലും അദ്ദേഹം എവിടെയായാലും സുഖമായിരിക്കട്ടെ

  • @faisarac9685
    @faisarac9685 3 года назад +16

    ബന്ധങ്ങൾ മനോഹരം ആവട്ടെ ആമീൻ

  • @fathimarinsha3890
    @fathimarinsha3890 2 года назад +1

    Enter bharthavin ennode Sneha mundavan Dua cheyyene

  • @najmasayed6638
    @najmasayed6638 3 года назад +54

    മാഷാഅല്ലാഹ്‌. എന്റെ ഇക്ക പാവം ആണ് അള്ളാഹു രണ്ടു ലോകം സ്വർഗം ആക്കണം പാവം അള്ളാഹു എനിക്ക് ഈ ദുനിയാവിൽ വില പെട്ട സാമാനം എന്റെ ഇക്ക ആണ് അൽഹമ്ദുലില്ല 🤲🤲🤲😭😭😭❤️❤️❤️😘😘😘

  • @freefiregamer4896
    @freefiregamer4896 3 года назад +1

    പെണ്ണിനെ ആഗ്രഹിക്കുന്ന ഒരു സമയമുണ്ട് വാർദ്ധക്യം കാരണം നല്ല ആരോഗ്യത്തിൽ ജോലി ചെയ്ത് ജീവിക്കും അവസാനം എല്ലാം കഴിഞ്ഞാൽ കൂട്ടിനാൾ വേണം എന്ന് തോന്നും

  • @deepthisaneesh8513
    @deepthisaneesh8513 3 года назад +11

    Husband and wife valare snehathil anenkilum avare onnich jeevikkan anuvadhikkatha veettukare enth cheyyan pattum... swairyam tharathe manasikamayi torture cheydum anavasyam paranjum jeevitham narakathulyamakkunna ammayiamma and verttukar undenkil enth cheyyananu...life narakam thanne...
    Njn 2 year lereyayi ente veetil thamasikkunnu... husband alu nalladanu...njngalkidayil oru prblm illa,snehakuravum illa...but orumich jeevikkano santhoshikkano anuvadhikkatha husband nte Amma, brother and sister...inganeyullavar undenkil etra snehikkanum snehikkapedanum ulla avasaram illandakkum... husband nekkal nammude life nannakkunnadum nashippikkunnadum avarude veetukaranu..

    • @achumbi5581
      @achumbi5581 3 года назад +2

      Angane orupaad families und..
      Njanum anubavikkunnu

    • @mohamedshashajahan5075
      @mohamedshashajahan5075 2 года назад

      better stay separate and along with your husband

  • @ShahinaSulthan
    @ShahinaSulthan 4 месяца назад

    Athee sir vilichalum preshnagal annnu😢😢😢njan full paradhiyanu inte ikkakkum samathanam illa enikkum illla cheriya karyathinte melilanu preshnagalll entha cheyaa

  • @shahidashajahan8288
    @shahidashajahan8288 3 года назад +23

    Powerful speech❤️👍

  • @ENVDEVAN
    @ENVDEVAN 3 года назад +2

    Value your opinion regarding life gafoorji

  • @sharafuneesas5376
    @sharafuneesas5376 3 года назад +16

    ഒരുപാട് മനസ്സിലാക്കാൻ കഴിഞ്ഞMotivation😍

  • @jemshabasheer9794
    @jemshabasheer9794 2 года назад

    Ah umma paranath pole Ulla oru bharthav anu enik Masha allah 🙏

  • @jaffershahadi7593
    @jaffershahadi7593 3 года назад +15

    മനസ്സിനെ വല്ലാതെ relax ആക്കുന്നു thanks

  • @raihanathraihanath3276
    @raihanathraihanath3276 2 года назад +1

    This speech was very helpful

  • @nazrizworld6360
    @nazrizworld6360 2 года назад +3

    Nan ente barthavin nagam murich koduthirunnu nan enichal adyam cheyyunnathu barthavin umma kodukkalan

    • @nazrizworld6360
      @nazrizworld6360 2 года назад

      Enne adeham manasilakilegilum ink adehathe snehikkan kayyunundallo Alhamdulillah but oru 2 divasam mindaathirunnu oru problem kaaranam but ink inte jivana inte husum kujum oll kayynitoollu arum Alhamdulillah nagalk oru mole undayi ee march 2 nnn .

  • @krishnadas.m.k681
    @krishnadas.m.k681 3 года назад

    Kollam chetta orupadishtamayi vedio. 👌👌👌

  • @Nazil8744
    @Nazil8744 3 года назад +8

    Mammootty

  • @മധുവസന്തം
    @മധുവസന്തം 2 года назад +3

    മക്കൾ ഉണ്ടായത് അയാളുടെ സ്വൊന്തം കഴിവ് കൊണ്ടാണ് എന്നാണ് എപ്പളും എന്റെ കെട്ടിയോൻ പറയുന്നത് തിരിച്ചു എന്താണ് പറയേണ്ടത് സർ, അദ്ദേഹത്തിന് എപ്പോളും മക്കൾ മാത്രം ആണ് വലുത്, ഞാൻ എപ്പോളും ഒഴിവാക്കപെടുന്നു ഇപ്പോ ഞാൻ എവിടോ മക്കളെ നോക്കാൻ വേണ്ടി വേലക്കു പോയതായിട്ടാ എനിക്ക് തോന്നുന്നത്, ശരിക്കും പ്രണയം എന്തന്ന് പോലും അറിഞ്ഞിട്ടില്ല

  • @ameenaju9465
    @ameenaju9465 2 года назад +1

    Nalla speach 👍👌

  • @juvairiyatk909
    @juvairiyatk909 3 года назад +15

    എന്ത് പറയണം എന്ന് അറിയില്ല ദുആ ചെയ്യണം ദാമ്പത്യജീവിതം സന്തോഷത്തിലാവാൻ

    • @hannahanna7626
      @hannahanna7626 2 года назад

      ربنا هب لنا من أزواجنا وذرياتنا قرة أعين وٱجعلنا للمتقين