ആ ചോദ്യങ്ങൾ വല്ലാതെ വേദനിപ്പിക്കും ~Pma Gafoor

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 225

  • @nachuafnu406
    @nachuafnu406 3 года назад +116

    💯അങ്കിൾ എന്ത് പറഞ്ഞാലും പോളിയാണ് 🥳🥳🥳

  • @muhammedm2623
    @muhammedm2623 3 года назад +50

    ന്റെ ഗഫൂർകക്ക് അള്ളാഹു സ്വർഗ്ഗതോപ്പാക്കട്ടെ. ആമീൻ

  • @mumthasmumthas8073
    @mumthasmumthas8073 3 года назад +68

    ഇക്കാ, ആരും സ്നേഹിച്ചില്ലങ്കിലും ആർക്കും ഒരു ഭരമാവാതിരുന്നാൽ മതി ആ പ്രാർത്ഥന മാത്രമേ ഒള്ളൂ🤲🤲🤲

  • @bushrashanu7201
    @bushrashanu7201 3 года назад +75

    അർത്ഥ ശൂനമായ
    ആയിരം വാക്കുകളേക്കാൾ
    മികച്ചതാണ്.. അശ്വസം നൽകുന്ന
    ഒരു വാക്ക് 😊💞

  • @aminasherinshakkir6933
    @aminasherinshakkir6933 3 года назад +46

    ഒരാളുടെ കണ്ണ് നിറയാനും മനസ്സ് 💞💕💕നിറയാനും നമ്മുടെ ഒരു വാക്ക് മതി.. വാക്കിന്റെ അർത്ഥത്തിലല്ല, അത് ഉപയോഗിക്കുന്ന രീതിയിലാണ് അതിന്റെ മായാജാലം 💞

  • @ishq8401
    @ishq8401 3 года назад +45

    അത്തരത്തിൽ എന്റെ ഗ്യാലറിയിലുമുണ്ട് favorite list ൽ ഉൾപെടുത്തിയിട്ടുള്ള ചിലർ 😊,.മനസ്സിൽ പ്രത്യേക സ്ഥാനം കൊടുത്തവരാണവർ, എന്നും കൂടെയുണ്ടാവണമെന്ന് നമ്മൾ ആഗ്രഹിക്കുന്നവർ 😇💕

  • @saleenasulaiman2423
    @saleenasulaiman2423 3 года назад +3

    Gafoorkaakum kudumbhathinum Allahu hirum bharkathum choriyatte aafiyathulla dheergayus nalkane allah ennu praathikunnu أمين أمين يا الله 🤲🏻🤲🏻🤲🏻🤲🏻❤️🤝

  • @haleema3416
    @haleema3416 3 года назад +7

    ഒരുപാടധികം സ്വപ്നങ്ങൾ കാണാറുള്ള വ്യക്തിയാണ് ഞാൻ. മിക്കതും യാഥാർത്ഥ മാവുകയും ചെയ്യുന്നു.യാഥാർത്ഥ്യം ആവുന്നതിൽ മിക്ക സ്വപ്നങ്ങളുംവളരെയേറെ അദ്ഭുതമായി തോന്നുന്ന സ്വപ്നങ്ങളാണ് .ഒരിക്കലും ഞാൻ കാണാൻ അല്ലെങ്കിൽ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ എൻറെ ജീവിതത്തിൽ സ്വപ്നത്തിലെ അതേപോലെ യഥാർത്ഥമായി വരുന്നത് കാണുമ്പോൾ വേവലാതിയാണ്.യഥാർത്ഥമായ അതിൽ മിക്കതും ദുഃഖം ഉണ്ടാക്കുന്നവയാണ് നല്ലത് യാഥാർത്ഥ്യമാകാൻ കാത്തിരിക്കുന്നു.ഒരുപാട് കാലമായി സ്വപ്നം എന്ന വിഷയത്തെ കുറിച്ച് ഇസ്ലാമികപരമായി എന്താണ് പറയുന്നത് എന്ന് അറിയാൻ ശ്രമിക്കുന്നു . Please Sir at least give me a reply

    • @amjadkhanrasheedi5980
      @amjadkhanrasheedi5980 3 года назад

      ദുആയിൽ ഉൾപെടുത്തുക ഞാനും നിങ്ങളെ പോലെ തന്നെയാണ് ദുആയിൽ ഉൾപെടുത്തുക

  • @jasminjazz3278
    @jasminjazz3278 3 года назад +10

    ഒരുവട്ടമെകിലും ഗഫൂർക്കാ ഇങ്ങളെ ഒന്ന് നേരിട്ട് കാണാൻ അത്രമേൽ ആഗ്രഹം ഇണ്ട് പടച്ചോൻ എത്തിക്കട്ടെ... ആമീൻ ♥

  • @shai2933
    @shai2933 3 года назад +6

    അല്ലാഹു അനുഗ്രഹിക്കട്ടെ.... ആ മീൻ🤲

  • @shahana12
    @shahana12 3 года назад +26

    *ഇക്കാ ഇങ്ങളെ ഓരോ വാക്കും..... 🤗💯🥰✨️✨️✨️*
    *🌹💫Maa Sha Allah... 🌹💫*

  • @user-bn2cn4b
    @user-bn2cn4b 3 года назад +13

    ഞാൻ ആദ്യമൊക്കെ നല്ല പോലെ ഒരു ശരീരം കൊണ്ട് നടക്കുന്ന ഒരാൾ ആയിരുന്നു. ഇപ്പോ ശരീരം മെലിഞ്ഞു..😭അതിനൊരുപാട് കാരണങ്ങൾ ഉണ്ട്..അതൊന്നും ആർക്കും കേൾക്കണ്ട..അറിയണ്ട..എന്നാലും കുറ്റപ്പെടുത്തും. ....😭കാരുണ്യം നഷ്ടപ്പെടുത്തി...!!!!
    I respect your word ikka❤️❤️❤️😘😘❤️👍

    • @voiceofyaseenbaqavialmisbahi
      @voiceofyaseenbaqavialmisbahi 3 года назад

      @art by raihan sheriya nammude snagdam mattullavarkk ariyanam manssillkane avarde jeevithathil ath polulla Oru sangdam ndayitt ndenkle manssilavu 🙂

  • @Yasramaryam878
    @Yasramaryam878 3 года назад +1

    മനസ്സിന് വെഷമം വന്നാ അപ്പോ sirnte videos കാണാൻ ശ്രമിക്കും... Mentally ഒരുപാട് relaxed aavunndd

  • @saleenasulaiman2423
    @saleenasulaiman2423 3 года назад

    Vaakukal murivinekaalum vethanaya gafoorkka sahikaavunathilum appurama 🤲🏻🤲🏻🤲🏻🤲🏻😞😞😞😞

  • @sindhup994
    @sindhup994 3 года назад +2

    First time i am watching your talk.. You are great.. True words..

  • @sumitha4658
    @sumitha4658 3 года назад +15

    ആദ്യം മുതൽ അവസാനം വരെ കേട്ടു.. കേട്ടത് ജീവിതത്തിൽ പകർത്താൻ ഇടവരട്ടെയെന്നും.. ഇനിയും ഇതുപോലുള്ള വാക്കുകൾ പറയാൻ ഇടവരട്ടെയെന്നും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏❣️

  • @yussaffyussaffy1746
    @yussaffyussaffy1746 3 года назад +2

    Ikka ingal vere level aahn ❤️....parayunna ooroo vaakkum ethrameel aazhamullathaan✨...... Ithokkeyaan manushyane manushyananenn swayam ormippikkunna speech.... ❤️✨✨✨✨✨

  • @harshidamoiduk4146
    @harshidamoiduk4146 3 года назад +2

    Namukk parayanullath parayenda roopthil rasakaramayi parayunna gafoorkka....🌟🌟

  • @fousiyavp1276
    @fousiyavp1276 3 года назад +5

    ചെറിയ നോവ് നൽകിയവരും ഓർമയിൽ നിന്ന് മായാതെ എന്നും

  • @nisaali6514
    @nisaali6514 3 года назад +1

    ദാമ്പത്യം അതു ക്ഷമയുടെയും ത്യാഗത്തിന്റെയും ആണ്.ഭൂമിയോളം
    ക്ഷമിക്കാം പക്ഷെ അവഗണന
    അതു സഹിക്കാവുന്നതിലും അപ്പുറമാണ്.തെറ്റു ചെയ്യാത്ത ആരുമില്ല. അതു തിരുത്തുക
    അംഗീകരിക്കുക.അതാണല്ലോ
    ജീവിതം

  • @balkeestirur1705
    @balkeestirur1705 3 года назад

    Ee speechikal kelkumpol nammale jeevithavum aayi saamiyam ulla pole thonnum nalla jeevanulla speech 🙌🙌🙌

  • @jasmiki2045
    @jasmiki2045 3 года назад +4

    മാഷാഅല്ലാഹ്‌ 🌹🌹

  • @SredheviChandran-um1wm
    @SredheviChandran-um1wm Год назад

    Hai good morning friends this speech very very nice speech best wishes Mygod godislove Super speech very very good speech 😊

  • @sulu5388
    @sulu5388 3 года назад +1

    ഒരുപാട് കാലം ജീവിച്ചതിൽ നിന്നും ആണുങ്ങളും പെണ്ണുങ്ങളും ജീവിതം അറിയുന്നത് അവർ ജീവിച്ച ജീവിതത്തിൽ നിന്നുമല്ല (അവർ കഷ്ട്ടതകൾ മനം കൊണ്ടും ബുദ്ധികൊണ്ടും അവരുടെ ജീവിതം അറിയുന്നതിലൂടെ ആ മനസ്സും ബുദ്ധിയും തേടുന്നത് അവരെക്കാൾ കൂടുതൽ അറിവിനെ തേടിയുള്ളതാണ് ) ആ തേടലുകൾ തന്നെയാണല്ലോ ഈ കാണുന്ന അത്ഭുതങളാൽ മനുഷ്യൻ സൃഷ്ടിച്ചിരിക്കുന്നത്.....
    എല്ലാ അറിവുകളും കണ്ടെത്തലുകളും എന്നും മനുഷ്യർക്ക്‌ നന്മകൾ മാത്രം ഈ ഭൂമിയിൽ നിലനിൽക്കാൻ എല്ലാ അറിവുകളും നല്ലതിനായി ഉപയോഗിക്കട്ടെ 🌹

  • @ArifAhmed-vc8bq
    @ArifAhmed-vc8bq 3 года назад +2

    Masha allah..😍🤗🤗🤗🤗

  • @ചൊറിയൻപുഴു-ഞ1വ
    @ചൊറിയൻപുഴു-ഞ1വ 3 года назад +8

    You are one of my favourite 💚

  • @aju2433
    @aju2433 3 года назад +26

    അളവിൽക്കൂടുതൽ കൊടുക്കുന്ന ഒന്നിനും വിലയുണ്ടാകില്ല.അത് സ്നേഹമായാലും,ബഹുമാനമായാലും,കരുതലായാലും

    • @bushrashanu7201
      @bushrashanu7201 3 года назад +1

      Mm🌹

    • @aju2433
      @aju2433 3 года назад +1

      @@bushrashanu7201 😍😍

    • @raseenabinthaboobacker153
      @raseenabinthaboobacker153 3 года назад

      Crct 👍

    • @handembroidery4005
      @handembroidery4005 3 года назад +5

      അളവിൽ കൂടുതൽ ആണ് എന്ന് നിങ്ങൾക് ഉറപ്പാണോ..?
      അളവിൽ കൂടുതൽ ആണ് എന്ന് നിങ്ങൾ പറഞ്ഞത് കൊണ്ടാകില്ല. കാരണം അത് മനസ്സിലാകുന്നത് മറ്റേ വ്യക്തി യാണ് .. അയാൾക് മനസ്സിലാകുന്ന തരത്തിൽ നിങ്ങൾ പ്രകടിപ്പിച്ചോ.?
      നിങ്ങൾ കൊടുത്ത സ്നേഹം സത്യമായിരിക്കു എന്നാൽ അനുഭവിച്ച mateyalk അത് മനസ്സിലായിട്ടുണ്ടാകില്ല..
      തിരിച്ചു സ്നേഹികുന്നില്ല എന്നത് നിങ്ങളുടെ ഒരു തോന്നൽ ആയിരിക്കുമ.. അവരുടെ ഉള്ളിൽ നിറയെ നിങ്ങൾ ആയിരിക്കും..
      ചെലപ്പോ അവർക്ക് അത് പ്രകടിപ്പിക്കാൻ അറിയാത്തതു കൊണ്ടായിരിക്കും..
      ഓരോരുത്തരൂടെ character വ്യത്യാസമായിരിക്കും. അത്‌ അനുസരിച്ചു അവരോട് പെരുമാറുക.. Respect തരുന്നില്ല അതിനർതം നിങ്ങളെ വെറുക്കുന്നു എന്നല്ല. നിങ്ങളെ അടുത്ത ഒരു കൂട്ടുകാരെ പോലെ കാണുന്നു.. അങ്ങനെ കൂടി ചിന്ദിച്ചാൽ തീരുന്നത്തെ ഉള്ളൂ..
      പ്രകടിപ്പിക്കാൻ അറിയാത്ത സ്നേഹത്തെ മനസ്സിലാക്കുക..
      Solution ഇല്ലാത്ത prblm ഇല്ല prblm ഇല്ലാത്ത മനുഷ്യരും ഇല്ല..
      എന്ത് തന്നെ വന്നാലും ആര് എന്ത് പറഞ്ഞാലും...
      കൂടെ ഉള്ള വരെ കൂട്ടി ചേർത്ത് പിടിക്കുക..
      ദേഷ്യവും വാശിയും മാറ്റി വെക്കുക..
      കാരണം നാളെ എന്നത് നമ്മുടെ കയ്യിൽ ഇല്ല..
      So അധികം ചിന്തിച് കാര്യങ്ങളെ വഷളാകരുത്.. 💫
      🚶‍♀️ഇഷ്ടപ്പെട്ടില്ലെങ്കിൽ sorry.. 👣

    • @raseenabinthaboobacker153
      @raseenabinthaboobacker153 3 года назад

      @@handembroidery4005 👍👍👍🥰

  • @SredheviChandran-um1wm
    @SredheviChandran-um1wm 6 месяцев назад

    Hai good morning friend this speech very very nice speech best wishes ❤😊

  • @MJSabu
    @MJSabu 3 года назад +2

    Self love mathrem motivation speakers pradhanyam kodukumbol... nigal mathre karunaye patti samsariku.... only for tht i admire u....

  • @sreedevichandran5918
    @sreedevichandran5918 2 года назад +1

    Very good 👍

  • @vincentst6853
    @vincentst6853 3 года назад

    Valare shariyaanu 💯

  • @umaima7170
    @umaima7170 3 года назад +26

    ഇക്കയോട് ഒന്ന് സംസാരിക്കാൻ അതിയായ ആഗ്രഹം ഉണ്ട്

  • @lissyjose2649
    @lissyjose2649 3 года назад

    Great words sir 👍👍🙏🙏

  • @salnanouf9628
    @salnanouf9628 3 года назад +3

    എന്റെ ഗാലറിയിലെ ഒരു ഫേവ് ആണ് sir nte വീഡിയോokke💚

  • @saleenasulaiman2423
    @saleenasulaiman2423 3 года назад +3

    ماشاء الله ❤️💚💙💜😊

  • @SY-gv7vq
    @SY-gv7vq 3 года назад +1

    വളരെ ശരിയാണ്. കാരുണ്യമുള്ളവരാണ് നമ്മുടെ മനസ്സിൽ ബാക്കിയാകുന്നത്.

  • @grrrlgal807
    @grrrlgal807 3 года назад +4

    Heart touching words♥️.....soo respect to you 😊

  • @muhammedm2623
    @muhammedm2623 3 года назад +33

    നിങ്ങളുടെ ഇസ്ലാമിക് speech കേട്ടപ്പോളാണ് ശരിക്കും ഇസ്‌ലാം ആനന്ദമാണെന്ന് മനസിലായത്.

  • @hizafathimapaathu5215
    @hizafathimapaathu5215 3 года назад +10

    Athu thanneyaaa chila vakkukal vallathe muripeduthum, athu parayunnavaru kelkunnavante manasu orkaarilla. .........orupaadu vedhanipichittundu eppoyum vedhanichikondirikunnu ,Ikkante vakkukal kelkumbol oru santhosham aanu😊

    • @strugglingmuslimah2570
      @strugglingmuslimah2570 3 года назад

      Ammayiyammaye aano udheshiche😉

    • @Yasramaryam878
      @Yasramaryam878 3 года назад

      അതേടോ വേദനിപ്പിക്കാനായി പലതും പറയും എന്നിട്ട് ഒരു സോറി പറഞ്ഞാൽ തീരുമോ ഒരിക്കലും ഇല്ലാ.... കേട്ടയാൾക്ക് അത് പൊറുക്കാൻ മാത്രെ കഴിയു... മറക്കാൻ കഴിയില്ല..😭😭

  • @anasar5637
    @anasar5637 2 года назад +1

    Assalamu alaikkum ♥️ my changs 👍 mashaallha ♥️ mashaallha ♥️ Allaha ♥️ Haleel ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @Shan-cw4tq
    @Shan-cw4tq 3 года назад +2

    Orupadu ishttamanu ikkaneyum ikkante samsaratheyum 🥰🥰🥰🥰

  • @SurumiHNSuru
    @SurumiHNSuru 3 года назад

    ഒരുപാട് കേട്ട ഒരു ചോദ്യം ആരുന്നു. അൽഹംദുലില്ലാഹ് ഇപ്പൊ പടച്ചോൻ എനിക്ക് ഉത്തരം തന്നു.

  • @geetharaman60
    @geetharaman60 3 года назад

    Great🍁🍁🍁🌷💐

  • @kv7988
    @kv7988 3 года назад +6

    ഇക്കയെ ഇങ്ങനെ നോക്കിയിരിക്കാൻ എന്നാ രസമാ ❤😌😍👼

  • @nennujelis
    @nennujelis 3 года назад +2

    You are a beautiful motivational speaker

  • @achishaji4611
    @achishaji4611 3 года назад

    Aa baryade karyam paranjapole😔 orupadu perude kadhayane adhu😥😥

  • @muhammadmasood4093
    @muhammadmasood4093 3 года назад

    ഇക്ക പോളിയാണ്
    ❤❤️❤❤️❤️❤️

  • @Ammu-gm9cv
    @Ammu-gm9cv 3 года назад +5

    Im a diehard of your words sir.....♥️🙏

  • @vijithapc
    @vijithapc 2 года назад

    നമ്മൾ അവരെ അവരായി അംഗീകരിച്ചാലും നമ്മളെ അംഗീകരിക്കാൻ തയ്യാറായില്ലെങ്കിൽ????

  • @aslampm1031
    @aslampm1031 3 года назад

    A magician

  • @ajeemnajeem6043
    @ajeemnajeem6043 3 года назад +1

    ഇക്കാ
    കൊറേ ആയല്ലോ കണ്ടിട്ട് 🥺🥺🥺

  • @quranandknowledgeworld9072
    @quranandknowledgeworld9072 3 года назад

    കരുണ.. സ്നേഹം.. സത്യം മായ.. വാക്കുകൾ

  • @shanthilalitha4057
    @shanthilalitha4057 3 года назад

    Adipoli anuu ok👍💐👌🙏🏻

  • @ayshabeegumaysha4851
    @ayshabeegumaysha4851 3 года назад +9

    Correct aane ikkaa but namml kaarunym kaanichalum thirich nammlod aa kaarunym kitarila 😔

  • @abhaykrishna7813
    @abhaykrishna7813 3 года назад +5

    ചില കാര്യങ്ങൾ അങ്ങനെ ആണ്.......പ്രതീക്ഷിച്ച ജീവിതം ആർക്കും ലഭിക്കില്ല..... പക്ഷേ ഇന്ന് ഈ ലോകത്ത്, പലരും ജീവിക്കുന്നത്തിന്റെ കാരണം.... ചില പ്രതീക്ഷകൾ ആണ്...
    By
    (Abhay )

  • @shadilukoottil4161
    @shadilukoottil4161 3 года назад

    Ekka ningloru valiya manusyananu ningaleyonnu nerittu kanan agrahamundu jnan orupadu veshamathil kayiyunna alanu adukondanu jnan ningale kanan agrahikkunnadu marupadi tharanam please

  • @MeandMyChottas
    @MeandMyChottas 3 года назад +2

    Good inspiration 😍😍

  • @rasiyakannur3987
    @rasiyakannur3987 3 года назад

    Ma sha allah nalla santhosham samadanam kitunund kelkumbol👍👍✌✌✌💞

  • @ajmalaboobacker9514
    @ajmalaboobacker9514 3 года назад

    Ma Shaa Allah❣️

  • @Love-and-Love-Only.
    @Love-and-Love-Only. 2 года назад +1

    *Ya Allah please forgive everyone Allah please help everyone Allah*

  • @beenamohammed2549
    @beenamohammed2549 3 года назад +1

    Orupad karyangal onnichukettappol Kure marannapole......pashe nalloru puthuma thonni

  • @safeermp1522
    @safeermp1522 3 года назад +1

    Well said. Great words 👍👍

  • @shahananazrin5818
    @shahananazrin5818 3 года назад +1

    Ikaka ellavarum makkalk ummayodulla kadamagalellu parayaarund..ennal makkale vaaku kondm pravrthikondm ubadraviknna...samathanm tharatha ummane kurich onn samsaarikkuoo...
    Importantaan plzz🙏🙏

  • @rabeenaashique5789
    @rabeenaashique5789 3 года назад +1

    You are all inspiring.☺️❤️

  • @rehnak7469
    @rehnak7469 3 года назад

    Well said sir 👍👍👍👍👍

  • @rashimon6632
    @rashimon6632 3 года назад

    I respect u sir

  • @ZAKKU01
    @ZAKKU01 3 года назад +23

    സ്നേഹിക്കണമെന്ന് വാശിയില്ല...
    സ്നേഹിക്കപ്പെടണമെന്ന് ആഗ്രഹവുമില്ല..
    ആരാലും വെറുക്കപ്പെടാതിരുന്നാൽ മാത്രം മതി ഈ ജീവിതത്തിൽ....🤗🥀
    Zakku az⚡

    • @aju2433
      @aju2433 3 года назад

      Same

    • @ZAKKU01
      @ZAKKU01 3 года назад

      @@aju2433 ❣️

    • @bushrashanu7201
      @bushrashanu7201 3 года назад

      Athanne ലെ 🌹

    • @ZAKKU01
      @ZAKKU01 3 года назад

      @@bushrashanu7201 Aah

    • @ffmaster6492
      @ffmaster6492 3 года назад +1

      സത്യം. അങ്ങനെ ആയൽ മതി

  • @rifuraza2459
    @rifuraza2459 3 года назад +8

    Addicted pma sir 💖

  • @shehashehu9824
    @shehashehu9824 3 года назад +2

    🦋🦋🦋💯💞

  • @ushakumari9388
    @ushakumari9388 3 года назад

    സത്യം 😍😍😍😍

  • @soiremk
    @soiremk 3 года назад

    Aa hridyathil kayariya aal namale itech poyalo

  • @sindhupramod5235
    @sindhupramod5235 3 года назад

    Thank you Sir 🙏🙏🙏

  • @rafeek_pkd
    @rafeek_pkd 3 года назад

    ❤️❤️ സൂപ്പർ ഇക്കാ ❤️❤️

  • @shashaahi6730
    @shashaahi6730 3 года назад +3

    ماشاءالله ♥️
    Great words ikka,thank u ....
    You are my favorite 😊😊🤗🤗

  • @learnit1564
    @learnit1564 3 года назад

    Gem of words 💎❤️

  • @solutionsinswalath9206
    @solutionsinswalath9206 3 года назад +4

    Sir ഒന്ന് നേരിൽ കാണാൻ എന്ടെങ്കിലും വഴി ഉണ്ടോ. Consulting ഉണ്ടോ. എവിടെയാണ്.. ഒന്ന് പറഞ്ഞു തരോ please😔😔

  • @jasminasaleem3068
    @jasminasaleem3068 3 года назад

    Super👍👍👍

  • @ansiyachippu5346
    @ansiyachippu5346 3 года назад +1

    Sathyam

  • @amalshoukath5626
    @amalshoukath5626 3 года назад +1

    MashaAllah 🖤❤️

  • @naseebarahman9955
    @naseebarahman9955 3 года назад

    ❤️❤️❤️❤️❤️❤️❤️❤️

  • @arshadmuhammednishad2913
    @arshadmuhammednishad2913 3 года назад

    Ethra nalayi kathirikunnu

  • @Shan-cw4tq
    @Shan-cw4tq 3 года назад +1

    ikkaa sprrrrr

  • @dayanajoseph9308
    @dayanajoseph9308 3 года назад

    Supper speech

  • @jameelanasar3942
    @jameelanasar3942 3 года назад

    സത്യം👌

  • @azlahachu9160
    @azlahachu9160 3 года назад +1

    Nammal mansilakkiyal mathram porallo ikka a. .thirichum oralpamenkilum manasilakandee. .. yeppazhum njan mathramanu thannukodukkath.. chavitti thazhthukayanu.... yenik ariyilla Allahaa. ..yenganeyokke a avumenn. .

  • @shareenanavas9334
    @shareenanavas9334 3 года назад

    Masha allhah

  • @aparnakk1782
    @aparnakk1782 3 года назад +1

    ❣️❣️❣️💕

  • @fiyasmuhammedfiyasfkk712
    @fiyasmuhammedfiyasfkk712 3 года назад

    💖💖💖💖

  • @Honeyy223
    @Honeyy223 3 года назад +2

    ❣️❣️

  • @adeebaadhi1535
    @adeebaadhi1535 2 года назад

    Chengathi nannayal endhinu kannadi😊

  • @harichandana02
    @harichandana02 3 года назад +1

    Luv ur words💯😌 Ikka♥️💯

  • @sirajudheensiraj9180
    @sirajudheensiraj9180 3 года назад

    Kuray aayallo kandit❤😍😍

  • @muhammedfazil5817
    @muhammedfazil5817 3 года назад

    Adipoli

  • @haleemathusahadiya4701
    @haleemathusahadiya4701 3 года назад +1

    Super 😍

  • @fahidfaheem2880
    @fahidfaheem2880 3 года назад +2

    👍❤🥰

  • @habeebafahis1274
    @habeebafahis1274 3 года назад

    Sr yanikkum makkal ell yantey avasthaa athane dhua cheyyumo

  • @nasiya.nas.3950
    @nasiya.nas.3950 3 года назад

    Sir..onnu kaanaan pattumo? Yevide varanam..for counseling

  • @jasimkuniyil
    @jasimkuniyil 3 года назад +1

    അസ്സലാമു അലൈകും... നിങ്ങൾക്‌ സുഖമല്ലെ?? വീഡിയോസ്‌ വരുന്നില്ലല്ലൊ??

  • @umermukthar4780
    @umermukthar4780 3 года назад +1

    💓💓💓💓💓

  • @AsSunnahMalayalam
    @AsSunnahMalayalam 3 года назад

    Zaid ibn Arqam narrated that the Prophet (صلى الله عليه وسلم) said:
    مَنْ لَمْ يَأْخُذْ مِنْ شَارِبِهِ فَلَيْسَ مِنّاَ
    “Whoever does not take from his moustache (i.e. trim it), then he is not from us.”
    [Tirmidhi 2761, An-Nasā’ī 5047 (saheeh)]