00:27 Morning Routine Essentials 02:58 Maintaining a stress-free morning routine for a productive day 07:53 Cooking Tips for Healthy Aluminum Cookware Usage 10:14 Maintaining a healthy routine and preparing breakfast 15:57 Cooking a dhaba-style dal curry at home 18:29 Easy-to-make variety dal curry 22:40 Importance of regular oiling for skincare 24:41 Daily Routine and Work 28:31 Following a specific eating schedule 30:10 Morning to night routine explained Crafted by Merlin AI.
ജംഷീ..... വയനാട്ടിലെ ഓരോ ന്യൂസ് കേൾക്കുമ്പോളും കണ്ണ് നിറയുന്നു.....എല്ലാം ജംഷിയിൽ നിന്ന്കേട്ട് പരിജയമുള്ള സഥലമാണ് നിങ്ങൾക്കും കുടുംബത്തിനും കുഴപ്പമൊന്നുമില്ലല്ലോ ജംഷീ...... എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്ട്ടോ.......എല്ലാം റാഹത്തിലാക്കണെ........നാഥാ.......😢😢
ജംമ്ഷി ഇന്ന് ന്യൂസിൽ മൊത്തം വയനാട് കൽപ്പറ്റയാണ്. ജംഷി പറഞ്ഞിട്ട് ഈ സ്ഥലങ്ങൾ ഞങ്ങൾക്കും പരിചയമാണ്. നമ്മൾ എല്ലാ വരും നന്നായി ഇരിക്കുകയാണല്ലോ. എല്ലാം കേട്ടിട്ട് പേടി തോന്നുന്നു എല്ലാവർകും വേണ്ടി പ്രാർത്ഥിക്കുന്നു.
#വയനാട് നമ്മേ പോലെ നമ്മുടെ കുടുംബത്തെ പോലെ ഒരു പിടി ചോറും തിന്ന് നാളത്തെ പുലരി സ്വപ്നം കണ്ട് കിടന്നവരാണ് അവരും... പക്ഷേ നാഥന്റെ തീരുമാനം മറ്റൊന്നായിരുന്നു.. ഒന്ന് കണ്ണ് ചിമ്മിയപ്പോഴേക്കും കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് എന്താണ് സംഭവിച്ചതെന്ന് മനസിലാക്കും മുന്‍പേ പലരും വെള്ളത്തിലും ചെളിയിലുമായി.. മണ്ണിനടിയിൽ കുടുങ്ങികിടക്കുന്നവർ, പരിക്കേറ്റവർ, കാണാതായവർ, നിലവിളികൾ, തേങ്ങലുകൾ... ആംബുലൻസിനൊ രക്ഷാ പ്രവർത്തകാർക്കോ ഇപ്പോഴും അങ്ങോട്ട് എത്തിപ്പെടാൻ കഴിയുന്നില്ല... അത് കൊണ്ട് ദുരന്തമുഖം കാണാനും ഫോട്ടോ, വീഡിയോ എടുക്കാൻ വേണ്ടി ആരും അങ്ങോട്ട് പോകേണ്ടതില്ല.. അവിടെ രക്ഷാ പ്രവർത്തനത്തിന് എത്തുന്നവരുടെയും ആശുപത്രികളിൽ എത്തിക്കേണ്ട വരുടെയും, ഭക്ഷണവും മരുന്നുമായി എത്തേണ്ടവരുടെയും, ഖബർ കുഴിക്കേണ്ടവരുടെയും.... വഴി നിങ്ങളായി തടസ്സപ്പെടുത്തരുത്... അവരെ ബുദ്ധിമുട്ടാക്കരുത്.. പകരം നിങ്ങളുടെ പ്രാർഥനകളിൽ അവരുണ്ടാകട്ടെ.. നൂഹ് നബി (അ)നെയും കൂട്ടരേയും പ്രളയത്തിൽ നിന്ന് സംരക്ഷിച്ച നാഥാ... നീ അവരേയും സുരക്ഷിതരാക്കണേ.. സഹായിക്കണേ.. സംരക്ഷണം നൽകണേ.. നിന്റെ കാവലുണ്ടാകണേ.. 🤲🏻
ജംഷി നിങ്ങളും കുംടു ബം വും സുരക്ഷിത അല്ലേ വാർത്തകൾ എല്ലാം കേട്ടിട്ട് പേടി തോന്നുന്നു😢 നമ്മൾ മലപ്പുറം ആണ് ന്യൂസ് അറിഞ്ഞപ്പോൾ തന്നെ ജംഷിയെ ഓർത്ത്😢 പടച്ചോനെ എല്ലാവരേയും കാക്കണേ🤲🤲 Comments കണ്ടാൽreplya തരണം❤
ജംഷി ഇത്ത മേപ്പാടി ആണ് നിങ്ങളുടെ സ്ഥലം എന്ന് കേട്ടിട്ടുണ്ട്.. ഉരുൾ പൊട്ടൽ ഉണ്ടായത് നിങ്ങളുടെ അടുത്താണോ ആർക്കും കുഴപ്പം ഒന്നും ഇല്ലല്ലോ എല്ലാവരും സേഫ് അല്ലെ
നിങ്ങളുടെകാര്യമാണ് എപ്പോഴും ഞാൻ ഹസ്ബൻഡും ചർച്ച ചെയ്തിരുന്നത് നിങ്ങൾ കൽപ്പറ്റ ആയിരുന്നു എന്നാലും കുടുംബത്തിലെ ആരെങ്കിലും പെട്ടിട്ടുണ്ടോ ദുരന്തത്തിൽ അല്ലാഹുവിനോട് ദുആ ചെയ്യുന്നുഎപ്പോഴും ഞങ്ങളുടെ പള്ളിയിൽ വെള്ളിയാഴ്ച അവിടുത്തെ ആൾക്കാർക്ക് മയ്യത്ത് നിസ്കാരം ഉണ്ടായിരുന്നു
00:27 Morning Routine Essentials
02:58 Maintaining a stress-free morning routine for a productive day
07:53 Cooking Tips for Healthy Aluminum Cookware Usage
10:14 Maintaining a healthy routine and preparing breakfast
15:57 Cooking a dhaba-style dal curry at home
18:29 Easy-to-make variety dal curry
22:40 Importance of regular oiling for skincare
24:41 Daily Routine and Work
28:31 Following a specific eating schedule
30:10 Morning to night routine explained
Crafted by Merlin AI.
ഇത്താ എല്ലാവരും safe ആണല്ലോ. വയനാട് എന്ന് കേൾക്കുമ്പോൾ ഇത്തയെ ആണ് ഓർമ വന്നത്. എല്ലാവരെയും അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ 😔
Hiii etha njan new subscriber annu.. Ethade videos kandappol nalla energiyum motivation nnum kitty... Thanks a lot...
നല്ല സംതൃപ്തി ഉള്ള ഒരു വീഡിയോ 🥰🥰🥰അടിപൊളി 👍🏻👍🏻👍🏻
ഇന്നത്തെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ട്ടമായി.... ഇനിയും ഇത്പോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു ❤
❤❤❤❤❤❤
ജംഷീ..... വയനാട്ടിലെ ഓരോ ന്യൂസ് കേൾക്കുമ്പോളും കണ്ണ് നിറയുന്നു.....എല്ലാം ജംഷിയിൽ നിന്ന്കേട്ട് പരിജയമുള്ള സഥലമാണ് നിങ്ങൾക്കും കുടുംബത്തിനും കുഴപ്പമൊന്നുമില്ലല്ലോ ജംഷീ...... എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്ട്ടോ.......എല്ലാം റാഹത്തിലാക്കണെ........നാഥാ.......😢😢
അതെ നിങ്ങൾക്കും കുടുംബത്തിനും ഒരു പ്രേശ്നവും ഇല്ല എന്ന് കരുതുന്നു 🥺
Safe ആണോ jamshi
ജംമ്ഷി ഇന്ന് ന്യൂസിൽ മൊത്തം വയനാട് കൽപ്പറ്റയാണ്. ജംഷി പറഞ്ഞിട്ട് ഈ സ്ഥലങ്ങൾ ഞങ്ങൾക്കും പരിചയമാണ്. നമ്മൾ എല്ലാ വരും നന്നായി ഇരിക്കുകയാണല്ലോ. എല്ലാം കേട്ടിട്ട് പേടി തോന്നുന്നു എല്ലാവർകും വേണ്ടി പ്രാർത്ഥിക്കുന്നു.
ജംമ്ഷിത എന്തെങ്കിലും ഒരു reply തരും സെയ്ഫ് ആണോ
jamshi safe alle ningal
വയനാട് ഉരുളപൊട്ടാൽ കേട്ടപ്പോ തന്നെ ജംഷിയെ ആണ് ഓർമ വന്നത് @@SanibaAbu
ജെംഷി അവിടെ പ്രശ്നം ഇല്ലല്ലോ
Safe alle jemsi
Vidio 👍👍
Thx ❤️
Jamshi.. എല്ലാരും safe ആണെന്നു വിശ്വാസിക്കുന്നു.. 🤲🏼
Mashallah ❤
Masha allah❤❤❤
Maashaallah
#വയനാട്
നമ്മേ പോലെ നമ്മുടെ കുടുംബത്തെ പോലെ ഒരു പിടി ചോറും തിന്ന് നാളത്തെ പുലരി സ്വപ്നം കണ്ട് കിടന്നവരാണ് അവരും...
പക്ഷേ നാഥന്റെ തീരുമാനം മറ്റൊന്നായിരുന്നു..
ഒന്ന് കണ്ണ് ചിമ്മിയപ്പോഴേക്കും
കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് എന്താണ് സംഭവിച്ചതെന്ന് മനസിലാക്കും മുന്‍പേ പലരും വെള്ളത്തിലും ചെളിയിലുമായി..
മണ്ണിനടിയിൽ കുടുങ്ങികിടക്കുന്നവർ, പരിക്കേറ്റവർ, കാണാതായവർ, നിലവിളികൾ, തേങ്ങലുകൾ...
ആംബുലൻസിനൊ രക്ഷാ പ്രവർത്തകാർക്കോ ഇപ്പോഴും അങ്ങോട്ട് എത്തിപ്പെടാൻ കഴിയുന്നില്ല...
അത് കൊണ്ട് ദുരന്തമുഖം കാണാനും ഫോട്ടോ, വീഡിയോ എടുക്കാൻ വേണ്ടി ആരും അങ്ങോട്ട് പോകേണ്ടതില്ല..
അവിടെ രക്ഷാ പ്രവർത്തനത്തിന് എത്തുന്നവരുടെയും ആശുപത്രികളിൽ എത്തിക്കേണ്ട വരുടെയും, ഭക്ഷണവും മരുന്നുമായി എത്തേണ്ടവരുടെയും, ഖബർ കുഴിക്കേണ്ടവരുടെയും....
വഴി നിങ്ങളായി തടസ്സപ്പെടുത്തരുത്...
അവരെ ബുദ്ധിമുട്ടാക്കരുത്..
പകരം നിങ്ങളുടെ പ്രാർഥനകളിൽ അവരുണ്ടാകട്ടെ..
നൂഹ് നബി (അ)നെയും കൂട്ടരേയും പ്രളയത്തിൽ നിന്ന് സംരക്ഷിച്ച നാഥാ...
നീ അവരേയും സുരക്ഷിതരാക്കണേ..
സഹായിക്കണേ..
സംരക്ഷണം നൽകണേ..
നിന്റെ കാവലുണ്ടാകണേ..
🤲🏻
Aameen Aameen
Ameen
Super vedeyoo❤
Thx ❤️
❤Mashallah.... Super video anu. Njanum innu paranjathupole ellam try cheyyum. Jamshithade videos ellam orupadu ishtamanu. Madiayittu irikkunna enikku motivationum. Ithaye kandal mathi pnne ente madi maari energy akum njan. Iniyum ithupolulla video idamo. Jamshitha..... Suuper. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊
Masha allah
എനിക്ക് ഇങ്ങനെയുള്ള വീഡിയോ ആണ് ഇഷ്ടം ❤️❤️
🎉
Vava sahayikkoole
Sughamillathathlee athanu
Ithante washing mechine enganeyaan deep clean aakkal oru video cheyyo
Video kandapol samadanamayi Wayanad alle home .nace video 😊😊
വാവ ആരാണ് ചക്കരേ❤❤❤❤
Ennum ninne nokum
ജംഷി സൈഫ് അല്ലേ. വയനാട്ടിലെ കാര്യങ്ങളൊക്കെ കാണുകയുംകേൾക്കുകയും ചെയ്തിട്ട് പേടിയാവുന്നു. റിപ്ലൈ തരണേ
❤❤❤❤❤❤❤
Video kandirikkan nalla resamund ❤❤
❤❤❤❤❤❤❤❤
Vedio orupaaad ishttayiii❤❤❤
Njanum
Rathri eppoya kidakkunnath
Safe alle jamshi
Mundaky. Chooral mala ellam jamshiyil ninn ketta sthalangal
Vayanad😭😭😭
ഒത്തിരി ഇഷ്ടപെട്ട വീഡിയോ
🎉🎉🎉❤❤🎉❤🎉❤📡 Dishwasher. വളരെ. ഉപകാരം ❤🎉❤🎉❤🎉❤
Thx ♥️
Mashallah adipoli video ❤❤❤
Kure nerayi replay waiting aayirunnu jamshtha. Video vidunnundo yenn nokkiyirikkayirunnu
Ishtaayi super .. Jamshikku oru kunjine kittaan dua cheyyaam🤲🏼🤲🏼🤲🏼🤲🏼🤲🏼
Entha video edathath? Waiting aanu
Jamshi... ninghal safe alle
ജംഷി നിങ്ങളും കുംടു ബം വും സുരക്ഷിത അല്ലേ വാർത്തകൾ എല്ലാം കേട്ടിട്ട് പേടി തോന്നുന്നു😢 നമ്മൾ മലപ്പുറം ആണ് ന്യൂസ് അറിഞ്ഞപ്പോൾ തന്നെ ജംഷിയെ ഓർത്ത്😢 പടച്ചോനെ എല്ലാവരേയും കാക്കണേ🤲🤲 Comments കണ്ടാൽreplya തരണം❤
Vayanad enn kettappo thanne manassilek vannath ithaye Aan
Jamshii waiting for ur new vedio..safe analo le..atleast send a reply. So we can understand u r safe.
Safe anu🫂❤️kuzhappamilla varattoo
@@jamshirecipes3500 thank u
Super orupadistamayi ❤
Nice video
ജംഷി ഇത്ത മേപ്പാടി ആണ് നിങ്ങളുടെ സ്ഥലം എന്ന് കേട്ടിട്ടുണ്ട്.. ഉരുൾ പൊട്ടൽ ഉണ്ടായത് നിങ്ങളുടെ അടുത്താണോ ആർക്കും കുഴപ്പം ഒന്നും ഇല്ലല്ലോ എല്ലാവരും സേഫ് അല്ലെ
Jamshi saf anoo
Ith polathe vdeo kananan ishtam full day vlog😊
മാഷാഅല്ലാഹ് ❤ഒരുപാട് ഇഷ്ടം ❤❤
Nan steel kukkeran use cheyyunnad jamshi. Petten vevalund
വീഡിയോ അടിപൊളി
Ethrayum pettenn oru kutty undavatte🤲
Ameen 🫂❤️❤️❤️
Ameen🤲
പടച്ചവൻ ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കട്ടെ ആമീൻ❤
ആമീൻ ❤
Ameen
Itha ningal ellavarum avide ok aayirtirukkuvano. Nammale ellareyum padacha rabb kaath rakshikkumarakatte. Aameen
Ok anu🫂🤲
ഹായ് ജംഷി കുട്ടി 👌👌വീഡിയോ 🥰👍🌹🌹ലവ് u daa❤️❤️❤️
നിങ്ങളെ kitchen ഒന്ന് ഫുൾ ആയി home ടൂർ പോലെ ചെയ്യോ നിക്ക് നല്ല ഇഷ്ട്ടായി plsss
❤❤❤❤❤
nagam valarthunnundo
Assalamualaikum etha enteperu hiba ethate video enik use akunnnud .ethane kanan agraham und hasbend gulfil anu vannit ethane kanan varan patttioi eshtamago njan Kozhikode ane
Ok dear no problem 🫂❤️❤️👍inshaallah kanattoo 👍
Sandoshamai reply thannathinu
Safe ആയി ഇരിക്കു
ഇത്ത പ്രാർത്ഥനയിൽ അർജുൻ ചേട്ടനെയും കുടുബത്തിനെയും ഉൾപ്പെടുത്താമോ🙏🙏 ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുറെ പേരുണ്ട്..... അക്കൂട്ടത്തിൽ ഞാനും 🙏
Prarthanayode koodeyund 👍💝
Njangalum
എന്നും പ്രാർത്ഥിക്കുന്നുണ്ട് 😢
Manushyaraya aarenkilum prarthikkathirikkumo?njn innum pottikaranju 😢dua cheythittund, food undakkumpolum kazhikkumpolum avanum veettukarum aan manassil 😢😢,allahu kanichu tharatte
Aameen
Jamshi ... safe alle
ഏത് പരിപ്പ് ആണ്
Thuvarapparipp👍
Ethaa safe anooo
Vava എന്താണ് നിങ്ങളുടെ കൂടെ നിൽക്കുന്നത് ജംഷി അവർക്ക് ആരും ഇല്ലേ.. അറിയാത്തത് കൊണ്ട് ചോദിച്ചത് ആണ് ട്ടോ
Husinte sis anu.avar married alla ennu oru vdo yil paranjirnni
Kasttam. Thanne. Ethraya. Vattam. Jamshi. Parnju..
ഇന്നത്തെ ന്യൂസ് കണ്ടപ്പോൾ ജംഷി നിങ്ങളെ ഓർത്തു. സൈഫല്ലേ
Hello
Hai🥰❤️
Vlog kandapol samaadanam😢❤
Table ഇൽ ഇട്ട white sheet saprate ആക്കി വാങ്ങിയതാണോ
Price എത്ര?
എവിടുന്നാ വാങ്ങിയത്?
Athu enikkum ariyanam ennund please jamshiiiiiiiiii.....,
Hi very nice blog .
Your dal recipe is good.your chappati is very soft nd fullfy .how you made pl tell us .your garden also cute.
4thviewer
Yaa🫂
Safe anallo❤
ഈ വീഡിയോയിലെ കാര്യങ്ങൾ അല്ലേ ഇന്നലെ കിച്ചൻ ടിപ്സ് ആയിട്ടിരുന്നത് 👌
Are u safe
ഇവിടെയും നല്ല മഴ cleaning cooking എല്ലാ 👌👌
Itha avide mazha preshnam undo
ലൈക്ക് 61 ഞാൻ എത്തി.
🥰🫂❤️❤️
@@jamshirecipes3500safe ano jamshi😔
Are you ok?
Jamshy entha vishesham oru short video yil vann karyangal parayuo oru samadhanathin❤
I hope you are safe
S i am safe🫂
Safe ano
Jamshi..
Ok annallo
Jamshi safe annallo
Vava aara
Mashallah
😍😍❤️❤️👌🏻Motivation 🥰🥰🥰
എല്ലാ കൂട്ടാനും ഉണ്ടായാലും ഇവിടെ മീൻ നിർബന്ധമാണ്
😊
Alhamdulilla jamshik sukamalay vayanad prashnnam undo
Okyalle
Entha pattiyath
Jamshi aviday yallavarum safe ano ravely tudagi tv kanukayanu dua chayunu yallavarum safakan jamshi relasanil ullavar aviday illy 🤲🤲🤲🤲🤲🤲🤲
Veetila ninda orudi asam andi an janangala ariyikkunnath churukki parayuka
Sorry dear yente subscribers paranjhittanu ingansthe video cheythath ningalk thalparyam illenkil kanendakettoo avark ishtamanu👍
Ithaa safe alle
Dinner recipes,onepot recipes കാണിക്കുമോ
All safe?
Alhamdulillah njn ivide safe aayi irikkinnu ennu kelkan wait cheyyunnu
വയനാട് എന്ന് കേട്ടപ്പോൾ തന്നെ ജംഷിത്താനെയാണ് ഓർമ്മ വന്നത്
Sooper video😍
Thx ❤️
mani plant veacha pot edaan ceramic aano
Athe👍
❤Inspiring video
Jamshee safe alle oru samadhaanavumilla
Allahu kasthu rakshikkatte
Safe anu🫂🤲
നിങ്ങളുടെകാര്യമാണ് എപ്പോഴും ഞാൻ ഹസ്ബൻഡും ചർച്ച ചെയ്തിരുന്നത് നിങ്ങൾ കൽപ്പറ്റ ആയിരുന്നു എന്നാലും കുടുംബത്തിലെ ആരെങ്കിലും പെട്ടിട്ടുണ്ടോ ദുരന്തത്തിൽ അല്ലാഹുവിനോട് ദുആ ചെയ്യുന്നുഎപ്പോഴും ഞങ്ങളുടെ പള്ളിയിൽ വെള്ളിയാഴ്ച അവിടുത്തെ ആൾക്കാർക്ക് മയ്യത്ത് നിസ്കാരം ഉണ്ടായിരുന്നു
ഇന്നത്തെ video Super ആണ് ട്ടാ. പരിപ്പ് കറി👍🏻👌 അടുക്കും ചിട്ടയോടും കൂടിയ ജീവിത ശൈലി. Jamshi Super Housewife ആണ്.❤😂🥰
Hi ellarum chodhikkunnu safe aano jamshi and family
Safe anu👍🫂