Punishment in dog toilet training 👿

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 20

  • @mithunmp9579
    @mithunmp9579 2 месяца назад +4

    Terry മാമനെ ബുദ്ധിപരമായിട്ട് തിരിച്ചു വച്ചു 😅

  • @manjumerin4911
    @manjumerin4911 2 месяца назад +1

    എൻ്റെ അനിയൻകുട്ടൻ🐕 ആദ്യമൊക്കെ വീട്ടിൽ തന്നെ ആയിരുന്നു 1,2 ചെയ്തിരുന്നത് അതും രാത്രിയിൽ നമ്മൾ അറിയില്ല . പകൽ അവൻ പോകറെ ഇല്ല. ഞങൾ കുറെ വിഷമിച്ചിട്ടുണ്ടെ😢 എന്നാലും അടിച്ചിട്ടില്ല. 6-7 മാസം ആയപ്പോൾ അവൻ തന്നെ എല്ലാം പഠിച്ചു ഒരു traing ഉം ഞങൾ കൊടുത്തില്ല. ഇപ്പോ മുറ്റത്ത് പോലും പോകില്ല back സൈഡിൽ ഒരു തോട്ടം ഉണ്ട് അവിടെ അല്ലാതെ ആൾ ഒരുടത്തും പോകാറില്ല. സ്വന്തമായി എല്ലാം പഠിച്ചെടുത്തു ആൾ❤

  • @Enteolakudililejeevitham
    @Enteolakudililejeevitham 2 месяца назад +4

    ഞാൻ കൊടുത്തിട്ട് ഉണ്ട് പക്ഷെ ഒരു രക്ഷ ഇല്ല 😂😂

  • @bojo_12
    @bojo_12 2 месяца назад +16

    അവന്റെ കമ്പി കണ്ടവരുണ്ടോ 😂

    • @gramikagreen3259
      @gramikagreen3259 2 месяца назад

      😅

    • @ojoykutty8610
      @ojoykutty8610 2 месяца назад

      😅

    • @sugeshsugukarumalloor2685
      @sugeshsugukarumalloor2685 2 месяца назад +1

      ഒന്ന് പോയെടാപ്പാ 😂

    • @gramikagreen3259
      @gramikagreen3259 2 месяца назад

      @@sugeshsugukarumalloor2685 എങ്ങോട്ട് പോകാൻ, നായക്കും ഇല്ലേ വികാരം 😊

  • @DReaM_WalKeRr
    @DReaM_WalKeRr 2 месяца назад +2

    Nan konnilllaaa ennee ullluuuu😂😂😂

  • @SandeepKumar-lh3vd
    @SandeepKumar-lh3vd 2 месяца назад +3

    ഞാൻ അടിച്ചിട്ടില്ല ഇതുവരെ സത്യം😢

  • @a.run143
    @a.run143 2 месяца назад +11

    ഞാൻ മൂത്രം ഒഴിച്ചതിന് അടിച്ചിട്ടില്ല... വലുതായപ്പോൾ കുരുത്തക്കേട് കാണിക്കുമ്പോൾ അടി കൊടുക്കും കൈ കൊണ്ട്
    എന്റെ ചെറുക്കൻ വലുതായപ്പോൾ അവന്റെ കൂട്ടിലും ചെയ്യാറില്ല ആൾക്കാരുടെ മുൻപിൽ വെച്ച് ഇങ്ങനെ ഉള്ള പരുപാടി ചെയ്യാറില്ല
    സ്ഥലം ഉള്ളത് കൊണ്ട് എവിടെങ്കിലും കുറ്റി കാട്ടിൽ പോയെ ചെയ്യറൊള്ളൂ

  • @mallikasukumaran3716
    @mallikasukumaran3716 2 месяца назад +1

    എൻ്റെ ലിയോയ്ക്ക് മൂന്ന് വയസായി ഇപ്പൊഴും ഗേറ്റിന് ടുത്തൂടെ വേറെ പട്ടികൾ പോകുമ്പോ ഞാൻ കണ്ടില്ലെങ്കിൽ അവൻ ഗേറ്റിന് മൂത്രമൊഴിക്കും ആരടാ അവിടെ മൂത്രമൊഴിച്ചത് എന്ന് ഞാൻ ചോദിക്കേണ്ടതാമസം അവൻ ഓടി കട്ടിലിനടിയിൽ ഒളിച്ചിരിക്കും

  • @thujeerakhan7343
    @thujeerakhan7343 2 месяца назад

    ❤❤❤❤❤

  • @rasakrasak3026
    @rasakrasak3026 2 месяца назад

    ❤❤❤❤

  • @ZehraAbdu-ct7pe
    @ZehraAbdu-ct7pe 2 месяца назад +1

    Ok

  • @bindhuraju7603
    @bindhuraju7603 2 месяца назад +7

    ഈ ചെരുപ്പ് കടിച്ചു പൊട്ടിക്കുന്നതിനു എന്ത് ചെയ്യും 🤣

  • @SunithaBenny
    @SunithaBenny 2 месяца назад +1

    oK

  • @Thanimarichus
    @Thanimarichus 2 месяца назад

    Yes