Sushi kazhichittundo???

Поделиться
HTML-код
  • Опубликовано: 24 янв 2023

Комментарии • 1,1 тыс.

  • @Aesthetic_prince_275
    @Aesthetic_prince_275 Год назад +13145

    ഞാനും തിന്നണം ന്നു വിചാരിച്ചു ഇനി വേണ്ട 🤣🤣🤣ചേച്ചി ന്റെ exprsn poli👌👌

  • @jaffjafar5062
    @jaffjafar5062 Год назад +8722

    തിന്നണം തിന്നണം വിജാരിച്ച സാധനമാണ് ഞാൻ കഴിക്കാൻ പോകുന്നത്🤣🤣🤣🤣....

    • @paathu901
      @paathu901 Год назад +11

      😃

    • @Lili-gd7mm
      @Lili-gd7mm Год назад +2

      😂

    • @parvathishinil4800
      @parvathishinil4800 Год назад

      ​@@Lili-gd7mm o

    • @Sugarplumz
      @Sugarplumz Год назад +9

      Ival ithiri over aane. Sushi is not that bad if you eat from a quality restaurant. It should eat with a dip called wasabi

    • @anoopotto373
      @anoopotto373 Год назад

      😂😂😂😂😂😂

  • @sahayaathrikan-si5ws7qk8c
    @sahayaathrikan-si5ws7qk8c Год назад +5002

    Expression കണ്ടപ്പോഴേ കഴിക്കാൻ ഉള്ള ആഗ്രഹം അങ്ങട്ട് കെട്ടി പൂട്ടി ദൂരെ കളഞ്ഞു 😂😂😂

  • @Nilavulla_raathriyil.2.0
    @Nilavulla_raathriyil.2.0 8 месяцев назад +953

    "മലയാളികൾ അങ്ങനെ പലതും അത് മൈന്റ് ചെയ്യരുത്"😂 😅😅

  • @yeonkimin295
    @yeonkimin295 Год назад +3891

    മറ്റേത് നമ്മുടെ സ്വന്തം പഴം പുഴുങ്ങിയതും 😌

  • @jeenashaji-et9he
    @jeenashaji-et9he 7 месяцев назад +336

    ആഗ്രഹിച്ചു കഴിച്ച 10 ൽ 8 പേരുടെയും മുഖത്തെ ഭാവം ഇതാണ് 😂😂😂😂😂

    • @simishyam3086
      @simishyam3086 2 месяца назад

      ഞാൻ പലവട്ടം try ചെയ്തു. ഒട്ടും ഇഷ്ടപ്പെട്ടില്ല.

  • @rizwankannur6361
    @rizwankannur6361 Год назад +168

    ലെ ചേച്ചി: ആ ക്യാമറ അങ്ങോട്ട് നീക്കിയിരുന്നേൽ ഒന്ന് തുപ്പികളയാർന്നു 😂🤣🤣🤣🧑🏼‍🦯

  • @ClassyyetMessy
    @ClassyyetMessy Год назад +1293

    Ente Shivane ! Ormipikkalle ponne😃🙏njan oru tchr anu. school ll ninum cultural exchange prgm nu mid-2019 Japan lek poyi. For two weeks. Vannadh 4 kg kuranj! Evide nokiyalum e sadhaname ilu Japan ll. Pinne fish egg noodles, half cooked pork and beef recipes okke. 1 kilo banana chips and mixture kond poyadh ente 8 students 2 days ll e theerthu. Pinne survive cheydhadh nammude pazham, boiled egg, orange juice and cabbage kazhichanu. Ellam kazhinj Veetil ethi rasam kooti chor unda aa santhosham😅❤❤❤❤❤❤❤❤❤

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Год назад +46

      Avide ipol indian food okke kittum.... Japanese diaries enna channelil kandatha. 🤣

    • @ClassyyetMessy
      @ClassyyetMessy Год назад +22

      @@ZoyaKhan-pd4zi Punjabi restaurants ll biriyani , roti paneer curry okke kittum. V had it twice:) when we visited Hiroshima. But their food timing is very less and specific. 2pm kazhinja restaurants closed o matto anu. Dnt rmbr the timings. Pinne evening dinner ne thurakku. Adhum 10 pm avumbolekkum close 😃...

    • @ClassyyetMessy
      @ClassyyetMessy Год назад +18

      Avarde oru seaweed recipe ind. Nammude pickle pole(i mean which they use as a side dish)🙃🙃🙃🙃🙃 as japan is an island country, ee sadhanam othiri kittum😅... vembanad kayalilekk enne thalli ital polum ithra vrithiketta sadhanam vayayil pokumenn thonunilla. Athrakk vazhu vazhuppum, raw fish taste um. Uff.

    • @ClassyyetMessy
      @ClassyyetMessy Год назад +21

      But I appreciate them for their effort to promote agriculture. Ella free lands ll um avar krishi cheyunind. Either taken up by companies appointed by govt or landowners. So full-time sushi indakkanulla ari kittum. And avide enne albudhapeduthiyadh nammude tulsi chedi 🌱aanu. Nammal chedi unangiyal adh pizhudh kalaya padhiv. Avar adh murich , unakki, ketti vakkum kitchen nte oru corner ll. For good air and to put some leaves in Masala tea. Japanese ppl who have visited India love Indian Masala tea/Chai and biriyani

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Год назад +1

      @@ClassyyetMessy 🥰👍🏻👍🏻

  • @Karmaaaaa49
    @Karmaaaaa49 Год назад +59

    Sushi aadyam kazhikkumbol namukk ishtapedanam ennu illa..kaaranam nammukk ithoru puthiya taste um texture um aanu..Pakshe 2-3 thavana kazhinjal addicted aakan chance und😊

  • @antosunny651
    @antosunny651 Год назад +36

    ഞാൻ sushi chef ആണ് എനിക്ക് ഇതു ഇഷ്ട്ടം ആണ്... പിന്നെ എല്ലാവർക്കും പല രീതിയിൽ ഉള്ള രുചികൾ ആണ് ഇഷ്ട്ടം.. sushi ക്ക്‌ എപ്പോഴും അതിന്റെ ഗ്രേഡിൽ ഉള്ള സാധങ്ങൾ ഉപയോഗിക്കണം എങ്കിൽ ആണ് നമുക്ക് അതിന്റെ യഥാർത്ഥ രുചി കിട്ടുകയുള്ളൂ.. അതു ഏതു ഫിഷ് ആണെങ്കിലും മീറ്റ് ആണെങ്കിലും

  • @xizaala1118
    @xizaala1118 Год назад +151

    I'm From Japan 🇯🇵
    Sushi is my Mom's favourite dish & she is from India 🇮🇳

    • @jenna_p1nk
      @jenna_p1nk 8 месяцев назад +5

      I like it too..❤️‍🩹

    • @Sa_nidhi
      @Sa_nidhi 5 месяцев назад +12

      Yeah bro some people like it... But people having different eating habits may not like it.. 😂

    • @anieann005
      @anieann005 3 месяца назад

      I like it too….

    • @nargeesnishad9530
      @nargeesnishad9530 2 месяца назад

      Yaa😂

    • @user-dc7mi7qy8i
      @user-dc7mi7qy8i 2 месяца назад

      I like it❤❤

  • @sheebak4011
    @sheebak4011 Год назад +514

    രക്ഷസ ചിരിയും, മുഖത്തെ മിന്നി എക്സ്പ്രസ്ഷൻ സൂപ്പർ 😂

    • @888------
      @888------ Год назад +1

      മന്ദബുദ്ധി രാക്ഷസൻ😂😂

  • @FoodAndBeverageXplorer
    @FoodAndBeverageXplorer Год назад +986

    Sushi is very tasty.. If you are open for all kinda flavour and texture.. എല്ലാത്തിനും എരിവും പുളിയും വേണം എന്നുള്ളവർ ആ വഴിക്കു പോകരുത് 😃

  • @KeralaBroh
    @KeralaBroh Год назад +145

    അടുത്ത ദിവസം കഴിക്കാൻ പേര് ഓർക്കാൻ ആദ്യം തന്നെ screenshot എടുത്തു. ആ image ആണ് ഞാൻ എടുത്തിട്ടു ഏറ്റവും വേഗം delete ചെയ്ത image. പൊന്നു ചേച്ചി നന്ദി 😂 show kk വേണ്ടി മ്മ് " നല്ല ടേസ്റ്റ് ഉണ്ട് " എന്നെങ്ങാനും പറഞ്ഞിരുന്നേൽ, കൊറേ എണ്ണം മൂഞ്ചിയേനെ 🤣😂

    • @drmohammedasifmidlaj
      @drmohammedasifmidlaj 8 месяцев назад

      Bro, ith pal flavours und, chilath കൊള്ളില്ല ബട്ട്‌ എല്ലാം അങ്ങനെ അല്ല, അടിപൊളി taste ഉള്ള sushi flavours ഉണ്ട്. അറിയുന്ന ആരോടേലും ചോദിച്ചിട്ട് അവർ suggest ചെയ്യുന്നത് കഴിച്ചാൽ മതി.

  • @Merlin_Mary23
    @Merlin_Mary23 Год назад +183

    Better try tempura sushi , it’s fried type of sushi and it’s delicious ❤

  • @livinalittle1879
    @livinalittle1879 Год назад +432

    Same experience when I had sushi for the first time 🤣🤣

    • @fjr3001
      @fjr3001 Год назад

      Sathyam 😂😂

    • @charlztechy7621
      @charlztechy7621 Год назад

      What about second time???

    • @Parusss18
      @Parusss18 Год назад +21

      ​@@charlztechy7621 there was no second time after the first time 🙂

    • @charlztechy7621
      @charlztechy7621 Год назад

      @@Parusss18 ... There is ... Definitely there is a second time just after first time or just before the third time

    • @Parusss18
      @Parusss18 Год назад +7

      @@charlztechy7621 cuz they way they said means they regret eating sushi in the first place so ofc they wont make the same mistake again

  • @Leo-hk8ib
    @Leo-hk8ib Год назад +10

    മലയാളികൾ അങ്ങനെ പലതും പറയും 😂....
    രണ്ട് കോലെല്ലാം വെച്ച തിന്നാൻ ഞമ്മളെ കിട്ടൂല 😅....

  • @chandhana8949
    @chandhana8949 Год назад +20

    കടലിന്റെ അടിയില ഇല എന്ന് അല്ല... Sea weed😂

  • @thamsithamzzz563
    @thamsithamzzz563 Год назад +25

    That expression....😅😂😂😂

  • @Wildking007
    @Wildking007 Год назад +20

    Nalla Taste ulla sathanam aan Nte Khafeelinte Restaurant Sushi aan Njan Idakkide Kayikkunna Item aan 🤤

  • @shinoj999
    @shinoj999 Год назад +120

    ഇങ്ങനെ പല ഭക്ഷണവും ഉണ്ട്, സ്റ്റാർ ഹോട്ടലിൽ ജോലി ചെയ്യുന്നത് കൊണ്ട് പലതും ട്രൈ ചെയ്യാൻ പറ്റും,, പക്ഷെ പലതും കാണുന്ന സ്റ്റൈൽ മാത്രമേ ഉണ്ടാകുള്ളു.. ☺️☺️

  • @babyhousevarkala67
    @babyhousevarkala67 Год назад +594

    പച്ച മീൻ, റൈസ് ഒരു taste ഇല്ലാത്ത സാധനം 🤣അവർക്ക് ഇത് delicious but നമ്മൾക്ക് noooo 🤣

    • @twinklestarkj2704
      @twinklestarkj2704 Год назад +27

      പിന്നല്ല.. വളരെ ബോർ ആണ് ഇന്ത്യക്കാർക്ക് + മലയാളികൾക്ക്.. തുഫു..... അയ്യേ

    • @Dittoks12
      @Dittoks12 Год назад +9

      ​@@twinklestarkj2704 avarkke malayali foodum anganaarkkille?

    • @Monalisa77753
      @Monalisa77753 Год назад +6

      ​@@Dittoks12
      Indian foods ishtamulla kure foreigners und. may be bcz of spicy.
      sushi 🍣 thinnunvarude karyam ariyilla.

    • @febeenajasmin6852
      @febeenajasmin6852 Год назад +5

      Pacha meeno 😧

    • @ananthufrancis9934
      @ananthufrancis9934 Год назад +3

      Dey ath authentic sushi polum alla , then avar ith special sauce oke dip cheythanu kaxhukunnath, and quality of fish,
      Ith Arabian dish Indian aayapole aavum

  • @shaz_creation_official
    @shaz_creation_official Год назад +7

    Japanes എന്നെ പറ്റിച്ച് Guyട എന്തായാലും ആ expression Super ആയി😂

  • @shajiw1557
    @shajiw1557 Год назад +39

    തിന്നണം തിന്നണം വിചാരിച്ച സാദനം കഴിക്കാൻ പോകുന്നു 😂😂👍

  • @jayasasidharan1976
    @jayasasidharan1976 Год назад +22

    Actually sushi vere levela ningalk elaa tasteum adapt cheyaan patumenkil....must try item aanu

    • @jubin2611
      @jubin2611 Год назад +5

      ela taste um ok anel pine ithin enth pratheykatha setto......

    • @vandhanas8555
      @vandhanas8555 10 месяцев назад

      ​@@jubin2611aa a

  • @vineethav1920
    @vineethav1920 Год назад +20

    Kimbap Korean style ithepolathe item thanne njan kazhuchu ishtako aryand try cheyth nokkyatha enik ishtappetu 😊

  • @deepaunni9733
    @deepaunni9733 Год назад +2

    ചേച്ചിടെ സംസാരം നല്ല രസമുണ്ട് കേൾക്കാൻ 🥰

  • @aman-et4nd
    @aman-et4nd 2 месяца назад +3

    Le Miri chechi: woo ivdinnanel തുപ്പാനും പറ്റത്തില്ല ഇർക്കാനും പറ്റുന്നില്ല ചെകുത്താൻ ൻ്റെയും കടലിൻ ൻ്റെയും 😂😂😂നടുവിൽ

  • @Bangtan_tv_
    @Bangtan_tv_ Год назад +5

    Ith kandappol ethayaalum onn taste cheyyanam enn vijaricha le njn 🙂😌

  • @498ff4
    @498ff4 Год назад +17

    ആഗ്രഹം നടന്നപ്പോൾ സമാധാനം ആയില്ലേ.😅😅😂

  • @Rxm8
    @Rxm8 10 месяцев назад +2

    I've never had anything yummier than sushi my entire life. Gets it every weekend😋😋

  • @zainabathayyil9481
    @zainabathayyil9481 10 месяцев назад +3

    exprsn കണ്ടപ്പോ തന്നെ നല്ല കിടു ആയിട്ടുണ്ട് എന്ന് മനസ്സിലായവർ like adiiii..... 😁😁😁😁😅..

  • @SanasRecipes
    @SanasRecipes Год назад +2

    ഞാനും ഒരിക്കൽ കഴിച്ചു നോക്കിയതാ 😂 പിന്നെ ആ ആഗ്രഹം തീർന്നു

  • @shana...009
    @shana...009 Год назад +3

    അത് കടലിനു അടിയിലെ ഇലയല്ല, ഒരു തരം പായൽ ഉണ്ടാക്കിയതാണ് എന്നാണ് കെട്ടിട്ടുള്ളത് 😄

  • @AkshayaValsan
    @AkshayaValsan 5 месяцев назад +1

    Eniku sushi kazhikanam ennu illah but kimbap kazhikanam ennu ind athu taste indavum💕
    Because it's a korean dish

  • @Koreanaddict777
    @Koreanaddict777 5 месяцев назад

    Sushi kazhikkenda reethi fork vachalla stick use cheyth dipp l edth kazhikkanam😊nte one of favorite dish aanu

  • @arathipramod6773
    @arathipramod6773 Год назад +40

    Ithe avastha aayirunu anteyum ..😂😂vaayil ittu poyallo nu orthu ..thuppaan oru sthalavum kitiyilla eniku ....ente deivame....i was also trapped 3 years before 🤣🤣

  • @smilling7
    @smilling7 Год назад +4

    eniknk ishtam an sushi athum chopik stick use cheythit❤️

  • @cingrilla
    @cingrilla 11 месяцев назад

    Its actually so tasty... Yummy..this is of different types using different incredients..healthy also.. This one is my fav when i was i Korea

  • @ammuadhivlogs
    @ammuadhivlogs 2 месяца назад +1

    കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി 😅😂😂😂

  • @thasnium4016
    @thasnium4016 Год назад +4

    I tried it, and I love this tasty item

  • @meghjaya3733
    @meghjaya3733 Год назад +11

    First time my expression was also the same, but then i tried fried sushi. Try fried sushi , especially the salmon one . Awesome 😋
    Allengil thanne ningal vicharchitille entha sushi ithreyun famous and tasty enn kuree perude idayil ariyapedunnath enthukondanu enn. Bcs real one's are really really good when eaten in a proper way

  • @RazansiddiqCk
    @RazansiddiqCk 2 месяца назад +1

    Ente veettil paakam cheytha enthum njan kazhikkum. But njan vendaann paranja saadhanam aarum thinnoola😅😅

  • @KrishnaKrishna-gc7kx
    @KrishnaKrishna-gc7kx 7 месяцев назад +2

    I tthik this is kimnap bcz sushi is made of raw fish and its so tasty

  • @anoopsachari
    @anoopsachari Год назад +101

    there are cooked sushi too that u can try… if taken with a pinch of wasabi itreyum prashnam undakilla… but still sushi is not for everyone 😊

    • @sreelakshmyv4369
      @sreelakshmyv4369 Год назад +1

      And with Soy sauce too 😇

    • @fg4513
      @fg4513 Год назад

      Wat is wasabi

    • @spdrg86
      @spdrg86 Год назад +2

      ​@@fg4513it's a Japanese radish.. Very strong falvor.. Oru pinch mathre kazhikavu along with sushi. Athinte koodi pickled ginger(ath nalla taste aanu) koode aayal, sambavam super.

    • @anoopsachari
      @anoopsachari Год назад

      @@fg4513 as mentioned above it’s Japanese Horseradish. Green chutney pole irikkum but very strong flavor. 😊

    • @Sinan-ri7gy
      @Sinan-ri7gy Год назад

      @@fg4513 e oru smash potato pole green aye oru dip polthe thick sadanm ann

  • @irishbomb7489
    @irishbomb7489 Год назад +35

    Its Kimbap Aa avrde foodil ninnum kooduthal onnm expect cheyyaruth but protein rich aayiriykm

    • @sheebashahal1306
      @sheebashahal1306 Год назад +1

      Ith kimbap alla ith sushi aanh 🙄

    • @irishbomb7489
      @irishbomb7489 Год назад

      @@sheebashahal1306 aa randm same aado sushi ennu paraym

    • @anamikaaami0
      @anamikaaami0 Год назад

      Kimbap in Korean?

    • @sradhats
      @sradhats Год назад +8

      @@irishbomb7489 No Sushi and Gimbap are not same. Gimbap Korean food aanu..athil raw fish onnum use cheyyarilla. and Sushi is Japanese food..authentic style il raw fish and vegetables aanu filling vararullath..and vinegared rice aanu use cheyyuka

    • @fujoshiraikantopeini717
      @fujoshiraikantopeini717 Год назад +1

      It's not gimbap. It's sushi

  • @makhilaakhila2622
    @makhilaakhila2622 Год назад +2

    Njan aayirunekil first aa chutti vacha ila maati avide ulla kariyum kooti choor kazhiknapole kazhichene😌.

  • @black--kate
    @black--kate 11 месяцев назад

    Ithu nina edakku kazhikkunnathaa enikku ishtaanu one of ma fav dish

  • @priyaabhiramimt1998
    @priyaabhiramimt1998 Год назад +3

    മലയാളികൾ അങ്ങനെ പലതും പറയും 😄😄

  • @prajwalappai
    @prajwalappai Год назад +32

    Athaanu pyropia ennu parayunna oru sea weed .. a kind of algae... vitamins, antioxidants okke dharalamaayi kaanunnund ithil...😊

  • @user-qh3ij6th6q
    @user-qh3ij6th6q 3 дня назад

    😂ith idakidak vannu kaanum... Chechinte expressionum chettante chiriyum🤣🤣🤣

  • @user-wv1tu8op1u
    @user-wv1tu8op1u 6 месяцев назад +1

    Le chechi : illa ini avarthikoola sathyam sathyam sathyam 😂😂😂😂

  • @anu6025
    @anu6025 Год назад +25

    Seaweed ഇല അല്ല ട്ടോ algae ആണ്.
    സുഷിക്കൊപ്പം wasabi യും pickled ginger ഉം കൂടെ ചേർത്ത് കഴിച്ചാൽ ടേസ്റ്റ്കൂടും .

    • @redocean9120
      @redocean9120 Год назад +2

      ഉവ്വ ആ വാസാബിന്ന് പറഞ്ഞ സാധനം തൊട്ടിട്ടു ശർദിക്കാൻ വന്നു🤢

    • @seethalmathew
      @seethalmathew Год назад

      Seaweed is an algae..

  • @ramlat6758
    @ramlat6758 Год назад +4

    Njanum kazhichitund. With my sis and hus. Aallhooo aalojichooda. Vayayil ittathe ormayullu. Irakanum vayya thuppanum vayyatha avastha. 🥴🥴🥴. Pacha meen um chorum kazhikunna pole. chilark ishtapedumayirikum. But enik😬😬

  • @MUHMMDMDJ
    @MUHMMDMDJ 3 месяца назад +1

    കുറേ വീഡിയൊഇല്‍ ഇത് കഴിച്ച് കൊള്ളില്ല എന്ന് പറയുന്നത് കേട്ടിട്ടുണ്ട് 😂😂😂😂

  • @LifestyleVlogWithSujithavinesh
    @LifestyleVlogWithSujithavinesh 11 месяцев назад

    Njan oru chef nte wife koodi aanu. But njan ith othiri try cheythoralu koodiyanu. But i like it alot. Bcoz its very tasty. I think try cheyyan Japanese restaurants aanukorachu koode better aava. Its nice. Yummy🥰

  • @sherindas5825
    @sherindas5825 Год назад +10

    Expression കണ്ടപ്പോൾ മനസിലായി... കഴിക്കാനുള്ള തീരുമാനം ഞാൻ മാറ്റി😂😂

  • @AbiVichu2017
    @AbiVichu2017 Год назад +16

    Relatable.. had same exp🤣
    That am trapped 😄

  • @jisavarghese6790
    @jisavarghese6790 Месяц назад

    Athinte koode oru soya dip kitum, athil muki kazhichal resand. Enik nalla ishtan sushi kazhikan 😌. Mild flavours and

  • @swethagracejacob5209
    @swethagracejacob5209 2 месяца назад

    Sushi is just wow .. i love it

  • @gracechacko4937
    @gracechacko4937 Год назад +32

    My favourite sushi. Its raw fish have it with wasabi .

  • @shadiyajalal4403
    @shadiyajalal4403 8 месяцев назад +1

    There are different varieties of sushi. When you go for sushis, go for some of the finest restaurants that master in sushi, trust me you’d be amazed by its taste… its such an amazing temptation!!

  • @drishyad540
    @drishyad540 Год назад +1

    ഇതൊക്ക ഇങ്ങനെ ആവുമെന്ന് എനിക്ക് മുന്നേ അറിയാമായിരുന്നു 🙂അതാണ് ഞാൻ ഇതൊന്നും കഴിക്കാതെ കഞ്ഞി പയർ കഴിച്ച് നടക്കുന്നത് 🥲

  • @Sagaraliasjacky
    @Sagaraliasjacky Год назад +14

    It is pure non cooked fisch. I love it.

  • @fidyan
    @fidyan Год назад +11

    വായിൽ വെച്ചപ്പോ ഉള്ള എക്സ്പ്രഷൻ 😬😏

  • @kshethramizhi123
    @kshethramizhi123 Год назад

    Super expression 👍🤣 മൊത്തം കഴിക്കണം കേട്ടോ ചേച്ചി 🤣😛😃

  • @pribinprince77
    @pribinprince77 8 месяцев назад +1

    Njnum kothich kothich orikke kazhich .... Nte ponnoo athum raw salmon fish sushi, kazhich theerkkan petta paad 🥵🥵🥵

  • @rashi.muhammad
    @rashi.muhammad Год назад +4

    മലയാളികളെ ട്രൈ ചെയ്യല്ലേ.... ഒരിക്കൽ ഞാനും പെട്ടതാ.... ഉള്ളിൽ പച്ച ചെമ്മീൻ ഉള്ളതാ തിന്നത്.....

  • @niya143
    @niya143 Год назад +13

    ഉള്ളിൽ പച്ച മീൻ അല്ലെ 😂

  • @sheenaanas3737
    @sheenaanas3737 Год назад +1

    ഇല്ല ഇനി വഴിക്ക് ഇല്ല.but relatives ഒക്കെ പറഞ്ഞു അടിപൊളി anu nnu

  • @sarinmadhu
    @sarinmadhu 3 месяца назад

    I liked it..njan kazhichittund

  • @Parisianmallu
    @Parisianmallu Год назад +47

    Sushi raw fish and rice anu

  • @jjmathew27
    @jjmathew27 Год назад +10

    Sushi platter different anu, try cheythu noku

  • @abdulgafoorvpgafoor5753
    @abdulgafoorvpgafoor5753 Год назад +2

    ഞാൻ പലവട്ടം കഴിച്ചിട്ടുണ്ട് എനിക്ക് ഇഷ്ടപ്പെട്ട ഫുഡ് സൂഷി

  • @KiranGz
    @KiranGz Месяц назад +1

    Expression 😂

  • @sunithasubramanyan6233
    @sunithasubramanyan6233 Год назад +3

    Ho rakshapettu. Njanum ithu kazhikkanam ennu vicharichu irikkuvarunnu.
    Miri-de expression kandathil pinne....sushi ini ee ayusil thodoola.
    Thank you Miri for saving☺️☺️☺️

    • @meghjaya3733
      @meghjaya3733 Год назад

      First time my expression was also the same, but then i tried fried sushi. Try fried sushi , especially the salmon one . Awesome 😋

  • @teslamyhero8581
    @teslamyhero8581 Год назад +11

    ആ ചോറിന്റെ ഉള്ളിൽ വേവിക്കാത്ത ചെമ്മീൻ വച്ചതും 😀😀😀

  • @ridhanazrin8201
    @ridhanazrin8201 Год назад +1

    Namak nammade chorum meenkariyum mathiyeee😅😅

  • @Ain140
    @Ain140 Год назад +1

    Njn vijrch matteth pazham puzhungiyath aanen😂😂😂pnneya japanese dish aann mnssilaye😂😂

  • @sharmilashari7474
    @sharmilashari7474 Год назад +54

    😆😆 Jango ni arinja njan Pettu.

  • @Donaskitchen
    @Donaskitchen Год назад +16

    ആ ഗ്രീൻ കളർ ചട്ടിണി കൂട്ടാതെ കഴിച്ചാൽ നല്ലതാ അതു കുട്ടി നമ്മുക്കു കഴിക്കാൻ പറ്റൂല

  • @fisnakf9403
    @fisnakf9403 3 месяца назад

    Nan kazhinchu superb nalla taste

  • @anshidaanshi4861
    @anshidaanshi4861 Год назад +1

    മലയാളികൾ അങ്ങനെ പലതും പറയും 😅

  • @vandana4447
    @vandana4447 Год назад +8

    No way.Sushi is very tasty ..

  • @by5124
    @by5124 Год назад +4

    Korean kimbab 💜

  • @sridevi7948
    @sridevi7948 Год назад

    Thnku so much for the video,njn kzknmnu vichrkrnu

  • @vlogs4677
    @vlogs4677 Год назад +15

    എന്നിട്ടെന്താ തിന്നാത്തെ 😄😄

  • @Cookmisri
    @Cookmisri Год назад +7

    You must try saudi 🇸🇦 dish' stuffed grape leafs........

  • @NandanaNandhuz-ps2cf
    @NandanaNandhuz-ps2cf 4 месяца назад

    Enik ishttan soy souce dip cheyth kazhichal nalla taste aahn

  • @ansilasherin4318
    @ansilasherin4318 6 месяцев назад

    Drem doc product use cheyyumbo ith use cheyyan patto chechi , pls rply

  • @sanafathima5742
    @sanafathima5742 Год назад +4

    Ys kayichitund from dubai must tryy aan🫶🏻😍

  • @mahimamohan8435
    @mahimamohan8435 Год назад +7

    Njn aahraham knd one tym kazhchu... ene aavarthikilla🙏

  • @ajjohn021
    @ajjohn021 26 дней назад

    Make a video on ur diet plan of yours

  • @anujames476
    @anujames476 Год назад +2

    Oh I love sushi 😍

  • @Canmallu
    @Canmallu Год назад +3

    Njan kazhychitund..my favourite..nalla puli anu😍

  • @noushidaanees3111
    @noushidaanees3111 Год назад +4

    Alloh njnm pettatha ee ede office lunchin poyatha japanese restaurantilk raw fish sushi and vayilvekkan kollatha sauce angane njn kurach friedrice kaychu othukki

  • @basithchirakkal333
    @basithchirakkal333 4 месяца назад

    That experience was priceless 😂

  • @rubeenakunjoon1170
    @rubeenakunjoon1170 Год назад +1

    Njan kazichitund same experience ayirunnu

  • @VlogsByReenaSajin
    @VlogsByReenaSajin Год назад +12

    ആദ്യം കഴിച്ച ഇഷടാവില്ല.. 1-2 തവണ കഴിച്ചാൽ ഇഷടാവും നോർമൽലി.. Love sushi.. My lunch take away some days.. Try with sone soy sause and wasabi☺️👍

    • @renjuravi7810
      @renjuravi7810 Год назад +1

      Pacha meen anenn kelkitundo. Sheri a no

    • @VlogsByReenaSajin
      @VlogsByReenaSajin Год назад +1

      പച്ച ഫിഷ് ഉള്ളതും അല്ലാത്തതും ഉണ്ട്‌. Crumped chicken/fish ഫ്രൈ ഉള്ളത് ഉണ്ട് (japanese fried chicken/fish Katsu എന്ന പറയുന്നേ ), teryaki chicken വെർഷൻ ഉണ്ട്‌. എല്ലാ diiferent ടൈപ്പ് സുഷി ഉള്ള ചെയ്ത അസോർട്ട് പാക്ക് കിട്ടും ഇവിടെ.. ☺️👍
      Fish pacha taste feel cheyyilla. Pacha fish-nu Sashmi enna parayunne. Athu safe to eat aanu. Just mental block mathra nammalkku sheelam illathondu.. Kazhichu thudangiyal ellam tasty aanu 😊

  • @chindhulohinandh6947
    @chindhulohinandh6947 Год назад +7

    Raw fish ayirikkum...
    Nammude natil ini varutha chikn vech kerala version undakalo....ha ha