യുപി ബിജെപിയിൽ കൂട്ടയടി!!!| MEDIA MALAYALAM

Поделиться
HTML-код
  • Опубликовано: 4 сен 2024
  • മോദിക്ക് യോഗിയോട്
    ഈഗോ!!..#mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe
    SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
    Website : abcmalayalamonl...
    Facebook : www.facebook.c...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

Комментарии • 130

  • @user-ni6dp2cl5h
    @user-ni6dp2cl5h Месяц назад +12

    യോഗി സിഎം ആകുന്നതു അയാൾ പോലും അറിഞ്ഞിരുന്നില്ല... യോഗി തന്നെ ഇത് പറഞ്ഞിട്ടുണ്ട്... ഇവിടെ വെറുതെ ചർച്ചയുണ്ടാക്കുന്നു... കാര്യം ഒന്നും ഇല്ല

  • @Viswanath940
    @Viswanath940 Месяц назад +29

    ഈ വക ചർച്ച കേരളത്തില്‍ മാത്രം കാണുന്ന പ്രതിഭാസങ്ങള്‍ 😂😂😂. മോഡി ക്ക് എതിരെ ഉള്ള അസഹിഷ്ണുത കേരളത്തില്‍ ആണ്‌ കൂടുതല്‍. Soros ന്റെ കൈയിൽ നിന്ന് fund കൂടുതല്‍ കേരളത്തില്‍ ഉള്ള മാപ്രകൾ വാങ്ങുന്നത്

    • @abhijithuzzz3197
      @abhijithuzzz3197 Месяц назад

      ഈ ചിലയ്ക്കുന്ന തെണ്ടികൾ രണ്ടും സന്ഘികൾ ആണല്ലോ 😂😂

    • @JameelaK-j6c
      @JameelaK-j6c Месяц назад

      കേരളത്തിൽ മാത്രമായത് കൊണ്ടായിരിക്കും ഉത്തർപ്രദേശിൽ. സങ്കികൾ തോറ്റമ്പിയത്

  • @user-wt3og8zf4b
    @user-wt3og8zf4b Месяц назад +22

    യോഗി ഭാവി ❤️❤️❤️❤️❤️

  • @pradeepant8563
    @pradeepant8563 Месяц назад +15

    യോഗി' അത് ഒരു ഒന്നോ ന്നര യോഗിയാണ് മോനേ... ബാക്കിയെല്ലാം ഗണ്ഡിയുടെ സ്വപ്നങ്ങളിൽ മാത്രം പൊട്ടൻ പൊട്ടനായി മാത്രം തുടരും

    • @noufalcm70
      @noufalcm70 Месяц назад +1

      Mongijiyude😂😊

    • @sharafupalayi1756
      @sharafupalayi1756 Месяц назад

      കുരങ്ങൻ യോഗിയെ തൂക്കികൊല്ലണം

  • @vidyadharannair6257
    @vidyadharannair6257 Месяц назад +23

    എല്ലാം മാധ്യമ സൃഷ്ട്ടി

    • @lunkitimes3258
      @lunkitimes3258 Месяц назад +1

      നായർ ജനം മാത്രം കാണുന്നത് കൊണ്ടാ

    • @sujithpillai1554
      @sujithpillai1554 Месяц назад +2

      ​@@lunkitimes3258കേരള സുടാപ്പി മീഡിയ മാത്രമേ ചർച്ച ചെയ്യാത്തൊള്ളൂ. അവർക്ക് പ്രധാനമന്ത്രി പപ്പു രാഹുൽ

  • @_Greens_
    @_Greens_ Месяц назад

    Fakkrudhin sir’s talks are always informative!

  • @kabir1578
    @kabir1578 Месяц назад +1

    മധുര മനോഹര ഊപി 😢

  • @sivakumarkolozhy368
    @sivakumarkolozhy368 Месяц назад

    ഫക്രുദീന്‍ 🎉🎉

  • @sagivekumarmachad6019
    @sagivekumarmachad6019 Месяц назад +21

    ബിജെപി അത്തരം പൊട്ടത്തരം ചെയ്യില്ല,, മോഡി സമയം വരുമ്പോൾമാറും 🤔

    • @goldentunes1218
      @goldentunes1218 Месяц назад

      ഇവമ്മാർ പൊട്ടന്മാർ

  • @balagopalp4u70
    @balagopalp4u70 Месяц назад +12

    ഒരു പ്രശ്നവുമില്ല

    • @hafeelhafeel1237
      @hafeelhafeel1237 Месяц назад +1

      തമ്മിൽ തല്ലി ചാവാൻ പോണു വർഗ്യ തീവ്ര വാദികൾ അപ്പോഴാണ് കുണ്ടൻ ശാഖയിൽ ഇരുന്നിട്ട് ഒരു പ്രശനവും ഇല്ല എന്ന് പറഞ്ഞു ആശ്വസിക്കുന്നത് 🤣🤣🤣🤣

  • @abeerabi6579
    @abeerabi6579 Месяц назад

    ഫക്രുദ്ദീൻ ആദ്യം കമ്യൂണിസ്റ്റ് ആയിരുന്നു...😂😂 ഇപ്പൊ ബിജെപി അനുഭാവി...😂😂

  • @surajsreenandanam
    @surajsreenandanam Месяц назад +1

    ഫക്രുദീനിക്ക യുടെ രാഷ്ട്രീയ നിരീക്ഷണം സൂപ്പർ 👏🏻👏🏻👏🏻

  • @manojck9205
    @manojck9205 Месяц назад +4

    യോഗി ബിജെപി പ്രസിഡന്റ്‌ ആകാൻ നിക്കും അടുത്ത പ്രധാനമന്ത്രി ആണ്...

  • @sajeevck5539
    @sajeevck5539 Месяц назад +8

    എവിടുത്തെ ചാനൽ ആണിത് parayunnath😘കേരളത്തിൽ ഉള്ള ചാനലുകൾ അല്ലെ ഞാൻ ദിവസം നാല് ഹിന്ദിചാനൽ വാർത്തകൾ കാണുന്ന ആൾ ആണ് വെറുതെ കാര്യങ്ങൾ മനസിലാക്കാതെ വല്ലതും പറയരുത് rss ഒരു രാഷ്ട്രിയ പാർട്ടി അല്ല

  • @smgagriculture8354
    @smgagriculture8354 Месяц назад +16

    ധനുഷ് ദേവന്‍ ഇന്നു തന്നെ ഈ വിഷയത്തെകുറിച്ചു രാഹുല്‍ഗാന്ധിയുമായി ഒരു ചര്‍ച്ച നടത്തികൂടെ

    • @abdulazeez2351
      @abdulazeez2351 Месяц назад +2

      😂😂

    • @rajanivadakkeputhusseril7279
      @rajanivadakkeputhusseril7279 Месяц назад +2

      അതാ നല്ലത് തോന്നുന്നു കഴിഞ്ഞ 2 ദിവസമായി മോദിയും യോഗിയുമായി ബന്ധപ്പെട്ട ഏതാണ്ട് ഇതുപോലെയുള്ള വീഡിയോ മാറി മാറി 2 ചാനലിലും ചെയ്യുന്നുണ്ട്.

    • @lunkitimes3258
      @lunkitimes3258 Месяц назад

      രാഹുൽ ഗാന്ധി ചാണകത്തിൽ ചവിട്ടില്ല,

  • @hemarajn1676
    @hemarajn1676 Месяц назад

    മോഹൻ ഭഗവത് മോദിയെ മുക്തകണ്ഠം പ്രശംസിച്ചത് കേട്ടില്ലേ?

  • @Theeyanrajan
    @Theeyanrajan Месяц назад +25

    ഒന്നും സംഭവിക്കില്ല... യോഗിജി തന്നെ വീണ്ടും ഭരിക്കും 💥....... അല്ലാഹുവേ നിയെ തുണ 🔥🔥

    • @AnilKumar-pw5vh
      @AnilKumar-pw5vh Месяц назад +4

      ഇതിനിടയിൽ അല്ലാഹു എവിടന്ന് വന്നു...?? 🙄🙄🤔

    • @Theeyanrajan
      @Theeyanrajan Месяц назад

      @@AnilKumar-pw5vh... അള്ളാഹു എന്താ.... സുഡാപ്പികൾ വിളിച്ചാൽ മാത്രേ കേൾക്കൂ....????? അള്ളാഹു നീതിമാൻ ആണോ അല്ലയോ എന്ന്... Up യിലെ.... മുസ്ലീം സ്ത്രീകളോട് ചോദിച്ചു നോക്കൂ

    • @rajeshgeorge540
      @rajeshgeorge540 Месяц назад +7

      ​@@AnilKumar-pw5vh ഒരു വഴിക്ക് പോകുകയല്ലേ വെറുതെ ഇരിക്കട്ടെ എന്ന് വിചാരിച്ചുകാണും.😂😂😂

    • @lathikagopidasmenon9488
      @lathikagopidasmenon9488 Месяц назад

      യോഗിയെ കാണാൻ പോകുവാണോ

    • @Time_pass549
      @Time_pass549 Месяц назад

      😂😂😂😂

  • @pradeepankk3736
    @pradeepankk3736 Месяц назад +6

    ഒരു കാര്യം ഉറപ്പിക്കാം ഇന്ഡി മുന്നണിക്ക് വോട്ട് ചെയ്തവർ ഭാവിയിൽ പശ്ചാത്തപിക്കേണ്ടി വരും.

    • @hemarajn1676
      @hemarajn1676 Месяц назад

      ഇരട്ട എഞ്ചിൻ സർക്കാറുകൾ മണിപ്പൂർ സ്വർഗ്ഗമാക്കി മാറ്റി. മണിപ്പൂരുകാർ കഴിഞ്ഞ 15 മാസമായി പശ്ചാത്തപിക്കുന്നു. അതാണ് അവിടെയുള്ള 2 ലോകസഭാ സീറ്റുകളും ഇൻഡ്യാ മുന്നണി നേടിയത്.

  • @radhamanikn3993
    @radhamanikn3993 Месяц назад +1

    ആവശ്യമില്ലാത്ത കാര്യം ചർച്ച ചെയ്യാതെ 'എല്ലാവരും ഒറ്റ കെട്ടായി തിൽക്കാൻ മാർഗ്ഗം നോക്ക്

  • @streetfighter8617
    @streetfighter8617 Месяц назад +2

    Rss will back Yogi ❤️
    മോദി അപ്രതീക്ഷിതമായി കയറി വന്നത് പോലെ യോഗിയും കയറി വരും ദേശീയ നേതാവായി.

    • @NYK0Hindustani
      @NYK0Hindustani Месяц назад

      Rss ആണ് Yogi യെ ഒതുക്കുന്നത്. RSS മോണ്ണകൾക്ക് ആണുങ്ങളെ ഭയമാണ് തങ്ങളെക്കാൾ വലുതാകുമോ എന്ന ഭയം. മോഡി യോടും തഥൈവ!

  • @pratapvarmaraja1694
    @pratapvarmaraja1694 Месяц назад

    കഥകളില്‍ കൂടിയാണല്ലോ ഓരോ വാര്‍ത്ത മാധ്യമങ്ങളുടെ യും നിലനില്‍പ്പ്‌.കാത്തിരിക്കുന്നു കാണാം.ഒരു വേവലാതിയും ഇപ്പോള്‍ ഇല്ല.💪💪💪

  • @SureshKumar-iy9hl
    @SureshKumar-iy9hl Месяц назад +1

    ആർഎസ്എസ് യോഗിയുടെ കൂടെ ആണ്..
    അദ്ദേഹം യുപിയെ സൂപ്പർ ആക്കി..
    മോഡി ദൈവം ആവാൻ നോക്കുന്നു
    യോഗി ആളാവാൻ നോക്കില്ല.ഡ്യൂട്ടി ചെയ്തു കൊണ്ടിരിക്കും..
    മോഡി ക്ക് മോഡിയും കൂടി കിട്ടണം...

  • @midhunm1778
    @midhunm1778 Месяц назад +1

    എന്റെ ചില നിരീക്ഷണങ്ങൾ പറഞ്ഞു കൊള്ളട്ടെ 400 സീറ്റ്‌ കിട്ടിയിരുന്നുവെങ്കിൽ ബിജെപി യുടെ തകർച്ച തുടങ്ങി എന്ന് ഉറപ്പിച്ച് പറയാമായിരുന്നു ഇപ്പോൾ സ്ഥിതി അമിത ആത്മ വിശ്വാസം ഇല്ല അതുകൊണ്ട് തന്നെ കഠിനധ്വാനം കൂടും എന്നാണ് വിശ്വാസം വരുന്ന ഉപ തിരഞ്ഞെടുപ്പിൽ, സംസ്ഥാന എലെക്ഷനുകളിൽ ഇതിന്റെ പ്രതിഭലനം ഉണ്ടാകും. ഇനി ബിജെപി യുടെ തകർച്ച ശരിക്കും തുടങ്ങി എന്ന് അറിയാൻ മഹാരാഷ്ട്ര നിയമ സഭ എലെക്ഷൻ കഴിയണം അതിൽ ബിജെപി യുടെ സ്ട്രേറ്റേജി എന്താണ് എത്ര കണ്ടു വിജയിച്ചു എന്ന് വില യിരുത്തണം.. 2019 പാർലിമെന്റ് ഇലക്ഷന് മുൻപ് മൂന്നു സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടന്നിരുന്നു അതിൽ 3 ബിജെപി ക്ക് നഷ്ടം ആയി അന്നും ഇത് പോലെ ചർച്ചകൾ നടന്നിരുന്നു പാർലിമെന്റ് ഇലക്ഷന് റിസൾട്ട്‌ വന്നപ്പോൾ എല്ലാം മാറി മറിഞ്ഞു. മഹാരാഷ്ട്ര യിൽ വിജയം കണ്ടാൽ, UP യിൽ നടക്കുന്ന ഉപ തിരഞ്ഞെടുപ്പിൽ ബിജെപി ക്ക് വിജയം ഉണ്ടാക്കാൻ കഴിഞ്ഞാൽ ഒരു കാര്യം ഉറപ്പ് ബിജെപി അതി ശക്തമായ രീതിയിൽ തിരിച്ചു വരും മറിച്ചു ആണെങ്കിൽ കൂടുതൽ സമയം എടുക്കേണ്ടി വരും.. ഇനി വരുന്ന നാളുകൾ പ്രധാന മാണ് ജന പ്രിയ പദ്ധതി കൾ കൊണ്ട് വരാൻ സാധ്യത ഏറെ യാണ്. അതിൽ തന്നെ സ്ത്രീകൾ ക്കും, യുവാക്കൾ ക്കും, കർഷകർക്കും കൂടുതൽ പരിഗണന ഉണ്ടാകും. മനുഷ്യനെ പോലെ തന്നെ യാണ് പ്രസ്ഥാനവും എല്ലാത്തിനും ഒരു ആയിസുണ്ട്. സമയം ആകുമ്പോൾ നശിക്കും. ഏതാണ്ട് 44 വർഷം ആകുന്നു ബിജെപി രൂപം കൊണ്ടിട്ട് ശക്തമായ രീതിയിൽ അധികാരത്തിൽ എത്തിയത് 2014 മുതലും 2047 വരെ ബിജെപി ഇങ്ങനെ പിടിച്ചു നിൽക്കും അതിനിടയിൽ രാജ്യത്തു പല പാർട്ടി കളും ഉദയം ചെയ്യും ഹിന്ദി ഹൃദയ ഭൂമിയിൽ മാത്രം വെരുറച്ച പാർട്ടി ദക്ഷിണ ഭാരത ത്തിലും മുന്നേറ്റം ഉണ്ടാക്കി തുടങ്ങി അതിനാൽ ബിജെപി യെ പൂർണ മായി എഴുതി തള്ളൽ നടക്കില്ല. ഇനി പ്രതിപക്ഷ നിരയിൽ വന്നാൽ അവർ ഈ 5 വർഷവും പ്രതിപക്ഷ നിരയിൽ ഇരിക്കുന്നതാണ് അവരുടെ ഭാവിക്ക് നല്ലത് അല്ലാത്ത പക്ഷം പല പാർട്ടി നശിക്കാനും ബിജെപി കൂടുതൽ ശക്തമാകാനും സാധിക്കും.. ഇപ്പോൾ ബിജെപി ക്ക് ഒറ്റക്ക് ഭൂരിപക്ഷം ഇല്ല പക്ഷേ 240 സീറ്റ്‌ ഉണ്ട് ചന്ദ്രബാബു നായിഡു, നിതീഷ് പാലം വലിക്കില്ല.. കാരണം ആന്ധ്ര പ്രദേശിൽ അധികാരത്തിൽ എത്തിയ ചന്ദ്ര ബാബുവിന് ശക്ത മായി നില നിൽക്കണമെങ്കിൽ ആന്ധ്ര യുടെ മുഖചായ മാറ്റണം, ബീഹാർ രാഷ്ട്രീയ ത്തിൽ നിതീഷ് ന്റെ വിശ്വാസിത പോയി കഴിഞ്ഞു ഇനി മറുകണ്ടം ചാടിയാൽ പാർട്ടി തന്നെ ഇല്ലാതെ ആകും.. മഹാരാഷ്ട്ര പിടിച്ചാൽ ഉദവ് താക്രെ മുഖ്യ മന്ത്രി ആക്കി NDA സഖ്യം വിപൂലീകരിക്കും അങ്ങനെ വന്നാൽ കേന്ദ്രത്തിൽ ബിജെപി സർക്കാർ ന് ഭൂരിപക്ഷം കൂടും. ബിജെപി യുടെ അകത്തു ഉള്ള പ്രശ്നം ബിജെപി ഒരു ദേശീയ പാർട്ടി ആണ് അത് കൊണ്ട് തന്നെ അകത്തു പല പ്രശ്നങ്ങൾ ഉണ്ടാകും അത് സ്വാഭികം ബിജെപി യുടെ ഭാവി നിർണയിക്കാൻ പോകുന്നത് അടുത്ത ദേശീയ ആദ്യക്ഷൻ ആണ്. അടുത്ത അധ്യക്ഷൻ മഹാരാഷ്ട്ര യിൽ നിന്ന് ഫദ്നാവിസ് ആകാൻ സാധ്യത ഇപ്പോൾ തന്നെ മോദി എന്ന നേതാവിന് 73 വയസായി ഒരു നേതിർ മാറ്റത്തിനു സമയം ആയി അടുത്ത പ്രധാന മന്ത്രി സ്ഥാനാർഥി ആയി മോദി വരാൻ സാധ്യത ഒട്ടും ഇല്ല.. ഈ സാഹചര്യത്തിൽ 2027 ൽ നടക്കുന്ന UP നിയമ സഭ എലെക്ഷനിൽ യോഗി ഒരു വട്ടം കൂടി അധികാരം പിടിച്ചാൽ ഉറപ്പായും യോഗി കേന്ദ്ര നേതാവ് ആയി മാറുക യും പ്രധാന മന്ത്രി സ്ഥാനത്തു എത്താൻ സാധ്യത വളരെ കൂടുതലും ആണ്.. യാഥാർഥ്യം തിരിച്ചറിയാത്ത മലയാള മാധ്യമങ്ങൾ കേരളത്തിലും ബിജെപി ക്ക് കൂടുതൽ സാധ്യത ഉയർത്തി കൊണ്ട് വരുക ആണ്. ഇപ്പോൾ കേരളത്തിൽ ബിജെപി ക്ക് 20% വോട്ട് ഷെയർ ഉണ്ട് അത് 25% ആയി ഉയർത്തിയാൽ ബിജെപി യുടെ വളർച്ച തടയാൻ കഴിയില്ല.. ആന്ധ്ര യിൽ ഒന്നും അല്ലാത്ത ബിജെപി ഇപ്പോൾ ഭരണത്തിൽ പങ്കാളി ആണ്.. സഖ്യം രൂപീ കരിച്ചു ഇത് ദക്ഷിണ ഭാരത ത്തിൽ പല സംസ്ഥാനങ്ങളിലും നിർണായക ശക്തി ആകും. ആവറേജ് സീറ്റ്‌ ഹിന്ദി ഹൃദയഭൂമിയിൽ നേടാൻ സാധിച്ചാൽ വലിയ പരിക്ക് ഇല്ലാതെ കുറച്ചു വർഷം കൂടി പോകാൻ സാധിക്കും..

  • @ANANDKUMAR-xh8ec
    @ANANDKUMAR-xh8ec Месяц назад +1

    മോഡി യാണ് 80 സീറ്റിൽ നിന്ന് 33 സീറ്റിൽ ഒതുങ്ങിയത് ബിജെപി ഒന്നും ഇല്ല RSS ഇല്ലെങ്കിൽ അത് മനസിലാക്കു
    യോഗി യെ മാറ്റിയാൽ മോഡി വീഴും ഉറപ്പു 400 സീറ്റ് കിട്ടും ആയിരുന്നു മോഡി അമിത് ഷാ RSS നെ കാളും വലിയവർ എന്ന തോന്നൽ ആണ് കുഴപ്പമായതു 😃

  • @shaaradi
    @shaaradi Месяц назад +2

    മോദി wave നിലവിൽ ഇല്ല ഇന്ത്യയിൽ

  • @sunishkumar5497
    @sunishkumar5497 Месяц назад +9

    കഴിഞ്ഞ ഇടക്കാല തിരഞ്ഞെടുപ്പിൽ 13 സീറ്റിൽ BJP കൈവശം 2 സീറ്റ് ആയിരുന്നു ഉണ്ടായിരുന്നത്. BJP 2 സീറ്റിൽ വിജയിച്ചിട്ടുണ്ട്. കേരളത്തിൽ - മലപ്പുറത്ത് BJP തോറ്റു എന്ന് പറയുന്നത് പൊലെ അല്ലേ? RSS ൻ്റെ സവർണ വോട്ടു എന്ന് പറയുന്ന ഫക്രുദ്ദീൻ മുസ്ലിം ലീഗിൻ്റെ സവർണ സമസ്ത സുന്നി മേധാവിത്വം, SDPI യുടെ അവർണ്ണ മുജാഹിദ് മേധാവിത്വം , വെൽഫെയർ പാർട്ടി യുടെ മൗമുദി മേധാവിത്വം😢 വിശദീകരിക്കാമോ . UP യില് വരാൻ പോകുന്ന 10 ഇടക്കാല നിയമസഭ സീറ്റിൽ BJP കൈവശം - 3 , സഖ്യ കഷി - 2 , SP - 5 ആണ് നില.

    • @sudarsankumar6287
      @sudarsankumar6287 Месяц назад +4

      ഒരു സന്യാസിയെ അയാൾ എന്ന് വിളിക്കുന്നത് മര്യാദ കേടാണ്...

    • @worldtab1030
      @worldtab1030 Месяц назад

      മുജാഹിദ് അവർണ്ണനും സുന്നി സവർണ്ണനുമോ😂 എടാ മൊണ്ണേ, ഒരു കുടുംബത്തിൽ തന്നെ പല സംഘടനകളിൽപ്പെട്ടവർ കാണും . തന്ത സുന്നി സംഘടനയിലും മകൻ മുജാഹിദിലോ ജമാഅത്തിലോ ഒക്കെ ഒരു വീട്ടിൽ തന്നെ കാണും. അപ്പോൾ സവർണ്ണ തന്തയ്ക്ക് അവർണ്ണ മകനോ... തന്ത ദൈവത്തിൻറെ മുഖത്തുനിന്നും മകൻ തുടയിൽ നിന്നും ജനിച്ചു എന്നുകൂടെ പറയാതിരുന്നാൽ നന്നായി😂

    • @milesh3484
      @milesh3484 Месяц назад

      സഹോദരൻ പറഞ്ഞതിൽ ഒരു തിരുത്തു ഉണ്ട്. ഹിന്ദുവിലെ സവർണ്ണർ അവർണ്ണർ എന്നത് മുസ്ലിം വിഭാഗത്തിൽ നടക്കില്ല എന്നതാണ് സത്യം നമുക്ക് വേണേൽ വെറുതെ പറയാം എന്നാൽ അത് അസാധ്യമാണ്
      ഒരു ഉദാഹരണം : ഇപ്പോൾ ഒരു മുസ്ലിം കുടുംബത്തിൽ 5 മക്കൾ ഉണ്ടെന്ന് വിചാരിക്കുക അതിൽ അഞ്ച് പേർക്കും പല രാഷ്ട്രിയം ഉള്ളപോലെ ആണ് സഹോദര അവരുടെ സുന്നി, മുജാഹിദ്ധു, തബലീഹ്, ജമാഹത് എന്ന് പറയുന്നത് അതായത് അത് വിശ്വാസത്തിൽ ആശയങ്ങൾ തമ്മിലുള്ള വ്യത്യാസം മാത്രമേ ഉള്ളൂ. ഇപ്പോൾ ഒരുവൻ ഇന്ന് സുന്നി ആണ് എന്ന് വെക്കുക എന്നാൽ നാളെ അവനു തോന്നുകയാണ് സുന്നിയേക്കാൾ നല്ലത് മുജാഹിദ് ആശയം ആണ് എന്ന് തോന്നിയാൽ അയാൾക്ക് അതിലേക്ക് മറാം ഇനി മുജാഹിദ്ധ ആയ ഒരുതാന് സുന്നി തന്നെ നല്ലത് എങ്കിൽ തിരിച്ചും വരാം അതായത് രാഷ്ട്രീയം പോലെ കോൺഗ്രസിൽ നിന്നു ബിജെപി യിലോട്ടും ബിജെപി യിൽ നിന്നു കോൺഗ്രെസ്സിലോട്ടും പോകുന്നപോലെ അതാണ് സംഭവം എന്നാൽ അതുപോലെ ആണോ ഹിന്ദുവിലെ സവർണ്ണ അവർണ്ണ ജാതീയ രീതി അല്ലല്ലോ ഒരു ഹിന്ദു കുടുംബത്തിലെ 5 മക്കൾക്ക് അവർക്ക് തോന്നുമ്പോൾ ഒരുത്തനു നായരോ, മറ്റവന് ബ്രാഹ്മണനോ, ഇളയവന് ദലിതനോ ആകാൻ കഴിയുമോ ഇല്ലല്ലോ? അങ്ങിനെ ആകണം എങ്കിൽ അച്ഛനും അമ്മയും ആ വിഭാഗത്തിൽ ജനിച്ചവർ ആകേണ്ടേ? അപ്പോൾ എങ്ങിനെ മുസ്ലിങ്ങളിലെ സുന്നി മുജാഹിദ്ധ അതുപോലെ ആണെന്ന് പറയാൻ കഴിയും ഒരിക്കലും അല്ല സത്യത്തിൽ ഞാനും നിങ്ങളെ പോലെ പിടിച്ചു നിൽക്കാൻ ഇതുപോലെ അവരെ പറഞ്ഞിരുന്നു പിന്നീട് അതിനെ കുറിച്ച് പഠിച്ചപ്പോൾ ആണ് മനസിലാകുന്നത് നമ്മൾ എപ്പോളും ഒരു കാര്യം പഠിക്കാതെ ആണ് പറയുക അതാണ് പ്രശ്നം. അതുപോലെ ക്രിസ്ത്യൻ വിഭാഗത്തിൽ ഹിന്ദുവിലെ പോലെ ആണ് സവർണ്ണ അവർണ്ണ ഉണ്ട് അതാണ് RC, LC, SC, പെന്തകോസ്ത് etc. അതും ഹിന്ദുവിനെ പോലെ ജതീയത ആണ് ഒരിക്കലും അങ്ങോട്ടും ഇങ്ങോട്ടും മാറാൻ കഴിയില്ല RC ഒരിക്കലും നാളെ LC ആകാൻ കഴിയില്ല ആ വിഭാഗത്തിൽ ജനിക്കണം അതാണ് അവസ്ഥ സത്യത്തിൽ തട്ടിച്ചു നിൽക്കുമ്പോൾ ജതീയതാ ഇല്ലാത്ത മതം ഇസ്ലാമിൽ മാത്രം ആണ് അവർക്ക് എപ്പോൾ വേണേലും ഏത് ആശയത്തിലേക്കും മറാം. എന്റെ സുഹൃത് മുസ്ലിം ആണ് അവന്റെ പിതാവ് ആദ്യം കടുത്ത സുന്നി ആയിരുന്നു ഇപ്പോൾ അദ്യേഹം കടുത്ത മുജാഹിദ് ആണ് എന്നാൽ അദ്യേഹത്തിന്റെ മകൻ സുന്നി ആണ് അവന്റെ ജേഷ്ടൻ ജമാഅത് ആണ് അവർ അങ്ങോട്ടും ഇങ്ങോട്ടും തമ്മിൽ തർക്കം ആണ് രാഷ്ട്രീയം പോലെ അത്രേയുള്ളു ചിലപ്പോൾ അവർ വീണ്ടും സുന്നിയിലൂട്ട് തിരിച്ചും വരാം എന്നാൽ അതുപോലെ തോന്നുന്ന സമയത്ത് നായരോ, നമ്പൂതിരിയോ, പിള്ളായോ, പണിക്കാരോ,വാര്യരോ പട്ടരോ ആയവർക്കു അവർക്ക് തോന്നുമ്പോൾ മേനോനോ, നമ്പീഷാനോ, പറയാനോ, ആശാരിയോ മുളയനോ, ദലിതനോ, ആകാൻ കഴിയില്ല അത്രേ ഉള്ളൂ സിംപിൾ 👍👍
      ഞാൻ കാര്യങ്ങൾ മനസിലാക്കാൻ പറഞ്ഞതാണ് ബ്രോ 🙏

  • @shansudeenshamsu4997
    @shansudeenshamsu4997 Месяц назад +2

    ഫാകു മുയ് ദ്

  • @hrsh3329
    @hrsh3329 Месяц назад

    2 min long question ⁉️

  • @chandrannair4035
    @chandrannair4035 Месяц назад +1

    ബിജെപി പ്രവർത്തകരെ ആശങ്കയിൽ കൊണ്ടുവന്നു അവരുടെ മനോവീര്യം തകർക്കുന്ന ക്യാപ്ഷനും ചർച്ചയും കൊണ്ടുവരുന്ന ഈ ചാനലിനെ വളർത്തരുത് . Unsubscribe ചെയ്യുക .

  • @shinukadakkal5093
    @shinukadakkal5093 Месяц назад +1

    ഹിന്ദു യുവ വാഹിനി. യോഗി അതിത്യനാദിന്റെ ശക്തി.

  • @prabhakaranm.r.5439
    @prabhakaranm.r.5439 Месяц назад +3

    Without RSS Modi and Amit Shah is nothing even in Gujarat also.Once Modi is out from BJP former Sangh leaders like Shanker singh Waghela and Pravin Tagodia will return back who had once main leaders in Gujarat.

  • @nitheeshnarayanan6895
    @nitheeshnarayanan6895 Месяц назад +2

    Fakrudeen Ali 🙏

  • @Dineshantm-hq6om
    @Dineshantm-hq6om Месяц назад +1

    മോദി യുടെ അടുത്ത പരിപാടി യോഗിയെ മാറ്റലാണ് എന്ന് കേജരിവാൾ പറഞ്ഞു.

    • @streetfighter8617
      @streetfighter8617 Месяц назад

      ഇപ്പൊ ഈ സ്റ്റേജിൽ മോദിക്ക് അതിനുള്ള കെൽപ്പു ഇല്ലാ

  • @shaaradi
    @shaaradi Месяц назад +1

    മോദി rss പ്രചാരകൻ ആയിരിക്കുമ്പോൾ തന്നെ rss ഇലെ ഒരു പ്രബല ഗ്രൂപ്പ്‌ മോദിക്ക് against ആയി ഉണ്ടായിരുന്നു, ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കുമ്പോളും, ഇപ്പോൾ പ്രധാനമന്ത്രി ആയിരിക്കുമ്പോളും പഴയ rss ഗ്രൂപ്പ്‌ ശക്തമായ രീതിയിൽ ഉണ്ട്, rss ന് നിധിൻ ഗഡ്കരി യെ പ്രധാനമന്ത്രി ആക്കണം എന്ന നിലപാട് ആണ്.

  • @Dineshantm-hq6om
    @Dineshantm-hq6om Месяц назад +5

    യോഗിയെ മാറ്റിനിർത്തി യാൽ, മുന്നേ യാഡിയൂരപ്പയെ മാറ്റി നിർത്തിയ കർണ്ണാടക പോലെ യാവും

  • @Aloysa-zz8sk
    @Aloysa-zz8sk Месяц назад +1

    അമിത് ഷവോണ്ടയോഗി മതി പ്രധാനമന്ത്രി

  • @prabhakaranm.r.5439
    @prabhakaranm.r.5439 Месяц назад +1

    Advani tried to neglect RSS but what happened to Advani now ?

  • @SIGMA77718
    @SIGMA77718 Месяц назад

    യോഗി ജതി കാട്ടുന്നു 🕉️Remove caste ❌ the hindurastra is ready love from kerala 🚩

  • @ajithsnair123
    @ajithsnair123 Месяц назад

    ഇവന്മാരെ ഫണ്ട്‌ ചെയ്യുന്നത് സുബ്രഹ്മണ്യസ്വാമി ആണോ?അയാളുടെ സകലതള്ളും genuine ആണെന്ന രീതിയിൽ ഡിസ്‌കസ് ചെയ്യുന്നുണ്ടല്ലോ

  • @user-pe4el5yw5r
    @user-pe4el5yw5r Месяц назад +2

    യോഗിയുടെ ഭാവി സ്മ്രതി ഇറാനിയുടെ അവസ്ഥയാണ്. തെരഞടുപ്പനു മുൻപുള്ള പക്രുവിന്റെ നിരീക്ഷണം അട പടലം മൂചി . ഇപ്പോൾ ചാനലുകളിൽ കാണുന്നില്ല. ഒഴുക്കിന്റെ കൂടെ നീന്തുക.

  • @balakrishnannair5759
    @balakrishnannair5759 Месяц назад +1

    This is the beginning of YOGIC RULE,,,, HIS REAL SPONSOR IS
    MODIJI HIMSELF,,,

  • @pradeepant8563
    @pradeepant8563 Месяц назад +2

    നിങ്ങൾക്ക് മനസിലാവാത്ത രണ്ട് എനർജികൾ തമ്മിലുള്ള കളിയുടെ ദൈവിക ഇടപെടൽ മാത്രമാണിത് 2029 ൽ 400 സീറ്റുമായി മോദി തിരിച്ച് വരും

    • @kunhuttymlp6258
      @kunhuttymlp6258 Месяц назад +1

      500 സീറ്റ്😂🎉😮😂

  • @kabir1578
    @kabir1578 Месяц назад

    😅😅😅😅

  • @vijayakrishnanp5536
    @vijayakrishnanp5536 Месяц назад +1

    ഇവര് പറയുന്നതിനപ്പുറം unemployment ഒരു വലിയ പ്രശ്നം ആണ്... അതാരും പറയുന്നില്ല..

    • @samarth4054
      @samarth4054 Месяц назад

      ബംഗ്ലാദേശിക്ക് കൂലി ഇല്ലേ😂

  • @anesnida6495
    @anesnida6495 Месяц назад

    അയ്യ അണ്ണാ എപ്പിടി ഇറക്

  • @samarth4054
    @samarth4054 Месяц назад +1

    മോഡി വേണ്ട

  • @shaaradi
    @shaaradi Месяц назад

    മോദി ഇപ്പോളുള്ളരാഷ്‌ട്രപതി ദ്രവ്പതി മുറുമുവിന്റെ കാലാവധി കഴിഞ്ഞാൽ മോദി രാഷ്‌ട്രപതി ആവുക അതാണ്‌ നല്ലത്.ഇനി മോദി wave ഉണ്ടാക്കാൻ നോക്കിയാലും കാര്യമില്ല.

  • @User938-fc4up
    @User938-fc4up Месяц назад +3

    Nunayanmare get out

  • @abinabi6519
    @abinabi6519 Месяц назад

    Yogi paranja aalkre nirthnm

  • @mkasim8563
    @mkasim8563 Месяц назад +5

    ഇയാൾ ഇങ്ങനെ മാറിയോ , കഷ്ടം

  • @VincentKt-c8f
    @VincentKt-c8f Месяц назад

    Prashankaray Thirichariyanam Nalandahyum ThakshshilayumAdhyampadikkanam pinnay Adhithanay Ariyanam poday

  • @user-tf8cn6xm9f
    @user-tf8cn6xm9f Месяц назад

    പുരോഗതി പ്രാപിച്ച ഏത് രാജ്യങ്ങളിൽ നോക്കിയാലും അവിടെ ന്യുനാൽ ന്യൂനപക്ഷമുള്ള വിശ്വാസികളെയും കുടെ നിറുത്താൻ അവർ ശ്രമിച്ചിട്ടുണ്ട്, അതാണ് അവരുടെ രാജ്യത്തിൻ്റെ സമ്പൽസമൃദ്ധിയുടെ കാരണവും, ഏന്നാൽ അനുഗ്രഹീത സമ്പത്തിൻ്റെ വിളനിലമായ ആഫ്രിക്കൻ നാടുകളിൽ മതവും ജാതിയും ഗോത്രവും വീതിക്കപ്പെട്ടു,കിട്ടിയതോ?പട്ടിണിയും മരണങ്ങളും,
    ഇന്ത്യയുടെ സമ്പത്ത് ഗുജറാത്ത് കേന്ദ്രീകൃതമായ ഒരു ബെൽറ്റിലേക്ക് ഒതുക്കുകയും അതിന് ചുറ്റിലും കുറെ ദാരിദ്ര്യമുള്ള കൊച്ചുകൊച്ചു സംസ്ഥാനങ്ങളാക്കുകയും aa സംസ്ഥാനങ്ങളൊക്കെ oru ഗുജറാത്ത് വ്യവസായിയെ കാത്തിരിക്കുകയും ചെയ്യുന്ന ഒരവസ്ഥ ചിന്തിച്ചു നോക്കൂ ,ശേഷം അതേ ശേഷം ഗുജറാത്ത് കേന്ദ്രമായി വരുന്ന രാജ്യവും കുറെ ദരിദ്രമായ കൊച്ചു രാജ്യങ്ങളും എന്നതാണോ ഉദ്ദേശം എന്ന് മനസിലാവുന്നില്ല,
    ലോകത്ത് ഏറ്റവും ശക്തമായ സംഘടനയാണ് ആർഎസ്എസ്,രാജ്യത്തെ ഏതെങ്കിലും ഒരു വിഭാഗത്തെ കൂടെ നിറുത്താതെ ലോകത്തിന് മുന്നിലേക്ക് വരാൻ സാധിക്കും എന്ന് ആർഎസ്എസ് മനസിലാക്കുന്നില്ല എന്ന് കരുതാൻ പറ്റില്ല, കാരണം വകതിരിവുള്ളവന് മുന്നിൽ ആഫ്രിക്കൻ നാടുകളുണ്ട്,മനസിലാക്കിയിട്ടാണെങ്കിൽ അവർ സ്വപ്നം കാണുന്നത് രാജ്യം ഒരിക്കലും ആഗ്രഹിക്കുന്നതുമല്ല.

  • @thilakanim1902
    @thilakanim1902 Месяц назад +2

    യോഗിയെ മാറ്റിയാൽ
    അഖിലേഷ് മുഖ്യമന്ത്രി ആകും.
    😂😂😂😂

  • @sunrise1370
    @sunrise1370 Месяц назад +3

    Yogi ഹിന്ദു മഹാസഭാ line ആണ്... അത് up രാഷ്ട്രിയം പഠിക്കുബോൾ മനസിലാകും.... അമിത്ഷാ ഒന്നും ആ line അല്ലാ 😊

  • @black_n_white_pk
    @black_n_white_pk Месяц назад +1

    UP BJP
    President Bhupendra choudhary not yadav

  • @hamzak6599
    @hamzak6599 Месяц назад

    പക്രുbjp

  • @rajanpt-uw3ci
    @rajanpt-uw3ci Месяц назад

    Yogethanneatutha.p.m.akum.❤❤❤

  • @sukumarancv2004
    @sukumarancv2004 Месяц назад

    ഇയാൾ കോൺഗ്രസ് വിരുദ്ധ ൻ
    ......... പക്രു 😂

  • @abdulazeez2351
    @abdulazeez2351 Месяц назад +1

    Fakru😂😂. Parayunnathe. Nadakkkum Enna vejaramane😂😂😂

  • @gogyantonty9719
    @gogyantonty9719 Месяц назад +1

    Really laughing when seeing this fool 's tension

  • @gokulakrishnank3193
    @gokulakrishnank3193 Месяц назад +2

    Modi thinks he is taller than anyone. Without Yogi Adityanath, Bjp will draw blank in future elections.

  • @faisalmullankandy2859
    @faisalmullankandy2859 Месяц назад

    ഈ പൊട്ടൻ ഫക്രു അല്ലേ പറഞ്ഞത് ബിജെപി 400സീറ്റ്‌ കിട്ടും എന്നു

  • @abdullatheef4664
    @abdullatheef4664 Месяц назад +1

    ഇപ്രാവശ്യം യോഗി evm തട്ടിപ്പ് നടത്തിയില്ല അതാണ് അവരുടെ പ്രധാന പ്രശ്നം

    • @veekayrm
      @veekayrm Месяц назад +6

      ബല്ലാത്ത ഒരു തമാശ പഹയാ!!

    • @AnilKumar-sv5ec
      @AnilKumar-sv5ec Месяц назад +5

      നിന്നെ ഒക്കെ ഉണ്ടാക്കിയവരെ സമ്മതിക്കണം

    • @lathikagopidasmenon9488
      @lathikagopidasmenon9488 Месяц назад

      അടുത്ത പ്രാവിശ്യം . ഇനി evm തട്ടിപ്പെന്ന് പറഞ്ഞാൽ രാഹുലിനെ നാട്ടുകാർ കൈകാര്യം ചെയ്യും.

  • @abdullatheefvv9464
    @abdullatheefvv9464 Месяц назад

    യോഗീ യുടെ കെണിയിൽ വീണ മോഡിയും അമിത് ഷായും അടുത്തത് കാത്തിരുന്ന് കാണാം

  • @habeebka2328
    @habeebka2328 Месяц назад

    ഫക്രു ആദിത്യ ഖാൻ 😂

  • @sagivekumarmachad6019
    @sagivekumarmachad6019 Месяц назад

    Evm നെ നൈസ് ആയി, rss ഉം ബിജെപി യും ചക്കളാത്തി പോര് കാട്ടി നൈസ് ആയി എടുത്തു കളഞ്ഞു 👍

  • @deveshd5880
    @deveshd5880 Месяц назад

    J P നദ്ദ യെ ആണോ ധനുഷ് ഉദ്ദേശിച്ചത്... നദ്ദ യുടെ കാര്യം ഉടനെ പരുങ്ങൽ ആകും.. കണ്ടോളൂ....
    ഒരു ചുക്കും നടക്കില്ല.......
    ചാനലിന്റെ കാര്യഗൗരവം കളയല്ലേ...
    ഇഷ്ടം ഉള്ള ഒരു മാധ്യമമാണ് ഇത്... ഭാവന ഒക്കേ കൊള്ളാം... അത് കഥ ചമക്കാൻ കൊള്ളാം...
    വാർത്തകൾക്ക് വസ്തുതകൾ ആണ് ആവശ്യം....

  • @raindrops1266
    @raindrops1266 Месяц назад

    യോഗിയും മോഡിയും തമ്മിലുള്ള ഭിന്നത സത്യം ആണ്..

  • @moideenmuger5054
    @moideenmuger5054 Месяц назад

    Yogi dog mon

  • @sivaprasadpv6333
    @sivaprasadpv6333 Месяц назад

    UP avar nokkikolum. Kerala mamakal veruthe swapnam kanenda

  • @SIGMA77718
    @SIGMA77718 Месяц назад +1

    യോഗി ജതി കാട്ടുന്നു 🕉️Remove caste ❌ the hindurastra is ready love from kerala 🚩