Welcome to welcome to welcome to welcome you dear 💯💯💯💯 Supporttigag 👍👍👍👍👍👍👍🌹💯💯🌹 supporting 🌹🌹🌹🌹🌹🌹💯💯🌹💯💯 Supporttigag amarsh. Ji. Congratulations very good
എടോ ഗവർണർ ഇടപെടാനുണ്ടായ സാഹചര്യം എന്തേ പറയാത്തത് വഴിവിട്ട രീതിയിൽ നിയമനങ്ങൾ നടത്താൻ സർക്കാരിന് അധികാരമുണ്ടോ ഗവർണർ എന്ന നിലയിലും ചാൻസ്ലർ എന്ന നിലയിലും ഉള്ള അധികാരം ജനങ്ങൾക്ക് ബോധ്യമായി ഗവർണർക്ക് നന്ദി
സർക്കാരിന് എന്തു നെഞ്ചിടിപ്പ്.. ജനാ ധിപത്യ സമ്പ്രദായത്തിൽ ഒരു ഗവർണർ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ചെയ്തു.. ഇല്ലാത്ത അധികാരങ്ങൾ ഉണ്ടെന്ന് വരുത്തി ബ്രിട്ടീഷ് ഭരണ കാലത്തെ ഗവർണർ ജനറൽ എന്നു ഭാ വിച്ചുള്ള extra constitutional അധികാരമുണ്ടെന്ന് കരുതിയുള്ള കളികൾ.... കോടതികളിൽ നിന്നു വമ്പൻ തിരിച്ചടികൾ കിട്ടി. കേരളാ സർക്കർ നന്നായി മറുപടികൊടുത്ത് പ്രതിരോധിച്ചു... ഇതല്ലേ സത്യം... കേന്ദ്ര gov. നെയും BJP യെയും പ്രീണിപ്പിച്ചു extension കിട്ടാനുള്ള ശ്രമത്തിൽ ആണിപ്പോൾ... ഇതല്ലേ സത്യം..
ചുക്കിനും ചുണ്ണാമ്പിനും കൊള്ളൂല്ലത പ്രതിപക്ഷം, ആ കൃത്തവ്യം കൂടി നോക്കുന്നത് ഇപ്പോ ശ്രീ.ആരിഫഖാൻ. So We want Arif khan tobe continued as Kerala Governor for 2nd term.
പ്രതിപക്ഷത്തിൻ്റ ജോലി ആണ് ഗവർണ്ണർ യൂണിവേഴ്സിറ്റികളിൽ ചെയ്തത് എന്ന് കൂടി പറഞ്ഞ് വെക്കാമായിരുന്നു.. താങ്കളുടെ അവതരണത്തിന് ഒരു കോൺഗ്രസ് ചായ്‌വ് ഉണ്ടു് എന്ന് സംശയിക്കുന്നത്തിൽ ..ആരെയും കുറ്റപ്പെടുത്താൻ കഴിയില്ല 😮😮
നിയമമനുസരിച്ചു ഗവർണർ പ്രവർത്തിച്ചാൽ എങ്ങിനെയാണ് ഗവർണർ മോശമാകുന്നത്. പാർട്ടി പറഞ്ഞത് പോലെ പ്രവർത്തിക്കാനാണോ ഗവർണറെ നിയമിക്കുന്നത്. തങ്ങൾക്കു ഇതൊക്കെ പറയുമ്പോൾ തോന്നുന്നില്ലേ ഈ പറയുന്നതിൽ ശരിയല്ലെന്നു.
എടോ ഇതല്ല മധ്യമ പ്രവർത്തനം മനുഷ്യനെ മുഞ്ചി പ്പിക്കുന്ന ഹെഡ് ലൈൻ കൊടുക്കരുത്
ഈ ചാനൽ ആരും കാണരുത് സത്യം ലവലേശം ഇല്ലാത്ത വാർത്ത ആണ് പിത്യർശൂന്യരായ ഇവർ കൊടുക്കുന്നത്.
ആരിഫ് മുഹമ്മദ്ഖാൻ നട്ടെല്ലുള്ള വ്യക്തി.
ഫൂൾ ഇങ്ങനെ തെറ്റായി എന്തിന് ഹെഡിങ് കൊടുക്കരുത്
ജയ് ഹിന്ദ്.
ആൾക്കാരെ പറ്റിക്കാൻ ഉള്ള ഹെഡ് ലൈൻ കൊടുത്ത് ക്യാഷ് ഉണ്ടാക്കല്ലേ
കേന്ദ്രത്തിന് കേരളം നന്നാവണം എന്നുണ്ടെങ്കിൽ ആരിഫ് മുഹമ്മദ് ഖാന് ഒരു ടേo കൂടി നൽകും.
swayam nannaayittu pore😂
കബളിപ്പിക്കുന്ന ടൈറ്റിൽ ദയവ്ചെയ്തു ഒഴിവാക്കുക
ആരിഫ്മുഹമ്മദ്ഖാൻ തന്നെ വരണം
Let arif mohammed khan continue another 5 to 10 years.
അദ്ദേഹം തന്നെ തുടരട്ടെനന്മകൾ 🌹🌹👍
അമിത്ഷാപ്രഖ്യാപിച്ചഗവർണ്ണറുടെപേര്പറാ
അടുത്ത കേരളാ ഗവർണ്ണറായി ഞാൻ താങ്കളെ നിയമിച്ചിരിക്കുന്നു
തെറ്റായ വാർത്ത കൊടുത്തു ജനത്തെ എന്തിനാ വഞ്ചിക്കുന്നത്
ഞമ്മളോട് ഗവർണർ ആകാൻ പറ്റുമോ എന്ന് ചോദിച്ചിട്ടുണ്ടായിരുന്നു.മാണ്ട എന്നു പറഞ്ഞു
ഗവർണർ ആൺകുട്ടി, കേരളത്തിലെ കമ്മികള്ളൻമാരോടൊറ്റക്ക് ഏറ്റ് മുട്ടി വിജയിച്ചത് ഈ വയസ് കാലത്ത് ' എന്നും അഭിനന്ദനങ്ങൾ Mr Arif sir
അമിത് ഷാ ആരെ നിയമിച്ചു? നിങ്ങള്‍ തെറ്റായ Heading അല്ലേ കൊടുത്തത്? ഇത് ശരിയാണോ?
ഇത് ഇയാളുടെ സ്ഥിരം പരിപാടിയാണ്.
❤❤❤❤❤❤❤
@@babuck278❤❤❤❤
ആരിഫ് മുഹമദ് ഖാനെതന്നെ വീണ്ടും ഗവണർ ആക്കണം
Exactly 100% Great ful
ആരിഫ് മുഹമ്മദ് തന്നെ ഗവർണ്ണറാവണം എന്നാലെ എരപ്പ പിണറായിയെ അടിച്ചൊതുക്കാൻ കഴിയുക
Very good decision jaihindustan jai bharat matha very strong kerala Governor aarif mohamad khan 👏 👍 ❤❤
അദ്ദേഹ൦ തന്നെമതി, പിണുവിനെ അദ്ദേഹത്തെ കൊണ്ടേ പണിയാ൯ പറ്റൂ..
ശ്രീ ഗവൺർജിക്ക് ഒരു ബിഗ് സല്യൂട്ട്. ❤️🌹👍👌🙏
❤
പരമശിവം 5 കൊല്ലം "സുഗ"മായുറങ്ങിയിരുന്ന് കൊണ്ട്, ശമ്പളം പറ്റി പോയി !!
Great 👍
കേരളം ഇതെത്ര കണ്ടിരിക്കുന്നു.!🤭
ഇടപെട്ട് തോൽക്കുന്ന പദവി
Supper Man Modi Sir Support
ഒരു കനലും ഇല്ല.... കുറെ ആയല്ലോ പറയുന്നു ഇപ്പോ കിട്ടും ഇപ്പൊ കിട്ടും മെന്നു
ഒരു പുലി തന്നെ വരണം
ഇല്ലേൽ ആരിഫ് സർ തന്നെ മതി
ആരിഫ്മൂഹമ്മദ്, നട്ടെല്ലുള്ള ഗവർണർ 👍👍
I will be the next governer
ഇനിയും അഞ്ച് വർഷം കൂടി അരീഫ് മുഹമ്മദ് ഖാൻ കേരള ഗവണ്ർ ആയി തുടരട്ടെ 👌👍👏
ഗവർണർ അല്ല പ്രോബ്ലം. പിണറായി ആണ് പ്രോബ്ലം അയാളെ ആണ് അടിച്ചു പുറത്താക്കേണ്ടത്
Welcome to welcome to welcome to welcome you dear 💯💯💯💯 Supporttigag 👍👍👍👍👍👍👍🌹💯💯🌹 supporting 🌹🌹🌹🌹🌹🌹💯💯🌹💯💯 Supporttigag amarsh. Ji. Congratulations very good
തലേകെട്ടും വിവരണവും യാതൊരു ബന്ധവും ഇല്ല. കടലും കടലാടിയും പോലെ. കഷ്ടം
ചാനൽ സത്യസന്ധമായ തലക്കെട്ട് ഇനിയെങ്കിലും നൽകി അന്തസ്സ് നില നിർത്തുക.
ഇതൊക്കെ കേട്ടു മടുത്തു
ആളെ കിട്ടാഞ്ഞിട്ടാണങ്കിൽ ഞാൻ തയ്യാറാണ്
🙏🏽🙏🏽🙏🏽
Opposition ഭരിക്കുന്നിടതദ് എല്ലാം governors ഇങ്ങനെ തന്നെ യാണ്.
Better you predict the new season of jackfruit 😂😂
നിങ്ങൾ സ്വയം വിശ്വാസ്യത കളഞ്ഞ ഒരു ചാനലായി മാറി. ഇനി ഈ ചാനൽ കണ്ട് സമയം വേസ്റ്റാക്കാനില്ല. ബൈ.
Big salute to brave Arif Muhammad khan ji.
എടോ ഗവർണർ ഇടപെടാനുണ്ടായ സാഹചര്യം എന്തേ പറയാത്തത് വഴിവിട്ട രീതിയിൽ നിയമനങ്ങൾ നടത്താൻ സർക്കാരിന് അധികാരമുണ്ടോ ഗവർണർ എന്ന നിലയിലും ചാൻസ്ലർ എന്ന നിലയിലും ഉള്ള അധികാരം ജനങ്ങൾക്ക് ബോധ്യമായി ഗവർണർക്ക് നന്ദി
അമിത് ഷാ പ്രിഖ്യാപിച്ച പുതിയ ഗവർണർ താൻ ആയിരുന്നു അല്ലെ കൊച്ചു കള്ളൻ ഇന്നാ പിടിച്ചോ ummaaaaa
ഈ വാർത്ത യിൽ മേജർ രവിയുടെ ഫോട്ടോ കാണിച്ചത് എന്തിനാണ് അത് കാണുമ്പോൾ എല്പ വരും വാർത്ത നോക്കുമല്ലേ >
പ്രേക്ഷകരെമുൾമുനയിൽനിർത്തല്ലെ. നല്ലഗവർണർ. 4:24
തെറ്റ് ചെയ്യുന്നവർക്ക് നീതി മാനെ അംഗീകരിക്കുവാൻ/ അനുസരിക്കുവാൻ കഴിയുമോ??!
കേരളം കണ്ട ശക്തനായ ഗവർണർ
The greatest cartoon India has seen is Arif Mohammad Khan.
Correct bro
Who is new governor ?
What news is this?
ഗവർണർ പദവി waste എന്തുകൊണ്ട് മാപ്രകൾ പറയുന്നില്ല ഈ നാട് നന്നാകണ്ടേ?
Total misfit is the governor of Kerala.
This🇮🇳 governer better than g other 😅😅😅😅😅😅
സർക്കാരിന് എന്തു നെഞ്ചിടിപ്പ്.. ജനാ ധിപത്യ സമ്പ്രദായത്തിൽ ഒരു ഗവർണർ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ചെയ്തു.. ഇല്ലാത്ത അധികാരങ്ങൾ ഉണ്ടെന്ന് വരുത്തി ബ്രിട്ടീഷ് ഭരണ കാലത്തെ ഗവർണർ ജനറൽ എന്നു ഭാ വിച്ചുള്ള extra constitutional അധികാരമുണ്ടെന്ന് കരുതിയുള്ള കളികൾ.... കോടതികളിൽ നിന്നു വമ്പൻ തിരിച്ചടികൾ കിട്ടി. കേരളാ സർക്കർ നന്നായി മറുപടികൊടുത്ത് പ്രതിരോധിച്ചു... ഇതല്ലേ സത്യം... കേന്ദ്ര gov. നെയും BJP യെയും പ്രീണിപ്പിച്ചു extension കിട്ടാനുള്ള ശ്രമത്തിൽ ആണിപ്പോൾ... ഇതല്ലേ സത്യം..
TanYedoTeettakammi...avanachance✍️🤔😁
കോഴിയുടെ മുലയൂട്ടൽ പോലെ.
ചുക്കിനും ചുണ്ണാമ്പിനും കൊള്ളൂല്ലത പ്രതിപക്ഷം, ആ കൃത്തവ്യം കൂടി നോക്കുന്നത് ഇപ്പോ ശ്രീ.ആരിഫഖാൻ. So We want Arif khan tobe continued as Kerala Governor for 2nd term.
ഇവന് മാത്രമേ ഈ ന്യൂസ് കിട്ടിയത്.
JAI jai Governor ,🙏🙏
What is the heading and what you are telling. We are aware of all these. Tell who is the nect Governor.
Was new governor appointed? നിങ്ങൾ നന്നാവില്ല.
ഒരു ആൺകുട്ടിയെ കേരളം kandu.പഴയ തീപ്പൊരി നേതാവ് തന്നെ. ഗവർണ്ണർ rubbberstamp അല്ല.
നാണമില്ലെ നിർത്തുക
വാർത്തയൊന്നുമില്ലാത്ത വർത്താനം പറച്ചിൽ..ബാർബർ ഷോപ്പ് ഇട്ടാൽ വരാം
ആരാ governer 😁
അമിത് ഷാ ആരെ നിയമിച്ചു? എടോ പിച്ച ചട്ടിയും കൊണ്ട് നടക്കെടോ. ആളെ തെറ്റിദ്ധരിപ്പിക്കുന്ന തന്റെ ഒരു വാർത്ത.
Adhehathinu nattellundayirunnu
ഉള്ളി . അനിൽ ആൻറണി. മഞ്ഞൾ.ചേച്ചി . ഇവരെ ആരെയെങ്കിലും ഒരാളെ .
കുട്ടി സഖാക്കൾ തോറ്റോടി 😄
പ്രതിപക്ഷത്തിൻ്റ ജോലി ആണ് ഗവർണ്ണർ യൂണിവേഴ്സിറ്റികളിൽ ചെയ്തത് എന്ന് കൂടി പറഞ്ഞ് വെക്കാമായിരുന്നു..
താങ്കളുടെ അവതരണത്തിന് ഒരു കോൺഗ്രസ് ചായ്‌വ് ഉണ്ടു് എന്ന് സംശയിക്കുന്നത്തിൽ ..ആരെയും കുറ്റപ്പെടുത്താൻ കഴിയില്ല 😮😮
ഗവർണ്ണർ പദവിയിലേക്ക് സ്വപനം കണ്ട പത്മജ വേണുഗോപാൽ എന്ന ഒരു ഉളുപ്പും ഇല്ലാതെ വനീതക് കിട്ടിയ അംഗീകാരം നൽകിയത്.
നിയമമനുസരിച്ചു ഗവർണർ പ്രവർത്തിച്ചാൽ എങ്ങിനെയാണ് ഗവർണർ മോശമാകുന്നത്. പാർട്ടി പറഞ്ഞത് പോലെ പ്രവർത്തിക്കാനാണോ ഗവർണറെ നിയമിക്കുന്നത്. തങ്ങൾക്കു ഇതൊക്കെ പറയുമ്പോൾ തോന്നുന്നില്ലേ ഈ പറയുന്നതിൽ ശരിയല്ലെന്നു.
Arif Muhammad Khan the right person and one and only opposition leader in Kerala 😂
തിലകം ചാർത്തിയ മാപ്പിള പേര്...?
Evidedo new governor name, nanamille
He asked me to the Governor for two states and one as part time ...if no any news he can go back to the news of Cinema issues
ഇനി ഗവർണർമാർ തെലുങ്കുദേശം, ജെ, ഡി, യു. നോമിനികൾ . ഇയാൾ ഇവിടെ ഇരുന്നാലും സർക്കാരിന് പ്രശ്നങ്ങൾ ഒന്നുമില്ല.😂
ഹെഡിങ്ങുമായി പുലബന്ധമില്ലാത്ത വാർത്തയാണ്. താങ്കൾ ഹെഡിങ് കണ്ടില്ലേ?
Very poor
ന്യൂസ് ഇറക്കി ആളുകളെ പൊട്ടന്മാരാക്കരുത്
Verute time waste ayi
Credibility പോയ ഒരു ചാനൽ
പുതിയ ഗവർണറെ അമിത്ഷാ നിന്നോട് പറഞ്ഞോ. എന്ത് തരം റിപ്പോർട്ടി ഗ് ആണ് . ഇതിനൊക്കെ നിയന്ത്രണം കൊണ്ടുവരേണ്ട സമയം അതികരിചിരിക്കുന്നു. ഫൂ.......
Avidannu kittunnu Aarum.parayatha news
എന്തൊക്കെ വിഢിത്തമാണ് വിളമ്പുന്നതു്. ഹെഡിങ്ങും വിവരണവും പൊരുത്തമില്ല. മിണ്ടാതെ ഇരിക്കൂ സ്നേഹിതാ
Misguiding heading
Nonsense! Where's the name declared by Amit Shah as the new governor of Kerala? Do people watch your video to hear again what they already know?
ഉടായിപ്പ് 😢
Nonsense
എടൊ.. മിസ്റ്റർ.... ആളുകളെ ഒരുമാതിരി ഊളയക്കരുത് ട്ടോ. Heading ഒന്ന്... വളിച്ച ഡയലോഗ് മറ്റൊന്ന്.
ഒലക്ക വാർത്ത
Edathu valathu jenathe pattikkunnaver anu.
Ee vrithiketta pinarayiye neridam angu thanne mathi
Comments only confirmed news. U r not coming to the topic.
Ninodu paranjooo?
നിനക്ക്. ഒക്കെ വട്ട് ആണോ, അതോ കാണുന്ന നമുക്കോ,ഒരു പണിയും ഇല്ലേ 😢