തുമ്മുമ്പോഴേക്കും പിടിച്ചു വെച്ചിട്ടും മൂത്രം പോവുക,2 മിനിറ്റ് മതി പൂർണ്ണമായി മാറ്റം|moothram pokku

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 106

  • @prasanthvs6505
    @prasanthvs6505 Год назад +15

    പെൺകുട്ടികക്ക് എത്ര നേരം വേണേലും മൂത്രം ഒഴിക്കാതെ പിടിച്ചു വയ്ക്കാൻ പറ്റും.. Marriage കഴിഞ്ഞു ഒരു കുട്ടി ഒക്കെ ആയാലേ ഇങ്ങനെ ഉള്ള അവസ്ഥ വരൂ

    • @ശ്യാമപ്രകാശ്
      @ശ്യാമപ്രകാശ് Год назад +4

      സത്യം. കോളജിൽ പഠിക്കുമ്പോൾ 9hr വരെ പിടിച്ചു വെച്ചതാണ് ഞാനൊക്കെ. ഇപ്പൊ 3hr ഇൽ കൂടുതൽ പറ്റുന്നില്ല. പോരാത്തതിന് ആഞ്ഞു തുമ്മേ ചുമക്കുകയോ ചിരിക്കുകയോ ചെയ്യതാൽ തീർന്നു അറിയാതെ മൂത്രം പോവുന്നു വല്ലാത്ത പാട്

    • @prasanthvs6505
      @prasanthvs6505 Год назад

      ​@@ശ്യാമപ്രകാശ് അതെന്താ കോളേജിൽ ബാത്രൂം വൃത്തി ഇല്ലായിരുന്നോ? അതോ മടി കൊണ്ട് ആയിരുന്നോ?

    • @ശ്യാമപ്രകാശ്
      @ശ്യാമപ്രകാശ് Год назад +2

      @@prasanthvs6505 അതൊക്കെ ആ ടൈമിൽ ഓരോ അറിവില്ലായ്മ

    • @PrasanthVS-g4j
      @PrasanthVS-g4j Год назад +2

      ​@@ശ്യാമപ്രകാശ് 9 hour ഒക്കെ possible ആണോ അപ്പോൾ രാവിലെ എണീക്കുന്ന സമയത്തു മൂത്രം ഒഴിച്ചാൽ പിന്നെ വൈകിട്ടു 6 മണി എങ്കിലും ആകുമല്ലോ അപ്പോഴേക്കും നിറഞ്ഞു തുളുമ്പില്ലേ 🙄

    • @ശ്യാമപ്രകാശ്
      @ശ്യാമപ്രകാശ് Год назад +1

      @@PrasanthVS-g4j yes aanu. Vellam kudi kuravanu.

  • @angelz9481
    @angelz9481 6 месяцев назад +1

    Pariharam 2 minutil enn parajit evide

  • @idiculajacob7882
    @idiculajacob7882 Год назад +6

    Please read the Title doctor.

  • @saheedp3218
    @saheedp3218 9 месяцев назад +1

    ഉറക്കത്തിൽ മൂത്രം ലീക്ക് ആവുന്നതിന് ചികിത്സ ഉണ്ടോ

  • @manoramaa2038
    @manoramaa2038 25 дней назад +1

    Good

    • @sujithanair7112
      @sujithanair7112 24 дня назад +1

      എനിക്ക് msgidu

    • @manoramaa2038
      @manoramaa2038 24 дня назад +1

      What msg

    • @sujithanair7112
      @sujithanair7112 24 дня назад

      @@manoramaa2038 Sujitha nair ennu noku fcbkil abt ur urology issues

    • @sujithanair7112
      @sujithanair7112 23 дня назад

      @@manoramaa2038 urology sambandhicha budhimuttinu

    • @manoramaa2038
      @manoramaa2038 22 дня назад +1

      @@sujithanair7112 ആരാണ് sujitha

  • @dinesanp.m4636
    @dinesanp.m4636 Год назад +6

    ഇതിനുള്ള treatmentinu ഏത് വിഭാഗം ഡോക്ടറെയാണ് കാണേണ്ടത്

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 Год назад +4

    വളി വിട്ടുപോവുക, കഫത്തോടെയും, ഗ്യാസിൻ്റെ കൂടെ മലം പോകുക, മൂത്രം കൺട്രോൾ ചെയ്യാൻ ആവാതെ ഉറ്റി പോവുക - ഇവ സാധാരണ രോഗങ്ങൾ, ചമ്മരുത്, മൂടി വെക്കരുത്, വേഗം തന്നെ doctor നെ കണ്ട് തുറന്നു പറയുക. Treatment ചെയ്യണം.

  • @roseroserose4767
    @roseroserose4767 Год назад +7

    എങ്ങിനേ : കൊണ്ടാക്ട് ചെയ്യാം എന്നിക്ക് ഉണ്ട്

    • @sujithanair7112
      @sujithanair7112 Год назад

      Enikku msg ayakku fcbkil sujitha nair ennu

    • @sujithanair7112
      @sujithanair7112 Год назад

      Entha budhimutt
      Normal delivery aayirunnuo ningaludea ethra delivery kazhinju age ethrayayi

  • @joshiemallik5139
    @joshiemallik5139 Год назад +4

    Enikkum muthram veruthe pokunnu enthu cheyyum

  • @muralidharannair1666
    @muralidharannair1666 Год назад +14

    ഇതു കൂടാതെ യൂട്രെസ് റിമൂവ് ചെയ്തതിനു ശേഷവും ഉണ്ടാകുന്നതിനു ? ( 1 ഇയർ aayi)

    • @sujithanair7112
      @sujithanair7112 Год назад

      Yes. Hysterectomy kazhinja hormonal imbalance undakunnond so bladder and pelvics weekness varam athondu urine leakage undakam

    • @sujithanair7112
      @sujithanair7112 Год назад

      Enikku msg ayakku fcbkil sujitha nair ennu

    • @sujithanair7112
      @sujithanair7112 Год назад

      Nnea contact cheayyu nokkam no worries about that

  • @naseerak9609
    @naseerak9609 Год назад +3

    മൂത്ര പിടിച്ചുവെക്കാൻ കഴിയുനെല്ല കാരണം vesadeekrlkknm

    • @sujithanair7112
      @sujithanair7112 Год назад

      Normal delivery aarunno ningaludea ethra delivery kazhinju age ethrayayi
      Thummukayo cheyyumbol urine ariyathea povunna budhimutt aano

    • @sujithanair7112
      @sujithanair7112 Год назад

      Or ponam nnu thonumbo udanea povsno?
      Fibroid unddo nokkuka
      Garbashaya muzha
      Age ethra aayi ningaludea

    • @sujithanair7112
      @sujithanair7112 Год назад

      Enikku msg ayakku fcbkil sujitha nair ennu nokku varum
      Ethrayayi prayasam thudangeet

  • @BindhuBindhu-j5p
    @BindhuBindhu-j5p 11 месяцев назад +1

    എനി ക്കും തുമ്മുമ്പോളും ചുമക്കുമ്പോഴും മൂത്രം പോകുന്നുണ്ട്

    • @sujithanair7112
      @sujithanair7112 11 месяцев назад

      Age ethra aayi ningaludea ethra delivery kazhinju normal delivery aayirunnuo ningaludea

    • @sujithanair7112
      @sujithanair7112 11 месяцев назад

      Enikku msg ayakku fcbkil sujitha nair ennu nokku varum same dp

    • @ashrupk
      @ashrupk 18 дней назад +1

      Uterus fiber undengill ighane urine leak cjeyyo??

    • @sujithanair7112
      @sujithanair7112 17 дней назад

      Yes ​@@ashrupk

  • @sreejahareendran8139
    @sreejahareendran8139 Год назад +5

    എനിക്ക് ആദ്യം ഈ പറയുന്ന ലക്ഷണങ്ങൾ ഉണ്ടായി ..പിന്നീട് നട്ടെല്ലിനും കഴുത്തിനും വേദനയായി....ഈ ലക്ഷണങ്ങൾ ഉണ്ടായത് ഈ കാരണം കൊണ്ടാണെന്ന് ഇപ്പോഴാണ് മനസിലായത്....
    ഈ disc pblm മുഴുവനായി മാറ്റാൻ കഴിയുമോ....doctor ഏത് hospitalil ആണ്...കാണാൻ കഴിയുമോ...pls

    • @padminir513
      @padminir513 Год назад

      L

    • @ashinanoufal3791
      @ashinanoufal3791 Год назад +1

      എനിക്കും ഉണ്ട്: യു ട്രസ് എടുത്ത ദാണ്

    • @ashinanoufal3791
      @ashinanoufal3791 Год назад +2

      നബർത രൂവേ

    • @lalih3226
      @lalih3226 Год назад

      ​@@ashinanoufal3791 കോൺടാക്ട് നമ്പർ മുകളിൽ ഉണ്ടല്ലോ

    • @jameelakp7466
      @jameelakp7466 Год назад

      Disk problem maran oru food സപ്ലിമെന്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @pushpamv6262
    @pushpamv6262 Год назад +4

    👍👍👍👍

  • @jameelakp7466
    @jameelakp7466 Год назад +1

    Ethin oru pariharam und marum ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @santhiravi8841
    @santhiravi8841 11 месяцев назад +1

    ക്ലാസ്സ്‌ അല്ല വേണ്ടത് പരിഹാരം പറയുക

    • @sujithanair7112
      @sujithanair7112 11 месяцев назад

      Normal delivery aarunno ningaludea ethra delivery kazhinju age ethrayayi

    • @sujithanair7112
      @sujithanair7112 11 месяцев назад

      Enikku msg ayakku fcbkil sujitha nair ennu nokku varum

  • @الحمدللہ-م4ق8ع
    @الحمدللہ-م4ق8ع Год назад +3

    എനിക്ക് പെട്ടന്ന് തന്നെ മൂത്രം പോകുന്നു ട്രസ്സില്‍ തന്നെ പോകും വര്‍ഷങ്ങളായി. ഡോക്ക്ട്ടര്‍ കാണിച്ചിട്ടിട്ടുണ്ട് കുറവ് ഇല്ല

    • @ശ്യാമപ്രകാശ്
      @ശ്യാമപ്രകാശ് Год назад +1

      Normal delivery aarunno ningaludea ethra delivery kazhinju 😢
      Sujitha nair nnu fcbkil kanum avarkku msg ayakku aa mam sahayikkum

    • @sujithanair7112
      @sujithanair7112 Год назад

      Enikku msg ayakku fcbkil sujitha nair ennu nokku varum same dp thanea njanum my husbntum

    • @sujithanair7112
      @sujithanair7112 Год назад

      Normal delivery aarunno ningaludea ethra delivery kazhinju

    • @niji698
      @niji698 Год назад

      ​@@sujithanair7112nokiyitte kittunnila

    • @nisamkolothodi5172
      @nisamkolothodi5172 3 месяца назад

      Hi​@@sujithanair7112

  • @FathimaFathima-xk5zl
    @FathimaFathima-xk5zl Год назад +2

    എനിക്കു മൂത്രം ഇടക്ക് ഇടക്ക് മൂത്രം പോവുന്നു കാരണം

    • @sujithanair7112
      @sujithanair7112 Год назад

      Nikku fcbookil msg ayakku details sujitha nair nnu type cheyyu

    • @sujithanair7112
      @sujithanair7112 Год назад

      Normal delivery aarunno ningaludea ethra delivery kazhinju age ethrayayi

    • @sujithanair7112
      @sujithanair7112 Год назад

      Delivery kku shesham aano ee budhimutt aayathu thummukayo chumakkukayo cheaythal aano muthram pokunnathu or alathea thanea okan urge aano

    • @sujithanair7112
      @sujithanair7112 Год назад

      Uti undo nokkuka diabetics aano nokkuka gestational diabetics undarunna aalano

  • @adarshp.sadarshp.s1842
    @adarshp.sadarshp.s1842 Год назад +2

    ൦൬ു൦േകല്കാ൯ പഡു൬ിലാേഡാ

  • @ശ്യാമപ്രകാശ്

    ചുമക്കുമ്പോ മൂത്രം ഒഴിക്കുന്നു അത് നിർത്താൻ എന്താ ചെയ്യ്യുക ന്നു മലയാളത്തിൽ പറഞ്ഞു തരുമോ

  • @vinayamsmi5251
    @vinayamsmi5251 Год назад +3

    What happened 2 minutes idea

  • @sujithanair7112
    @sujithanair7112 24 дня назад

    അറിയാതെ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ. ഭാരം ഉള്ളത് എടുക്കുമ്പോഴോ ചിരിക്കുമ്പോഴോ അറിയാതെ മൂത്രം പോകുന്നവരാണോ നിങ്ങൾ പുറത്ത് പറയാൻ ബുദ്ധിമുട്ടി ഇരിക്കുകയാണോ എനിക്കൊന്ന് മെസ്സേജ് അയക്കുക. സുജിത നായർ എന്ന് ഫ്‌സിബിക്കിൽ നോക്കുക കാണാം. എനിക്കവും വിധം നിങ്ങളെ സഹായിക്കാം തീർച്ച

  • @lissyninan2856
    @lissyninan2856 9 месяцев назад

    Why u saying in 2 min it will fix it
    Wrong information

  • @appusvlog7236
    @appusvlog7236 Год назад +1

    എനിക്ക് മസിൽ കഴിഞ്ഞതുകൊണ്ടാണ് urine പോകുന്നത്

  • @Anusreegeshkr2351
    @Anusreegeshkr2351 Год назад +4

    Mam😂എനിക്ക് 25 വയസേ ഉള്ളു 2 1/2 വയസുള്ള ഒരു മോൻ ഉണ്ട്. എനിക്ക് അലര്ജി ഉണ്ട് ഇടയ്ക്കു ഭയങ്കര ചുമ ഉണ്ടാവും അപ്പൊ നല്ല പോലെ മൂത്രം പോണു

    • @sujithanair7112
      @sujithanair7112 Год назад +1

      Okay normal delivery aayirunnuo ningaludea ethra delivery kazhinju

    • @sujithanair7112
      @sujithanair7112 Год назад

      Enikku msg ayakku fcbkil sujitha nair ennu nokku varum same dp

    • @sujithanair7112
      @sujithanair7112 Год назад

      Budhimutt thudangeett ethra nalayi

    • @mubeenakabeer4012
      @mubeenakabeer4012 Год назад +2

      ​ 4:04

    • @sujithanair7112
      @sujithanair7112 Год назад

      @@mubeenakabeer4012 enikku msg ayakku fcbkil sujitha nair ennu nokku

  • @maniyankn878
    @maniyankn878 Год назад +2

    Phone No, കാഞ്ഞന്നില്ല. ദയവയി തരിക.

  • @vasujayaprasad6398
    @vasujayaprasad6398 Год назад +1

    സോഡിയം കുറവു. അയോഡൈസ്ഡ് ഉപ്പു കാരണം

  • @adhnangafoor7001
    @adhnangafoor7001 Год назад +3

    എനിക്ക് ചുമക്കുമ്പോൾ മൂത്രം പോകും

    • @sujithanair7112
      @sujithanair7112 Год назад

      Enikku msg ayakku fcbkil sujitha nair ennu nokku varum

    • @hashluster5825
      @hashluster5825 11 месяцев назад

      ​@@sujithanair7112enikkum und

  • @lbadoor3690
    @lbadoor3690 Год назад +1

    ഹെഡിങ് എന്തുവാ പറയുന്നത് എന്തുവാ....ഇത് പോസ്റ്റ്‌ ചെയ്യുന്ന convo ഹെൽത്തിന് ഒന്നും മനസിലാവാതെ ആണോ പോസ്റ്റ്‌ ചെയ്യുന്നേ

  • @hindi3617
    @hindi3617 Год назад +1

    മാഡം പറഞ്ഞഎല്ലാ അസുഖവും എനിക്ക് ഉണ്ട് ട്രീറ്റ്മെന്റ് എവിടെ കിട്ടും